Two Strangers | Latest Malayalam Short Film | Kutti Stories

Поділитися
Вставка
  • Опубліковано 6 чер 2024
  • 🎉 GIVEAWAY ALERT 🎉
    Kutti Stories Family is thrilled to announce our exciting giveaway! We are giving 50 lucky people the chance to attend our amazing gala event! You do not want to miss out on this incredible opportunity!
    To enter, simply like and comment on this video, and share it to a minimum of 10 people on WhatsApp or Instagram! Don't forget to send us proof of your shared video to our contact email, along with your phone number and name! This giveaway is one to take advantage of!
    Don't hesitate, join us at the Kutti Stories Family gala event and have a night to remember! Good luck 🍀 #kuttistories #giveaway #galanight #excited #joinus #sharethelove
    Mail Id :: kuttistories2@gmail.com
    Mail Id :: kuttistories2@gmail.com
    -----------------------------------------------------------------------------------------------------------------------------------------------------------
    0:00 - English Cafe
    0:15 - Kutti Stories Giveaway
    1:09 - Two Strangers
    07:45 - Two Strangers
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    For advertisements and collaborations :
    info@kuttistories.in
    ➺ Subscribe Now : avenir.to/SubscribeKuttiStories
    ➺ Like On Facebook : avenir.to/LikeKuttiStories
    ➺ Follow On Instagram : avenir.to/FollowKuttiStories
    ➺ Follow On Twitter : avenir.to/FollowKutti-Stories
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Розваги

КОМЕНТАРІ • 962

  • @KuttiStoriesOfficial
    @KuttiStoriesOfficial  11 місяців тому +80

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

  • @altruist44
    @altruist44 11 місяців тому +457

    Reality യുമായി relatable അല്ലെങ്കിലും കണ്ടിരിക്കാൻ നല്ല രസായിരുന്നു... ഒത്തിരി ഇഷ്ട്ടപെട്ടു 🤩❤️

    • @gtagamingguide45
      @gtagamingguide45 11 місяців тому +16

      Nice akkeett ookki lle

    • @asqmundakkal3734
      @asqmundakkal3734 11 місяців тому +3

      Yes of course

    • @altruist44
      @altruist44 11 місяців тому +14

      @@gtagamingguide45 ഇതിൽ -ve കണ്ടെങ്കിൽ അത് ഇയാൾടെ കാഴ്ചപ്പാടിന്റെ പ്രശ്നാ..ഞാൻ positive ആയിട്ടാ പറഞ്ഞത്... ചില stories ഒട്ടും acceptable ആവില്ല becoz fiction pole feel ചെയ്യും... But ഇത് reality ആയി relatable അല്ലെന്ന് അറിഞ്ഞിട്ടും കണ്ടിരിക്കാൻ മടുപ്പൊന്നും തോന്നിയില്ല... ഒരു freshness ഉണ്ടായിരുന്നു..Enjoyable ആയിരുന്നു..

    • @spread_lovee
      @spread_lovee 11 місяців тому +2

      @@gtagamingguide45 athentha angane paranje.nalla karyam alle paranjath

    • @anaswaraanaswarasanu4343
      @anaswaraanaswarasanu4343 7 місяців тому

      ​@@altruist444:40

  • @nivedkuttus5979
    @nivedkuttus5979 11 місяців тому +57

    Libin etto നിങ്ങൾ പൊളിയാണ് ഏത് തരത്തിലുള്ള സ്ക്രിപ്റ്റ് തന്നാലും നിങ്ങൾ ജീവിച്ചു കാണിക്കുന്നെന്ന് ഞൻ പറയില്ല but നിങ്ങൾ അഭിനയിച്ചു ഫലിപ്പിക്കും എന്ന് 100% എനിക്ക് തോന്നുന്നു...
    കാരണം താങ്കൾ ഒരു genuine ആക്ടർ ആണ്
    ഞാൻ ഈ കുട്ടിസ്റ്റോറിസ് എന്ന ചാനെൽ കാണാനും ഇതിൽ വരുന്ന എല്ലാ വിഡിയോസ് കാണാനും നിങ്ങൾ എന്ന ഒറ്റ മനുഷ്യനെ കൊണ്ടാണ്...

