How Corona Virus Affected Safari And Sancharam | Oru Sanchariyude Diary Kurippukal | EPI 335

Поділитися
Вставка
  • Опубліковано 1 жов 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_335
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 335 | Safari TV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

КОМЕНТАРІ • 1,5 тис.

  • @muhammedanas7769
    @muhammedanas7769 4 роки тому +113

    മലയാളി സമൂഹമേ നിങ്ങൾ അവിഞ്ഞ സീരിയലുകൾ കാണൽ നിർത്തുക പകരം നിങ്ങൾ സഫാരി ചാനൽ കാണുക നിങ്ങൾക്ക് പലതും നേടിയെടുക്കാൻ സാധിച്ചെന്നു വരും

  • @ashrafpalliparamba9936
    @ashrafpalliparamba9936 4 роки тому +127

    ഈ ചാനൽ ഒരു ക്ലാസ് റൂം ആണ് ഇത് കാണുന്നവരെല്ലാം വിദ്യാർത്ഥികളും
    അധ്യാപകർ ഇടക്ക് മാറും 😍😍

  • @pmmujeeb1422
    @pmmujeeb1422 4 роки тому +659

    നിങ്ങള് ചിന്തിച്ചിട്ടു ണ്ടോ
    ഇദ്ദേഹം ആവശ്യമില്ലാതെ മുറി ഇംഗ്ലീഷ് പറയുന്നില്ല

  • @sidheeqvaramanangalath447
    @sidheeqvaramanangalath447 4 роки тому +61

    നിങ്ങളുടെ വീടിഒ കാണുക മാത്രമല്ല
    കമേന്റ്‌ വായിക്കുന്നതും എന്റെ ഹോബിയാണ്‌😊
    എന്നെപോലെ ആരങ്കിലുമുണ്ടോ...🤔🤔

  • @KANNANROHITH
    @KANNANROHITH 4 роки тому +423

    *നിങ്ങൾ ചുമ്മാ വന്ന്‌ സംസാരിച്ചാൽ പോലും ഞങ്ങൾ കാണും ചേട്ടാ ❤️ വിമർശകർ ഇല്ലാത്ത പച്ചയായ മനുഷ്യൻ അതാണ് സന്തോഷേട്ടാ നിങ്ങൾ 💯*

    • @rameshjanaki8931
      @rameshjanaki8931 4 роки тому +13

      യാത്ര വിവരണം ഒന്നും വേണം ന്നില്ല.. എന്തെങ്കിലും... എന്തായാലും.. ഏത് വിഷയം ആണെങ്കിലും..😍😍😍😍😍😍😘😘

    • @reshmikesav5681
      @reshmikesav5681 4 роки тому +3

      Athe.... Just onnu vann samsaaricha mathi... Oru positivity

    • @shafeequeellikkal70
      @shafeequeellikkal70 4 роки тому

      Kandoo parayunnad kandoooo
      Aveeesham
      Adaane sir

    • @shafeequeellikkal70
      @shafeequeellikkal70 4 роки тому

      Adenne

  • @mohamedarif8887
    @mohamedarif8887 4 роки тому +119

    കേരളത്തിൽ എത്ര ട്രാവല്ലേഴ്‌സ് ഉണ്ടെങ്കിലും SGK യുടെ തട്ട് താണു തന്നെ ഇരിക്കും... ഇഷ്ട്ടം SGK

    • @c.c.c11
      @c.c.c11 4 роки тому

      😍😍😍

  • @saniaalex7261
    @saniaalex7261 4 роки тому +332

    ജോലി പോയി ഭാവി തന്നെ പ്രെതിസന്ധിയിൽ ആയി എന്നു കരുതി ദിവസങ്ങൾ തള്ളി നീക്കുന്ന ഞങ്ങൾക്ക് താങ്കളുടെ വാക്കുകൾ ഒരു ഊർജം ആണ്

    • @lixonalex6591
      @lixonalex6591 4 роки тому +1

      ഞാനും... എന്റെ യും അവസ്ഥ അത് തന്നെ

    • @rashilvlogz7374
      @rashilvlogz7374 4 роки тому

      Same avastha എന്നിലേക്ക് വരും

    • @mithunviswanath35
      @mithunviswanath35 4 роки тому

      Same problem

    • @etekollam
      @etekollam 4 роки тому

      Same here😪

    • @lixonalex6591
      @lixonalex6591 4 роки тому +2

      എനിക്ക് ജോലി കിട്ടി... താങ്ക്സ് a lot... my dear god

  • @mkuttymk
    @mkuttymk 4 роки тому +99

    "സഞ്ചാരം" കാണാൻ വേണ്ടി മാത്രം Tv വാങ്ങിയ ആളാണ് ഞാൻ ..😀😍

  • @pavisworld3592
    @pavisworld3592 4 роки тому +625

    പല ചാനലിലിലും താങ്കളെ കാണുന്നതിലും ഇഷ്ട്ടം സഫാരിയിൽ കാണുന്നതിലാണ്... Thanku sir....സഫാരിയും സഞ്ചാരിയുടെ ഡയറികുറിപ്പുകളും സ്ഥിരം കാണുന്ന ഒരാൾക്കും കോവിഡിനെ പേടി വരില്ല സർ.. അത്ര മാത്രം ലോക ചരിത്രം ആണ് താങ്കൾ വിവരിക്കുന്നതും കാണിച്ചു തരുന്നതും....

  • @remoarun
    @remoarun 4 роки тому +753

    ഇത്രയും നല്ല ഒരു ചാനൽ ഇത് വരെ 1മില്യൺ subscriber ആയില്ല എന്നത് നമ്മൾ മലയാളികളിടെ പരാജയം ആണ്.

    • @ramlakkan9056
      @ramlakkan9056 4 роки тому +13

      Correct

    • @sirajpp2591
      @sirajpp2591 4 роки тому +9

      Yes ..paranjadh correct aan...

