ലജ്ജയില്ലാത്തവർക്കായി ഒരു ഞെട്ടിക്കുന്ന കണക്ക്.. I Loss Making cooperative companies in kerala

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 635

  • @ramanimohan5603
    @ramanimohan5603 2 роки тому +300

    വെറുതെയല്ല കേന്ദ്ര സർക്കാർ എല്ലാം സ്വകാര്യവൽക്കരിക്കുന്നത്. കൈയിട്ടുവാരലും, കള്ളത്തരങ്ങളും അധികമായതുകൊണ്ടാണ് എന്ന് ജനങ്ങൾക്ക് മനസ്സിലാവും.

    • @mohanakumarm5019
      @mohanakumarm5019 2 роки тому +10

      കേന്ദ്രത്തിലുള്ള ഏതെങ്കിലും ഒരു മന്ത്രി അഴിമതി നടത്തിയ വിവരം പറയാമോ? ത്രിപുരയും, ബംഗാളും അഴിമതി നടത്തി നിങ്ങൾക്ക് നഷ്ടപ്പെട്ടു.കെ റെയിൽ നടത്താൻ അല്ലേ?

    • @poulosema1309
      @poulosema1309 2 роки тому

      @@mohanakumarm5019 0

  • @rahul-op2ek
    @rahul-op2ek 2 роки тому +303

    ഇത്രേം വൃത്തികെട്ട ഭരണം കാഴ്ച വെക്കുന്ന കേരള ഗവണ്മെന്റ് ന് നടുവിരൽ നമസ്കാരം 🙏🙏

    • @anoopmc8054
      @anoopmc8054 2 роки тому +17

      ഒരു കാര്യവും ഇല്ല, അടിമക്കമ്മികളും ജിഹാദി ഉം ഉള്ളടത്തോളം ചുവപ്പ് ഭീകരത ഇവിടെ ഉണ്ടായിരിക്കും

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 2 роки тому

      AANATHOLI NINGAL MISSSILU VITTALUM ONEY PATTULAA.

    • @tanmayjampala9178
      @tanmayjampala9178 2 роки тому +5

      🤭🤭🤭🤭🤣🤣🤣🤣

    • @ravivayalam5697
      @ravivayalam5697 2 роки тому

      @@tanmayjampala9178 ,

  • @gauridas7838
    @gauridas7838 2 роки тому +44

    ഇതിലും വലിയ ദുർഭരണം സ്വപ്നം കാണാൻ പോലും ലോകത്ത് ഒരു നാടിനും സാധിക്കില്ല... 💪🏻💪🏻💪🏻

  • @fabcadef9497
    @fabcadef9497 2 роки тому +340

    എത്രയും വേകം ലാഭകരം അല്ലാത്ത എല്ലാ പൊതുമേഖല സ്ഥാപനങ്ങളും pvt വൽകരിക്കുക. ഇതിൽ മോഡിയുടെ കാഴ്ചപ്പാട് ആണ് ശരി.

    • @ramks3282
      @ramks3282 2 роки тому +13

      'വേകം' അല്ല, 'വേഗം' എന്നുവേണം എഴുതുവാൻ....!!

    • @myoracleguideutube
      @myoracleguideutube 2 роки тому +8

      Comedians destroy nations - Imran Khan, Kamala Haris, Zelensky, Kejriwal&Pinarayi (Pakistan, USA, Ukraine, India)

    • @balanbalan2680
      @balanbalan2680 2 роки тому +13

      തമിഴ് നാട്ടിൽ മദ്യം കച്ചവടം വളരെ ലാഭകരമായി ആണ് Government
      നടക്കുന്നത് കേരളത്തിൽ മാത്രം എന്ത് കൊണ്ട് നഷ്ടം

    • @skg5482
      @skg5482 2 роки тому +2

      @@ramks3282 spelling mistakes are common in malayalam typing.

    • @jibincp3268
      @jibincp3268 2 роки тому

      Sathyam

  • @ഹൃദയരാഗം-ണ2ല
    @ഹൃദയരാഗം-ണ2ല 2 роки тому +122

    ഇതൊന്നും നമ്മുടെ നാട്ടിൽ ഉള്ളവർക്ക് മനസ്സിലാകുകയില്ല അവർക്കു കിറ്റ് കിട്ടും പിന്നെ പ്രവാസികൾ ഉണ്ടല്ലോ കേരളം നമ്പർ 1ആയി നിലനിർത്താൻ 😔😔

  • @rajendranbalan7861
    @rajendranbalan7861 2 роки тому +45

    മറുനാടൻ ചാനലിൽ മാത്രമേ ഇത്തരം കണക്കുകളും സത്യസന്ധതയും ജനങ്ങളെ കാണിക്കുന്നുള്ളൂ. ഇതെല്ലാം പൊതുജനങ്ങൾ അറിയേണ്ട കാര്യങ്ങൾ തന്നെയാണ്.

  • @tonymathew7438
    @tonymathew7438 2 роки тому +191

    100 രൂപായുടെ liquor 1000 രൂപക്കു വിറ്റിട്ടും Bebco ക്കു നഷ്ടം - തീർച്ചയാലും ഇവന്മാര് 10000 രൂപാക്കു വിറ്റാലും നഷ്ടമായിരിക്കും

  • @ammanimathew9667
    @ammanimathew9667 2 роки тому +82

    യൂണിയനുകളുടെ അതിപ്രസരവും രാഷ്ട്രീയക്കാരുടെ കയ്യിട്ട് വാരലും അവസാനിപ്പിച്ചാൽ എല്ലാം നേരെയാകും

  • @surendranath9182
    @surendranath9182 2 роки тому +127

    കത്ത് വല്ലവരും എഴുതും അതിൽ ഒപ്പിടും അല്ലാതെ അതിന്റെ ഉള്ളടക്കം ഒന്നും ശ്രദ്ധിക്കില്ല.

