ഏറ്റവും നല്ല ക്വാളിറ്റി കോഴി തീറ്റ നിർമ്മിക്കാൻ പ്രീമിക്സ് വെറും 5 രൂപ മാത്രം /poultry feed Pre mix

Поділитися
Вставка
  • Опубліковано 9 тра 2022
  • ഏറ്റവും നല്ല ക്വാളിറ്റി കോഴി തീറ്റ നിർമ്മിക്കാൻ പ്രീമിക്സ് വെറും 5 രൂപ മാത്രം /poultry feed Pre mix
    #poultry_feed_making
    #poultry_feed_pre-mix
    ഓർഡറുകൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ
    9061282441

КОМЕНТАРІ • 47

  • @RITHOOSTips
    @RITHOOSTips 2 роки тому +1

    ഇക്കാടെ പരിശ്രമം ഒന്നുകൊണ്ടുമാത്രമാണ് ഇങ്ങനെ പരീക്ഷണങ്ങൾ നടത്തി വിജയം കൈവരിക്കുവാൻ സാധിച്ചത്.....
    👍👍👍

  • @jaffersalim581
    @jaffersalim581 2 роки тому

    Very help ful

  • @jasminenazer7463
    @jasminenazer7463 2 роки тому

    Nigal nannayi reserch cheydirikkunnu eniyum uyaragalilethatte mashallah Alhamdulillah nigale polullavarude ariv eniyum janagalilethatte

  • @muhammedshameel4284
    @muhammedshameel4284 2 роки тому

    സൂപ്പർ 👍🏻👍🏻👍🏻

  • @jasminmansoor2146
    @jasminmansoor2146 2 роки тому

    ഉപകാരപ്രദമായവീടിയ്യോ

  • @nishadalik1590
    @nishadalik1590 2 роки тому

    👍

  • @nabeesanabeesa7108
    @nabeesanabeesa7108 2 роки тому

    Super 👍

  • @fiyamol1189
    @fiyamol1189 2 роки тому

    👍👍

  • @krishnedhumanikkutti9601
    @krishnedhumanikkutti9601 2 роки тому

    Muttayidunna kada kozikalkku kodukkan pattunna vila kuranga theetta undakkan pattunna formula vallathum undo

  • @babunoushad5336
    @babunoushad5336 2 роки тому

    Good

  • @anasmanathanath6948
    @anasmanathanath6948 2 роки тому

    👍🏻👍🏻👍🏻

  • @shihabkurikkal4434
    @shihabkurikkal4434 Рік тому

    എന്നും നല്ലത് മാത്രം വരട്ടെ

  • @Jith333
    @Jith333 2 роки тому

    ഞാൻ ഇതുപോലെ ഒന്നു ചെയ്തു നോക്കട്ടെ

  • @kajalmariya7195
    @kajalmariya7195 2 роки тому

    Komban chelli puzu kozhiku kodukuvan patumo. Oru video cheyumo

  • @kunhimoideenvk2503
    @kunhimoideenvk2503 2 роки тому +1

    ഉയരങ്ങളിൽ എത്തട്ടെ

  • @subhashvn1987
    @subhashvn1987 2 роки тому

    💕💕💕💕💕💕💕

  • @avemaria.star.5919
    @avemaria.star.5919 2 роки тому

    Hi

  • @avemaria.star.5919
    @avemaria.star.5919 2 роки тому

    Hello

  • @sabstalk
    @sabstalk 2 роки тому

    നിസർക്ക കുറച്ചു കൂടെ ബാക്കിൽ നിന്നാൽ ക്യാമറ ഫ്രെയിം ൽ കറക്ടായി കിട്ടും.

  • @azibayi
    @azibayi 2 роки тому

    Nizarkaaaaaa

  • @rajeshtr6576
    @rajeshtr6576 2 роки тому +2

    ഞാൻ കുറച്ചു നാടൻ കോഴി ഗ്രാമശ്രീ കോഴിയും വളർത്തുന്നുണ്ട് അഞ്ചു പൈസയുടെ തീറ്റ പുറത്തു നിന്നും വാങ്ങുന്നില്ല . മീൻ വേസ്റ്റ് കൊണ്ടുവന്ന അതിൽ പച്ചക്കറി വേസ്റ്റ് കഴുകി വൃത്തിയാക്കി അതിൽ ഗോതമ്പും അരിയും മഞ്ഞളും ഇഞ്ചിയും മുളകുപൊടിയും ഉലുവാ, ഉപ്പും, ഇവ ചേർത്ത് വേവിച്ചു കൊടുക്കും. ബാക്കി വരുന്ന തീറ്റ ഉണക്കിപൊടിച്ച് വേസ്റ്റ് ചോറും കൂടി മിക്സ് ച ചെയ്തുകൊടുക്കും മൂന്ന് മാസം ആകുമ്പോൾ കോഴികൾ 2 കിലോ മേൽ വരും. എല്ലാവരും കുറച്ച് കഷ്ടപ്പെട്ടാൽ. കാശു കൊടുത്തു ഈ പ്രോഡക്ട് ഒന്നും മേടിക്കേണ്ട കാര്യമില്ല. തർക്കിക്കാൻ പറഞ്ഞതല്ല. എന്റെ അനുഭവം പറഞ്ഞതാണ്. പിന്നെ കോഴികൾക്ക് ഞാൻ ഹോമിയോ മരുന്ന് കൊടുക്കുന്നത്. എന്റെ ഒരു കോഴിയും അസുഖം വന്നു ചത്തിട്ടില്ല.

