Aattuthottil Official Video Song | ആട്ടുതൊട്ടിൽ | Athiran | Fahad Faasil | Sai Pallavi | Vivek

Поділитися
Вставка
  • Опубліковано 13 кві 2019
  • Movie : Athiran | Lyrics : Vinayak Sasikumar | Music : P.S Jayhari
    Singer : P Jayachandran
    Female singers : Gayathri Ayyappadas, Sarayu S Nair
    Composed and arranged by PS Jayhari
    Programmed by PS Jayhari and Varkey
    Guitars : Rony George | Strings : Rithu Vyshak | Sitar : Paulson
    Backing vocals : PS Jayhari
    Recorded at Chetana Sound Studios Thrissur, My Studio Cochin, Varkey's Station, Trivandrum
    Mixed by Abin Paul @ mixwithabin, Chennai
    Mastered by Steve Smart, Studios 301, Australia
    Movie Director : Vivek | Producer : Century Investments | Banner : Century Films
    Content Owner : Manorama Music
    Please Watch Super Hit Film Songs Videos from ATHIRAN in UA-cam
    Aattuthottil • Aattuthottil Official ...
    Pavizha Mazha • Pavizha Mazha | Athira...
    Ee Thalavara • Ee Thalavara | ഈ താഴ്‌...
    Listen Athiran Movie Songs in your favourite streaming platforms
    Spotify : open.spotify.com/album/2GMlzC...
    Wynk Music : wynk.in/music/album/athiran/p...
    Jio Saavn :www.jiosaavn.com/album/athira...
    Apple Music : / pavizha-mazha-from-ath...
    Amazon Music :music.amazon.com/albums/B07RQ...
    Website : www.manoramamusic.com
    UA-cam : / manoramamusic
    Facebook : / manoramasongs
    Twitter : / manorama_music
    Parent Website : www.manoramaonline.com

КОМЕНТАРІ • 1,1 тис.

  • @shijilxavier7254
    @shijilxavier7254 5 років тому +6518

    അച്ഛൻ വേഷങ്ങൾ ഏറ്റവും ഇണങ്ങുന്ന വ്യക്തിയാണ് രഞ്ജി പണിക്കർ സർ... ഇന്നത്തെ ലൈക്‌ ആ അച്ഛന് 😍

  • @anugrahohmz512
    @anugrahohmz512 2 роки тому +3212

    ജീവിതം മുഴുവൻ കുടുംബത്തിനും മക്കൾക്കും വേണ്ടി മാറ്റി വെച്ച ദൈവം ഈ ലോകത്ത് ദൈവമുണ്ടെങ്കിൽ അത് അച്ഛനും അമ്മയും ആണ്😘😍

  • @aleenageorge4249
    @aleenageorge4249 5 місяців тому +636

    അച്ഛാ എന്ന വിളിയും വിളിക്ക് ശേഷം ഉള്ള അദേഹത്തിന്റെ നിഷ്കളങ്കമായ ആ നോട്ടവും..... Heart touching.....❤️

  • @aromalsaji3370
    @aromalsaji3370 5 років тому +3663

    1:07 "അച്ഛാ" എന്നുള്ള ആ വിളി ❤️ Sai Pallavi 😘

    • @sherlymol7521
      @sherlymol7521 5 років тому +171

      അച്ഛാ എന്ന ആ വിളി , രഞ്ജി പണിക്കരുടെ, അച്ഛന്റെ വാത്സല്യം നിറഞ്ഞ മുഖം ഇതൊക്കെ വല്ലാതെ മനസ്സിൽ തട്ടി

    • @ShadowGames993
      @ShadowGames993 5 років тому +19

      Adipoli

    • @rameshkumarkollerinair9387
      @rameshkumarkollerinair9387 5 років тому +11

      Yaaa

    • @sudharminijoshy7213
      @sudharminijoshy7213 5 років тому +7

      Yes😘😘😘😘😘😍😍❤❤

    • @preethi5114
      @preethi5114 4 роки тому +5

      plz cmt ah English la podunga puriyamatukudhu

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh 5 років тому +3574

    ഈ എഴുപത്തഞ്ചാം വയസ്സിലും ഭാവഗായകന്റെ സ്വരമാധുരി കേൾക്കാൻ എന്തു രസമാണ്...👌 *ജയചന്ദ്രൻ സാർ ഇഷ്ടം* ❤

  • @amritha1237
    @amritha1237 3 роки тому +1332

    ഈ പാട്ട് കേൾക്കുമ്പോൾ അച്ഛന്റെ മുഖം മനസ്സിൽ വരുന്നു എപ്പോഴും.... love you അച്ഛാ..💞💞💞💞

  • @aparnasureshbabu9856
    @aparnasureshbabu9856 5 років тому +926

    "ഞാനാം പൂമരത്തിൽ വളരും കുഞ്ഞുമുട്ടേ മെല്ലെ പൂവിട് നീ..വസന്തം കാത്തിരിപ്പൂ.." ഒരു അച്ഛന്റെ മനസ്സ്‌ ആണ് ഈ വരികൾ.. ഈ പാട്ടു കേൾക്കുമ്പോഴൊക്കെ കണ്ണു നിറയാറുണ്ട്..

