Favourite songs through Brindavani Sarang....

Поділитися
Вставка
  • Опубліковано 7 лют 2025
  • Part 1:- • Raga Brindavani Sarang... If you like our video, please like, share, and subscribe to the channel.
    **********************************************************************
    online carnatic music classes are available in our Nsk academy
    contact number : 8590469708,9947927194
    ***********************************************************************
    Follow me on facebook : www.facebook.c...
    ##################################################
    for business inquiries : ananthukrishna596@gmail.com
    Whatsapp : 7902269708
    NSK ragas

КОМЕНТАРІ • 37

  • @sajithakumarkv9534
    @sajithakumarkv9534 6 місяців тому

    സർ നമസ്തേ. ഇങ്ങനെ രാഗങ്ങൾ പരിചയപ്പെടുത്തി തന്നതിന് നന്ദി. സാറിന്റെ ചാനലിനും, സാറിന് ഒരായിരം നന്ദി. മധുരതരമായ ആലാപനം. ഞാൻ ഭജൻസ് അവതരിപ്പികുന്ന ഒരു ഗായകനാണ്.കൂടാതെ പുരായണ പാരായണം ചെയ്യുന്ന് സപ്താഹം,നവാഹംപ്പോലുളള യജ്ഞവേദിയിൽ . ഇത് എനിക്ക് ഒരു പാട് പ്രയോജനം ചെയ്യുന്നുണ്ട്. നന്ദി സർ

  • @aravindnair5128
    @aravindnair5128 2 роки тому +1

    അതിമനോഹരങ്ങളായ പൂക്കൾക്കൊണ്ട് തീർത്ത ഒരുമാല ലപോലെ മനോഹരങ്ങളായ ഗാനങ്ങൾ കോർത്തിണക്കി മാഷെടെ ആലാപനം വളരെ മനോഹരം.🌹🌹👌👌

    • @Nskraga007
      @Nskraga007  2 роки тому

      ഒത്തിരി നന്ദി ഈ വാക്കുകൾ ചേച്ചി

  • @natiletharangal
    @natiletharangal 2 роки тому

    നല്ലെരു രാഗം അതിനെ കുറിച്ച് കൂടുതല് അറിയാൻ കഴിഞ്ഞത് സന്തോഷം നന്ദി 🌹🌹🌹🌹

    • @Nskraga007
      @Nskraga007  2 роки тому

      ജീ ഒത്തിരി സന്തോഷം

  • @Devageetham
    @Devageetham 2 роки тому

    വൃന്ദാവന സാരംഗ രാഗത്തിലെ കൂടുതൽ ഗാനങ്ങൾ പ്രത്യേകിച്ചും ഭക്തിഗാനങ്ങൾ പരിചയപ്പെടാൻ സാധിച്ചു. അഭിനന്ദനങ്ങൾ. സ്നേഹത്തോടെ ❤️

    • @Nskraga007
      @Nskraga007  2 роки тому

      ഒരുപാട് നന്ദി ജീ

  • @pradeeptppradeeptp5507
    @pradeeptppradeeptp5507 2 роки тому

    ഹോ കേമം കെങ്കേമം ബൃന്ദാവൻ സാരംഗി അതി സുന്ദരം തന്നെ ആദ്യമായി കണ്ട നാൾ അത് തന്നെ പോരെ 👏👏🥰

    • @Nskraga007
      @Nskraga007  2 роки тому

      പ്രദീപ് ജീ ഒത്തിരി സന്തോഷം

  • @sindhuthirumeni2420
    @sindhuthirumeni2420 2 роки тому

    സുനിൽ 🙏❣️🙏എത്ര ഭംഗിയിൽ പാടി ബ്രിന്ദാവന സാരംഗിയിലെ ഗാനങ്ങൾ 🙏🙏🙏

    • @Nskraga007
      @Nskraga007  2 роки тому

      ചേച്ചി ഒത്തിരി സന്തോഷം

  • @sanatanvani
    @sanatanvani 2 роки тому

    നമസ്കാരം സുനിൽ ഈ എപ്പിസോഡിൽ വളരെ മനോഹരമായി ഗാനസമാഹാരം തന്നെ നടത്തിയിരിക്കുകയാണ്. എന്ന് പറഞ്ഞാൽ ധാരാളം ഗാനശകലങ്ങൾ കേൾക്കാൻ ഭാഗ്യമുണ്ടായി.വളരെ സന്തോഷം . ഇനിയും ധാരാളം മനോഹരമായ പുതിയ എപ്പിസോഡുകൾ കാണാൻ കാത്തിരിക്കുന്നു.👌💐🙏

    • @Nskraga007
      @Nskraga007  2 роки тому +1

      ബാലേട്ടാ ഹൃദ്യമായ ഈ സ്നേഹം എന്നും ഉണ്ടാവണേ എന്ന് പ്രാർത്ഥിക്കുന്നു.

