പണം വാരിക്കൂട്ടിയ കൊറിയൻ കോമഡി ക്രൈം ത്രില്ലെർ \ അതുനുമാത്രം എന്താണുള്ളത് \ Extreme Job 2019 REVIEW

Поділитися
Вставка
  • Опубліковано 30 вер 2024
  • Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    Telegram Channel Link: t.me/joinchat/...
    Thumbnail Credit :
    My Gaming Channel Link
    Gamer Govindan : / @gamergovindan4567
    This is a Review about a Movie Called
    Extreme Job (Korean: 극한직업) is a 2019 South Korean action comedy film directed by Lee Byeong-heon, starring Ryu Seung-ryong, Lee Hanee, Jin Seon-kyu, Lee Dong-hwi and Gong Myung.[4] The film was released on January 23, 2019.[5]
    The film has become a major box office success in South Korea, grossing ₩91.5 billion (US$81.6 million) on a production budget of ₩6.5 billion (US$5.8 million) and surpassing 10 million ticket sales in just 15 days.[2][6]
    As of May 2019, Extreme Job is the second most viewed film in South Korean film history.[7]
    Oblivion takes place in 2077, on an Earth devastated by war with extraterrestrials that has caused humanity to relocate itself to Titan. The film follows the story of Jack Harper, a technician who has been sent back to Earth to service drones used in the fight against remaining extraterrestrials (scavengers). After witnessing a spacecraft crash, from which he rescues a survivor, Harper is captured by scavengers (who are revealed to be humans) and fights against a new and evolving alien threat.
    Oblivion was released in IMAX by Universal Pictures on April 19, 2013[9] and held its world premiere in Buenos Aires on March 26, 2013. The film received mixed reviews from critics and grossed $286 million worldwide, on a production budget of $120 million.
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.

КОМЕНТАРІ • 3,8 тис.

  • @SquadGamerff
    @SquadGamerff 3 роки тому +2958

    ഇജ്ജാതി പടം 😹😹🙌

  • @MrPerfect-gl7ww
    @MrPerfect-gl7ww 4 місяці тому +65

    2024 kaanunnavar undoo🙌✨ njn ori thavana kandadha vidum 1yr kazijhi veedum kaanuneyaaan 😊😅😅😅😂😂

  • @itsmevychuzzz2049
    @itsmevychuzzz2049 2 роки тому +71

    ഈ പടം ഞാൻ ഇപ്പൊ നാലാമത്ത തവണയാണ് കാണണത്🤣😂

  • @rafimv228
    @rafimv228 3 роки тому +319

    വണ്ടുരുട്ടന്റെ മുഖം കാണുമ്പോൾ എനിക്ക് ചിരി വരുന്നു 🤣

  • @MONSTERX-sn1sp
    @MONSTERX-sn1sp 3 роки тому +333

    ഈ സിനിമയുടെ തുടക്കത്തിൽ അതെനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @najiyamol3158
    @najiyamol3158 2 роки тому +116

    ഭ്രാഹ്മിൻ ആണ്, ചിക്കൻ തൊടത്തു പോലും ഇല്ല.. 😂😂കൊറിയയിലും ഭ്രാഹ്മിൻസ് 😂😂

  • @zameerali62
    @zameerali62 3 роки тому +760

    "മോശമാണെങ്കിൽ മനസ്സിൽ വെചാൽ മതി" 🤣

  • @sreevidya833
    @sreevidya833 3 роки тому +145

    ചിരിക്കാതിരിക്കാൻ കൊറേ ശ്രമിച്ചു പറ്റുന്നില്ല 🤣🤣🤣🤣

  • @veenapraveen7819
    @veenapraveen7819 2 роки тому +94

    ഈ സിനിമയുടെ തുടക്കത്തിൽ... Uff.. 🔥🔥... ആ entry dialogue തന്നെ വേറെ ലെവൽ ആണ്... 🥳🥳

