jeep ഓടിക്കാൻ അറിയേണ്ടതെല്ലാം simple ആയി കാണരുത്

Поділитися
Вставка
  • Опубліковано 20 січ 2022
  • iambrintow what's app only number - 7217275883
    iambrintow Instagram - invitescon...
    divya brintow Instagram- divyabrintow?ut...
  • Розваги

КОМЕНТАРІ • 98

  • @akshaym1980
    @akshaym1980 2 роки тому +6

    പഴയ ജീപ്പ് ഒരു വികാരം തന്നെയാണ് 💕🤗
    പഴയ ജീപ്പിന്റെ കുടുതൽ വിഡിയാസ്സ് പ്രതീക്ഷിക്കുന്നു ചേട്ടാ ...🙌🏻💫

  • @greetingstofellowtravelers8877
    @greetingstofellowtravelers8877 2 роки тому +17

    ലോങ്ങ്‌ ചെയ്‌സ് ജീപ്പ് ഓടിക്കുന്ന ഞാൻ. Jeep വേറെ ലെവൽ 💥💥💥💪💪💪

  • @ambady5678
    @ambady5678 2 роки тому +2

    Jeep ഒരു വികാരം തന്നെയാണ് ❤️🔥

  • @dilshadkodinhiyath5844
    @dilshadkodinhiyath5844 2 роки тому +16

    4 wheel thudagiyathee jeepilaa 🖤🖤

  • @darkseidgaming2105
    @darkseidgaming2105 2 роки тому +35

    Enikku ippam 19 vayasu indu. Veetil ollathum oru jeep ahnu. So njn 2 years aayittu ithuvare jeep odichu maduppu thonniyittilla.

  • @engineer446
    @engineer446 2 роки тому +10

    ഇതൊക്കെ കാണുന്ന cj500d 3 സ്പീഡ് ദിവസവു യൂസ് ചെയ്യുന്ന ഞാ൯

  • @bigbassrider
    @bigbassrider 2 роки тому +6

    സത്യം ആണ്, കാറിൽ എങ്ങനൊക്കെ വേണേലും ഓടിക്കുന്ന ഞാൻ 2018 ഇൽ ഒരു 1987 Model CJ500D 3 Speed വാങ്ങിയപ്പോൾ വണ്ടി ശെരിക്കും കയ്യിൽ നിക്കാൻ 2 ദിവസം ഒടിക്കേണ്ടി വന്നു, അതിൽ പിന്നെ ഒറ്റ കയ്യിൽ ഹെയർ പിൻ റോഡിൽ വരെ ഓടിക്കാൻ ഈസി ആയിരുന്നു, 2020 ഇല് വണ്ടി കൊടുത്തു,, ഇപ്പൊൾ ന്യൂ ജെൻ ഓട്ടോമാറ്റിക് വണ്ടി ഓടിച്ച് നടന്നിട്ട് ഇനി ഒര് ജീപ്പ് ഓടിക്കാൻ നോക്കിയാൽ ഒന്ന് ശേരിക്ക് കയ്യിൽ നിൽക്കണെൽ കുറച്ചു സമയം പിടിക്കും 😃, ജീപ്പ് ഒടിക്കുന്ന ഫീൽ ഒന്ന് വേറെ തന്നയാണ് 🥰

    • @kpaxx2128
      @kpaxx2128 2 роки тому +1

      Ath entha koduthathu

    • @kpaxx2128
      @kpaxx2128 2 роки тому +1

      Battery pettennu irangi povuo sadharana vandi polano

    • @darkseidgaming2105
      @darkseidgaming2105 2 роки тому +1

      @@kpaxx2128 Yes. Oru car okke start cheyunnathinekaal energy venam jeep start aakaan. Pinne jeepil okke irikkunna alternator vechu othiri charge kerunilla.

