Mahindra Jeep CL 550 MDI Malayalam Review | Story of Willys MB & Ford GPW | RobMyShow

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 353

  • @JishasYummyWorld
    @JishasYummyWorld 3 роки тому +73

    വാഹനങ്ങളെ പറ്റി വലിയ അറിവുകൾ ഒന്നുമില്ല... പക്ഷെ ജീപ്പ് ഒരുപാടു ഇഷ്ടാണ്... എല്ലാ കാലത്തും എല്ലാവർക്കും ഒരുപോലെ ഹരമാണ് ജീപ്പ് 🥰🥰

    • @Robmyshow
      @Robmyshow  3 роки тому +2

      സംഗീത അല്ലെ ഇത് 🤔.. ലവ് ഫ്രം CCOK❤❤❤❤

  • @AutotechtravelShabeerali
    @AutotechtravelShabeerali 3 роки тому +114

    ജീപ്പിൻ്റെ പിന്നിൽ തൂങ്ങി യാത്ര ചെയ്തവരുണ്ടോ ഇവിടെ😍

    • @Robmyshow
      @Robmyshow  3 роки тому +7

      അതെ.. ഉള്ളവർ അനുഭവങ്ങൾ പങ്കുവെക്കണേ... 😍

    • @reshirose4751
      @reshirose4751 3 роки тому +6

      ഞാൻ 15വയസ്സ് മുതൽ ജീപ്പിൽ തുങ്ങി പോകുമായിരുന്നു നാട്ടിൽ 6km ട്രിപ്പ് ഉള്ളത് കൊണ്ട് ക്ലിനർ ആയി പോയി പഠിച്ചു ഡ്രൈവർ ആയി...

    • @AutotechtravelShabeerali
      @AutotechtravelShabeerali 3 роки тому +3

      @@reshirose4751 👍👍👍

    • @shihabsiyab9249
      @shihabsiyab9249 3 роки тому +2

      @@AutotechtravelShabeerali
      നമ്മളും തൂങ്ങി തൂങ്ങി ഡ്രൈവറായി..ആദ്യമായി വാങ്ങി 7 വർഷം ഉപയോഗിച്ചതും 1992 മോഡൽ Di ജീപ്പ് തന്നെയായിരുന്നു..
      അതുകൊണ്ട് ചെയ്യാത്ത അഭ്യാസങ്ങളില്ല....RC Ranewal ആയപ്പോൾ കയ്യിൽ പൈസ ഇല്ലാതായപ്പോൾ വിറ്റു.. ഇപ്പൊ ഒന്നു വാങ്ങിക്കണമെന്നുണ്ട്...

    • @lubulabimammu2694
      @lubulabimammu2694 3 роки тому +1

      Munkalangalil kalyanathin😁😁

  • @favouritemedia6786
    @favouritemedia6786 3 роки тому +40

    പണ്ട് ജീപ്പ് വീട്ടിൽ ഉണ്ടെങ്കിൽ... കോടീശ്വരൻ എന്ന് കരുതിയ ഒര് കാലം 🔥🔥🔥

    • @Robmyshow
      @Robmyshow  3 роки тому +6

      😄😄😄😄ഇപ്പോഴും ചെറിയ ജാഡ ഒകെ ഉണ്ട്..

    • @ravishankar-mg3to
      @ravishankar-mg3to 3 роки тому +4

      @@Robmyshow eniku jeep und ...njan kodeeswaran ano

    • @Robmyshow
      @Robmyshow  3 роки тому +1

      @@ravishankar-mg3to ആണോ 🤔

  • @vishnuknair
    @vishnuknair 3 роки тому +13

    Well maintained Jeep. നല്ല shape ഉള്ള വണ്ടി. Front ലെ extra horns ഉം fog lamps അടിപൊളി. ആവശ്യം അറിഞ്ഞ് customise ചെയ്തതാണെന്ന് ഫ്രണ്ട് ബക്കറ്റ് സീറ്റുകൾ കണ്ടാൽ തന്നെ അറിയാം. ഈ മോഡൽ ജീപ്പുകളിൽ റേഡിയേറ്ററിൽ കൂളൻ്റ് തന്നെയാകാനാണ് സാധ്യത.
    Start ചെയ്ത് ശബ്ദം ഒന്നു കേൾപ്പിക്കാമായിരുന്നു.

