Thirichariv | തിരിച്ചറിവ് 2023 | Episode 1 | Malayalam Short Film

Поділитися
Вставка
  • Опубліковано 4 жов 2024
  • പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് മൊബൈലിൽ മാത്രം ചിത്രീകരണവും,എഡിറ്റിംഗും മറ്റും നടത്തിയ ഷോർട് ഫിലിമുകളാണ് ഈ ചാനലിൽ ഉള്ളത്.
    വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ LIKE, SHARE AND subscribe

КОМЕНТАРІ • 29

  • @ThahirBasheer-ck8fi
    @ThahirBasheer-ck8fi 10 місяців тому

    Super

  • @varghesevg7054
    @varghesevg7054 Рік тому

    മദ്യപാനം ആരോഗ്യത്തിന് ഹാനികരം 🤣🤣🤣🤣🤣🤣

  • @MuhammedJasir-q9l
    @MuhammedJasir-q9l Рік тому +2

    രസണ്ട്

  • @nisambava1053
    @nisambava1053 Рік тому +1

    അടിപൊളി ഗംഭീരമായി ചെയ്തിരിക്കുന്നു
    AII the best

  • @Bindu.omassery
    @Bindu.omassery Рік тому +1

    സൂപ്പർ അടിപൊളി

  • @neenuzzz1834
    @neenuzzz1834 Рік тому +1

    വളരെ നന്നായിട്ടുണ്ട് 🔥🔥🔥🔥🔥 എല്ലാവർക്കും അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻

  • @ansarv27
    @ansarv27 Рік тому +1

    👍🏼👍🏼

  • @sajitt5392
    @sajitt5392 Рік тому +1

    കൊള്ളാം അടിപൊളി സൂപ്പർ ആയിട്ടുണ്ട്

  • @AbdulJabbar-tb9sg
    @AbdulJabbar-tb9sg Рік тому +1

    നന്നായി.

  • @suminu2009
    @suminu2009 Рік тому +2

    എല്ലാവരും തന്നെ മികച്ച അഭിനയം
    ക്യാമറ എഡിറ്റിംഗ് ഗംഭീരം ഇതിന്റെ
    പിന്നിൽപ്രവർത്തിച്ചവർക് അഭിനന്ദനങ്ങൾ 🎉🎉

  • @shajikampalakad2446
    @shajikampalakad2446 Рік тому +2

    ഇത്രെയും നല്ല കലാകാരന്മാർ എന്റെയും കൂടെ നാട്ടിൽ നിന്നാണല്ലോ എന്നതിൽ അഭിമാനം.... വളരെ രസകരമായി, തന്മയത്വത്തോടെ ഇത്രെയും ചെറിയ പ്ലാറ്റ് ഫോമിൽ അഭിനയവും സംവിധാനം, ക്യാമറ,എഡിറ്റിംഗ്, നിർവഹിച്ച മുജീബിനും സുൽഫിക്കും അഭിനന്ദനങ്ങൾ 🌹....അഭിനേതാക്കൾ ആരും ബോറിങ് ആകാതെ റോൾ കൈകാര്യം ചെയ്തിട്ടുണ്ട് ഇനിയും മികച്ച സൃഷ്ടികൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു....എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @shaijalbava9010
    @shaijalbava9010 Рік тому

    കൊള്ളാം അടിപൊളി

  • @MinsafGallery
    @MinsafGallery Рік тому

    ഇർഷാദ്കാ... എല്ലാവരും നന്നായി... ക്യാമറമാൻ & എഡിറ്റിങ് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു..

  • @SafiyaSafiya-ts6gt
    @SafiyaSafiya-ts6gt Рік тому

    👍

  • @sidhiquevk4313
    @sidhiquevk4313 Рік тому +1

    അടിപൊളി 🎉🎉🎉🎉🎉🎉അഭിനയവും ക്യാമറ എഡിന്റിങ് എല്ലാം അടിപൊളി 😍😍😍😍പരിമിതികൾക്കുള്ളി നിന്ന് ഇത്രയും മാരക ഐറ്റം 🥰🥰🥰മുന്നിലും പിന്നിലും നിൽക്കുന്നവർക്ക് ഒരുപാട് അഭിനന്ദനങ്ങൾ ❤❤❤part-2വെയ്റ്റിംഗ് 😍

  • @saimediaandcrafts3079
    @saimediaandcrafts3079 Рік тому

    Usaaraayitund...... Iniyum thakark..