    • @kpaxx2128
      @kpaxx2128 2 роки тому

      @@darkseidgaming2105 appo ath sari anale battery nikan entha cheyya enthenkilum vazhi indo

  • @akhilputhanpurackal6938
    @akhilputhanpurackal6938 2 роки тому +7

    Jeep owners common.... ❣️❣️❣️❣️

  • @mallu_rider7271
    @mallu_rider7271 2 роки тому +7

    Jeepil offroad first poyath... കുടജാദ്രി trip ആയിരുന്നു... Annu manasilayi jeepnte power🔥

  • @jominjoychacko
    @jominjoychacko Рік тому +1

    ഞാൻ ഹെവി എടുത്തതും ഡബിൾ ക്ലച്ച് വണ്ടി ആരുന്നു. ❤️വണ്ടി ഓടിപ്പ് തുടങ്ങിയത് പവർ സ്റ്റിയറിംഗ് ഇല്ലാത്ത 407, 1109 ,1613 ഒക്കെ ആരുന്നു.. 🥰🥰ഇതുവരെ സ്വന്തം വണ്ടി ഇല്ലാത്ത കൊണ്ട് offroad ഒന്നും പോകാൻ പറ്റിയിട്ടില്ല.. ഒരു ജീപ്പ് വാങ്ങണം എന്ന് ആഗ്രഹം. ഉണ്ട്.. എല്ലാം നടക്കുമായിരിക്കും.. 🥰🥰🥰🥰അതുപോലെ xuv എനിക്ക് ഭയങ്കര ഇഷ്ടമാ.. 🥰🥰

  • @ronyjose100
    @ronyjose100 2 роки тому

    Hi brinto, I recently start following you , I’m originally from parathodu-idukki, I drove this jeep and all , now you are inspired me to do some camping, trail , and off road , anyway thank you so much , keep travelling

  • @abiabiraj3616
    @abiabiraj3616 2 роки тому +3

    Jeep oru poli sathanam aanu😍⚡

  • @anishmelukavu2728
    @anishmelukavu2728 2 роки тому +1

    കൂട്ടുകാരന്റെ ജീപ്പുമായി ഒരു പ്രാവശ്യം ഓഫ് റോഡ് ഓടിച്ച് കേറി അടുത്ത ആഴ്ച്ച തന്നെ എന്റെ കാറ് വിറ്റ് 2003 Major വാങ്ങി ട്രൈവിങ്ങ് ഹരം അറിയണേൽ സ്റ്റോക്ക് കണ്ടിഷൻ ജീപ്പ് തന്നെ ഓടിക്കണം🤩🤩🤩🤩

  • @irfanearnikkal
    @irfanearnikkal 2 роки тому +1

    Manhh!! That roaring sound 😍

  • @jestingrg
    @jestingrg 2 роки тому +2

    Jeep starting sound.. 🥰🥰😘

  • @muhammedhashir2105
    @muhammedhashir2105 2 роки тому +6

    Jeep sound feel adipoliyaaa

  • @liyanliyu7262
    @liyanliyu7262 2 роки тому +5

    Ithinte sound onnum parayan illa🥰

  • @justinrajkesari1083
    @justinrajkesari1083 2 роки тому +1

    I travel with Mahindra jeep on my childhood days because my father's friend had such a Vehicle

  • @basithekkan8833
    @basithekkan8833 2 роки тому +2

    ആാാ sound 🔥🔥🔥

  • @tintilkr1215
    @tintilkr1215 2 роки тому

    Brintochaaaa..... 😍✌

  • @adithyananurudhan2833
    @adithyananurudhan2833 2 роки тому +1

    Brintow bro vandiku steel rimum MT tyres kettieduu polikumm

  • @harikrishnan5587
    @harikrishnan5587 2 роки тому +1

    Woww...that sound...