  • @hseexpert2667
    @hseexpert2667 3 роки тому +130

    വണ്ടുരുട്ടാൻ, കുമ്മാട്ടിക്കുത്ത്, ഡോണ്ലിമച്ചാൻ, ,😂😂😂😂

  • @yaseenap5654
    @yaseenap5654 3 роки тому +367

    മണ്ടനും മണ്ടിയും 😂😂😂👻. ഒരു കഥ സോലാട്ടുമ സാർ

  • @___krishnahhhh
    @___krishnahhhh 2 роки тому +89

    Korean Film Mass.....Miss You Donlee Maman...🤩

  • @armpetshome
    @armpetshome 3 роки тому +388

    രാത്രി പുത്തപിനടിയിൽ കിടന്നു ചിരിച്ചിട്ട് കെട്ടിയോൾടെ ഇടി കൊണ്ട് മടുത്തു 😂😂പടം കണ്ടാൽ പോലും ഇങ്ങനെ ചിരിക്കൊന്നു അറിയില്ല അവതരണം കിടു 😂😂😂😂

  • @sneha554
    @sneha554 3 роки тому +101

    എന്റമ്മോ ......
    ഒരു രക്ഷേം ഇല്ലാത്ത പടമാണേ ....🤣🤣🤣🤣🤣🤣🤣🤣

  • @Anandavally-i4j
    @Anandavally-i4j 3 місяці тому +3

    2024 undo😂😅

  • @twinklemidhun1728
    @twinklemidhun1728 3 роки тому +454

    അടിപൊളി 👌🏻👌🏻👌🏻ഞാൻ ചിരിച്ച് ചിരിച്ച് ചത്തു 😂😂😂😂😂😂😂

  • @thasleemtk2462
    @thasleemtk2462 3 роки тому +96

    നിങ്ങളുടെ വീഡിയോസ് ഞാൻ എല്ലാം കണ്ടു.കാണാനും കേൾക്കാനും നല്ല രസം ഉണ്ട്. പറ്റുമെങ്കിൽ ദിവസവും ഒരു വിഡിയോ വച്ചെങ്കിലും ചെയ്യാമോ 🙏😔

  • @sanju5020
    @sanju5020 2 роки тому +19

    എൻ്റെ പൊന്നു ചേട്ടാ അടിപൊളി selection ആണെല്ലോ എല്ലാം ഒരു രെക്ഷയും ഇല്ല . 👏👏👏 ചേട്ടൻ ഒരു കില്ലാടി തന്നെ ❤❤❤ചേട്ടൻ ഉയിർ 😁

  • @Niharika_24
    @Niharika_24 3 роки тому +112

    26:53 നമ്മുടെ കരിക്കിലെ ശംബൂന്റെ C- tracker പോലെ 😜🤣

  • @shaheel1420
    @shaheel1420 3 роки тому +432

    ഒന്നരാടം വീഡിയോ ഇട്ടോടെ bosse😎കാത്തിരിക്കാൻ പറ്റുന്നില്ല 🤩🌹

    • @fuze4883
      @fuze4883 3 роки тому +5

      🔥

    • @nomad6330
      @nomad6330 3 роки тому +5

      Yes boss Can't wait

    • @muhammedsavad1960
      @muhammedsavad1960 3 роки тому +4

      തുടക്കത്തിൽ പറഞ്ഞ ആ പയേ സിനി‍മയിലെ വട്ടുറുത്താൻ എന്ന് പറഞ്ഞില്ലെ. ആ പയേ സിനിമ ഏതാ

    • @statusvandiii9864
      @statusvandiii9864 3 роки тому +1

      Sathyam

    • @vidhumanohar253
      @vidhumanohar253 3 роки тому +2

      Athrakk ishtann

  • @aneeshabosco4995
    @aneeshabosco4995 2 роки тому +4

    Pinem pinem e vedio kaanan varunna aarelum undooo?