  • @user-tm9jn5re2c
    @user-tm9jn5re2c 4 місяці тому +277

    അച്ഛൻ ഇല്ലാത്ത കുട്ടികൾക്ക് ഈ പാട്ടുകൾ ഒരു വിങ്ങലാണ്

    • @AashiVlogs-mx5wc
      @AashiVlogs-mx5wc 4 місяці тому +3

      Athe😔sangadam avunnu

    • @seven.285.
      @seven.285. 3 місяці тому +2

      😢😢

    • @subinarajesh6703
      @subinarajesh6703 3 місяці тому +1

      സത്യം 🥺💯

    • @AmalViswanatan
      @AmalViswanatan 2 місяці тому +5

      അതുപോലെതന്നെ അച്ഛൻ ഉപേക്ഷിച്ചു പോയ കുട്ടികൾ ഉണ്ട്

    • @rajithanitheesh2740
      @rajithanitheesh2740 2 місяці тому

      Yes for me also 😢

  • @neoandmorpheus123
    @neoandmorpheus123 5 років тому +946

    ദൈവമേ... എനിക്കൊരു മകളെ തരണേ..🙏.. അച്ഛാ ന്നുളള വിളി ഒന്നു കേൾക്കുന്ന നിമിഷം ❤❤

  • @aswathymohan6754
    @aswathymohan6754 5 років тому +586

    അച്ഛാ എന്നുള്ള ആ വിളി പിന്നെയും കേൾക്കാൻ തോന്നി. വളരെ നല്ല song, visuals, acting... ഒരു നിമിഷം അച്ഛനെ ഓർത്തു പോയി....😔

  • @farishadevasseribadusha8778
    @farishadevasseribadusha8778 2 роки тому +294

    അമ്മ ഇല്ലെങ്കിലും അമ്മയെ പോലെ ഒരു അച്ഛൻ ഉണ്ടായാൽ മതി എന്ന് തെള്ളിയിച്ച song😘😘❤️❤️

  • @abcdefgh336
    @abcdefgh336 5 років тому +367

    Arokke sai pallavi achaa nnu vilikkunna scene repeat cheythu kandu😍😍😍😘😘

  • @Geethu45
    @Geethu45 4 роки тому +363

    "അരികത്തായെന്നും കാവൽ നിൽക്കാൻ ഞാനില്ലേ....🎶🎵🎵🎵🎵
    ആത്മാർത്ഥമായി സ്നേഹിക്കുന്ന കൺമുന്നിലുള്ള ദൈവം♥️♥️♥️♥️♥️♥️♥️♥️

    • @rajeshsivapuram9404
      @rajeshsivapuram9404 2 роки тому

      😻😻😍🥰🥰🥰😘

    • @suttusvlog9305
      @suttusvlog9305 Рік тому +4

      അതൊക്കെ വെറുതെ.. കുറച്ചു പേർക്കെങ്കിലും.. കാവൽ😏😏😏

    • @rishiraj2005
      @rishiraj2005 7 місяців тому

      ❤❤❤❤❤

  • @yyas959
    @yyas959 5 років тому +242

    കണ്ണേ ആരാരോ.. കനിയെ ആരാരോ നിറവേ ആരാരോ.. തന്നെ നാനെ ആരാരോ..
    ആട്ടുതൊട്ടിൽ കൂട്ടിനുള്ളിൽ കൺമണിയെ
    ചിപ്പിയുള്ളിൽ മുത്തുപോലെൻ പൊന്മകളെ
    എന്നുമെന്നും കിന്നരിക്കാം ഓമനിക്കാം
    ചക്കരപ്പൊൻ നെറ്റിയിലോ പൊട്ടുതൊടാം
    നീ പകരും പുഞ്ചിരികൾ.. കണ്ടുനിന്നാൽ നൂറഴക്
    നീ പിടഞ്ഞാൽ എന്നുയിരിൽ കൂരിരുള്
    ................. അച്ഛാ.....
    വിങ്ങും നെഞ്ജുടുക്കിൽ തിരയാ താളമില്ലാ
    നിന്നെ ചായുറക്കാൻ മതിയാം രാഗമില്ല
    ഞാനാം പൂമരത്തിൽ വളരും കുഞ്ഞുമൊട്ടെ..മെല്ലെ പൂവിടു നീ..വസന്തം കാത്തിരിപ്പൂ

  • @anjucjoy5337
    @anjucjoy5337 5 років тому +157

    ഈ പാട്ട് ആദ്യം കേട്ടപ്പോ ok എന്നൊരു feel ആരുന്നു...പിന്നീട് ഒന്നൂടി കേട്ടപ്പോ ജയചന്ദ്രൻ sirnte voice.....aaa feel .... ufffff......

