Mystery Of 4th Dimension ശ്രീ രജിത് കുമാർ ഇൻറർവ്യൂ part 2 Mithrath Majan 2023

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 229

  • @LOSTHISTORYമലയാളം
    @LOSTHISTORYമലയാളം Рік тому +50

    വലിയ വലിയ കല്ലുകളെടുത്തു പുതിയൊരു ലോകം കെട്ടിപ്പടുക്കുന്നവർ ❤️❤️🔥🔥 എന്നെക്കൊണ്ട് കഴിയുന്ന ചെറിയ മണിക്കല്ലുകളുമായി കൂടെ ഞാനുമുണ്ടാവും ❤️❤️❤️❤️☯️🕉🔱🔯
    ഒരുപാടു മലയാളികളിലേക്കു രജിത് ഭായ് എത്തിച്ചേരാൻ ഇതു കൊണ്ട് സാധിക്കട്ടെ ന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @mithrathmajan
      @mithrathmajan  Рік тому +5

      നിങ്ങൾ എന്തായാലും കൂടെ ഉണ്ട് എന്നറിയാം സ സഭീഷ്ഭായ് :👍👍🙏🙏

  • @DineshKumar-qn6vc
    @DineshKumar-qn6vc Рік тому +43

    ഈ ചാനൽ ഇപ്പോൾ എന്നെ കാണാൻ തോനിച്ചത് തന്നെ മുരുക ഭഗവാനാണ് ഞാനും ഒരു മുരുക ഭക്തനാണ് വളരെ സന്തോഷം ഇദ്ധേഹത്തെ കാണാൻ സാധിക്കും എന്നാണ് എൻ്റെ വിശ്വാസം

  • @ajithpanikar2860
    @ajithpanikar2860 Рік тому +39

    ഇദ്ദേഹത്തെ കൊണ്ടുവന്ന മിത്രൻ ചേട്ടന് big salute 🙏

  • @e.chandrane.chandran4005
    @e.chandrane.chandran4005 Рік тому +12

    ഇദ്ദേഹം എത്രയും വേഗം. തൃശൂർ തിരക്കുമാറാകുടംബലമുരുകൻ ക്ഷേത്രദർശനം നടത്തു വാൻ മുരുകൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @mallikachithrabhanunair1514
    @mallikachithrabhanunair1514 Рік тому +4

    Om Saravanabhava, കാണുന്നത് പോലെ നല്ല വിനയവും sir എനിക്ക് സാറിന്റെ ദര്‍ശനം വേണമായിരുന്നു സാധിക്കുമെന്ന് വിചാരിക്കുന്നു thrissur ആണ് my place . please bless me

  • @vineethakalarikkal7680
    @vineethakalarikkal7680 Рік тому +12

    Strange path, Rare knowledge,High level thinking,, Positive attitude,rational,no words to say

  • @manukrishnasadhak1320
    @manukrishnasadhak1320 Рік тому +21

    KSEB ജീവനക്കാരൻ ആണ് ഒറ്റ ബുക്ക്‌ കൊണ്ട് തലവര മാറി 🤩❤️ വെട്രി വെൽ വീര വെൽ.. മുരുഗൻ അനുഗ്രഹിക്കട്ടെ

  • @sixfacevision6136
    @sixfacevision6136 Рік тому +9

    🙏🌹 ഏതുമൊന്നും ഭവാനില്ലൊഴിഞ്ഞൊന്നു മേ ബോധവാനാക്കണേ ശ്രീകുമാര🌹🙏

  • @gopannairkp3438
    @gopannairkp3438 10 місяців тому +2

    🙏🙏🙏🙏🙏🙏

  • @manishmm6304
    @manishmm6304 Рік тому +4

    മിത്രൻ ഭായ്, ഒരുപാട് നന്ദി.. ഓം വചത്ഭുവേ നമ:

