വീടിന്റ ഐശ്വര്യം വീട്ടിലുള്ളവരുടെ മനസ്സും പ്രവർത്തിയും ആയിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. മാതാപിതാക്കളോടും സഹോദരി സഹോദര ന്മാരോടും മറ്റു മുതി ർന്നവരോടുമുള്ള സ്നേഹം, ഗുരുജനങ്ങളോടുള്ള ബഹുമാനം , ദൈവവിശ്വാസം ഇതെല്ലാം ഉണ്ടെങ്കിൽ ഐശ്വര്യവും സമൃദ്ധിയും താനേ വരും.
എനിക്ക് 58വയസ്സ് ഉണ്ട് പക്ഷെ എനിക്ക് മോളിൽ നിന്നു കുറെ അറിവുകൾ കിട്ടി, ചെടികൾ എന്റെ ജീവനാണ്. ദൈവം മോൾക്ക് ദീർഘായുസും, ആരോഗ്യവും നൽകാൻ വേണ്ടി പ്രാർത്ഥിക്കുന്നു.
ഹായ് മോളുടെ സംസാരം കേൾക്കാൻ തന്നെ സന്തോഷം ആണ് കുറച്ചേ ആയിട്ടുള്ളു വിഡിയോ കാണാൻ എന്റെ വീട്ടിൽ നിറച്ചു ചെത്തി ഉണ്ട് നിറച്ചു പൂക്കൾ ആണ് പുതിയ അറിവ് ആണ് സൂപ്പർ 😍❤️
പുതിയ അറിവിൽ നന്ദി എൻറെ വീട്ടിൽ പാൽ വരുന്ന ഒരു ചെടി ഉണ്ടായിരുന്നു അങ്ങനെയുള്ള ചെടികൾ വീട്ടിൽ നട്ടുവളർത്താൻ പാടില്ല എന്ന് മറ്റൊരു ചാനലിൽ ഞാൻ കണ്ടിരുന്നു ഓമനിച്ചു വളർത്തിയ ചെടിയെ പറിച്ചു കളയാൻ മനസ്സ് അനുവദിച്ചില്ല എന്നാലും അതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടാകുമോ എന്നുള്ള ചിന്ത മനസ്സിനെ വല്ലാതെ വെട്ടിയിരുന്നു ഇപ്പോൾ അതു മാറികിട്ടി❤
പുതിയ പുതിയ അറിവുകൾ വീഡിയോയിൽ കൂടി പറഞ്ഞുതന്നതിന് ഒരായിരം നന്ദി ഇനിയും ഇങ്ങനത്തെ അറിവുകൾ പറഞ്ഞുതരുവാൻ കഴിയട്ടെ എല്ലാവിധ ആശംസകളും നേരുന്നു ഞാൻ കുറെ ചെടികൾ വാങ്ങിയിരുന്നു പിന്നെ പരിസ്ഥിതിദിന മത്സരത്തിൽ പങ്കെടുക്കുവാൻ എനിയ്ക്ക് കഴിഞ്ഞില്ല മാവിൻതൈകളും കൊണ്ടുവച്ചിരുന്നു
Reemz ഒത്തിരി thanks... ഇങ്ങിനെ യുള്ള കാര്യങ്ങളെ കുറിച്ച് സേർച്ച് ചെയ്തോണ്ടിരിക്കുവാരുന്നു ഞാൻ... വീടിന്റെ മുൻപിൽ ഒരു ആര ളി ഉണ്ടായിരുന്നു... അത് മാറ്റി കന്നിമൂലയിൽ പുതിയത് വെച്ചിട്ട് രണ്ടാഴ്ച യെ ആയുള്ളൂ... തീർച്ചയായും ഇങ്ങിനെ യുള്ള അറിവുകൾ ഷെയർ ചെയ്യണo. Request ആണ് ❤
Dear Reemz I am really surprised to hear that a vasthu expert suggested you to grow particular plants in the south west direction (kannimoola),.see i am a vasthu student based on mahabasthu there are total 16 zones zones in 4 directions and the south west zone is the most powerful zone in south direction and the pancha bhootha element present here is earth. SW zone is the zone of relationship or we can say the zone of skill .yellow and beige colour can be used here but green is anti colour here if you planting green plants in the sw direction, when the roots starts dividing the soil and go inside earth same division happens in the relationship of the members in the house so green plants are strictly prohibited in sw direction... What we studies in mahavasthuu
Reemz ന്റെ video കാണാൻ തുടങ്ങിയത് മുതൽ പുതിയ അറിവുകൾ അറിയാൻ സാധിക്കുന്നു. ഓരോ ദിവസത്തെ വീഡിയോ യിൽകൂടി പുതിയ plants നെ പറ്റിയും ഇന്നത്തെ വിഡിയോയിൽ കൂടി ചെടികൾ എവിടെ വയ്ക്കണമെന്ന് അറിയാൻ കഴിഞ്ഞതിൽ സന്തോഷം.