  • @aswinachu5589
    @aswinachu5589 5 років тому +540

    വലിയ ബഹളം ഒന്നും ഇല്ലാതെ വന്നു ബ്ലോക്ക്‌ bluster അടിക്കുന്ന നമ്മുടെ ഫഹദ് ഇക്ക മാസ്സ് അല്ല മരണ മാസ്സ് ആണ്

  • @cinemathatt4205
    @cinemathatt4205 5 років тому +976

    ഫഹദിനെക്കാൾ കൂടുതൽ ഒരു നടി ആദ്യമായി ആയിരിക്കും സ്കോർ ചെയ്യുന്നത്

    • @varun5198
      @varun5198 5 років тому +15

      Correct

    • @varun5198
      @varun5198 5 років тому +10

      Yes

    • @shibilamb3658
      @shibilamb3658 5 років тому +17

      Sathym nannayi score cheithu

    • @harichandanahariharan7071
      @harichandanahariharan7071 5 років тому +60

      Mattu heroines nu illatha entho oru prithyeka kazhivu sai pallaviku ullathayi thonnunnu athu dancing ayalum acting ayalum.Hope south cinema will use her talents

    • @arsentartainments922
      @arsentartainments922 5 років тому +12

      അത് super deluxe കാണാത്തോണ്ടായിരിക്കും

  • @neethumpneethu4123
    @neethumpneethu4123 Рік тому +114

    ഓർക്കാൻ അച്ഛനെ കുറിച് നല്ല ഓർമ്മകൾ ഇല്ല... പക്ഷെ ഈ പാട്ട് കേൾക്കുമ്പോൾ ഏട്ടനെ ആണ് എനിക്ക് ഓർമ്മവരുന്നത്... ഇന്നെന്റെ അച്ഛനാണ് ഏട്ടൻ 😞

    • @sreelakshmi2543
      @sreelakshmi2543 Рік тому +5

      enikkum ... ente chettan an ente ippo achante sthanath 🙂❤️

  • @RVN_LANCELOT_GAMING
    @RVN_LANCELOT_GAMING 5 років тому +199

    സായ് പല്ലവി ഇങ്ങനെയും അഭിനയിക്കും എന്ന് കാണിച്ചു തന്നു..അവസാന നിമിഷം ഫഹദ് ഇക്ക വീണ്ടും എല്ലാവരെയും നിശ്ശബ്ദതരാക്കി

  • @abianu5336
    @abianu5336 Рік тому +141

    ഓരോ അച്ഛന്റെയും സ്നേഹം ലഭിക്കുന്ന ഭാഗ്യവാന്മാരാണ് നമ്മൾ. അച്ഛന്റെ കഷ്ട്ടപാടും വിയർപ്പും നമുക്ക് വേണ്ടിയാണ്. അത് മനസിലാക്കി അവരെ സ്നേഹിക്കുക. I Love You അച്ഛാ ❤️

  • @Ikkayum_ichayanum2599
    @Ikkayum_ichayanum2599 Рік тому +122

    വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ല, നിന്നെ ചായുറക്കാൻ മതിയാം രാഗമില്ല 😍
    Jayachandran sir Vocals Heart Melting
    Vinayak's Lyrics nd Jayhari music OSM

  • @abhijithprakash6620
    @abhijithprakash6620 5 років тому +489

    ഏതൊരു ക്യാരക്റ്ററും തന്റെതായ ശൈലിയിൽ വളരെ സിംപിൾ ആയി അഭിനയിക്കാനുള്ള സായി പല്ലവിയുടെ കഴിവ് അപാരമാണ് 😍
    നിത്യ എന്ന ക്യാരക്റ്റർ ശരിക്കും ഞെട്ടിച്ചു കളഞ്ഞു...!! എത്ര പെർഫെക്ഷനോടെയാണ് സായി ഈ ക്യാരക്ടർ അഭിനയിച്ചതെൻ തിയേറ്റർൽ പോയി കണ്ടാലേ ഫീൽ ചെയ്യു.. സായിയുടെ career best എന്നുതന്നെ പറയാം..😃 നമ്മുടെ ഫഹദ് ഇക്കയുടെ കാര്യം പിന്നെ പറയണ്ടല്ലോ.. അതൊരു ജിന്ന് അല്ലെ 😍😍😘 ഒരു പരീക്ഷണ ചിത്രം എന്ന നിലയിലും അതിലുപരി physcological thriller എന്ന നിലയിലും വളരെ മികച്ച സിനിമ തന്നെയാണ് അതിരൻ 👌❤❤

