ബാർലി ആരോഗ്യ ഗുണങ്ങൾ||Ayurcharya|Dr.Sajitha Dijin||

Поділитися
Вставка
  • Опубліковано 11 вер 2024
  • Rich in Many Beneficial Nutrients.
    Reduces Hunger and May Help You Lose Weight.
    Insoluble and Soluble fiber Content Improves Digestion.
    May Prevent Gallstones and Reduce Your Risk of Gallbladder Surgery.
    Beta-Glucans May Help Lower Cholesterol.
    May Reduce Heart Disease Risk.
    low-glycemic grain, it is high in both soluble and insoluble fiber. Soluble fiber helps the body metabolize fats, cholesterol and carbohydrates, and lowers blood cholesterol levels.
    Collagen gives skin structure and elasticity. Barley also contains selenium, a mineral that doubles as a powerful antioxidant, which helps protect skin cells from free radical damage. It also contains zinc, B vitamins, and iron, all of which are essential for promoting the health of skin and hair.
    #barleywateruses#

КОМЕНТАРІ • 118

  • @naseerkayamkulam1782
    @naseerkayamkulam1782 4 роки тому +9

    അറിവ് പറഞ്ഞു തരുന്നതിൽ D.R നന്ദി സന്തോഷം മായി ഇരിക്കട്ടെ

  • @lillyvarghese1836
    @lillyvarghese1836 4 місяці тому +1

    I have never seen you answering to any query. So I am not asking any.
    Any way thank you for the detailed info.

  • @rajivnair1560
    @rajivnair1560 2 роки тому +2

    It's a fantastic info. Never heard this from anyone. However, since this is a very good health supplement and a healthy alternative to normal food, would be following ur instructions. Thnk You.

  • @leenajohn18
    @leenajohn18 3 роки тому +12

    ആൾക്കാരുടെ പ്രധാനപ്പെട്ട സംശയങ്ങൾക്ക് ഒന്നിനും dr.reply കൊടി ക്കുന്നില്ലല്ലോ.why ?

  • @abdullaceekay4378
    @abdullaceekay4378 3 роки тому +3

    താങ്ക്യു ഡോക്ടർ. നല്ല അറിവുകൾ പറഞ്ഞു തന്നതിന്. മൂത്രം ക്ളീയാറാവാൻ ബാർലി നല്ലതാണോ?

  • @mohandaspurushothaman8619
    @mohandaspurushothaman8619 4 роки тому +7

    വളരെ ഭംഗിയായി അവതരിപ്പിച്ചു. നന്ദി ഡോക്ടർ.

  • @Bible10159
    @Bible10159 3 роки тому +2

    Thank you so much for teaching us this valuable information. Be blessed.
    Love you

  • @kikusss279
    @kikusss279 3 роки тому +11

    doctor എനിക്ക് സന്ധിവാദമുണ്ട് ഞാൻ മരുന്ന് കഴിച്ചു കൊണ്ടിരിക്കയാണ് Waight കൂടുതലാണ് 96 k.g 33 വയസ്സ്.ബാർളി വെള്ളം daily കുടിക്കാമോ ?എത്ര ഗ്ലാസ്സ് വെള്ളം കുടിക്കാം?

  • @moidheenkolathur4876
    @moidheenkolathur4876 3 роки тому

    വളരെ നല്ല ത് തന്നെ യാണ് ബാർലി

  • @sreemolsreenu8609
    @sreemolsreenu8609 2 роки тому

    Thanku so much

  • @terleenm1
    @terleenm1 3 роки тому +1

    Thank you

  • @beenabee2710
    @beenabee2710 3 роки тому +1

    Thanks docror

  • @chinnu6917
    @chinnu6917 4 роки тому +1

    Thank u mam. Pimples varunna facel use cheiyan pattiya oru oil parajutharuoo pls mam

  • @kjvaiga7577
    @kjvaiga7577 2 роки тому

    Thank you Dr...🙏

  • @thulaseebaiammam5069
    @thulaseebaiammam5069 Рік тому +1

    Thanks a lot doctor

  • @ramzisadiq1945
    @ramzisadiq1945 2 роки тому

    Dr presentation is more charming

  • @beenajayaram7387
    @beenajayaram7387 Рік тому +3

    ഞാൻ ഇന്ന് ബാർലി വാങ്ങി.

  • @misriyasidhy517
    @misriyasidhy517 4 роки тому +1

    Dr. Good information. 10 age Aya kutyk kodukamo. Plz reply.

  • @vibinkj7988
    @vibinkj7988 3 роки тому +6

    Daily barley water maximum എത്ര ഗ്ലാസ്‌ കുടിക്കാം, 5 glass /day കുടിച്ചാൽ എന്തെങ്കിലും പ്രശനം ഉണ്ടോ please reply me.

