വണ്ടിക്ക് മൊത്തം പണി ആയി.ഇനിയും പുതിയ വണ്ടി

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 63

  • @Madhukm777
    @Madhukm777 4 місяці тому +8

    എന്റെ പൊന്ന് സുഹ്യത്തെ അങ്ങക്ക് പറ്റിയ പണിയല്ല ഇത് ശരിരം വിയർകും ഷർട്ട് ചിത്തയാകും

  • @JagajeevMenon
    @JagajeevMenon 4 місяці тому +33

    ഒരു mike വാങ്ങിച്ചു വയ്ക്കൂ സഹോദര ദൂരേക്ക് പിടിക്കുമ്പോൾ ഒന്നും കേൾക്കുന്നില്ല

  • @bibingeorge9666
    @bibingeorge9666 4 місяці тому +5

    ആ Ashok Leyland 6 wheel വണ്ടിയിൽ വന്നിരിക്കുന്ന മരം ആണ് മാഞ്ചിയം

  • @tuckermathewthew2977
    @tuckermathewthew2977 4 місяці тому +4

    ഫോർക് ലിഫ്റ്റ് ഉപയോഗിച്ച് തടിയുടെ 3' / 4' അടി വലിപ്പം ഉള്ള ഫ്രെയിമിൽ സാധനങ്ങൾ അടുക്കി വെച്ചാണ് അമേരിക്കയിൽ ലോഡ് ചെയ്യുന്നത്. ഇതിന്റെ പേര് പാലറ്റ് എന്നാണ്. നേരെ വെച്ചാൽ 26 എണ്ണവും ചെരിച്ചു വെച്ചാൽ 30 എണ്ണവും 53 അടി നീളമുള്ള ട്രെയിലറിൽ കയറ്റും. ഒരു മണിക്കൂർ പോലും എടുക്കില്ല ലോഡിങ് ആൻഡ് അൺലോഡിങ്ങിന്.

  • @AbhinavAbhi-g7z
    @AbhinavAbhi-g7z 4 місяці тому +14

    Oru SML eduku bro 😂❤❤

  • @petsworld1529
    @petsworld1529 4 місяці тому +1

    ഏത് ഫോൺ അണ് ഉപയോഗിക്കുന്നത്

  • @athuls6881
    @athuls6881 4 місяці тому +5

    Eanta ponnu cheatta oru mic vaangivakku

  • @jibruttan2170
    @jibruttan2170 4 місяці тому +2

    Vandi sale in itt indaloo brww facebookil enth patty😊

  • @amalmathew639
    @amalmathew639 4 місяці тому +1

    Vandi kodukkan market place il ittu ttude allee kandirunnuu

  • @movingmallu2360
    @movingmallu2360 4 місяці тому +1

    ചവിട്ടി കയറാൻ ഉള്ള കമ്പി അവിടെ വച്ചാൽ പായ ഇടുമ്പോൾ കീറില്ലേ 🤔

  • @shikhilteach9127
    @shikhilteach9127 4 місяці тому +10

    ലോറി ഒന്ന് കഴിക്കിക്കൂടെ bro

  • @HarshadMa-et3yq
    @HarshadMa-et3yq 4 місяці тому +14

    ലോഡ് കയറ്റുന്ന വണ്ടികൾക്ക് വീൽ കപ്പ് ശരിക്കും വള്ളി കെട്ടാണ്

    • @Edu_Settan-100k
      @Edu_Settan-100k 4 місяці тому

      എന്താ അങ്ങനെ പറയണത്???

    • @HarshadMa-et3yq
      @HarshadMa-et3yq 4 місяці тому +1

      @@Edu_Settan-100k തടി പോലുള്ള ലോഡുകൾ .. ഇറക്കുമ്പോൾ വീൽ കപ്പ് പൊട്ടി പോകാനുള്ള സാധ്യത കൂടുതലാണ്..അത് അഴിച്ചു മാറ്റി വീണ്ടും ഫിറ്റ് ചെയ്യാൻ പോകുന്ന സമയം.. വണ്ടിക്കാരെ സംബന്ധിച്ച് സമയം വിലപ്പെട്ടതാണ്.. വഴിയിൽ പഞ്ചർ കിട്ടിയാൽ പിന്നെ പറയുകയും വേണ്ട..