  • @poojaashok6751
    @poojaashok6751 5 років тому +96

    ഭാവ ഗായകൻ എന്ന പേരിനു ഏറ്റവും അനുയോജ്യൻ ☺💚....രഞ്ജി പണിക്കർ ❤സായി പല്ലവി

  • @MaheshKumar-xh8xt
    @MaheshKumar-xh8xt 2 роки тому +58

    ഞാനാം പൂമരത്തിൽ വളരും കുഞ്ഞു മൊട്ടെ.... മെല്ലെ പൂവിട് നീ വസന്തം കാത്തിരിപ്പൂ ......♥️

  • @girll9559
    @girll9559 5 років тому +84

    1:07 അച്ഛാ..... feel..😍😍😍

  • @tojit4
    @tojit4 5 років тому +124

    Sai pallavi's best acting movie...hats off :)

  • @ANILKUMAR-fu2ip
    @ANILKUMAR-fu2ip 5 років тому +439

    ഈ പാട്ടു പിന്നേം പിന്നേം കേൾക്കുന്നവർ ലൈക് അടിക് 😍

  • @millionairementor007
    @millionairementor007 5 років тому +122

    1:07 ❤️ beautiful scene that filled my eyes with tears

  • @Abhi-iv9pp
    @Abhi-iv9pp 5 років тому +47

    ഈ മനുഷൃന്റെ പാട്ട് ഒരു രക്ഷയും ഇല്ലാ 😍 ജയേട്ടൻ 😘

  • @ramkumarr1723
    @ramkumarr1723 5 років тому +56

    ഇൗ ഗാനം ജയചന്ദ്രൻ സാർന് അല്ലാതെ മറ്റാർക്കും ഇത്രയും ഭംഗി ആക്കാൻ കഴിയില്ല തീർച്ച.

  • @mfc5612
    @mfc5612 5 років тому +349

    സിനിമ ഇപ്പോള്‍ കണ്ടു വന്നതേയുള്ളൂ,
    Song കേട്ടത് തിയേറ്ററില്‍ വച്ചാണ്.
    സായ് പല്ലവി "അച്ഛാ" എന്ന് വിളിച്ചപ്പോള്‍ രഞ്ജി സാര്‍ ന്‍റെ മുഖത്ത് വന്ന ഭാവം ♡♥♡
    സുഖമില്ലാത്ത തന്‍റെ കുട്ടിയെക്കുറിച്ച് വ്യാകുലനായ ഒരച്ഛനായി രഞ്ജിയേട്ടന്‍ അടിപൊളി ആയിരുന്നു . കൂടെ ജയേട്ടന്‍റെ ശബ്ദത്തിലുള്ള പാട്ടും ♥♥♥

    • @aswinthrideep9323
      @aswinthrideep9323 5 років тому +2

      Ranji sir location l Super aanu 😀.

    • @mubeenmubi1163
      @mubeenmubi1163 5 років тому +2

      Sai pallavi blind ano

    • @mercymol176
      @mercymol176 5 років тому +2

      Heart touching song😞😞😞😞😞😞😞😞😞

  • @achuponnu6219
    @achuponnu6219 Рік тому +57

    എനിക്ക് ഏറ്റവും വിഷമം വരുമ്പോഴേ ഈ പാട്ട് കേൾക്കുന്നെ🙃എന്റെ അച്ഛൻ എന്നോട് കരയണ്ട, കൂടെ ഉണ്ടെന്ന് പറയുന്ന പോലെ തോന്നും ഈ പാട്ട് കേൾക്കുമ്പോ ❤️miss you acha 🙃luv you 😊❤️😘

  • @ajithasasankan5587
    @ajithasasankan5587 5 років тому +106

    Sherikkium oru father daughter relationship... Renji panikkers achan roles are always fantabulous!!! Aa acha.. Nnulla vili.... It touched a lot... Hats off sai pallavi and the rest of the team!!

  • @haarikrish5009
    @haarikrish5009 5 років тому +597

    സായി പല്ലവി മലയാളത്തിനു പറ്റിയ നടി ആണ് ...

    • @harichandanahariharan7071
      @harichandanahariharan7071 5 років тому +15

      Yes .South cinema avarude kazhivukal kooduthal upayoga peduthum ennu karuthunnu.mattu nayika markku illatha prethyeka kazhivu sai pallavi ku undu athu acting ayalum dancing ayalum

    • @harichandanahariharan7071
      @harichandanahariharan7071 5 років тому +2

      @@AdenEmmanuel correct

    • @myway4582
      @myway4582 4 роки тому +4

      കോപാണ് പറ്റിയ ജോഡി അല്ല നായകൻ മാർക് പ്രെത്തേക്ച്ച് കലി പോലുള്ള പടം...!.😂🙏🙏🙏
      അഭിനയിക്കാൻ അറിയുന്നവർക്ക് വടി കൊടുക്കുക

