ceramic roof tile installation sunshade. സൺ ഷൈഡിൽ സെറാമിക് ഓടുകൾ വിരിക്കാം

Поділитися
Вставка
  • Опубліковано 21 жов 2024
  • വീടിന്റെ സൺഷെയ്ഡിൽ സെറാമിക് ഓടുകൾ വിരിക്കുന്നതിനെ പറ്റി കുറച്ചു കാര്യങ്ങൾ
  • Навчання та стиль

КОМЕНТАРІ • 159

  • @rvv1744
    @rvv1744 4 роки тому +55

    Bro , നിങ്ങൾ ആള് super തന്നെ , വേറെ പണി കഴിഞ്ഞു evevningഇൽ ചെയ്യാവുന്ന വർക് മാത്രമേ ഉള്ളു.ഒരു വ്യക്തിയുടെ ആത്മാർത്ഥത ആണ് അത് കാണിക്കുന്നത്.
    ഞങ്ങളുടെ നാട്ടിൽ ഇതു രണ്ടു ദിവസത്തെ work ആക്കാൻ പറ്റുമോ എന്ന് ചിന്ദിക്കുന്നവരെ ഓർത്തു പോകുന്നു.

  • @kalarikkalk7857
    @kalarikkalk7857 4 роки тому +31

    വല്ലഭനു പുല്ലും ആയുധം
    ആ ടാപ്പ് ആണ് ഇന്നത്തെ താരം

  • @sajirmks714
    @sajirmks714 4 роки тому +11

    നിങ്ങൾ എല്ലാം പറഞ്ഞു തെരുന്നുണ്ട് നല്ല മനസാണ് 👍

  • @vpshajivp7601
    @vpshajivp7601 3 роки тому +1

    വാക്കിലുളളതുപോലേ വർക്കിലും ആത്മാർത്ഥതയുളള പണിക്കാർ അഭിനന്ദനങ്ങൾ !

  • @Shermila
    @Shermila 4 роки тому

    നിങ്ങൾ പറയുമ്പോ എല്ലാം simple ആയി തോന്നും 😊. Great presentation bro. 👌👌👌

    • @dreamworld5697
      @dreamworld5697 4 роки тому

      പറയുമ്പോൾ മാത്രം

  • @Mktvibe
    @Mktvibe 4 роки тому +2

    അവതരണം അത് മികച്ചതാണ് 😍

  • @rajus0007
    @rajus0007 3 роки тому +2

    Bro.... try to follow self safety, for feature life.👍👍👍👍

  • @thelastgs-pian9965
    @thelastgs-pian9965 4 роки тому

    oru shamshayam , ningalkku simple allatha enthengil pani undo?

  • @flowerrose3790
    @flowerrose3790 3 роки тому +1

    Engane sunshideil junction angine cheyyum moolayil cement mix ettu shape aakkiyaal mathiyo allenkil ood vekkano

  • @ynsyns1004
    @ynsyns1004 2 роки тому

    Veedinte yella workkum kazhiju ippol sunside nokkumbol ake kolakked ane muttam kattayum virichu ithonnum virthikedakathe ode virikkan pattumo

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 роки тому

    സംഭവം കൊള്ളാം... വള്ളം എന്ന് പറയാതെ വെള്ളം എന്ന് പറയു..

  • @shamsadav3627
    @shamsadav3627 3 роки тому

    നിങ്ങൾ ഒരു സഠഭവം തന്നെ

  • @harshiddyl6416
    @harshiddyl6416 4 роки тому +5

    സൂപ്പർ ബ്രോ 👍👍

  • @viewer-zz5fo
    @viewer-zz5fo 4 роки тому

    Concrete ഓടിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @beinfomallu...724
    @beinfomallu...724 2 роки тому

    Bro pattikayil oodu pakiyal athinu mukalil kalu vakkan patumo

  • @aboobackerpayyanadam3135
    @aboobackerpayyanadam3135 3 роки тому

    ബ്രോ എന്റെ വീടിന്റ സുൻസൈഡ്
    വീടിന്റ മുൻവശം ഒരുപാട് ചെരുവുള്ളതാണ് ഓട് വിരിക്കാൻ ഉദ്ദേശിക്കുന്നു ചെറിയ ഓടാനോ വലിയ ഓടണോ വിരിക്കേണ്ടത്
    ഏതാണ് നല്ലത്

  • @ajiyadhstreet2763
    @ajiyadhstreet2763 4 роки тому +1

    Simple and super..ഓടിന്റെ വിലകൂടിപറയുമോ..എനിക്ക് 1800sf ഓടിഡനം..market search ചെയ്യാൻ idea tharoo

    • @dreamworld5697
      @dreamworld5697 4 роки тому

      Kpg.... ഒന്നിന് 52/രൂപ..... 25/വർഷം...