  • @dhananjaykrishna2228
    @dhananjaykrishna2228 11 місяців тому +1696

    Ente Birthday ahnu inn. 😌❤️

  • @nejmn777
    @nejmn777 11 місяців тому +64

    Ee kutty stories aanu kurachu aayi njan miss cheythath.. ❤️
    U guys are back on track.. 😍

  • @aryathilakan8574
    @aryathilakan8574 9 місяців тому +7

    ഈ story കണ്ടപ്പോൾ എനിക്ക് എന്റെ school life ആണ് ഓർമ്മവന്നത്. പഠിക്കാൻ പോകാൻ മടിയാരുന്നു അപ്പൊ ഞാൻ സ്വയം കണ്ടെത്തിയ ഐഡിയ ആണ് ഈ ചേട്ടൻ ഈ സ്റ്റോറിയിൽ പറഞ്ഞത്. ഒരാൾ അറിയാതെ അയാളെ സ്നേഹിക്കുന്നത് ഒരു പ്രേത്യേക feel ആണ്. പിന്ന അതിലെ ഒരു പ്ലസ് പോയിന്റ് ആർക്കും തേച്ചു എന്നൊരു സങ്കടവും ഉണ്ടാകില്ല. So nice story 💞🥰👌👌

  • @anandhu3385
    @anandhu3385 11 місяців тому +49

    Kure naalk sesham oru perfect end ulla short film ❤. Really loved it ❤️ ♥️

  • @bhadragnair5901
    @bhadragnair5901 11 місяців тому +90

    A huge fan of Kutti Stories in katta waiting 😊✨

  • @FrankspeakFrankspeak
    @FrankspeakFrankspeak 11 місяців тому +27

    ❤😊 adipoli njan ella kutti story um kanarund 👏👍 good storys good direction 🎉 ellarum good performance 👍🧡

  • @shabarishc
    @shabarishc 11 місяців тому +80

    You have an amazing team creating wonderful stories, you should start putting your team names such as story, screenplay, dop, music, editor etc in each individual video description rather than at the end of the video.
    They are the backbone of this creation and will need better credits I feel ❤❤❤

  • @jibinsunny5579
    @jibinsunny5579 11 місяців тому +59

    ഇതുപോലെ ഞാനും വന്നിരിക്കാറുണ്ട് brooksidell ഒരു പെണ്ണ് പോലും തീരിഞ്ഞ് നോക്കാറില്ല😂😂

    • @sandrasatheesan1186
      @sandrasatheesan1186 11 місяців тому

      Ayyo pavam😂

    • @user_747
      @user_747 11 місяців тому +3

      Ithokke reel life il alle nadakku😪

    • @Onana1213
      @Onana1213 11 місяців тому +10

      ഇതൊക്കെ കുട്ടി സ്റ്റോറീസിൽ മാത്രം കാണുന്ന പ്രതിഭാസം ആണ്. അല്ലാതെ ഏതെങ്കിലും പെൺകുട്ടികൾ ഇങ്ങനെ വന്നു മിണ്ടിയ ചരിതം ഉണ്ടോ 😆

    • @sujeeshsubhash2065
      @sujeeshsubhash2065 11 місяців тому

      😂😂😂

    • @astrobabe3564
      @astrobabe3564 11 місяців тому +1

      Bro coimbatore anoo😮

  • @vincentdaniel
    @vincentdaniel 11 місяців тому +6

    Polichu...polichu..poli polichu...kutti storiess...onnum parayanilaa..nalla feel thannu..oru happy mood create chythu ningal...loved it..again and again u ppl proved ...waiting for next film with full excitement. ❤❤❤

  • @letslife3007
    @letslife3007 11 місяців тому +22

    അവസാനത്തെ Twist പൊളിച്ചു, ഒട്ടും പ്രതീക്ഷിച്ചില്ല

  • @kappalkkaran7211
    @kappalkkaran7211 11 місяців тому +9

    aa kutty ithra pages ulla books oke otta day kondanu vaayikkune uff samathikanam ... 😁😁😁😁😁