    • @jo3j366
      @jo3j366 4 роки тому +5

      @@myway4582 nicayit dulqune trolling

    • @valsanmaroli340
      @valsanmaroli340 2 роки тому +1

      മലയാളത്തിന്റെ നടി

  • @jeffysarajames9503
    @jeffysarajames9503 4 роки тому +50

    The best part of the song 1:07 ❤️
    oro penmakkaludeyum 1st lovum heroyum thante achan thanne aa
    miss u papa 😍😍😍😍

  • @gayathriharshan4884
    @gayathriharshan4884 3 місяці тому +9

    അച്ഛനും അമ്മയും ഈ ലോകത്ത്നിന്നുപോയാൽ ശരിക്കും നമ്മൾ അനാഥരാവുകയാണ്😢

  • @NajvaUmmar
    @NajvaUmmar 8 місяців тому +13

    ഒരു ഉപ്പയുടെ സ്നേഹം പറഞ്ഞറിയിക്കാൻ കഴിയില്ല. രാവ് മുതൽ പണിയെടുത്തിട്ടും തന്റെ കഷ്ടപ്പാടുകൾ എല്ലാം മറന്ന് സ്വന്തം കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ഒരു മനുഷ്യൻ എല്ലാ വീട്ടിലും ഉണ്ട്. I love you uppachi❤❤

  • @musicvibes9612
    @musicvibes9612 11 місяців тому +26

    എന്താണെന്നു അറിയില്ല.... ഈ പാട്ട് കേൾക്കുമ്പോൾ കരഞ്ഞു പോകുന്നു.... അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് ഒരു വർഷം 🥺🙏🏻❤️

  • @jessipinkman9802
    @jessipinkman9802 11 місяців тому +36

    ഒരു അച്ഛന്റെ സ്നേഹം ഇത് വരെ കിട്ടാതെ ലെ ഞാൻ 🥹🙂🙂

  • @ajilyoutube7329
    @ajilyoutube7329 5 років тому +1447

    *ആട്ടുതൊട്ടിലിൽ നിന്നെ കിടത്തി ഉറക്കി മെല്ലെ എന്ന പാട്ടെന്ന് വിചാരിച്ചു പ്ലിങ് ആയവർക്ക് കുത്താനുള്ള സ്ഥലം.....Lyric വീഡിയോ ൽ ഈ same കമന്റ്‌ കണ്ടവർക്കും കുത്താം.....* 😝😝😝

    • @ajilyoutube7329
      @ajilyoutube7329 5 років тому +9

      ഇഷ്ടപ്പെട്ടാൽ ഇല്ലേലും ഞാൻ ചെയിതിട്ടിട്ടുണ്ട്😔😔

    • @ajilyoutube7329
      @ajilyoutube7329 5 років тому

      @Savad nadapuram 🤓🤓👋👋

    • @stranger_12167
      @stranger_12167 5 років тому +3

      Njan athyam athaa vijariche

    • @ajilyoutube7329
      @ajilyoutube7329 5 років тому

      @@stranger_12167 🤓🤓🤓

    • @jumailajumi8768
      @jumailajumi8768 5 років тому +1

      😆😊

  • @shamlashakkeer1550
    @shamlashakkeer1550 5 років тому +76

    True father daughter love.
    What an acting Sai Pallavi!!!👏👏👏👏

  • @rahulc4843
    @rahulc4843 5 років тому +763

    അതിരൻ കണ്ടവർ അടി like ❤️👌🏻

  • @sreelakshmikr9631
    @sreelakshmikr9631 5 років тому +48

    Natural beauty..love u Sai pallavi.. waiting for ur more filims in Malayalam...Bashakatheethamayi malayalikal snehicha nakshathram..😍😍😍😘😘😘😘😘😘

  • @rajikvellur4554
    @rajikvellur4554 2 роки тому +30

    പവിഴ മഴ യേ കാളും ഒരുച്ചുവട് മുന്നില 🥰🥰🥰

  • @silpaakku8306
    @silpaakku8306 Рік тому +151

    Eniki ഒരിക്കലും ഒരു അച്ഛനെ സ്നേഹം കിട്ടിയിട്ടില്ല😞😭

  • @navaneethts3453
    @navaneethts3453 Рік тому +13

    അച്ഛാ.. ആ വിളിയിൽ ആണ് ഈ പാട്ടിന്റെ highlight 🫂🥰

  • @BONJOUR-mt3zc
    @BONJOUR-mt3zc 5 років тому +70

    I'm from Tamil Nadu.i like this Song.

  • @akhilakhil265
    @akhilakhil265 5 років тому +46

    She's perfect and cute for this character movie.