    • @ajiyadhstreet2763
      @ajiyadhstreet2763 4 роки тому

      @@dreamworld5697 thanks I brought 43 rs from makkaraparamb.malapputam

  • @babeeshkt8099
    @babeeshkt8099 4 роки тому +3

    ബ്രോ ഒരു കല്ല് പടവ് ചെയ്യുന്നതിന് എത്ര യാണ് ചാർജ്? പ്ലീസ് റിപ്ലൈ

  • @mohammedirshad8843
    @mohammedirshad8843 4 роки тому +4

    Masha Allah

  • @sajithmelekandy6462
    @sajithmelekandy6462 4 роки тому

    Sun shade നു ഇത് ഓടാണ് നല്ലത്?പ്ലീസ്

  • @rajeevuaq7259
    @rajeevuaq7259 4 роки тому +18

    അളവിന് എടുത്ത ടേപ് എനിക്കിഷ്ടപ്പെട്ടു അത് കളയരുത്.

  • @NK-cs6ub
    @NK-cs6ub 4 роки тому

    എല്ലാം കൊള്ളാം നല്ല ഒരു ടെപ് വാങികൂടെ ബായ് 😄😄😄

  • @seenaissac9753
    @seenaissac9753 4 роки тому

    550 squarefeet ഉള്ള എന്റെ വീട് പണിയാൻ തുടങ്ങും ഈ മാസം. Back ൽ ഒരു toilet attached ആണ്. Roof നു rcc slab ആണ് മൊത്തം ഉപയോഗിക്കുന്നത്. lintel ന്റെ മുകളിൽ toilet നു ഒരു ceiling കൊടുത്താൽ അവിടെ എന്തെങ്കിലും store ചെയ്യാൻ ഉപയോഗിക്കാമല്ലോ. Ceiling ചെയ്യാൻ എന്താ ഉപയോഗിക്കേണ്ടത്, അവിടെ ബലം കിട്ടാൻ ഏതു slab ഉപയോഗിക്കണം. മുകളിൽ rccslab ആണ് roof.

  • @ibrahimshakircp8123
    @ibrahimshakircp8123 4 роки тому

    Keralathile ella veedum nirbandaytum ood virikkananam . Samboorna odd kaivarikkanam

  • @anoophassan21
    @anoophassan21 4 роки тому

    Bro.. ഈ സിമന്റ് കട്ട ഉപയോഗിച്ച് വീട് കെട്ടിയാൽ അത് നല്ല ഡ്യൂറബിൾ ആണോ.?

  • @shanushan9538
    @shanushan9538 4 роки тому

    Hollow bricks making video cheyyumo

  • @muhazinmuhazin4245
    @muhazinmuhazin4245 4 роки тому

    Belt ന് പലക അടിക്കുന്ന വീഡിയോ ചെയ്യാമോ.

  • @chiyamuv9960
    @chiyamuv9960 4 роки тому +3

    മലപ്പുറം ജില്ലയിൽ എവിടേ യാണ്? നിങ്ങളുടെ സ്ഥലം.?

    • @abdulrazack8476
      @abdulrazack8476 4 роки тому

      നിങ്ങളുടെ contact number pls

    • @fathimahibak1799
      @fathimahibak1799 4 роки тому

      @@allroundconstructions1355 contact nmbr theroo

  • @abhiramimjithesh9361
    @abhiramimjithesh9361 4 роки тому

    Hallow bricks undakkunna video cheyamo

  • @abduljamal159
    @abduljamal159 4 роки тому +1

    Areacode Work edukkumo?

  • @nithinchandran8694
    @nithinchandran8694 4 роки тому

    മച്ചാനെ നാട്ടിൽ എവിടാ തലശ്ശേരി ആണോ

  • @rishadmk5851
    @rishadmk5851 4 роки тому

    Saadha pazaya veedinte od vekkan pattumo

  • @safiyapocker6932
    @safiyapocker6932 4 роки тому +1

    Thanks good information

  • @nishadmkd-679
    @nishadmkd-679 4 роки тому

    പര നല്ല രസണ്ട്..കാണാൻ

  • @anwerambalath6887
    @anwerambalath6887 4 роки тому

    dangerous area വർക്ക് ചെയ്യുമ്പോൾ safety നോക്കണം മോനെ .

