അപ്പന്റെ കല്യാണ വണ്ടി 😯 NOSTALGIA 😍🥰

Поділитися
Вставка
  • Опубліковано 27 жов 2023
  • അപ്പന്റെ കല്യാണ വണ്ടി 😯 NOSTALGIA 😍

КОМЕНТАРІ • 109

  • @sreerajv.s.9971
    @sreerajv.s.9971 8 місяців тому +17

    എന്റെ അച്ഛന്റെയും വലിയൊരു ആഗ്രഹമാണ് ഒരു ജീപ്പ്. ഒരുപാട് വര്ഷം ജീപ്പ് ഡ്രൈവർ ആയിരുന്നു അച്ഛൻ. അന്നൊന്നും പക്ഷെ സ്വന്തമാക്കാൻ പറ്റിയിട്ടില്ല. ഞാൻ അത് സാധിച്ചു കൊടുക്കും

  • @binoyek7097
    @binoyek7097 8 місяців тому +3

    ആശംസകൾ പുതിയ ചാനെൽ, നിങ്ങളെ കാണുന്നത് തന്നെ സന്തോഷം ❤️👌

  • @manafmanaf110
    @manafmanaf110 9 місяців тому +11

    വയനാട് അതുപോലെ ഹൈറേഞ്ചിലേക്ക് ഒരുപാട് ജീപ്പുമായി ഓടിയിട്ടുണ്ട് ആ ഒരു കാലം ഓർമ്മവന്നു ജീപ്പ് അതൊരു ഒരു ഫീൽ

  • @user-gm6cq1wy2n
    @user-gm6cq1wy2n 8 місяців тому +1

    Adipolii...ini camping vdos koode aayal super aayirikum ❤❤...njn ningde oru big fan an 😊

  • @rakeshraju3694
    @rakeshraju3694 8 місяців тому +2

    വണ്ടി ആദ്യമായി വീട്ടിലേക്ക് കയറിയപ്പോൾ ഡാഡി അവിടെ പത്രം വായിച്ചിരിക്കുന്നത് ആരെങ്കിലും കണ്ടോ.....😂😂😂

  • @sajisebastian6520
    @sajisebastian6520 8 місяців тому +14

    KL 13കണ്ണൂർ രജിസ്ട്രേഷൻ💪💪 എന്നിട്ടും കുറ്റം 13ന് 😏

  • @snehatumbi6
    @snehatumbi6 9 місяців тому +3

    All the best bro🎉

  • @jerinitty3308
    @jerinitty3308 9 місяців тому +1

    Ashana just today noticed the Channel and with any taught subscribed ❤❤

  • @arjun_art_cafevlogz8840
    @arjun_art_cafevlogz8840 9 місяців тому +8

    Kannur vandi anello adipoli❤❤❤

  • @techrider23
    @techrider23 7 місяців тому

    Keep going googd friends ❤🎉...

  • @user-zv1wu3yt2b
    @user-zv1wu3yt2b 9 місяців тому

    Poli video bro&sis

  • @mabrookmathapulan3118
    @mabrookmathapulan3118 9 місяців тому +5

    1988 model 500D engin ullu DI irangeetilla. Engine change cheythittund

  • @marshalmathew7627
    @marshalmathew7627 9 місяців тому +1

    Supper supper Mahindra jeep bro tyer also change MT tyre do

  • @anandas8154
    @anandas8154 9 місяців тому +1

    Ahaa new channel ooo

  • @sacredbell2007
    @sacredbell2007 8 місяців тому +2

    എന്റെ അമ്മയും ഇതുപോലെയാണ്. എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുമ്പോൾ അതിൽ ഒരു ദോഷം കണ്ടു പിടിക്കും. ഡാഡി 13 നമ്പറിനെ കുറിച്ച് പറഞ്ഞ പോലെ ഞാൻ ആദ്യമായി വണ്ടി വാങ്ങിയപ്പോൾ നമ്പർ നോക്കി കൂട്ടുമ്പോൾ 8 നല്ലതല്ല എന്ന് പറഞ്ഞു. 8 വന്നാൽ തട്ടും എന്നാണ് പോലും. അതോടെ മനസമാധാനം പോയ ഞാൻ ഒരാഴ്ചക്കുള്ളിൽ ആ വണ്ടി വിറ്റു.😀

