| Oru Sanchariyude Diary Kurippukal | EPI 345

Поділитися
Вставка
  • Опубліковано 28 сер 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_345
    #Santhosh_George_Kulangara #Sancharam #Space_journey
    #Virgin Galactic #APJ_Abdul_Kalam #ISRO #Zero_Gravity #NASA
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 345 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD

КОМЕНТАРІ • 779

  • @AJMALBASHEER000
    @AJMALBASHEER000 4 роки тому +662

    അടുത്ത എപ്പിസോഡ് വരുമ്പോയേക്കും നമ്മൾ 1 മില്യൺ അടിച്ചിരിക്കും എന്ന് ഉറപ്പുള്ളവർ നീലം മുക്കൂ

    • @ajaybiju8611
      @ajaybiju8611 4 роки тому +4

      Sure

    • @joeldominic555
      @joeldominic555 4 роки тому +3

      Damn sure

    • @sajeevsivankutty3618
      @sajeevsivankutty3618 4 роки тому +2

      We want 1million

    • @nishadbinhussain5775
      @nishadbinhussain5775 4 роки тому +2

      Pinnallaaah

    • @UAEROADTRIPS
      @UAEROADTRIPS 4 роки тому +2

      സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..
      ..

  • @viswas_a
    @viswas_a 4 роки тому +567

    മണി ഹെയ്സ്റ്റ്‌ ഉം ഗെയിം ഓഫ്
    ത്രോൺസും ഒന്നും അല്ല,
    ഇതാണ് ഞങ്ങൾ യാത്രയെ
    സ്നേഹിക്കുന്നവരുടെ സീരിയസ്
    'ഒരു സഞ്ചാരിയുടെ ഡയറി കുറുപ്പ്'

  • @ratheeshmp9872
    @ratheeshmp9872 4 роки тому +278

    മലയാളിയെ സംസ്‍കാര സമ്പന്നൻ ആക്കുവാൻ കഴിയുന്ന ഏക മലയാളം ചാനൽ സഫാരി 🧡🧡

    • @akhils8795
      @akhils8795 4 роки тому +1

      അത് ജനം tv മാത്രം ആണ്

    • @Itsme-ft3ji
      @Itsme-ft3ji 4 роки тому +1

      @@akhils8795 🤔🐂

    • @rahimkvayath
      @rahimkvayath 4 роки тому +2

      @OT DIGITAL ഇതാ തെളിവ്

    • @raghavs897
      @raghavs897 4 роки тому +2

      Malayalikal samsakram illenu aaru paranju

    • @habeebrahman8218
      @habeebrahman8218 4 роки тому +2

      @@akhils8795 ഒന്ന് പോടെ അതിലും ഭേദം കൈരളി tv യിലെ ഡബ്ബിങ് music കേൾക്കുന്നതാണ്

  • @binshadameerk7033
    @binshadameerk7033 4 роки тому +270

    ചെലോര് സഫാരി കാണും ചെലോര് കാണൂലാ. അയിന് ഞമ്മക് ഒരു കൊഴുപ്ഉല്ലാ........ ഞമ്മൾ എന്തായാലും കാണും 😍😍😍😍😍
    Safari 😍...Waiting 1 million subscribers......

  • @muhammedadeeb7162
    @muhammedadeeb7162 4 роки тому +237

    ഒരു വിവാഹത്തിൽ വരൻ തന്നെ ഫോട്ടോഗ്രാഫർ ആകുന്ന അവസ്ഥ 😀😜😀😀😍

  • @pavisworld3592
    @pavisworld3592 4 роки тому +181

    വിദ്യ ഉണ്ടായിട്ടും വെറും ഒരു husewife, homeparent ഒക്കെ ആയി കഴിഞ്ഞിരുന്ന എനിക്ക് ഈ ലോകത്തെക്കുറിച്ച് ഇത്രയും അറിവ് നേടാൻ കഴിഞ്ഞത് സഫാരിയിലെ ഓരോ പ്രോഗ്രാമും ആണ് എന്ന് പറയാണ്ടിരിക്കാൻ വയ്യാ.....

