Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
ഞാനും ബജാജ് ഇ.വി. ഉപയോഗിയ്ക്കുന്നു. ഒരു പ്രശ്നവുമില്ല. മഴയായാലും വെള്ളക്കെട്ടുണ്ടെങ്കിലും എത്ര വലിയ കയറ്റമായാലും സ്മൂത്ത് റൈഡിംഗ് . ഞാൻ തൃപ്തനാണ് ബജാജ് ചേതക് എന്ന വണ്ടിയിൽ.
❤❤❤❤❤
Mileage കുറവാണോ
Chetak എനിക്കുമുണ്ട് 👍👍കിടു വണ്ടി
3 വർഷം കഴിഞ്ഞു ബാറ്ററി മാറേണ്ടി വരുമ്പോൾ പുതിയ വണ്ടിയുടെ വില ആകും
ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ അടിപൊളി ആയിട്ടുണ്ട് 👈👈👈🌹🌹
Amazin chetak ഇന്റെ maximum pay load weight 180 എന്നിട്ടാണ് up to 200 weight വെച്ച് ഓല 2 ആൾ വെച്ച് കയറാത്ത കയറ്റം കയറിയത്
Chetak nu motor heat sensor illa .new modelil matramanu ippol vachu thudangiyirikkunnath
ആരാണ് പറഞ്ഞത് sensor ഇല്ല എന്ന്. Heating senser ഇല്ലാതെ ഒരു മോട്ടോറും ഒരു കമ്പനിയും ഇറക്കുകയില്ല. ഗവണ്മെന്റ് റൂൾ ആണ്
@@bhaskarannairsureshkumar7893 proof undo
Revoltinte companiyil ninnum alu vannu test cheythitu kayariyo
എനിക്കും ബജാജ് വാങ്ങണം
Nice review sir
Hero vida V1 Pro try ചെയ്യുമോ
Ok
Promotion video super😂😂😂
ഞാനും ബുക്ക് ചെയിതു 👍🏻
Njanum chetak use cheyyunnu
👍
Chetak 2901 kayattam kerumo
Atherinte ezhaya😊lath athoola chetak
ചേതക് പുതിയ വണ്ടിയാണോ
Chetak inte suspension hard aano
Am using chetak
Chetak 🔥
Hero Vida vechu try cheytu nokku
ചേട്ടൻ പ്രമോഷൻ വീഡിയോ ആണോ ചെയ്തത്... ഇനി കയറണ്ട ചിലപ്പോൾ ചേതക് കത്തിപ്പോകും
കയറ്റം കയറാൻ എതിർ കഴിഞ്ഞിട്ടേ ബാക്കി സ്കൂട്ടറുകൾ ഉള്ളൂ
എതിരെ വന്നാൽ കയറ്റം എന്നല്ല ഇറക്കം എന്നാണ് പറയാ
@@mindfreak-hv2on മലയാളത്തിൽ വോയിസ് ഇടുമ്പോൾ ഇങ്ങനെ വരുകയുള്ളൂ
😂😂
ഇയാൾക്ക് ather ഇഷ്ടം അല്ല, ather വീഡിയോസ് ചെയ്യുന്നില്ല, ola ഫാൻ ബോയ് ആണ്
എത്ര km കയറ്റം കയറി 👈എത്ര %ചാർജ് use ആക്കി 👈👈pls അപ്ഡേറ്റ്
എല്ലാം ശരി 3 വർഷം കഴിഞ്ഞാൽ എന്തു ചെയ്യും ആക്രി വില ക്കു വിൽക്കേണ്ടി വരില്ലേ
Chethak rate?
136000
മൂന്നു പേരെവച്ചും കയറ്റം കയറും ഒരുപ്രശ്നവും ഇല്ല, എന്റെ കയ്യിലുള്ളത് 2413 മോഡൽ
Tvs iqube കയറ്റം കയറുന്ന വീഡിയോ ഇടാമോ
Hamara Bajaj
Tvs kayarumo
Nokkam
Ather oru prashnavum Ella kayattam kayaran…with 3 people