ആതിര വണ്ടി കണ്ട് ഞെട്ടി 🚛🚛🚛 | Truck life india

Поділитися
Вставка
  • Опубліковано 22 сер 2024
  • ആതിര വണ്ടി കണ്ട് ഞെട്ടി 🚛🚛🚛 | Truck life india

КОМЕНТАРІ • 160

  • @Jacob-M
    @Jacob-M 2 місяці тому +57

    ആതിരയുടെ ഞെട്ടൽ , വണ്ടി ലോഡ് ഒക്കെ പോയി , യൂട്യൂബ്, വിഡിയോയും , വരുമാനവും ആകുമ്പോൾ, മാറിക്കോളും . ഓൾ ദി ബെസ്റ്റ് , സോളോ , ട്രാവൽ് കപ്പിൾസ് .🚛🚛🚛🤝🙏✅👍

  • @paravoorraman71
    @paravoorraman71 2 місяці тому +10

    അതിരക്കുട്ടിക്കും മനീഷിനും അഭിനന്ദനങ്ങളും ആശംസകളും

  • @PeterMDavid
    @PeterMDavid 2 місяці тому +6

    ഇപ്പോൾ നിങ്ങൾ നല്ല സന്തോഷത്തിലാണെന്ന് ഇരുവരുടെയും സംഭാഷണത്തിൽ വ്യക്തം 👌❤️👍

  • @SanthoshKumar-es5og
    @SanthoshKumar-es5og 2 місяці тому +3

    നിങ്ങൾ രണ്ടുപേരും എനിക്ക് വലിയ ഇഷ്ടമാണ് എല്ലാം വീഡിയോ സൂപ്പർ ഞാൻ കാണാറുണ്ട് സന്തോഷ് ഒമാൻ ❤❤❤

  • @shinopchacko3759
    @shinopchacko3759 2 місяці тому +26

    മഴ നല്ലതല്ലേ അത് ഐശ്വര്യത്തിന്‍റെ ലക്ഷണമാണ്...

  • @shajahanshaji5233
    @shajahanshaji5233 2 місяці тому +5

    വണ്ടി അടിപൊളിയായി ഒലവക്കോട്ടുകാരൻ🎉🎉🎉 സൗദിയിൽനിന്ന്

  • @jayarajj5341
    @jayarajj5341 2 місяці тому +6

    Chetta....
    steering cover mattanam.
    Front ille vachekunna camera kurchu kudi backillkk vachall (vandiyude dashboard cheruthayii kannunapole) video kanumbol nice avum.

  • @hamzakutteeri4775
    @hamzakutteeri4775 2 місяці тому +8

    ആദ്യത്തെ ലോഡ് മായി പോവുന്നത് കാണാനായി കാത്തിരിക്കുന്നു, നല്ല ഒരു ലോങ്ങ്‌ യാത്ര യാവട്ടെ, മഴ ഐശ്വര്യത്തിന്റെ ലക്ഷണമാണ്

  • @gireedharanmadhavan9231
    @gireedharanmadhavan9231 2 місяці тому +4

    പാമ്പാടി രാജന്റെ, തെച്ചിക്കോട്ട് ദേവീദാസ്ന്റെ രണ്ടും ബ്ലാക്ക് ആണ്. പിന്നേ മഴ ഒരു ശുഭ ലക്ഷണം ആണ് തുടക്കം മുതൽ ഉണ്ടല്ലോ

  • @ss-ix2nm
    @ss-ix2nm Місяць тому +2

    Chetta vandi kandarnnu from palakkad❤adipoli 🔥

  • @sajeevanp8674
    @sajeevanp8674 2 місяці тому +7

    വേൽ മുരുകൻ നിങ്ങളെ അനു ഗ്രഹിയ്ക്കട്ടെ

  • @PradeshAnirudh-gc4wg
    @PradeshAnirudh-gc4wg 2 місяці тому +3

    Video എല്ലാം ഞാൻ കാണുന്നുണ്ട് അടിപൊളി 👍👍👍👍

  • @babukuttan9390
    @babukuttan9390 Місяць тому +4

    കളർമാറ്റിയത്RC ബുക്കിൽ വെഹിക്കിളിനെ കാണിച്ച് മാറ്റം വരുത്തിയോ?

