ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം Chandrakalabham chaarthi urangum theeram കൊട്ടാരം വിൽക്കാനുണ്ട്

Поділитися
Вставка
  • Опубліковано 3 жов 2024
  • Film : Kottaram Vilkkanundu
    Lyrics : Vayalar Ramavarma
    Music : G. Devarajan
    Sung by : Biju Jose
    Orginally by : Yesudas
    #malayalamevergreensongs
    #devarajnmsterhits
    #oldmalayalamsongs
    #vayalarramavarma
    mob. +918157001617
    mob. +971569077303
    ചിത്രം : കൊട്ടാരം വിൽക്കാനുണ്ട്
    രചന : വയലാർ രാമവർമ്മ
    സംഗീതം : ജി. ദേവരാജൻ
    പാടിയത് (രണ്ടു രീതിയിൽ ഉണ്ട്. ഒന്ന് കെ. ജെ. യേശുദാസ് പാടിയത്. മറ്റൊന്ന് പി. മാധുരി പാടിയത്)
    ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
    ഇന്ദ്ര ധനുസ്സിൻ തൂവൽ പൊഴിയും തീരം
    ഈ മനോഹര തീരത്ത്‌ തരുമോ
    ഇനിയൊരു ജന്മം കൂടി.
    ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
    ഇന്ദ്ര ധനുസ്സിൻ തൂവൽ പൊഴിയും തീരം
    ഈ വർണ്ണ സുരഭിയാം ഭൂമിയിലല്ലാതെ
    കാമുകഹൃദയങ്ങളുണ്ടോ
    സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
    ഗന്ധർവ്വ ഗീതമുണ്ടോ
    വസുന്ധരേ... വസുന്ധരേ...
    കൊതി തീരുംവരെ ഇവിടെ പ്രേമിച്ചു്
    മരിച്ചുവരുണ്ടോ ...
    ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
    ഇന്ദ്ര ധനുസ്സിൻ തൂവൽ പൊഴിയും തീരം
    ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ
    മാനസ സരസുകളുണ്ടോ...
    സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
    സ്വർണ്ണമരാളങ്ങളുണ്ടോ ....
    വസുന്ധരേ... വസുന്ധരേ ...
    മതിയാകും വരെ ഇവിടേ ജീവിച്ച്
    മരിച്ചവരുണ്ടോ...
    ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
    ഇന്ദ്ര ധനുസ്സിൻ തൂവൽ പൊഴിയും തീരം
    ഈ മനോഹര തീരത്ത്‌ തരുമോ
    ഇനിയൊരു ജന്മം കൂടി.

КОМЕНТАРІ • 169

  • @hashimhashim964
    @hashimhashim964 Рік тому +17

    Manoharamaayirinnu. Gambheeram feel..... 🙏❤️

    • @mohandas1669
      @mohandas1669 Рік тому +6

      😂

    • @Suresh-qi2db
      @Suresh-qi2db Рік тому +2

      @@mohandas1669 it is

    • @Suresh-qi2db
      @Suresh-qi2db Рік тому

      @@mohandas1669 it is

    • @Krishnamanineenu
      @Krishnamanineenu 21 день тому

      ​@@mohandas16691:30 1:30 1:30 ❤😅😅😅 1:12 1:12 1:15 1:16

    • @Krishnamanineenu
      @Krishnamanineenu 21 день тому

      2:13 2:13 ​@@Suresh-qi2db😊😮 1:52 😂🎉😢❤❤😅😊😮😢😢😢😮😮😅

  • @blpmtvm9875
    @blpmtvm9875 Рік тому +14

    പി ടി തോമസ് ഈ പാട്ടിനെ മരിക്കുന്നവരുടെ പ്രതീക്ഷ ഗാനം ആക്കി മാറ്റി......

