അര്‍ജുനെവിടെ? ചോദ്യത്തിന് ഉത്തരമില്ലാതെ സൈന്യം മടങ്ങുന്നു | Shirur Landslide

Поділитися
Вставка
  • Опубліковано 14 жов 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 57

  • @shafeeq7447
    @shafeeq7447 2 місяці тому +11

    ഇന്ന് ഏറ്റവും വലിയ technology ഉള്ളത് ചൈനക്കാണ്... അവരുടെ സഹായം തേടുക.... തുർക്കി ഭൂകമ്പത്തിൽ തകർന്ന വലിയ കെട്ടിടങ്ങൾ ഉള്ളിൽ ആളുകൾ ഉണ്ടോ എന്ന് കണ്ടു പിടിക്കുന്ന ടെക്നോളജിയുള്ള മെഷീൻ അവർ അവിടെ ഉപയോഗിച്ചു ഒരുപാട് ആളുകളെ രക്ഷപ്പെടുത്തിട്ടുണ്ട് ...

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 2 місяці тому +14

    ആയിരം വർഷം പഴക്കമുള്ള പള്ളിയിലെ അടിയിൽ അമ്പലമുള്ളതായി തെളിയിക്കുന്ന തെളിവ് കണ്ട് പിടിക്കാൻ ആളുണ്ട് ഇത്രയും വലിയ ലോറി എ കണ്ടുപിടിക്കാൻ കഴിയുന്നില്ല കഷ്ടം 😢😢എത്രയും വേഗം അർജ്ജുനനെ കണ്ടു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲

  • @djbgees
    @djbgees 2 місяці тому +16

    കലിയുഗ ജ്യോതിഷൻ ഇന്ന് Strong Radar സിഗ്നൽ ലഭിച്ചു എന്നറിഞ്ഞപ്പോൾ ഞഞ്ഞ മുഞ്ഞ പറഞ്ഞ് ഒരു video ഇട്ടു രംഗത്ത് വന്നു ചില ആശങ്കകൾ തന്നു.ഇപ്പോൾ അയാൾ എവിടെപ്പോയോ ആവോ..🤔
    Sir പറഞ്ഞാൽ ശരിയാവും എന്നൊക്കെ ആരൊക്കെയോ അദ്ദേഹത്തെ വിളിച്ചു കേണപേക്ഷിച്ചു പറഞ്ഞു അത്രേ 🙄.
    പുരയ്ക്കു തീ പിടിക്കുമ്പോൾ വാഴവെട്ടാൻ ചിലർ 🙄.
    പാവം Arjun ഇത്ര ഹത ഭാഗ്യൻ ആയല്ലോ ഈശ്വരാ 😪

    • @ajeeshabhinav4794
      @ajeeshabhinav4794 2 місяці тому

      Aa മയി₹₹₹നേ ആദ്യം കൊല്ലണം..ഒരു കലിയുഗ jyodhishan..പന്ന തൂഫ് 🤐🤐🤐🤐🤐

  • @SajilSajil-z2l
    @SajilSajil-z2l 2 місяці тому +9

    ആ എംൽ എ... അയാളാണ് പാവം... ഒപ്പം നിന്ന് ഒരുപാടു.... അത്രയും പോലും ആ സംസ്ഥാനം നിന്നില്ല

    • @Davman256
      @Davman256 2 місяці тому +1

      അയ്യാൾക് മനുഷ്യത്വം ഇണ്ട്

  • @JincyPaulson
    @JincyPaulson 2 місяці тому +8

    ,, shame on karanataka government and central govt.