  • @gireeshkumarkp710
    @gireeshkumarkp710 2 місяці тому +2

    ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി,വണ്ടിയുടെഅകത്ത്,വേൽവെക്കണം,വണ്ടിക്ക്,ശ്രീമുരുകൻഎന്ന്പേരുംഇടണം,❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 місяці тому +2

    Beautiful congratulations hj Best wishes

  • @memory_maker
    @memory_maker 2 місяці тому +4

    3 ലിറ്റര്‍ oil കുറവ് വരാൻ എന്താ കാരണം ഓയിൽ കത്തി povunnuddo

  • @MKTECHCASIO
    @MKTECHCASIO 2 місяці тому +1

    Maneesh Driver seat views Superb , Drive carefully, take care , with Love Gen MK 😍😍😍

  • @storiesbystephin
    @storiesbystephin 2 місяці тому +1

    വണ്ടി പൊളി, കിടു ❤

  • @SumeshkichuVlogs
    @SumeshkichuVlogs Місяць тому

    Adipoli.. എല്ലാം വിചാരിച്ചപോലെ നടക്കട്ടെ ❤️👌✌️

  • @jomoncs4342
    @jomoncs4342 2 місяці тому +2

    Bro vandil sticker work chey😊

  • @asharafjed
    @asharafjed 2 місяці тому +3

    Best wishes❤

  • @mrctrading1497
    @mrctrading1497 15 днів тому

    സിഗ്നലിന്റ കാര്യം പറഞ്ഞത് വളരെ സത്യമാണ്.....

  • @SahadCholakkal
    @SahadCholakkal 2 місяці тому +4

    super🤩

  • @shadowmallu
    @shadowmallu 2 місяці тому +1

    ടെയർ എല്ലാം അഴിച്ച് ട്യൂബും പ്ലാപ്പും ചെക്ക് ചെയ്യണം ലോടും കൊണ്ട് വഴിയിൽ പഞ്ചറാവാതെ നോക്കാം

  • @girishmaller3659
    @girishmaller3659 2 місяці тому +3

    ❤❤❤❤❤❤❤❤ super

  • @rajesykuttappu
    @rajesykuttappu 2 місяці тому +3

    മനീഷ് 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

  • @akashappu9285
    @akashappu9285 Місяць тому +1

    ബ്രോ എക്സ്ട്രാ രണ്ട് ഹെഡ് ലൈറ്റും ലൈറ്റും വണ്ടിയുടെ ഹോൺ കൂടെ മറ്റു

  • @JayarajmohanNair
    @JayarajmohanNair 2 місяці тому +1

    Adipoli ayitund❤

  • @justinethomas5656
    @justinethomas5656 2 місяці тому +2

    Super

  • @nirmalk3423
    @nirmalk3423 2 місяці тому +3

    Beautiful

  • @sudheerchandran9879
    @sudheerchandran9879 Місяць тому

    Now the truck has been repaired and fit to run,Wishing you many many trips to long destinations like Mumbai,Kolkata, Delhi and to other northern cities along with Athira.

  • @aleyammajoseph7616
    @aleyammajoseph7616 Місяць тому

    Sound kurachu kuravanu
    microphone kurchu kudi aduppichu pidikkanam

  • @VMaxVlogs
    @VMaxVlogs 2 місяці тому +1

    Adipoli ayitundu, kurachu stickers koodi add akiyal set 😍. oru doubt Color change RC bookil update cheyano?

