'ഈ പറയുന്ന നടി മാതൃക സ്ത്രീയാണോ? ഇന്നത്തെ തലമുറയെ വഴിതെറ്റിക്കുന്നു' | Boby Chemmanur

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 70

  • @tessyantony1275
    @tessyantony1275 2 години тому +2

    ചാനലുകളിലെ .... പുരുഷന്മാരും... സ്ത്രീകളും... എന്ത് ...മാതൃകയാണ് ....വെറുതെ എല്ലാത്തിനേം...കുറ്റം പറച്ചിലും ...ബഹളമുണ്ടാക്കലും... അയ്യേ .... സർക്കാരും...ചാനലുകളും....നല്ലവരെ താഴ്ത്തി കെട്ടുന്നു .....
    രാഹുൽ ഈശ്വർ ....ബോച്ചേ ... അജിത് കുമാർ ...❤❤❤❤❤❤

  • @kidilan.freaksfans4932
    @kidilan.freaksfans4932 4 години тому +17

    മാധ്യമങ്ങൾ ചെന്നായയുടെ പണിയെടുക്കല്ലേ വിവരോം വെള്ളിയാഴ്ചയും ഇല്ലാത്തവരെ വിളിച്ചു വരുത്തി ചോരകുടിക്കാൻ

  • @thomassimon6975
    @thomassimon6975 3 години тому +7

    പണം വാങ്ങി സിനിമ, നാടകം, ഉദ്ഘാടന മേള തുടങ്ങിയവയിൽ അഭിനയിച്ച്, Rock n Roll dance അഭിനയിച്ച്, പ്രതിഫലം വാങ്ങിയ ശേഷം മാസങ്ങൾക്കു ശേഷം പരാതി !!
    ഇതിനു publicity stunt എന്നല്ല, Honey Trap എന്നാണ് പറയുക.
    ഇതിനു നിയമത്തിൻ്റെ പിൻബലം ഇല്ല.

  • @RaniPink...
    @RaniPink... 3 години тому +5

    സാധാരണക്കാരുടെ കേസുകൾ എന്തുകൊണ്ട് അതിവേഗം പരിഗണിക്കപ്പെടുന്നില്ല?ഈ കേസ് കൊണ്ട് സമൂഹത്തിന് എന്ത് നേട്ടം?

  • @csanilkumar5415
    @csanilkumar5415 4 години тому +7

    കോടതി വീണ്ടും നാണംകെട്ട്
    ബോചെ വായ തുറക്കില്ല എന്ന് പറയുന്നു ഭരണഘടന നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യം വേണ്ടെന്നു പറയുന്നൂ.

  • @basheerkkoloth3662
    @basheerkkoloth3662 3 години тому +6

    ചാനലുകൾക്കു എന്ത് ലാഭമാണ് എന്ന് മനസ്സിലാവുന്നില്ല

  • @noufaln6599
    @noufaln6599 4 години тому +8

    താടി വച്ച അവതാരക പെണ്ണ് കൊള്ളാം 😂

  • @Mammooti
    @Mammooti 4 години тому +13

    ബോച്ചേ പൊളിയാ മക്കളെ

  • @ajithelamanassery5660
    @ajithelamanassery5660 2 години тому +2

    എല്ലാ ചാനലും ബോച്ചെ പറയാത്ത കാര്യം ഇന്നലെ തള്ളി
    എന്നിട്ട് കോടതി അത് കേട്ട് മറുപടി കൊടുത്തു - അതും നിങ്ങൾ ആഘോഷമാക്കുമ്പൊൾ - നിങ്ങളുടെ അജണ്ട എന്താണ്?