  • @JohnThottiyiljoseph
    @JohnThottiyiljoseph 2 місяці тому +4

    ഇന്ത്യൻ ആർമിയിൽ ഒരു വിശ്വാസമുണ്ടായിരുന്നു ലോക ജനതയ്ക്ക് തന്നെ അത് നഷ്ടപ്പെടുത്തി

    • @incredibleearth2765
      @incredibleearth2765 2 місяці тому

      കാണാതായത് നമ്മളുടെ സഹോദരനെ ആണ് ഒരു ഇന്ത്യൻ പൗരനെ ആണ് .അദ്ദേഹം തിരിച്ചു വരണേ എന്ന് നമ്മൾ എല്ലാവരും പ്രാർത്ഥിക്കുന്നുമുണ്ട്.ഓരോ ദിവസവും നമ്മൾ കാത്തിരിക്കുന്നതും അർജുൻ തിരിച്ചു വന്നു എന്നുള്ള വാർത്ത കേൾക്കാനായും ആണ്.പക്ഷെ അങ്ങയുടെ ഈ കമന്റ്‌ അത് ഔചിത്യത്തിന് നിറക്കാത്തതാണ് കാരണം ഇന്ത്യൻ ആർമി ഉള്ളത് കൊണ്ടല്ലേ നമ്മൾ പേടിക്കാതെ ഉറങ്ങുന്നത്. നമ്മളുടെ ജീവനും സ്വത്തിനും അവർ കാവലുള്ളത് കൊണ്ടല്ലേ നമ്മൾ സമാധാനമായി ഉറങ്ങുന്നത്.ലോക ജനതയല്ല സഹോദര അവരെ വിശ്വസിക്കേണ്ടത് നമ്മൾ ആണ്.എത്ര ജവാന്മാർ ആണ് നമ്മൾക്കു വേണ്ടി ജീവത്യാഗം ചെയ്തിട്ടുള്ളത്. ദിനവും നമ്മൾക്കും അവർക്കും വേണ്ടി അതിർത്തികളിൽ പോരാടുന്നത്.അവർ ജീവൻ ബലി നൽകിയിരുന്നില്ല എങ്കിൽ നമ്മൾ പാകിസ്ഥാനികളുടെയും ചൈനക്കാരുടെയും അടിമകളായി ജീവിക്കേണ്ടി വരില്ലായിരുന്നോ.ആ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ.ഒരു ഇന്ത്യൻ പട്ടാളക്കാരനായിരിക്കാൻ എന്തൊക്കെ കഷ്ടനഷ്ടങ്ങൾ സഹിക്കണം എന്ന് താങ്കൾക് പരിചയമുള്ള ഒരു പട്ടാളക്കാരനോട് ചോദിച്ചു നോക്കൂ. അപ്പോൾ മനസ്സിലാവും.

  • @JohnThottiyiljoseph
    @JohnThottiyiljoseph 2 місяці тому +2

    ഈ 40 അംഗസംഘം മാത്രമല്ലല്ലോ ഇന്ത്യൻ ആർമിയിൽ ഉള്ളത് അടുത്ത സംഘത്തെ അയക്കണം ഏതായാലും ഇത്രയും ആയില്ലേ ആയില്ലേ

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 2 місяці тому +9

    ഇങ്ങനെ 5 ഇഞ്ച് മൊബൈൽ സ്‌ക്രീനിൽ കുറ്റം പറയുന്നവരോട്... എല്ലാത്തിനും പരിമിതികൾ ഉണ്ട്....

    • @nowraszamanjubi4687
      @nowraszamanjubi4687 2 місяці тому +4

      ചന്ദ്രനിൽ വെള്ളം ഉണ്ടോന്ന് നോക്കുന്ന അത്രേം ചിലവില്ലലോ 😥😥 ഈ പുഴ മൊത്തം ഒന്ന് അന്വേഷിക്കാൻ എന്ത് കൊണ്ട് കഴിയുന്നില്ല

