പൂർണ്ണ വിശ്വാസത്തിൽ പൂജകൾ ചെയ്താൽ ഇഷ്ടഫല സിദ്ധി കിട്ടുകതന്നെ ചെയ്യും, 🙏🙏🙏, ചേച്ചി പറഞ്ഞത് പോലെ എല്ലാം കൂടി പൂജ ചെയ്യുവാൻ ഉള്ള അവസരം കിട്ടിയില്ല, എന്നെകൊണ്ട് ആകുന്നത് പോലെ ഉള്ള സാധനങ്ങൾ എല്ലാം കൊണ്ട് ഞാൻ കാർത്തിക വിളക്ക് തെളിച്ചു,മഹാലക്ഷ്മിയുടെ അനുഗ്രഹം എനിക്ക് കിട്ടി ചേച്ചി, 🙏🙏🙏❤️❤️❤️50000രൂപ ലോട്ടറി അടിച്ചു🙏 എല്ലാം പ്രപഞ്ച ശക്തിയുടെ അനുഗ്രഹം, ലോക സമസ്താ സുഖിനോ ഭവന്തു 🙏🙏🙏
മാം ഞാൻ ആദ്യം വിചാരിച്ചു തൃക്കാർത്തിക ഒന്നും ചെയ്യേണ്ട എന്ന്. കാരണം കഷ്ടപ്പെടാൻ വയ്യ എന്ന്. പക്ഷേ ആ സമയം വന്നപ്പോൾ ഞാൻ എല്ലാം ഭംഗിയായി ചെയ്തു. ഞാൻ കുറെ കഷ്ടപ്പെട്ടു ജോലിക്കും പോകണമല്ലോ വീടും എല്ലാം വൃത്തിയാക്കി ഇട്ടു. എൻറെ കഴിവിനെ പരമാവധി ഞാൻ നന്നായി ചെയ്തു.. ഇന്നുരാവിലെ അതായത് പിറ്റേദിവസം എന്തെന്നില്ലാത്ത സന്തോഷം വിഷമങ്ങൾ ഒക്കെ മാറി മനസ്സിന് നല്ല ധൈര്യവും സന്തോഷവും എനിക്കും കുടുംബത്തിലുള്ള എല്ലാവർക്കും. അപ്പോഴാണ് എനിക്ക് മനസ്സിലായത് വളരെ വളരെ കഷ്ടപ്പെട്ട് ഇന്നലെ ഞാൻ തൃക്കാർത്തിക അനുഷ്ടിച്ചതിന് അമ്മ എന്നെ അനുഗ്രഹിച്ച ആണെന്ന്. ഞാൻ ഉറച്ചു വിശ്വസിക്കുന്നു. മാം ്ന് വളരെ നന്ദി
Ee msg kandappol entha parayendath ennariyilla enikum same anubhavam undayi njanum work okke kazhinju vannu ksheenam undayirunnu engilum pattum pole vilak okke theliyichu next day ende wedding anniversary ayirunnu aa full day eth vare ellatha santhosham njanum anubhavichu ..appo njanum orkunundayirunnu ethrem santhosham oru day lum undayittillalo ennu
@@athirasanoj3356 നമ്മുടെ കഷ്ടപ്പാട്, അമ്മക്ക് അറിയാമല്ലോ. അതിനിടയിലും തൃക്കാർത്തിക അനുഷ്ഠിച്ച നമ്മളെ അമ്മ കൈവിടുമോ? എല്ലാ നന്മകളും ഉണ്ടാകട്ടെ, എനിക്ക് വേണ്ടി കൂടെ പ്രാർഥിക്കനെ,
ഞാൻ തൃക്കാർത്തിക യ്ക്ക് ലക്ഷ്മി ചെയ്യാൻ പറ്റില്ല എന്നാണ് വിചാരിച്ചത് പക്ഷെ 7മണി ആയപോഴേക്കും ചെയ്യാൻ തോന്നി അവസാനം ഒരു വിധം നന്നായി ചെയ്യാൻ പറ്റി വിളക്ക് കത്തിക്കുന്ന സ്ഥലം എന്തോ ഒരു അട്രാക്ഷൻ പോലെ പിറ്റേ ദിവസം മനസ്സിന് വല്ലാത്ത ഒരു സന്തോഷം രാവിലെ വിളക്ക് കൊളുത്തിയപ്പോൾ ഒരു കുളിർമ പോലെ തോന്നി thank you മാം
ഞാനും തൃകർത്തിക യിൽ വിളക്ക് പൂജ ചെയ്തു..... വളരെ വളരെ സന്തോഷം തോന്നി... പായസവും പഴവും ഡ്രൈ ഫ്രൂട്ട്സ് തേൻ ഒഴിച്ചു നിവേദ്യം ആയി വെച്ചു.... Thankyou mam❤️❤️🙏🙏
ഒരുപാട് വിഷമം ഉള്ള സമയം ആയിരുന്നു പക്ഷേ പൂജ കഴിഞ്ഞപ്പോൾ എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നി... നന്ദി 🙏🏻എല്ലാവരോടും പറയാനുള്ളത് എത്ര പരിമിതികൾ ഉണ്ടെങ്കിലും ഉള്ള സാഹചര്യത്തിൽ പൂജ ചെയ്യണം എന്നാണ്...നമ്മുടെ കയ്യിൽ ഉള്ള സാധനങ്ങൾ മതി...ബാക്കി താനേ എത്തി ചേരും..
