Could you pls do a video how to fertilize cocopeat roses in regular intervals? What all can be used for feeding roses in this media..That would be much appreciated
അങ്ങനെ ആകുമ്പോൾ മഴ പേയുമ്പോൾ എന്ത് ചെയും എനിക്കും നല്ല മണ്ണ് ഇല്ല അതുകൊണ്ട് റോസ് നല്ലപോലെ ആവുന്നില്ല ഒന്നുപറഞ്ഞുതരുമോ ഞാൻ കുറച്ചു റോസ് വാങ്ങിച്ചിട്ടുണ്ട്
Repot kazhinj pidichu varunnath vare over watering Padilla,pinne weekil 1 time watering kittiyalum vadathe nilkkum, mazha kondal problem illa,water kettinilkkatha area yil vechal mathi, detail video cheyyam
I have tried this method Excellent results Thank you for your good information
Thankyou 🙏🏻🥰
വെറുതെ പറയല്ലേ
ഹായ് നല്ല അടിപോളി പൂക്കൾ നല്ല ഒരു അറിവും ആണ് തന്നത്😘🌹👌👌👌
Thankyou 🥰
Rate
Could you pls do a video how to fertilize cocopeat roses in regular intervals? What all can be used for feeding roses in this media..That would be much appreciated
Wow supper
മോൾടെ കയ്യിലുള്ള റോസ് കാണാൻ തന്നെ എന്ത് ഭംഗിയാണ് വെറൈറ്റി കളർ ഉം
Thankyou 🥰
അടിപൊളി കനമില്ലത്തത് കൊണ്ട് മാററി വെക്കാനും എളുപ്പമാണ് 😍 😍 😍
👍🥰
Coco peat potting mixil chanaka podiyum compostum cherkamo
നിങ്ങളുടെ റോസ് പ്ലാന്റ്സ് കാണാൻ എന്ത് ഭംഗിയാണ് 😊👍
Thankyou 🥰
Good
Good information .Thank you.
mam very nice.I too will try.
Good and very informative video 👍 🥰
Thankyou 🥰
Thanks Riza ❤️❤️❤️
Thanks 🥰
Very nice. Can't believe ❤❤❤
Thanks 🥰
Good information dear friend
Thanks 🥰
when and how to fertilise them
Super idea👌❤
Thanks 🥰
Thanks a lot
🙏🏻🥰
How can I buy plants from you.
Very useful video.
Thanks 🥰
Woooooow ❤❤❤🥰🥰🥰🥰👌👌👌👌👌
Mazhayathu prashnamaville
illa, sensitive plants allathathkond problem illa🥰
Very good! Thanks
Thankyou 🥰
Pls do more videos ( A to Z) on rose plant care.
Nice
Ithu kaashmeeri rose aano
Hi dear❤ super video👍 😍😍
Thanku 🥰
Cocopeat wash cheyano chedi vakan
Treat cheythathanenkil wash cheyyenda
Super idea🙏
Thanks 🥰
Super plants and flowers 🙂😍
Thanks 🥰
❤❤
Super collection 👌😍👌, in monsoon season cocopeat will absorb more water and it will affect roots decaying
Since it is not a sensitive plant, there is no problem with keeping it in the rain.
@@RIZAZVIBES ok
Coco peat vangan enthmathram paisa akum?oru rosa nattal പോരല്ലോ
Good idea ❤
Thanks 🥰
Raasa valam koduthalum idaku jaiva valam kodukamo
Yes 🥰
Riza ,thanks a lot ceti kitti nalla plant and super packing ❤️
Thankyou 🥰
19 .19 19 nu pakaram 18 18 18 koduthal kuzhppam undo growth mixil
ill, Kodukkam
ഇതിന് പിന്നെ കൊടുക്കേണ്ട വളങ്ങൾ എന്താണ്
സെയിൽ ഉണ്ടോ. സ്ഥലം എവിടെയാണ്
Yes, Wayanad
മഴ ഉള്ള സമയം എന്ത് ചെയ്യും, വെള്ളം നനയാതെ വെക്കണോ, അപ്പോൾ വെയിൽ കിട്ടില്ലല്ലോ.