  • @gireeshchandran3937
    @gireeshchandran3937 4 роки тому +3

    തൃശൂർ വന്ന് വീടിന്റെ പണി ചെയ്ത് തരുമോ ഫോൺ നമ്പർ തരു മോ

  • @localmedia4454
    @localmedia4454 4 роки тому

    ente veed nte 2 nd floor cheyyithh tharan pattto

  • @pathanamthittakaran81
    @pathanamthittakaran81 3 роки тому

    ഒരു 30മീറ്റർ ഇതുപോലെ ഉള്ള sunshade ചെയ്യാൻ എത്ര രൂപ വരും

  • @nabeelvlog
    @nabeelvlog 3 роки тому

    ഓടു വിരിക്കൽ എങ്ങനെയാണ് കൂലീ കൂട്ടുന്നത്

  • @mkrkpba5918
    @mkrkpba5918 4 роки тому +1

    Super bro👍

  • @mufassilriyasmra3003
    @mufassilriyasmra3003 4 роки тому +1

    കൊള്ളാം bro

  • @akashv9036
    @akashv9036 4 роки тому

    മസാല ഇങ്ങനെ വെറുതെ വെച്ചാൽ ഓട് ബലമുണ്ടാവുമോ. അടിയിൽ grout ഉണ്ട് എന്നാലും....

  • @pthameed8354
    @pthameed8354 4 роки тому

    സൂപ്പർ വർക്ക്

  • @kabirkavungal1045
    @kabirkavungal1045 4 роки тому +1

    God ida

  • @noushadmanathanath971
    @noushadmanathanath971 4 роки тому

    Kannur varumo

  • @faisalfaisal6379
    @faisalfaisal6379 4 роки тому

    what is,the,olarnnu,please,tellme

  • @sreejaharikrishnan7182
    @sreejaharikrishnan7182 4 роки тому

    Tapco ceramic ഓട് വിരിക്കാൻ purlins തമ്മിലുള്ള അകലം എത്രയാണ്? രണ്ടു ഓടുകൾക്ക് ഇടയിലെ lock പൂർണമായും അടയ്ക്കണോ ? Company ഒന്നാണെങ്കിലും ഓടുകൾ തമ്മിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടെന്ന് പറയുന്നു. അതുകൊണ്ട് ഓടുകളുടെ ലോക്കുകൾക്കിടയിൽ ഒരു ചെറിയ gap ഇടണമെന്ന് പറയുന്നത് ശരിയാണോ? ഓടിന്റെ തുമ്പ് പർലിൻസിന് ഒപ്പം നിൽക്കണോ താഴ്ന്നു നിൽക്കണോ?

  • @Shanir645
    @Shanir645 4 роки тому +1

    പെരിന്തൽമണ്ണ ഭാഗത്ത് പണി എടുക്കുമോ ഓട് വർക്ക്‌ ഉണ്ട് അതുപോലത്തന്നെ മുറ്റം പണിയും ഉണ്ട്

    • @Shanir645
      @Shanir645 4 роки тому

      My number 8147543943

  • @bihansk3713
    @bihansk3713 4 роки тому +2

    പുതിയ ഒരു ടേപ്പ് വാങ്ങി തരട്ടെ???

    • @habeebarenagar7140
      @habeebarenagar7140 4 роки тому

      വാങ്ങി കൊടുകൂ ....

    • @bihansk3713
      @bihansk3713 4 роки тому +1

      @@habeebarenagar7140 എങ്ങനെ കെടുക്കാം ഞാൻ ഇങ്ങ് 2ജില്ലക്ക് ഇപ്പുറത്താ

    • @bihansk3713
      @bihansk3713 4 роки тому +1

      @@allroundconstructions1355 വേണമെങ്ങിൽ വേങ്ങര യിൽ എൻറെ പറ്റ്പീടൃയിൽ നിന്ന് വാങ്ങൂ

    • @abdulrazack8476
      @abdulrazack8476 4 роки тому

      @@bihansk3713കൊരിയർ

  • @mohammadbasheer9185
    @mohammadbasheer9185 4 роки тому +1

    ഇജ്ജ് ആ അളവ് ടാപ്പ് ഒന്നു മറ്റുട്ടോ😊

  • @jinumathews4077
    @jinumathews4077 4 роки тому

    ഓട് കുറച്ചുകൂടി ഫ്രണ്ട് ലേക്ക് ഇറക്കി വെക്കണം ഇല്ലെങ്കിൽ മഴപെയ്യുമ്പോൾ സൺഷേഡ് ഫ്രണ്ട് നനയും