  • @techsa9743
    @techsa9743 Рік тому

    ആശംസകൾ

  • @Ykkutt8775
    @Ykkutt8775 Рік тому +1

    അടിപൊളി അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു എല്ലാവരും നല്ല അഭിനയം കാലിദ്ക രസായി ..എല്ലാവിധ ആശംസകളും 🔥🔥👏👏👏

  • @desiremedia6476
    @desiremedia6476  Рік тому +3

    പരിമിതമായ രീതിയിൽ മൊബൈലുകൊണ്ട് ചിത്രീകരിക്കുകയും മൊബൈലിൽ തന്നെ ഏഡിറ്റ് ചെയ്യുകയും ചെയ്ത ഈ മൂവിയുടെ ക്യാമറാമാനും ഏഡിറ്ററു മായ സുൽഫീക്കർ പഞ്ചാര പ്രത്യേക അഭിനന്ദനമർക്കുന്നു ഒരു തനി നാടൻ കഥ സംവിധാനം നന്നായി കുറച്ചു കൂടെ ശ്രദ്ധിക്കണം അഭിനേതാക്കൾ അവരവരുടെ മികവിനനുസരിച്ച് മികവ് തെളീച്ചു ഖാലിദും അസീസും പൊളി

  • @aneescikbd9635
    @aneescikbd9635 Рік тому

    അടിപൊളി 🎉🎉🎉

  • @ajbarwayanad2990
    @ajbarwayanad2990 Рік тому

    സൂപ്പർ മോനെ സൂപ്പർ 👍👍

  • @smithaccsurendran
    @smithaccsurendran Рік тому

    👌👌🥰🥰

  • @JaleelAk-ij4cn
    @JaleelAk-ij4cn Рік тому

    ഒന്നും പറയാനില്ല കലക്കി

  • @Shihabudheenk9
    @Shihabudheenk9 Рік тому

    അടിപൊളി എല്ലാവരും പൊളിച്ചു ....
    തള്ള് ഇല്ലാതെ ഇത് പൊലെ ഹൊ മൂവി ചെയ്യണം .....
    എനിക്ക് ഇഷ്ടമായി എല്ലാവരെയും...

  • @anwarsidhiq3534
    @anwarsidhiq3534 Рік тому

    ഭാര്യ ചായ എടുത്തു കൊണ്ട് പോകുന്ന രംഗം .
    ചായ എടുത്തു കൊണ്ട് പോകുന്ന സമയത്ത് ആവശ്യമാണ് എന്ന് തോന്നിക്കുന്ന മുഖഭാവം മുജീബ്💥🌺🌺
    സൂപ്പറായിട്ടുണ്ട് ചിരിച്ച് ചിരിച്ച് .മുജീബിന്റെ ചില സംസാരങ്ങൾ കേട്ട് ചിരിച്ചു താഴെ വീണു ഞാൻ മണ്ണും നക്കി🥀😜💪🌟💥💥🎊🎊🎊💯🇮🇳💯💯💯🌸🌸🌷🌾🌾🌾🌾🎊🎊😂🌸🌸🌷

  • @k4doubts80
    @k4doubts80 Рік тому

    Super.നന്നായിട്ടുണ്ട്.frame ഒന്നൂടെ ശ്രദ്ധിക്കണം.എങ്കിലും camaraman, acters എല്ലാരും പൊളിച്ചു

  • @salammattara1893
    @salammattara1893 Рік тому

    അഭിനന്ദനങ്ങൾ സൂപ്പർ പറയാൻ വക്കുകൾ ഇല്ല വെളി

  • @ashkarali1435
    @ashkarali1435 Рік тому

    ലത്തിക്കാർക്ക് മീൻ കുറച്ച് ചെറുതായോ😄😄😄 സൂപ്പറായിട്ടുണ്ട്

  • @shereedhac3262
    @shereedhac3262 Рік тому +1

    Adipoli sooper direction