    • @Rahul-tc1nx
      @Rahul-tc1nx 4 роки тому +31

      UA-cam മുഴുവൻ childish vloggers നെ കൊണ്ട് നിറഞ്ഞു ... Vlog കാണാൻ ആണ് എല്ലാർക്കും interest
      But we really have to admire this man

    • @ibrahimthayyil4076
      @ibrahimthayyil4076 4 роки тому +5

      Exactly

    • @jobykv1210
      @jobykv1210 4 роки тому +7

      എല്ലാവർക്കും പൈങ്കിളി കഥ മതി

  • @anunath6437
    @anunath6437 4 роки тому +279

    എന്റെ പൊന്നേ യ്ജ് ബാലരമ വായിച്ചാലും നമ്മൾ കേൾക്കും ... thanks SGK 🥰🥰🥰☘️ 🇮🇪

  • @sachuantony
    @sachuantony 4 роки тому +32

    സന്തോഷ് സർ ഇഷ്ടം. നേരിൽ കാണണം എന്ന് ആഗ്രഹമുള്ളവർ ലൈക് അടിക്കാൻ ഉള്ള നൂൽ

  • @sharhanc
    @sharhanc 4 роки тому +297

    എല്ലാ തിങ്കളാഴ്ചയും കാത്തിരിപ്പായിരുന്നു ഡയറി കുറിപ്പുകൾ കാണാൻ... പെട്ടന്ന് കണ്ടപ്പോൾ ഒരുപാട് സന്ധോഷമായി...

  • @muhammedanas7769
    @muhammedanas7769 4 роки тому +28

    അങ്ങ് ചെയ്യുന്നത് മഹത്തരമായ ഒരു കാര്യമാണ്. എന്റെ പിതാവ് മൂന്നാംക്ലാസിൽ ക്ലാസിൽ വെച്ച് ജീവിത സാഹചര്യം മൂലം പഠനം നിർത്തി പിതാവിന് ഇപ്പോൾ ലോകമഹായുദ്ധത്തെ കുറിച്ച് അറിയാം. സഫാരി ചാനലിലൂടെ ആണ് അത് സാധ്യമായത്. ഇഷ്ടം സഫാരി ചാനൽ ഇഷ്ടം സന്തോഷേട്ടൻ

  • @vipinns6273
    @vipinns6273 4 роки тому +314

    എല്ലാം അവസാനിച്ചു എന്നത് ലോകത്തിന്റെ ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമാണ് -SGK❤️

    • @rishal3400
      @rishal3400 4 роки тому +1

      Sgk entha bro

    • @vipinns6273
      @vipinns6273 4 роки тому +1

      @@rishal3400 Santhosh George Kulangara

    • @cheguera1
      @cheguera1 4 роки тому +1

      തെറ്റിദ്ധാരണ എന്നല്ലേ വേണ്ടത്

    • @ratheeshkumar52
      @ratheeshkumar52 4 роки тому +2

      It's true ,will be back soon with full energy

    • @anujoseph237
      @anujoseph237 4 роки тому +1

      Correct

  • @niharaabraham1792
    @niharaabraham1792 4 роки тому +234

    രണ്ടായിരമാണ്ടു മുതൽ youtube ഉണ്ടായിരുന്നെങ്കിൽ ...ഇദ്ദേഹം സഞ്ചാരങ്ങൾ youtube ചാനലിലൂടെ എല്ലാ ആഴ്ചയിലും പ്രക്ഷേപണം ചെയ്തിരുന്നെങ്കിൽ ....ഇപ്പോൾ മിനിമം 50 മില്യൺ subscribers കടക്കേണ്ടിയ മുതലായിരുന്നു ഇത് ...
    നമ്മുടെ സ്വകാര്യ അഹങ്കാരം ..SGK ..

    • @aqtharalakkalpeedikayil2023
      @aqtharalakkalpeedikayil2023 4 роки тому +4

      Very True 👍

    • @oliviateresa2744
      @oliviateresa2744 4 роки тому +3

      സത്യമാണ് .....ഞാൻ എപ്പോഴും ഓർക്കും

    • @bintano
      @bintano 4 роки тому

      2005 thottu undayirunu 2006 il google etteduthu

    • @MrPrincepalolil
      @MrPrincepalolil 4 роки тому

      Nihara Abraham athe

    • @bujairm2230
      @bujairm2230 4 роки тому +2

      പക്ഷെ ഇതുവരെ 1M subscribers ആയിട്ടില്ല അതു മലയാളിയുടെ വലിയ കുറവു തന്നെയാണ്,

  • @rashidpktd
    @rashidpktd 4 роки тому +97

    കാണുന്നതിന് മുന്നേ like അടിക്കുന്ന വിഡിയോകളാണ് സഫാരി ചാനലിൽ ♥️♥️♥️

  • @vishaljiji7618
    @vishaljiji7618 4 роки тому +29

    ഏറ്റവും ആദരവോടു കൂടി കാണുന്ന 'ബഹുമാനിക്കുന്ന വ്യക്തി ആരെന്നു എന്നോടാരെങ്കിലും ചോദിച്ചാൽ അഭിമാനത്തോടെ പറയും ഞാൻ ... സന്തോഷ് ജോർജ് കുളങ്ങരയന്ന് ..