    • @anilchacko8199
      @anilchacko8199 4 роки тому +9

      Verum our house wife alla Ma'am.athu thanne valiyoru job aanu. You are moulding a new generation. Bytw happy to c u in this forum. All the best

    • @malayalammalayalam240
      @malayalammalayalam240 4 роки тому +1

      @@anilchacko8199 അയീനൊരോ കൊയപ്പൂല്ല..bro

    • @shinikv9468
      @shinikv9468 4 роки тому

      Safari😍😍

    • @shalmiyabasheer5138
      @shalmiyabasheer5138 4 роки тому +6

      Same to you sis
      Now I started a UA-cam channel
      Named
      "Scientific kitchen "not a cookg channel fully insperied frm sgk
      Channel promotion വേണ്ടിയാണ് എന്ന് miss understand cheynena njan swanthm I'd nu comment cheyne
      This channel is so adorable...
      I am addicted to him what a motivator & his safari channel is simply superb....

    • @scientifickitchen2880
      @scientifickitchen2880 4 роки тому +6

      I know there is lot of house wife who simply dream different from other homemakers
      I am not addicted to cookg channels or beauty channels
      But simply I am addicted to him and also his father George kulangara
      Nmle LABOUR INDIA 2009 - 2010
      My 10thnte oormakalil full LABOUR INDIA yum asianet le sancharavum
      😍

  • @indrajithsuji5663
    @indrajithsuji5663 4 роки тому +77

    ആർനോൾഡ് വന്നപ്പോൾ ഒരു രോമാഞ്ചം 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @arunbaijuvg6295
    @arunbaijuvg6295 4 роки тому +45

    പ്രിയ സന്തോഷ് ജോർജ്, Covid-19 കാലമായതിനാൽ SAFARI TV-ക്ക് സാമ്പത്തികബുദ്ധിമുട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കണം. ഞങ്ങൾ Safari-പ്രേക്ഷകർ സസന്തോഷം താങ്കൾക്കൊപ്പമുണ്ടായിരിക്കും. ഉറപ്പ്!!

  • @diyasvlog5783
    @diyasvlog5783 4 роки тому +51

    സഫാരി ചാനലും സാറും മലയാളികളുടെ അഭിമാനമാണ്.

  • @joelaj0777
    @joelaj0777 4 роки тому +24

    ഞാൻ ഇന്ത്യയിൽ മലയാളിയായി ജനിച്ചത് ഒരു ഭാഗ്യമായി കരുതുന്നു, കാരണം ഈ ലോകം എനിക്ക്
    Safari ചാനലിലൂടെ കാണാനും പല ജീവിതശൈലികൾ
    അനുഭവിച്ചറിയാനും സാധിച്ചു

    • @simi12ko7
      @simi12ko7 4 роки тому

      Yeah true

    • @user-ik4cr4kr6t
      @user-ik4cr4kr6t 4 роки тому

      😍😍😍😍😍

    • @djj075
      @djj075 4 роки тому

      Athu satyam, vere oru vazhiyum lokam kaanan illa

  • @rajeshpannicode6978
    @rajeshpannicode6978 4 роки тому +84

    ഇവിടെ നാളികേരം ഉടച്ചാണ് ഉദ്ഘാടനമെങ്കിൽ സായിപ്പിന് അത് ഷാംപെയിൻ കുപ്പി പൊട്ടിക്കലാണ് അല്ലേ

  • @malabarinsider1566
    @malabarinsider1566 4 роки тому +32

    നിങ്ങളെന്നോട് സംസാരിക്കുന്നു.. ഹൃദയത്തിൽ തൊട്ട് തന്നെ.. ഞാനങ്ങനെ മുഴുകി.. ചിരിച്ചു.. തലയാട്ടി ❤️♥️

  • @JTSVLOGS91
    @JTSVLOGS91 4 роки тому +16

    ദൈവമേ..അർണോൾഡ്😍..ഈ മൊതലിനെ ഒന്നു നേരിൽ കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട്....സന്തോഷേട്ട..പൊളി എപ്പിസോഡ്...