    • @robon9511
      @robon9511 2 роки тому +4

      ഇവനൊക്കെ നല്ല സമയത്ത് കുറെ കത്തെഴുതിയിരുന്നു എങ്കിൽ ഈ കത്തെഴുത്ത് അവസാനിപ്പിച്ചേ നെ 😄

    • @bijufrijus960
      @bijufrijus960 2 роки тому

      😂

    • @deepu7694
      @deepu7694 2 роки тому +4

      ഇനി കമല സേച്ചി പിണങ്ങിയാലും അതിന്റെ പേരിലും പിണുങ്ങാണ്ടി മോറൻ മോദിജി ക്ക് കത്തെഴുതും.... മ്ലേച്ചൻ....

  • @marinergamer2805
    @marinergamer2805 2 роки тому +83

    250 % tax വാങ്ങുന്ന ഒരു ഉൽപ്പന്നം വിൽക്കാൻ വേണ്ടി മാത്രം ഉള്ള ഒരു കോർപറേഷൻ എങ്ങനെ നഷ്ടത്തിൽ ആവും. നല്ല കൈയിട്ട് വാരൽ നടക്കുന്നുണ്ട്.

    • @Hari-vw6mx
      @Hari-vw6mx 2 роки тому +1

      Tax bevco യുടെ വരുമാനത്തിൽ വരില്ല..

    • @radhasreedharan6885
      @radhasreedharan6885 2 роки тому

      👌അതാണ്

  • @divakarprabhu590
    @divakarprabhu590 2 роки тому +142

    Ksrtc യും kseb യും സ്വകാര്യവൽകരിക്കണം. അങ്ങനെ ജനങ്ങൾ രക്ഷപെടും. Kseb tatapower അല്ലെങ്കിൽ അദാനിക്കു കൊടുതാൾ ആ നഷ്ടവും ഒഴിവാക്കാം. ഉള്ളത് തന്നെ മുൻപോട്ടു കൊണ്ടുപോകാൻ കഴിവില്ലാത്തവർ HLL ന് വേണ്ടി എന്തിന് കരയുന്നു.

    • @ammanimathew9667
      @ammanimathew9667 2 роки тому +7

      വളരെ അത്യാവശ്യം

    • @vishakjayakumar248
      @vishakjayakumar248 2 роки тому +1

      sheri aan cash kooduthal aayaalum nalla service kittum
      line il oru maram veenath kseb il paranja avare disturb cheythe pole aan perumaattam

    • @prakashkpolassery3712
      @prakashkpolassery3712 2 роки тому +2

      അതെ

    • @majeednazimudeen2800
      @majeednazimudeen2800 2 роки тому

      Very correct

    • @JohnDoe-qp5sj
      @JohnDoe-qp5sj 2 роки тому

      Which foolish invester will buy these white elephants from Kerala? TATA had TATA oilmills in Cochi. Birla had Gwalior rayons.
      Chettinad group had Travancore rayons in Perumbavoor. Etc, etc.

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 2 роки тому +39

    പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതാണ് ഏറ്റവും നല്ല സർവ്വീസ് ജനങ്ങൾക്ക് കിട്ടാൻ കൂടുതൽ നല്ലത്.

  • @JaaykkeyyJaaykkeyy
    @JaaykkeyyJaaykkeyy 2 роки тому +132

    10 രൂപയുടെ സാമാനം 200 രൂപക്ക് വിറ്റിട്ടും ബീവറേജ് നഷ്ടത്തിലാണെങ്കിൽ,, മന്ത്രിയോട് ഒരപേക്ഷ 🙏🙏 ആ കസേര താങ്കൾ ചാള മീൻ മാർക്കറ്റിലെ മേരിചേച്ചിയെ ഏപ്പിക്കണം സാർ.....

  • @ajitharamakrishnan2674
    @ajitharamakrishnan2674 2 роки тому +22

    ഷാജന് ഈ വീഡിയോയ്ക്ക് ഒരു ബിഗ് സലൂട്ട്.👍👍👍

  • @shivanadahari225
    @shivanadahari225 2 роки тому +62

    കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ എങ്ങനെയെല്ലാം നഷ്ടത്തിൽ ഓടിക്കാം എന്നാണ് ഗവൺമെന്റ് കണക്ക് കൂട്ടുന്നത് അതിൽ അവർ 100% വിജയിക്കുകയും ചെയ്തു

    • @anjalianju6440
      @anjalianju6440 2 роки тому +1

      ഗവേഷണം എന്നും പറയാം... 🤣

  • @gopakumar50
    @gopakumar50 2 роки тому +26

    എല്ലാ പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കണം

  • @user-mf7un6qj8k
    @user-mf7un6qj8k 2 роки тому +47

    ഈ കൊച്ചു കേരളത്തിൽ വിദ്യാഭ്യാസമുള്ള മരമണ്ടൻമാരും , അടിമകളും ജീവനോടെയുള്ള കാലത്തോളം , ഇത്തരം പകൽക്കൊള്ളകളും അഴിമതികളും അഴിഞ്ഞാട്ടങ്ങളും തുടർന്നുകൊണ്ടേയിരിക്കും .
    മറ്റു സംസ്ഥാനങ്ങൾ സാവധാനം പുരോഗതിയിലേക്ക് പോകുമ്പോൾ , നമ്മൾ നാശത്തിന്റെ പാതാളത്തിലേക്ക് എടുത്തെറിയപ്പെടും.