Thank you Mam 💕 Mam puthiya veettil Karthika deepam, Laxmi pooja ellam cheythu. Thamarappoovu varachappol alputhampole funkiyai varachu. Thank you Mam 💕 Thank you Universe ❤
Mam പറഞ്ഞു തന്ന പോലെ ഇന്നലെ ലക്ഷ്മി പൂജ ചെയ്തു 🙏🙏വളരെ സന്തോഷം തോന്നി, pics അയക്കാൻ option ഇല്ല ഇല്ലെങ്കിൽ ഞാനും അയച്ചേനെ 😌ഞാൻ മാവിളക്കും, നെല്ലിക്ക ദീപവും തെളിയിച്ചു ബാക്കി ഒക്കെ Mam കാണിച്ചു തന്ന പോലെ ചെയ്തു ഒരുപാട് നന്ദി Mam 🙏🙏🙏

നമസ്കാരം മാഡം ഇന്നലെ വളരെ നല്ല രീതിയിൽ ലക്ഷ്മി പൂജ ചെയ്തു അലങ്കരിച്ച വിളക്ക് കത്തിക കണ്ടപ്പോൾ തന്നെ മനസ്സിൽ നല്ലൊരു സന്തോഷം തോന്നി
മാം ഞാൻ ആദ്യം വിചാരിച്ചു തൃക്കാർത്തിക ഒന്നും ചെയ്യേണ്ട എന്ന്. കാരണം കഷ്ടപ്പെടാൻ വയ്യ എന്ന്. പക്ഷേ ആ സമയം വന്നപ്പോൾ ഞാൻ എല്ലാം ഭംഗിയായി ചെയ്തു. ഞാൻ കുറെ കഷ്ടപ്പെട്ടു ജോലിക്കും പോകണമല്ലോ വീടും എല്ലാം വൃത്തിയാക്കി ഇട്ടു. എൻറെ കഴിവിനെ പരമാവധി ഞാൻ നന്നായി ചെയ്തു.. ഇന്നുരാവിലെ അതായത് പിറ്റേദിവസം എന്തെന്നില്ലാത്ത സന്തോഷം വിഷമങ്ങൾ ഒക്കെ മാറി മനസ്സിന് നല്ല ധൈര്യവും സന്തോഷവും എനിക്കും കുടുംബത്തിലുള്ള എല്ലാവർക്കും. അപ്പോഴാണ് എനിക്ക് മനസ്സിലായത് വളരെ വളരെ കഷ്ടപ്പെട്ട് ഇന്നലെ ഞാൻ തൃക്കാർത്തിക അനുഷ്ടിച്ചതിന് അമ്മ എന്നെ അനുഗ്രഹിച്ച ആണെന്ന്. ഞാൻ ഉറച്ചു വിശ്വസിക്കുന്നു. മാം ്ന് വളരെ നന്ദി
🙏
Ee msg kandappol entha parayendath ennariyilla enikum same anubhavam undayi njanum work okke kazhinju vannu ksheenam undayirunnu engilum pattum pole vilak okke theliyichu next day ende wedding anniversary ayirunnu aa full day eth vare ellatha santhosham njanum anubhavichu ..appo njanum orkunundayirunnu ethrem santhosham oru day lum undayittillalo ennu