  • @mountain2200
    @mountain2200 9 місяців тому +5

    Nice family ❤️

  • @jintosiby9808
    @jintosiby9808 9 місяців тому +5

    Highrange ❤️‍🔥

  • @jithink4578
    @jithink4578 9 місяців тому +2

    മംഗളം ഭവന്തു 🙌🏽🤠

  • @Byte-N-Wheels
    @Byte-N-Wheels 9 місяців тому

    subscribed ❤

  • @Hope__34755
    @Hope__34755 9 місяців тому +35

    ബ്രോ ആ കയറ്റം കയറാൻ 4 വീൽ ആവിശ്യം ഇല്ല.... സുഖം ആയിട്ട് കേറി പോകും

    • @Adventurecouplekerala
      @Adventurecouplekerala  9 місяців тому +2

      Ennittentha kerathe bro?

    • @Hope__34755
      @Hope__34755 9 місяців тому +2

      @@Adventurecouplekerala oadikan ariyathond aayirikum.... 🙂 cheriya kayatam alle pinee venagil thott maari nirapayaa stalam allee aaa vazhiyum keram

    • @Niyas3006
      @Niyas3006 9 місяців тому +2

      Correct

    • @villagebeautywithspicyride4124
      @villagebeautywithspicyride4124 9 місяців тому +1

      @@Hope__34755 റോഡുകൾ വിഡിയോയിൽ കാണുന്നത് പോലെ ആയിരിക്കില്ല, ഓടിക്കുമ്പോൾ മാത്രമേ ആ റോഡിനെ അറിയാൻ പറ്റുകയുള്ളൂ ആ സിറ്റുവേഷൻ അനുസരിച്ചു ആരാണോ ഓടിക്കുന്നത് അയാളുടെ ഐഡിയ അനുസരിച്ചു വേണ്ട ഗിയർ ഉപയോഗിക്കും,
      പുല്ലിൽ ചെളിയിൽ ഒക്കെ ഫുൾ ആക്സിലേറ്ററിൽ ഫസ്റ്റ് ഗീയറിൽ വന്നിട്ട് തിരഞ്ഞു കളിയ്ക്കുക ആണു എങ്കിൽ ഫ്രണ്ട് ഇടേണ്ടി വരും,
      അല്ലെങ്കിൽ വണ്ടിയിൽ അൽപം ബാക്ക് വെയിറ്റ് വേണം ബാക്ക് വെയ്റ്റ് ഉണ്ടെങ്കിൽ ബാക്ക് ആക്‌സിൽ നല്ല ഗ്രിപ്പ് കിട്ടും വണ്ടി കയറിപോകും, ( ഫ്രണ്ട് ഉപയോഗിയ്ക്കാത്തപ്പോൾ ബാക്ക് വീലിന് മാത്രമേ പിടുത്തം ഉള്ളൂ, അതു കിടന്നു കറങ്ങിയാൽ വണ്ടി മൂവ് ആയി വരില്ല )

    • @nanduanandhan4040
      @nanduanandhan4040 9 місяців тому +4

      പുല്ല് നനഞ്ഞു കിടക്കുന്നതു കൊണ്ടായിരിക്കും.