  • @muneebrahman5978
    @muneebrahman5978 2 роки тому +37

    പ്രിയ PT യുടെ ജ്വലിക്കുന്ന ഓർമകൾക്ക് മുന്നിൽ ഈ ഗാനം നമുക്ക് സമർപ്പിക്കാം...
    "ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജൻമം കൂടി..."
    😪😪😪

  • @UshaM-sz1ph
    @UshaM-sz1ph 3 дні тому

    ഈ പാട്ട കേൾക്കാൻ എപ്പോഴും തോന്നും ജീവിതം നിലക്കാറായല്ലോ

  • @gireeshkumar6740
    @gireeshkumar6740 Місяць тому +2

    ഇതു പോലെ മനോഹരമായ ഗാനം വേറെ ഇല്ല.❤️❤️❤️❤️❤️❤️❤️

  • @vcdevassia393
    @vcdevassia393 2 роки тому +13

    ബിജു ജോസ് വളരെ നല്ല ആലാപനം,

  • @nandhunakulan8418
    @nandhunakulan8418 2 роки тому +25

    പി ടി തോമസ് സാർ, ജീവിക്കുന്നു മലയാളി മനസുകളിൽ എക്കാലവും 🙏🙏🙏

  • @malayali8130
    @malayali8130 2 роки тому +42

    ഒരുമനോഹര തീരത്ത് PT തോമസ് അങ്ങേക്ക് ദൈവം ഇനിയൊരുജന്മം തരുമാറാകട്ടെ..........

    • @bijujoseofficial
      @bijujoseofficial  2 роки тому +4

      Thank you🙏

    • @Spongevloger
      @Spongevloger 2 роки тому +1

      @@bijujoseofficial ഹായ് ബ്രോതെർ, എനിക്കിതിന്റെ ട്രാക്ക് തരുമോ? യൂട്യൂബിൽ പാടി ഇടുവനാണ്. റോയൽറ്റി ഫ്രീ ആണോ? ആണെങ്കിൽ മാത്രം മതി കേട്ടോ!
      താങ്കളുടെ പാട്ട് സൂപ്പർ ആയിട്ടുണ്ട്... 👏🏻👏🏻👏🏻👏🏻👏🏻

    • @pushparaghavan4702
      @pushparaghavan4702 2 роки тому +1

      @@bijujoseofficial à
      Aaaaaaa

    • @suresht521
      @suresht521 Рік тому +1

      @@bijujoseofficial dear pt

  • @sivakumarg2268
    @sivakumarg2268 2 роки тому +14

    പ്രിയപ്പെട്ട PT യുടെ ഓർമ്മകൾ ക്ക് വേണ്ടി

  • @jeevandaskm8320
    @jeevandaskm8320 Рік тому +8

    എന്റെ ജീവൻ നിലച്ചു നിൽക്കുന്നടൈം.. ഞാനും
    കൊതി ക്കുന്നു.. ഈ ഗാനം 😘

  • @sumathirajan3658
    @sumathirajan3658 Рік тому +7

    ഇനി ഒരു ജന്മം കുടി 🌹🌹🌹👍👍👍

  • @shandasamuel2219
    @shandasamuel2219 2 роки тому +19

    P T തോമസ് സർ നെ വേണ്ടി സമർപ്പിക്കുന്നു.

  • @sindhusanthosh7819
    @sindhusanthosh7819 2 роки тому +18

    കൊതിതീരുംവരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ ❤എന്തു മനോഹരമായവരികൾ 👍താങ്ക്സ്

    • @Hitman-055
      @Hitman-055 2 роки тому +2

      ഉണ്ട് സിനിമ താരങ്ങളെല്ലാം

    • @sindhusanthosh7819
      @sindhusanthosh7819 2 роки тому

      🌹😘👍

  • @shamsudheenarakkal4441
    @shamsudheenarakkal4441 2 роки тому +7

    PT തൊമസ് ..ഓര്‍മ്മപൂക്കള്‍

  • @abdulrahimraffa6059
    @abdulrahimraffa6059 Рік тому +8

    മരിക്കാൻ നേരം കേൾക്കാൻ ദൈവം സഹായിക്കട്ടെ,50വർഷ മായി കേൾക്കുന്ന ഈ ഗാനം. എത്രകേടാലും മടുക്കാത്ത ആലാപനം ❤️❤️❤️👌👌👌

  • @SureshKumar-gc9jg
    @SureshKumar-gc9jg Рік тому +12

    ശുദ്ധ സംഗീതത്തെ അത്രമാത്രം സ്നേഹിച്ചിരുന്നു PT..ഈ പാട്ടിലൂടെ മലയാളികൾ എന്നും നമ്മുടെ pt യെ ഓർക്കും.

