ATHER 450 X GEN 3 GEN 2 രണ്ടും ദൂരമുള്ള വലിയ കയറ്റം കയറുമോ നോക്കാം വീഡിയോ കാണുക

Поділитися
Вставка
  • Опубліковано 5 кві 2024

КОМЕНТАРІ • 39

  • @shafim326
    @shafim326 3 місяці тому +1

    Njan Ather gen 3 aanu upayoghikkunnnath
    Ithil kaanicha pole thanneyaanu kaaryanghal

  • @ashiquetk4985
    @ashiquetk4985 3 місяці тому +1

    Ola gen 2 atherilere distance keryittundo

  • @aksajeed
    @aksajeed 3 місяці тому +1

    Genuine Test 👍
    VIDA Value for money ❤

  • @sunilkumararickattu1845
    @sunilkumararickattu1845 3 місяці тому +1

    Screen ൽ Gen 2 ആണോ Gen3 എന്ന് കയറുന്ന സമയം എഴുതി കാണിക്കാമോ?❤

  • @ajithpr6125
    @ajithpr6125 3 місяці тому

    Kuthane kettam ulla valavukal wide aayitu edukuka

  • @thesailors..invisibleheroe8908
    @thesailors..invisibleheroe8908 3 місяці тому

    Ather nalla vandiyaan...njan 1 varshamai use cheyynnu...heating issue vannitilla...

  • @bilalcodaccal3506
    @bilalcodaccal3506 8 днів тому

    Auther ഓടിച്ച സ്പീഡ് നിങ്ങൾ കാണിച്ചു വിട യുടെ കാണിച്ചില്ല..
    ഓടിക്കുന്ന സ്പീഡ് 15 20 അതൊരു പ്രശ്നമാണ് ലാസ്റ്റ് കാണിച്ച വണ്ടി ഒരുപാട് സ്പീഡില്...
    ഇതിൽനിന്നും പലതും മനസ്സിലാക്കാം..
    കൂടുതൽ വിശദീകരിക്കുന്നില്ല...

  • @Sha.me.er.
    @Sha.me.er. 3 місяці тому

    Ithu fair test alla bruh alukal mari vandi edukunnu appo weight variation varille athupole randum rand alkar annu drive cheyyane driving skills also matter in my opinion

    • @Muhammadvibe
      @Muhammadvibe Місяць тому

      എന്തു ചെയ്താലും കുറ്റം 😂

  • @arjuns372
    @arjuns372 3 місяці тому +1

    Vida motor side aayyathu kond heat aavathe aayyirikkum, anyway nice video

    • @Muhammadvibe
      @Muhammadvibe 16 днів тому

      No അതല്ല vida ഗിയർ ആയോണ്ടാ

  • @sunilkumararickattu1845
    @sunilkumararickattu1845 3 місяці тому +2

    ഏത് എടുത്താലും Hub Motor എടുക്കരുത്.😅

    • @anumohan4440
      @anumohan4440 3 місяці тому

      Athinu ithil randilum hub motor allallo

  • @user-uf6yi3gs6k
    @user-uf6yi3gs6k Місяць тому

    കമന്റ്സിൽ ഫാൻസുകളുടെ ന്യായീകരണം കേൾക്കാൻ വന്നതാണ്🤣

  • @ajithpr6125
    @ajithpr6125 3 місяці тому

    Wide aayittu eduthal kerum.. petrol vandi polum ingane patte eduthal valikkilla..

    • @peac66
      @peac66 3 місяці тому

      😂😂 onnu podoo ct100 aayi 3 aale vachaa nammalu pokaar

    • @Muhammadvibe
      @Muhammadvibe 16 днів тому

      പതിയെ ആണേലും വലിഞ്ഞു അത് കയറും കാരണം അതിനു ഗിയർ ഉണ്ട്

  • @fahizmohammed5913
    @fahizmohammed5913 2 місяці тому +1

    ❤സൂപ്പർ 👈ഇങ്ങനെ യുള്ള വീഡിയോകൾ ആണ് ജനങ്ങൾക്ക് ആവശ്യം 🌹🌹🌹

  • @ameerabbas9181
    @ameerabbas9181 3 місяці тому +1

    മുഴുവൻ pillon ആണെങ്കിൽ എത്ര റേഞ്ച് കിട്ടും

  • @sunilkumararickattu1845
    @sunilkumararickattu1845 3 місяці тому

    പുവാറതോട് എവിടെ എന്നറിയാൻ എന്ത് ചെയ്യണം😮

    • @afeefaamna
      @afeefaamna 3 місяці тому

      കോഴിക്കോട് ജില്ലയിൽ കൂടരഞ്ഞി പഞ്ചായത്ത്

  • @ajithpr6125
    @ajithpr6125 3 місяці тому

    Bro athu keriponnapole wide aayittu eduthal kerum.. allathe left patte eduthal kuthanevvalanju kerilla.. athu thanneya sambavichathu..