  • @sriyawijesekara9750
    @sriyawijesekara9750 5 років тому +137

    Sai ❤ she will be the future of south Indian films ❤
    Perfect acting
    Perfect dancing

  • @amruthamanayath4570
    @amruthamanayath4570 5 років тому +165

    Ranji Paniker ... Ufff...yendhaa look.... Ikkaneyum ettaneyum kadathi vettum

  • @snehsuman6501
    @snehsuman6501 5 років тому +104

    adorable.....acting of #saipallavi is outstanding....by every movie she is showing her god gifted acting talent...carry on rowdy baby...hv a blockbuster cinematic journey.😃😃😍🤗🙋👌👍

  • @preethikakp9224
    @preethikakp9224 Рік тому +31

    ഈ പാട്ട് എപ്പോ കേക്കുമ്പോഴും കണ്ണ് നിറയും ❤🥰

  • @adidevm432
    @adidevm432 3 роки тому +65

    Wonderful acting by Sau pallavi
    She really worths an award but not even nominated ...

  • @deekshalakshmi7907
    @deekshalakshmi7907 5 років тому +37

    Sai pallavi... brilliant acting 😘 I just loved this movie❣️❣️

  • @aravindanvarma7094
    @aravindanvarma7094 5 років тому +50

    മികച്ച ഗായകൻ അവാർഡിന് പരിഗണിക്കാവുന്ന ഗാനം

  • @johnpaul7600
    @johnpaul7600 5 років тому +35

    Sai pallavi ഇജ്ജാതി കിടു പെർഫോമൻസ് ഒരു രക്ഷയും ഇല്ല
    അടിപൊളി പടം

  • @ajayakumarr8013
    @ajayakumarr8013 5 років тому +55

    'Acha' aa vili😊😊 touch my heart❤🙁😣😣😁😁😁😊😊😊😊

  • @sharmilasunil3549
    @sharmilasunil3549 5 років тому +23

    Sai pallavi look likes നാട്ടിൻപുറത്തുകാരി 😍😍

  • @lijoyjoseph832
    @lijoyjoseph832 11 місяців тому +15

    ഇപ്പൊ ഈ പാട്ട്‌ കേൾക്കുമ്പോൾ ഓർമ വരുന്നത് അഖിൽ മാരാരും ആ കുഞ്ഞു മക്കളെയും ആണ് 💞

  • @athirakunjuz6811
    @athirakunjuz6811 5 років тому +14

    Ee film pwli aanu...❤❤❤
    Kaanathavarokke poyi kaananam...
    Sai pallaviyude aa ACHAA..nnulla viliii❤👌👌❤❤❤renji sir as a dad always pwli aanu....
    Achante role ethu movie yil aayalum pullikkaaran kalakkum
    Luv u both sai pallavi & renji sir❤❤❤❤

  • @SoccerStrive47
    @SoccerStrive47 2 роки тому +101

    Such a brilliant acting perform by Sai Pallavi . This songs is also very melodious ♥️

  • @rameshkumarkollerinair9387
    @rameshkumarkollerinair9387 5 років тому +18

    Saipallavi... Ur acting style was outstanding...ranjipaniker sir.... As usual awesomeeeee..luv u both a lot😍😍😘😘💙💙

  • @praveenmohan7205
    @praveenmohan7205 5 років тому +15

    sai pallavi കിടിലൻ performance.

  • @PreethaA-oz5yu
    @PreethaA-oz5yu 2 місяці тому +4

    എന്റെ അച്ഛൻ മരിച്ചിട്ട് ഇന്ന് 3 days ആയി എന്റെ എല്ലാ കാര്യവും നോക്കിയത് അച്ഛൻ ആണ് എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ഇപ്പൊ ആരുംഇല്ല അച്ഛൻ ഉള്ളപ്പോൾ എനിക്ക് ഒരു കൂട്ട് ആയിരുന്നു എവടെ പോയാലും കൂടെ കൊണ്ട് പോവും ഒറ്റ പെട്ട oru situationil aanu ippo😭😭😭😭😭

  • @sumith_varghese
    @sumith_varghese 5 років тому +33

    One of my favorite track.
    Tears to watch this song in theater.
    Guys you have to watch it only in theaters,it’s a great experience.