  • @k.c.thankappannair5793
    @k.c.thankappannair5793 2 місяці тому +2

    Best wishes 🎉

  • @nairreghunath
    @nairreghunath Місяць тому

    1st time I am watching ur videos, today. Nice...u look and talk like Sanju Samson, cricketer. U don't have no Kannur or Palakkad slang. All the best...good luck

  • @Manu.619
    @Manu.619 2 місяці тому +4

    🎉🎉❤

  • @RIJOPPANVLOGS
    @RIJOPPANVLOGS Місяць тому +1

    Bro പുതിയതായി എടുത്ത വണ്ടി ആണോ

  • @nanduus11
    @nanduus11 2 місяці тому

    മനീഷേ ഗുഡ് വണ്ടി പണിയെല്ലാം കഴിഞ്ഞപ്പോ വളരെ നന്നായിട്ടുണ്ട് 👍
    ഇനി നിങ്ങളെ ട്രിപ്പ്‌ അതിനായ് ആണ് വെയ്റ്റിംഗ് 😊, എല്ലാം നന്നായി വരട്ടെ ദൈവം അനുഗ്രഹിക്കും 💞

  • @renjithpooja1863
    @renjithpooja1863 2 місяці тому +3

    ❤❤

  • @HarrierTechybyEzra4mg1
    @HarrierTechybyEzra4mg1 2 місяці тому

    Vandi Adipoli aye reflection stick ottikanam pina vedios oka edanam keto ❤😊

  • @fixonbross5898
    @fixonbross5898 Місяць тому

    വണ്ടി അടിപൊളി 👍ആയിട്ടുണ്ട്

  • @rishbinrish7827
    @rishbinrish7827 2 місяці тому +3

    ❤❤❤❤

  • @vishnutdy1368
    @vishnutdy1368 Місяць тому

    Chetta wheel cup idoo adipoli lokk ayorikkum

  • @moidum3585
    @moidum3585 2 місяці тому +2

    ❤ മൈ ഡിയർ

  • @publicreporterpc5361
    @publicreporterpc5361 Місяць тому +1

    Maneesh & Athira ,
    Namaskar ,
    മനീഷ് ബായി ഈ വണ്ടിയുടെ ഹൈറ്റ് എത്രയാണ് ,
    പിന്നെ എൻ്റെ ടuggestion ആണ് ,
    വണ്ടിയുടെ മുഖം മുഴുവൻ Black അല്ലെ ,
    Front രണ്ട് സൈഡിലും ആയി മഞ്ഞ stickers ഒട്ടിച്ചാൽ നന്നായിരിക്കും ,
    അതു മാത്രം അല്ല ,
    രാത്രിയിൽ നല്ല തിളക്കം കിട്ടും ,
    എതിരെ വരുന്ന വാഹനങ്ങൾക്കും പെട്ടെന്ന് മനസിലാകും

  • @Kavya10000
    @Kavya10000 Місяць тому

    ചേട്ടാ നിങ്ങൾ പഴയതുപോലെ ഒരു തമിഴ്നാട് യാത്ര അതും ബൈക്കിൽ ചെയ്യാൻ പറ്റുമോ തമിഴ്നാട് മൊത്തം ചുറ്റാൻ ആയിട്ട് അങ്ങനത്തെ വീഡിയോ എനിക്ക് വലിയ ഇഷ്ടമാണ്

  • @c.chandran2151
    @c.chandran2151 2 місяці тому

    Vandi park cheyyumpol levelayi niruthanam nalla bhanviyund pettennu load adukkan pokanam

  • @triprecordsbyrajeesh
    @triprecordsbyrajeesh Місяць тому

    First load മായി പോവുന്നത് കാണാൻ കാത്തിരിക്കുന്നു ....... ആശംസകൾ......