  • @kalkki9789
    @kalkki9789 2 роки тому +60

    പൊതു മേഖലയിൽ മൊട്ടു സൂചി നിർമാണ കമ്പനി പോലും പാടില്ല,it is not the duty of the government to do busines but to see whether it is properly done ,മോദി ആണ് ശരി

  • @rajeshkanukkunnil397
    @rajeshkanukkunnil397 2 роки тому +25

    ഇവിടെ ഏതെങ്കിലും സർക്കാർ സ്ഥാപനം ലാഭത്തിലുണ്ടോ. ലാഭത്തിൽ വരണമെങ്കിൽ അവിടുത്തെ രാഷ്ട്രീയ യൂണിയനുകൾ ഇല്ലാതാവണം

  • @veerappan5539
    @veerappan5539 2 роки тому +13

    എല്ലാം സ്വകാര്യ കമ്പനികളെ ഏൽപ്പിക്കണം, നന്നായി നടത്തുന്നത് എങ്ങനെ എന്ന് അവർ കാണിച്ചു തരും

  • @vijayakrishnan4312
    @vijayakrishnan4312 2 роки тому +47

    KSRTC ക്ക് ബഡ്ജറ്റിൽ (ജനങ്ങളിൽ ) നിന്നും 1000 കോടി നൽകണം . പിന്നെ ജനം എന്തിന് വീണ്ടും പണം നൽകി ടിക്ക്റ്റ് എടുക്കണം ? എന്തിനാണ് KSRTC? ജനകൊള്ളക്കോ ? പൊതു ജനനന്മക്കയി KSRTC സ്വകാര്യവൽക്കരിക്കുക

    • @s.kumarkumar8768
      @s.kumarkumar8768 2 роки тому +6

      Ksrtc ഒന്നര കോടി വീതം വിലയുള്ള 10 ഹൈഡ്രജൻ ബസ്സുകൾ വാങ്ങാൻ തീരുമാനിച്ചതായി ഇന്ന് വാർത്ത ഉണ്ട്.... ആർക്ക് വേണ്ടി

    • @vijayakrishnan4312
      @vijayakrishnan4312 2 роки тому +5

      @@s.kumarkumar8768 KSRTC നില നിന്നാൽ പണം കറക്കിയെടുത്ത്, വേണ്ടപ്പെട്ടവർക്ക് കുറേ ഒപ്പിക്കാം. സാധാരണ ജനം പിങ്

    • @prasanthimanu1906
      @prasanthimanu1906 2 роки тому +5

      @@s.kumarkumar8768 ഇലക്ട്രിക് bus പോലെ കട്ടപ്പുറത് ഇടാനാവും

    • @stylesofindia5859
      @stylesofindia5859 2 роки тому +1

      നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എത്ര കോടി നഷ്ടം ആണേലും വർഷാവർഷം ksRTC നൂറുകണക്കിന് ബസുകൾ വാങ്ങി കൂട്ടുന്നു എന്താകും കാരണം

  • @kalkki9789
    @kalkki9789 2 роки тому +26

    പൊതു മേഖലയിൽ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥൻ മരുടെയും കൊള്ള ആണ് നടക്കുന്നത്

  • @sanalkumarsanal924
    @sanalkumarsanal924 2 роки тому +46

    പിണറായി സഖാവിന് കത്തിലൂടെ പ്രണയം മോദിയോട് മാത്രം

  • @mktalks6957
    @mktalks6957 2 роки тому +27

    Cpm ഭീമമായ പാർട്ടി ഫണ്ടുകൾ ശേഖരിക്കുവാൻ വേണ്ടി മാത്രമാണ് ഇത്തരം സ്ഥാപനങ്ങൾ നിലനിർത്തിയിരിയ്ക്കുന്നത്.

  • @dollykuttyjoseph1904
    @dollykuttyjoseph1904 2 роки тому +12

    ഷാജന്റെ ചോദ്യം വളരെ ശെരിയാണ്. പൊതുമേഖല ഇനി കേരളത്തിൽ വേണ്ട. കാരണം കേരളസർക്കാരിന് ഇതൊന്നും നടത്താൻ അറിയില്ല.

    • @krishnannambiar5988
      @krishnannambiar5988 2 роки тому

      Janam samghatichu nashtathil otunna pothumekhalaa sthaapanangal vilkaan. Nirdesikkaan kotathiyil poyaalo..nashtam jeevanakkaril ninnu vasool aakkaanum .

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 2 роки тому +24

    ഇലെക്ട്രിസിറ്റി , കെ എസ് ആർ ടി സി തുടങ്ങിയവയും പ്രൈവറ്റ് പാർട്ടിക്കു കൊടുക്കുക കട്ടെടുക്കാൻ അല്ലാതെ കമ്മികൾക്കു'എന്ത് അറിയാം

    • @bhat3159
      @bhat3159 2 роки тому

      ഇപ്പൊ മനസിലായി കാണുമെന്നു വിചാരിക്കുന്നു. എന്ത് കൊണ്ട് commercial സ്ഥാപനങ്ങൾ സ്വകാര്യ മേഖലയിൽ കൊടുക്കുന്നു എന്ന്.

  • @vargheseabraham8235
    @vargheseabraham8235 2 роки тому +17

    KSEB യുടെ കാര്യം വലിയ കഷ്ടം തന്നെയാണ് യൂണിയൻ(രാഷ്ട്രീയം)വളർത്താനുള്ള ഒരുകമ്പനി ഇപ്പോൾ അതിന്റെ status അത്രയേ ഉള്ളു.. അതിലെ ശമ്പള scale കേട്ടാൽ സാധാരണക്കാർ ബോധംകെട്ടു വീണു പോകും.

  • @relaxationmusicdeepsleeppe2612
    @relaxationmusicdeepsleeppe2612 2 роки тому +18

    കേരളത്തിലെ ചിലവിന്റെ ഭൂരിഭാഗവും പോകുന്നത് ശമ്പളത്തിനും പെന്ഷനും വേണ്ടിയാണു . സർക്കാർ വലിയ ശമ്പളം കൊടുക്കുന്നു പണിയെടുക്കുന്നില്ല, യൂണിയൻ സംരക്ഷണവും ഉണ്ട് . ഈ സുഖങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. നമ്മൾ ഇതേ പഠിച്ചിട്ടുള്ളു. എത്രയും പെട്ടന്ന് ഈ വെള്ളാനകളെ സ്വകാര്യ വ്യവ്യക്ത്തികളേ ഏല്പിക്കുക.

