Rose Plants Become Stunted And Flourish /RIZA'Z VIBES 💚

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 234

  • @rakheesiji7405
    @rakheesiji7405 2 роки тому +11

    ഞാനും exodus വാങ്ങി use ചെയ്തു നല്ല result ആണ് കിട്ടിയത് ഇപ്പോൾ എന്റെ റോസ് ചെടികൾ നല്ല സൂപ്പർ ആയി നിൽക്കുന്നു പുതിയത് വാങ്ങി വെക്കാനും തോന്നുന്നു thankyou madam for sharing this very useful information 🥰

    • @Imranomar21
      @Imranomar21 5 місяців тому

      exodus റൈറ്റ് എത്രയാ

  • @saraswathyskumar117
    @saraswathyskumar117 7 місяців тому +1

    👍🏻very informative

  • @abdulrahiman946
    @abdulrahiman946 2 роки тому +4

    വളരെ ഉപകാര പ്രദമായ വീഡിയോ ആയിരുന്നു 👌👌👌

  • @vidhulaarun6771
    @vidhulaarun6771 2 роки тому +6

    Rizas tips are very useful and I always follow it👍

  • @rushafaizal8916
    @rushafaizal8916 2 роки тому +1

    Thank you for this video dear...

  • @malummakannath8862
    @malummakannath8862 14 днів тому

    Mole vilappetta vakkukal Njan aadyayittan.ee veediyo kanunnad

  • @l.lawlet6299
    @l.lawlet6299 Рік тому +1

    Good knowledge very useful

  • @padmininair5160
    @padmininair5160 Рік тому

    Thank you for your good information. God bless you.

  • @shabnabasheer5580
    @shabnabasheer5580 Рік тому +1

    Super video.nalla avadharanam.ellam vishadhamayi paranhu tharunnu .rose nte videoyil atavum best.

  • @sobhanasunil555
    @sobhanasunil555 Рік тому +1

    Thank you Riza🥰

  • @shehehehsjwgebb2782
    @shehehehsjwgebb2782 Рік тому

    Very useful information .👌👌👌

  • @meeras3552
    @meeras3552 Рік тому

    Exodus is very good fertiliser

  • @yashperla5400
    @yashperla5400 Рік тому

    Tnqq for valuable information 😊

  • @ramannambiar6808
    @ramannambiar6808 Рік тому

    Can get steps of 10 different rose plants to grow in my garden

  • @raseenavk399
    @raseenavk399 2 роки тому +2

    Very useful video
    Npk rose chedikalk engane anu kodukkunnathennum ath elakalkum chivattilum ulla alavukal paranyunna videos idane

  • @sajithachakingal9706
    @sajithachakingal9706 2 роки тому

    My dear friend very informative video thank u so much

  • @saviobijumon2622
    @saviobijumon2622 Рік тому

    Thank u dear❤🎉

  • @anxuvind
    @anxuvind Рік тому

    Superrr....nice

  • @sapnasumesh3945
    @sapnasumesh3945 Рік тому

    Super.. good video and informative..

  • @thankomk.m5626
    @thankomk.m5626 Рік тому

    GOOD INFORMATION

  • @honyanthony113
    @honyanthony113 2 роки тому

    Thanks ❤️❤️very usefull video

  • @shahulshaanu4838
    @shahulshaanu4838 Рік тому +8

    തന്റെ വീഡിയോ കണ്ടിട്ട് ആണ്‌ ഞാൻ വാങ്ങിച്ചത് റോസാപൂക്കൾ ചിലതിൽ ഒക്കെ മുരടിച്ചു നിക്കുകയായിരുന്നു ഇതു ഉപയോഗിച്ചപ്പോൾ നല്ല മാറ്റമാണ് ഉണ്ടായിത് ഏറ്റവും ബെറ്റർ ആയി തോന്നിയത് ഓർക്കിഡ് റോസിനാണ് പുതിയ തളിരുകൾ വന്നു ഞാൻ ഫ്ലിപ്പ് കാർട്ടിൽ നിന്നാണ് വാങ്ങിച്ചത് 250 ml 170 രൂപ ഒരുപാട് നന്ദി യുണ്ട് തന്നോട് ഈ പ്രോഡക്റ്റ് പരിചയ പെടുത്തിയതിൽ 🙏🙏

  • @sonythomas9277
    @sonythomas9277 2 роки тому +3

    എല്ലാം വിശദമായി പറഞുതനു🌹💕🌹

  • @sajithajayanandan6653
    @sajithajayanandan6653 Рік тому

    Risaz rose plant nattathupole jarabarayum chakirichoril nattal pidikkumo

  • @ansaralikunju6770
    @ansaralikunju6770 Рік тому

    Exidus spray cheythu ethra divasam kazhinju fertilizer sray cheyyanpattum

  • @vijinambiyar
    @vijinambiyar Рік тому

    I purchased some rose plants from nursery when i received i repotted it but what am saying is all plants becoming weak .