    • @Robmyshow
      @Robmyshow  3 роки тому +4

      സൗണ്ട് കേൾപ്പിച്ചിട്ട് ഉണ്ടല്ലോ.. വീഡിയോയുടെ അവസാന ഭാഗത്തു ഉണ്ട്.😍 വിഡിയോ കണ്ടതിനും കമന്റ്റിനും നന്ദി..

    • @RoshanRoshan-qm6bn
      @RoshanRoshan-qm6bn Рік тому +1

      Skip akiyaano kande last nd sound pottaa😂😅

  • @arunpm1054
    @arunpm1054 2 роки тому +5

    ആ എൻജിൻ സ്റ്റാർട്ട് സൗണ്ട്....എൻറെ മോനെ..❤️❤️❤️❤️ നമ്മുടെ ഇടുക്കിയുടെ ദേശീയ വാഹനം...ഇനി ഒരു വാഹനം വാങ്ങുന്നെങ്കിൽ അത് മഹീന്ദ്ര ജീപ്പ് മാത്രം.

    • @Robmyshow
      @Robmyshow  2 роки тому +1

      ഇടുക്കിയാണോ സ്ഥലം?

    • @arunpm1054
      @arunpm1054 2 роки тому

      @@Robmyshow അതേ മൂന്നാർ ആണ് വീട്...❤️❤️❤️

  • @araviaravindakshan2347
    @araviaravindakshan2347 3 роки тому +23

    ജീപ് പറഞ്ഞാൽ അവൻ രാജാവ് ആണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള വണ്ടി ജീപ്പ് തന്നെ

  • @ar.ajaysankars7244
    @ar.ajaysankars7244 3 роки тому +4

    Robinji ഇത്രയും മികവുള്ള അവതരണ രീതി അവലംഭിക്കുന്നത് നമ്മുടെ പ്രിയപ്പെട്ട najeeb rahmaan ആണ്. ഇപ്പോൾ അത്‌ നിങ്ങളിലും കിളി പറക്കുന്ന explanations അടിപൊളി സൂപ്പർ ♥️🥰👏👏👏👏
    Love from CCOK 💪💪💪💪💪💪💪

    • @Robmyshow
      @Robmyshow  3 роки тому

      ❤❤❤❤ എന്റെ മൊട്ട ശങ്കരൻ ❤❤❤ലവ് ഫ്രം CCOK❤❤❤

  • @MukundanVk-c2l
    @MukundanVk-c2l 2 місяці тому +2

    ഏറ്റവും ഇഷ്ടം ജീപ്പ് തന്നെ വാഹനത്തിൻ്റെ രാജാവ് ജീപ്പ് തന്നെ❤

  • @joji8293
    @joji8293 3 роки тому +2

    Ethra kandalum kothi maaratha review. .......
    ........OIIIIIIIO.... uyir❤️❤️❤️
    ....❤️👍

    • @Robmyshow
      @Robmyshow  3 роки тому

      ❤❤❤ OIIIIIIIO ❤❤❤

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn Рік тому +1

    Old wedding journeys,jeepilulla aa kulungi marinnu thoongiyum steppiny tyre il erunnum ulla yathra nostalgia naan oru cl 500 mdi 2000model nokkiyittund edukkaan jeep ella models um pulikuttikal aanu slow speed+aa engine vibration+antassu jeep is a road King 👑❤😍😘🌹💯💪🔥.

    • @Robmyshow
      @Robmyshow  Рік тому

      ❤❤️❤️❤️❤️

  • @akhils3335
    @akhils3335 3 роки тому +5

    Bro...Poli review.👍👍👍
    expect more videos about jeep.