  • @joshykwt6175
    @joshykwt6175 3 роки тому

    ഒരു ഓടിന്റെ റേറ്റ് എത്ര ആണ് ബ്രോ

  • @deegeeornaments1945
    @deegeeornaments1945 4 роки тому

    പാണ്ടിക്കാട് വരാൻ പറ്റുമോ

  • @sirajudheensiraj1330
    @sirajudheensiraj1330 4 роки тому +1

    പ്ലെയിൻ സാൻസൈഡ് ചെരിവാക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ

    • @sirajudheensiraj1330
      @sirajudheensiraj1330 4 роки тому +1

      അത് എങ്ങനെ ചെയ്യുക എനിക്കറിയില്ല

    • @sirajudheensiraj1330
      @sirajudheensiraj1330 4 роки тому +1

      @@allroundconstructions1355 നിങ്ങൾ ചെയ്യുന്നുണ്ടോ

    • @sirajudheensiraj1330
      @sirajudheensiraj1330 4 роки тому +1

      @@allroundconstructions1355 എന്റെ വാട്സ്ആപ്പ് 00966571082511

    • @sirajudheensiraj1330
      @sirajudheensiraj1330 4 роки тому +1

      140 sq ft undakum

  • @dmanojkumar6480
    @dmanojkumar6480 3 роки тому

    Tamilnadu la

  • @manuprajeesh
    @manuprajeesh 4 роки тому

    Hello.... നാടൻ ഓടിനും സെറാമിക് ഓടിനും പട്ടിക അടിക്കുന്നത്, അളവിൽ മാറ്റമുണ്ടോ..?

    • @manuprajeesh
      @manuprajeesh 4 роки тому

      @@allroundconstructions1355 Tnk uu

    • @abidmkd4546
      @abidmkd4546 4 роки тому +1

      @@allroundconstructions1355
      നമ്പർ തരുമോ

  • @charmingsisters8930
    @charmingsisters8930 4 роки тому

    എന്റെ വീടിനു 1680 ഓടുകളും . 64 മൂലോടുകൾ വേറെയും വിരിക്കാനുണ്ട് സ്ഥലം താനൂർ നിങ്ങളുടെ ചാർജ് എങ്ങനെയാണ്

    • @mohassenbabubabu8963
      @mohassenbabubabu8963 4 роки тому

      @@allroundconstructions1355 എന്റെ വർക്കും ചെയ്യാനുള്ള താനൂർ ഭാഗത്താണ്

  • @chiyamuv9960
    @chiyamuv9960 4 роки тому +1

    Super

  • @ckcks5778
    @ckcks5778 4 роки тому

    എന്ത് scale ആണ്

  • @nawazsahara4u
    @nawazsahara4u 4 роки тому

    Nice video ...

  • @mohdmusthafa841
    @mohdmusthafa841 4 роки тому

    Tap ?

  • @travel.1987
    @travel.1987 4 роки тому +1

    ഒരു മീറ്റർ വാങ്ങിച്ചുടേ..

  • @savelifesavelife502
    @savelifesavelife502 4 роки тому

    Ethra paisa avum bro

  • @razaqrazaq2702
    @razaqrazaq2702 4 роки тому

    Maasha allha

  • @salahudheenkp8206
    @salahudheenkp8206 4 роки тому

    യൂ സിറ്റിയിൽ എവിടെയാ

  • @shafeektharavattungalshafe4313
    @shafeektharavattungalshafe4313 4 роки тому

    Kuttippuram aan

  • @renishchirammal5649
    @renishchirammal5649 4 роки тому

    നിങ്ങ സൂപ്പർ

  • @shafeektharavattungalshafe4313
    @shafeektharavattungalshafe4313 4 роки тому +1

    Bosse work edukkan patto

  • @abdulfirdous.k.m100
    @abdulfirdous.k.m100 4 роки тому

    Bro സൺെ ശേട് സലോപ്പ് കുറഞ്ഞാൽ എന്ത് ചെയ്യും എന്തെകിലും പ്രതി വിതി ഉണ്ടൊ

  • @dksharjha4740
    @dksharjha4740 4 роки тому

    Bro nattil evideya

    • @ssasaasdf1288
      @ssasaasdf1288 4 роки тому

      നിങ്ങളുടെ നമ്പർ കിട്ടുമോ

    • @-Sreejeshvijayakumr
      @-Sreejeshvijayakumr 2 роки тому

      Muvattupuzha work adukumo

  • @thahasmt7688
    @thahasmt7688 4 роки тому

    പിന്നീട് എപ്പോഴെകിലും ചവിട്ടുമ്പോൾ ഓട് പൊട്ടില്ലേ

    • @thahasmt7688
      @thahasmt7688 4 роки тому

      ഓടിൻ്റെ 2 side മാത്രമല്ലേ സിമൻ്റ് ഉള്ളു ഇടയക്ക് ഗ്യാപ്പ് അല്ലേ ചവിട്ടുമ്പോൾ പൊട്ടില്ലേ

  • @mirashsuper4940
    @mirashsuper4940 3 роки тому

    Soooper...