  • @citizenkane9222
    @citizenkane9222 2 роки тому +19

    "ഒടേതമ്പുരാനെ, ഈ കമ്മി കൂട്ടങ്ങളെ അങ്ങ് എടുത്തിട്ട് വല്ല വസൂരിയും തന്നോ, ഞങ്ങൾ സഹിച്ചോളമേ, ആമേൻ" 🙏

  • @harishkiran3663
    @harishkiran3663 2 роки тому +10

    പിണറായിക്ക് ഒരു കത്തൊക്കെ എഴുതാനുള്ള കഴിവ് ഉണ്ടെന്നുള്ള താങ്കളുടെ അനുമാനം അതിശയകരം ആയിരിക്കുന്നു!

  • @raveendranp8250
    @raveendranp8250 2 роки тому +69

    The LDF cannot employ their own relatives and chamchas if this is privatized.

  • @gopalvelloremenon6646
    @gopalvelloremenon6646 2 роки тому +16

    KSEB പിരിച്ചു വിട്ടു സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുക

  • @georgetharayil1731
    @georgetharayil1731 2 роки тому +9

    നൂറു രൂപയുടെ സാധനം ആയിരം രൂപയ്ക്ക് വില്‍ക്കുന്ന bevco നഷ്ടത്തില്‍ ആണെങ്കിൽ പിന്നെ ഇവിടത്തെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥിതി പറയാന്‍ ഉണ്ടോ

  • @vasudevantk1363
    @vasudevantk1363 2 роки тому +11

    ഇക്കാര്യം അറിയാത്തവരൊന്നുമല്ല ഇവിടത്തെ രാഷ്ട്രീയക്കാർ. ഇഷ്ടക്കാർക്ക് സ്ഥാനമാനങ്ങൾ അഴിമതി കൊള്ള യൂണിയൻ അഴിഞ്ഞാട്ടം മുതലായവയൊക്കെ നടക്കണമെങ്കിൽ ഇതൊക്കെ സർക്കാർ തന്നെ നടത്തുന്ന പോലെ അഭിനയിക്കണം

  • @simonjoseph92
    @simonjoseph92 2 роки тому +14

    യൂണിയനുകൾകെതിരെ വിരലനക്കാൻ പോലും ധൈര്യമില്ലാത്ത കഴിവ് കെട്ട മുഖ്യമന്ത്രി. എന്നിട്ടു പേര് ഇരട്ടചങ്കൻ . 🤣🤣

  • @ayanarajithan3062
    @ayanarajithan3062 2 роки тому +7

    ഞാനും എന്റെ കുടുംബം... നന്നാവണം... അത്ര ഉള്ളു... അതിനു.. മൂഡ് താങ്ങാൻ.. കുറച്ചു ഉള്ള മലയാളികൾ....

  • @rahul555ization
    @rahul555ization 2 роки тому +5

    ഇതിപ്പോ ആകെ നാണക്കേടായല്ലോ... BEVCO/Tax/വഴിപ്പിരിവ്/KSRTC/ഇതൊന്നും പോരാഞ്ഞിട്ട് ഇനി K റെയിൽ കൂടി ആയാൽ സമ്പൂർണ്ണമായി

    • @godwinpaul8799
      @godwinpaul8799 2 роки тому +1

      Eppo Shariyakki tharum OK OK perfect ok

  • @dr.girijapc5088
    @dr.girijapc5088 2 роки тому +6

    ഡൽഹിയിൽ വെള്ളം, വൈദ്യുതി ഇവ സൗജന്യമാണ്. പബ്ളിക് വാഹനങ്ങളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യം. Appകേരളത്തിൽ വരട്ടെ.

    • @vinod4833
      @vinod4833 2 роки тому

      Delhi Budget plus ഉള്ള പ്രദേശമാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഇതൊക്കെ കൊണ്ടു വരാൻ ബുദ്ധിമുട്ടാണ്....

    • @jissgeorge6530
      @jissgeorge6530 2 роки тому

      If they rule without corruption they can give maximum benefit to people best example andhra government public housing scheme.

  • @krishnankuttyk158
    @krishnankuttyk158 2 роки тому +16

    സർക്കാരിന് ജീവനക്കാരിൽ നിയന്ത്രണം ഇല്ലാതാകുമ്പോൾ, നിയന്ത്രിക്കുവാനും ലാഭം ഉണ്ടാക്കുവാനും പ്രാപ്തി ഉള്ള സ്വകാര്യ വ്യക്തി കളെ ഏൽപ്പിക്കുക അല്ലാതെ, ദീർഘ വീക്ഷണം ഉള്ള ഭരണാധികാരി എന്ത് ചെയ്യും!!