www.reemzbasket.com/

❤️❤️🥰
ചെടികൾ എന്റെ ജീവൻ 🙏❤️
🤩🤩🤩🤩🤩🤩
ഹായ് മോളുടെ സംസാരം കേൾക്കാൻ തന്നെ സന്തോഷം ആണ് കുറച്ചേ ആയിട്ടുള്ളു വിഡിയോ കാണാൻ എന്റെ വീട്ടിൽ നിറച്ചു ചെത്തി ഉണ്ട് നിറച്ചു പൂക്കൾ ആണ് പുതിയ അറിവ് ആണ് സൂപ്പർ 😍❤️
🥰🥰
തെച്ചി എന്റെ വീടിന്റെ ഐശ്വര്യം 😁ഇപ്പോൾ നിറഞ്ഞു പൂത്തുലഞ്ഞു കിടക്കുന്നു. പഴയ കാല ചെടികൾ collect ചെയ്യാൻ വേണ്ടി ഇപ്പോൾ കനകാംമ്പരവും പിടിപ്പിച്ചു. 😍😍😍
🥰
ജ്യോതിഷവും വാസ്തു ഒക്കെ പഠിക്കുന്നതു നല്ലതാട്ടോ എനിക്ക് ഒത്തിരി യിഷ്ടായി Thanks M0lu 💞💞💞👌👌👌
🥰
നല്ല അറിവുകൾ ചെടിയെ സ്നേഹിക്കുന്നവരിലേക്ക് എത്തിക്കുന്ന reemz ന് thanks 👍🏻🥰
👍🏻
ഈ അറിവുകൾ യൂട്യൂബിൽ തന്നെ വേറൊരു ചാനലിൽ ഉണ്ട്. അതിൽ വളരെ വിശദമായി parayundu ഏതൊക്കെ ചെടികൾ വൈക്കണം എന്നു. ഇതൊക്കെ പഠിക്കാൻ കാട്ടിയ മനസിന് നന്ദി.
🤩🤩
ഒത്തിരിനല്ല അറിവുകൾ പറഞ്ഞു തരുന്ന reemz ന് ഒരു ബിഗ് സല്യൂട്ട്
🤩🤩
Nala Nala arivukalumayi reemz te adutha video ykai kathirikkunnu.thank you
🤩🤩
Good information. thanks .ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.