  • @armyofbangtanboys3614
    @armyofbangtanboys3614 3 роки тому +274

    മാച്ചന്റെ explained സിനിമയെക്കാൾ എന്നെ chirippikunnu😂😂 4മണ്ടൻ ഒരു മണ്ടി 😂

  • @chitralekha8789
    @chitralekha8789 3 роки тому +82

    എനിക്ക് ഏറ്റവും ഇഷ്ടായ ക്രൈം ത്രില്ലെർ സിനിമയണിത് ഒരു രക്ഷയില്ല പൊളി സാനം 💥💥💥💥💥💥💥💥💥

  • @dm_black_vlogz
    @dm_black_vlogz 2 роки тому +37

    മച്ചാനെ ഇടുന്ന വീഡിയോസ് എല്ലാം ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും. മച്ചാൻ ഓരോ വീഡിയോസ് ചെയ്യുമ്പോഴും അതിൽ ഒരു ത്രില്ലിങ്ആണ് 🔥

  • @shu-haib19-13
    @shu-haib19-13 3 роки тому +1091

    കൊറിയൻ പടം എന്നും ഒരു വീക്നെസ് ആണ് അത് നമ്മക്ക് എത്തിച്ചു തന്ന Anoop saar നമ്മുടെ മുത്താണ് 🔥😍😍😍😍

  • @silentlover1161
    @silentlover1161 3 роки тому +129

    ചേട്ടാ അടിപൊളി മൂവിയാണ്. ഇനിയും ഇതുപോലെയുള്ള movie ചെയ്യണേ

  • @ajaksamariyajackson7398
    @ajaksamariyajackson7398 2 роки тому +15

    എന്റെ പൊന്നോ
    ചേട്ടൻ വേറെ ലെവൽ ആണ്
    ഈ സിനിമ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും

  • @akhil_aryanad
    @akhil_aryanad 3 роки тому +100

    വണ്ടുരുട്ടാന് ഫാൻസ്‌ ഉണ്ടോ ഇവിടെ 😅👍

    • @JR-mx9pm
      @JR-mx9pm Рік тому

      😂😂

    • @indhusali
      @indhusali Рік тому +1

      വണ്ടൂരുട്ടാൻ എന്ന് കേൾക്കുമ്പോൾ ശരിക്കും ചിരി വരും 🤭🤭🤭

  • @meghakunjunni2839
    @meghakunjunni2839 3 роки тому +440

    ഏത് പടം ആണേലും ഇങ്ങള് പറഞ്ഞാൽ അത് പൊളി ആവും... 😍😍 അനൂപ് സെർ fan❤❤

  • @thasleesamad7432
    @thasleesamad7432 2 роки тому +21

    😁😂😁 കുറെ ചിരിച്ചു 🤭🤭🤭 എന്നാലും കൊള്ളാം

  • @d2karmy7
    @d2karmy7 3 роки тому +295

    💙🔥

  • @itsmekattalan9180
    @itsmekattalan9180 3 роки тому +198

    കിടിലൻ മൂവി ഒരുപാടു ചിരിച്ചു . എന്തേ പൊന്നു അണ്ണാ ഒരേ പൊളി. അടിപൊളി കോമഡി അവതരണം 😅

  • @aneeshaneesh3865
    @aneeshaneesh3865 2 роки тому +3

    Judo is a fighting like a karate

  • @മല്ലുകടുവ-ഞ2ഖ
    @മല്ലുകടുവ-ഞ2ഖ 3 роки тому +315

    സ്വർഗീയ ശബ്ദം ❤

    • @cyberhackerr3047
      @cyberhackerr3047 3 роки тому +8

      പോടാ

    • @zamrinzumbel6333
      @zamrinzumbel6333 3 роки тому +20

      Uva,😬athikam pokanda.oon allel thanne ipo aakshatha

    • @mafiaeditz4386
      @mafiaeditz4386 3 роки тому +6

      @@zamrinzumbel6333 enganyundo manushamare

    • @althafalthaf8524
      @althafalthaf8524 3 роки тому +10

      സ്വർഗം adhukum മേലെ ആണ് sir..........