  • @nabeellatheef4685
    @nabeellatheef4685 5 років тому +70

    *ഈ പാട്ട് തിയേറ്ററിൽ കണ്ടപ്പോൾ അച്ഛനെ വല്ലാണ്ട് മിസ്സ് ചെയ്തു..*

  • @mohit-hs9nr
    @mohit-hs9nr 4 роки тому +26

    My favorite pallavi
    I can't understand language
    But I watched every pallavi song for Sai Pallavi

  • @murshidmp11
    @murshidmp11 5 років тому +35

    Such an amazing performance from sai pallavi...😍😍

  • @glowwithremya
    @glowwithremya 5 років тому +389

    *സായി പല്ലവി മണിച്ചിത്രത്താഴിലെ ശോഭനയുടെ പോലെ തോന്നിയവർ ഇൻഡോ* ☺️

  • @aswinachu5589
    @aswinachu5589 5 років тому +59

    സായി പല്ലവി മികച്ച രീതിയിൽ അവതരിപ്പിച്ച കഥ പാത്രം പിന്നെ രഞ്ജി പണിക്കർ അതുപോലെ മികച്ചതാക്കി കഥാപാത്രം

  • @bindual544
    @bindual544 4 роки тому +9

    എനിക്ക് ഇഷ്ടപ്പെട്ട പാട്ട്. ഈ പാട്ടു കേൾക്കുമ്പോൾ അച്ഛനെ കാണാൻ തോന്നും ☺☺

  • @mintufrancis4221
    @mintufrancis4221 5 років тому +42

    Acha ennullaa vili repeat ayiii kandavarr like adiii...

  • @nivedithanivi6543
    @nivedithanivi6543 5 років тому +18

    Acha..aaa vili....awsm movie..saipallavi acting is superb it nyc to watch her doing different role..especially kalariscene🙌

  • @janetjessy6726
    @janetjessy6726 5 років тому +6

    ഈ പാട്ട് കേൾക്കുമ്പോൾ അച്ഛനെ അതിഭയങ്കരമായി ഞാൻ മിസസ് ചെയ്യുന്നു 😘😘

  • @Unknownenitity-89
    @Unknownenitity-89 Місяць тому +2

    ഈ പാട്ട് എത്ര കേട്ടുട്ടും മതിയാവുന്നില്ല അച്ഛന്റെ സ്നേഹം അത് വളരെ അധികമാണ് 🥰❤️

    • @IrulaiKanai
      @IrulaiKanai 29 днів тому

      ua-cam.com/video/gU9eo9EorVI/v-deo.htmlsi=gCfvygp7nLi9C7pQ

  • @merinmoncy9796
    @merinmoncy9796 Рік тому +9

    കണ്ണേ ആരാരോ കനിയേ ആരാരോനിറവേ ആരാരോ തന്നേനാനേ ആരാരോ
    കണ്ണേ ആരാരോ കനിയേ ആരാരോനിറവേ ആരാരോ തന്നേനാനേ ആരാരോ
    ആട്ടുതൊട്ടിൽ കൂട്ടിനുള്ളിൽ കണ്മണിയേചിപ്പിയുള്ളിൽ മുത്തുപോലെൻ പൊന്മകളേഎന്നുമെന്നും കിന്നരിക്കാം ഒമാനിക്കാംചക്കരപ്പൊൻ നെറ്റിയിലോ പൊട്ടുതൊടാം
    നീ പകരും പുഞ്ചിരികൾ കണ്ടുനിന്നാൽ നൂറഴക്നീ പിടഞ്ഞാൽ എന്നുയിരിൽ കൂരിരുള്
    വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാനിന്നെ ചായുറക്കാൻ മതിയാം രാഗമില്ലഞാനാം പൂമരത്തിൽ വളരും കുഞ്ഞുമൊട്ടേമെല്ലെ പൂവിട് നീ വസന്തം കാത്തിരിപ്പൂ
    പൂങ്കുഴലൂതാൻ പോകും പാഴ്മുളം കാറ്റിൽആലില വീഴും കാവിൽ പോയ് വരികേണംതാമരത്തുമ്പിൽ തൂവും തേനിളനീരുംവേണ്ടിടുവോളം കണ്ണേ നീ നുകരേണം
    എത്താത്ത കൊമ്പിൻ കിളിനാദം കേട്ടു പാടേണംമോഹങ്ങളെല്ലാം കൊതിതീരും മുൻപ് നേടേണംഇനി കണ്ണീരൊന്നും വേണ്ട മനം പൊള്ളും നോവും വേണ്ടഅരികത്തായെന്നും കാവൽ നിൽക്കാൻ ഞാനില്ലേ
    വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാനിന്നെ ചായുറക്കാൻ മതിയാം രാഗമില്ലഞാനാം പൂമരത്തിൽ വളരും കുഞ്ഞുമൊട്ടേമെല്ലെ പൂവിട് നീ വസന്തം കാത്തിരിപ്പൂ

  • @fayisyasar9193
    @fayisyasar9193 5 років тому +54

    *ഇതിനു വേണ്ടി katta waiting ആയിരുന്നു വേഗം upload ചെയ്തത് നന്നായി*
    ,,💥💥💥💥💥,,,

  • @princy1158
    @princy1158 5 років тому +40

    Film poli....👌👌👌👌👌👌Sai pallavid abhinayam, flexibility oru raksheem ila......Fahad ikka kudayppo suuuper

  • @sajeesh7817
    @sajeesh7817 Рік тому +6

    Thanku UA-cam... "ജയചന്ദ്രൻ song" എന്ന് സെർച്ച് ചെയ്തപ്പോൾ വേഗം ഈ പാട്ട് തന്നതിന്

  • @antosibin4027
    @antosibin4027 5 років тому +16

    Superb performance and expression by Sai pallavi 😍😍😘 awesome

  • @tissajacob4193
    @tissajacob4193 5 років тому +190

    Miss you pappa. Love you a lot. Howmany of you feel the same??