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  2 роки тому +1

      നിങ്ങൾ ആദ്യമായി എന്റെ ചാനൽ കാണുന്നത് കൊണ്ടാണ് ഈ ഒരു മെസേജ് എഴുതിയത് : താങ്കൾ പറഞ്ഞത് പോലെയുള്ള ധാരാളം തീറ്റ റെസിപ്പി എന്റെ ചാനലിൽ ഉണ്ട്

    • @rajeshtr6576
      @rajeshtr6576 2 роки тому

      @@nizarAlappuzhasuccessmedia എന്റെ നിസ്സാറിക്ക താങ്കൾ ചെയ്തിട്ടുണ്ടായിരി ക്കാം ഇല്ലായിരിക്കാം, പക്ഷേ ഞാൻ അത് ചെയ്തു എന്ന് മാത്രമേ പറഞ്ഞുള്ളൂ. താങ്കളുടെ വീഡിയോ കാണണം എന്ന് നിർബന്ധം ഒന്നുമില്ലല്ലോ? ഒരാൾ ഒരു അഭിപ്രായം പറയുമ്പോൾ, അത് എന്റെ നിഘണ്ടുവിൽ ഉണ്ടായിരുന്നു എന്ന് പറയുന്നത് അൽപ്പത്തം ആണ്. ഞാൻ എന്റെ അനുഭവം പങ്കുവെച്ചു എന്ന് മാത്രമേ ഉള്ളൂ. അതിനെ പ്രശംസിച്ച് ഇല്ലെങ്കിലും എല്ലാം താങ്കളുടെ കഴിവ് എന്ന് മാത്രം പറയരുത്.

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  2 роки тому +3

      എന്റെ പ്രിയ സുഹ്യത്തേ താങ്കൾ ചെയ്തതിനെ ഞാൻ വില കുറച്ച് ഒരിക്കലും കാണില്ല കാരണം എന്നെ കാൾ വിവരവും ഈ രംഗത്ത് പല പരീക്ഷണങ്ങളും നടത്തിവിജയിച്ച ആയിരങ്ങൾക്ക് നടുവിൽ ഒരു വിദ്യാർത്ഥി മാത്രമാണ് ഞാൻ .....അത് കൊണ്ട് ഞാൻ പറഞ്ഞതും എഴുതിയതും താങ്കൾ എന്നല്ല ആരും കാണണമെന്നോ അത് അത് പോലെ ഫോളൊ ചെയ്യണമെന്നോ എനിക്ക് വാശിയോ നിർബന്ധമോ ഇല്ല .... താങ്കൾ അങ്ങനെ എഴുതിയപ്പോൾ ഞാനും അത് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു എന്ന് മാത്രം അത് ആരെങ്കിലും ഫോളൊ ചെയ്യുന്നു എങ്കിൽ നല്ലത് തന്നെയാണ് ..... അതിനെ അൽപത്തരം എന്ന വിശേഷണം നൽകിയ താങ്കൾക്ക് നന്ദി ..... പ്രിയ സുഹ്യത്തിന് എന്റെ ആശംസകൾ ..... പുതിയ അറിവുകൾ പങ്ക് വെക്കും എന്ന് പ്രതീക്ഷിക്കുന്നു .....

    • @subhashvn1987
      @subhashvn1987 2 роки тому

      കേരളത്തിൽ കോഴി വളർത്തുന്ന എല്ലാവരും എങ്ങനെ ഈ തീറ്റ കൊടുക്കാൻ സാധിക്കും.....500 കോഴിയുള്ള ഒരാളെകൊണ്ട് സാധിക്കുമോ താങ്കൾ പറഞ്ഞ ഈ തീറ്റ.....

  • @unnipt2060
    @unnipt2060 2 роки тому

    അഞ്ഞൂറ് രൂപ യുടെ ഒരു പാക്കറ്റ് premix അയച്ചു തരികഇതിൻ്റെ വില എങ്ങിനെ അയക്കണം

  • @miraclemedia6688
    @miraclemedia6688 2 роки тому

    ഈ പാക്കറ്റ് എത്ര തൂക്കം ഉള്ളതാണ്.

  • @SUNILKUMAR-bb8ny
    @SUNILKUMAR-bb8ny 2 роки тому

    ഇതിന് Expiry date ഉണ്ടോ?

  • @sudhan.k.v4414
    @sudhan.k.v4414 2 роки тому

    Pre mix വേണ്ട , pre mix ചേർത്ത മുട്ടകോഴിക്കുള്ള 50kg , തീറ്റ വേണം .
    How much for 50 kg തീറ്റ .

  • @123mochu
    @123mochu 2 роки тому

    500/Rs ൻ്റെ 2 എണ്ണം വേണം

  • @nizarudeennizarudeen6094
    @nizarudeennizarudeen6094 2 роки тому

    എനിക്ക് രണ്ടെണ്ണം ആവശ്യം ഉണ്ട്

  • @shananesrinshananesrin2648
    @shananesrinshananesrin2648 2 роки тому

    വളരെ ന്നല്ല വിഡിയോ

  • @azeezazeez29
    @azeezazeez29 2 роки тому

    👍

  • @jijiinova3176
    @jijiinova3176 2 роки тому

    👍