ഈ മണ്ഡപത്തിൽ പണ്ട് കുറെ കല്യാണത്തിനു പോയിട്ടുണ്ട് എൻറെ വീട് തൃക്കണ്ണാപുരത്ത് ആണ് തിരുമല സ്കൂൾ ആണ് ഞാനും ചേച്ചിമാരും പഠിച്ചത് ഞാൻ ഇപ്പോൾ വിവാഹം കഴിഞ്ഞ് തൃശ്ശൂർ ആണ് പണ്ടത്തെ തിരുമലയും ബാലകൃഷ്ണ ഓഡിറ്റോറിയവും വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം🙏🙏🙏
Matador tempo, Standard van, video coach bus, ambassador car, അന്നെനിക്ക് 2 വയസ്സ്.. ഈ വീഡിയോ സൂക്ഷിച്ചു വച്ച ആൾക്ക് നന്ദി.. ഇത് കണ്ടപ്പോൾ മനസ്സിൽ എന്തോ ഒരു വിഷമം. ഓർമകളിലേക്ക് പോയി.
എന്തോ ഒരു സന്തോഷം ഇതൊക്കെ കാണുമ്പോൾ, വേറൊരു ലോകം പോലെ 😊😊❤️❤️❤️❤️❤️
❤️💚💜
👍🏻❤️ആ കാലഘട്ടം മോറിസ് പഴം ആണ് സദ്യക്കു ഈ വിഡിയോ കണ്ടപ്പോ ഓർമ വന്നു ❤️❤️
❤️💚💜
മോറിസ് എന്നാൽ റോബസ്റ്റ് പഴം ആണോ.
അതെ
@@T.s_Ajitha അതെ
Old Trivandrum ❤
❤️💚💜
Wow!!!! Old Thirumala Jn with Double decker bus !!!..... Nostalgic memories of my childhood..... My Thirumala.....Thanks for this rare video.
❤️💜💙
1988 ലെ ഞങ്ങളുടെ കല്യാണവും ഇതുപോലെ ആയിരുന്നു അത് തിരുവനന്തപുരത്തു നിന്നും തൃശ്ശൂർക്ക്
❤️💚💙
തിരുമല എന്റ നാട് 😘😘😘
ഹായ്, Annokke valiya panakkarku mathrame videookke pattiyirunnullu, sariyalle. Video okke annu valare rare and luxurious aayirinnu. Entayalum kandapol pazhayakala ormakalilekku tiritchupoyi. Thanks.
❤️💜💙
ഈശ്വരാ.....അന്നത്തെ തിരുമല jn ഉം ഇന്നത്തെയും തമ്മിൽ എന്തൊരു വൃത്യാസമാണ്.......ഒരുപാട് കടകൾ വന്നു.......ഇന്ന് ഭയങ്കര block ആണ് ആ jn ൽ......😪😪😪😪
❤️💚💜
ആക്കാലത്തു തിരുമല വരെ ഡബിൾ ഡക്കർ ബസ് ഉണ്ടായിരുന്നത് ഈ വീഡിയോയിൽ കാണാം 👍
❤️💜💙
അതുപോലെ NH ആണെന്ന് തോന്നുന്നു ഒരു ലോങ്ങ് ഷോട്ടിൽ കാണിക്കുന്ന ആ വലിയ കെട്ടവും ഇറക്കവും
അന്ന് കരമന തിരുമല ഡബിൾ ഡക്കർ ബസ്സ് ഉള്ളത്. ഇന്ദിരാ ഗാന്ധി പ്രതിമ ഇപ്പോഴും ഉണ്ട്.വിപുലീകരിച്ച ബാലകൃഷ്ണ കല്യാണ മണ്ഡപം ഇപ്പോഴും തിരുമലയിൽ ഉണ്ട്.
@@asokarajannair6149 ❤️💚💜
@@abysamross ❤️💚💜
Very good super. ❤❤.
💙💜💚
👌🏻😍
❤️💚💙
അന്നത്തെ തരക്കേടില്ലാത്ത കാശ് ടീം
❤️💜💙
Annathe keralathile ella kallyanavum orupoleyanallo❤❤❤❤❤naadum veedum ellam keralam 🙏🙏🙏
❤️💜💙
2:32 ❤❤kovalam road
❤️💜💙
അതെ 😄
❤️💜💙
രണ്ടുനില ബസ് ❤
❤️💚💜
It was nice to watch a marriage ceremony held about 38 years back which has been videogrsphed very well,, leaving viewers spell binding.