  • @user-ev1rb7xf4c
    @user-ev1rb7xf4c 4 роки тому +35

    ഇതാണ് ഇതാണ് ഇതാണെന്റെ ത്രിെല്ലർ സീരീസ് 💕

  • @athulmohan85
    @athulmohan85 4 роки тому +26

    ഒരു പതിനായിരം യാത്ര സ്നേഹികൾ കൂടി വന്നു കഴിഞ്ഞൽ മലയാളത്തിന്റെ മലയാളികളുടെ സ്വന്തം യാത്ര ചാനൽ 1m തികയും 👏👏
    അഭിനന്ദനങ്ങൾ

  • @shyamedamana
    @shyamedamana 4 роки тому +563

    ആരായിരുന്നു ആ ചീഫ് ഗസ്റ്റ് എന്ന് അറിയാൻ കാത്ത് നിന്ന എത്ര പേരുണ്ടായിരുന്നു??? ❣️

    • @adithyalal8197
      @adithyalal8197 4 роки тому +29

      കാലിഫോർണിയ എന്ന് കേട്ടപ്പോഴേ അർണോൾഡ് ആണ് എന്ന് ഊഹിച്ചു...

    • @josephthomas7169
      @josephthomas7169 4 роки тому +7

      I expected him

    • @DiljithMN
      @DiljithMN 4 роки тому +11

      കഴിഞ്ഞ എപ്പിസോഡിൽ തന്നെ കാണിക്കുന്നുണ്ടായിരുന്നു

    • @junaidjd5593
      @junaidjd5593 4 роки тому +2

      Last episode il ale kanikunund

    • @malayalammalayalam240
      @malayalammalayalam240 4 роки тому +2

      താങ്കൾ നമുക്ക് വേണ്ടി എന്തല്ലാം സഹികുന്നു

  • @shamnaskvk
    @shamnaskvk 4 роки тому +8

    ഇൗ ഗ്രാമങ്ങൾ കാണുമ്പോൾ കൊതിയാവുന്നു എന്ന് നമ്മുടെ നാടും ഇത് പോലെ....!!?!!!

  • @Bej142
    @Bej142 4 роки тому +54

    ഒരാഴ്ച നോക്കിയിരുന്നു.
    10 ലക്ഷം ആകുമ്പോൾ നമുക്ക് തകർക്കണം 🍻🍻🍻🍻

  • @shanetjoseph
    @shanetjoseph 4 роки тому +37

    Claimax വെച്ചിട്ട് പോയ ഒരു പോക്ക്.....
    സാരമില്ല വന്നുലോ.....

  • @samcm4774
    @samcm4774 4 роки тому +8

    ഈ നെഞ്ചും പുളർത്തിവരുന്ന സ്നേഹം Santhosh George kulangara sir ന്..♥️

  • @anandhusasi7244
    @anandhusasi7244 4 роки тому +38

    Arnold Schwarzenegger 😍

  • @merinjosey5857
    @merinjosey5857 4 роки тому +82

    സഞ്ചാരം കുറച്ചു ദിവസമായില്ല, ദേ ഇന്ന് സഞ്ചാരിയുടെ ഡയറി കുറിപ്പ് വന്നല്ലോ സന്തോഷം😍 SGK😍

    • @laluothayoth7056
      @laluothayoth7056 4 роки тому +2

      Yes

    • @merinjosey5857
      @merinjosey5857 4 роки тому +3

      @@laluothayoth7056 😍😊

    • @arjunsarathy3660
      @arjunsarathy3660 4 роки тому +2

      Yes

    • @merinjosey5857
      @merinjosey5857 4 роки тому +1

      @@arjunsarathy3660 😊hm

    • @positive1061
      @positive1061 4 роки тому +1

      @@merinjosey5857
      ഈ ചാനലിന്റെ വിഡിയോസിൽ ഒക്കെ ഇതേ കമന്റ് ഉണ്ട്
      🙄

  • @visakjayan874
    @visakjayan874 4 роки тому +44

    ഇത്രയും അധികം waiting ആയിരുന്ന മറ്റൊരു youtube video ഉണ്ടായിരുന്നില്ല.