    • @remanampoothiri8112
      @remanampoothiri8112 2 роки тому +1

      സ്വന്തം ആളുകൾ ക്ക് പുറവാതിൽ നിയമനം സ്വാഹ കഴിവുള്ള വർ മാത്രമേ ജോലിക്കാരാവൂ

    • @AnilKumar-jk3mq
      @AnilKumar-jk3mq 2 роки тому +1

      20വർഷം കഴിയുമ്പോൾ ആലോചിക്കും

  • @RamaChandran-rz7ll
    @RamaChandran-rz7ll 2 роки тому +11

    നികുതിപ്പണം പൊതുമേഘയിലിട്ട് നശിപ്പിക്കാതെ സ്വകാരമേഘലയിൽ ഏല്പിക്കുക

  • @josephpt7286
    @josephpt7286 2 роки тому +7

    കമ്യൂണിസം തകർന്നു പോയത് എങ്ങനെയെന്ന് വസ്തുനിഷ്ഠമായി വിലയിരുത്താൻ കഴിഞ്ഞാൽ , നമ്മുടെ പൊതുമേഖലാ സംരംഭങ്ങൾ എന്തുകൊണ്ട് നഷ്ടത്തിലും, സ്വകാര്യ മേഖല എങ്ങനെ ലാഭകരമായും പ്രവർത്തനം നടത്തുന്നു എന്നതിന് ഉത്തരം ലഭിക്കും.പൊതുമേഖലയുടെ ശാപം ജീവനക്കാരുടെ പരിധിയിൽ കവിഞ്ഞ സംഘടനാ സ്വാതന്ത്ര്യവും തൊഴിലിനോട് ആത്മാർത്ഥത ഇല്ലാത്തതും,സ്വന്തം മുതൽമുടക്കും ഉത്തരവാദിത്വവും ഇല്ലാത്ത മാനേജ്മെന്റും, ആർക്കും ആരോടും കണക്ക് ബോധിപ്പിക്കാൻ ബാധ്യത ഇല്ലാ എന്നതും തന്നെ 😭😣

  • @josemenachery8172
    @josemenachery8172 Місяць тому +1

    വെറും നൂറ് രൂപനിർമ്മാണചിലവുള്ളമദ്യം ആയിരം രൂപക്ക് വിറ്റാലും നഷ്ടം.എങ്കിൽഇതൊക്കെസ്വകാര്യമേഖലക്ക്കൊടുത്തുകൂടെ

  • @surendranvishnupriyam1621
    @surendranvishnupriyam1621 2 роки тому

    കത്തെഴുതിയതു എല്ലാചാനലുകളും വിളിച്ചുപറയണമെങ്കിൽ അവർക്ക് കാശുകൊടുക്കണം.

  • @prasannakumarm.p789
    @prasannakumarm.p789 2 роки тому +11

    രാഷ്ട്രീയ ഭിക്ഷാം ദേഹികളെ ഇരുത്താനും സർക്കാർ ചെലവിൽ കാറും പി എ യും മറ്റ് സൗകര്യങ്ങളും നൽകാനുമാണ് സർക്കാർ ഇതൊക്കെ നിലനിർത്തി കോടികൾ ബജറ്റ് വിഹിതമായി അനുവദിക്കുന്നത്. ഞങ്ങളും ജീവിക്കട്ടെ അല്ല സുഖിക്കട്ടെ മാഷേ

  • @jayanmullasseri9096
    @jayanmullasseri9096 2 роки тому +1

    അനാവശ്യമായി ഉദ്യോഗസ്ഥരെ തിരുകി കയറ്റി വലിയ ശമ്പളം കൊടുത്ത് നമ്മൾ പൊതു നഷ്ടം വർദ്ധിപ്പിക്കുകയാണ്. നഷ്ടത്തിലോടുന്ന ഇതെല്ലാം തീർച്ചയായും സർക്കാർ ഉമസ്ഥതയിൽ നിന്നും മാറ്റണം

  • @vijayarajanpillai
    @vijayarajanpillai 2 роки тому +7

    KSEB private ആകണം
    ഫോൺ ലാഭം ആയതു പോലെ ജനങ്ങൾക്ക് ഗുണം ചെയ്യും

  • @gopakumar50
    @gopakumar50 2 роки тому

    ആരെങ്കിലും എഴുതികൊടുക്കുന്നതല്ലേ സ്വന്തമായി എഴുതുന്നതല്ലല്ലോ

  • @sundarlokesan3465
    @sundarlokesan3465 2 роки тому +6

    ശു ഒപിടീല് ! ഷിവഷങ്കര് പറഞതു ഒര്മയില്ലെ ടിഷ്യു പെപ്പര്‍ കൊടു തതാലും ഒപ്പിട്ടു തരും !

  • @Stcglobal
    @Stcglobal 2 роки тому +14

    KSRTC ഇല്ലെങ്കിലും ഇവിടുത്തെ ജനത്തിനു ഒരു കുഴപ്പവും ഉണ്ടാകില്ല. പാര്ടിക്കാർക്കും യൂണിയൻ നേതാക്കൾക്കും വേണ്ടി .

  • @ShinilPayamal
    @ShinilPayamal 2 роки тому +12

    The most shocking part is that Bevco is making a loss of Rs. 1,608.17 Crores considering the fact that it is a monopoly with a very captive customer base. Absolutely bizarre.🍾🥃

  • @pauljohn1763
    @pauljohn1763 2 роки тому +2

    എത്ര യുംവേഗംനഷ്ടകംബനികൾ
    സ്വയവൽകരികുക

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +9

    നല്ല കത്തുകൾ സംസ്കാരത്തിന്റെ ഭാഗം ആണ്.. മുഖ്യമന്ത്രി നല്ല കത്തുകൾ എഴുതട്ടെ.. പിഎം നല്ല കത്തുകൾ എഴുത്തട്ടെ.. ഹിന്ദിയിൽ, ഉർദുവിൽ.. കന്നഡയിൽ.. തെലുഗ്ഇൽ അങ്ങനെ നല്ല ഊഷ്മളമായ ബന്ധം വേണം 💕💕മോഡിജി ക്ക്‌ കേരളത്തോട് സ്നേഹം ഉണ്ട്.. എന്ന് വേണം കരുതാൻ 🙏🙏

    • @royjacobphilip1795
      @royjacobphilip1795 2 роки тому +2

      കത്തെഴുത്തിനുള്ള ഗിന്നസ് ബുക്ക് അവാർഡ് അദ്ദേഹത്തിന് നല്കാവുന്ന താണ്.

    • @francismathew8087
      @francismathew8087 2 роки тому +1

      ഒരു ലക്ഷം രൂപയിൽ കൂടുതൽ ശമ്പളം ഇരുപത്തിഅയ്യായിരം രൂപ പെൻഷൻ ഇൻഡിയിൽ പാടില്ല

  • @radhikasunil9280
    @radhikasunil9280 2 роки тому +2

    എന്നിട്ടാണ് ഈ Krail ഉണ്ടാക്കാൻ നടക്കുന്നത്

  • @ajiviji3333
    @ajiviji3333 2 роки тому +1

    എല്ലാം ശരിയാക്കി തരും . ഇനിയൊരു 5 വർഷം കൂടി അവസരം കൊടുത്താൽ മതി.