  • @Lakshmi-y8w2i
    @Lakshmi-y8w2i 10 днів тому

    ശ്രീ മുരുകഭാഗവാൻ ഇനിയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @mathangikalarikkal9933
    @mathangikalarikkal9933 9 місяців тому +2

    Muruga bhagavanodu orupadu eshttanu.. bagavante anugraham ee video kanan kazhinju🙏

  • @KERALAFAME
    @KERALAFAME Рік тому +9

    നിങ്ങളുടെ എല്ലാ ദൗത്യവും നടക്കട്ടെ ലോകം നന്മയിലേക്ക് പോകട്ടെ 🙏🏻

    • @kings6365
      @kings6365 27 днів тому

      Beautiful comment🙏🌹🔥

  • @anilnk00
    @anilnk00 Рік тому +13

    പുതിയ പുതിയ അറിവുകൾക്കായി ഇത് പോലെയുള്ള വീഡിയോസ് ഇനിയും ഈ ചാനലിൽ വരട്ടെ 🙏🏽

  • @ambareeshmmuraleedharan5230
    @ambareeshmmuraleedharan5230 Рік тому +10

    തസ്മൈ ഫൗണ്ടേഷൻ എന്നൊരു ആധ്യാത്മിക സംഘടന ഉണ്ട് Sun, Moon,Star Meditation എന്ന ഒരു ധ്യാന രീതി പഠിക്കുന്ന സ്ഥലമാണ്.......!
    ആ മെഡിറ്റേഷൻ്റെ പ്രത്യേകത തന്നെ ഇതുപോലെ പല ഡയമൻഷനിലെ അനുഭവങ്ങളിലൂടെ നമ്മൾ യാത്ര ചെയ്യും എന്നുള്ളതാണ്.........!
    പറ്റുമെങ്കിൽ അദ്ദേഹത്തെയും ഈ ചാനലിലൂടെ ഒന്നു പരിചയപ്പെടുത്താൻ ശ്രമിക്കണം..........!

  • @arunKumar-gj7qz
    @arunKumar-gj7qz 5 днів тому

    ഞാൻ ഈ ഞായർ പഴനിയിൽ നിന്ന് വന്നുന്നുള്ളു... ഞാൻ ഭോഗർ follower...ഇത് കേൾക്കാനും ഒരു ഭാഗ്യം..

  • @dwarakadaskalliyath4686
    @dwarakadaskalliyath4686 28 днів тому +1

    Ohm muruga bagavan... 🌹🦋

  • @LathikaTv
    @LathikaTv 14 днів тому

    സൂപ്പർ 👌വളരെ മൂല്യമുള്ള വീഡിയോ 🙏👍🌹നന്ദി 🙏🙏🙏

  • @renjithrajesh2881
    @renjithrajesh2881 Рік тому +12

    Goosebumps 💥💥💥🔥🔥❤️❤️

    • @abhilashbombay
      @abhilashbombay Рік тому

      ippolum pattikan avasaram unde malayaliye pattikkan

  • @venunair8223
    @venunair8223 Рік тому +5

    ദൈവം ഇല്ല എന്ന് പറയുകയും , പ്രചരിപ്പിക്കുകയും ചെയ്യുന്നവർ മനസ്സിലാക്കേണ്ടത് , ദൈവം ഉണ്ട്‌ പക്ഷെ ദൈവത്തെ മനസ്സിലാക്കുന്ന രീതിയിൽ ആണ് പോരായ്മകൾ ഉള്ളത് , ശാസ്ത്രത്തിന്റെ യുക്തി കൊണ്ട് എന്നെങ്കിലും ദൈവത്തെ വിശദീകരിക്കാൻ കഴിയും എന്ന് കരുതുക വയ്യ കാരണം എന്തിനെയും ഏതിനെയും ആദേശം ചെയ്തു ദൈവ സാന്നിധ്യം ഉണ്ട്‌. യാതൊന്നും ദൈവത്തിൽ നിന്നും സ്വതന്ത്രമല്ല. അതുകൊണ്ട് തന്നെ ദൈവം അനുവദിക്കാതെ ദൈവത്തെ കണ്ടെത്തുക അസാധ്യം.