  • @persiancatsale6991
    @persiancatsale6991 4 роки тому +20

    സാർ താങ്കൾ കേരളത്തിൻറെ മുത്താണ് മുത്ത്

  • @Shymagireesh50
    @Shymagireesh50 4 роки тому +32

    Sancharam_ചെലൊല് കാത്ത്ക്കും, ചെലോല് കാത്ത്ക്കൂല, ഞാൻ കാത്ത്ക്കും

  • @Harikrishnan-bf4gm
    @Harikrishnan-bf4gm 4 роки тому +18

    Safari tv please consider adding subtitles for this program. cuz this valuable experience is not meant to be confined within keralites.

  • @anwarsadique5873
    @anwarsadique5873 4 роки тому +11

    സന്തോഷേട്ടാ , താങ്കളുടെ ഇത്രയും കാലത്തെ ഈ വ്യത്യസ്ഥ അനുഭവങ്ങൾ ഒരുപക്ഷെ കേരളത്തിലോ ഇന്ത്യയിലോ ജനിച്ച ഒരാള്ക്ക് വളരെ വിരളമായിട്ടായിരിക്കും കിട്ടുക , ഒരുപക്ഷെ ഉണ്ടായെന്നു വരില്ല. എനിക്കും പൊതുവെ ജീവിതം കൊണ്ട് ഇത്തരം അനുഭവങ്ങൾ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് , കുറേയൊക്ക രാജ്യങ്ങൾ യാത്ര ചെയ്തു , adventures ചെയ്തു . Covid 19 കാരണം യാത്ര എല്ലാം മുടങ്ങി.
    3:58 ഒരു correction ഉണ്ട് , Arnold Schwarzenegger ജനിച്ചത് ഓസ്ട്രിയയിൽ ആണ്‌ , Switzerland അല്ല. കുറച്ചു ആഴ്ചകൾ ആയി ഇതുപോലുള്ള തെറ്റ് വരുന്നുണ്ട് , Mexico സീരീസിൽ മെക്സിക്കോയിലെ ജനസംഖ്യ പറഞ്ഞത് ഞാൻ ശ്രദ്ധിച്ചിരുന്നു , അത്‌ ഞാൻ ഒരു ഡയറികുറിപ്പിലെ എപ്പിസോഡിലും സഫാരി ചാനൽ ഫീഡ്ബാക്ക് ഫോറത്തിലും അറിയിച്ചിരുന്നു . തെറ്റുകൾ തിരുത്തുമല്ലോ , സഫാരി ആ നിലവാരവും ക്വാളിറ്റിയും നിലനിർത്താൻ ആണു ഇതെല്ലാം ശ്രദ്ധയിൽ പെടുത്തുന്നത് .

  • @vishnupmkl007
    @vishnupmkl007 3 роки тому +1

    വിവാഹത്തിൽ വരൻ തന്നെ ഫോട്ടോ ഗ്രാഫർ ആകുന്ന അവസ്ഥ 😭👌👌salute you sir❤️❤️

  • @abduljaleelsaquafisnehalok7695
    @abduljaleelsaquafisnehalok7695 4 роки тому +11

    കണ്ടാലും മതിവരാത്ത സഞ്ചാരം

  • @arjunmadhav5335
    @arjunmadhav5335 3 роки тому +2

    Magical narration.. Legend😍😍. Malayalikalude abhimanam. Indiayude abhimana manushyan

  • @afnan8768
    @afnan8768 4 роки тому +38

    990k aay... only 10k for 1 million

  • @mixermasteryoutubechannel6633
    @mixermasteryoutubechannel6633 3 роки тому +1

    ലോക നായകന്മാരിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളാണ് അർനോൾഡ് ഷ്വാസ്നെഗർ🥰🥰💪💪😘😘

  • @akhilpvm
    @akhilpvm 4 роки тому +3

    *ആ അധിതി പ്രതീക്ഷിച്ച പോലെ തന്നെ അർണോൾഡ്.. അദ്ദേഹത്തെ ഇത്ര അടുത്ത് കാണാൻ പറ്റിയല്ലോ.. വലിയൊരു ഭാഗ്യമാണ്.. വീഡിയോയുടെ ഒടുക്കമുള്ള സസ്പെൻസ് അടുത്തത് കാണാനുള്ള ത്രില്ല് കൂട്ടുന്നു* 😁😍