  • @anoopkv1397
    @anoopkv1397 2 місяці тому +3

  • @a.b.sureshsuresh2842
    @a.b.sureshsuresh2842 Місяць тому

    Congratulations...all the best ❤

  • @rijinrajCk
    @rijinrajCk Місяць тому

    നല്ല ഗജവീരൻ 🚛🚛🚚🎉🎉

  • @chinnantechtravels2102
    @chinnantechtravels2102 2 місяці тому +3

    😍😍😍😍😍😍😍😍😍😍😍😍😍

  • @Dhaneshkumar03415
    @Dhaneshkumar03415 Місяць тому

    പുതിയ video എവിടെ waiting (ashok leyland )കാണാൻ

  • @adhikanav-family
    @adhikanav-family 2 місяці тому +2

    🤝

  • @user-zz5mr1iv9h
    @user-zz5mr1iv9h Місяць тому

    സന്തോഷം 👍

  • @Ronoindia
    @Ronoindia 2 місяці тому +5

    Bro tyre katta illengil mvd pidikum

  • @abijithca9008
    @abijithca9008 Місяць тому

    Bro two wheeler nthai..ath kodutho updations onnum kaanarillallo

  • @thomasthomas-ny6km
    @thomasthomas-ny6km 2 місяці тому

    All the tyres looks old. For long journey and 20 or 25 tons load, good and new tyres is required. After painting, the trucks look good. Color is not good. Owners choice. All the best.

  • @robihyy
    @robihyy Місяць тому

    Waiting for next video ❤😍

  • @Rajeeb_kr
    @Rajeeb_kr 2 місяці тому

    Lorry kk പേരോ edition name oo vello ഇടുന്നുണ്ടോ

  • @riy809
    @riy809 2 місяці тому

    Vandiyude full work cheyidhadhinu ethra ayinu oru video idu bro

  • @babukrishnan2360
    @babukrishnan2360 Місяць тому

    മനീഷ്, ആതിര ❤️❤️ എന്നാ പേരിടൽ? നമ്മുടെ കൊമ്പന് ഒരു പേര് വേണ്ടേ?

  • @KpKeloth
    @KpKeloth Місяць тому

    മഴ ഐശ്വര്യമാണ്

  • @prashobkumar8965
    @prashobkumar8965 2 місяці тому +2

    Daily video venam ingane akumbol orupadu lag akunnu

    • @thesolotravelermaneesh
      @thesolotravelermaneesh  Місяць тому +1

      റെഡി ആക്കാം ലോഡ് തുടങ്ങുമ്പോൾ

    • @prashobkumar8965
      @prashobkumar8965 Місяць тому

      @@thesolotravelermaneesh Color should be changed in RC

  • @hareeshvraghavan
    @hareeshvraghavan 2 місяці тому +1

    👍🏿👌

  • @muralidharanm1226
    @muralidharanm1226 Місяць тому

    ലോറിക്ക് stoppage എടുക്കാൻ പറ്റുമോ? ടൂറിസ്റ്റ് ബസിനു ഉണ്ട്. അതുപോലെ ഉണ്ടെങ്കിൽ വ
    ണ്ടി പണിയുന്ന സമയത്തെ tax അടക്കേണ്ട '

  • @unni4294
    @unni4294 Місяць тому

    വണ്ടിടെ night look ഒന്ന് കാണിക്കണേ ❤️

  • @ahorajkat6379
    @ahorajkat6379 2 місяці тому

    Anugraham koode undaakatte..murukaaa

  • @krishnakumarchandrasekhara9261
    @krishnakumarchandrasekhara9261 2 місяці тому +1

    ❤😊

  • @augustinebinoy6760
    @augustinebinoy6760 Місяць тому

    Supper bro...

  • @shinopchacko3759
    @shinopchacko3759 2 місяці тому +1

    ഒരു എയർ ഫില്‍റ്റര്‍ വാങ്ങി വച്ചോ? സേഫ്റ്റിക്ക്...