New video yil details paranjittund
Good messege
Thanks 🥰
ഈ ചകിരിച്ചോർ മാറ്റേണ്ടത്
ഉണ്ടോ. എത്ര നാൾ കഴിഞ്ഞു മാറ്റണം
ഇനി ശ്രമിച്ച് നോക്കണം👍😊
👍🥰
Super video 🙏
Thanks🥰
Video kanumpol rosinodulla eshtm koodunnu
🥰🥰❤️🌹
റോസാ ചെടിക്കു വെള്ളം ഒഴിക്കേണ്ടതെങ്ങിനെയെന്നു വ്യക്തമാക്കാമോ. ദിവസവും വെള്ളമൊഴിക്കണമോ. ഹോസ് കൊണ്ട് വെള്ളമൊഴിക്കാമോ?
Ennum vellam ozhichu kodukkanam.
Mannil eppozhum moisture undakanam,
Saaf etra use cheyyanam measure parayo
1 tsp + 1 Ltr.water
Vithukal nj Nadal ith poleyan verum chakiri chore mathram eduth athil vith itt vele kurach chakiri chore idum ella vithukalum kilirkkum
👍🥰
Perlight enthuva
No rply
Something that is formed as a result of volcanic eruption.
Good idea
Thanks 🥰
Evideyum mannu prashnamaanu
Try cheyyu 🥰
Perlite. കൊണ്ടുള്ള പ്രയോജനം എന്താണ്
Air surculation undakum, excess water absorb cheyyum
അങ്ങനെ ആകുമ്പോൾ മഴ പേയുമ്പോൾ എന്ത് ചെയും എനിക്കും നല്ല മണ്ണ് ഇല്ല അതുകൊണ്ട് റോസ് നല്ലപോലെ ആവുന്നില്ല ഒന്നുപറഞ്ഞുതരുമോ ഞാൻ കുറച്ചു റോസ് വാങ്ങിച്ചിട്ടുണ്ട്
Please contact whatsapp 8137807795
Madam, buded rose , nadan rose എല്ലാം ഇതുപോലെ ചെയ്യാമോ.
ഇതിൻ്റെ detailed video ഇടാം എന്ന് comment box reply kandu. Waiting for the video
Time kittathath kondanu video late akunnath ,Ella roses um same method il nadam
Chinese balsam ethu pole cheyyamo
Sensitive plants ith pole cheyyan pattilla
@@RIZAZVIBES ok thanks
ഈ മിക്സിൽ ദീർഘകാലം വളർത്താൻ പറ്റുമോ.. ചകിരി വെള്ളം പിടിച്ച് വക്കില്ലേ. അപ്പോ വേര് കേട് ആവോ.. എനിക്കും കുറച്ച് റോസ് ഉണ്ട്.❤❤
Detail video cheyyam kto
ഗുഡ് ഐഡിയ ചെയ്തു നോക്കട്ടെ
👍🥰🥰
വേര് പിടിപ്പിക്കാൻ ഈ method ok ഇത് permanant ആയി നില്കുമ്പോ എന്ത് വളമാണ് കൊടുക്കണം
Cow dung Padilla,Mattu fertilizers ellam kodukkam
മഴ വന്നാൽ ഇത് ഷേഡിൽ വയ്ക്കണോ
Venda, detail video cheyyam kto 🥰
Azola plus anna oru potting mix rose nu upayogikkan pattumo
Ariyilla,njan use cheythittilla😊
@@RIZAZVIBES ok👍
ബെഡ് ചെയ്ത കവർ െവർ തിരിക്കണ്ടേ
Saff evidunna kitta
Fertilizer shopilum , online il um kittum