  • @abhinavtv9974
    @abhinavtv9974 4 роки тому +23

    The wait is over😍

  • @irshadperingave4837
    @irshadperingave4837 4 роки тому +68

    ഓരോ ആഴ്ചയും കട്ട വെയ്റ്റിംഗ് ഉള്ളവർ ഉണ്ടോ

  • @yehsaoo5243
    @yehsaoo5243 4 роки тому +7

    ഇതൊക്കെ വീഡിയോ എടുത്ത sgk 😍😍😚😚😘

  • @muhammedshereef1005
    @muhammedshereef1005 Рік тому +1

    ഞാൻ, മൊഹാവി മരുഭൂവിൽ ആകാണുന്നത് ലോകമലയാളി സന്തോഷിനെയാണ് കുളങ്ങര കുടുംബം എന്റെ ഹൃദയത്തിലൊട്ടി ജോർജ് സാറേ.

  • @jojomj7240
    @jojomj7240 4 роки тому +27

    ആരാണ് താരം എന്ന് അറിയാൻ കാത്തിരിക്കുകയായിരുന്നു

    • @alexpx7798
      @alexpx7798 4 роки тому

      കഴിഞ്ഞ എപ്പിസോഡിൽ കാണിച്ചായിരുന്നു

  • @makkumak4955
    @makkumak4955 4 роки тому +1

    ഇങ്ങനെ വിവരിച്ചു പ്രേക്ഷകർക്ക് ആസ്വാദനമായ രീതിയിൽ കഥ പറയുന്നത് ഒരു കലയാണ്...

  • @MuhammadAli-im4ju
    @MuhammadAli-im4ju 4 роки тому +4

    കാത്തിരിപ്പിന് വിരാമമായി ആശ്വാസം SGKയുടെ സരസമായ യാത്ര വിവരണം ആരും ഇഷ്ടപ്പെടും

  • @human8057
    @human8057 4 роки тому +16

    Respected sir please upload sancharam videos from tomorrow onwards

  • @FAN-qv4cz
    @FAN-qv4cz 4 роки тому +36

    Dr:APJ Abdul Kalam താങ്കളോട് പറഞ്ഞത് പോലെ ഈ യാത്ര ഏതൊരു സാധാരണ ഇന്ത്യക്കാരന്റേയും അനുഭവം ആവണമെങ്കിൽ സഞ്ചാരം മറ്റു ഭാഷങ്ങളിൽ ഡബ്ബ് ചെയ്യുകയോ അല്ലെങ്കിൽ സബ്ടൈറ്റിൽ നൽകുകയോ ചെയ്യണം.

  • @SureshKumar-nz1uc
    @SureshKumar-nz1uc 4 роки тому +4

    Safari ചാനൽ കാണുവാൻ സാധിക്കാത്ത ഒരു ദിവസത്തെ കുറിച്ച് ആലോചിക്കാൻ വയ്യ..

  • @habeebrahman8218
    @habeebrahman8218 4 роки тому +3

    സന്തോഷേട്ടൻ ഇഷ്ട്ടം 🔥❤️

  • @nihadck6361
    @nihadck6361 4 роки тому +22

    സർ, Arnold Schwarzenegger AUSTRIA എന്ന രാജ്യത്താണ് ജനിച്ചത്, SWITZERLAND ൽ അല്ല

    • @sajeevsivankutty3618
      @sajeevsivankutty3618 4 роки тому +1

      അർണോൾഡ് അറിയാൻപോണില്ല സേട്ടാ

    • @fahadsdiary3570
      @fahadsdiary3570 4 роки тому +2

      ഈ കമെന്റ് തപ്പി വന്നതാ 😬

    • @naturalworlds3607
      @naturalworlds3607 4 роки тому +6

      @@sajeevsivankutty3618
      തെറ്റായ അറിവ് ഇത് പോലുള്ള ചാനലിൽ നിന്ന് വരരുത്

    • @joegeo007
      @joegeo007 4 роки тому +1

      Correct

  • @santhoshsuryact928
    @santhoshsuryact928 3 роки тому +2

    നമ്മുടെ റിയൽ ഹീറോ-സന്തോഷ് ജോർജ്ജ് കുളങ്ങര

  • @Jin_cy
    @Jin_cy 4 роки тому +6

    സഞ്ചാരം എപ്പിസോഡിനായി എത്ര ദിവസായി കാത്തിരിക്കുന്നു.. please upload.