    • @mgsindhu7772
      @mgsindhu7772 3 роки тому

      Exactly i also will say🙏👍👍👍👍

  • @Beingsha
    @Beingsha 4 роки тому +165

    താങ്കൾ ഒരു "മലയാളി" ആയതില് അഭിമാനം കൊള്ളുന്നു 🌹🌹💥💥🌹🌹

  • @josythomas421
    @josythomas421 4 роки тому +36

    ഈ Episode ന് കുറച്ച് Dislikes കൂടാൻ സാധ്യത ഉണ്ട്. (SGK പറഞ്ഞത് എല്ലാം ശരിയാണുതാനും )
    1.Covid പ്രതിരോധിക്കുന്നതിൽ നമ്മുടെ ആരോഗ്യവകുപ്പ്, പോലീസ് വകുപ്പ്, പൊതുഭരണപ്രവർത്തനം എന്നിവയെ
    അഭിനന്ദിച്ചതിന്...
    2.വിയറ്റ്നാമിൽ ഇപ്പോൾ കമ്മ്യൂണിസം, സോഷ്യലിസം എന്നിവ ഉപചാരവാക്കുകൾ മാത്രമാണ് എന്ന് പറഞ്ഞതിനാൽ...
    3.അവിടെ വിയറ്റ്നാമിൽ സ്ത്രീകൾ സ്ത്രീവിമോചനത്തിന് വേണ്ടി ചാനൽചർച്ചകൾ നടത്താറില്ല ... എന്ന് പറഞ്ഞതിനാൽ... 🙅‍♂️🙅😀

    • @MrMarkcooldude
      @MrMarkcooldude 4 роки тому

      Ithuvere 159 dislike. Nannayittu koodiyathaayi enikk thonunnilla.

  • @rejiparapoikal9553
    @rejiparapoikal9553 4 роки тому +266

    പതിനായിരങ്ങൾക്കിടയിലൂടെ മാസ്ക് ധരിച്ചു നടന്ന ബുദ്ധിമാനായ സന്തോഷേട്ടന് അഭിനന്ദനങ്ങൾ....🙏🙏🙏

    • @sugeethsudhakaran2738
      @sugeethsudhakaran2738 4 роки тому

      സന്തോഷേട്ടന് അപ്പ് നാ അപ്പ് നാ😂 മിണ്ടിലാ പഹയൻ

    • @jamshirky2466
      @jamshirky2466 3 роки тому +1

      Yeah

    • @naveenbenny5
      @naveenbenny5 2 роки тому

      ❤️❤️

  • @vijeshtk52
    @vijeshtk52 4 роки тому +118

    "ഒന്നും അവസാനിച്ചിട്ടില്ല, ലോകത്തിന്റെ ചരിത്രം അറിയാത്തവരുടെ വെറും വ്യാമോഹം മാത്രമാണ് എല്ലാം അവസാനിച്ചു എന്ന്" By Santhosh George Kulangara.
    ഞാൻ ഇത് whatsapp status ആക്കി 😍

    • @shihabcu4
      @shihabcu4 4 роки тому +4

      ഞാനും

    • @prokiddoediting9613
      @prokiddoediting9613 4 роки тому +1

      ഞാനും

    • @utube11341
      @utube11341 3 роки тому +1

      Time

    • @georgemeethal2351
      @georgemeethal2351 3 роки тому +1

      പ്രതീക്ഷയറ്റവന്ന് oxygen ആയിത്തീരുന്ന വാക്കുകൾ.

    • @ayishaayisha7974
      @ayishaayisha7974 2 роки тому +1

      അതെങ്ങനെ സ്റ്റാറ്റസ് എടുക്കുന്നത്

  • @shafiponnad4158
    @shafiponnad4158 4 роки тому +97

    താടി ലുക്ക്‌ ഇഷ്ട്ടമായവർ ലൈക്‌ ചെയ്യൂ....

    • @mgsindhu7772
      @mgsindhu7772 3 роки тому

      Santhosh Sir Mass alle👍👍👍

  • @manamajeed1291
    @manamajeed1291 4 роки тому +31

    കൊറോണ സമയത്ത് ഞാൻ ഏറ്റവും പേടിച്ചത് സന്തോഷ് ജോർജ് കുളങ്ങരയുടെ കാര്യത്തിലായിരുന്നു ഇപ്പോൾ നേരിട്ട് കണ്ടപ്പോൾ വളരെയധികം സന്തോഷമായി

  • @c4inspiro886
    @c4inspiro886 4 роки тому +138

    ആത്മ ധൈര്യം പകർന്നു തരുന്ന ഈ വാക്കുകൾക്ക് വേണ്ടിയാണ് ഇത്രയും നാൾ കാത്തിരുന്നത്.. ബിഗ് സല്യൂട്ട് സാർ 😍

    • @mushthupc7986
      @mushthupc7986 4 роки тому

      സത്യം മറ്റു മാധ്യമങ്ങൾ ഓരോന്ന് പറഞ്ഞു പേടിപ്പിക്കുമ്പോൾ ഇവിടെ ഇദ്ദേഹം ആത്മവിശ്വാസവും ഊർജവും തരുന്നു

  • @deepeshsankar505
    @deepeshsankar505 4 роки тому +19

    സന്തോഷ് ഏട്ടൻറെ സംസാരം കേൾക്കുമ്പോഴാണ് മലയാള ഭാഷയുടെ മനോഹാരിത മനസ്സിലാവുന്നത്.....🙏🙏🙏

  • @vipinns6273
    @vipinns6273 4 роки тому +247

    സാറിനെ കണ്ടപ്പോൾ തന്നെ സന്തോഷം തോന്നുന്നു 😍😍

    • @MichaelManjalloor
      @MichaelManjalloor 4 роки тому +1

      Extremely delighted to see you sir. Whenever I listened to you I thought you lack rest. Hope you have got a good rest though we were missing you.

  • @AR123-HOME
    @AR123-HOME 4 роки тому +24

    സംസാരം കേട്ടിരിക്കാൻ എന്തു സുഖം
    SGK🌹♥️♥️♥️

  • @sachinbglr8948
    @sachinbglr8948 4 роки тому +42

    ഇത്രയേറെ positive energy ലഭിക്കുന്ന ഒരു മുഖo വേറെ കാണാൻ കഴിയില്ല

  • @redCORALTV
    @redCORALTV 4 роки тому +116

    പലരും കേരളത്തിന്റെ ആരോഗ്യ രംഗത്തെ പ്രശംസിക്കുന്നു... പക്ഷേ SGK പ്രശംസിച്ചപ്പോൾ ദേ രോമാഞ്ചം❤️❤️❤️❤️

    • @BertRussie
      @BertRussie 4 роки тому +5

      പക്ഷെ പറയാറായില്ല. ഒരു രണ്ടു മാസം കഴിഞ്ഞു മതി അഭിനന്ദനങ്ങൾ എന്നാണ് എനിക് തോന്നുന്നത്.