  • @VrmalluVlog
    @VrmalluVlog 2 місяці тому +1

    👌👌👌👍👍👍👍

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 2 місяці тому +1

    👍👍👍👍

  • @rakeshcb9863
    @rakeshcb9863 2 місяці тому +2

    Hi

  • @kostanikovt-3447
    @kostanikovt-3447 Місяць тому

    Engine sound 6:03

  • @shihab.e.h7389
    @shihab.e.h7389 Місяць тому

    ആതിര വണ്ടി കണ്ട് ഞെട്ടി തലകറങ്ങി വീണു 😅😅

  • @RajeevKumar-qp8ik
    @RajeevKumar-qp8ik 2 місяці тому +3

    Good luck

  • @ankita66534
    @ankita66534 Місяць тому

    Teach your wife driving and make vlog on it😊

  • @Rajeeb_kr
    @Rajeeb_kr 2 місяці тому

    Dash camera vekkunnundo

  • @prasadkunnath9612
    @prasadkunnath9612 2 місяці тому

    Bro make the seat full birth type 3 Person can sleep if u do flat seat what about front and back camera and stereo

  • @Alan-ps5sz
    @Alan-ps5sz Місяць тому

    Palakkad ano? Home

  • @madhuag9951
    @madhuag9951 2 місяці тому

    Super 👍👍👍

  • @shameerm4787
    @shameerm4787 2 місяці тому

    Very Good👍👍♥️♥️♥️♥️♥️👍👌🌹🌹

  • @kavanaldileep7090
    @kavanaldileep7090 2 місяці тому

    Change your tyres before going for long trips

  • @user-lb2pv3nm3t
    @user-lb2pv3nm3t 2 місяці тому +1

    Hai

  • @vishnuv4566
    @vishnuv4566 Місяць тому

    കുറച്ചു reflective tape ഒട്ടിക്ക്

  • @evershine5201
    @evershine5201 Місяць тому

    മൊത്തം എത്ര ക്യാഷായി വണ്ടി ഇറങ്ങിയപ്പോള്‍

  • @anzilsahabjan8587
    @anzilsahabjan8587 2 місяці тому +1

    Brother vandil add blue itto?

  • @MKTECHCASIO
    @MKTECHCASIO 2 місяці тому +1

    Hi Maneesh 🎉🎉

  • @vijeshvijayan4170
    @vijeshvijayan4170 2 місяці тому

    സ്റ്റിയറിങ്ങിനു ഒരു കവർ ഇടണം

  • @roshithchola5034
    @roshithchola5034 Місяць тому

    Ithilappiram kandaval anee athira mol😂

  • @jejinjose3533
    @jejinjose3533 Місяць тому

    Bro mazha സമയം ആണ് വണ്ടി പാർക്ക് ചെയ്യുമ്പോൾ നോക്കണം താണ് പോകും മണ്ണിൽ

  • @kl02ss76
    @kl02ss76 2 місяці тому

    ചേട്ട ഡാഷ്ബോർഡ് ക്യാമറ വയ്ക്കണെ

  • @eldhopaul559
    @eldhopaul559 2 місяці тому

    Chetta horn mattu😊

  • @syamshiva1075
    @syamshiva1075 Місяць тому

    ❤❤❤❤❤❤

  • @unnikuttan3889
    @unnikuttan3889 Місяць тому

    7മണി 7:30 സമയത്ത് വീഡിയോ ഇടുന്നതാ നല്ലത് ♥️

  • @CRISTIANOANU
    @CRISTIANOANU 2 місяці тому

    Horn kudi mattu

  • @techtronics591
    @techtronics591 Місяць тому

    Please dont make road dangerous

  • @evershine5201
    @evershine5201 Місяць тому

    വണ്ടി ആര്‍.റ്റി.ഒയില്‍ കൊണ്ടു പോകണ്ടായോ

  • @Raji-g7xo8mr5t
    @Raji-g7xo8mr5t Місяць тому

    👏👏👏🥰❤