  • @rijonbash2461
    @rijonbash2461 Рік тому +1

    Exodus use cheyyunna video link please

  • @salmaallahbaksh3104
    @salmaallahbaksh3104 Рік тому

    Njan vaangan pokunnu .mulla poovu chediyude video idumo sister

  • @ananthurajeev6841
    @ananthurajeev6841 Рік тому

    Exodus എല്ലാ ചെടികൾക്കും പറ്റുമോ

  • @daffodils8282
    @daffodils8282 2 роки тому +1

    Enik othiri eshttapetta rose

  • @lailababu223
    @lailababu223 Рік тому +1

    ധാരാളം ചെറിയ പൂക്കളുണ്ടായി കൊണ്ടിരുന്ന എൻറെ വള്ളിറോസാചെടിയിൽ ഇപ്പോൾ മൊട്ടുകൾ ഉണ്ടാകുന്നില്ല.എന്നാൽ ചെടി നന്നായിട്ട് വളരുന്നുണ്ട്. ഇതിന് പരിഹാരം എന്താണ്? Please inform.

  • @shinymathew612
    @shinymathew612 Рік тому

    Thank you Riza👌👌🥰🥰🥰

  • @mehak8a_299
    @mehak8a_299 Рік тому +1

    Maashaallah 🌹🌹🌹

  • @preethymurali5469
    @preethymurali5469 2 роки тому +1

    സൂപ്പർ 😍 😍 😍 😍

  • @jayachithras1944
    @jayachithras1944 Рік тому

    Very useful information. I am very sad by seeing my rose plants.

  • @shahina4806
    @shahina4806 Рік тому +1

    Exodus sooper.thank you riza

    • @mrkfilms720
      @mrkfilms720 Рік тому

      ഉപയോഗിക്കുന്ന രീതി പറഞ്ഞുതരാമോ

  • @fasalfasal9957
    @fasalfasal9957 8 місяців тому

    link kittunilla sister . tharamo pls 🙏

  • @sindhurajendransindhu5744
    @sindhurajendransindhu5744 Рік тому +1

    ഉപകാരപ്രദമായ വീഡിയോ ❤️🥰

  • @NishaSuresh-xf1te
    @NishaSuresh-xf1te 9 місяців тому

    Ente nalla pookkal❤❤❤

  • @shyampaul5868
    @shyampaul5868 Рік тому

    Exodus video link paranj tharamo.. Adhyamayi kanunna subscriber aanu

  • @preethypninan
    @preethypninan 2 роки тому +1

    Chechy njanum exodus anu rose nu use cheyunnthu ithu Mataram use cheythal mathiyo atho vereyum use cheyano

  • @honyanthony113
    @honyanthony113 2 роки тому +9

    Super plants ❤️❤️ആദ്യം കാണിച്ച രണ്ട് പ്ലാന്റ്സ് sale ഉണ്ടോ ( മഞ്ഞയും ടൈഗർ റോസും )

  • @anniesebastian4983
    @anniesebastian4983 Рік тому

    Please tell me dosage of saff

  • @lethasudhakar601
    @lethasudhakar601 Рік тому

    Thank you rizas for sharing this fabulous and useful information.god bless you

  • @_plantae__5416
    @_plantae__5416 2 роки тому +3

    kandit kothiyakunnu super collection 🥰🥰🥰

  • @fathimathmarwa640
    @fathimathmarwa640 Рік тому

    Rose ചെടിയുടെ പേരെന്താ കുലയായി പിടിക്കുന്ന. നല്ല bangiyund 🥰❤️

  • @prathibhaniyan
    @prathibhaniyan Рік тому +1

    Nimbecidine pesticide link ayachu tharane

  • @raihanathanwer2755
    @raihanathanwer2755 3 місяці тому

    എന്റെ അങ്ങനെ തന്നെ ആയി ട്ടുണ്ട് ഞാൻ മീശോ യിൽ ഓർഡർ ചെയ്തിട്ടുണ്ട് 😊

  • @harifanajeeb9280
    @harifanajeeb9280 11 місяців тому

    എല്ലാ ചെടികൾക്കും പറ്റുമോ

  • @prasannaneelakantan8708
    @prasannaneelakantan8708 4 місяці тому

    ഞാൻ വർഷങ്ങൾ ആയി ഇതു ഉപയോഗിച്ച് വരുന്നു 👍

  • @shyamalanair4527
    @shyamalanair4527 Рік тому

    Nimbecidine എങ്ങനെ ആണ് വാങ്ങിച്ചത്?? Purchase ചെയ്യാനുള്ള Link കിട്ടുമോ?