    • @kunnamkulamgedis
      @kunnamkulamgedis 4 місяці тому

      ലോഡ് അല്ലാതെ പഞ്ഞി kettan അല്ലല്ലോ vandi

  • @abhinanduraj1845
    @abhinanduraj1845 4 місяці тому +1

    Ith odakali allea entea veedintea adutha

  • @sayispappa
    @sayispappa 3 місяці тому

    Wow leyland bs 6, timber ✌🏻

  • @diyaarshad8968
    @diyaarshad8968 4 місяці тому +2

    ❤❤

  • @akshaysajeev6144
    @akshaysajeev6144 4 місяці тому +2

    Kuruppampady😍

  • @ajithv.george7981
    @ajithv.george7981 4 місяці тому +4

    Our mic vechillenkil waste aanu

  • @MthreeDrive
    @MthreeDrive 4 місяці тому +2

    Side open body ayath kond aanu body idakk idakk bent aavunnath

  • @Akhiltthankachan
    @Akhiltthankachan 4 місяці тому +1

    Vandi kodukkan ettekkuvano

  • @bertintom5184
    @bertintom5184 4 місяці тому +1

    Cabin ready akk broo

  • @cbzminnalff4330
    @cbzminnalff4330 4 місяці тому +4

    chettan thadi break chouvitti chadikkathatha pediyayittallle

    • @Edu_Settan-100k
      @Edu_Settan-100k 4 місяці тому +1

      എന്താ സംഭവം 😁. Video timestamp idu. 🔥

  • @sijuasrayam7487
    @sijuasrayam7487 4 місяці тому +4

    ഒരു മൈക്ക് വാങ്ങി വെക്കു മാൻ എത്ര കാലായി

  • @ashkarsha527
    @ashkarsha527 4 місяці тому +1

    Perumbavoor 🤟🤟

  • @easocabraham
    @easocabraham 3 місяці тому

    Rajesh chettano??

  • @ramdasvt1188
    @ramdasvt1188 4 місяці тому +3

    Avoide wheel cup

  • @justinrajkesari1083
    @justinrajkesari1083 4 місяці тому +1

    This way of unloading will be more damage for Trucks

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 4 місяці тому +1

    👍👍👍

  • @jayakrishnano7292
    @jayakrishnano7292 4 місяці тому +1

    👍👍💃💃💃💃

  • @jjbot2735
    @jjbot2735 4 місяці тому +1

    ഒരു മൈക്ക് വാങ്ങി ഉപയോഗിക്കൂ

  • @andrewsbaby2763
    @andrewsbaby2763 4 місяці тому +1

    😊

  • @abla80
    @abla80 4 місяці тому +1

    ❤❤❤❤❤❤❤

  • @freethinker1247
    @freethinker1247 4 місяці тому +3

    എന്തിനാ ഇത്ര ബുദ്ധിമുട്ടി വീൽ കപ്പ്‌ ഇടുന്നത്, എടുത്ത് ദൂരെ കള

  • @muhammedshahid7669
    @muhammedshahid7669 4 місяці тому +1

    Poli😊😊😊

  • @muhammedshahid7669
    @muhammedshahid7669 4 місяці тому +1

    Power❤️❤️❤️

  • @SunilandSunil-i5y
    @SunilandSunil-i5y 4 місяці тому +1

    🎉🎉🎉🎉❤❤❤❤

  • @basilnp413
    @basilnp413 4 місяці тому +1

    KL 40

  • @navasnafu2865
    @navasnafu2865 4 місяці тому +1

    അനീഷിനെ പറഞ്ഞുവിട്ടാ

  • @vijayasimhang2061
    @vijayasimhang2061 4 місяці тому +1

    ❤❤️❤️❤️❤️❤️❤️❤️❤❤️

  • @ChandranM-zc5pg
    @ChandranM-zc5pg 4 місяці тому +3

    Evannu food mathramannu valludhu

  • @praveenadat6626
    @praveenadat6626 4 місяці тому

    മരം 😟

  • @vishnudeep1596
    @vishnudeep1596 4 місяці тому +3

    One poyi tharavo pothee

  • @arjuns8979
    @arjuns8979 4 місяці тому +1

    First🖐️

  • @alanthomas4070
    @alanthomas4070 4 місяці тому +1

    Odakkali aanalo

  • @bertintom5184
    @bertintom5184 4 місяці тому +1

    Oru car wash medikuvannee sughavalle lorry kuzhamm

  • @bornryder
    @bornryder 4 місяці тому +1

    1 St commt

  • @iamajith2207
    @iamajith2207 4 місяці тому +2

    Puthiya eicher kandunokk appamariyam etha nallathennu

  • @muhammedshahid7669
    @muhammedshahid7669 4 місяці тому +1

    Name bod vaku

  • @Georgekj7
    @Georgekj7 4 місяці тому

    Fork lift kanunna ooonion dashukal njagal aswasthar anu

  • @AbhiSoman
    @AbhiSoman 4 місяці тому +3

  • @p.d.varghese987
    @p.d.varghese987 4 місяці тому +1

    👍👍👍

  • @manikandankoppal81130
    @manikandankoppal81130 4 місяці тому +1

    ❤❤❤

  • @vinayakumarvc5722
    @vinayakumarvc5722 4 місяці тому +1

    ❤❤

  • @joseph_Kasaragod11
    @joseph_Kasaragod11 4 місяці тому +1

    ❤❤❤

  • @monappant.k6052
    @monappant.k6052 4 місяці тому +1

    ❤❤❤