  • @DeepaKarat-b3m
    @DeepaKarat-b3m 4 години тому +14

    ഒന്നും ചെയ്യുകയുമില്ല മറ്റുള്ളവർ ചെയ്യുന്നത് കാണുമ്പോൾ ചൊറിച്ചിലും.... വന്നിരുന്നു ചാനൽ ചർച്ച പൊടിപൊടിക്കും.. ഇതാണ് ചെയ്യുന്നത്

  • @prajeethakuriakose6127
    @prajeethakuriakose6127 4 години тому +7

    ക്യാപ്ഷൻ ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്നവർ.. 😁

  • @KYNAIMEDIA
    @KYNAIMEDIA 2 години тому +1

    ചാനൽ റേറ്റിംഗ് കൂട്ടാൻ വേണ്ടി നിങ്ങൾ ഹണി റോസിന് സപ്പോർട്ട് ചെയ്യുന്നത് ശരിയല്ല . ഒരു വേദിയിൽ ഒരാളുടെ വ്യക്തിത്വത്തെയാണ് ആളുകൾ അംഗീകരിക്കുന്നത് അല്ലാതെ അംഗീകാരം കിട്ടാൻ വേണ്ടി ലൈംഗിക അവയവങ്ങൾ പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രധാരണം അണിഞ്ഞു വരുന്നത് ഒരിക്കലും സമൂഹത്തിന് ചേരുന്നതല്ല ഇതിനെ സപ്പോർട്ട് ചെയ്യുന്ന ആളുകൾക്ക് അവരുടെ വ്യക്തിത്വം നഷ്ടപ്പെട്ടു എന്നുള്ളതാണ് എനിക്ക് പറയാനുള്ളത്

  • @SssbZbdbddb
    @SssbZbdbddb 15 хвилин тому

    മാറ് മറക്കാൻ വേണ്ടി സമരം ചെയ്ത ഒരു സമൂഹം മാർ മറക്കാതി രി ക്കാൻ കൂട്ടായ്മ അവകാശം നേടി കൊടുക്കാൻ കോടതി യും,,സ്വന്തം മക്കളെ പോലും നിർബന്ധി ക്കാൻ പറ്റാത്ത ഒരു കാലം അത് മറക്കണ്ട എന്ന ഒരു മെസേജ് അതല്ലേ നമ്മുക്ക് കിട്ടിയത്

  • @basheerkkoloth3662
    @basheerkkoloth3662 3 години тому +3

    ഇവിടന്നങ്ങോട്ടു ആണുങ്ങളും ഫെമിനിച്ചികളും തമ്മിൽ യുദ്ധമായിരിക്കും എന്ന് കരുതുന്നു

  • @mumthazali9802
    @mumthazali9802 4 години тому +9

    Boche ❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdukt8514
    @abdukt8514 3 години тому +4

    അങ്ങനെയെങ്കിൽ ബോ വിമർശിക്കാൻ നീ ആരാണ്

  • @rajeshnv2893
    @rajeshnv2893 3 години тому +2

    ഒരു മാസം നടത്തേണ്ട കേസ് ഇന്ന് ഒത്തു തീർപാകി

  • @harizsalman9781
    @harizsalman9781 4 години тому +8

    Boby kee jai ❤❤

  • @siddiksiddu1468
    @siddiksiddu1468 3 години тому +2

    ചാനൽ മാമൻ മാർ ജഡ്ജ് ആ വണ്ട സകലതും കാണിക്കാം അവർക്ക് പറ്റുമെകിൽ പറയുകയും ചെയ്യാം നമൾക്ക് നിങ്ങളുമക്കളെ ബിഗ്‌നിയിട്ട് ഉൽഘാടനത്തിന് ഇറക്ക്

  • @sajeevjohn9116
    @sajeevjohn9116 2 години тому

    ചാനലുകാരാ ന് എന്താ ഇത്ര തത്പര്യം എന്ന് തിരിച്ച് ചോദിക്കു അജിത്

  • @georgevattatharaaugustine7196
    @georgevattatharaaugustine7196 Годину тому

    രണ്ടു മുട്ടാടുകളെ തമ്മിലിടിപ്പിച്ച് മാധ്യമങ്ങൾ ചോര കുടിക്കുന്ന കുറുക്കൻ്റെ സ്വഭാവം ജനങ്ങൾക്കു മനസ്സിലാക്കുന്ന

  • @thomassimon6975
    @thomassimon6975 3 години тому +1

    "നിങ്ങളുടെ സംഘടനയുടെ caption എന്താണു?"
    അതെന്തു ഭാഷയാ സാറെ?
    Please buy a dictionary.