    • @Robmyshow
      @Robmyshow  3 роки тому

      ❤️❤️ coming soon..

  • @mistycreationskottayam
    @mistycreationskottayam 2 роки тому +2

    അതെ ഇതൊരു വികാരമാണ് എനിക്കുമുണ്ടൊരു ആളു cj500d

  • @binsojohny6472
    @binsojohny6472 3 роки тому +6

    Start ചെയ്യുമ്പോൾ...engine sound കേൾക്കുമ്പോൾ ഉള്ള ഒരു....ഹൊ, എന്താ ഒരു ഫീൽ....പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു ..........വല്ലാത്ത സന്തോഷം...

  • @allinalltalks3225
    @allinalltalks3225 3 роки тому +5

    Full കണ്ടിരുന്നു കണ്ടൂ..jeep ഇഷ്ട്ടം

    • @Robmyshow
      @Robmyshow  3 роки тому

      താങ്ക് യൂ ❤❤

  • @georgemichael845
    @georgemichael845 3 роки тому +5

    Mahindra has this version product in USA; called Roxer. Hope one day Roxer will come to India.

    • @Robmyshow
      @Robmyshow  3 роки тому +1

      കേട്ടിട്ടുണ്ട് 👍👍👍 Roxer വരുമെന്ന് തോന്നുന്നു... റിട്രോ സ്റ്റൈൽ വാഹനങ്ങൾക്കു ഡിമാൻഡ് വരുമ്പോൾ ഇന്ത്യയിൽ അത് കൊണ്ട് വരും എന്ന് പ്രതീക്ഷിക്കാം..

    • @AsifAli-yc1jd
      @AsifAli-yc1jd 3 роки тому +1

      We have that as Thar Di.

  • @Vahanalokam
    @Vahanalokam Рік тому +1

    Adipoli🔥👍... Arivukalk orupadu nanni

  • @മിന്നൽറാഷിദ്-ഢ8ങ

    19:00 uff 🔥

  • @SS-vk1ml
    @SS-vk1ml Рік тому +1

    Very helpfull video thanks bro
    Vintage cars okke cheyyane

  • @rafeekparambath4552
    @rafeekparambath4552 Рік тому +1

    എല്ലാകാലത്തും മാർക്കറ്റ് ഉള്ള ഒരേ ഒരു വാഹനം പടകുതിര എന്റെ ഇഷ്ട വാഹനം ♥️

  • @RajiSMenon
    @RajiSMenon 3 роки тому +5

    Sherikum anthassu thanne, entha avante oru look, beautiful 👌👌👌, vandiye kurich othiri karyangal ariyan sadhichu, well explained, good presentation 💓💓💓💓CCOK 💓💓💓💓💓

    • @Robmyshow
      @Robmyshow  3 роки тому +1

      താങ്ക് യൂ ചേച്ചി ❤❤❤❤ലവ് ഫ്രം സി സി ഓ കെ ❤❤❤❤

  • @dhinalabraham2590
    @dhinalabraham2590 3 роки тому +3

    Well done.....brother...
    Thanks for your explanation...

  • @Koolgreenart
    @Koolgreenart 3 роки тому +4

    നുമ്മ ചങ്ക് വണ്ടി.... 🙏❤🙏

    • @Robmyshow
      @Robmyshow  3 роки тому +2

      ❤❤❤ kondu varatte..? Gavi poyalo maashe..?