  • @vilasinig625
    @vilasinig625 5 років тому +8

    അച്ഛനും മോളും രക്ഷയില്ല
    പലരെയും ഓർത്തുപോയി

  • @rishanasha9773
    @rishanasha9773 Місяць тому +6

    Really miss u vappa😢😢😢

  • @sunandhks9011
    @sunandhks9011 5 років тому +17

    Jayachandran👏 hooo ennaa voice ❤️

  • @indiantrainloversr
    @indiantrainloversr 4 роки тому +20

    I'm from Tamilnadu, but my favourite song 😘😘😘

  • @Krishna-dx9vh
    @Krishna-dx9vh 9 місяців тому +7

    അന്ന് ശ്രദ്ധിക്കാതെ പോയ പാട്ട് 🥰🥰🥰🥰 ഇന്ന് എന്റെ fvrt 😔🥰🥰🥰🥰

  • @rajakumariroyals3690
    @rajakumariroyals3690 5 років тому +36

    Jux outstanding #SaiPallavi Garu...wat a song...this is just a glimpse...but I can imagine how throughout movie will be...getting somany +ve reviews about Ur acting n performance in this movie...jux eagerly waiting for Telugu version...I don't mind watching it in Malayalam also coz that's u... Congratulations #SaiPallavi Garu...

  • @rajithajaya3344
    @rajithajaya3344 5 років тому +10

    Athiran ഫിലിമിൽ ഉൾക്കൊള്ളേണ്ട പാട്ടുതന്നയ. ലവ് ഉ ആട്ടുതൊട്ടിൽ. ഉമ്മ

  • @Radhakrishna-zw7bd
    @Radhakrishna-zw7bd 5 років тому +16

    That's why u r my favourite Pallavi.... amazing song...such a beautiful father daughter relationship..tears in my eyes....want to watch the movie...but in Kolkata no theatre is showing athiran...😥 Luv u a lot Pallavi...all d bst for ur future...

    • @rosevernaly5096
      @rosevernaly5096 5 років тому +2

      Outside Kerala movie is releasing next week. Me too waiting

    • @Radhakrishna-zw7bd
      @Radhakrishna-zw7bd 5 років тому +1

      @@rosevernaly5096 ok...thank u😄

  • @reejaraj2930
    @reejaraj2930 5 років тому +6

    Ufff ee film inte climax kiduuu....nammal orikkalum vichaarikkathathaayippoyi....Addipolllii...Film....fahadh abhinayichh thakarthu...Sai pallavi...pinne parayaanilla...kalakkii

  • @hrudaykiran9370
    @hrudaykiran9370 5 років тому +15

    What a feel while watching the song🙏🙏can't express 🤗🤗sai pallavi mesmerized with her acting 👏👏 Achaa 👌👌👌

  • @scwo2182
    @scwo2182 11 місяців тому +14

    1:09 close your eyes. Read the lyrics in your heart

  • @neeluangel9
    @neeluangel9 2 роки тому +12

    Saipallavi nailed it... 👌👌👌🔥❤ father n daughter ever great love❤

  • @archuarchu5161
    @archuarchu5161 Рік тому +35

    The song feelings is extrem 😍

  • @rincyk5576
    @rincyk5576 11 місяців тому +4

    ഇപ്പോൾ ഞങ്ങളുടെ മകൾക് ഒന്നര വയസ്സായി.. ഈ പാട്ട് കേട്ട് അവളും അവളുടെ അച്ഛന്റെ നെഞ്ചിൽ ചേർന്ന് കിടക്കാറുണ്ട്... ❤

  • @vc6444
    @vc6444 5 років тому +24

    Came here for P Jayachandran's voice ☺️

  • @iamhilarious8576
    @iamhilarious8576 2 роки тому +11

    Lyrics 🔂 Emotions 🔂Love 🔂 Expression ❤️❤️and relation between Father and his daughter

  • @sowmyaudhayan6566
    @sowmyaudhayan6566 3 роки тому +20

    Such a soulful song 🎵 in love with it...

  • @jibujoseph6088
    @jibujoseph6088 5 років тому +13

    ഒരു അച്ഛന്റെ സ്നേഹം

  • @kcs1992
    @kcs1992 5 років тому +7

    Wow beautiful both are acting nice emotions expressions saipalli natural beauty with natural expression's I like her expression I'm big fan of Sai pallavi