  • @drshilhit
    @drshilhit 11 місяців тому +136

    Fresh concept👌🏻.. Loved it😍

    • @mohd492
      @mohd492 6 місяців тому

      I'm tamil, i can speak and understand malayalam but from 12:10 i cant able to understand.. can u pls explain it.. what is the concept

  • @snehaks6086
    @snehaks6086 11 місяців тому +27

    Every time come up with good stories❤️

  • @sajeev.c8844
    @sajeev.c8844 11 місяців тому +13

    Chechiyuda acting chorachu kudipoyi😊but concept kolamayirunu👏👏

  • @Vishnu_a_93
    @Vishnu_a_93 11 місяців тому +13

    Adipoli entertainer with twist. Loved it ❤❤❤❤

  • @nishithak6564
    @nishithak6564 11 місяців тому +1

    ഇങ്ങനെ ഫ്രഷ് concepts ആണ് കുട്ടി സ്റ്റോറീസ് ന്റെ മെയിൻ....❤❤❤really ലവ് it

  • @pradeeshdas7899
    @pradeeshdas7899 11 місяців тому +6

    Palapolum thonniyitund ithupole oru storiyude bagam aavanamenn....Wish to be a part of your stories...

  • @user-ss2pe7cw4h
    @user-ss2pe7cw4h 11 місяців тому +7

    ഞാനും kutti story യുടെ ഒരു fan ആണ് നിങ്ങളുടെ എല്ലാ കഥകളും അടിപൊളി ആണ്.

  • @adwik299
    @adwik299 11 місяців тому +9

    Super... ഞാൻ കുട്ടി സ്റ്റോറീസ് ന്റെ big ഫാനാണ് ... ഓരോ വീഡിയോസും വീണ്ടും വീണ്ടും കാണാൻ തോന്നുന്നവയാണ് . പത്തിരുപതു പ്രാവശ്യത്തിൽ കൂടുതൽ കണ്ട വീഡിയോ കളും ഉണ്ട്.. എല്ലാം സൂപ്പർ... Waiting for next vedio.. Best wishes for all kuttistories team...

    • @tragheesh
      @tragheesh 9 місяців тому

      Video spelling wrong

  • @user-kh3dw5mb4k
    @user-kh3dw5mb4k 11 місяців тому +1

    Brook side. Ee short film shoot cheyunna time il ivare kaanuvan enik sadichu. Valiya santhosham thonni enik. Nalla snehamayirunnu avark 2 perkum. Oru strangeraya ennodupolum❤️

  • @aneeshgovind5065
    @aneeshgovind5065 2 місяці тому

    So lovely ❤pala sthalathum oru nertha punchiri vannu … premicha kalagattan ormavannu… some memories are so Valuable and thanks for awakening it ❤oru lag polum illathe … nalla vedippu aayittu cheythiriikunnu❤❤❤❤really appreciate it ❤❤❤❤

  • @shabeebshibu
    @shabeebshibu 11 місяців тому +5

    ഓവർ ആക്ടിങ് കുഞ്ഞമ്മ 😂😂😂😂

  • @sibinjacob1864
    @sibinjacob1864 11 місяців тому +6

    Oh man you again rocked. Waiting to see you in Big Screen ........

  • @sarathcb9267
    @sarathcb9267 11 місяців тому

    Adipoli...kutti storiesile ella storiesum poli...Loved it...Libinchettayii ningal poli aanu...❤❤❤❤❤🥰🥰🥰🥰🥰❤️❤️❤️❤️😍😍😍😍

  • @yadhukrishnan5131
    @yadhukrishnan5131 11 місяців тому +3

    ചേട്ടൻ പോളിയാണ് ഒരു രക്ഷയില്ല😄😄😄😄

  • @pranayananda
    @pranayananda 11 місяців тому +13

    Kozhitharathinte pala versionum kand...😂😂😂❤

  • @vishnupriyak.v6916
    @vishnupriyak.v6916 11 місяців тому +15

    Orukyalum lifeil nadakan chance ellatha story ann but ethu kanupo oru nalla fresh feel kittunudu and I really like it ❤