  • @nisamamian8609
    @nisamamian8609 8 місяців тому +1

    Bro, pattuvanel cj 500 modelilekk body convert cheyyu... 😍

  • @Muscles188
    @Muscles188 9 місяців тому +2

    Highrange drivers💥

  • @chethan7002
    @chethan7002 9 місяців тому +6

    KL 13😍

  • @divyabrintow2822
    @divyabrintow2822 9 місяців тому +2

  • @sajeerkottayamsajeer3445
    @sajeerkottayamsajeer3445 8 місяців тому

    All the best

  • @user-nh8dz5ne9w
    @user-nh8dz5ne9w 9 місяців тому +5

    KL 13 owner from Uppukunnu ❤❤❤

  • @salmanakbar5172
    @salmanakbar5172 8 місяців тому

    Dream ❤

  • @CANikil
    @CANikil 9 місяців тому +1

    waiting for the love story

  • @Sibinbalan
    @Sibinbalan 7 місяців тому

    Brinto. Ithvach oru offroad video chey polikum

  • @shihadkunjhon8494
    @shihadkunjhon8494 9 місяців тому +2

    ❤❤❤😊😊😊😊

  • @sanujoseph5901
    @sanujoseph5901 9 місяців тому +1

    🔥👍

  • @rinusvlog969
    @rinusvlog969 9 місяців тому +1

    good❤

  • @subindasdas8474
    @subindasdas8474 8 місяців тому +1

    ജീപ്പിൽ കയറിട്ടു അച്ഛൻ ചെരുപ്പ് ഊരിട്ട് ബ്രേക്ക്‌ ഇൽ ചവിട്ടിയത്...... അത് ഒരു നല്ലൊരു കാര്യം ആയിട്ടാണ് എനിക്ക് തോന്നിയത്... ഞാനും അങ്ങനെ ആണ് ന്റെ ട്രാവലർ ഓടിക്കാറ് വണ്ടിക്കൊരു ബഹുമാനം ആണ് അത് ചെരുപ്പ് ഇട്ട് ഞാൻ ക്ലച്ചും, ബ്രേക്ക്‌, ആക്‌സിലാറ്ററും ചവിടാറില്ല ....... അച്ഛന് ഒരു ബിഗ് സല്യൂട്ട്..... ♥️🥰

    • @edappalkkaran
      @edappalkkaran 2 місяці тому

      ഞാൻ ബൈക്ക് ഒഴികെ എല്ലാ വണ്ടിയും ചെരുപ്പ് ഇടാതെ ഓടിക്കൂ

  • @beenavn1613
    @beenavn1613 Місяць тому

    ❤❤❤❤

  • @sangeethsuresh3512
    @sangeethsuresh3512 9 місяців тому +1

    Kannur registration annalooo..

  • @anuanoop4579
    @anuanoop4579 8 місяців тому +3

    Jeep vannallo eni nallakalam thudangi😊😊😊

  • @user-go3jl2qu4i
    @user-go3jl2qu4i 9 місяців тому +1

    ❤🎉

  • @darkseidgaming2105
    @darkseidgaming2105 9 місяців тому +3

    Vere peril kandakondu aadhyam kathiyilla

  • @muhammadhazmin2734
    @muhammadhazmin2734 9 місяців тому +4

    ജീപ്പ് ഫാൻ❤

  • @junaidcm4483
    @junaidcm4483 9 місяців тому +2

    👍❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @anilkumarp1586
    @anilkumarp1586 9 місяців тому