    • @althafalthaf8524
      @althafalthaf8524 3 роки тому +9

      സ്വർഗം adhukum മേലെ ആണ് sir..........

  • @shanil5852
    @shanil5852 3 роки тому +108

    ചേട്ടന്റെ sound കേൾക്കാൻ ഓരോ സിനിമയും കാത്തിരിക്കുന്നു.
    എന്ന് chunk 💪🏻💪🏻💪🏻subscriber💪🏻💪🏻💪🏻💪🏻

    • @shanil5852
      @shanil5852 3 роки тому +2

      എല്ലാവരും like ചെയ്യണം 💪🏻💪🏻

  • @souru_8776
    @souru_8776 3 роки тому +11

    Padam poli🔥 athilum poli machante sound

  • @jeonlin1314
    @jeonlin1314 3 роки тому +39

    31:44 കുമ്മാട്ടിക്കുത്ത് 🤣🤣

  • @itsmeakash3492
    @itsmeakash3492 3 роки тому +71

    Ryu seung ryong 💪. അങ്ങേര് ഉള്ളത് കൊണ്ട് മാത്രം കണ്ട മൂവി ആണ്,
    കൊള്ളാം

    • @jiju466
      @jiju466 3 роки тому +2

      Athra ithile hero aano?

    • @itsmeakash3492
      @itsmeakash3492 3 роки тому

      @@jiju466Ha, main ലീഡ്

  • @avanthuvlogs
    @avanthuvlogs 2 роки тому +5

    Chettaa oru rekshyillaa poli film 😘😘😘😘😘😘😘😘😘😘😘😘😘
    Nalla resond kelkaann...
    Iniyuum ithupolathe film aplod cheyanottaa......Big Fan OF U😽😽😽😽

  • @sjvj1003
    @sjvj1003 3 роки тому +53

    മോശമാണെങ്കിൽ മനസ്സിൽ വെച്ചാ മതി Thats amazing😂😂😂

  • @adersapsatheesh7344
    @adersapsatheesh7344 3 роки тому +140

    That Epic Voice
    My dear Ladies and Gentleman❤️
    ചേട്ടന്റെ ശബ്ദം കാരണം എക്സ്പ്ലനേഷന്റെ കാര്യം എല്ലാവരും വിട്ടുപോകും

  • @muhsinn4313
    @muhsinn4313 2 роки тому +3

    ഇജ്ജാതി പടം 😹😹🙌😹😹🙌😹😹🙌😹😹🙌😹😹🙌

  • @geojoy5843
    @geojoy5843 3 роки тому +25

    Notification vannu koode njaanum ponu 😘😘😘❤️❤️❤️. Anoop fans like adi Annam voice ishtam 😂❤️

  • @sreenathbhasi7420
    @sreenathbhasi7420 3 роки тому +517

    ഒരു കഥ സൊല്ലട്ടുമാ സാർ കാണുന്ന എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️

  • @anlinlin653
    @anlinlin653 2 роки тому +5

    Oh poli padam ആയോ ഒരു rakshayum ella..... Chettante vioce poli 💜💜💜💜💜

  • @tonmathew
    @tonmathew 3 роки тому +45

    പോളി പടം മുട്ടൻ comedy ആണല്ലോ 😂😂😂😂

  • @anugrahaanu4301
    @anugrahaanu4301 3 роки тому +46

    Adipoli... Explanation.... Chirichu... Pandaram.... Aayi....😂😂🤣🤣🤣🤣🤣

  • @krishnasreekumaran
    @krishnasreekumaran Рік тому +2

    31:12 😂😂😂 chavilla pandarakaalan😂😂😂

  • @eecha378
    @eecha378 3 роки тому +84

    ഓരോന്നും കണ്ടുതുടങ്ങി... കണ്ടതെല്ലാം ഒന്നിനൊന്നു മെച്ചം!!
    Triangle എന്നൊരു പടം ചെയ്യാമോ??