@@athirasanoj3356 നമ്മുടെ കഷ്ടപ്പാട്, അമ്മക്ക് അറിയാമല്ലോ. അതിനിടയിലും തൃക്കാർത്തിക അനുഷ്ഠിച്ച നമ്മളെ അമ്മ കൈവിടുമോ? എല്ലാ നന്മകളും ഉണ്ടാകട്ടെ, എനിക്ക് വേണ്ടി കൂടെ പ്രാർഥിക്കനെ,
സിസ്റ്റർ ഞാനും ലക്ഷ്മി പൂജ ചെയ്തു, നന്ദി ❤❤❤❤❤
മൈത്രേയ മുഹൂർത്തത്തിൽ പണം എടുത്തു വച്ച് എനിക്ക് മൂന്നാമത്തെ പണയവും എടുക്കാൻ സാധിച്ചു . വളരെ നന്ദി മാം 🙏🙏🙏
ഞാനും തൃകാർത്തിക പൂജ ചെയ്തു. 🙏🏻
Nan 27 villakku koluthi pooja cheythu srotram cholly Thank you mam
ലക്ഷ്മി പൂജ ചെയ്തു Mam 🙏മനസിന് ഒരുപാടു sandhosham 🙏മാമിനു ഒരുപാടു നന്ദിയോടെ 🙏🙏🙏🥰🌹
ഞങ്ങൾ ഹരിപ്പാട് ആണ്.. ഇവിടെ മാർഗഴി ഉത്സവം ഉണ്ട് ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ
നമസ്കാരം ചേച്ചി 🙏🏻🙏🏻പോയി പൂജ ചെയ്തു ചേച്ചി ആവുന്ന പോലെ ഓം മഹാ ലക്ഷ്മി യെ നമഃ ഓം നമശിവായ ഹരേ കൃഷ്ണ
ഞാൻ തൃക്കാർത്തിക യ്ക്ക് ലക്ഷ്മി ചെയ്യാൻ പറ്റില്ല എന്നാണ് വിചാരിച്ചത് പക്ഷെ 7മണി ആയപോഴേക്കും ചെയ്യാൻ തോന്നി അവസാനം ഒരു വിധം നന്നായി ചെയ്യാൻ പറ്റി വിളക്ക് കത്തിക്കുന്ന സ്ഥലം എന്തോ ഒരു അട്രാക്ഷൻ പോലെ പിറ്റേ ദിവസം മനസ്സിന് വല്ലാത്ത ഒരു സന്തോഷം രാവിലെ വിളക്ക് കൊളുത്തിയപ്പോൾ ഒരു കുളിർമ പോലെ തോന്നി thank you മാം
ഞാനും തൃകർത്തിക യിൽ വിളക്ക് പൂജ ചെയ്തു..... വളരെ വളരെ സന്തോഷം തോന്നി... പായസവും പഴവും ഡ്രൈ ഫ്രൂട്ട്സ് തേൻ ഒഴിച്ചു നിവേദ്യം ആയി വെച്ചു.... Thankyou mam❤️❤️🙏🙏
നമസ്തേ എൻ്റെ മകൾ രോഹിണിയാണ് ധനു മാസം 3 ആണ് അവളുടെ വിദ്യാ വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കണേ അമ്മ നന്ദി നമസ്കാരം🙏🙏🙏🙏🙏🙏
ഒരുപാട് വിഷമം ഉള്ള സമയം ആയിരുന്നു പക്ഷേ പൂജ കഴിഞ്ഞപ്പോൾ എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നി... നന്ദി 🙏🏻എല്ലാവരോടും പറയാനുള്ളത് എത്ര പരിമിതികൾ ഉണ്ടെങ്കിലും ഉള്ള സാഹചര്യത്തിൽ പൂജ ചെയ്യണം എന്നാണ്...നമ്മുടെ കയ്യിൽ ഉള്ള സാധനങ്ങൾ മതി...ബാക്കി താനേ എത്തി ചേരും..