    • @AsimAmjad-te8xz
      @AsimAmjad-te8xz 2 місяці тому

      Aano. Bayankaram😮

    • @muhammadriyas3972
      @muhammadriyas3972 2 місяці тому +1

      നിനക്ക് അറിയതൊണ്ട ജിസിസി വിദേശ രാജ്യങ്ങളിൽ അവരുടെ പൗരന്മാരെ സംരക്ഷിക്കുന്നത് കണ്ടാൽ നമ്മുടെ രാജ്യം സിസ്റ്റം എല്ലാം എടുത്ത് വെളിയിൽ ഏരിയൻ തോന്നും

    • @nowraszamanjubi4687
      @nowraszamanjubi4687 2 місяці тому +1

      @@muhammadriyas3972 👍🏻👍🏻100%

    • @ഒരുത്തൻ-ഘ3ഭ
      @ഒരുത്തൻ-ഘ3ഭ 2 місяці тому

      @@muhammadriyas3972 അതാണ് മണ്ടൻ കൊണാപ്പ നമ്മുടെ രാജ്യത്തു പരിമിതിൾ ഉണ്ട് എന്നു ഞാൻ ആദ്യമേ പറഞ്ഞത്.....

  • @Cr7madera619
    @Cr7madera619 2 місяці тому +5

    500 varsham pazakkumullad kanddupidikjjan aaalund oru weekk mumpathad kanddupidikkan pattunnilla

  • @sukkurabdul8347
    @sukkurabdul8347 2 місяці тому +1

    Worst Government 🤦🏻‍♂️

  • @shintojoseph5287
    @shintojoseph5287 2 місяці тому +4

    Jcb tipperil കയറ്റി പോണോ. അവർ മാറിയാൽ നമ്മൾ പോണം

  • @worldexplorercrl8589
    @worldexplorercrl8589 2 місяці тому

    ഇവിടെ ഒരു തേങ്ങയും ഇല്ലെങ്കിൽ പുറം രാജ്യങ്ങളിൽ നിന്നും കൊണ്ട് വരണം
    അല്ലാതെ പരിമിതികൾ ഉണ്ടെന്ന് പറഞ്ഞ് ഒളിച്ച് കളിയ്ക്കുകയല്ല വേണ്ടത്🤫
    6-7 കിലോമീറ്റർ നീളമേ കടലിലേക്ക് ഉള്ളൂ എന്നിരിക്കെ 40 കിലോമീറ്റർ എന്ന കണക്ക് എവിടുന്ന് കിട്ടി🤔

  • @abrahammathew7092
    @abrahammathew7092 2 місяці тому +3

    ഇന്ത്യ പുതിയ ടെക്നോളജി ഒന്നും ഉപയോഗിക്കുന്നില്ലേ??? അപ്പോൾ മോദിസാബിന്റെ വാചകമടി മാത്രം ബാക്കി!!!

  • @ANSARALI-ki2op
    @ANSARALI-ki2op 2 місяці тому +1

    😭🙏🏼🤲 Anthu Chyum Nammall Mannu idinju Kidakunathu Kandily

  • @MilgaAugustian-mh6of
    @MilgaAugustian-mh6of 2 місяці тому +3

    Army madangunilla veruthe adichi vidalle.renjith paraju avar ponillanu.ningal oronu paraju indakkale

  • @muhammadalinv3946
    @muhammadalinv3946 2 місяці тому +1

    Why not using ISRO

  • @SuryanSuryan-t9j
    @SuryanSuryan-t9j 2 місяці тому

    Ippoo rod full clen ayileee vandii odii thidangillee alleee appoo pinnee puzhayil nokkam enii

  • @anjabbar1490
    @anjabbar1490 2 місяці тому +2

    മലയാളി റെസ്ക്യൂ ടീമിനെ ഈ വിഷയം ഏല്പിച്ചിരുന്നു എങ്കിൽ അർജുനിനെ കിട്ടിയേനെ

  • @Raindropskl13
    @Raindropskl13 2 місяці тому +1

    Chandranil poyittu karyam illa. Bhoomiyil ulla manushane thiranju kandethanavunnilla . Kashattam

  • @VinodKumar-ps7ti
    @VinodKumar-ps7ti 2 місяці тому +6

    ശോ വലിയ നിരാശ ഉണ്ട് പാവം എങ്ങനെ എങ്കിലും തിരിച്ചു വന്നാൽ മതി ആയിരുന്നു വലിയ സങ്കടം ഉണ്ട്........................