  • @sradhaappu5033
    @sradhaappu5033 3 роки тому +121

    ഇത് കണ്ട്.. ചിരിച്ചു ചിരിച്ചു.. കുടിക്കാൻ കേണറ്റിലും വെള്ളല്ല.. ഒന്നിലും വെള്ളല്ല.. 🤣🤣🤣കള്ളന്മാരും പോലീസും കിടിലോസ്‌കികൾ 😂😂😂.. കഥ പറഞ്ഞ ആളോ..അതും പൊളി... 💕❤😍

  • @komiyaprasad2266
    @komiyaprasad2266 Рік тому +6

    അടിപൊളി..... ഇത്രയും ചിരിച്ച വേറെ എക്സ്‌പ്ലനേഷൻ ഇല്ല.... 😂

  • @bappuok8495
    @bappuok8495 3 роки тому +145

    1000 കോടി film ഹീറോ നമ്മുടെ അനൂപേട്ടൻ 😍😍🔥🔥🔥

  • @rafimv228
    @rafimv228 3 роки тому +181

    15:50 മുതൽ 16:20 വരെ ഉള്ള സംഭാഷണം കേട്ട് ഞാൻ കുറെ ചിരിച്ചു 🤣

  • @shemithennala719
    @shemithennala719 2 роки тому +6

    നല്ല അഭിപ്രായം ആണ്. നിങ്ങളുടെ അവതരണം കാരണം ഞാൻ പല വട്ടം കണ്ടു 💚

  • @Anirudhkm577
    @Anirudhkm577 3 роки тому +41

    ശബ്‌ദം കേട്ടാൽ ഏത് ചളി movie ഇട്ടാലും anoop ഏട്ടൻ പറഞ്ഞാൽ അത് പൊളി ആയിരിക്കും പക്ഷെ ഇത് ചളി അല്ല കേട്ടോ 😄🤣

  • @donaadon9445
    @donaadon9445 3 роки тому +77

    ഇനിയും പോരട്ടെ ഇതുപോലുള്ള നല്ല നല്ല അവതരണങ്ങൾ ❤❤👏👏👏

  • @alphajaisal8076
    @alphajaisal8076 2 роки тому +10

    Yante makkale yejjathi explanation chirich mannthappi🔥😂🔥

  • @Rashida_863
    @Rashida_863 3 роки тому +107

    സിനിമ തുടങ്ങിയപ്പോൾ മുതൽ ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിയായി. എന്നെപ്പോലെ എത്രപേരെ ചിരിച്ചു

  • @nightmode8630
    @nightmode8630 3 роки тому +64

    അളിയാ ഈ ഓണത്തിന്റെ ഇടക്കും ഞങ്ങക്ക് വേണ്ടി വീഡിയോ ഇടാൻ കാണീച്ച മനസ്സ് 😘😘😘😘😘😘😘😘😘

  • @aksaquashorts
    @aksaquashorts 2 роки тому +6

    Super padam kollam അനൂപിൻ്റെ explanation & comedy ചിരിച്ചു ചത്തു 😂🤣😂🤣😂

  • @darkhell3457
    @darkhell3457 3 роки тому +36

    Can you make other Korea dramas
    Drama names
    1. Love Alarm
    2. Angry mom
    3. W two worlds
    4. Descendants of the sun
    5. Are you human too.
    Please 🙏🙏🙏

  • @respectmax6499
    @respectmax6499 3 роки тому +85

    ആ 'sir" ന് കുറച്ച് നീളം കുട്ടിയാൽ ഒരു punch ഉണ്ടായേനെ.... 👌😊🤗

  • @jacobokl3640
    @jacobokl3640 Рік тому +3

    Ntammo ithu ittu 2yrs aayengilum njn ith ippozha kaanunne chirich oru vazhi aayi chettaa😂😂👊 Sherikkum nalla resond kelkan😅💜 Especially I like ur voice 🥰❤️