  • @rajendrankk8751
    @rajendrankk8751 2 роки тому +8

    ഈമനോഹരതീരത്ത് അദ്ദേഹത്തിന്ഇനിയൊരുജന്മംകൂടിലഭിയ്ക്കുമോ?

  • @dineshaneramam6885
    @dineshaneramam6885 Місяць тому +1

    Supper song
    E..songenu maranamella❤❤

  • @lathasethumadhavan126
    @lathasethumadhavan126 2 роки тому +5

    പി ടി ക്ക് സമർപ്പിക്കുന്നു

  • @ShobanaS-h2q
    @ShobanaS-h2q Рік тому +3

    ,എത്ര കേട്ടാ, ലും മതി വരാത്ത ഗാനം എനിക്ക് ഇഷ്ടമാണ് ❤❤❤❤❤❤❤❤❤

  • @pkbabu108
    @pkbabu108 2 роки тому +63

    പി ടി തോമസിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം ഈ മനോഹര ഗാനമാണ്

    • @muhammedcp6293
      @muhammedcp6293 2 роки тому

      Pra naseer maricha ani delhi prashapanm malayalathil cheyidadi e patani

    • @mollyjoy9088
      @mollyjoy9088 2 роки тому +3

      P. T. തോമസ് സാറിന്

    • @mollyjoy9088
      @mollyjoy9088 2 роки тому +1

      P. T. തോമസ് സാറിന്
      ഈ മനോഹര തീത്ത്
      വന്നിരിക്കാനും, കൊതിതീരും
      വരെ ജീവിക്കാനും അടുത്ത
      ഒരു ജന്മവും കൂടി ജഗദീസ്വരൻ
      കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കാം. അദ്ദേഹത്തിന്റെ
      ആദ്മാവിന് നിത്യ ശാന്തി നേരുന്നു.

    • @geethanatesan7104
      @geethanatesan7104 2 роки тому

      Very good song Pt sir Rest in peace dear

    • @gopalakrishnanmn16
      @gopalakrishnanmn16 Рік тому

      ​@@muhammedcp6293hhhghhggghhghagahhggaaghgghhhaghhhgghhagghahaahhg) gaqaggagg\ggagaggagagaggghg) ggaagagagagagaagqa\)ggtJ😅

  • @hashimhashim964
    @hashimhashim964 Рік тому +2

    Vasundhareyyy. Super. 👌🙏

  • @babymookken6397
    @babymookken6397 Рік тому +1

    പി.ടി. ഈ ഗാനത്തെ അനശ്വരമാക്കി.

  • @Padmadaspadmadas
    @Padmadaspadmadas 2 роки тому +15

    മതമല്ല മനുഷ്യത്വമാണ് വലുത് PT തോമസ്💗

  • @rojasmgeorge535
    @rojasmgeorge535 2 роки тому +28

    ദൈവത്തിന്റെ കൈ ഒപ്പുള്ള ഈ പാട്ട്.... പി റ്റി എന്ന മഹാനായ മനുഷ്യ സ്‌നേഹി, കോൺഗ്രസ്‌ എന്ന മഹാ പ്രസ്ഥാനത്തിലൂടെ,, ആയിരമായിരം ഹൃദയത്തിൽ സ്നേഹ പ്രവാഹം തീർക്കും....💞💞💞🙏🙏🙏👌👌👌👌👌👌👌👌🦋🦋🦋🦋🦋🦋

  • @minia8863
    @minia8863 2 роки тому +6

    P.T. Sir....Pranaamam.

  • @unnikrishnan6168
    @unnikrishnan6168 Рік тому +4

    ദാസേട്ടന്റെ ശബ്ദം അക്ഷരങ്ങളിലൂടെയാണ് സംഗീതത്തിൽ

  • @somanadhanc2211
    @somanadhanc2211 2 роки тому +3

    P T തോമസാറിൻ്റെ andhyavhilaashamaaya ഈ രചന ഇന്ന് kodikkanakkinalukalaanu eshttappettath

  • @anithar462
    @anithar462 2 місяці тому +1

    Nice voice. Janakiamma

  • @balachandrann4328
    @balachandrann4328 2 роки тому +12

    ഈ ഗാനം എത്ര അർത്ഥമുള്ളതാണ്. എത്രകേട്ടാലും മതിവരില്ല.