  • @lorenceb.c7023
    @lorenceb.c7023 37 хвилин тому

    വിധി പറയാൻ മാതൃഭൂമി ആരാണ്?

  • @JollyKavya
    @JollyKavya 4 години тому +3

    Boche❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MohammedKutty-g4k
    @MohammedKutty-g4k 4 години тому +1

    Parattakal❤❤❤❤❤❤❤❤❤❤

  • @JollyKavya
    @JollyKavya 4 години тому +3

    Bocheye aarkkum tholppikkan pattilla.

  • @kalyan.g9264
    @kalyan.g9264 2 години тому

    Anchor ajith ne parayaan sammathikunnillallo😂
    Athenthaa kaaryam😂

  • @varghesemangadan627
    @varghesemangadan627 3 години тому

    ആരുടെ ഡോകട്ടർ?????

  • @shamsudheenmk6197
    @shamsudheenmk6197 3 години тому +1

    നിനക്ക് എന്താ അവളുടെ കാര്യത്തിൽ ഉള്ള റൂള്

  • @lalkumar.c.glalkumar1167
    @lalkumar.c.glalkumar1167 3 години тому

    kooduthal geervanam adikkathe reportare

  • @harizsalman9781
    @harizsalman9781 4 години тому +4

    Vedi rose

  • @pjroy5052
    @pjroy5052 4 години тому +1

    മാ പ്റകൾ ...ആരാണ്

  • @ashokkumarar8061
    @ashokkumarar8061 4 години тому

    Nirtharayille

  • @harizsalman9781
    @harizsalman9781 4 години тому +1

    Mathrubumi pootile channel

  • @sreejithsreedhar05
    @sreejithsreedhar05 2 години тому

    Boche seriyallennu parayan ni aranu thadikkara ...please answer.Analytical capability ellarkkum undu manushya ni vere news vallom janagalkku ethikkan nokku

  • @soyalsabu8263
    @soyalsabu8263 3 години тому

    Avatharakan alavalathy pisaj janmam aanallo. Mattullavar engane ennu anger thanne nishchayikkunnu😅😅😅😅

  • @balansalalah5565
    @balansalalah5565 3 години тому

    pooda.chanalukara.khuruka

  • @Heartszzz-q8g
    @Heartszzz-q8g 3 години тому

    prethiphalathinu vendi vadhikkunnavar thalkalikamayi nirlobhamaayi vadhikkunnavare jayichupokunnathil athbudhamilla .

  • @Sabu-Konodiyel.
    @Sabu-Konodiyel. 4 години тому

    മാളവിക 🤣😄😂

  • @noushadusman9031
    @noushadusman9031 3 години тому +1

    ഇതെന്തോന്ന്...😂
    പെണ്ണിനും താടിയും മീശയും മുളക്കുമോ...😂🙄

  • @roymathew3716
    @roymathew3716 4 години тому

    Chanal chathiyil veezharuthe evarum peedanathinum case kodukùm

  • @polyrapheal1064
    @polyrapheal1064 4 години тому +2

    boche♥

  • @akhilkonni3507
    @akhilkonni3507 4 години тому

    അങ്ങ് ചൊറിയുവന്നു 😂

  • @UnniKrishnan-bs1gh
    @UnniKrishnan-bs1gh 4 години тому +1

    B

  • @basheerkkoloth3662
    @basheerkkoloth3662 3 години тому +2

    ചാനലുകൾക്കു എന്ത് ലാഭമാണ് എന്ന് മനസ്സിലാവുന്നില്ല