    • @meridiantipandtech
      @meridiantipandtech  3 місяці тому

      Onnum parayanilla

    • @Muhammadvibe
      @Muhammadvibe Місяць тому

      ഇങ്ങനെ പറയാതെ അവർ test ചെയ്ത സ്ഥലം കയറ്റി നോക്കിയേ 😃

  • @ameerabbas9181
    @ameerabbas9181 3 місяці тому +1

    Vida സൂപ്പർ ആണോ. എടുക്കാൻ ആണ്

    • @bibinjose6487
      @bibinjose6487 3 місяці тому +1

      Super annu ente kayil undu poli sadhanm

    • @Itzmesmk
      @Itzmesmk 3 місяці тому +1

      3 months ആയി use ചെയ്യുന്നു കുഴപ്പമൊന്നും ഇല്ല...

    • @anumohan4440
      @anumohan4440 3 місяці тому +1

      Yes. 5 month ayi use cheyunnu. No problem.

    • @didheeshpv6391
      @didheeshpv6391 2 місяці тому +1

      10 മാസമായി ഞാൻ ഉപയോഗിക്കുന്നു നല്ല പവർഫുൾ വണ്ടിയാ

    • @Balu_p.r
      @Balu_p.r 2 місяці тому

      എടുക്കരുത്
      Low built quality 😐😐
      എപ്പോ വീൽ പൊട്ടി പോകും എന്ന് ഉറപ്പില്ല

  • @user-pd3lv4pm1j
    @user-pd3lv4pm1j 3 місяці тому

    പക്ഷേ താങ്കൾ ഒരു കാര്യം കൂടി ചെയ്യേണ്ടതായിരുന്നു. കാരണം ഇലക്ട്രിക് വാഹനങ്ങൾ ഒക്കെ ഇത്രയും വലിയ കയറ്റത്തിൽ പെർഫോം ചെയ്യുമ്പോൾ അവ നിന്നു പോകുന്നതായി പറയുന്നുണ്ട്.
    ഇതേ സ്ഥാനത്ത് പെട്രോൾ വാഹനങ്ങൾ എങ്ങനെ പെർഫോം ചെയ്യുന്നു എന്നുകൂടി കാണിച്ചാൽ മാത്രമേ ഇലക്ട്രിക് വാഹനങ്ങളെ ആൾക്കാർ നിസ്സാരമായി കാണുന്നത് നിർത്താൻ സാധിക്കൂ.
    അല്ലെങ്കിൽ ഇത്രയും വലിയ പവർഫുൾ ആയ ഇലക്ട്രിക് വാഹനങ്ങൾ ഇറക്കിയിട്ടും കയറ്റത്തിൽ കയറുന്നില്ല എന്നുള്ള തോന്നൽ കാണുന്ന സാധാരണക്കാർക്ക് ഉണ്ടാകും.
    ഏഥർ നിന്നുപോയ കയറ്റത്തിൽ ഒരു Honda Activa or Suzuki Access or Aerox or N-Torq നിശ്ചയമായും പരീക്ഷിച്ച് താരതമ്യപ്പെടുത്തി കൊടുക്കണം.

    • @meridiantipandtech
      @meridiantipandtech  3 місяці тому +1

      Ok അടുത്ത വീഡിയോയിൽ EV യുടെ കൂടെ ഒരു പൊട്രോൾ വണ്ടിയും ഉണ്ടാകും

    • @arjuns372
      @arjuns372 3 місяці тому

      petrol scooter kerumm, athinath cvt gearbox ullalle

    • @LetsGowithpkp14
      @LetsGowithpkp14 3 місяці тому

      ​@@arjuns372കണ്ടറിയാം

  • @creatinefitness8326
    @creatinefitness8326 3 місяці тому

    Hi Boss… Warp Mood aanu ningale full time use cheyyune it wrong. Road terrain Anusariche mathram warp use cheythal madhi.. you don’t know how to use Ather… Pls Don’t make videos with wrong information…

    • @Muhammadvibe
      @Muhammadvibe Місяць тому

      നിങ്ങൾ അവിടെ പോയി test അടിച്ചു പറയുന്നേ ആണ് നല്ലേ 😂