❤️💜💙
ഇവരുടെ marriage കഴിഞ്ഞിട്ട് 38 വര്‍ഷം ആയി അല്ലെ ❤❤❤...അന്നത്തെ ആ യുവ midhunangalude ഇപ്പോഴുള്ള ഫോട്ടോ കൂടി കാണാന്‍ ആഗ്രഹം തോന്നി....
💙💜💚
ഞാൻ ജനിച്ചിട്ട് അന്ന് വെറും 4 മാസം 😀
എൻ്റെ വീടിനു അടുത്തുള്ള മണ്ഡപം. ഈ മണ്ഡപത്തിൻ്റെ owner എൻ്റെ ബന്ധുവുമാണ്
❤️💜💙
Cherukkan gulf annooo...??
ഈ മണ്ഡപത്തിൽ പണ്ട് കുറെ കല്യാണത്തിനു പോയിട്ടുണ്ട് എൻറെ വീട് തൃക്കണ്ണാപുരത്ത് ആണ് തിരുമല സ്കൂൾ ആണ് ഞാനും ചേച്ചിമാരും പഠിച്ചത് ഞാൻ ഇപ്പോൾ വിവാഹം കഴിഞ്ഞ് തൃശ്ശൂർ ആണ് പണ്ടത്തെ തിരുമലയും ബാലകൃഷ്ണ ഓഡിറ്റോറിയവും വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം🙏🙏🙏
ഈ വീഡിയോ സൂക്ഷിച്ചു വച്ച ആൾക് ഒരായിരം നന്ദി ❤
Matador tempo, Standard van, video coach bus, ambassador car, അന്നെനിക്ക് 2 വയസ്സ്.. ഈ വീഡിയോ സൂക്ഷിച്ചു വച്ച ആൾക്ക് നന്ദി.. ഇത് കണ്ടപ്പോൾ മനസ്സിൽ എന്തോ ഒരു വിഷമം. ഓർമകളിലേക്ക് പോയി.
❤️💚💜
Ee Kalyanamandapam.ippol undo....Thiruvananthapurathu ithevidey aayirunnu
@@arunvalsan1907 Thirumala Trivandrum. ഇപ്പോഴുമുണ്ട് മണ്ഡപം
വീഡിയോ എടുത്ത കൊണ്ട് കാണാൻ സാധിച്ചു 👍
❤️💜💙
എന്റെ ക്യ്യാണം1986 ൽ എന്റെ കല്യാണം ഓർമ്മകൾ തന്നതിൽ സന്തോഷം
❤️💚💜
1988 njan janichu😢😢😢😢
❤️💚💜
ആരുടെ കയ്യിലും മൊബൈൽ ഇല്ല. ☺️
0:23.....Annnu Swanthamaayi Aeroplane undaayirunna Family
❤️💚💜
ഇതിൽ ഒരുപാട് പേര് മരിച്ചു പോയിട്ടുണ്ടാവും🙄
💔👍🏽
ഈ ദമ്പതികൾ ഇപ്പോൽ എവിടെ?
ചിറയിൻകീഴിൽ ഉണ്ട്, വരൻ ഗൾഫ് ജീവിതം മതിയാക്കി നാട്ടിലുണ്ട്, കഥാകൃത്തും നോവലിസ്റ്റുമായ വിജയൻ പുരവൂർ 😊
ഞാൻ ജനിച്ചിട്ട് അന്ന് വെറും 4 മാസം 😀
Ent eponnu mone ne ente pirakthe poya monada ummma
❤️💚💜
Und balakrishna kalyana mandapam
❤️💜💙
അതിന്നോട് അടുത്ത my house, AMS സ്കൂൾ my സ്കൂൾ ❤❤❤🥰🥰🥰🙏🙏🙏
Ente verdu poojapurail aanu
Ee mandapam ente vetinte aduthanu balakrishna kalyana mandapam kazhinja Sunday ee mandapathil njan marage partik poyyyyy
❤️💚💜
സദ്യക്ക് കേരളത്തിലെ വാഴ ഇല
❤️💚💜
ആരാ da..
ഒരു സ്ത്രീയും പുരുഷനും 🥰
നായർ വിവാഹം ആണ്.
❤️💜💙
ശുദ്ധരായ തനി നാട്ടുകാരായ മനുഷ്യർ
❤️💚💜
3:43 v guard
💙💚💜
Arkkariyam
😂❤
ഈ മണ്ഡപം ഞങ്ങളുടെ വീടിന് തൊട്ടടുത്താണ്
👍
എന്റ യും വീട് അവിടെ യാണ് 😍😘😘😘തിരുമല ❣️❣️❣️❣️
❤️💚💜