🤩🤩
പുതിയ അറിവിൽ നന്ദി എൻറെ വീട്ടിൽ പാൽ വരുന്ന ഒരു ചെടി ഉണ്ടായിരുന്നു അങ്ങനെയുള്ള ചെടികൾ വീട്ടിൽ നട്ടുവളർത്താൻ പാടില്ല എന്ന് മറ്റൊരു ചാനലിൽ ഞാൻ കണ്ടിരുന്നു ഓമനിച്ചു വളർത്തിയ ചെടിയെ പറിച്ചു കളയാൻ മനസ്സ് അനുവദിച്ചില്ല എന്നാലും അതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടാകുമോ എന്നുള്ള ചിന്ത മനസ്സിനെ വല്ലാതെ വെട്ടിയിരുന്നു ഇപ്പോൾ അതു മാറികിട്ടി❤
Nice information. Athupole kanimulail thulasi,mukkutti, karuka vaikkunnathum nallatha ennu kettettundu
🥰
❤❤❤ചെടികളും അറിവുകളും വളരെ നന്നായിരിക്കുന്നു. ഇതിൽ പറയുന്ന എല്ലാ ചെടികളും എന്റെ വീട്ടിൽ ഉണ്ട് ❤❤❤
🤩🤩
പുതിയ പുതിയ അറിവുകൾ വീഡിയോയിൽ കൂടി പറഞ്ഞുതന്നതിന് ഒരായിരം നന്ദി ഇനിയും ഇങ്ങനത്തെ അറിവുകൾ പറഞ്ഞുതരുവാൻ കഴിയട്ടെ എല്ലാവിധ ആശംസകളും നേരുന്നു ഞാൻ കുറെ ചെടികൾ വാങ്ങിയിരുന്നു പിന്നെ പരിസ്ഥിതിദിന മത്സരത്തിൽ പങ്കെടുക്കുവാൻ എനിയ്ക്ക് കഴിഞ്ഞില്ല മാവിൻതൈകളും കൊണ്ടുവച്ചിരുന്നു
🥰
Supper ആയെട്ടുണ്ട് ഇന്നത്തെ വീഡിയോ ചെടികളുടെ encyclopaedia ❤🤗🤗🤗🤗
🤩
പുതിയ പുതിയ അറിവുകൾ തരുന്ന reemzin നന്ദി 🥰🥰🥰
🥰🥰
Puthiya arivu pakarnnu nalkunna reemz nu orupad thanks❤
👍🏻
Reemsinte കയ്യിൽ നിന്നും കുറേ അറിവുകൾ കിട്ടി❤❤
മിടുക്കി പുതിയ അറിവുകൾ പകർന്നു തരുന്നതിൽ സന്തോഷ മുണ്ട്. എൻെറ റോസെല്ലാ० വീടിൻെറ സൈഡിലാണിരിക്കുന്നത്. കന്നി മൂലയിൽ അരളി വച്ചു പിടിപ്പിക്കണ०. 🙏🙏👌👌👌💓💓💓
🤩🤩
Arivukal niranja reemz videos nu swagatham🥰
🥰
നല്ല നല്ല അറിവുകൾ തരുന്ന Reemz ന് ഒരു Big salute 💯💪
🥰
പുതിയ പുതിയ അറിവുകൾ തരുന്ന മോൾക്ക് ഒരുപാട് നന്ദി ❤️❤️❤️❤️❤️
🥰🥰
നല്ല അറിവുകളാണ് കുട്ടിസെ സൂപ്പർ 😍 😍 😍 😍 😍
🤩
Aralichedi nadan padillannum parayunnundallo
Veedinte frontil redthulasi vakkunnathu nallathanu athinte chuttum desapuspam vakkunnathu eppolum nallathu konduvarumnnu parayum
🤩
Hai Reemzkuttyy നല്ല അറിവുകൾ
🤩
Eniku chethiyund,white mantharam und ,thulasiyund..Athinidaku nikodia plant kanichu kothippichu....😊
🥰🥰
Good information ഞാൻ കന്നിമൂലയിൽ അരളി നട്ടിട്ടുണ്ട്.