  • @suryakiran7822
    @suryakiran7822 4 роки тому +73

    സന്തോഷ്‌ സർ നിങ്ങളെ കാണാൻ ഒരുപാട് കാത്തിരുന്നു...കൊറോണ കാലത്ത് എനിക്ക് നഷ്ടപെട്ട പ്രധാന ദിനചര്യകളിൽ ഒന്നായിരുന്നു സഞ്ചാരവും സഞ്ചാരിയുടെ ഡയറി കുറുപ്പും..

  • @vishnu1373
    @vishnu1373 4 роки тому +21

    16:08 ഈ എണീറ്റ് നിന്ന രോമത്തെ ഒക്കെ എങ്ങനെ പിടിച്ചു ഇരുത്തും എന്റെ പടച്ച തമ്പുരാനെ...

  • @frederickjohn2327
    @frederickjohn2327 4 роки тому +154

    It was the Major Missing These Days 😶😘
    ഏതൊക്കെ ട്രാവൽ വ്ലോഗേഴ്‌സ് ഉണ്ടെങ്കിലും മലയാളിക്ക് സഞ്ചാരി എന്നാൽ ഞങ്ങളെ ലോകം കാണാനും അതിലുടെ സ്വപ്‌നം കാണാനും പഠിപ്പിച്ച സന്തോഷേട്ടൻ മാത്രമാണ് 😘😍
    Love You Santhoshettaa 💓

  • @easypsc
    @easypsc 4 роки тому +18

    വന്നു വന്നു നമ്മളെ ആള് വന്നു. താടി വന്നു അല്ലെ

  • @PsychoPoduvalTalks
    @PsychoPoduvalTalks 4 роки тому +63

    ഈ ലോക്ക് ഡൗണ് കാലത്ത് ഒരുപാട് മിസ്സ് ചെയ്ത വളരെ ചുരുക്കം ചില കാര്യങ്ങളിൽ ഒന്നു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ആണ്

  • @jayadeepnr1201
    @jayadeepnr1201 4 роки тому +94

    സ്ത്രീ വിമോചനത്തിനു വേണ്ടി ചാനൽ ചർച്ചകളല്ല നടത്തുന്നത്, പ്രക്ഷോഭ പ്രസംഗങ്ങളല്ല നടത്തുന്നത്..... ഈ കാണുന്നതെല്ലാം വെറും കാഴ്ചയാക്കി മാറ്റാതെ കാഴ്ചയിലെ പഠനം, ഉൾക്കാഴ്ച, വിവരണം അനാവശ്യമായി ഒരു വാക്കു പോലും ഇല്ലെന്ന പ്രത്യേക ത, നർമ്മബോധം, ആരും ആർക്കും പകരമല്ല എങ്കിലും ഈ ചാനലിൽ, യാത്രാവിവരണങ്ങളിൽ നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം ഈ സ്ഥാനത്ത് മറ്റൊരു മനുഷ്യനേയും സങ്കൽപ്പിക്കാനാവില്ല. ഓരോ കർമ്മങ്ങൾ ഏൽപ്പിക്കപ്പെട്ടുകൊണ്ടാണ് ഈ ഭൂമിയിൽ എല്ലാവരും കടന്നു വരുന്നത് എത്ര മനോഹരമായി ആണ് നിങ്ങളത് നിർവഹിക്കുന്നത് ഇനിയും ഇത് തുടർ കൊണ്ടേയിരിക്കട്ടെ.

    • @BertRussie
      @BertRussie 4 роки тому +1

      ചാനൽ ചർച്ചയ്ക്ക് എന്താ കുഴപ്പം. അതും വേണം.

  • @rafikondotty3957
    @rafikondotty3957 4 роки тому +46

    നിങ്ങൾ മലയാളികൾക്ക് അഭിമാനമാണ്
    സഫാരി ചാനൽ ഇഷ്ടം 😍

  • @geo9664
    @geo9664 4 роки тому +9

    എൻ്റെ ജീവിതത്തിൽ ഇത്രയും സ്വാധീനം ചൊലുത്തിയ മറ്റൊരാൾ ഇല്ല എനിക്ക് നിങ്ങളെ അത്ര ഇഷ്ടമാണ്

  • @shemeerkb54
    @shemeerkb54 4 роки тому +114

    ലോക്ക് ഡൗൺ ആയി വീട്ടിൽ ആയപ്പോൾ എനിയ്ക് ഓർമ വന്ന ഒരു മുഖമാണ് ഇദ്ദേഹത്തിന്റേതു

  • @immm3534
    @immm3534 4 роки тому +10

    ഒരാളുടെ സംസാരം ഇങ്ങനെ ക്ഷമയോടെ ഇരുന്ന് കേൾക്കുന്നത്. സന്തോഷ് ജോർജ് സർ നെ മാത്രം ആണ്

  • @fotnewsfaceofthiruvalla8682
    @fotnewsfaceofthiruvalla8682 3 роки тому +4

    ഇത്രയും നല്ല ഒരു ചാനൽ മലയാളത്തിൽ വേറെ ഉണ്ടോ.
    You are an amazing traveller, presenter.
    All the best👌🏽

  • @vijayfn2
    @vijayfn2 4 роки тому +61

    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തെക്കാൾ ഭയാനകം ആയിരുന്നു. വന്നു വന്നു ദേ അവൻ തിരിച്ചു വന്നു✌️✌️❣️

  • @infinity293
    @infinity293 4 роки тому +3

    സന്തോഷേട്ടന്റെ ശബ്ദം കേട്ടാൽ മതി പോസിറ്റീവ് ആകാൻ 😊🙏

  • @Zaibaksworld
    @Zaibaksworld 4 роки тому +66

    അങ്ങനെ വീണ്ടും സഞ്ചാരിയുടെ ഡയറി കുറിപ്പുകളുമായി നമ്മടെ സന്തോഷേട്ടൻ :)

