Steering Rack Bush Repair ചെയ്യാൻ പറ്റും. അതുപോലെ lower arm bushes ഉം മാറാൻ പറ്റും. Plz watch this live video ua-cam.com/users/live_rIF9OsLhE0?feature=share
Bro same problem in my skoda rapid... but skoda service center advisor told to replace this assembly, total cost come around 20k 😔. But I'm in tamilnadu coimbatore... brother 🥺. How can I get your service
ഞാൻ നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. ഞാൻ ഒരു വർക് ഷോപ്പ് നടത്തുകയാണ്. ചില വണ്ടി കളുടെ സ്റ്റിയറിംഗ് ബുഷ് കൾ കിട്ടാത്തത് കൊണ്ടു ഞാനും ലൈത്തിൽ ആണ് ബുഷ് ചെയ്യുന്നത്.നിങ്ങൾക്ക് ഇതൊക്കെ കിട്ടുന്നുടോ എന്നു അറിയുവനാണ് ഞാൻ ചോദിച്ചത്
Maruti യുടെ steering rack bush (left side ല്‍ വരുന്നbush ) ചില models ന്‍റെ spare കിട്ടാറുണ്ട് ബാക്കി എല്ലാ cmpny model cars നും lathe ല്‍ വെച്ച് nylon bush set ചെയ്യാറാണ് പതിവ്...
Njan ente vernayude ith cheyipichit oru varsham polum ninnilla, 4000 rupa guda hava. Ipo rack maatan ponu.
Kure rapid owners inu oru samashanam ayi kannum. Good work.
Plz share maximum..👍
Excellent work.
എന്റെ ഹോണ്ട സിറ്റി 2014 പെട്രോൾ 2.90 ലഅക്ഷം ഓടിട്ടുണ്ട്.. ടൈമിംഗ് ചെയിൻ മാറീട്ടില്ല... ഇപ്പോൾ ആണ് ഇത് മാറേണ്ടത്???
Honda വണ്ടികള്‍ക്ക് Timing chain മറേണ്ടതില്ല..
Service Correct ആണെങ്കിൽNo issue
@@ShihabKeloth14 ഓക്കേ താങ്ക് യു ബ്രോ.. ഇതിന്റെ സ്റ്റീറിങ് രാക്ക് ബുഷ് മാറാൻ പറ്റുമോ??ലോർ ആറം മാറഅതെ ബുഷ് ടൈ റോഡ് end മാത്രം മാറാൻ പറ്റുമോ
Steering Rack Bush Repair ചെയ്യാൻ പറ്റും.
അതുപോലെ lower arm bushes ഉം മാറാൻ പറ്റും.
Plz watch this live video ua-cam.com/users/live_rIF9OsLhE0?feature=share
Tq bro useful information ❤❤❤
Steering fluid theere illenki... Steering tight varumo... Athu naran fluid fill cheythal mathiyi
P/s fluid theere illenkil pump adichu pokan sadhyatha und .
Bhagyam undenkil oil fill cheythal ok avum.
Oil ozhich 2side lekkum full turn cheyth (air bleeding) level correct akkuka
Skoda laura rack bush kittan vazhi indo bro
Illa , Lathewrkshop il chethedukkanam , nylon bush
Bro polo diesel injector service cheyyum o?
Illa , njangal cheyyarilla , customers Vere injector repair shop il cheythukondu vannal njngal athu fit cheythu kodukkarund ..
Sir can you tell the bearing size or number used in rack ...please reply
Pinion bearing number-6004
@@ShihabKeloth14 thank you sir
Thanks your support..😊😊
Plz share videos your friends and others..
Staring rack complaint ullth kondano front suspension smooth illatha etios god cheriya guttaril veyumboll sound und
Athu check cheythal parayanakuu...
Chilappo suspension parts cmplnt ayalum cheriya gutter il pokumbol sound varaam
sthalm yavede bro
Executive Car Clinic , Iritty Kannur (DT)
Ph:6235900111 , 6235900222
Same noise bro
Super
👍👍
Bro same problem in my skoda rapid... but skoda service center advisor told to replace this assembly, total cost come around 20k 😔. But I'm in tamilnadu coimbatore... brother 🥺. How can I get your service
Plz check steering rack repaired workshop in your place .
in chennai ,last week i checked with Service center ,they given estimate of 47.5K + tax.