🤩
Ithupolulla vedios iniyum idanam... Super ayirunnu🥰🥰👌
🤩🤩
Thanks for your valuable information endayalum kanicha flowers nalla radund kto
🤩
New topics,ideas ellam poratte moluse nannayi aaswadikkunnu ella videosum pinne ente cheriya arivu koode parayatte kannimoolayil erukkinte chedi vekkunnatum nallatanu molu sooryanu thazheyulla ella vishayavum politics ozhichu samsaricholu kelkan ishtam tanne 🥰🥰🥰🥰🥰
🥰
Reemz ഒത്തിരി thanks... ഇങ്ങിനെ യുള്ള കാര്യങ്ങളെ കുറിച്ച് സേർച്ച് ചെയ്തോണ്ടിരിക്കുവാരുന്നു ഞാൻ... വീടിന്റെ മുൻപിൽ ഒരു ആര ളി ഉണ്ടായിരുന്നു... അത് മാറ്റി കന്നിമൂലയിൽ പുതിയത് വെച്ചിട്ട് രണ്ടാഴ്ച യെ ആയുള്ളൂ... തീർച്ചയായും ഇങ്ങിനെ യുള്ള അറിവുകൾ ഷെയർ ചെയ്യണo. Request ആണ് ❤
🥰🥰
Good information.. ❤ kannimoola epozhunm uyarnu nilkanamennum.. Vrithiyayi sookshikkanamennum kettitund.. Pinne kettityllade karayulla chedikal..veetil vakkarude ennane njan kettitullade.. Athukond eepala, chembakam veetil vakkan ente hus sammadhichittilla 😊.. Chethi kure colour und mulla yund mandharam und ❤❤❤❤
🤩
പുതിയ പുതിയ അറിവുകൾക്ക് ഒരായിരം നന്ദി റീമ്സ്❤
🤩🤩
Love the variety of plants you show. I want to plant my parents house with Trachelospermum jasminoides or star jasmine.
🤩🤩
എല്ലാ പൂക്കളുംSuper..
🤩🤩
Good information..
🤩
Oru samsayam ERUKKU maram kanni moolayil vakkamo?
Pls answer me. Thank you
Vivarangal paranju thsnnathil santhosham 👌
🥰
Dear Reemz I am really surprised to hear that a vasthu expert suggested you to grow particular plants in the south west direction (kannimoola),.see i am a vasthu student based on mahabasthu there are total 16 zones zones in 4 directions and the south west zone is the most powerful zone in south direction and the pancha bhootha element present here is earth. SW zone is the zone of relationship or we can say the zone of skill .yellow and beige colour can be used here but green is anti colour here if you planting green plants in the sw direction, when the roots starts dividing the soil and go inside earth same division happens in the relationship of the members in the house so green plants are strictly prohibited in sw direction... What we studies in mahavasthuu
👍🏻
പ്ലാവ് വെക്കാമോ
നന്നായി പറഞ്ഞത്. ഞാൻ പുതിയ വീട് വെച്ച് മാറാൻ പോവാ.ഞാൻ അരളി reemzil നിന്ന് വാങ്ങി വച്ചു
👍🏻👍🏻
നിങ്ങൾ കാണിച്ചതിൽ ഞാൻ ഒരു അരുളിപ്പൂ കണ്ടു അതു കളയൂ അത് വീട്ടിൽ നിർത്തരുത് പൂവ് ഭംഗിയാണ് പക്ഷേ വിഷമാണ്
Paranjathokke correct aanu ellavarkkum upakarapradamayirikkum.❤
🥰
👍👍👌👌 വെരി good mesejes
പറഞ്ഞു തന്നതിൽ സന്തോഷം
പുതിയ അറിവാണ് 🥰👍
🥰
സൂപ്പർ good ഇൻഫർമേഷൻ 👍❤️
🤩🤩
എല്ലാം സൂപ്പർ
🤩
Evara kurich anikm ariyillarunnu Thank you Reemz for new information 👍
🤩
Puthya aryvu kitty thanks super
🤩🤩
ഞാൻ കന്നിമൂലയിൽ ഈ ചെടികൾ ഒക്കെ നട്ടിട്ടുണ്ട് 3 colour തെറ്റി 1 colour അരളി ❤😊
🤩
Reems molu rose num ,other flowering plants num pot size paranju tharumo
🥰
അറിവ് പകർന്ന് നൽകുന്ന .... Rem❤❤
🤩
അടിപൊളി.... പുതിയ അറിവുകൾ 🥰🥰🥰🥰
🤩🤩
Good Information Dear 🥰😍👌
🤩
പുതിയ പുതിയ അറിവുകൾ സൂപ്പർ❤
🥰🥰
Nice 👍👍 flowers and informations
🥰🥰
Reemzkutty nayanamanoharammaya kazhchakal
🥰
Great information...
dear..adipoli 😍
.