  • @Hennamary
    @Hennamary 3 роки тому

    Is the moderate consumption of beer is good.....doc... as it extracted from barley

  • @aswanisurendran-vn1ej
    @aswanisurendran-vn1ej Рік тому +1

    Dr
    Delivery kazhichit aa week thanne barliwater and chiyaseed water kudikamo

  • @shahanasalih3302
    @shahanasalih3302 4 роки тому +1

    ഏലാദി ചൂർണം coconut oil ഇൽ ചേർത്ത് 4വയസ്സ് ഉള്ള മോൾക്ക് യൂസ് cheytamo..... അവൾക്ക് നാല്പാമരത്തി യൂസ് ചെയ്തിട്ട് ഡാർക്ക്‌ ആയി varunnu... dr പ്രസന്റേഷൻ സൂപ്പർ.... am a new subscriber.....

  • @sajithaks5642
    @sajithaks5642 4 роки тому +1

    Thanks doctor
    കസ്തൂരി മഞ്ഞളിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @Ayurcharya
      @Ayurcharya  4 роки тому

      ua-cam.com/video/pTQMzQPG2zo/v-deo.html

  • @raginibalakrishnan5386
    @raginibalakrishnan5386 3 роки тому

    Thank you. Madam

  • @rosebeutytips1657
    @rosebeutytips1657 4 роки тому +1

    Thank you so much 🤝

  • @mariyahakkim2583
    @mariyahakkim2583 3 роки тому

    Thank you mem. Kora, kamba race athinekal pedanu Wight kurayumo njan ivf transfer cheyan pokua next mouth 78kg und 8to 10 kurakan parajirikua entha better plz reply. Mem enike eradi maduram use cheythid skin tag remove vedeo link edumo plz njan nokid kandilla

  • @manuroyalmanuroyal6318
    @manuroyalmanuroyal6318 3 роки тому

    താങ്ക്യൂ

  • @remakurup3386
    @remakurup3386 3 роки тому

    Very nice viedo thanks doctor

  • @salabhasankar4254
    @salabhasankar4254 4 роки тому +2

    Feeding mothersinu pattumo

  • @PADMASUTRA
    @PADMASUTRA 4 роки тому +3

    💞

  • @rincymoljoseph9564
    @rincymoljoseph9564 4 роки тому +1

    Barliettu vellom thilappichu divasam kudikkunnathukondu kuzhappam undo.

  • @sreeja.s1563
    @sreeja.s1563 4 роки тому +2

    Kidney stone nu barley use cheyyamo

  • @Sandeep-rq9oj
    @Sandeep-rq9oj 2 роки тому

    ഡോക്ടർ ബാർലിയുടെ ഗുണങ്ങൾ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട് എനിക്ക് 55age ഉണ്ട് വീട്ടമ്മയാണ് ഒരു മുന്ന് വർഷമായി യുറിനറി ഇൻഫെക്ഷൻ ഇടയ്ക്കിടെ വരുന്നുണ്ട് മെനോപാസായി 10 വർഷമായി ബാർലി ദിവസവും എത്ര ഗ്ലാസ്സ് കുടിക്കാൻ പറ്റും തുടർച്ചയായി എത്ര ദിവസത്തോളം കുടിക്കാൻ പറ്റും മറുപടി പ്രതിക്ഷിക്കുന്നു ഡോകടർ

    • @Ayurcharya
      @Ayurcharya  2 роки тому +1

      2 glass vare kudikam.no problem.health issues onnum illallo

  • @rethibhan7590
    @rethibhan7590 Рік тому

    Feeding ammamark kazhikavo

  • @tejkeerthy8581
    @tejkeerthy8581 3 роки тому

    Millets oru vedio cheyyamo pearl millets kuttikalku kodukkamo

  • @adiamanadiaman5472
    @adiamanadiaman5472 3 роки тому

    Garbanikalk kudikkamo

  • @muhammedzayan128
    @muhammedzayan128 3 роки тому

    Barli podi engine usecheyyuga

  • @girijajames544
    @girijajames544 2 роки тому

    എങ്ങിനെ കഴിക്കണം

  • @sreelathajayachandran8399
    @sreelathajayachandran8399 9 місяців тому

    Thyroid ഉള്ളവർക്ക് ഉപയോഗിക്കമോ. Gluten ഉള്ള ഭക്ഷണം thyroid ന് നല്ലതല്ല എന്ന് പറയുന്നു

  • @sreeshma767
    @sreeshma767 4 роки тому +1

    Hii doctr, Nilapana yude uses oru video cheyyamo??