  • @drmen2486
    @drmen2486 4 роки тому +1

    ഈ അധ്വാനത്തിനുള്ള അംഗീകാരം കാലം കനിഞ്ഞുതരും സാർ... ഉറപ്പ്... 👍👍👍

  • @anasabdullah4395
    @anasabdullah4395 4 роки тому +16

    അവസാനമുള്ള musiq ഉം കൂടി കേട്ട് കഴിയുമ്പോൾ നമ്മൾ വേറെ ഏതോ ലോകത്തായിരിക്കും ഇതൊക്കെ എവിടുന്ന് ഒപ്പിക്കുന്നു..

  • @muhammedaliputhoor7780
    @muhammedaliputhoor7780 4 роки тому +3

    You (SGK) are so inspiring. Every time I watch you talk and immerse myself in your videos a feeling brews in my mind. It's jealousy but for a good reason.

  • @user-wi3qs9kp9l
    @user-wi3qs9kp9l 4 роки тому +5

    SGK LOVE YOU🥰🥰🥰

  • @muhammedswalihpp
    @muhammedswalihpp 4 роки тому +4

    നിങ്ങൾ ഒരു സംഭവം തന്നെ...💯🎈

  • @muhammedsinan413
    @muhammedsinan413 4 роки тому +12

    Shirt adipoli

  • @aswinmuraleedharan
    @aswinmuraleedharan 4 роки тому +9

    ആര്യനാട് ശിവശങ്കരൻ💖😍

  • @venugopalank8551
    @venugopalank8551 3 роки тому +1

    Very very good. Santhoshj, you taken us into another world. In our present life we cannot experience this type of things.

  • @k.dofficialeditor416
    @k.dofficialeditor416 4 роки тому +8

    1 മില്യൺ തൊട്ടടുത്തെത്തി 🤩🤩🤩🤩

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 4 роки тому +3

    Sanjariyuda dairikurikukkal My favorite👌👏♥️

  • @NoName-ql2lf
    @NoName-ql2lf 4 роки тому +4

    18:08 ചേലോൽത് റെഡിയാവും.. ചേലോൽത് റെഡ്യാവൂല.. 😄

  • @shyamnair1379
    @shyamnair1379 4 роки тому +13

    ഈ programme weekly മാറ്റി daily ആക്കാമോ

  • @easypsc
    @easypsc 4 роки тому +22

    ഇതെന്ത് പറ്റി ഈ വീഡിയോക്ക് കാഴ്ചക്കാർ കുറവാണല്ലോ. യൂറ്റൂബ് ഇപ്പോൾ നോട്ടിഫിക്കേഷൻ ഒന്നും ശരിക്കും അയക്കുന്നില്ല.

  • @akhileshsreepadham3099
    @akhileshsreepadham3099 4 роки тому +6

    One million going to Hit ❤️

  • @aneesh6108
    @aneesh6108 4 роки тому +1

    വീഡിയോ കാണും മുന്നേ തന്നെ ലൈക് ഇട്ടുപോകുന്ന ഒരു പ്രോഗ്രാം ആണ് ഇത് ♥️

  • @8h1n1e1e8
    @8h1n1e1e8 4 роки тому +1

    I am a follower of mr richard Branson. And die hard fan of Arnold, thank you for this video.and I am proud that you have attended that meeting and a future astronaut from our small kerala....no words to describe chetta, about you

  • @praful4110
    @praful4110 4 роки тому +8

    Arnold ♥️

  • @merlinjose876
    @merlinjose876 4 роки тому +8

    Finally sancharan vannallo

  • @saireenas5076
    @saireenas5076 3 роки тому

    அனுபவங்கள் மிகவும் அருமையாக உள்ளது....