🥰
പവിഴ മല്ലി വീടിന്റെ ഏതു ഭാഗത്താണ് നടേണ്ടത്
Super.. 🌷🌷🌷
🤩
പുതിയ അറിവിന് നന്ദി
🥰
Kollam chechi
🥰
Very good marketing tech
👍🏻
Reemz ന്റെ video കാണാൻ തുടങ്ങിയത് മുതൽ പുതിയ അറിവുകൾ അറിയാൻ സാധിക്കുന്നു. ഓരോ ദിവസത്തെ വീഡിയോ യിൽകൂടി പുതിയ plants നെ പറ്റിയും ഇന്നത്തെ വിഡിയോയിൽ കൂടി ചെടികൾ എവിടെ വയ്ക്കണമെന്ന് അറിയാൻ കഴിഞ്ഞതിൽ സന്തോഷം.
👍🏻🥰🥰🥰
Thank you for new information
🤩🤩
GOOD KNOWLEDGE 😊
👍🏻
Enikku mandaram Ella bakkiyokke undu❤❤❤❤❤
🥰
It’s really great that you are putting so much effort to make a video 🎉👍😊
🥰
ഈ ചാനലിലൂടെ പുതിയ കുറെ നല്ല അറിവുകൾ കിട്ടി
🤩🤩
Techhi chedikku etrayanu price
ഗുഡ് ഇൻഫർമേഷൻ
🤩
Mandaram, evidekittuparyamo
അറിയാത്ത അറിവുകൾ 👍❤️
🥰🥰
കടലാസ് ചെടി മുള്ള് ഒണ്ട് അത് വീട്ടിൽ വളർത്താമോ
👍💞
Reems kutty paranja kariyangal valare seriyanu. Njan engane yende veettil cheyythittundu oru vasthu paranju thannathanu. Mukkutty kudi nattu valarthanam.
🤩
കിലുക്കാൻ ചെടി ഉണ്ടോ
കന്നിമൂലയിൽ മുൾചെടി(വീട്ടിലൊക്കെ hang ചെയുന്നത് )വളരുന്നത് നല്ലതാണോ
നല്ല അറിവ് Thanks
🥰
തെച്ചി പൂവ് നല്ല ഭംഗി
🤩
Thank you🥰🥰🥰
🤩
need this type of videos, thank you!
🥰
Good information. Thanks 👌😄❤❤❤❤🥰🥰🥰🥰🥰❤️✋✋✋✋ hai
🥰
Good information. Thanks 😀👌👍🥰🥰🥰🥰🥰🤚 hai
🥰🥰
കേട്ടിട്ടുണ്ട് ചില ചെടികൾ ഇന്ന സ്ഥല ത്ത് വെക്കരുത് എന്ന് . കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ♥️🙏
🤩
Really good video mole❤❤❤
🤩🤩
Thanks ❤
നല്ല അറിവൂകൾ
👍🏻🤩
Good information dear❤❤
🥰
Useful information ❤
🤩
നല്ല വീഡിയോ 👌
🥰
നല്ല നല്ല അറിവുകൾ 👍
🤩
ഏതായാലും പറഞ്ഞ് തന്നതിന് സന്തോഷം
🥰
എന്താ ഭംഗി ❤
🥰
നല്ല അറിവ്❤️❤️❤️
🤩🤩
Thank you very much reemznu for the new knowledge❤ പിന്നെ ഒരു monsoon offer ido plants പെട്ടെന്ന് പിടിക്കാൻ നല്ല time alle അത് കൊണ്ടാ
🤩
ithakka chummathe aano alllen oru pidimilla
🤩🤩
Sand paperwine pookkan enthu cheyyanam .1 year ayi medichittu
Veyil ungüyy