  • @dr.anjulijo
    @dr.anjulijo 4 роки тому +2

    Good info da😊👍

  • @ammuammu3194
    @ammuammu3194 4 роки тому

    Barley powder engana use cheyyunnathu. Veettilu poder aanu ullathu

  • @thejasreekk1086
    @thejasreekk1086 2 роки тому

    Delivery kazhinji 32 days ayitollu thadi kurayan barli powder use cheyamo angane use cheyande

  • @sameerkhanabdulrahman2479
    @sameerkhanabdulrahman2479 4 роки тому +1

    👍

  • @rafiya__9977
    @rafiya__9977 3 роки тому

    Vellam mathrmano kudikendath .chore thinnan pattumo

  • @munimon161
    @munimon161 3 роки тому

    Dr... Barli Enthaan... Sooji gothamb Aaano..... Atho sadha gothamb Aano...... Enthaanenn manassilaayilla Athukond chothikkuvaaan......

  • @anjuanjuz3160
    @anjuanjuz3160 3 роки тому

    Njn melinjittann
    Ithu enikk kudikkanu patto

  • @junaidjunu1947
    @junaidjunu1947 4 роки тому

    I need your help

  • @akbara5657
    @akbara5657 4 роки тому +1

    Nannayittund 👌 😍. Ghanda shuthik ini vere video cheyyiumo??😁😁

  • @sudhiraji2501
    @sudhiraji2501 4 роки тому +1

    Hi Dr,
    Karutha ellu prgncy kazhinj 1yr ayavark daily use cheyyavo.
    Periods irregular anu ipol.
    March 23,april 30,may 29,July 6 ingane aanu. Ellu kazhikkavo?

  • @hanavellila3205
    @hanavellila3205 3 роки тому

    Thadi kurayan eth etra days kudikkanam....

  • @rajim4116
    @rajim4116 4 роки тому +2

    റാഗി യുടെ ഗുണങ്ങൾ പറയുമോ

  • @ushaunnikrishnan1658
    @ushaunnikrishnan1658 3 роки тому

    U T I kku nallathano doctor

  • @shameera4154
    @shameera4154 2 роки тому

    Kudo millet ano barli ennum yavam ennum okke parayinnath

  • @jaseenamusthafa694
    @jaseenamusthafa694 2 роки тому

    18 vayasulavark kudikamo

  • @Save_life786
    @Save_life786 3 роки тому

    Rakthakopathinu karanam avumenn paranjallo ath entha nu

  • @mufeedhamufi1994
    @mufeedhamufi1994 2 роки тому

    ഞാൻ ആദ്യമായിട്ട് ഇത് അറിയുന്നത് നിക് ഷുഗർ ഉണ്ട് പിന്നെ ഗർഭാശയ പ്രശ്നവും ഉണ്ട് dr ഇത് എവിടെന്ന കിട്ടാ

  • @aswathya5709
    @aswathya5709 4 роки тому

    mam pcodmaran yenthu cheyyanam

  • @sreeadi4826
    @sreeadi4826 4 роки тому +2

    Good information

  • @naseerashamseer9686
    @naseerashamseer9686 4 роки тому +1

    6 വയസ്സുള്ള കുട്ടികൾക്ക് കൊടുക്കാമോ

  • @sajeevsiyadsajeevsiyad7527
    @sajeevsiyadsajeevsiyad7527 2 роки тому

    കുട്ടികൾക്കു കൊടുക്കാമോ

  • @nihadniha8719
    @nihadniha8719 4 роки тому +1

    Pregnancyil upayogikao

  • @shyjushyju5724
    @shyjushyju5724 4 роки тому +1

    Neerirakkamullavarkku nasyam cheyyamo,

    • @Ayurcharya
      @Ayurcharya  4 роки тому

      ua-cam.com/video/bJ_ofohxDWE/v-deo.html
      ua-cam.com/video/tZ1HDW7MVnQ/v-deo.html

  • @janardand1933
    @janardand1933 4 роки тому +2

    Good

  • @littlestarlittletips1405
    @littlestarlittletips1405 4 роки тому +1

    Fatty liver ne patti oru video chiyamo?

  • @sheiezzyr2589
    @sheiezzyr2589 4 роки тому +1

    Kunjungalku kodukkamo

  • @naimnaim4711
    @naimnaim4711 4 роки тому

    ബാർലി പൗഡർ എങ്ങനെയാണ് കുടിക്കേണ്ടത്?? തേൻ, ലെമൺ ചേർക്കേണ്ടതുണ്ടോ??

  • @vedathmikabydrvidhyalakshm7939
    @vedathmikabydrvidhyalakshm7939 4 роки тому +3

    Nice video da🥰🥰🥰

  • @bkaladi1483
    @bkaladi1483 3 роки тому

    ബാർളി ബി പി നിയന്ത്രിക്കാൻ സഹായിക്കുമോ.