  • @0123__
    @0123__ Рік тому +6

    valare valare nanni Mithran 🙏

  • @dreamlover7178
    @dreamlover7178 12 днів тому

    Sri murukan anugrahikkatte.
    🙏🙏🙏🙏Senthil ❤❤❤❤

  • @soorajkutten8249
    @soorajkutten8249 Рік тому +2

    ഓം പരബ്രഹ്മാ യ നമ: ഓം ശരവണ ഭവ:🙏🙏🙏🙏

  • @suchitrasuchu999
    @suchitrasuchu999 Рік тому +7

    Great soul....... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @Songoffeels9162
    @Songoffeels9162 Рік тому +2

    ഹൃദ്യമായ ഒരു അറിവ് 😍😍😍🙏🙏❤❤👍👍👍👌👌👌👌

  • @arunchandran7176
    @arunchandran7176 Рік тому +9

    Big salute to both of you

  • @rakhibaburaj4553
    @rakhibaburaj4553 Рік тому +4

    ഓം ശരവണഭവായ നമഹ..🙏🙏🙏

    • @mithrathmajan
      @mithrathmajan  Рік тому

      ഓം ശരവണ ഭവായ നമ:🙏🙏

  • @rajeshkr9635
    @rajeshkr9635 Рік тому +6

    ഓം ശരവണഭവായ നമഃ 🙏🏻

    • @mithrathmajan
      @mithrathmajan  Рік тому +2

      ഓം ശരവണ ഭവായ നമ:🙏🙏

    • @abhilashbombay
      @abhilashbombay Рік тому

      ippolum pattikan avasaram unde malayaliye pattikkan

  • @Sajeev.B.C
    @Sajeev.B.C 10 днів тому

    ഭാരതം മഹാഭാരതമാകും❤😊

  • @SaliSali-sb5cg
    @SaliSali-sb5cg 5 місяців тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    OmSaravanabavayaNama ha🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @bindumohan7377
    @bindumohan7377 Рік тому +3

    Valare nanni... Inaganay oru vekthiye.... Eeswarayhulyanaya aalinay parichayapeduthiyathinu🙏🙏🌹🌹🌹

  • @Animocupid
    @Animocupid Рік тому +1

    Aum Saravanabhavaya Nahmaha!!!!,,🙏

  • @jayalekshmis1962
    @jayalekshmis1962 Рік тому +1

    ഓം ശീ ശരവണഭവായ നമഃ

  • @shajivk7104
    @shajivk7104 Рік тому +3

    Northern Iraq... YAZIDI's Current guru & teams visited India... By Sri Sri ravi sankar's invited.

  • @krishnakumarr2599
    @krishnakumarr2599 Рік тому +2

    Thanks mithranji for this interview

  • @foodienomadabhilash201
    @foodienomadabhilash201 Рік тому +1

    Om namo sharavana bhavaaya 🙏

  • @sanojck
    @sanojck 3 дні тому

    Om Sharavanabhavaaya Namah: ||
    🇽🇰

  • @pmparameswary6112
    @pmparameswary6112 Рік тому +3

    🙏🙏🙏🧘ഓം ശരവണഭവായ നമഃ

  • @jayanasubhash2134
    @jayanasubhash2134 Рік тому +2

    Jai gurudev 🙏🙏🙏

  • @shylajainspires4674
    @shylajainspires4674 Рік тому +1

    ഓം ശരവണ ഭവ

  • @kings6365
    @kings6365 Місяць тому

    Beautiful✨✨

  • @Heyitsme157
    @Heyitsme157 Рік тому +7

    2014 muthal thudarchayayi njn pazhaniyil pokunnu....
    ...
    Pokathe irikkan🔥pattunnilla....
    ...
    Njn um undakum ini muthal🔥...
    Muruga yugathinte kallukal adakki vekkan 🔥🔥🔥🔥...

