'നീതി കിട്ടി; ഇപ്പൊ ഒന്നും പറയാൻ പറ്റുന്നില്ല.. ബാക്കിയുള്ള പ്രതികളും ശിക്ഷിക്കപ്പെടണം' | Periya

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 46

  • @manjushabiju2955
    @manjushabiju2955 17 днів тому +8

    കർത്താവേ ഞാൻ കരഞ്ഞു പോയി😢😢😢

  • @HafsathHafsa-f8s
    @HafsathHafsa-f8s 18 днів тому +10

    കരയണ്ട അമ്മേ അള്ളാഹു എല്ലാം കാണും 🥲🥲🥲🥲🥲🥲

  • @zeenathzeenath1110
    @zeenathzeenath1110 12 днів тому +1

    😢😢😢കണ്ടു നിക്കാൻ പറ്റില്ല ഒരു അമ്മയ്ക്കും 🙏🙏🙏

  • @jencyjoseph4824
    @jencyjoseph4824 19 днів тому +21

    Daivame pavam ammamaar

  • @harikumar4582
    @harikumar4582 17 днів тому +5

    കരയല്ലേ അമ്മേ ദൈവം ഉണ്ട്

  • @remasanu558
    @remasanu558 16 днів тому +2

    ഈ കണ്ണുനീര് കണ്ടിട്ടും നേതാക്കന്മാർക്ക് കൊടി പിടിക്കാനും കൊലചെയ്യാനും ഇറങ്ങിത്തിരിക്കുന്ന മക്കളോട് ആവേശം കൊണ്ട് പലതും കാണിക്കും കൂടെയുള്ളവർ ആവേശം കേറ്റി തരും എന്തെങ്കിലും കൈപ്പഴവും പറ്റി പോയാൽ ആദ്യം സംരക്ഷിച്ച് വരെ തന്നെ തള്ളി കളയും ശേഷം ഇരുമ്പ് അഴിക്കുള്ളിൽ ജീവിതം ജീവിച്ചു തീർക്കാം എല്ലാം വേണം പക്ഷേ സ്വന്തം ജീവിതം കളഞ്ഞു മറ്റുള്ളവരോട് ജീവിതമെടുത്തും ഒന്നും നിലനിർത്താമെന്ന് ആരും ഈ ലോകത്ത് വിചാരിക്കേണ്ട ദൈവം എന്നൊരാൾ ഉണ്ട് മറുപടി ചോദിച്ചിരിക്കും

  • @sreejavk2476
    @sreejavk2476 18 днів тому +13

    Avarkku thakka shisha kittum. Ezwarante kodathy avare veruthe vidilla😢😢😢

  • @Ambili-z7y
    @Ambili-z7y 14 днів тому +1

    അമ്മ കരയാതെ. എന്റെയും കണ്ണ് നിറഞ്ഞു പോയി.. സിപിഎം ഭരിക്കുന്ന കാലം ഇതൊക്കെ ഇനിയും അനേക അമ്മമാരുടെ.. പെങ്ങൾ മാരുടെ നാട്ടുകാരുടെ കണ്ണുനീർ വീഴും.. ഈ സിപിഎംനേ നമുക്ക് താഴെ ഇറക്കാം.. 🙏

  • @ДокторУнни
    @ДокторУнни 18 днів тому +6

    നീതിയല്ല കിട്ടിയത് ശിക്ഷ കിട്ടി എന്ന് പറയണം.

  • @gafoorpm7353
    @gafoorpm7353 13 днів тому +1

    ഇനി ദൈവത്തിന്റെ കോടതി ഉണ്ട് അവിടെ ഒരുത്തനും രക്ഷപെടില്ല

  • @Appu-s9g
    @Appu-s9g 13 днів тому +1

    Rashtriyam nnu paranju ഒരു അക്രമങ്ങൾക്കും അരും പോകതിരിക്കുക..അതു ഏതു പാർട്ടിക്കാർ ആണെങ്കിലും.നഷ്ടം അവനോനും avanonte കുടുംബത്തിനും മാത്രം...

  • @username.__30
    @username.__30 9 днів тому

    😢😢

  • @mehaboobkadakulath6764
    @mehaboobkadakulath6764 13 днів тому

    കാണാൻ കഴിയുന്നില്ല..

  • @unnikrishnanunni8388
    @unnikrishnanunni8388 18 днів тому

    Verygood

  • @ShineGonza-z5l
    @ShineGonza-z5l 18 днів тому +1

    ദൈവമേ

  • @zayyuvlogs1274
    @zayyuvlogs1274 17 днів тому

    🌹🌹🌹

  • @sreekala469
    @sreekala469 18 днів тому +1

    🙏🏻

  • @shahira6016
    @shahira6016 16 днів тому

    😢😢😢

  • @alicec8084
    @alicec8084 18 днів тому

    😥😭😭😭😭

  • @RabiyaMattil-h2p
    @RabiyaMattil-h2p 17 днів тому

    😢😢😢😢😢😢😢😢❤❤🎉🎉🎉🎉🎉

  • @AKR382
    @AKR382 16 днів тому

    Parents must see that their kids do not go into these killer politics...your lose is only yours...society moves on...

  • @lekhapg8120
    @lekhapg8120 18 днів тому

    Deyvame

  • @babuk4434
    @babuk4434 18 днів тому +4

    സത്യമേവ ജയതേ :

  • @Muhammadkutty-y3b
    @Muhammadkutty-y3b 14 днів тому

    ഇതെല്ലാം കുറച്ചു കഴി യുമ്പോൾ വെറുതെ വിടും സുപ്രിം കോടതിയിൽ പോവും പിണറായി

  • @lekhapg8120
    @lekhapg8120 18 днів тому

    Ithentha nadanathu

  • @florapmks
    @florapmks 18 днів тому

    Ee kannirinu pakkaram vekkan enthund , ee kannunir mathryam mathi kuttakkarude kudumba ninnu kathan .

  • @elizabethjohn5087
    @elizabethjohn5087 18 днів тому +6

    പിണറായി എന്ന അവനെ വെറുതെ വിടരുത്