    👍👍👍

  • @vaisakhkrishna45
    @vaisakhkrishna45 8 місяців тому

    ❤❤

  • @abhishekraj8934
    @abhishekraj8934 8 місяців тому

    Poli poli

  • @mrwhitedevil5197
    @mrwhitedevil5197 8 місяців тому

    Kannur registration 💪

  • @vidhubuilders
    @vidhubuilders 8 місяців тому

    👌👌👌👌👍

  • @AkhilV.v
    @AkhilV.v Місяць тому

    രാജാക്കടിൽ എവിടെ ആണ് താമസിക്കുന്നെ

  • @SaleemSaleem-rw8fc
    @SaleemSaleem-rw8fc 9 місяців тому

    💕👍👍💕

  • @adarshsp3040
    @adarshsp3040 8 місяців тому

    Jeep review idu bro. Maintenance oke

  • @dileepkottayam
    @dileepkottayam 8 місяців тому +1

    Highrange driver Rajakad Rajakumari 🎉❤my native

  • @mrwhitedevil5197
    @mrwhitedevil5197 8 місяців тому

    Ohh puthiya channel okey kk..All D best

  • @princejose2063
    @princejose2063 9 місяців тому

    🎉

  • @josev.mathews6870
    @josev.mathews6870 9 місяців тому +1

    വയസ്സാoകാലത്ത് അപ്പന് ഒരു പണി കൊടുത്തു

  • @bibinpj1168
    @bibinpj1168 9 місяців тому +2

    Bro seat belt chumma orannam valichu ketiko ellenkil camera adikkum.enik 2time vannu petty 500each.chothichapo seat belt ellannu paranju.njn paranju jeepinu seat belt ella sare.no exchuse 1000adachu.oru belt chumma medichu ketti

  • @jithinthomas5665
    @jithinthomas5665 9 місяців тому

    KL 13 ❤

  • @abhijithmohan3671
    @abhijithmohan3671 9 місяців тому

    Hai bro
    Channel eppoza kanda🙂

  • @shajeshm3231
    @shajeshm3231 8 місяців тому

    Kannur 😂😂

  • @manoharancp2433
    @manoharancp2433 9 місяців тому +2

    കണ്ണൂര് വണ്ടി ആണല്ലോ

  • @akhileshr2161
    @akhileshr2161 9 місяців тому

    Ningalude place evideyanu......ente veedu arakulathinu adutha

  • @kmgarage7807
    @kmgarage7807 8 місяців тому

    Kl 13 kannur🔥🔥😋😋😋

  • @atmuttathil
    @atmuttathil 3 місяці тому

    ഇവനെ ഒന്ന് aadhunee വത്കരിച്ചാൽ പപ്പാ ക്ക്‌ ഈസി ആകും, പവർ സ്റ്റീറിങ് തീർച്ചയായും...

  • @kevingeorge584
    @kevingeorge584 9 місяців тому

    2 ദിവസം മുമ്പ് നിങ്ങളെ ഓർമ്മ വന്നു, നിങ്ങളുടെ chanel കാണാൻ ഇല്ലല്ലോ എന്നു, എന്ത് പറ്റി പഴയ ചാനെൽ,

  • @mrwhitedevil5197
    @mrwhitedevil5197 8 місяців тому

    Pappa aa paranjath shariyayilla 13 ne enna kozhappam 13 ne oru thani gethu irukke

  • @navneeths6204
    @navneeths6204 8 місяців тому

    ഇത് എവിടെയാണ് സ്ഥലം

  • @santhoshpjohn
    @santhoshpjohn 8 місяців тому

    Engine സൗണ്ടിൽ എന്തോ ഒരു issue

  • @ananthakrishnansp4006
    @ananthakrishnansp4006 8 місяців тому

    ❤OllllllO❤

  • @mrwhitedevil5197
    @mrwhitedevil5197 8 місяців тому

    Ith eath channel

  • @georgekc7264
    @georgekc7264 8 місяців тому

    Insurance udoo

  • @spokiermon4084
    @spokiermon4084 3 місяці тому

    Kl 13 കണ്ണൂര്

  • @georgekc7264
    @georgekc7264 8 місяців тому

    Jeep 1989 nov 26

  • @nikhilanay2796
    @nikhilanay2796 8 місяців тому

    KL.13 KANNUR

  • @Loves7263
    @Loves7263 9 місяців тому +2

    Mol ammayiammaye extra soaping idunnundallo…

  • @villagebeautywithspicyride4124
    @villagebeautywithspicyride4124 9 місяців тому +2

    500D സ്ലോ സ്പീഡ് അല്ലെ ബ്രിന്റോ ഭായ് 1988,
    1999 MDI 5 ഗിയർ അല്ലെങ്കിൽ 2003 non turbo മേജർ എടുക്കാമായിരുന്നു
    നിങ്ങൾക്ക്,

    • @user-nh8dz5ne9w
      @user-nh8dz5ne9w 2 місяці тому

      99 ano 2003-2004 none turbo major ആണോ നല്ലത്?