  • @abdulsalamabdul7021
    @abdulsalamabdul7021 2 роки тому +7

    Pt ക്ക് നിത്യശാന്തിനേരുന്നു

  • @ShobanaS-h2q
    @ShobanaS-h2q Рік тому +1

    എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം.

  • @gracyjohn1024
    @gracyjohn1024 Рік тому +4

    P.T
    Sir
    Pranamam🙏🌹🙏

  • @bindusivan782
    @bindusivan782 2 роки тому +56

    ഈ മനോഹര തീരത്ത് തോമസ് സാറിന് ഒരുപാട് ജന്മം കിട്ടട്ടെ 🙏

    • @bijujoseofficial
      @bijujoseofficial  2 роки тому +6

      Thank you🙏

    • @abdulrahmann.p53
      @abdulrahmann.p53 Рік тому +3

      അതെ.. ഈ ഗാനത്തെ സ്നേഹിച്ചവരെല്ലാം മഹാ മനസ്സുള്ളവർ ആയിരുന്നു.. ഹൃതുക്കൾ ഇട തടവില്ലാതെ വിരുന്നു വരുന്ന.......പ്രണയത്തിന്റെ മാരിവില്ലുകൾ എന്നും നീലാകാശ ചെരുവിൽ വന്നെത്തി നോക്കുന്ന.... ഈ സുവർണ്ണ ഭൂവിൽ... ഈ ഗാനത്തോളം മനോഹരമായി മറ്റ് എന്തുണ്ട്.. പി ടി.. തോമസിന് ഹൃദയജ്ഞലികളോടെ

    • @manikuttanmanikuttan2052
      @manikuttanmanikuttan2052 Рік тому

      @@abdulrahmann.p53 lo

    • @josephpv3005
      @josephpv3005 Рік тому +1

      ഇന്ന് ഡിസംബർ 20. മറ്റന്നാൾ പി.ടി. വിടവാങ്ങിയിട്ട് ഒരു വർഷം. പ്രിയ പി ടിം ക്ക് പ്രണാമം 🙏

  • @kmsunny2027
    @kmsunny2027 2 роки тому +10

    Extremely meaningful and sung well

  • @NXTgengamers944
    @NXTgengamers944 27 днів тому

    ഈ പാട്ടിൽ പറയുന്നത് പോലെ ഭൂമിയിൽ വന്ന ആരും അവരുടെ ആഗ്രഹം കഴിഞ്ഞു ആരും പോയിട്ടില്ല ഇന്ത്യൻ രാഷ്‌ട്രപതി ആയാൽ പോലും

  • @kumardeep5004
    @kumardeep5004 2 роки тому +16

    Prayers to P.T. Thomas. 🙏🙏🙏

  • @BabyThomas-s1o
    @BabyThomas-s1o 22 дні тому +1

    സത്യവും നീതിയും പറഞ്ഞ് കഷ്ടപ്പാടിയായ മക്കൾക്ക് ഇനിയൊരു ജന്മവും വേണ്ട ഇവിടെ മരിച്ചുപോയാൽ മതി സത്യവും നീതിയും മനുഷ്യസ്നേഹവും ഉള്ള മനുഷ്യർക്ക് ഇനിയൊരു ജന്മം കിട്ടിയാലും അവർക്ക്

  • @Kinganivandhu
    @Kinganivandhu 2 роки тому +7

    പി ടി തോമസിന് പ്രണാമം

  • @zainudheenmanalparambil7129
    @zainudheenmanalparambil7129 4 роки тому +6

    Biju Sir Super Song

  • @k.k.johnson4818
    @k.k.johnson4818 6 місяців тому +1

    Very good voice Mr Biju

  • @girijamablekoshy2768
    @girijamablekoshy2768 Рік тому +12

    P.T.Thomas Sir.....RIP🙏🏻🙏🏻🌹

  • @sumangalnair1840
    @sumangalnair1840 Рік тому +1

    Mathiakum vare gevichvaru Udo 🙏🙏🙏🙏🙏🙏

  • @mohaslam6506
    @mohaslam6506 Рік тому +3

    Nalla❤ song🥰🥰🥰

  • @PonnammaPonnammaB
    @PonnammaPonnammaB 4 місяці тому +1

    Orris,ganamvum,manasinu,kulirmmaumsanthoshavmnallkunnathayinnu.❤❤❤🎉🎉🎉😮😮😮🎉🎉🎉😢😢😢.