  • @abdulmajeedkt7429
    @abdulmajeedkt7429 4 роки тому

    Good

  • @nithinchandran8694
    @nithinchandran8694 4 роки тому +2

    പണി ഓക്കേ ചെയ്‌യുബ്ബോൾ ഗ്ലൗസ് us ചെയ്യൂ മച്ചാനെ

  • @mohassenbabubabu8963
    @mohassenbabubabu8963 4 роки тому

    എനിക്കൊരു 1000 സ്ക്വയർ ഫീറ്റ് എന്റെ വീടിന് ഓടു വെരിക്കാനുണ്ട് എത്രയാണ് ചാർജ് സ്ക്വയർഫീറ്റ്

  • @risvansrb9592
    @risvansrb9592 4 роки тому

    Oru puthiya meeter vaghikkoodey

  • @AbdulRahman-go8kt
    @AbdulRahman-go8kt 3 роки тому

    Halo

  • @സത്യംനീതിധർമം.പ്രതിരോധംഅപരാധമ

    ഇങ്ങനെ ചെയ്യുമ്പോൾ പെയിന്റിങ് തോഴിലാളികൾക്കും
    പ്ലംബിങ് തൊഴിലാളി കൾക്കും പണികിട്ടാറുണ്ട്.... ഓടുകൾ പൊട്ടാറുണ്ട്

  • @fathimahibak1799
    @fathimahibak1799 4 роки тому

    Calicut university (kumminiparamba)aduth pani yedkkumo

    • @fathimahibak1799
      @fathimahibak1799 4 роки тому

      @@allroundconstructions1355 phone number therumo?
      My number:9846369567

    • @fathimahibak1799
      @fathimahibak1799 4 роки тому

      @@allroundconstructions1355 pls rply

  • @shafeektharavattungalshafe4313
    @shafeektharavattungalshafe4313 4 роки тому

    Thamasa sthalam tharam

  • @Manojbabu001
    @Manojbabu001 Місяць тому

    Kottayam ജില്ലയിൽ ഓടിന്റെ വർക്ക്‌ ചെയ്യുന്നവര് ഉണ്ടോ

  • @abidappada5805
    @abidappada5805 4 роки тому +1

    👍👍👍👍👍

  • @georgesaji7984
    @georgesaji7984 4 роки тому

    Colour kollilla

  • @maldini6099
    @maldini6099 4 роки тому

    👍👍👍

  • @rjcitizen2294
    @rjcitizen2294 4 роки тому

    Hi

  • @yoosufpk2884
    @yoosufpk2884 4 роки тому

    Number കിട്ടുമോ

  • @girishampady8518
    @girishampady8518 4 роки тому

    🎥💃😍

  • @sameesameer5014
    @sameesameer5014 4 роки тому

    കോൺടാക്ട് നമ്പർ ഉണ്ടോ.

  • @AbdulRahman-go8kt
    @AbdulRahman-go8kt 3 роки тому

    Work ndh number tharo

  • @shynik1239
    @shynik1239 4 роки тому

    Al round construction nte contact number kittumo

  • @beinghuman1354
    @beinghuman1354 4 роки тому

    🇮🇳🇮🇳🇮🇳

  • @sadathsafna
    @sadathsafna 4 роки тому

    നിങ്ങളുടെ ടെലിഫോൺ നമ്പർ തരൂ....

  • @nizarapy3427
    @nizarapy3427 4 роки тому

    Bro pls No

  • @ratheeshkavil3574
    @ratheeshkavil3574 2 роки тому

    മാല് ഇടാതെ ഷെയിഡിൽ പട്ടിക വെട്ടരുത്

  • @syamjith5576
    @syamjith5576 4 роки тому

    കാല് പുളിക്കുന്നു 😂

  • @ramachandranramachandran6346
    @ramachandranramachandran6346 4 роки тому +1

    ,

  • @noufalvga9641
    @noufalvga9641 4 роки тому

    ഈ വീഡിയോ എടുക്കുന്ന ആൾ പണിക്ക് വന്നതാണോ

  • @subairthottiyil2187
    @subairthottiyil2187 4 роки тому +2

    Your Number ??

  • @AshrafAshraf-zx7lq
    @AshrafAshraf-zx7lq 4 роки тому

    Super

  • @muruganputhenveedu2783
    @muruganputhenveedu2783 4 роки тому

    Super