    • @Koolgreenart
      @Koolgreenart 3 роки тому +2

      @@Robmyshow എങ്കി പൊളിച്ചു.... 🙏❤🙏

    • @Robmyshow
      @Robmyshow  3 роки тому +1

      @@Koolgreenart 🤣🤣🤣

  • @nizamuddin-1802
    @nizamuddin-1802 3 роки тому +23

    ഇത് MDI അല്ല ബ്രോ.. DI ആണ്.. 1997 ഏഴാം മാസം മുതൽ ആണ് MDI വന്നത്.. CL550MDI എന്ന ബാഡ്ജിങ് നോക്കണ്ട.. അത് വണ്ടി പണിയുമ്പോൾ രണ്ടാമത് NEW മോഡൽ ആക്കുന്നതാണ്.. അത് പഴയ ഒരു ട്രെൻഡ് ആയിരുന്നു..സ്റ്റീറിങ്ങിന്റെ right സൈഡിൽ ഉണ്ടാവും വണ്ടിയുടെ മോഡൽ ഒക്കെ കൊത്തി വെച്ച ബാഡ്ജിങ്.. അത് നോക്കു അതിൽ CL550 DI എന്നോ CL500Di എന്നോ ഉണ്ടാകും

    • @Robmyshow
      @Robmyshow  3 роки тому +16

      താങ്ക് യൂ ബ്രോ.. അത് എന്റെ മിസ്റ്റേക്ക് ആണു, ഇത് DI ആണു.. ബാക്കിൽ ഉള്ള സ്റ്റിക്കർ വെച്ചു ഞാൻ പറഞ്ഞത് MDI എന്നാണ്.... 🙏 Thanks for correcting..

    • @nizamuddin-1802
      @nizamuddin-1802 3 роки тому +3

      @@Robmyshow 💓💓❤❤❤😘

    • @Robmyshow
      @Robmyshow  3 роки тому +2

      @@nizamuddin-1802 ❤❤❤😘😘😘 ithu DI aanennu engane aa manasilaye?

    • @nizamuddin-1802
      @nizamuddin-1802 3 роки тому +9

      @@Robmyshow നമ്പർ ബോർഡ്‌ നോക്കി year വെച്ച് പറഞ്ഞതാ റോബിൻ ചേട്ടാ.പിന്നെ ഇതു 3+1ഗിയർ ബോക്സ്‌ മാറ്റി 4+1ആക്കിയതാണെന്ന് പറഞ്ഞില്ലേ...MDI മുതൽ കമ്പനി തന്നെ 4+1ആണ് ഇറക്കിയത്.. Major തൊട്ട് 5+1ഉം...

    • @Robmyshow
      @Robmyshow  3 роки тому +1

      @@nizamuddin-1802 പൊളിച്ചു മുത്തേ... ഒന്നും പറയാനില്ല.. ❤❤❤❤

  • @Koolgreenart
    @Koolgreenart 3 роки тому +3

    Good information 🙏❤🙏

    • @Robmyshow
      @Robmyshow  3 роки тому

      Thank you soo much❤❤❤

  • @Villagelifewithkamal
    @Villagelifewithkamal 3 роки тому +1

    Video adipoli 🥰👍

  • @travelingmalabari
    @travelingmalabari 3 роки тому +3

    Love from ccok ♥️♥️💜💜 Traveling Malabari

    • @Robmyshow
      @Robmyshow  3 роки тому +1

      റിൻസപ്പൻ ❤❤❤❤

  • @malayaleezzz1210
    @malayaleezzz1210 2 роки тому +3

    Gear box pick up nte aano ?

    • @Robmyshow
      @Robmyshow  2 роки тому +1

      ariyilla bro.. aayirikkanam

  • @Kadrivinggames984
    @Kadrivinggames984 Рік тому +1

    Mudguard side black coting (cover)name tell me bro

    • @Robmyshow
      @Robmyshow  Рік тому

      അയ്യോ.. അറിയില്ലല്ല ലോ

  • @vinodkumarp2853
    @vinodkumarp2853 3 роки тому +4

    ഇതിന്റെ സ്റ്റിയറിംഗ് വീലും മാറിയിട്ടുണ്ട്. DI ആകുമ്പോൾ പഴയ മോഡൽ ആണ് വരുന്നത്. എന്റെ കൈയ്യിൽ ഉണ്ട് 1996 ഓഗസ്റ്റ് മോഡൽ 4*4 ജീപ്പ് 500 DI