  • @user-nh8dz5ne9w
    @user-nh8dz5ne9w 9 місяців тому +1

    ജീപ്പ്....... അത് വേറെ ലെവൽ.

  • @mrwhitedevil5197
    @mrwhitedevil5197 8 місяців тому

    Stearing complaint aanu polachil ready aakkanam

  • @yedhunmathew5973
    @yedhunmathew5973 9 місяців тому

    KL13 number nu entha kuzhappam 🤔

  • @josephjohnson7618
    @josephjohnson7618 8 місяців тому

    Xuv kodutho?😢

  • @jollygeorge1319
    @jollygeorge1319 8 місяців тому

    1989modal

  • @malayalimalayalam2595
    @malayalimalayalam2595 9 місяців тому +2

    Jeep oodichu sheelam illa atha

  • @shinopchacko3759
    @shinopchacko3759 3 місяці тому

    ഇത് പവര്‍ സ്റ്റിയറിംഗും പവര്‍ ബ്രേക്കു ആക്കുവാന്‍ കഴിയും... അതുകൂടി ചെയ്യൂ....

  • @jimmymathew4394
    @jimmymathew4394 9 місяців тому +1

    DI

  • @mohdridhuvan5889
    @mohdridhuvan5889 9 місяців тому +1

    Power steering vechu kodukk

    • @Adventurecouplekerala
      @Adventurecouplekerala  9 місяців тому

      Jeepinte feel angu pokille

    • @kevingeorge584
      @kevingeorge584 9 місяців тому

      ജീപ്പിന് power steering അവശ്യം ഇല്ല, നല്ല flexible, ayrikkum.

  • @cheriyanpathanamthitta689
    @cheriyanpathanamthitta689 9 місяців тому +1

    നി ഓഫ് സ്വിച്ച്വലിച്ചാൽ കുഴപ്പമില്ല അവൾ വലിച്ചാൽ അത്ഊരി പോകുമോ

  • @PrakashMathew-gk6mb
    @PrakashMathew-gk6mb 8 місяців тому +1

    ബ്രോ ഒരു ജീപ്പ് കിട്ടാൻ വകുപ്പ് ഒണ്ടോ തൊടുപുഴ വന്നാൽ കിട്ടുമോ 👍

  • @user-uj2zo4dr3g
    @user-uj2zo4dr3g 9 місяців тому +3

    ജീപ്പ് ഓടിക്കാൻ അറിയില്ലല്ലേ

    • @Adventurecouplekerala
      @Adventurecouplekerala  9 місяців тому +3

      Paranju tharavo😀

    • @user-uj2zo4dr3g
      @user-uj2zo4dr3g 9 місяців тому

      @@Adventurecouplekerala നെന്മാറയിലേക്ക് വാ പറഞ്ഞുതരാം

    • @OFFERMANIA
      @OFFERMANIA 8 місяців тому

      ​@@user-uj2zo4dr3g eda iam brintow enn channel nokk pulli killadi ah

  • @tonyks333
    @tonyks333 9 місяців тому

  • @Mruniquex24
    @Mruniquex24 9 місяців тому +1

  • @user-wk5uj8ur3x
    @user-wk5uj8ur3x 9 місяців тому

    ❤❤

  • @sulfihaneefa2519
    @sulfihaneefa2519 9 місяців тому

    ❤❤❤❤

  • @nibythomas3701
    @nibythomas3701 9 місяців тому

  • @KudlaPackersMovers-em3sv
    @KudlaPackersMovers-em3sv 9 місяців тому