പ്രിയതാരം ലെന പറയുന്നത് l അറിവിലേക്കെത്തേണ്ട സമയം l Autobiography of God l Part 06 l

Поділитися
Вставка
  • Опубліковано 19 чер 2024

КОМЕНТАРІ • 65

  • @sabareesanambatt
    @sabareesanambatt 17 днів тому +16

    ശരീരം മനസ്സിലും മനസ്സ് ബോധത്തിലും നിലനിൽക്കുന്നു.
    ശരീരം വളരെ ചെറുത്. മനസ്സിൻ്റെ വലുപ്പം ആകാശത്തോളം. ആകാശം മനസ്സിലാണ് നിൽക്കുന്നത്. ആ മനസ്സ് നിലനിൽക്കുന്നത് ബോധത്തിലും. മനസ്സിനേക്കാൾ എത്രയോ ഇരട്ടി വലുത് ബോധം. അതുകൊണ്ടാവാം അതിന് ബ്രഹ്മം എന്ന പേരു വന്നത്.
    🙏🏻🙏🏻👍🏻👍🏻🌹🌹

  • @malinisubramanian3829
    @malinisubramanian3829 16 днів тому +9

    മലയാളം ബുക്ക് എന്നു ഇറങ്ങും.. കാത്തിരിക്കുന്നു🎉

  • @Wexyz-ze2tv
    @Wexyz-ze2tv 17 днів тому +23

    ശരിക്കും ദൈവത്തിനു നന്ദി എന്നുപറയാൻ തോന്നി.. എന്താണ് അറിയില്ല. ആ ബുക്ക്‌ കൈമാറ്റം എല്ലാം കണ്ടു മനം നിറഞ്ഞു.. അതെല്ലാം വായിക്കണം എന്നുണ്ട്, പക്ഷേ..... നന്ദി നമസ്കാരം അത്യുന്നതങ്ങളിൽ നിൽക്കുന്നവരെ ❤❤🙏🙏🙏🔥🔥🔥🔥

    • @ESPParanormalsai
      @ESPParanormalsai  17 днів тому +1

      ❤❤❤❤❤❤❤❤❤

    • @prajeeshnair9135
      @prajeeshnair9135 17 днів тому +1

      അമൃതാന ന്ദമയി ദേവിയെ കുറിച്ച് വിഡിയോ ചെയ്യൂ സർ 🙏🏼

  • @indirak8897
    @indirak8897 17 днів тому +8

    ലെന അത് അനുഭവിച്ചു,ദൈവാനുഗ്രഹം❤

  • @arunimas9498
    @arunimas9498 17 днів тому +12

    Lena mam ന്റെ book തീർച്ചയായിട്ടും വായിക്കും...great!❤😍 മനുഷ്യജന്മം എന്തിന് വേണ്ടിയാണൊ, ആ ഒരു തലത്തിൽ എത്തിയ ഒരു ആളാണ് Lena mam എന്നാണ് മനസ്സിലായത്...🙏😍Thank you Lena ma'am 🙏🌹💫
    Thank you Biju sir🙏🌹💫

  • @divyavijayan3318
    @divyavijayan3318 16 днів тому +7

    നമ്മുടെ ദേവതകള്‍ ആയ സരസ്വതി, അയ്യപ്പന്‍, കൃഷ്ണന്‍ എന്നിവരുടെ ഒക്കെ ചിത്രങ്ങള്‍ പല products ന്റെയും covers il വരുന്നത് നിർത്താൻ എന്തെങ്കിലും വഴി ഉണ്ടോ? നമ്മള്‍ വീട്ടമ്മമാര്‍ക്കു ഇതൊക്കെ waste basket il ഇടേണ്ട അവസ്ഥ വല്ലാതെ വിഷമം ഉണ്ടാക്കുന്നു. 🙏🏻

  • @sreejayasree3110
    @sreejayasree3110 5 днів тому

    🙏🙏❤️❤️

  • @reghunathak5159
    @reghunathak5159 10 днів тому +1

    I also agree with lena madam and support lena madam. Thank you.

  • @universalblessing6994
    @universalblessing6994 17 днів тому +3

    Nice. She described atomic, sub atomic and universal level of consciousness in very simple terms ❤❤

  • @Shankumarvijayan3897
    @Shankumarvijayan3897 12 днів тому

    പ്രതീക്ഷകൾക്കും അപ്പുറം ആണ്
    സിസ്റ്റർ ലെന... 🙏
    ഓം ശാന്തി.

  • @preetimenon1024
    @preetimenon1024 17 днів тому +3

    Haven't heard anybody explaining things simpler than this. She makes it look so achievable. Thank you so much for the interview. Wishing many more..

  • @feastoftaste3668
    @feastoftaste3668 17 днів тому +1

    Oh great

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 17 днів тому +1

    🙏🙏🙏❤️❤️❤️.....

  • @preethi5128
    @preethi5128 17 днів тому +1

  • @narayananmaruthasseri5613
    @narayananmaruthasseri5613 17 днів тому +1

    🙏

  • @vinayan992
    @vinayan992 17 днів тому +1

    ❤❤❤❤❤

  • @babeeshcv2484
    @babeeshcv2484 17 днів тому +1

    🙏🙏🙏

  • @jayapradeep7530
    @jayapradeep7530 17 днів тому +2

    The sessions with Lena madam were very informative.Thank you so much 🙏

  • @ShijuRVelumthara
    @ShijuRVelumthara 17 днів тому +1

    ❤❤

  • @shibinabraham9110
    @shibinabraham9110 17 днів тому

    👌🙏

  • @maheshkumarkumar4154
    @maheshkumarkumar4154 17 днів тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayakumar200
    @jayakumar200 17 днів тому +1

    🙏🙏🙏🙏🌹

  • @sreenivasansree417
    @sreenivasansree417 17 днів тому +1

    ❤❤❤❤

  • @prajitharajendran9069
    @prajitharajendran9069 17 днів тому

    🙏🙏🙏❤

  • @vishnubruce6235
    @vishnubruce6235 17 днів тому +2

    Again thankyou ❤❤

  • @kcpaulachan5743
    @kcpaulachan5743 17 днів тому +1

    Very very good and informative.