  • @tonythomas2375
    @tonythomas2375 4 роки тому +24

    ലോക്കഡൗണിൽ ശെരിക്കും mis ചെയ്തായിരുന്നു.. ഇപ്പോ ok

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 4 роки тому +101

    Njn ഇപ്പോൾ സഞ്ചാരിയുടെ diarykurippukal tvyil കണ്ടിട്ട് vannethe ഉള്ളു അപ്പോൾ തന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു 🙂🙂🙂🙂😍😍😍😍😚😚🤗🤗🤗🤗

    • @akashk3468
      @akashk3468 4 роки тому +3

      Same !
      ഞാൻ 10 മണിക്ക് ചോറ് കഴിക്കാൻ TV ടെ മുന്നിൽ ഇരുന്നതാ. കഴിച്ച് കഴിഞ്ഞിട്ടും 10.30 വരെ ഇത് കണ്ടുകൊണ്ട് ഇരുന്നു . ഇപ്പൊ UA-cam എടുതപ്പോ ഇവിടെയും.
      ഒരു പ്രാവശ്യം കണ്ടെങ്കിലും വീണ്ടും കാണുന്നു ! 😁

  • @shuhaibcp8
    @shuhaibcp8 4 роки тому +14

    അഭിമാനം ആണ് സർ....... നിങ്ങൾ കേരളത്തിൽ ജനിച്ചതിനു നിങ്ങളെയും നിങ്ങളുടെ മാതാപിതാക്കളെയും ദൈവത്തിനെയും സ്തുതിക്കുന്നു.... ഒരു പാട് കാലം ആയുസ്സ് നല്കട്ടെ ദൈവം... ഇന്ഷാ അല്ലാഹ്

  • @MrAmjukareem
    @MrAmjukareem 4 роки тому +42

    താങ്കളുടെ സംസാരം വല്ലാത്തൊരു vibe aanutto തരുന്നെ...

  • @suharap9454
    @suharap9454 4 роки тому +7

    യഥാർത്ഥത്തിൽ വീട്ടിൽ tv വാങ്ങിയത് തന്നെ സഫാരി ചാനൽ കാണാൻ വേണ്ടിയാണ്.
    അതിലേറെ ഇഷ്ടം ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ എന്ന പ്രോഗ്രാം ആണ്..നന്ദി..ഒരുപാട്..

  • @anasbadhusha3471
    @anasbadhusha3471 4 роки тому +54

    നിങ്ങളുടെ സൗണ്ട് കേൾക്കാതെ ഉറങ്ങാറില്ല. പഴയ എപ്പിസോഡുകൾ എന്നും കാണാറുണ്ട്.
    SGK UYIR😘😘😘

  • @AnoopSam
    @AnoopSam 4 роки тому +2

    സഫാരി കേരളത്തിന്റെ സംസ്കാരമാണ്.ഞാൻ ഇതിന്റെ ഒരു സ്ഥിരം പ്രേഷകനാണ്,ഒരു പക്ഷെ യാത്ര ഇഷ്ടപ്പെടുന്നതുകൊണ്ടാവും

  • @mohd26shahal25
    @mohd26shahal25 4 роки тому +34

    ഈ കോവിഡ് കാലത്തും ഏക ആശ്വാസം ആണ് എന്റെ സഫാരി😍😍😍❤❤❤❤❤

  • @firosfiruttan7220
    @firosfiruttan7220 4 роки тому +3

    സന്തൊഷെട്ടാ താങ്കളുടെ പ്രോഗ്രാം കാണൽ തുടങ്ങിയതുമുതൽ അത് ഇന്നല്ല വർഷങ്ങൾക്കു മുമ്പ് ഏഷ്യാനെറ്റിൽ സഞ്ചാരം തുടങ്ങിയ കാലം മുതൽ ഇന്ന് ഇതാ ഇവിടെ ഈ കോറോണാ കാലത്തും ഞാൻ പതറാതെ ഇത് വരെ കാര്യങ്ങളെ കാര്യഗൗരവത്തോടെ കൂടി .സമീപിക്കാൻ പഠിപ്പിച്ചത് താങ്കൾ എന്ന വ്യക്തിയാണ് നാം കാണുന്ന ചുറ്റുപാടിനെ കുറച്ചുകൂടി വിശാലമനസ്കത യോടെ കൂടി നോക്കിക്കാണാനും തന്നാൽ കഴിയുന്നത് തന്നിലുടെ സ്വന്തം നാടിനും അതിലുടെ രാജ്യത്തിനും ഉഭ കാര പ്രതമാകണം എന്ന ചിന്ത വരുത്തി തീർത്തതിലും താങ്കൾക്ക് വലിയ പങ്കാണ് ഉള്ളത്
    നേരിട്ട് കാണണം എന്ന ഒരു വലിയ ആഗ്രഹം മനസ്സിൽ ഉണ്ട് കാണും കാണണമല്ലോ 👍💪
    സ്നേഹത്തോടെ ഫിറോസ് അരീക്കോട്

  • @EuroTraveller
    @EuroTraveller 4 роки тому +46

    കുറേ കാലങ്ങൾക്ക് ശേഷം സന്തോഷ് സാർ നമുക്ക് മുന്നിൽ എത്തി ❤️❤️❤️

  • @adarshadarsh9426
    @adarshadarsh9426 3 роки тому +2

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട സഞ്ചാരി അല്ലെങ്കിൽ ഒരു മാധ്യമ പ്രവർത്തകൻ ഉണ്ടെങ്കിൽ അത് നിങ്ങളാണ്