  • @captainr4760
    @captainr4760 10 місяців тому

    Njan sad aagi irunnappo kandatha ningade video
    Entho oru happiness enne ningade addict aakkiii
    Thank you sooo much for making my daysss❤❤❤❤❤

  • @akhilsojan660
    @akhilsojan660 11 місяців тому

    പഠിക്കാൻ ഫോണെടുത്ത് youtubil കേറിയപ്പോഴാണ് ഈ vedio കണ്ടേ പിന്നൊന്നും നോക്കിയില്ല അങ്ങ് കണ്ടു.... നാളെ examin ഈ കഥയെങ്കിലും ഞാൻ എഴുതിവെക്കും 😜

  • @siddiquesiddi599
    @siddiquesiddi599 11 місяців тому +13

    This story was amazing ❤❤❤❤❤

  • @Samiz48
    @Samiz48 11 місяців тому +14

    Kutty stories poliyalle😍my one of favourites stories

  • @najiyanaju5727
    @najiyanaju5727 11 місяців тому

    പ്രത്യേകിച്ച് ഒന്നും പറയാനില്ല. അടിപൊളി❤️😌 എനിക്ക് ഇഷ്ടപ്പെട്ടു 🤍

  • @abhinav6529
    @abhinav6529 10 місяців тому +1

    ഞാൻ എന്നും കോളേജിൽ പോകുന്നത് എന്റെ team നെ കാണാൻ ആണ്. We are a 6 members gang with me and 5 girls. In my poiny of view we are awesoms🥰. (NB: i have a lover, but she is not in that team long distance)

  • @cicilyalbert4957
    @cicilyalbert4957 11 місяців тому +10

    Ella story um super ahnuu❤

  • @Manwithanax112
    @Manwithanax112 11 місяців тому +9

    കണ്ണപുരം പഞ്ചായത്ത് - നമ്മളെ സ്വന്തം കണ്ണൂര്😍❤

    • @lijasathish7161
      @lijasathish7161 9 місяців тому

      നമ്മുടെ സ്വന്തം നാട്

  • @jyothi1963
    @jyothi1963 10 місяців тому

    Ntha nnariyilla kandathu thannea kaanaan thonnunnu.Adipoli stories ithil kaanaathathaayi onnum thannea illa love you kutti Stories.......😍

  • @maryannfrancis8242
    @maryannfrancis8242 11 місяців тому

    Njn kutti stories ori big fan ani ❤ ningalude ella short films adipoli ani ......serikum oro Sunday akumbol katta waiting ani njngalude series kanan 💗😍

  • @satheeshks7517
    @satheeshks7517 11 місяців тому +5

    പൊളിച്ചു മച്ചാനെ നിങ്ങളുടെ കഥ വേറെ ലെവൽ ആണ്

  • @Dizzofficial2
    @Dizzofficial2 11 місяців тому +18

    Love you all ❤

  • @abhinava5490
    @abhinava5490 11 місяців тому

    Super ❤ wonderful story I like more njan ellaam divasavum ee short film kaanum athrekkum ishtamayi

  • @noufalmu7499
    @noufalmu7499 11 місяців тому +2

    Book kal liude oru wonderful love story creating so beautiful good Theme and good thinking about new ideas to introduce to youngsters keep it up guyzz nice story

  • @mubasheerak1136
    @mubasheerak1136 11 місяців тому +3

    Waiting ayirunnu ❤💗

  • @sanoopnamboothirik.a105
    @sanoopnamboothirik.a105 11 місяців тому +20

    This will be My Personal Favourite story of Kutti Stories🥰🥰

  • @jishnussarma9913
    @jishnussarma9913 11 місяців тому +2

    Super and awesome concept ❤❤❤. Liked it somuch.