  • @Ajanur930-qi7nq
    @Ajanur930-qi7nq Рік тому +3

    Mahadevan anugrhikkatte
    OHM NAMASHIVAYA
    OHM NAMASHIVAYA
    OHM NAMASHIVAYA

  • @neoawaken11
    @neoawaken11 Рік тому +1

    Thankyou ✨
    Valare nalla video🎉
    I found this channel now, and I see you are an astrologer, i am also into astrology research.
    Good to see the unique content of your channel 🎉
    Things are going to be revealed in this Aquarius age✨
    Om Saravana bhavaya namaha 🙏🏻

  • @sajir6688
    @sajir6688 Рік тому +1

    Wow great, ❤

  • @bhagyarajbhargavan4165
    @bhagyarajbhargavan4165 Рік тому +4

    Suhruthe e kandethiya guha .vigraham navapashanathil nirmichath enniva kalam mosham avasthayil akumbol athinu vidhikkapettavariloode kittumennum prasasthi koodumennum 8 dikkilum vyapikkumennum bhoga sidhar paranjittullathay evdeyo vayichittullathanu...enthayalum Ella arkum nallath varatte .saravanabava

  • @thiruvallarajasekharan626
    @thiruvallarajasekharan626 Рік тому +2

    ഓം ശരവണ ഭവായ നമ: രജിത് സാറിന്റെ ഫോൺ നമ്പർ കിട്ടിയാൽ നന്നായിരുന്നു .

  • @pushpajankandan785
    @pushpajankandan785 Рік тому +1

    Amazing

  • @kings6365
    @kings6365 27 днів тому

    RANDUPERUM UYARANGALIL YETHATTAE,,,,, HRUDHAYAPOORVAM ASAMSAKAL❤❤❤❤

  • @naseer.knislpschoolpalottu4850

    Great...

  • @pushpakumarib4306
    @pushpakumarib4306 Рік тому +1

    Thank You So Much.

  • @geethug4533
    @geethug4533 Рік тому +3

    Great.... Waiting for next part

  • @radhakrishnanpr4273
    @radhakrishnanpr4273 Рік тому +3

    ഓം ശരവണ ഭവായ നമ:

    • @mithrathmajan
      @mithrathmajan  Рік тому +1

      ഓം ശരവണ ഭവായ നമ:🙏🙏

  • @lekharavindran3068
    @lekharavindran3068 Рік тому +1

    Great mission from Bhagavan in a difderent way🔥😊

  • @anilakumari1257
    @anilakumari1257 Рік тому +5

    ഓം വചത് ഭൂവേ നമഃ 🙏🏻 ഓം വചത് ഭുവേ നമഃ 🙏🏻 ഓം വചത് ഭുവേ നമഃ 🙏🏻 ഓം വചത് ഭുവേ നമഃ 🙏🏻ഓം വചത് ഭുവേ നമഃ 🙏🏻ഓം വചത് ഭുവേ നമഃ 🙏🏻 ഓം ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vineeshsopanam555
    @vineeshsopanam555 Рік тому +1

    Thanks for unveiling truth...dont interfere while he is speaking let him complete...

  • @_jerinpeter
    @_jerinpeter 5 місяців тому

    കാലിൽ വീഴണ ; പരിപാടി ഒന്നുമില്ല 💯❤️

  • @sreesakthisakthi7518
    @sreesakthisakthi7518 7 місяців тому +2

    Harooo hara❤🙏🙏🙏🙏

  • @veryeasymaths6570
    @veryeasymaths6570 Рік тому +3

    Thanks both of you.