  • @babumullachery7315
    @babumullachery7315 2 роки тому +2

    ലജ്ജ്യില്ലാത്തവർ കേട്ടിട്ട് എന്ത് കാര്യം സാർ. അത് ഉള്ളവർ കേട്ടലല്ലേ ഇതിനൊരു മാറ്റം വരുള്ളൂ

  • @baijuv3
    @baijuv3 2 роки тому +34

    If BEVCO is at 1608 crores loss in 2020-21, it's a World record for Kerala governance with 200%tax collection and 1/10th production cost with least services to the consumers. A real Shame for all Keralites!!!and ofcourse, the ruling so called government.

    • @ithikkatt
      @ithikkatt 2 роки тому +2

      highly paid salary ..

    • @chndranvcvc448
      @chndranvcvc448 2 роки тому +1

      പൊതുമേഖല സ്ഥാപനങ്ങൾ എത്രയും പെട്ടന്ന് വിൽക്കുക. എല്ലാം അദാനി ഗ്രൂപിനു കൊടുക്ക ക . എന്നാൽ കേരള oരക്ഷപെട്ടും

    • @rajiar456
      @rajiar456 2 роки тому

      Rightly said.

    • @ebinroy3286
      @ebinroy3286 2 роки тому

      @@ithikkatt nope salary is not even correctly paid. The govt makes bevco to take loan and make the corporation pay of its interests . Most projects by kerala govt is done in this model

    • @ithikkatt
      @ithikkatt 2 роки тому

      @@ebinroy3286 ok

  • @ragasudhafilms4834
    @ragasudhafilms4834 2 роки тому +2

    അവർക്ക് ഒരേയൊരു ലക്ഷ്യം മാത്രം അവരുടെ ഒരു സംഘത്തിന് ഈ സ്ഥാപനങ്ങൾകൊണ്ടു സുഖിച്ചു ജീവിക്കുക,കേരളത്തെയും അങ്ങിനെ തന്നെ അവർ കാണുന്നു

  • @arjithraj763
    @arjithraj763 2 роки тому +3

    കാശ്മീർ ഫയൽസിനെപറ്റി ഒരു വാർത്ത ഇടണേ

  • @kvsugandhi9921
    @kvsugandhi9921 2 роки тому +1

    വിദേശങ്ങളിൽ മിക്ക പ്രമുഖ കമ്പിനികളും സ്വകാര്യ വ്യക്ത്യകളേടു താണ്

  • @brightnbest9546
    @brightnbest9546 2 роки тому +5

    എല്ലാവരെയും എല്ലാ കാലവും മണ്ടന്മാരാക്കാം എന്നതിന് തെളിവാണ് 2 ചങ്ക് ഉണ്ടെന്നു പറയുന്നവനെ രാജാവാക്കിയ സാക്ഷര ഭീരുക്കൾ 😄🙄😏

  • @sureshkochappu673
    @sureshkochappu673 2 роки тому +1

    കേരളത്തിലെ വോട്ടർമാരായ ഉണ്ണാക്കന്മാർക്ക് ബാലഗോപാലിനെപ്പോലുള്ള ഉണ്ണാക്കാനേ ധനകാര്യമന്ത്രിയായി കിട്ടാൻ യോഗ്യതയുള്ളു

  • @ramakrishnantk7658
    @ramakrishnantk7658 2 роки тому

    നഷ്ടത്തിലോടുന്ന എല്ലാ സ്ഥാപനങ്ങളും സ്വകാര്യ മേഖലയ്ക്കു നൽകണം. വർഷങ്ങളായി ഈ സ്ഥാപനങ്ങൾ നഷ്ടത്തിലാണ്. ഈ നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതു പോലും സർക്കാർ കൊടുക്കുന്ന പണം ഉപയോഗിച്ചാണ്.

  • @prakashs4496
    @prakashs4496 2 роки тому +1

    ഇവിടുത്തെ പാവപെട്ട ജനങ്ങൾ നീതി തേടുന്നു

  • @prakashs4496
    @prakashs4496 2 роки тому +2

    വീടും കുടിയും പോകുന്ന മനുഷ്യരുടെ വികാരം മനസ്സിൽ ആക്കി വേണം എല്ലാം നടത്താൻ

  • @anilkumarssukumaran9685
    @anilkumarssukumaran9685 2 роки тому

    മദ്യവും നഷ്ടത്തിൽ 😄😄😃
    ഇത്രയും നഷ്ടം ആരെ സേവിച്ചതതാവോ😃😃😃

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +10

    Bevco എങ്ങിനെ നഷ്ടം ആയി 🤔🤔🤔

  • @shiburajr6527
    @shiburajr6527 2 роки тому +3

    100% agree..after selling reduce the tax

  • @sanadhan-dharma
    @sanadhan-dharma 2 роки тому +4

    ചെലവില്ലാത്ത പണി കത്ത് മെയിൽ ചെയ്താൽ പണി തീർന്നു.

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 2 роки тому +4

    "Shame" - A word unknown to CPM. Why people are not reacting?, A great surprise.

    • @godwinpaul8799
      @godwinpaul8799 2 роки тому

      No reaction sir. No use. Waste gvt. Our life will be waste. What to do?

  • @kkmukundan4191
    @kkmukundan4191 2 роки тому +1

    കേരളത്തിൽ എത്രയും പെട്ടന്ന് KSRTC യും KSEB യും സ്വകാര്യവൽക്കരിക്കണം.

  • @devaraj3033
    @devaraj3033 2 роки тому +2

    Modiji is absolutely correct in privatisation policy. Government is there to administration and good governance and not to run industries except those subject to national security& currency.