  • @fathimaminsha9392
    @fathimaminsha9392 11 місяців тому +19

    Kutti story The perfect Story😌💗!

  • @bavyasreenivasan9363
    @bavyasreenivasan9363 11 місяців тому +3

    Superb..Last pwolichu

  • @sanjusebastian9961
    @sanjusebastian9961 11 місяців тому +66

    പതിവ് തെറ്റിയില്ല അടിപൊളി ❤️

  • @haripainkulam9582
    @haripainkulam9582 5 місяців тому

    ക്ലൈമാക്സ്‌ ഒരു ചിരിയോടെ അല്ലാതെ കണ്ടവർ ആരും ഉണ്ടാകില്ല എന്നുറപ്പാണ് ❤️❤️❤️

  • @aarshalir7298
    @aarshalir7298 11 місяців тому +18

    Nice story ❤❤

  • @ananduskurup6885
    @ananduskurup6885 11 місяців тому +5

    Really loved it❤❤

  • @mallufoodvlog9486
    @mallufoodvlog9486 11 місяців тому +9

    Ee kitty stories Just just awesome 🥹🫠❤️

  • @sidhugauthuvlogs4847
    @sidhugauthuvlogs4847 11 місяців тому +2

    Good Story amazing teamwork loved it🥰🥰🥰🥰🥰🥰

  • @jishnus3846
    @jishnus3846 11 місяців тому +6

    Scene story loved it fr ❤

  • @user-dr8bd1we4s
    @user-dr8bd1we4s 11 місяців тому +6

    Nailed it😌❤

  • @gouu4166
    @gouu4166 11 місяців тому +13

    Cab driver look like sudhi chettan 😢

  • @bineeshbinu6706
    @bineeshbinu6706 2 місяці тому

    ഷോർട്ട് ഫിലിം നല്ല ഫീലോടു കൂടി കാണാൻ സാധിച്ചു സ്ക്രിപ്റ്റ് ടോൺ അഭിനയം എല്ലാം വളരെ ഇഷ്ടമായി

  • @creation_of_love_heart
    @creation_of_love_heart 11 місяців тому +5

    Twist കിടു 😍♥️

  • @tracing4fun121
    @tracing4fun121 11 місяців тому +3

    Anyways it brought smile in my face …. Good 😊

  • @amalshaji3434
    @amalshaji3434 11 місяців тому +3

    waiting ayirunu.!🤍

  • @aswathysanthosh9909
    @aswathysanthosh9909 11 місяців тому

    Eda kalamaada kaattu kozhi😂🤍
    Oro Short films kazhiyumthorum ningalodulla ishtam koodaa🤍🥰

  • @crazzydrago3710
    @crazzydrago3710 11 місяців тому

    എന്റെ kutty storyse നിങ്ങൾ പൊളിയാ... ❤️

  • @headhunter8853
    @headhunter8853 11 місяців тому +3

    ഈ ചെങ്ങായി കൊള്ളാലോ ❤

  • @ashwinikrishnan3630
    @ashwinikrishnan3630 11 місяців тому +11

    Eda kalamada kaatukozhi😂dialogue superb..... Nice end❤️

  • @shamify
    @shamify 9 місяців тому +1

    Sheeeyy….ee snm nice aayirnntoooo❤❤❤

  • @draculasgaming6678
    @draculasgaming6678 11 місяців тому +2

    Ith pwolichu❤️‍🔥

  • @sreekuttysr9766
    @sreekuttysr9766 11 місяців тому +3

    Loved this❤

  • @Lidu1994
    @Lidu1994 11 місяців тому +8

    Huge fan ❤❤❤❤

  • @saludq7580
    @saludq7580 11 місяців тому +1

    Inger sherikkum poli acting aanttaa❤️

  • @AMAL.PS.
    @AMAL.PS. 11 місяців тому +1

    നല്ല stories. അടിപൊളി 👌🏻.