  • @sonus2518
    @sonus2518 3 роки тому +39

    21:38 കലണ്ടറുകൾ എല്ലാടവും സെയിം

  • @aliengirl7409
    @aliengirl7409 3 роки тому +30

    സൂപ്പർ സിനിമ.... സിനിമയെകൾ അടിപൊളി ബ്രോ നിങ്ങളെ ഓരോ കൗണ്ടർ ആണ്

  • @fidha46
    @fidha46 2 роки тому +5

    Super സിനിമ
    നല്ല comedy
    😍😍🥰🥰🥰

  • @kannanvattathara6507
    @kannanvattathara6507 3 роки тому +89

    അതാണ് അനൂപ് sir കൃത്യം 7 മണി 😁😍😍😍

  • @Your_Public_figure
    @Your_Public_figure 3 роки тому +18

    *അനുപ് എട്ടോ ആ sir വിളി ഒന്ന് നീട്ടി വിളിക്കോ 😌അത്‌ അങ്ങനെ കേൾക്കാൻ വല്ലാത്ത ഫീൽ ആണ് 😌*

  • @arunakku1107
    @arunakku1107 2 роки тому +4

    Superb movie bro🥰🥰🥰
    Ithupolulla films thiranju pidich explain chey bro👍🏽👍🏽👍🏽
    We support u❤❤❤

  • @aliyafathima3833
    @aliyafathima3833 3 роки тому +50

    ചേട്ടാ aah money heist S3 ഒന്ന് ചെയ്യൂ .വേറെ ind ennalum chettante athrem വരുന്നില്ല 😁

  • @jobinjobin3496
    @jobinjobin3496 3 роки тому +4

    Ashfall സിനിമ ചെയണം

  • @diafath1149
    @diafath1149 2 роки тому +1

    ente ponn chengaayi..manushyam ivide sugham illatte kidakumbo aano immathiri avatharanam kond verunnath..climax parayunath kett manushyam ivide chirich chavarayi..ente hsptl bill enik eppo terum🧐😅😂🥳

  • @rajasbraj
    @rajasbraj 3 роки тому +24

    കൊറിയക്കാർ മച്ചാനെ തിരയുന്നുണ്ട്.. സൂക്ഷിച്ചോ 😂😂👏👏

  • @revathyps5511
    @revathyps5511 3 роки тому +42

    Super padam full comedy ayirunu 😂😂😂😂🥰😘❤

  • @sameersameer3571
    @sameersameer3571 2 роки тому +1

    Antummo chirich chirich veen parayadhirikkan vayya poli attanta videos

  • @amithettanfanboy2909
    @amithettanfanboy2909 3 роки тому +63

    അനൂപേട്ടൻ explanation pwoli ആവുന്നത് characters nta പേര് മാറുമ്പോഴാണ്
    Eg: vandഉരുട്ടാൻ😂

    • @sonus2518
      @sonus2518 3 роки тому

      കംബർകട്ട് തലയന്മാർ 😄😄😄😄😄😄

    • @amithettanfanboy2909
      @amithettanfanboy2909 3 роки тому

      @@sonus2518 ?

  • @nijasm4652
    @nijasm4652 3 роки тому +4

    Hello broo adutha padam chyy brroooo ella day ayitt nokhnnu idu brooo

  • @meghamurukesh4489
    @meghamurukesh4489 2 роки тому +4

    Poli🥳🥳🥳🥳🥳🥳🥳🥳🥳
    Kanan itiri vaykipoy😌
    Super Film🔥

  • @dreamtraveller-c6i
    @dreamtraveller-c6i 3 роки тому +17

    ചേട്ടാ നിങ്ങള് മുത്താണ് ❤️❤️❤️✨️✨️
    അനൂപ് sernte എല്ലാ ഫാൻസിനും എല്ലാം കമന്റ്‌ തൊഴിലാളികൾക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ🏵️🌼🌼🏵️