  • @malathyammabs7171
    @malathyammabs7171 2 роки тому

    എല്ലാം വിററു തുലച്ചു വിത്തെടുത്തു കുത്തുന്നവർക്ക് സല്യൂട്ട്...

  • @johnyfedo2646
    @johnyfedo2646 2 роки тому +1

    കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ ഒരു 10-15 വർഷം പിറകിലാണ്...അത്രയും നാൾ നമ്മൾ സഹിക്കേണ്ടിവരും....

  • @dinojpk9431
    @dinojpk9431 2 роки тому +1

    ദൈവമേ!! ഇവന്മാര് നമ്മുടെ കേരളം ബംഗാൾ ആക്കുമോ...!!

  • @sugathancr664
    @sugathancr664 2 роки тому

    സാജൻ ഇങ്ങനെ ചൂടായാൽ എന്ത് വിശേഷം

  • @godilove5797
    @godilove5797 2 роки тому

    മലയാളികൾ ബുദ്ധിയും വിവേകവും നഷ്ടപ്പെട്ടവരായി മാറിയിരിക്കുന്നു.

  • @sivadasanbabu6766
    @sivadasanbabu6766 2 роки тому +1

    ലജ്ജിക്കുന്നു കേരളമേ... ലജ്ജിക്കുന്നു..!!!

  • @preethythomas3467
    @preethythomas3467 4 місяці тому

    എന്തൊക്കെ പറഞ്ഞാലും എന്ത് കണക്ക് കാണിച്ചാലും ഷാജൻ സാർ ഒരു ഫലവുമില്ല...😢😢😢😢 കുടം കമിഴ്ത്തി വച്ച് വെള്ളം ഒഴിക്കുകയാണ്..... ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും, ( നല്ലവരുമുണ്ട് അവരെ ഒഴിവാക്കുന്നു )രാഷ്ട്രീയക്കാരുടെയും കയ്യിട്ടുവാര നിർത്തിയാൽ എല്ലാം ലാഭത്തിൽ ആകും....

  • @nprajan5539
    @nprajan5539 2 роки тому

    ബിവ്കോയുടെ നഷ്ട വാർത്ത പങ്ക് വെച്ചതിന് നന്ദി. വിശ്വസിക്കാൻ കഴിയുന്നില്ല. ഇന്ന് വരുമാനത്തിന്റെ 85 ശതമാനം വരെ ശംബളവും പെൻഷനും വേണ്ടി മാറ്റി വെക്കുന്നു. വർഷങ്ങളായി കേരളത്തിൽ യാതൊരു വികസന പ്രവർത്തനങ്ങളും നടക്കുന്നില്ല. അയൽ സംസ്ഥാനങ്ങളിൽ പോയി നോക്കൂ.. അപ്പോൾ വികസനം എന്താണെന്ന് മനസ്സിലാക്കാം.

  • @myoracleguideutube
    @myoracleguideutube 2 роки тому

    പിണറായിയുടെ സ്വപ്ന പദ്ധതിയാണ് കെ. ഫയൽസ്

  • @radhakrishnanpk7230
    @radhakrishnanpk7230 2 роки тому

    തുടർച്ചയായി നഷ്ടത്തിലോടുന്ന കബനികൾ വിൽക്കണം..ജനം നൽകുന്ന നികുതി ഈ വെള്ളാനകളെ തീറ്റിപോറ്റി നലനിർത്തുന്നതു ജനങ്ങളോടു ചെയ്യുന്ന അനീതിയാണ്..സോഷ്യലിസ്റ്റ് താത്പര്യങ്ങൾ പറഞ്ഞു രാജ്യപുരോഗതിയെ പിന്നോക്കം നയിക്കുന്ന ഈ താങ്ങിനിർത്തൽ അവസാനിപ്പിക്കണം.....ജനങ്ങൾ നൽകുന്ന നികുതി ജനക്ഷേമ പരിപാടികൾക്കും വികസനത്തിനും ഉപയോഗിക്കണം...

  • @prakashs4496
    @prakashs4496 2 роки тому +2

    K റയിൽ ആരുടെ അടുത്ത തലമുറക്ക് വേണ്ടി കമ്മിഷൻ കാശ് മാത്രം ഉദ്ദേശിച്ച് നടത്തുന്നത് ഇൻഡ്യൻ railway ക്ക് 10000കോടി രൂപയും ഭൂമിയും അനുവദിച്ചാൽ200 KM സ്പീഡിൽ വണ്ടി ഓടിക്കാം

  • @godwinpaul8799
    @godwinpaul8799 2 роки тому

    Ee news eallam shariyayi ethikkunna marunadane oru big salute

  • @sajeevm4769
    @sajeevm4769 2 роки тому

    പൊതു മേഖലയിലായാൽ പണി എട്ക്കണ്ടല്ലൊ '' - നഷ്ടത്തിലോട്ന്ന എല്ലാ സ്ഥാപനങ്ങളും സ്വകാര്യവൽക്കരിക്കണം.

  • @rajendranb4448
    @rajendranb4448 2 роки тому +1

    പൊതുമേഖല സ്വകാര്യവൽക്കരിച്ചാൽ ലാഭത്തിൽ പ്രവർത്തിക്കും.
    ട്രേഡ് യൂണിയൻ നേതാക്കളുടെ കൊള്ളയടി നിൽക്കും.