  • @skvdr1840
    @skvdr1840 4 роки тому +4

    Thanks for sharing your wonderful experience. It seems you missed a significant point when you described Arnold. He is also the former governor of California state

  • @vishnurnair5460
    @vishnurnair5460 4 роки тому +8

    Waiting for 1M subscribers

  • @athulbiju8864
    @athulbiju8864 4 роки тому +43

    ചേട്ടനെ ഇഷ്ടം ഉള്ളവർ like ചെയ്യൂ 👍

  • @vijithv3014
    @vijithv3014 4 роки тому +1

    മലയാളം ചാനലിൽ ഒരു അത്ഭുതം ഉള്ള ഒരു ചാനൽ സഫാരി എന്ന്
    ആത്മഭിനത്തോടെ മലയാളി എന്നും പറയും കഴിഞ്ഞ് പോയ episodes കളിൽ nasa യുടെ ഉൾവശം കാണിക്കുകയും കൂടാതെ നമ്മൾ കേട്ട് പരിചയം ഉള്ള ഒരാൾ ആണ് റിച്ചാർഡ് ബ്രാൻസൺ അദ്ദേഹത്തെ സഫാരിയിലൂടെ മുന്നിൽ എത്തിക്കുകയും
    ലോകത്തിലെ ഒരു കാലഘട്ടത്ത് ഏറ്റവും കൂടുതൽ ആരാധന തോന്നിയ ഒരു actor arnold schwasneger അവർ അവിടെ എത്തിക്കുകയും ചെയ്ത സമയത്ത് നമ്മുടെ മലയാള ചാനലിൽ കൂടെ മുൻപിൽ എത്തിക്കുകയും ചെയ്ത് നമ്മെ വിസ്മയിപിച്ച സന്തോഷ് sir great 😍😍👌👌

  • @BijoyjoyJoy-wr2uz
    @BijoyjoyJoy-wr2uz 8 місяців тому

    3:21🤗🤗രോമാഞ്ചം ❤️❤️❤️❤️

  • @shantyscookandcraft2014
    @shantyscookandcraft2014 4 роки тому

    എന്റെ ഏറ്റവും ഇഷ്ടം ഉള്ള ചാനൽ.....ഓരോ എപ്പിസോഡ് കാത്തിരിക്കുന്നു

  • @ProfessorVie
    @ProfessorVie 4 роки тому +4

    The best Malayalam channel ever 👍

  • @sreerajsurendran29
    @sreerajsurendran29 4 роки тому +1

    സഞ്ചാരം എപ്പിസോഡ് വന്നിട്ടു 3-4 ഡേയ്‌സ് ആയി സന്തോഷ്‌ ചേട്ടാ... waiting for travel with u... 😋😋😋😋

  • @subashgopi1888
    @subashgopi1888 4 роки тому +6

    ഞാൻ ഒന്ന് ഇമാജിൻ ചെയ്ത് നോക്കി സന്തോഷ് സാറിനു പകരം നമ്മുടെ മുൻ central ministers കണംത്താനം സാർ 😆

  • @ssanu-wc9tz
    @ssanu-wc9tz 4 роки тому +1

    അഭിമാനം 🇮🇳🇮🇳🇮🇳സല്യൂട്ട് 😍😍മലയാളം .മലയാളി ..Kerala super hero sir❤

  • @najumakoduvally3371
    @najumakoduvally3371 4 роки тому +1

    Super

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 4 роки тому

    സന്തോഷ് ഭായ്, താങ്കളുടെ ഈ എപ്പിസോഡ് കണ്ടപ്പോൾ ഞാൻ മലയാളിയായതിൽ വളരെ അധികം സന്തോഷിച്ചു. പ്രത്യേകിച്ച് മദർ ഷിപ്പും സ്പേസ് ഷിപ്പും (VSS) കണ്ടപ്പോൾ

  • @sebastiangeorge6688
    @sebastiangeorge6688 4 роки тому

    ഒരു നല്ല ഫീച്ചർ ഫിലിം കാണുന്ന അനുഭവം. എല്ലാ ഭാവുകങ്ങളും നേരുന്നു. നന്ദി.

  • @taurus666_
    @taurus666_ 4 роки тому +5

    First present,,,, Safari miss cheyyunnu....