  • @sreekaladileepkumar7785
    @sreekaladileepkumar7785 Рік тому +3

    🙏🙏

  • @dhaneshnarayan4828
    @dhaneshnarayan4828 Рік тому +4

    നമസ്കാരം. നന്ദി ❤

  • @sajuvinayaga871
    @sajuvinayaga871 Рік тому +2

    Supar. 🙏🙏🙏

  • @vellavlogs577
    @vellavlogs577 Рік тому +4

  • @Anoopnr
    @Anoopnr Рік тому +2

    🙏🙏🙏

  • @jaai359
    @jaai359 Рік тому +2

    Aum Saravanabhava 🙏💕💪 please mention the date time and place of yaaga to be held on August

  • @bindumohan7377
    @bindumohan7377 Рік тому +2

    Enikkum varan sadhikkatte🙏🙏

  • @priyapp3314
    @priyapp3314 6 місяців тому

    ഓം ശരവണ ഭവായ നമഃ

  • @oushadam6267
    @oushadam6267 6 місяців тому

    ❤❤❤

  • @shajishaji715
    @shajishaji715 Рік тому +2

    👍

  • @jinuknr999
    @jinuknr999 Рік тому +4

    ❤💕💕

  • @kalaashokan6683
    @kalaashokan6683 5 місяців тому

    🙏

  • @prashobhrajan1045
    @prashobhrajan1045 Рік тому +2

    👌❤❤👍

  • @jayakumar200
    @jayakumar200 Рік тому +1

    👌🌹🌹🌹

  • @TheKunhiraman
    @TheKunhiraman Рік тому +1

    🙏🏼🙏🏼🙏🏼🙏🏼🤗

  • @prathaptd3832
    @prathaptd3832 Рік тому +1

    Om saravanabhava

  • @TheKunhiraman
    @TheKunhiraman Рік тому +1

    Murugabhagavane ithethoru albhutham. 🤗

  • @Harley_Dale_369
    @Harley_Dale_369 5 місяців тому

    Yinyang energy സാധാരണക്കാർക്ക് use ചെയ്യാൻ സാധിക്കുമോ??? പിന്നെ മുരുഗഭാഗവാന്റെ നാൾ ഏതാ????

  • @rajeevp.g3092
    @rajeevp.g3092 Рік тому +1

    🕉 KUMARAYA NAMAH

  • @sureshviswam5007
    @sureshviswam5007 Рік тому +1

    🙏🙏🙏❤️❤️❤️

  • @sudheersakthi
    @sudheersakthi Рік тому +3

    Thanks ❤❤❤

  • @radhakrishnanpr4273
    @radhakrishnanpr4273 Рік тому +7

    ഞാൻ പഴണിയിൽ യാഗത്തിൽ പങ്കെടുക്കും

    • @mithrathmajan
      @mithrathmajan  Рік тому +2

      ഒക്കെ നമുക്ക് അവിടെ വച്ച് കാണാം.

  • @subasht5872
    @subasht5872 Рік тому +2

    ❤❤❤🎉🎉🎉

  • @manojdivakaran1395
    @manojdivakaran1395 Рік тому +1

    Yes I have ...

  • @rageshkr8027
    @rageshkr8027 Рік тому +2

    🙏🙏🙏😊😊😊🤝🤝🤝🤝

  • @sudheersakthi
    @sudheersakthi Рік тому +3

    ❤❤❤❤❤❤❤❤

  • @sajuvinayaga871
    @sajuvinayaga871 Рік тому +2

    Saju. Coimbathur🙏🙏🙏🙏

  • @ambikadevi99
    @ambikadevi99 Рік тому +6

    enikum murugan neril prethyakshapettitunde athukondu mugugante karyam paranjathe eniku viswasamaa❤