  • @user-be4xc1kl6x
    @user-be4xc1kl6x 11 місяців тому +29

    Adipoli ending❤

  • @srithinks1691
    @srithinks1691 11 місяців тому +5

    Great entertainment for me as a pravasi♥️

  • @A2ACREATIONS
    @A2ACREATIONS 11 місяців тому +2

    Nice story fresh ❤ Feel kutti stories 🥰😊

  • @alanbinoy2397
    @alanbinoy2397 11 місяців тому +2

    Really loved it😍😍.....

  • @sreekuttysr9766
    @sreekuttysr9766 11 місяців тому +3

    Loved this 🥰

  • @AbithaSuresh-eb4uw
    @AbithaSuresh-eb4uw 11 місяців тому +15

    Kuttistories always special ❤️❤️❤️

  • @visk74
    @visk74 11 місяців тому +2

    Nice... Cute Concept❤
    Kutti Stories Istham❤

  • @anaghaminnuss6182
    @anaghaminnuss6182 10 місяців тому

    Saadhaarana njn cmnts onum idatheya
    But ee short filim othiri ishtay supper ❤ kutty storiesnte ella storysum adipoliyan 😌

  • @geenap1399
    @geenap1399 11 місяців тому +4

    I loved kutty stories ❣️😍

  • @jubygeorge4046
    @jubygeorge4046 11 місяців тому +5

    E chettane vech kore kutty stories erakkanea request ahnu

  • @aswanikrishna1660
    @aswanikrishna1660 11 місяців тому +1

    Awesome ❤️loved it💞

  • @hobbycornerkerala
    @hobbycornerkerala 11 місяців тому +4

    തീരല്ലേ.. തീരല്ലേ എന്നാഗ്രഹിച്ചു.....😢..... പക്ഷെ തീർന്നു

  • @warmthofblaze8788
    @warmthofblaze8788 11 місяців тому +5

    Ithile actor oro series lum adipoli acting aan.mind blowing performance.

  • @madmiramer1331
    @madmiramer1331 11 місяців тому +1

    Adipoli short film aan enikke nallonam istamayi

  • @EasyCookingvlog963
    @EasyCookingvlog963 11 місяців тому

    Ade nan nigale kutty story nokan thodangi koree nal ai ella story adipoly vera level allade job stres tengshen ella maind freeee nan oppo dubai lan thank you so much ingane oru story thodangiyadini lovd you 💕❤

  • @VysakhJinu-dd3wo
    @VysakhJinu-dd3wo 11 місяців тому +4

    Last twist 😂❤‍🔥

  • @pradeeshdas7899
    @pradeeshdas7899 11 місяців тому +3

    Good feel Story...👌👍

  • @gamingwithkiran283
    @gamingwithkiran283 11 місяців тому

    Enik ettavum favourite channel and actor .actress .beautiful story ann❤💕👊

  • @Deadly_streamer
    @Deadly_streamer 2 місяці тому

    njan ith kandit und pakshe onnum koodi vannu. 12:20 aa reaction adipoli aayirunnu super direction and acting adipoli fan aayi

  • @fxh520
    @fxh520 11 місяців тому +6

    Waiting!🤍

  • @mahesh9557
    @mahesh9557 11 місяців тому +3

    Superb ❤😊😊

  • @sayanasai2921
    @sayanasai2921 11 місяців тому

    Interesting .🥰🥰sundari kutty I like it

  • @jayakrishnan852
    @jayakrishnan852 11 місяців тому

    Oh oru divasam kond oru book motham vayichu theerkkue interesting... 😄

  • @blackmamba3427
    @blackmamba3427 11 місяців тому +10

    Awesome film 🎥 ❤

  • @zaviogaming2098
    @zaviogaming2098 11 місяців тому +4

    Adipoli climax ❤👍💖

  • @klxgaming6402
    @klxgaming6402 11 місяців тому +1

    Ee brontee ella short film um series um njan kanum like it

  • @travelwithchunkz6520
    @travelwithchunkz6520 8 місяців тому +1

    Ingl adipwoli aaan🥺❤️

  • @noman56515
    @noman56515 11 місяців тому +4

    Libin chettane othiri ishtam 😊😊