🙏
Lekshmi poojayum Karthika deepam theliyikkalum okke thripthiyode cheyyan kazhinju thankyou
ഞാനും ചെയ്തു mam
വളരെ സന്തോഷം തോന്നി 🙏❤️
നമസ്കാരം mam പൂജകൾ എല്ലാം ചെയ്യ്തു.വിളകിനെ മാലകൾ ചർത്തിയില്ല പൂക്കളർപിച്ചു.നന്ദി നമസ്കാരം
Namaste 🙏 🙏🙏❤
ലക്ഷ്മി പൂജ ചെയ്തു നന്നായി ചെയ്യാൻ പറ്റി. സന്തോഷവും നന്ദിയും അറിയിക്കുന്നു 🎉🎉🎉
Njanum lakshmi pooja cheythu pookal arpichu santhosham thanku mam
tyu somuch dear God bless you Rompa Rompa Nandri 🙏🙏🙏🙏🙏
Amme 🙏
ഞാനും ചെയ്തു. Mam പറഞ്ഞത് കൊണ്ട് ഭയവും ശങ്കയും ഇല്ലാതെ ആണ് ഇപ്പൊ പൂജ ചെയ്തത്. അതിന്റെ എല്ലാം സന്തോഷവും കിട്ടി. ഫോട്ടോ എടുത്തില്ല.മറന്നു പോയി 🙏
Thank u mam will follow 🙏🏻 ഒരുപാടു നന്ദി നല്ല അറിവ് പകർന്നു തരുന്നതിനു 🙏🏻
നമസ്തേ എല്ലാരും നന്നായി പൂജ ചെയിതു അല്ലെ സന്തോഷം. ഞാൻ എന്നും ചെയും പോലെ പ്രാർത്ഥന ചെയിതു 🙏🏻🙏🏻🙏🏻🙏🏻
🙏
ഞാനും ലക്ഷ്മി പൂജ ചെയ്തു
വളരെ സന്തോഷം ആയി
ഫോട്ടോ എടുക്കാൻ വിട്ടു പോയി
Thank U madam fir the guidance ❤❤❤
Namaskaram Mam
ഞാനും തൃക്കാർത്തിക ലക്ഷ്മി പൂജ ചെയ്തു നന്ദി Mam❤
മാം പൗര്ണമിയിൽ പൂർണ ചന്ദ്രനെ കണ്ടു തൊഴുതു പ്രാർത്ഥിച്ചു
നമസ്കാരം അമ്മേ🙏🙏🙏
Njanum lakshmi pooja cheythu ma'am...santhosham...
താങ്ക്സ് അമ്മ ❤. ഞാനും ഇന്നലെ ലക്ഷ്മി പൂജ ചെയ്തു.മാവിളക്കും കൊളുത്ത്...❤❤❤❤
ഹരേ കൃഷ്ണ താങ്ക്യൂ മാഡം
Namaskaran mam 🙏 njanum thrikaarthika lakshmi pooja chayiuthu..orupad santhosham thoni♥️
Me too did karthika lakshami pooja yesterday as per your kind video, thank you 😊
Thank you Mam 💕 Mam puthiya veettil Karthika deepam, Laxmi pooja ellam cheythu. Thamarappoovu varachappol alputhampole funkiyai varachu. Thank you Mam 💕 Thank you Universe ❤
ലക്ഷ്മി പൂജ ചെയ്യ്തു... ദേവിയുടെ അനുഗ്രഹം കൊണ്ട് 🙏🙏🙏🙏🙏
Thank you so much🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ❤❤❤❤
Sathosham mam fotos add cheithalthinu thank you universe 🙏🙏🙏🙏🙏
Thank you mam nam ella divasam girst ganesh pinne vishnu shiva Devi inganeyannu prarthana chollaru
ഞാനും വളരെ ഭംഗി ആയി ഇന്നലെ ലക്ഷ്മി പൂജ ചെയ്യ്തു ❤
മാം എനിക്ക് leshmipooja ചെയ്യാൻ കഴിഞ്ഞില്ല, പകരം ഞാൻ വിളക്ക് കറ്റിക്കുകയും എല്ലാം മുറിയിലും മൺചിരാത് വിളക്ക് കാത്തിക്കുകയും ചെയ്തു thank you മാം
ഞാനും ലക്ഷ്മി പൂജ ചെയ്തു.മാവിളക്ക് കൊളുത്തി. നെല്ലിക്കദീപം കൊളുത്തി 🙏🙏🙏
Namasthe Sister🙏🙏🙏🙏🙏
Namaskaram... Thank u❤❤❤❤❤
നമസ്കാരം അമ്മേ
Mam njanum pooja cheythu... Santhoshamayi.... ❤❤❤❤❤thank u mam
Thank you madam🙏
ചേച്ചീ വളരെ ദുഃഖം
എൻ്റെ ഫോൺ ബസിൽ വച്ച് നഷ്ടപ്പെട്ടു
അത് തിരിച്ചു കിട്ടാൻ എന്താ ചെയ്യുക
പ്രാർത്ഥന പറഞ്ഞു തരൂ
എനിക്ക് വേണ്ടി എല്ലാവരും പ്രർത്തിക്കമോ
Ennale pooja cheythu mam...❤❤
നമസ്തേ മേ൦🙏
NamaskaaramMam🙏 njan aadyamaayi kaarthikadeepam theliyichu
Mam പറഞ്ഞു തന്ന പോലെ ഇന്നലെ ലക്ഷ്മി പൂജ ചെയ്തു 🙏🙏വളരെ സന്തോഷം തോന്നി, pics അയക്കാൻ option ഇല്ല ഇല്ലെങ്കിൽ ഞാനും അയച്ചേനെ 😌ഞാൻ മാവിളക്കും, നെല്ലിക്ക ദീപവും തെളിയിച്ചു ബാക്കി ഒക്കെ Mam കാണിച്ചു തന്ന പോലെ ചെയ്തു ഒരുപാട് നന്ദി Mam 🙏🙏🙏
🙏
ലക്ഷ്മി പൂജ ചെയ്തു സന്തോഷമായി
Njanum lakshmi pooja cheytu .,thank you ma'am
നമസ്കാരം ചേച്ചി❤🙏🏻
Hare Krishna mam❤❤ please uplode mahalaxmi dwadasanamam
അമ്മേ ശരണം 🙏🙏🙏
Mole Valarie santhosham fotos add Chita thil🙏🙏🥰❤️
Orupadu per vishwasathode pujakalokke cheyyunnund ennu kanjmpol orupadu santhoshsm .