  • @dr.gayathridevi.d5575
    @dr.gayathridevi.d5575 Рік тому

    Nice video

  • @hashidanowshad1978
    @hashidanowshad1978 2 роки тому

    വളരെ നല്ല വീഡിയോ ❤❤
    Exodus chemical ആണോdear

  • @silviraju663
    @silviraju663 Рік тому

    Very useful video

  • @saranyaretheeshsr7158
    @saranyaretheeshsr7158 Рік тому

    Ithrayum calation evidunan chechik kittunath evideyoke nokiyitum kittunila

    • @RIZAZVIBES
      @RIZAZVIBES  Рік тому

      Pala nursarykalil ninnum collect cheythathanu

  • @kunjappansvloge
    @kunjappansvloge Рік тому

    Useful video

  • @neenanayana3725
    @neenanayana3725 2 роки тому +7

    ഇതിനകത്ത് പറഞ്ഞ പെസ്റ്റിസൈഡ്സ് ഏത് രീതിയിലാണ് ഉപയോഗിക്കേണ്ടതെന്ന് കാണിച്ച ഒരു വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ഒരു ലിങ്ക് തരാമോ

  • @zakirzahirworld1501
    @zakirzahirworld1501 2 роки тому +1

    Njanum Exodus ubayigichu maam enik nalla result kitti thankyou maam

    • @Jasna_mujeeb_.163
      @Jasna_mujeeb_.163 2 роки тому

      Exodus എങ്ങനെയാണ് ഉപയോഗിക്കേണ്ടത്

    • @zakirzahirworld1501
      @zakirzahirworld1501 Рік тому

      @@Jasna_mujeeb_.163 verude vellathil kalakki ubayogichalm result kittunnund but 3 ml use cheyyuga

  • @zeenathjamaludheen9494
    @zeenathjamaludheen9494 2 роки тому

    Superb 😘😘

  • @seenadina6735
    @seenadina6735 9 місяців тому

    Rose പൂക്കുന്നില്ല എന്ത് ചെയ്യണം

  • @salibenny7249
    @salibenny7249 Рік тому

    I too used Exodus.Very good result

  • @indirapb4495
    @indirapb4495 Рік тому

    അവതരണം സൂപ്പർ

  • @sajim4167
    @sajim4167 Рік тому

    Ethangilum oru fangiside adichal
    Mathiyo

  • @sumajohnson1895
    @sumajohnson1895 2 роки тому +1

    Exodus plant protector and stimulator same or not

  • @sebastiankj3915
    @sebastiankj3915 Рік тому

    മറ്റു ചെടികൾ മാവും തയ്യ് ഇവക്ക് അടിച്ചു കൊടുക്കാമോ?

    • @RIZAZVIBES
      @RIZAZVIBES  Рік тому

      Ella plants num use cheyyam 🥰

  • @sheelaraghav7603
    @sheelaraghav7603 Рік тому

    Ente rose chedi kal 7 nos aellam unagipoi athil muradipum elakal kozhiyal.. Nannai poov undayirunathanu enthanu cheyyendath.. Onnu parsyamo

    • @RIZAZVIBES
      @RIZAZVIBES  Рік тому

      Detail video cheythittund try cheyyu

  • @dayani503
    @dayani503 Рік тому

    Super

  • @rosamadevasia1886
    @rosamadevasia1886 2 роки тому +1

    Pls describe rose cutting propagate in Malayalam

  • @jayakumars107
    @jayakumars107 2 роки тому

    എന്റെ റോസിനും ഈ പറഞ്ഞ എല്ലാ കുഴപ്പങ്ങളും ഉണ്ട്.. റോസിൻറെ കമ്പ് ഉണങ്ങുന്നുണ്ട്... ഇത് ചെയ്യുന്നുണ്ട് 👌

  • @satheedevi1284
    @satheedevi1284 Рік тому

    Ithu randum koodi mix cheydu upayokikamo

  • @bindujames8723
    @bindujames8723 2 роки тому

    Useful video dear❤👌 ella tipsum try cheyyarundu.. Super result 👍ariyatha karyangal paranju tharunna nalla kuuttukari 🥰🙏❤❤

  • @reshmisiya2805
    @reshmisiya2805 2 роки тому +2

    മോളുടെ മുൻ വീഡിയോ യിൽ പരിചയപ്പെടുത്തിയ exodus ഞാനും വാങ്ങി ഉപയോഗിച്ചു, നല്ല റിസൾട്ട്‌ ആണ്.

    • @ambiliachu672
      @ambiliachu672 Рік тому +1

      Exodus എങ്ങനെ ആണ് ഉപയോഗിചത് ഒന്ന് പറയാമോ

  • @thahiraa3455
    @thahiraa3455 Рік тому

    Wau 👌👌👌

  • @sweetponnu7130
    @sweetponnu7130 Рік тому

    1:10, 3:20, 7:53, 7:58, 8:00 ഏത് റോസ് ആണ്? പേര് പറയാമോ...