  • @jobymon4356
    @jobymon4356 4 роки тому +36

    കഴിഞ്ഞ എപ്പിസോഡിൽ തന്നെ 25:53 ൽ വിശിഷ്ട അഥിതി യെ കണ്ടവർ ആരൊക്കെ ഉണ്ട്??? 😜

  • @slowdown6626
    @slowdown6626 4 роки тому +1

    You are a very good teacher..thank you sir....

  • @venumohanannair7197
    @venumohanannair7197 4 роки тому +1

    അറിവിന്റെ മന്ത്രികച്ചെപ്പ് അനുവാചകരുടെ മുൻപിൽ തുറക്കുന്ന സന്തോഷ്‌ സാറിന് ഭാവുകങ്ങൾ നേരുന്നു.
    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്ന പരിപാടി കാണുമ്പോൾ ഒരു യൂണിവേഴ്സിറ്റി ക്ലാസ്സിൽ ഇരിക്കുന്ന പ്രതീതി.....
    🌺💐🌺💐🌺💐🌺💐🌺💐

  • @ridhunkp7314
    @ridhunkp7314 2 роки тому

    Sancharam 😍

  • @harisebrahim4232
    @harisebrahim4232 4 роки тому

    hi sir..ithellam kanichu tharunnathil valare santhoshamund...

  • @shamlikchelari8807
    @shamlikchelari8807 4 роки тому +6

    Miss you😭

  • @akhilharikumar4824
    @akhilharikumar4824 4 роки тому +1

    27k arunnapol subscribe cheythatha itha 1 million adikanpokunu ;) ithu nammude vijayam

  • @omanaroy1635
    @omanaroy1635 4 роки тому

    Yethra bhanghiyulla. Vivaranam thankyou George sir

  • @5015pranav
    @5015pranav 4 роки тому

    "Oru vivahathil varan thanne photographer.".. that was touching man ...you are really great your councern about us ...
    Go ahead we are with you ,our future generations needs you..

  • @rashidak7821
    @rashidak7821 4 роки тому +3

    Good video SGK 🌷❤👍👍🌷🌷

  • @Babumon.V.J
    @Babumon.V.J 4 роки тому +2

    ഹോ, ഓരോ നിമിഷവും സന്തോഷ് ചേട്ടനെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു അതിലുപരി സന്തോഷിക്കുന്നു.ഒരോ ഷോട്ടിലും താങ്കള്‍ അനുഭവിച്ച ത്രില്ലും അതിനേക്കാള്‍ ഞങ്ങള്‍ പ്രേഷകര്‍ക്ക് വേണ്ടി എടുക്കുന്ന കഷ്ടപ്പാടും നഷ്ട പെടുത്തലുകളും കണാതിരിക്കന്‍ കഴിയില്ല.

  • @yedhusathish7000
    @yedhusathish7000 4 роки тому +3

    A true inspiration man 💯

  • @faisalvp1217
    @faisalvp1217 4 роки тому +3

    Tvyil Kandu enkilum wait chyth irikkalaayirunnu

  • @ushapraveen1659
    @ushapraveen1659 Рік тому

    Nothing more to say -- just amazing !!!

  • @meghamurali4070
    @meghamurali4070 4 роки тому +8

    9.9 subscribers!! 😍😍😍 common.. Let's make it 1 million.. 😘😘

  • @balramsreedharan8004
    @balramsreedharan8004 4 роки тому

    വളരെ നല്ല ഒരു എപ്പിസോഡ് അടുത്ത എപ്പിസോഡിന് ആയി കാത്തിരിക്കുന്നു

  • @d-addiction3275
    @d-addiction3275 3 роки тому

    എന്നാ ഫീൽ ആണ് മനുഷ്യാ....👍👍

  • @reshmadilip11
    @reshmadilip11 4 роки тому

    Kathu kathirikunna ore oru program......love you sir

  • @anandhakrishnan4669
    @anandhakrishnan4669 4 роки тому

    Now iam addicted to this channel 👌
    1 sec polkum skip cheyyan pattilla

  • @sajidemd
    @sajidemd 4 роки тому

    Aa varunna scene polichu