  • @nawazpn3040
    @nawazpn3040 2 роки тому +1

    Njn odicha jeep old model major jeep poliyanu vandi😍😍

  • @muhammedsinana7243
    @muhammedsinana7243 2 роки тому +2

    Adipoli ❤

  • @jeemboombaah
    @jeemboombaah Рік тому

    That sound❤️

  • @alwinjoseph8902
    @alwinjoseph8902 2 роки тому +1

    അടിപൊളി വീഡിയോ

  • @noelvarghesejohn110
    @noelvarghesejohn110 2 роки тому +2

    It is simple to drive start of slowly...no one is born expert 😁

  • @kl10saheermsa97
    @kl10saheermsa97 2 роки тому +1

    Poli super

  • @belthasbenny7875
    @belthasbenny7875 2 роки тому +1

    Jeep powli😍

  • @alltypesgamer2477
    @alltypesgamer2477 2 роки тому

    Old is gold ✨

  • @sijojosevalookaran6064
    @sijojosevalookaran6064 2 роки тому +1

    Sound👌👌👌👌

  • @CG-zu6dc
    @CG-zu6dc 2 роки тому +1

    Gypsy off road pokunna video ittilla😁

  • @mz_captor9459
    @mz_captor9459 Місяць тому

    Bro ith 4h and 4l mode idumbol differential lock avuo? Or differential lock akkan patuo?

  • @AutoCastle.
    @AutoCastle. 2 роки тому

    bro ee jeep recently medichadhaano..? endha price .?

  • @vimalk.s494
    @vimalk.s494 2 роки тому +1

    aadhyamaayi jeepil driving padicha njaan

  • @greenlife4160
    @greenlife4160 2 роки тому +2

    Mdi vandi nalla sugam alle odikkan 99oke nalla vandi aanu ithuthanne bhayangara budhimuttu aanennu parayunnu appol 500d oke odikkanamenkil ulla karyam onnu orthu nokkoo prethyekichu highrangil double clutch plus pump brake nalla rasmanu vandi athoke aanu jeepinte thani swabhavam ulla vandikal

  • @agent47x32
    @agent47x32 2 роки тому +2

    Bro oru mm540 jeep kude drive oppoikavoo

  • @marshalmathew7627
    @marshalmathew7627 2 роки тому +2

    Supper supper supper

  • @AlanAlexVlogs
    @AlanAlexVlogs Рік тому +1

    അ ജീപ്പ്ന്റെ sound ahh പൊളി

  • @linoshaji4669
    @linoshaji4669 2 роки тому +1

    Jeffrine monee

  • @adithyananurudhan2833
    @adithyananurudhan2833 2 роки тому +2

    Bro aniku 17 age unde njan ethuvare odicha jeeps. 1973CJ3B, 2002CL500MDI, 2008 MAJOR, 2010 MAJOR

  • @SreejithGangadharan
    @SreejithGangadharan 2 роки тому +1

    Major😍😘

  • @arunpj6121
    @arunpj6121 2 роки тому +1

    Jeep 🔥🔥

  • @vaisakhkrishna45
    @vaisakhkrishna45 2 роки тому +2

    Jeep ❤️

  • @ABCD-uu4kt
    @ABCD-uu4kt 2 роки тому

    Bro, oru last model major (turbo, stock condition, 2w) edukan ethra aavum ippo? Nallathu kittan undo?

    • @DK-dd3ds
      @DK-dd3ds 2 роки тому +1

      3 lakhs Engilum Avum Major Kittanel 👍

  • @jerri5217
    @jerri5217 2 роки тому +1

    Video ചെറിയ mistake ഉണ്ട് ഇത് non turbo അല്ലേ ഇതിനു 63 bhp ഇല്ലാ 49 എങ്ങാണ്ട് ഉള്ളു എന്റെൽ ഉണ്ടാരുന്നു 97 model പിന്നെ അതുമാറ്റി 2005 major എടുത്തു അത് 63 bhp ആണ് turbo model