  • @muhammadalinv3946
    @muhammadalinv3946 2 місяці тому +3

    ISRO evide

  • @JamsheerJacky
    @JamsheerJacky 2 місяці тому +1

    വേറെ വല്ല പണിക്കും പോവുന്നതാവും നല്ലത്

  • @muhammadalinv3946
    @muhammadalinv3946 2 місяці тому

    ISRO means = different curreptions

  • @anilct512
    @anilct512 2 місяці тому +4

    ഇനി ഇന്ത്യയുടെ ലഡാർ പിള്ളാർക്ക് കളിക്കാൻ കൊടുക്കാം -

  • @Chesslegeds
    @Chesslegeds 2 місяці тому

    Shame on you government of karnataka, SHAME ON YOU

  • @kondottykkaaran
    @kondottykkaaran 2 місяці тому

    😢🤲🤲🤲

  • @TWELVE22023
    @TWELVE22023 2 місяці тому

    Kerala government nu ee dauthyam ettedukkan pattumo.....veruthe kure kuttangal paranjitt karyam illaaa.....

  • @glerysequeira9522
    @glerysequeira9522 2 місяці тому

    Radar apo damageano. Signal wrong aayit kanikkan

    • @1908sonofabraham
      @1908sonofabraham 2 місяці тому +2

      അല്ല...അവിടെ വന്ന rocks ൽ എല്ലാം high iron content ഉണ്ട് അത്കൊണ്ട് radar detect ചെയ്യുന്നത് അത്രേം iron content ഉള്ള rocks ആണ്...പിന്നെ ഒരു ഇതിനൊക്കെ വേണ്ടി ഉള്ള specific equipments ഉണ്ട് അത് അവര് properly implement ചെയ്യുന്നില്ല...🙌🏻

  • @muhammadalinv3946
    @muhammadalinv3946 2 місяці тому

    Where is ISRO

  • @baburaj7921
    @baburaj7921 2 місяці тому

    Karva Dil Mera Dil se ek

  • @muhammadalinv3946
    @muhammadalinv3946 2 місяці тому

    ISRO where

  • @muhammadalinv3946
    @muhammadalinv3946 2 місяці тому

    Call ISRO

  • @baburaj7921
    @baburaj7921 2 місяці тому

    Are lori lori ok video call ok

  • @Akshay-gm9mz
    @Akshay-gm9mz 2 місяці тому

    Ennitann chinayum aayit yudhathin ponn😂😂..avr ai dronum aayit verum

  • @muhammadalinv3946
    @muhammadalinv3946 2 місяці тому

    ISRO = curreptions

  • @muhammadalinv3946
    @muhammadalinv3946 2 місяці тому

    ISRO kidare

  • @muhammadalinv3946
    @muhammadalinv3946 2 місяці тому

    ISRO kahaam

  • @MujeebRahman-ho7oj
    @MujeebRahman-ho7oj 2 місяці тому +1

    ഇനി വണ്ടി ആരെങ്കിലും കടത്തി കൊണ്ട് പോയോ

  • @muhammadriyas3972
    @muhammadriyas3972 2 місяці тому

    നിനക്ക് അറിയതൊണ്ട ജിസിസി വിദേശ രാജ്യങ്ങളിൽ അവരുടെ പൗരന്മാരെ സംരക്ഷിക്കുന്നത് കണ്ടാൽ നമ്മുടെ രാജ്യം സിസ്റ്റം എല്ലാം എടുത്ത് വെളിയിൽ ഏരിയൻ തോന്നും