  • @smeraldo48
    @smeraldo48 3 роки тому +31

    34:00 Onnum parayanilla... super 👍🤣🤣

  • @jinadevbp
    @jinadevbp 2 роки тому +1

    എന്റെ പൊന്നോ. ചിരിച്ചു വഴിക്കു ആയി

  • @MHD_niihall
    @MHD_niihall 3 роки тому +20

    Film poliyayaalum illeelum machande avadaranam awwwwuuu andasss😍😍

  • @kingboy1783
    @kingboy1783 3 роки тому +41

    Bro ഇസിനിമ പോളിയാണ് 😊😊😊😊(Train To Busan)

  • @girlyworld9324
    @girlyworld9324 2 роки тому +3

    This is my first comment, oru rakshyum illaa, chirich chathu🤣🤣🤣🤣 thankyou so much

  • @muhammedsabithsabith6815
    @muhammedsabithsabith6815 3 роки тому +20

    Aaa shop vittayaalude avastha😂 ayal vittadhinu shesham enna kachoda😁❤️

  • @RF_ADHHI
    @RF_ADHHI 3 роки тому +21

    Ummaa😘😘😘😘ഇതുലുള്ള എല്ലാ കഥാപാത്രങ്ങൾക്കും

  • @priyavrajuu
    @priyavrajuu 2 роки тому +2

    Pnallaaa poli moneeeee💖💖💖💖💖💖💖💖💖💖💖💖💖

  • @latheef6308
    @latheef6308 3 роки тому +5

    Bro... അടുത്തത് ഒരു violence വേണം... ഉള്ളൊക്കെ അങ്ങ് കിടുങ്ങണം.. തലച്ചോർ മരവിക്കണം... അത് പോലൊരു സൈക്കോ movie ചെയ്യൂ bro...
    Plz plz plz

  • @gamersahal6890
    @gamersahal6890 3 роки тому +11

    Anoop sir idunna ella videosum ishttaman enn chunkkkkkk SUBSCRIBER ❤❤❤❤❤❤💖💖💖💖💕💕💕💓💓💓💘💘💘💘💘😘🤩

  • @vaishakhans7416
    @vaishakhans7416 2 роки тому +2

    Aliya oru rakshayum illa ithrayum nall kettathil njan ettavum kooduthal chirichathu innannu

  • @salma-hx7vx
    @salma-hx7vx 3 роки тому +22

    Adipoli enikk ningale comady isttan 😂

  • @sudheeshkumar1458
    @sudheeshkumar1458 3 роки тому +33

    അനൂപ് sir😘sooooooooper 👌👌ക്യാപ്റ്റന് വെടികൊണ്ടത് കണ്ടില്ലലോ. ആ ചിരി 🥰😍😄😍

  • @alin.c.thomas.5637
    @alin.c.thomas.5637 2 роки тому +8

    The odd Family:Zombie on sale movie chyyoo plss🙂

  • @cassano6046
    @cassano6046 3 роки тому +22

    Where ever I see South Korea written somewhere I can't go without checking what's that about😂😂 K pop, K movie , k drama-- my loves

  • @anishamayil
    @anishamayil 3 роки тому +13

    Yes Boss.....Anoop Jeee....Ipo ningale kathirikkalanu main pani ... ❤️❤️❤️❤️

  • @Hiketokill
    @Hiketokill 2 роки тому +2

    I seeyed thiese movie 10 times

  • @goatm1030
    @goatm1030 3 роки тому +18

    സൂപ്പർ കോമഡി ആക്ഷൻ പടം

  • @anumtz2715
    @anumtz2715 3 роки тому +31

    Huff.... നിങ്ങളുടെ വീഡിയോസ് എല്ലാം പിടിച്ചിരുത്തുവാണല്ലോ 🙁😘😘😘😘😘

  • @_nai.nah_
    @_nai.nah_ 2 роки тому +2

    Ambooo ijjathi film with chettanta avatharanam😂😂😂👍pwolii oru rekshem illla😂😂

  • @merinsebastian6303
    @merinsebastian6303 3 роки тому +10

    Waiting