    • @ajeshpj8817
      @ajeshpj8817 2 роки тому

      52bhp.2522 cc yum aanu. 63 alla

  • @sivanandanan8001
    @sivanandanan8001 2 роки тому +1

    👍🏻

  • @ajmalop1423
    @ajmalop1423 2 роки тому

    Bro jeepn ethrayaayi just onnu parayo plzz

  • @akshayb9866
    @akshayb9866 2 роки тому

    Location edha

  • @naveentom3357
    @naveentom3357 2 роки тому +1

    👌👌👌👌👌👌👌

  • @subinsebastian2221
    @subinsebastian2221 2 роки тому

    Indicators auto off onde bro
    Auto off company verumbol mudhal unde 🤗

  • @amalhtb
    @amalhtb 2 роки тому +5

    ജീപ്പ് ഒരു വികാരം തന്നെയാണ്

  • @rajaneeshat2081
    @rajaneeshat2081 2 роки тому

    👍

  • @praisonvlog3350
    @praisonvlog3350 2 роки тому

    Ii sthalam evidyaa
    Jeep sotham ano

  • @subinninan7254
    @subinninan7254 2 роки тому +5

    👇Jefrin fens report here ♥️

  • @tincetomy1090
    @tincetomy1090 2 роки тому

    Jefrii thee

  • @jeemboombaah
    @jeemboombaah Рік тому +1

    Mahindra3

  • @AlanAlexVlogs
    @AlanAlexVlogs Рік тому

    ബ്രോ സ്ഥലം എവിടാ

  • @joicyjoseph7922
    @joicyjoseph7922 Рік тому

    Power steering vekkaan paattum chettaa

  • @syamm9523
    @syamm9523 2 роки тому

    Jeep medichathano

  • @sreeharim7202
    @sreeharim7202 2 роки тому

    Location ethann

  • @khalidshathayyil5829
    @khalidshathayyil5829 2 роки тому

    Brinto nte brother aano ee payyan

  • @simishemeer2922
    @simishemeer2922 2 роки тому

    Hi

  • @mr.falkenz3799
    @mr.falkenz3799 2 роки тому

    Bro aduthathu anoo jeep...

  • @sreehari.t7414
    @sreehari.t7414 2 роки тому +2

    Major jeepinde athrakkonnum oru thar inum ethan kazhiyilla😏

  • @SandeepJShridhar
    @SandeepJShridhar 2 роки тому +1

    ആരാ പറഞ്ഞേ ജീപ്പിന് പവർ സ്റ്റിയറിങ് ഇല്ലെന്ന് ???
    കൈക്ക് നല്ല പവർ വേണമല്ലോ?
    അപ്പൊ പവർ സ്റ്റിയറിങ് ആയല്ലോ?

  • @subinsrobinsrobins9104
    @subinsrobinsrobins9104 2 роки тому

    Bro ituu broyude vandi aano

  • @PMJVLOG
    @PMJVLOG 2 роки тому +2

    ആനപ്പാറ

  • @Gamingwithraghuram
    @Gamingwithraghuram 2 роки тому +1

    Iam brintow hiiiii

  • @JOMZ_
    @JOMZ_ 2 роки тому +3

    വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ല ഇത് ഓടിക്കാൻ
    ഞാൻ കാർ ഇല് പഠിച്ചതാ എനിക്ക് ജീപ് ഓടിക്കാൻ ഒരു കുഴപ്പവും ഇല്ല
    ഇച്ചിരി idea വേണം അത്രയേ ഉള്ളൂ

    • @kpaxx2128
      @kpaxx2128 2 роки тому +2

      Thudakathil alle indavu😌

    • @nizamuddin-1802
      @nizamuddin-1802 2 роки тому +1

      Ningal eeth jeep aan odichath.. pazhaya jeep le Mdi yo major oo aayirikkum

    • @greenlife4160
      @greenlife4160 2 роки тому +1

      Model ulla jeep aavum odichath 3plus one oke odikanam enkil orupad karyangal padikkan und

    • @ajeshpj8817
      @ajeshpj8817 2 роки тому

      @@greenlife4160 . Tar roadil vallya padonnum illa. Off roadoke practice cheyyanam loadoke vachum aale nirthitoke odikkanamengil