Ellavarkkum eeshwarante anugraham venduvolam undavstte 😊😊❤
🙏
Thanks amma 🙏🏻🙏🏻
Mam ഞാൻ ചെയ്തിരുന്നു പത്മദളം വരച്ചു നന്നായി ചെയ്യാൻ കഴിഞ്ഞു 🙏
അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മ ഞാനും ഭംഗിയായി ചെയ്തു അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏
Hare Krishna
ഞാനും പൂജ ചെയ്തു മാം❤
Chechiiiiiiii love uuuu...... 🥰🥰 chechii parayunna karyagal ellam enikk success ane.... Thank uuu 🥰🥰🥰
Njanum ennale Pooja ചെയ്തു thank you mam
Namaste Mam thanks God bless you ❤
Can you please givecme lakshmi dwadasha namam plzz
മേഡ൦ ശരീര൦ കുളിച്ച് തല കുളികാതെ ദേവി mahatmyam വായിക്കാ൯ പറ്റുമോ ഇവിടെ ഭയങ്കര തണുപ്പാണ് മറുപടി തരണ൦ നന്ദി നമസ്കാര൦
yes
Lakshmi pooja cheyuthu. Thanks
I also do Pooja yesterday❤,🙏🙏🙏
Janum pooja cheythu chachi paraja pole ellam cheythu Karthika theebhavum kathichu ennale ulsavamayirunnu pogalayum ettu pinne namavum choli ethrayum nalla arivugal paraju tharunna chachiye bhagavan anugragikatte pinne dhanumasam ethupole anno poojagal cheyadath onnum parayane poojKe ente kudubham ellarum pangeduthu ath onnum kudi santhosham ayyi eni ennoke cheyanam enthoke chyanam enne paraju tharane thank you chachi thank you thank you ❤❤❤ 🙏🙏🙏
Thankyou❤🙏🏻
ഞാനും ലക്ഷ്മി പൂജ ചെയ്തുമാവ് വിളക്ക് കൊളുത്തി
നമസ്തേ മാം 🙏
നമസ്കാരം ചേച്ചി 🙏🙏🙏🙏
Namaskaram 🙏🏻
Namaste Mam 🙏Innale karthika vilak theliyichu🙏🙏🙏
Annadanamcheyyan paise kodukkum mam Door ente front ill deepam koluthum
Maam ambalathil enthe abhishekamaane nadathendathe🙏dyavaayi paranju tharane🙏❤️
Njanum cheyuthu amme...
Thanku mam🙏♥️
ഞാനും പൂജ ചെയ്തു ❤🙏🙏🙏
Njan ഇന്നലെ karthika deepam kathichu 🙏
Mam thank you so much for your 's sujetion
Namaskaram mam 🙏🙏🙏🙏🙏
Namaskaram madam❤❤
Maam njnum.cheytu pooja
Januam lekshmipooja chaitu
Thanks mam 🙏
Thank you❤🙏❤
Njanum patum pole cheyythu mam..🙏🙏🙏
Thank you chechi🙏🙏🙏❤❤❤❤❤❤❤
നന്ദി ചേച്ചി
Mahalkshmiyute dwadasa naamam onnu paranju tharamo....dhanalakshmi....തുടങ്ങിയ നാമങ്ങളാണോ
Njanum cheythu mam
Njanum cheythu mam❤
purath first kathichal door adakkendi varille athu pattumo
പൂജ ചെയ്തു mam❤️
🙏Nani
Njan cheythu...entaniyathikk mudangi kidanna paisa kitty