Steering not retiring VW polo- how much you charge for the repair?
almost price 4k
bro, inganethe rack issue undavmbo nthnglm oil leak undavo ? Nte carnu driver sidel cherya oil drip kanundu. epozhum illa. steering turn cheyumbo rough soundm undu.
Ningalde vandi ethanu..?
Ithu Electric motor operated steering anu oil undavilla
Hydraulic operated steering il oil leak vararund (ex: innova,old ford figo,fiesta,icon- Honda civic,type 1,2 city,accord,crv - etc...)
@@ShihabKeloth14 1.2 tsi vento. Steering rackil oil undavila ?
Illa , Electric motor operated steering anu
@@ShihabKeloth14 driver sideil ayitu cherya oil leak undegil nthayrkm. njn engine oil dipstickil eduthu nokyapol athupole ala driver sideil leak ula oil.
Check cheyyendi varum
(Engine oil or brake oil ayirikkaam athu)
ചേട്ടാ ..... Ritz carinte steering Tait kurakkan pattumo
Athu common Ella ritz lum same anu
Tight und
👍👍👍👍
👌👌
ബ്രോ.. ഓട്ടം കുറവുള്ള റാപ്പിഡ് ഇൽ ടൈമിംഗ് ബെൽറ്റ് എത്ര കിലോമീറ്റര് /വർഷം കൊണ്ട് മാറ്റണം ? 2015 ലാസ്റ്റ് വണ്ടി ഇത് വരെ 35000 km ആണ് ഓടിയത്.
5yr or 90k km മുതല്‍ 120k km വരെ
ഏതാണോ ആദ്യം ആകുന്നത് അപ്പോൾ ചെയ്യുക.
Bro
Baleno യുടെ ചെയ്യാൻ എത്ര യാവും?₹?
4k avum
bro.. location evdyaanu
Executive Car Clinic , Iritty , Kannur (DT)
Location അയച്ചു തരുമോ ?
Executive Car Clinic , Iritty , Kannur (DT)
g.co/kgs/6bVv5E
Location evideyaa
Executive Car Clinic , Iritty , Kannur (DT)
@@ShihabKeloth14 please give me your contact number
Rack bush damper bush orginal kittumo?
അല്ല മോനെ നീ എത്ര വീഡിയോ ക്ക് ഇതേ same cmnt ചോദിക്കുന്നു....!
@@ShihabKeloth14 വേറെ ഒന്നും തോന്നരുത്.ആൾട്ടോ, സ്വിഫ്റ്റ് ഈ വണ്ടി കൾക്ക് ഒർജിനൽ റാക്ക് ബുഷ് ദാമ്പർ കിട്ടുണ്ട്.അതു കൊണ്ടാണ് .
ഞാൻ നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. ഞാൻ ഒരു വർക് ഷോപ്പ് നടത്തുകയാണ്. ചില വണ്ടി കളുടെ സ്റ്റിയറിംഗ് ബുഷ് കൾ കിട്ടാത്തത് കൊണ്ടു ഞാനും ലൈത്തിൽ ആണ് ബുഷ് ചെയ്യുന്നത്.നിങ്ങൾക്ക് ഇതൊക്കെ കിട്ടുന്നുടോ എന്നു അറിയുവനാണ് ഞാൻ ചോദിച്ചത്
Maruti യുടെ steering rack bush (left side ല്‍ വരുന്നbush ) ചില models ന്‍റെ spare കിട്ടാറുണ്ട്
ബാക്കി എല്ലാ cmpny model cars നും lathe ല്‍ വെച്ച് nylon bush set ചെയ്യാറാണ് പതിവ്...
Ingane chaithappo traction control intication kathi kidakkind athenthaa🤔
Detail ayi ariyan scan cheythu nokendivarum
ദാമ്പർ ബുഷ് തേയ്മാനം വരില്ലേ
സാധ്യത കുറവാണ്
Location and number
Ur location
Iritty , Kannur
Wats cost for doin all this?
Almost 4k
@@ShihabKeloth14 ur contact number
👍👍