  • @sujithkv6952
    @sujithkv6952 4 роки тому +43

    സാർ സുന്ദരൻ ആയിരിക്കുന്നു

  • @anhuman9101
    @anhuman9101 4 роки тому +2

    പലപ്പോളും കേരളത്തിലെ നെഗറ്റീവ്സ് ചൂണ്ടിക്കാണിച്ച sgk കൊറോണ കാലത്തെ കേരളത്തിന്റെ പ്ലസ് പോയ്ന്റ്സ് എടുത്തു പറഞ്ഞപ്പോൾ റിയലി feel proud

  • @akhilpvm
    @akhilpvm 4 роки тому +35

    *ഡയറിക്കുറിപ്പ് എപ്പിസോഡുകൾ ഒരുപാട് മിസ് ചെയ്തു.. സർനെ ഇവിടെ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം* 😍😍🤗

  • @aswina6664
    @aswina6664 4 роки тому +2

    ഈ പ്രതിസന്ധിയും മറികടക്കാൻ കഴിയും എന്ന് നിങ്ങൾ പറയുമ്പോൾ മറ്റാര് പറയുന്നതിലും ഊർജം കിട്ടുന്നുണ്ട്.

  • @ssureshkalarickal5791
    @ssureshkalarickal5791 4 роки тому +13

    കളഞ്ഞുപോയതെന്തോ തിരിച്ചുകിട്ടിയത് പോലെ. ഈ പരിപാടി അവസാനിപ്പിച്ചോ എന്ന് വിചാരിച്ചു..

  • @rahasca1623
    @rahasca1623 3 роки тому +2

    പരസ്യം സ്കിപ് ചെയ്യാതെ കണ്ടു. ഇദ്ദേഹത്തോട് ഇതെങ്കിലും നമ്മൾ ചെയ്യേണ്ടേ 🙏

  • @Achayan53
    @Achayan53 4 роки тому +29

    *ഒത്തിരി നാളിനു ശേഷം വീണ്ടും കണ്ടതിൽ സന്തോഷം...love u sir...😘👌👍*

  • @shajipuzhari4322
    @shajipuzhari4322 3 роки тому +2

    ലോകം സഞ്ചരിച്ച അങ്ങേയോട് ഒരു കാര്യം ചോദിച്ചോട്ടെ സഫാരി എന്നൊരു പാർട്ടിയുണ്ടാക്കാമോ കേരളത്തിൽ വിവരമുള്ളവർ എത്ര വിവരമില്ലാത്തവർ എത്ര മരിക്കുന്നതിന് മുൻപേ അറിയാൻ വേണ്ടിയാ pls

  • @vincent_kr
    @vincent_kr 4 роки тому +12

    മനസിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര ഒരു സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ ..💓💓

  • @humairasacademy4733
    @humairasacademy4733 4 роки тому +2

    സൗമ്യമായ സംസാരം കൊണ്ടും അവതരണം കൊണ്ടും ഗംഭീരം.👍 ആയുരാരോഗ്യം നേരുന്നൂ. 🌹

  • @sivandasan2430
    @sivandasan2430 4 роки тому +14

    ♥️♥️♥️കുറേനാളുകൾക്കു ശേഷം സഫാരി ചാനലിൽ കണ്ടു സതോഷം 💗💗💗💗💗💗

  • @Somuch_joys
    @Somuch_joys 4 роки тому +2

    Sir കരീബിയൻ ക്രൂയിസ് ഷിപ്പിൽ യാത്ര ചെയ്തിട്ടുണ്ടോ യൂറോപ്പിലോ മിഡ്‌ഡിൽഈസ്റ്റിലോ. നല്ല ഫാമിലി ട്രാവൽ എക്സ്പീരിയൻസ് ആണ്. നെക്സ്റ്റ് ടൈം ഒരു വീഡിയോ ചെയ്യൂ.

  • @onmedia
    @onmedia 4 роки тому +60

    അങ്ങനെ കാത്തിരുന്ന് കാത്തിരുന്നു ഇതാ വന്നിരിക്കുന്നു... ഒരുപാട് സന്തോഷം ♥️

  • @ajeeshillam7813
    @ajeeshillam7813 4 роки тому +2

    ഇന്ത്യൻ ശിൽപ കലകളും ചിത്രകലകളെയും പറ്റി വീഡിയോ ചെയ്യാമോ

  • @DeepDive2255
    @DeepDive2255 4 роки тому +106

    I never heard such a level of inspiration and hope from anybody during these lockdown days ......you are not only an avid traveler...but a true motivator and a great human being...❤️ SGK ❤️

    • @ajitht5984
      @ajitht5984 4 роки тому +3

      Sgk 😶

    • @soundararajang1338
      @soundararajang1338 4 роки тому +1

      Yes.

    • @ndbinny70
      @ndbinny70 4 роки тому

      Nothing very SPL..! Don't get excited , Of course he is doing his job, & part of his profession and survival too..!

    • @DeepDive2255
      @DeepDive2255 4 роки тому +2

      @@ndbinny70 16:10 to 18:45 .. those words are very exciting for me ....may not be for you..no worries
      As of my knowledge.... no political representatives .. religious leaders or media debates gave such a hope during these lockdown days....I find it absolutely convincing not to worry about the future during these quagmire

  • @abeysonmathew7164
    @abeysonmathew7164 3 роки тому +2

    ഇവിടെ സ്ത്രീകൾ ഉണ്ട് ഫെമിനിസം പറഞ്ഞു ഒരു പണീം എടുക്കാതെ നടക്കുന്നു

  • @razakpulikkal1880
    @razakpulikkal1880 4 роки тому +7

    സഞ്ചാരം മനസ്സിന് കുളിർമ്മ നൽകുന്ന
    വളരെ നല്ല പ്രോഗ്രാം.......