  • @ramachandran7669
    @ramachandran7669 2 роки тому +1

    🙏❤️നല്ല അവതരണം, 👌👌നല്ലഗ്രാമഭംഗിയുടെ അകമ്പടിയോടെ മനോഹരമായ വൃന്ദ വന സാരംഗി, ഏറെ മനോഹരം 🌻🌹

    • @Nskraga007
      @Nskraga007  2 роки тому

      ഏട്ടാ സ്നേഹം നിറഞ്ഞ കമന്റ്.

  • @rageshs8732
    @rageshs8732 15 днів тому

    ആലാപനം കുറച്ച് കൂടെ നന്നാക്കാമായിരുന്നു റിസേർച് നന്നായിട്ടുണ്ട്

  • @sathyan5385
    @sathyan5385 2 роки тому

    ഹരിത നിറം വഴിഞ്ഞൊ ഴുകു ന്ന നിലമ്പൂർ പ്രകൃതി പശ്ചാ തലത്തിൽ ഒരു ശം ഖു പുഷ്പം വിടർന്ന പോലെ സുനിൽ ബ്രു ന്ദാ വന രാഗങ്ങൾ കുമു കുമാ ആലപിക്കുന്നത് കാണാനും കേൾക്കാനും എന്തൊരു ചേല്. മനോഹരം 👍🌹

    • @Nskraga007
      @Nskraga007  2 роки тому

      സത്യേട്ടാ സ്നേഹവും സാഹിത്യവും വിടരുന്ന ഈ കമന്റിന് ഒത്തിരി സന്തോഷം

  • @Pradeesh1234
    @Pradeesh1234 2 роки тому

    ആരും ഇഷ്ടപ്പെടുന്ന ബ്രിന്ദവന സാരംഗ രാഗം അതിമനോഹാമായി അവതരിപ്പിച്ചു....... പാട്ടുകൾ എല്ലാം ഭംഗിയായി പാടി..... ആശംസകൾ............

    • @Nskraga007
      @Nskraga007  2 роки тому

      പ്രദീഷ് ഒത്തിരി സ്നേഹം ഈ വാക്കുകൾ

  • @vijayakumarkv1991
    @vijayakumarkv1991 2 роки тому

    നല്ല എപ്പിസോഡ്. നല്ല സോങ്ങ് സെലക്ഷൻസ്.

  • @rajeshrpanicker8374
    @rajeshrpanicker8374 2 роки тому

    Episode മനോഹരം സുനിൽജി

  • @priyaks4889
    @priyaks4889 2 роки тому

    ഓരോ Episode കാത്തിരിക്കുന്നു മാഷേ 🙏

  • @hemanthakumarkamath7779
    @hemanthakumarkamath7779 2 роки тому +1

    Vrindavani sarang raagam ishtappedunnavar Pt. Bhimsen Joshi paadiya Hindustani classical music rendition kelkkuka....Amaravati concert ennu famous aaya Ustad Zakir hussain tabala vaayicha ee concert kettittillenkil ee janmam vyartham....Youtubil Vrindavani sarang by bhimsen joshi Zakir hussain ennu type cheythaal labhikkum...karanjupokum.....urappu....prathyekichum uchaykku 12 - 1 manikku kelkkuka ( ee ragathinte samayam hindustani classical padhathi prakaaram uchaykku 12 - 1 mani aanu)....

  • @dilesh8022
    @dilesh8022 2 роки тому

    Suniletta nanayi avatharipichu 👍

  • @musicmantopic5604
    @musicmantopic5604 2 роки тому

    വളരെ നല്ലൊരു വിവരണം മാഷേ

  • @rajeshsounds5961
    @rajeshsounds5961 2 роки тому

    Good

  • @unnikrishnankk9032
    @unnikrishnankk9032 2 роки тому

    🥰🥰🥰🥰🙏🙏🙏🙏

  • @sanjudemedia8460
    @sanjudemedia8460 2 роки тому

    Good