  • @rafeekrafee2720
    @rafeekrafee2720 3 роки тому

    Garbinikalk kudikaamo ee water?

  • @bilalsabith3355
    @bilalsabith3355 3 роки тому

    ബാർലി എന്നാൽ എന്താ ഗോതമ്പ് ആണോ

  • @saijumt
    @saijumt 4 роки тому +1

    ഗർഭിണികൾക്ക് കുടിക്കാമോ?

  • @shimnasighil4124
    @shimnasighil4124 4 роки тому

    Barli acne skin ullavar mughath use cheyamo

  • @sandrasansan3047
    @sandrasansan3047 3 роки тому

    ഗർഭിണികൾക്ക്‌ ഉപയോഗിക്കാമോ

  • @mujeebmuji1834
    @mujeebmuji1834 3 роки тому +1

    ഗർഭിണികൾ കുടിക്കാമോ

  • @sarathkannan6475
    @sarathkannan6475 4 роки тому +1

    Haiiiii

  • @faizajasmin2690
    @faizajasmin2690 2 роки тому

    Pregnancy timel kudikamo

  • @shivasworld3326
    @shivasworld3326 4 роки тому +1

    Hi mam nalla video anutto.....thankyou
    പിന്നെ എന്റേത് തീരെ വണ്ണം കുറഞ്ഞ sarira പ്രകൃതിയാണ് 27 വയസ്സുണ്ട് തടിവേക്കൻ ഒരുപാട് ആയുർവേദ മരുന്നുകൾ കഴിച്ചു നോ രക്ഷ marrage nu munne nalla thadi ഉണ്ടായിരുന്നു പിന്നെ അത് കുറയാൻ തുടങ്ങി delivarykku ശേഷം തീരെ kurunju എന്തെങ്കിലും മരുന്ന് paraju tharuo mam......pinne എനിക്ക് ഇടക്ക്. .ഇടക്ക് ചെറിയ പനി വരാറുണ്ട് പിന്നെ white discharge nte problem und എപ്പോഴും ഭയങ്കര ക്ഷീണവും.....വലിയ comment ആയതിൽ sorrytto mam nodu എല്ലാം detail ayi പറയണം എന്ന് തോന്നി....എന്നെ help ചെയ്യുമോ

    • @Ayurcharya
      @Ayurcharya  4 роки тому

      Will do one video about whitish discharge.please check TSH.Feeding mother aano

  • @naseemacherukode2545
    @naseemacherukode2545 4 роки тому +2

    1st

  • @muhammedzayan128
    @muhammedzayan128 3 роки тому

    Kidney stone and thyroid ind, ath kond barley use cheyyan patto?

  • @kochumol197
    @kochumol197 4 роки тому

    എന്റെ മോനെ 16.8 വയസ്സ് ഉണ്ട് 125 kg ഉണ്ട് പൊക്കം 6 അടുത്ത് വരുന്നുണ്ട്. മോനു വണ്ണം കുറക്കാൻ ഇത് എങ്ങനെ ഉപയോഗിക്കണം.

    • @Ayurcharya
      @Ayurcharya  4 роки тому +1

      Exercise ,healthy diet ithinu koode barley water koode kudicholu

    • @mahelectronics
      @mahelectronics 3 роки тому

      കാർബോ ഹൈഡ്രേറ്റ് കുറക്കുക ഇൻസുലിൻ കുറയും തടി കുറയും.

  • @pramod.o
    @pramod.o 2 роки тому

    രാത്രിയിൽ കഴിക്കാമോ

    • @Ayurcharya
      @Ayurcharya  2 роки тому

      Sugar level low avan chance und.better to use morning time.healthy aya oralk epol venamenkilum kazhikam

  • @favas183
    @favas183 4 роки тому

    ഗോതമ്പ് തന്നെയാണോ ബാര് ലി അല്ലെങ്കില് വേറെ ആണോ

  • @sreemolsreenu8609
    @sreemolsreenu8609 2 роки тому

    Thanku so much

  • @nishamurali6111
    @nishamurali6111 2 роки тому

    Thank you dr 🙏

  • @koshyvettuparambilvarkey1294
    @koshyvettuparambilvarkey1294 8 місяців тому

    👍

  • @ammuammu3194
    @ammuammu3194 4 роки тому +1

    Vannam kurayuo ? Already vannam kuravanu athukondanu chodhichathu. Doctor please reply

    • @Ayurcharya
      @Ayurcharya  4 роки тому

      Yes

    • @ammuammu3194
      @ammuammu3194 4 роки тому

      @@Ayurcharya vannam kuravullavar engane upayogikkan pattum

  • @ushathampi5695
    @ushathampi5695 3 роки тому +2

    Thank you doctor 🙏🏻

  • @subhadrakaratt6690
    @subhadrakaratt6690 3 роки тому

    👍