  • @kltraveler
    @kltraveler 4 роки тому +8

    travel role model from my childhood 😍😍😍😍😍
    അന്നൊക്കെ ലോക യാത്ര ചെയ്യുന്ന ലോകത്തിലെ ഒരേ ഒരാൾ താങ്കൾ ആണെന്നായിരുന്നു എന്റെ ചിന്ത ,
    അന്ന് കോറെ പേരോട് ഇങ്ങനെ ഒരാളുണ്ട് ലേബർ ഇന്ത്യ വാങ്ങുമ്പോ സിഡി കിട്ടും പറഞ്ഞു ഞാൻ മാർക്കറ്റ് ചെയ്തിൻഡ്,😋
    പിന്നെ എവിടുന്നൊക്കെയോ വീഡിയോ ഒപ്പിച്ചു കണ്ടു ക്യാഷ് കൊടുത്തു അന്ന് വാങ്ങാൻ പറ്റിയിരുന്നില്ല, പിന്നെ വീട്ടിൽ tv ഇല്ലാത്തതിനാൽ ചാനലിൽ കാണാൻ പറ്റിയില്ല🙂 ന്നാലും കുടുംബക്കാരെ വീട്ടിലൊക്കെ പോയി കാണും😎
    സത്യം പറഞ്ഞ അന്ന് നിങ്ങളെ ഒരു പൂച്ച കുഞ്ഞു പോലും ഇവിടെ ആരും അറിയില്ലായിരുന്നു😀
    എല്ലാരും ഗെയിം കളിക്കുമ്പോ ഞാൻ ഇത് കാണാൻ നോക്കും😍😍
    ഫുൾ സെറ്റ് സിഡി വാങ്ങുക എന്നത് ഒരു ഡ്രീം ആയിരുന്നു,
    😀
    ഇപ്പൊ സിഡി വാങ്ങി മൊത്തം കാണാൻ ഉള്ള സമയം ഇല്ല , യൂട്യൂബ് സ്ഥിരം കാണാറുണ്ട്
    നന്ദി
    പറ്റിയാൽ ഒരു റിപ്ലൈ തരണം 😍😍😍😍😍

    • @tycooncarcare
      @tycooncarcare 4 роки тому

      🤗നോക്കി ഇരുന്നോ ഇപ്പൊ കിട്ടും റിപ്ലൈ 👍

    • @kltraveler
      @kltraveler 4 роки тому

      @@tycooncarcare 😁

  • @manum3006
    @manum3006 4 роки тому +16

    കാത്തിരുന്ന നിമിഷം ! സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ❣️

  • @ashiqueashique816
    @ashiqueashique816 4 роки тому +2

    ഫ്രണ്ട്സ്, നമുക്കൊരു സബ്സ്ക്രിപ്ഷൻ കാമ്പയിൻ തുടങ്ങിയാലോ

  • @asilvlog8238
    @asilvlog8238 4 роки тому +3

    ഞാന്‍ ഫുട്‌ബോള്‍ കാണാന്‍ മാത്രമായിരുന്ന ടെലിവിഷന്‍ റീചാര്‍ജ്ജ് ചെയ്തിരുന്നത്... അത് മൊബൈലില്‍ കാണാന്‍ സാധിക്കുന്നത് കൊണ്ട്... ഇപ്പോള്‍ സഫാരി ചാനാല്‍ കാണാന്‍ വേണ്ടി മാത്രമാണ് ടെലിവിഷന്‍ റീചാര്‍ജ്ജ് ചെയ്യുന്നത്....
    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ ഞാന്‍ ഓഫീസില്‍ വന്നാല്‍ യൂ-ട്യൂബില്‍ സ്ഥിരം കാണുന്നത് പ്രോഗ്രാമാണ്.... എനിക്ക് ആരോടെങ്കിലും അസൂയ ഉണ്ടെങ്കില്‍ അത് സന്തോഷ് സാറോട് മാത്രമാണ്... കാരണം അദ്ദേത്തിന്റെ യാത്രയാണ്...

  • @abhilashg2470
    @abhilashg2470 4 роки тому +2

    ഇവിടുത്തെ സർക്കാർ ഉദ്യോഗസ്ഥർക്ക് പിള്ളേർക്ക് നാലക്ഷരം പറഞ്ഞു കൊടുത്ത് പോലും പൈസ സമ്പാദിച്ചു കൂട.... ഉദ്യോഗസ്ഥർക്ക് സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനുള്ള അനുമതി ഉണ്ടായിരുന്നു എങ്കിൽ അത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ വരുത്തിയേനേ....

  • @rajilc.k.t2195
    @rajilc.k.t2195 4 роки тому +35

    ഹായ് sandhosh ചേട്ടാ ഇപ്പോഴാണ് മനസിന്‌ ഒരു സമാദാനംആയത്

  • @bimscakesworld2771
    @bimscakesworld2771 2 роки тому +2

    UA-cam ഇൽ പല പല വീഡിയോ കണ്ടു നേരം കളഞ്ഞിരുന്ന ഞാൻ വെറുതെ ഒന്ന് കണ്ടു നോക്കിയതാണ് സഫാരി ചാനലും സഞ്ചരിയുടെ ഡയറികുറിപ്പും, പറയാതിരിക്കാൻ വയ്യ, ഇതിലും മികച്ചൊരു ചാനൽ മറ്റൊന്നുമില്ല, ഒരുപാടു കാര്യങ്ങൾ പഠിക്കാനും ഒത്തിരി അറിവും ലഭിക്കുന്ന ഒരു ചാനലും മറ്റൊന്നുമില്ല. ഒരാളുടെ നിലവാരം ഉയർത്താൻ ഇതിലെ വീഡിയോകൾക്ക് സാധിക്കുമെന്നതിൽ ഒരു സംശയവുമില്ല. വീഡിയോകൾ കാണാൻ ഇത്രയും വൈകിയലോ എന്ന ദുഃഖം മാത്രം. ഒരായിരം പുസ്തകങ്ങൾ വായിക്കുന്നതിനു തുല്യമാണ് ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളും. Thank u SGK sir🙏

  • @thomasbinu2475
    @thomasbinu2475 4 роки тому +4

    എന്റെ സർ ഇടയ്ക്കുനോക്കും അങ്ങയുടെ പുതിയ ഡയറികുറിപ് വിഡീയോ വന്നോ എന്ന് , ഏതായാലും തിരിച്ചുവരവിന് നന്ദി രേഖപെടുത്തുന്നു ....