  • @seenasony552
    @seenasony552 Рік тому

    Ethu ella plantinum use cheyyamo

  • @bindugopakumar8657
    @bindugopakumar8657 2 роки тому +3

    Very useful vedio.... Thanks for sharing.... Plants are very healthy..
    🥰🥰

  • @mishvaah5129
    @mishvaah5129 Рік тому

    Exodus price etranu

  • @shynamanilal1150
    @shynamanilal1150 2 роки тому

    👍🏻super ❤️❤️❤️

  • @shailajanarayan886
    @shailajanarayan886 Рік тому

    Exodus മറ്റു ചെടികൾക്കും യൂസ് ചെയ്യാമോ? ചെമ്പരത്തി ചെടിയുടെ ഇലചരുട്ടി രോഗതിനൊക്കെ പറ്റുമോ പ്ലീസ് റിപ്ലൈ...

  • @nourashub7022
    @nourashub7022 Рік тому

    Nice

  • @abhijithjk9975
    @abhijithjk9975 Рік тому

    7.00 അത് സമ്മർ സനൗ റെഡ് ആണോ 🙄

  • @RemyasonyRemyasony-yj6tb
    @RemyasonyRemyasony-yj6tb Рік тому

    Ithu evidinna Kitta online ill book cheythittu kittunilla

  • @Geethusgarden471
    @Geethusgarden471 2 роки тому

    ഈ വീഡിയോ യിൽ പറയുന്ന കാര്യങ്ങൾ എല്ലാ flowering പ്ലാന്റിനും upayogikkamo

  • @berlybinu6788
    @berlybinu6788 Рік тому

    E 3 type med name onnu parayamo

  • @SerasWorld
    @SerasWorld Рік тому +1

    Sale ഉണ്ടോ

    • @RIZAZVIBES
      @RIZAZVIBES  Рік тому

      Yes 🥰

    • @SerasWorld
      @SerasWorld Рік тому +1

      @@RIZAZVIBES അഡ്രസ് എങനെ അയക്കണം

  • @sreedharane3506
    @sreedharane3506 2 роки тому

    ഒരു പ്രാവശ്യം കലക്കി വെച്ച സാഫ് കുറച്ചു ദിവസം കഴിഞ്ഞാൽ ഉപയോഗിക്കാമോ?

    • @RIZAZVIBES
      @RIZAZVIBES  Рік тому

      Kalakki vekkunnath nallathalla,pettannu use cheythal result kooduthalayirikkum

  • @preetharanjit9753
    @preetharanjit9753 2 роки тому

    Super 😍

  • @sasankants4881
    @sasankants4881 Рік тому

    Paneer rosinte stem green colour poit brown colour ayit unangi pokunnu athinu anthanu cheyendath

    • @RIZAZVIBES
      @RIZAZVIBES  Рік тому

      Cutt cheyth Exodus spray cheythu kodukku

  • @manjurk76
    @manjurk76 Рік тому +1

    Festiside Or infestiside enni paranjal entha meaning onnu parayamo

  • @ridharasheed4110
    @ridharasheed4110 2 роки тому

    ഇതിൽ കാണിച്ച യെല്ലോ miniature റോസിന്റെ പേര് എന്താണ് creeper jacky ആണോ അത്

  • @sajithajayanandan6653
    @sajithajayanandan6653 Рік тому

    Nimbecidine amazone il kanunnilla..

  • @valsatk9148
    @valsatk9148 Рік тому

    Ethra mottukalum pookalum Aanallo

  • @asifkop
    @asifkop 2 роки тому +1

    Rose vagichayudane exodus spray cheyuvan patumo jamanthikum patumo

  • @salimkumar6190
    @salimkumar6190 Рік тому

    എവിടെ കിട്ടും

  • @bindhuunnikrishnan5495
    @bindhuunnikrishnan5495 2 роки тому

    Puthiya rose ree pot chyunnathu edamo

  • @manjuanil4704
    @manjuanil4704 2 роки тому

    Exodus നല്ലതാണ് ഞാനും വാങ്ങിsuper

  • @sajina5817
    @sajina5817 Рік тому

    Rosenu kummayam idano

  • @smithachandran8772
    @smithachandran8772 Рік тому

    ഇത് യൂസ് ചെയ്യുന്നതു കൊണ്ട് നമുക്ക് എന്തെങ്കിലും ദോഷമുണ്ടോ . ശ്വാസംമുട്ടൽ പോലുള്ള രോഗങ്ങൾ വരുമോ

  • @shameemamundassery9459
    @shameemamundassery9459 Рік тому

    Sale undo..