ഫങ്കി സൈഡ് ചേർത്ത വെള്ളം ഒഴിച്ച് കൊടുക്കാൻ പറഞ്ഞല്ലോ ,ഏത് fungiside ആണ് ചെയ്തിരിക്കുന്നത്
Saaf
🙏👌👌
👌
🥰❤️
Manalinu pakaram M sand upayogikkan pattumo rose nu
Yes
@@marytelma3977 rose karinju pokille🤔. Anganeya upayogikkendathu. Wash cheyyukayo matto veno
Yes, clean cheyth use cheyyam
@@RIZAZVIBES thankyou😍
Madam പറഞ്ഞു 3, 4 ദിവസം ഇടവിട്ട് നനച്ചാൽ മതി എന്ന അപ്പോ മഴ കാലം എങ്ങിനെ ആണ് പുറത്ത് വെക്കുക
Repot kazhinj pidichu varunnath vare over watering Padilla,pinne weekil 1 time watering kittiyalum vadathe nilkkum, mazha kondal problem illa,water kettinilkkatha area yil vechal mathi, detail video cheyyam
ചകിരിച്ചോർ ൻ്റെ അളവ് ethraya ??
Potinte size anusarich eduthal mathi
ഇതു ബഡ്‌റോസ് ആണോ
Yes
സാഫ് ഒരു ലിറ്ററിന് എത്ര ഗ്രാം എടുക്കണം
1 tsp
❤🌷🌹
🥰🥰❤️
ഞാൻ നോക്കട്ടെ
👍🥰
Haai mole orupad sathoshamayi
Thanku🥰
Whatsappil oru doubt chodichorunnu reply tharavo
Ok dear 🥰
@@RIZAZVIBES
Reply kittiyallo
Thanks
👌👍👍👍👍👍👍👍⚘💞
🥰❤️🌹
ഞാൻ വേര് പിടിപ്പിക്കാൻ ചകിരിചോറിൽ നട്ടു വേരുപിടിച്ചെങ്കിലും പിന്നീട് കേടായിപ്പോയി അതിനെന്താ ഒരു പ്രതിവിധി
Vellam koodiyathayirikkum
അപ്പോൾ മഴ ഉള്ളപ്പോൾ പ്രശ്നം ആകില്ലേ
illa, detail video cheyyam kto 🥰
Last idna water end
Fungicide.
Ithu nammal shopil ninnum vangunna block aayitulla chakirichorano
Alla, 25 kg yude chakk vangiyathanu 🥰
റോസ് ഇത്ര bushy ആയി വളർത്തുന്നത് എങ്ങിനെ ആണ്
Pruning 🥰
@@RIZAZVIBESഞാനും പ്രൂൻ ചെയ്യുന്നുണ്ട് പക്ഷെ ഇതുപോലെ ബുഷ് ആവാറില്ല.
Plz per editti idamo
മഴക്കാലത്തു ചെടികൾ ഇത്തരം പൊട്ടിങ് മിക്സ് ചെടികൾ മോശം ആകും.
ഇതു ശരിയല്ലമഴക്കാലം ചീഞ്ഞു പോകും
Oru kuzhappavum varilla, detail video cheyyam 😊
മഴയത്തു വയ്ക്കാൻ പറ്റില്ലല്ലോ
Continuous ayi mazhayundenkil mathram Matti vechal mathi🥰
നിങ്ങളുടെ ഒരു വീഡിയോയിൽ ചെടികൾ മൊട്ടടിച്ചിട്ടാണ് നടുന്നതായി കാണിച്ചിട്ടുള്ളത്. ഇവിടെ അതില്ല. ഒരു കൺഫ്യൂഷൻ.
Button rose repot.cheythal leaf ellam kozhiyum athkond remove chethilla,
2 days kazhinju flower and buds ellam remove cheythirunnu
Nokkm
👍🥰
Good idea
Thanks 🥰
👌