  • @Chandrababu-ef3gn
    @Chandrababu-ef3gn 2 роки тому +3

    Eniyum oru janmmam kudi adhehatine kodukkane God

  • @anitakrishnakumar1666
    @anitakrishnakumar1666 4 роки тому +8

    Brilliant rendition Biju Sir.. Keep going.. 👍💐

  • @asathyan9847
    @asathyan9847 2 роки тому +3

    Very nice songs p.t Thomas sir 😭😭😭💐🌹❤️❤️ i like this song you are very great singer ❤️💚💞❤️

  • @jollyjolly2456
    @jollyjolly2456 2 роки тому +15

    പ്രണാമം 🌹🌹🌹

  • @Lachoos-x9t
    @Lachoos-x9t 5 місяців тому +2

    Avasanam വരെ കേൾകു൦

  • @josephthomas8782
    @josephthomas8782 2 роки тому +8

    Great Leader with a principle for humanity. May his soul rest in peace. Leaders lives forever 💜 but corrupt politicians are curse to humanity.

  • @freakyguy2.065
    @freakyguy2.065 2 роки тому +21

    ഏത്ര കേട്ടാലും മതിവരാത്ത ഗാനം. ആലാപനവും സൂപ്പർ 🙏🏿❤

  • @mathewnm3870
    @mathewnm3870 2 роки тому +7

    Whenever I hear this song I remember Mr. P T Thomas than Mr. K J Yesudas.

  • @mohammadalli8552
    @mohammadalli8552 Рік тому +1

    Verigood 👍👍👍👍👍👍👍👍👍

  • @ankitapatil2353
    @ankitapatil2353 Рік тому +1

    Biju sir op

  • @sanjananair1895
    @sanjananair1895 2 роки тому +3

    Ella maranathilum ethe pole songs venemennu agrahikkunnavar adi like

  • @ratnakumark6743
    @ratnakumark6743 Рік тому +1

    Ratnakumar... super

  • @savithriravi3038
    @savithriravi3038 2 роки тому +1

    Valare nannayi padunnu. Addeham maranathilum kelkkunnundavum

  • @varunsanthosh06
    @varunsanthosh06 Рік тому +2

    Super 👌

  • @AnithaAshokan-yk3mm
    @AnithaAshokan-yk3mm 7 місяців тому

    Keralakkara ulla kalatholam kelkkatte

  • @bobangd2920
    @bobangd2920 Рік тому +1

    Biju SUPER...... Good feel (aliya keep it up)

  • @shantha4519
    @shantha4519 Рік тому +2

    SUPER SONG 💜♥️💚🖤🌹🌷

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 2 роки тому +9

    Sorry this song is by the God and delivered through the Thrimoorthigal great Devarajan sir Vayalar and Dassettan. Now it is famous due to PT sirs request. Even Singer Sreekanth didn't get chance to record in his voice fate of God. So please keep it as intact.

  • @santhoshezhukone6847
    @santhoshezhukone6847 4 роки тому +1

    സൂപ്പർ ബിജു.

  • @adarsh3327
    @adarsh3327 Рік тому +3

    🇳 🇮 🇨 🇪  🇸 🇴 🇳 🇬  ✨️

  • @rshivanrshivan846
    @rshivanrshivan846 Рік тому +1

    Fully meaning full song💚 love❤ and like this beautiful💕 song.

  • @catwalk100
    @catwalk100 2 роки тому +3

    മാധുരിശബ്ദംമാത്രം മറ്റാരും പാടരുത് ദയവുചെയ്ത് ! 🤔

  • @roxelanarohatyn7418
    @roxelanarohatyn7418 2 роки тому +16

    RIP P T Thomas.Excellent song.