    • @mithrathmajan
      @mithrathmajan  Рік тому +1

      🙏🙏🙏

    • @abhilashbombay
      @abhilashbombay Рік тому

      ippolum pattikan avasaram unde malayaliye pattikkan

    • @CoolGuy-br5kl
      @CoolGuy-br5kl Рік тому +1

      Share your experience❤. Jai murugappa❤

    • @A.V.VINOD.
      @A.V.VINOD. 8 місяців тому +2

      ​@@abhilashbombayനിങ്ങൾക്ക് വിശ്വസിക്കാനും മനസ്സിലാക്കാനും പ്രയാസമുള്ളത് നിങ്ങൾക്ക് സ്വീകരിക്കാൻ കഴിയില്ല...എല്ലാവരും നിങ്ങളെപ്പോലുള്ളവരാണെന്ന് കരുതുന്നത് മണ്ടത്തരം...

  • @pamaran916
    @pamaran916 Рік тому +4

    അബോർജിൻ വർഗ്ഗത്തെക്കുറിച്ച് കൂടുതൽ പറയാമായിരുന്നു

    • @A.V.VINOD.
      @A.V.VINOD. 8 місяців тому

      അബോറിജിൻ (aborigin) എന്നാൽ ആദിവാസി, ആദിമവാസി എന്നേ അർത്ഥമുള്ളൂ...ട്രൈബിന് പ്രത്യേക പേര് കാണും...ഇവിടുള്ള കുറിച്യർ, നായാടി തുടങ്ങിയ ആദിമവാസികളെപ്പോലെ...അദ്ദേഹത്തിന്റെ 'യുഗപ്പിറവിക്ക് മുമ്പിൽ' എന്ന പുസ്തകത്തിൽ ഉണ്ട്...ആമസോണിൽ കിട്ടും 380 രൂപ...

  • @CoolGuy-br5kl
    @CoolGuy-br5kl Рік тому +1

    Messenger of god❤

  • @RAVIKUMAR-xu9ls
    @RAVIKUMAR-xu9ls Рік тому +3

    ஓம் சரவணபவாய நமஹ 🐓🦚

  • @suchitrasuchu999
    @suchitrasuchu999 Рік тому +3

    Mitha nee poli anello mone.... 🙏🙏🙏🙏🙏♥️

  • @ajithpilakkal3047
    @ajithpilakkal3047 Рік тому +1

    💙

  • @ajithk9875
    @ajithk9875 Рік тому +2

    Thanks Mithran ഭായ്

  • @sivadasanmarar7935
    @sivadasanmarar7935 Рік тому +1

    nv കൃഷ്ണവാരിയർ 30,വർഷം,മുമ്പ്,നവപാഷണം,അതിന്റെ കൂട്ട്,മുരുക ബാഗവനേ വിഗ്രഹം,എന്നിവയെ കുറിച്ചു പറഞ്ഞു

  • @shabipv3572
    @shabipv3572 Рік тому +1

    👌❤

  • @mahendranmahendran7066
    @mahendranmahendran7066 Рік тому

    I heard about cave in palani that pulipani sidher and his guru Boger is in meditation in side of cave.

  • @muralichandran6641
    @muralichandran6641 11 місяців тому +1

    മുരുകൻ കടക്ഷം ഉണ്ടാകട്ടെ

  • @jomsonjose1358
    @jomsonjose1358 Рік тому +3

    ❤️❤️Waiting for this video thanks ❤️❤️

  • @jayanv7092
    @jayanv7092 14 днів тому

    രണ്ടു ഭായിമാർക്കും ഒരു പാട് നന്ദി ചാനലിലൂടെയെങ്കിലും ഞാനും കൂടെ ഉണ്ടാകാം ദൈവാനുഗ്രഹമുണ്ടെങ്കിൽ ഞാനും കൂടെ നേരിൽ ഉണ്ടാകും

  • @sivas1508
    @sivas1508 Місяць тому

    ആദ്യം കണ്ണിൽ പെട്ടത് രജിത് സാറിനെ ആണ് രണ്ടാമത് മിത്രത്മജൻ sir നെ മുരുകന്റെ നിയോഗം 🙏🏻