  • @bijukuzhiyam6796
    @bijukuzhiyam6796 17 днів тому

    🙏👍

  • @jijireji3804
    @jijireji3804 17 днів тому +2

    Thanks to both of you🎉🎉🎉 great !

  • @sreejayaashokan1355
    @sreejayaashokan1355 17 днів тому

    🙏🏻

  • @saralaviswam843
    @saralaviswam843 17 днів тому

    🙏🏿

  • @lasithaperath614
    @lasithaperath614 15 днів тому

    ❤❤❤

  • @remyakmkm9260
    @remyakmkm9260 15 днів тому

    Thank you🙏

  • @anilkumarvr4273
    @anilkumarvr4273 16 днів тому

    Brilliant session from both of them❤❤❤

  • @sheelanair6409
    @sheelanair6409 17 днів тому

    Thank u lena mam 🙏. Thank u sir 🙏

  • @sobhanakumari5410
    @sobhanakumari5410 17 днів тому +1

    Thanks to Lena Madam & Biju Sir.🙏🙏🙏

  • @sharanyasreejith8634
    @sharanyasreejith8634 17 днів тому +5

    Sr ഈ ബുക്ക്‌ മലയാളം പതിപ്പ് ഉണ്ടോ plz റിപ്ലൈ?

  • @Lima3578user
    @Lima3578user 16 днів тому

    What you seek is seeking for u

  • @chandrika8216
    @chandrika8216 17 днів тому +1

    🙏🙏🙏❤❤❤🙏🙏q

  • @kesavadas5502
    @kesavadas5502 17 днів тому +2

    ലെന കുമാർ 👍

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 12 днів тому

    Lena Kumar 🤔?????

  • @santhinin5061
    @santhinin5061 15 днів тому

    🙏💐🌹🌻👍💚🇳🇪🙏

  • @user-nj6iu2oe2d
    @user-nj6iu2oe2d 14 днів тому

    മാനസിക വിഭ്രാന്തി അല്ലാതെ ഒന്നും ഇല്ല് തലക്ക് ഒരു അടി കിട്ടിയാൽ തീർന്നു ഉദാഹരണം ഇന്നലെ എന്ന സിനിമ

  • @abrahamabraham9942
    @abrahamabraham9942 15 днів тому +1

    പൊക്കി പൊക്കി പറഞ്ഞു ഇപ്പോൾ സീലിംഗിൽ ഇടിച്ചേനെ 😅

  • @RajanRajan-hd2gw
    @RajanRajan-hd2gw 17 днів тому

    വെറും വിഭ്രാന്തി

  • @PoeticTrips
    @PoeticTrips 17 днів тому +4

    കുരുടൻ ആനയെ കണ്ട പോലെ ആണ് ലെന ഒന്നും ഒന്നും എത്തിയിട്ടില്ല ഇനിയും ലെനക്ക് കാര്യങ്ങൾ കൃത്യമായി മനസ്സിലായിട്ടില്ല. എവിടയോ എന്തൊക്കെയോ മനസ്സിലായി എന്നു മാത്രം

    • @ramakrishnanmylatt6957
      @ramakrishnanmylatt6957 17 днів тому

      Correct

    • @v4tech680
      @v4tech680 17 днів тому

      Ningalude abhiprayathil aathmeeyathayil etavum uyarnna statgil ethiya aal aaraanu

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 17 днів тому

      😂😂😂 നടന്നു പഠിക്കുന്ന കുട്ടി...

    • @storybox8455
      @storybox8455 17 днів тому +4

      അപൂർണ്ണത കാണുന്നവരിൽ അതുണ്ട്

    • @gopinadhannk1505
      @gopinadhannk1505 15 днів тому

      മനസ് പരിമിതമായതിനാൽ മനസ്സിലാക്കലും അങ്ങനെ തന്നെ.ശാരീരികവും മനശ്ശാസ്ത്രപരവുമായ ഇടത്തിൽ നിന്നും അസ്തിത്വത്തിലേക്കുള്ള ഒരു യാത്രയാണ് ആത്മീയത. Fake identity ഇല്ലാതാകുമ്പോഴെ അത് സാധ്യമാകൂ

  • @sdprakash2549
    @sdprakash2549 17 днів тому

    ❤❤

  • @user-hw2si9eq6n
    @user-hw2si9eq6n 17 днів тому

    🙏🙏🙏

  • @ranjithkunhambath9354
    @ranjithkunhambath9354 17 днів тому

    ❤❤❤❤❤

  • @vilasinidas9860
    @vilasinidas9860 16 днів тому

    🙏🙏

  • @kiranpillai
    @kiranpillai 14 днів тому

    ❤❤❤

  • @jinunv8790
    @jinunv8790 16 днів тому

    ❤❤❤❤

  • @AryaSobhana
    @AryaSobhana 17 днів тому

    🙏🙏🙏

  • @sheenaprabhakaran5303
    @sheenaprabhakaran5303 17 днів тому

    🙏🙏🙏

  • @Remabiju-jv5ui
    @Remabiju-jv5ui 15 днів тому

    🙏

  • @umadevi6539
    @umadevi6539 16 днів тому

    ❤❤❤❤❤