  • @unnikrishnan2500
    @unnikrishnan2500 2 роки тому

    അടിച്ചു മാറ്റാനുള്ള സ്ഥാപനങ്ങളാണ് ഇതെല്ലാം

  • @sudharshanan7068
    @sudharshanan7068 2 роки тому

    ബെവ്‌കോഎന്നുപറയുന്നതിൽത്തിരിമറികൾ വളരെകൂടുതലാണ്

  • @solamanke6095
    @solamanke6095 2 роки тому +1

    രാഷ്ട്രീയക്കാർക്കു വേണ്ടി എന്തു വൃത്തികേടും ചെയ്തു കൊടുക്കാൻ തയ്യാറായിട്ടുള്ള കുറെ ആൾക്കാരെ തീറ്റിപോറ്റാൻ വേണ്ടി മാത്രമാണ് ഈ സ്ഥാപനങ്ങൾ നിലനിർത്തുന്നത്. ഈ രാജ്യത്തിന്റെ വികസനത്തിനു വേണ്ടി ഉപയോഗിക്കേണ്ട പണം കുറച്ചു ആൾക്കാർ സുഖിച്ചു തിന്നു മുടിപ്പിക്കാൻ കൂട്ടുനില്ക്കുന്ന ഭരണകൂടം ഒരിക്കലും പൊതുജന നന്മ ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച്‌ ഇപ്പോഴുളളവർ ! ഇതിന് ഒരു മാറ്റം വരണമെങ്കിൽ പൊതു ജനങ്ങളുടെ നന്മ ആഗ്രഹിക്കുന്ന ഒരു ഭരണകൂടം ഉണ്ടാകണം. അതിന് ഈ രണ്ടു കൂട്ടരും മാറണം. പുതിയ അഴിമതിക്കാരല്ലാത്ത, ആർജവമുള്ള ഭരണകർത്താക്കൾ ഉണ്ടാകണം. AAP യും , 20-20 യും കൂടി ചേർന്ന ഒരു കൂട്ടുകെട്ട് എത്രയും പെട്ടെന്ന് തന്നെ രൂപം കൊള്ളണം. അടുത്ത തിരഞ്ഞെടുപ്പിൽ അവർ അധികാരത്തിൽ വരികയോ , നിർണ്ണായക ശക്തിയായി മാറുകയോ ചെയ്യണം. ഇപ്പോഴുള്ളവരെ മടുത്തു !! ഇവരെ അറബി കടലിൽ തള്ളുക! ജനം അതിന് തയ്യാറായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞതിനേക്കാൾ വലിയ ഉടായിപ്പുമായി ഇനിയും ഇവർ വരും, ഏത് വൃത്തികേടും , കൃതിമവും കാണിച്ച് അധികാരം പിടിക്കാൻ നോക്കും, ജനം ഇതെല്ലാം തിരിച്ചറിയണം , പ്രതികരിക്കണം !.

  • @bhaskaranp5044
    @bhaskaranp5044 9 місяців тому

    അപ്പോഴെങ്ങനയാ പിൻവാതിൽ നിയമം നടത്തുക സാജൻ സാർ എന്നെ തല്ലണ്ട ഞാൻ നന്നാകില്ല കുറച്ച് പേർക്ക് സർക്കാർ ജോലിനൽകും അവർക്ക് കാര്യമായ പണി കേന്ദ്രത്തെ പഴി പറച്ചിൽ അതിന്ന് വഴിയോരത്ത് പന്തലും മൈക്ക് പെർ മീഷനും ഫ്രീയായീ നൽകും

  • @muralidharan3039
    @muralidharan3039 2 роки тому +1

    Business ചെയ്യേണ്ടത് സർക്കാരല്ല. സർക്കാർ ചെയ്താൽ നഷ്ടം ജനങ്ങൾ വഹിക്കണം. സ്വകാര്യവൽക്കരിച്ച് ജനങ്ങളെ രക്ഷിക്കുക. സ്വജന പക്ഷപാതം നടത്തി രാഷ്ട്രീയ പാർട്ടി വളർത്തണ്ട

  • @jainjoseph9311
    @jainjoseph9311 2 роки тому +2

    ജലത്തിൽ നിന്ന് വൈദ്യുതി എടുത്തു ജനങ്ങളെ കബളിപ്പിക്കുന്നു, ജലം ഇവിടെ ധാരാളം ഉണ്ട് എന്നിട്ടും,ബൈഥ്കൊ പോലും നഷ്ടംത്തിലാണ് എന്ന് പറഞാൽ, കേരളത്തിൽ എന്തെങ്കിലും ലഭാത്തിൽ പ്രവർത്തിന്നുണ്ടൊ

  • @Hakuscartoonacademia
    @Hakuscartoonacademia 2 роки тому

    സത്യം പരമസത്യം .

  • @unbreakablehost
    @unbreakablehost 2 роки тому +1

    വിയർപ്പിന്റെ അസുഖം ഉള്ള തൊഴിലാളികളും സർക്കാരും

  • @prakashs4496
    @prakashs4496 2 роки тому +1

    ഇത് മുണ്ട് മുറുക്കി ഉടുത്തു ജീവിക്കുന്ന പാവപെട്ട ജനങ്ങളോട് ചെയ്യുന്ന അനീതി

  • @kbmnair2182
    @kbmnair2182 2 роки тому

    നഷ്ടം ആണ് എങ്കിലു ഉയേർന്നല്ലോ അതുകൊണ്ട് അത് ഞങ്ങൾ ആഘോഷിക്കും. ഇത് കേരളമാണ്.

  • @seemarejeev3863
    @seemarejeev3863 2 роки тому

    പുടിന് മുഖ്യമന്ത്രിയെ കൊണ്ട്‌ ഒരു കത്തെഴുതിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു ...😂 bevco നഷ്ടത്തിലാണെങ്കിൽ ബാക്കി ഒന്നും നോക്കുകയെ വേണ്ട ....🤭

  • @sumo890
    @sumo890 2 роки тому

    Very true Mr Shajan

  • @sasidharanp7467
    @sasidharanp7467 2 роки тому

    വരവ് പാർട്ടി അടിച്ചുമാറ്റി, അത്രതന്നെ....

  • @prakashs4496
    @prakashs4496 2 роки тому +1

    കിയാൽ ഓഡിറ്റ് നടത്തണം.

  • @rajendraprasadg7237
    @rajendraprasadg7237 5 місяців тому

    Thank-you