  • @dinudaniel2551
    @dinudaniel2551 4 роки тому +1

    സ്(തീകൾ ആരെങ്കിലും കാണുന്നുണ്ടോ?

  • @akhilakpixel875
    @akhilakpixel875 4 роки тому +22

    സന്തോഷ്‌ ഏട്ടൻ തിരിച്‌ ഡയറി കുറിപ്പുമായി 😍

  • @VinuootyM
    @VinuootyM 3 роки тому +2

    ❤️ Haters ഇല്ലാത്ത 2 വ്യക്തികൾ..
    1) അബ്ദുൽ കലാം
    2) സന്തോഷ് ജോർജ് കുളങ്ങര

  • @thansi1570
    @thansi1570 4 роки тому +55

    Living legend😍😍

  • @shamithkayyalakkath5918
    @shamithkayyalakkath5918 4 роки тому +2

    എല്ല് മുറിയെ പണി എടുക്കുക... രാജാവിനെ പോലെ ജീവിക്കുക!

  • @vineethtv9487
    @vineethtv9487 4 роки тому +35

    💚Safari is part of my Day❤️SGK the real Hero💚

  • @godwinvarghese9301
    @godwinvarghese9301 4 роки тому +5

    പണ്ട് ഏഷ്യാനെറ്റിൽ ടെലികാസ്റ്റ് ചെയിത സഞ്ചാരം ഒന്ന് കൂടി സഫാരി ടീവിയിൽ ഓരോ എപ്പിസോഡിയായി ടെലികാസ്റ്റ് ചെയുവോ.??

  • @SHORTMEDIA_
    @SHORTMEDIA_ 4 роки тому +3

    എനിക്കും എന്റെ കുടുംബാംഗങ്ങൾക്കും താങ്കളുടെ എല്ലാ യാത്രാവിവരണ പരിപാടികളും വളരെ ഇഷ്ടമാണ്.

  • @msbhavyanath4204
    @msbhavyanath4204 4 роки тому +5

    വിമർശകർ ഇല്ലാത്ത ഒരേ ഒരു ചാനൽ,, love you Sir💖

  • @pmaya69
    @pmaya69 4 роки тому +24

    സഫാരിയുടെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ 🕋🕋🕋

  • @anandhumohan6108
    @anandhumohan6108 4 роки тому +2

    𝚕𝚎𝚝𝚜 𝚖𝚊𝚔𝚎 𝚒𝚝 1𝙼 𝚜𝚞𝚋𝚜𝚌𝚛𝚒𝚋𝚎𝚛𝚜

  • @jayathomas2737
    @jayathomas2737 4 роки тому +22

    Notification കണ്ട പാടെ എല്ലാം മാറ്റിയിട്ട് ഇങ്ങോട്ട് വന്നു😀👌

  • @muhammedadil240
    @muhammedadil240 4 роки тому +2

    Ee Siberian yatra sampreshanam cheythathathil nandhi ariyikkunnu sir.

  • @sabirkhanmc1334
    @sabirkhanmc1334 4 роки тому +7

    നിങ്ങളെ ഒരു വരിയെങ്കിലും കേട്ടിട്ടേ ഈ കൊറോണക്കാലത്ത് ഉറങ്ങിയുള്ളൂ.... വീണ്ടും സജീവമാവുമെന്നുള്ള പ്രതീക്ഷയോടെ....!

  • @vidyavidhu6014
    @vidyavidhu6014 4 роки тому +1

    Lockdown സമയത്ത് Safari channel kaanumpol aalochichirunnu.....ethilae programokae eni yaganae nadakkumaennu.....athinulla answer sirludae thannae kitti.....santhosh sir ezhdam

  • @nizarkuthumadamnizarkuthum6799
    @nizarkuthumadamnizarkuthum6799 4 роки тому +3

    സർ വല്ലാത്തൊരു ഇഷ്ടമാണ് നിങ്ങളോട്,, കുറച്ചുദിവസം
    കാണാതായപ്പോൾ വല്ലാത്തവിഷമം തോന്നി..😥😥
    വീണ്ടും കണ്ടപ്പോൾ വളരെയധികം സന്തോഷം 💗💗
    ആയുസ്സരോഗ്യത്തോടെ എന്നും
    സന്തോഷ് സർ സന്തോഷമായിരിക്കട്ടെ എന്ന്
    ദൈവത്തോട് പ്രാർത്ഥിക്കുന്നു,,, 👏

  • @fotnewsfaceofthiruvalla8682
    @fotnewsfaceofthiruvalla8682 3 роки тому +2

    ഇത്രയും ജ്ഞാനം ഉള്ള ഒരു മലയാളി 🙏🏼

  • @kpmnoufel
    @kpmnoufel 4 роки тому +21

    Eid mubarak to all...
    4 am club ൽ താങ്കളെ കേൾക്കാൻ കഴിഞ്ഞിരുന്നു.. ബഹിരാകാശ യാത്ര..👍👍👍👍

  • @ghaleelkm
    @ghaleelkm 4 роки тому +1

    പറഞ്ഞതെല്ലാം എല്ലാം ശരിയാണ് എന്നാലും ഒന്ന് ക്ഷമിക്കൂ എടുത്തു ചാടല്ലെ pls.. അമേരിക്ക പ്രസിഡന്റ് ട്രുംപ് ഇത് തന്നെ യാണ് പറയുന്നത്. അവിടെ മരണം 1 ലക്ഷമായി അതു കൊണ്ട് എല്ലാവരും കുറച്ചുകൂടി ക്ഷമിക്കുക, എല്ലാം ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, എല്ലാവർക്കും നല്ലത് മാത്രം വരട്ടെ.. with lot of love..

  • @jishnusreyas6872
    @jishnusreyas6872 4 роки тому +7

    Every episodes are like reading books it gives entertainment, information and values