  • @malligasworld9826
    @malligasworld9826 2 роки тому +1

    Wowwww adipoli sir

  • @ankitapatil2353
    @ankitapatil2353 Рік тому +1

    Biju sir op from rudra

  • @divakarank8933
    @divakarank8933 2 роки тому +7

    Well sung, congratulations 🎊👌💐🙏

  • @mayal2646
    @mayal2646 2 роки тому +8

    Beautiful song, now only we feel where we are living and very sure PT Thomas sir found it very difficult to leave this beautiful world.Hearty condolences

  • @manojvarghese2666
    @manojvarghese2666 2 роки тому +5

    RIP - PT 💐

  • @nikhils3109
    @nikhils3109 2 роки тому +2

    Super song

  • @dineshkumarvv5336
    @dineshkumarvv5336 2 роки тому +8

    ചേട്ടന്മാരെ ഇത് വയലാറിന്റെ വരികളാണേ. വരും തലമുറ എങ്കിലും PT തോമസ് ന്റെ വരികളാണെന്ന് തെറ്റി ധരിക്കരുത്

  • @gopalchettiar9250
    @gopalchettiar9250 Рік тому +1

    Supper🙏🙏🙏🙏

  • @georgevarghese2646
    @georgevarghese2646 2 роки тому +2

    By getting a high communal and beauty lady for a country born person this type of songs will live by him,quite natural but Devaragan master give his life experiences in this matter was true

  • @l.lawlet6299
    @l.lawlet6299 2 роки тому +2

    Super evergreen song

  • @kollenkudisuli1538
    @kollenkudisuli1538 2 роки тому +4

    Excellent song, the origination may be because of, nobody come back to earth again, after death

  • @manojvarghese2666
    @manojvarghese2666 2 роки тому +2

    Well Sung 👍🏻

  • @stilsonkg2169
    @stilsonkg2169 2 роки тому +1

    Super 👍🏼

  • @kjpillai9164
    @kjpillai9164 2 роки тому +1

    Chandrakalafam .Manoharam

  • @unnikrishnan4132
    @unnikrishnan4132 Рік тому +1

    Super song

  • @mothajose
    @mothajose 2 роки тому +1

    Biju sooper ❤️❤️

  • @nahaskollam5341
    @nahaskollam5341 2 роки тому +1

    Super

  • @ritwikmusicalworlds1240
    @ritwikmusicalworlds1240 4 роки тому +2

    👌👌superb

  • @pjthomas4780
    @pjthomas4780 Рік тому +2

    🙏🙏🙏🙏👍

  • @varghesekuttikkadan9602
    @varghesekuttikkadan9602 2 роки тому +3

    Well sung, upload more

  • @AnithaAshokan-yk3mm
    @AnithaAshokan-yk3mm 7 місяців тому

    Athmav thottarinhaganam

  • @rileeshp7387
    @rileeshp7387 2 роки тому +2

    വയലാർ p t Thomas

  • @chandranp3687
    @chandranp3687 2 роки тому

    സൂപ്പർ

  • @gsttalk
    @gsttalk 2 роки тому +3

    Super👍👍🙏

  • @shamsudheenarakkal4441
    @shamsudheenarakkal4441 11 місяців тому +1

    Woww..feel❤

  • @jaisongeorge9550
    @jaisongeorge9550 2 роки тому +2

    🌹🌹🌹

  • @adarsh3327
    @adarsh3327 Рік тому +1

    🇸 🇺 🇵 🇵 🇪 🇷  🇸 🇴 🇳 🇬

  • @66prakash
    @66prakash 4 роки тому +4

    Super☝️👌🏽

  • @sumangalnair1840
    @sumangalnair1840 Рік тому +1

    Wow Wow Wow ww ww

  • @sunandaraju8242
    @sunandaraju8242 2 роки тому +2

    🙏

  • @kamalakk
    @kamalakk Рік тому +1

    Thank u God🙏

  • @l.lawlet6299
    @l.lawlet6299 Рік тому +1

    Old is gold