  • @irfanearnikkal
    @irfanearnikkal 3 роки тому +4

    Nalla neat ulla vandi

  • @nettoranodanodakali1505
    @nettoranodanodakali1505 3 роки тому +4

    Jeep uyir ❤️

  • @binswilson7595
    @binswilson7595 2 роки тому +1

    Chetta Ee economy engine how to know or from which year and month onwards

  • @abyjames3655
    @abyjames3655 3 роки тому +2

    ചേട്ടൻ തൊടുപുഴക്കാരനാണല്ലേ

    • @Robmyshow
      @Robmyshow  3 роки тому +1

      കോട്ടയംകാരൻ ആണു... കെട്ടിയതു തൊടുപുഴയിൽ നിന്നാ. 😄

  • @rock00023
    @rock00023 3 роки тому +2

    ജീപ്പ് മോഡലുകളിൽ വച്ചു ഏറ്റവും എൻജിൻ പവർഫുള്ളും പെർഫോമൻസും ഉള്ള മോഡൽ ഏതാണ് ഒന്നു പറഞ്ഞു തരുമോ

  • @nettoranodanodakali1505
    @nettoranodanodakali1505 3 роки тому +3

    Nalla presentation

  • @sreeraj8227
    @sreeraj8227 3 роки тому +1

    Congrats...nice presentation 👍👍

  • @theanonymousrider5634
    @theanonymousrider5634 3 роки тому +10

    പോലീസുകാരുടെ ടഫ് ലൂക്കിന് ജീപ്പാണ് ഏറ്റവും അനുയോജ്യം ♥️

    • @Robmyshow
      @Robmyshow  3 роки тому +2

      അതെ.. ബൊലേറോ കണ്ടൽ നെഞ്ചിൽ ഒരു ആന്തൽ ആണു 🤣

    • @ajinan5588
      @ajinan5588 3 роки тому

      Sheriyennaa 🥰

  • @jomyjose3324
    @jomyjose3324 7 місяців тому +1

    Enikku oru CL-500 MDI undu...❤❤😊

    • @Robmyshow
      @Robmyshow  7 місяців тому

      ❤️❤️ ഇടുക്കി ആണോ

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 роки тому +5

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ജീപ്പ് റിവ്യു...
    പിന്നെ ചേട്ടായി ഇത്തരം 4 X 4 വണ്ടി
    വിൽപനക്കുണ്ടോ ...

    • @Robmyshow
      @Robmyshow  3 роки тому

      താങ്ക് യൂ ❤ നല്ല വണ്ടികൾ കിട്ടാൻ പാടാണ്...

    • @vijijo10
      @vijijo10 3 роки тому +1

      If u r intersted message me. I have CL 500 MDI. Private vehicle, 4 WD, Good condition (Location Kozhikode Dt).

    • @21adarshk
      @21adarshk 3 роки тому

      @@vijijo10 നമ്പർ പ്ലീസ്

    • @SameSky2023
      @SameSky2023 3 роки тому

      @@21adarshk already sold

    • @alibhaiandheri1617
      @alibhaiandheri1617 2 роки тому

      @@vijijo10 cl or Cj

  • @dreamer69223
    @dreamer69223 11 місяців тому

    Hai bro,jeep Body type tourer ആണെങ്കിൽ ഓപ്പൺ ആക്കി കൊണ്ട് നടക്കുന്നത്കൊണ്ട് fine കിട്ടുമോ??

    • @Robmyshow
      @Robmyshow  10 місяців тому

      കിട്ടും

  • @arjunnk4174
    @arjunnk4174 2 роки тому +2

    1997 CL 500 md റിനുവെൽ ചെയ്യണം എത്രക്ക് വാങ്ങാം നല്ല engine ആണോ

    • @Robmyshow
      @Robmyshow  2 роки тому

      റേറ്റ്സ് ഒന്നും അറിയില്ലല്ലോ..

  • @allinalltalks3225
    @allinalltalks3225 3 роки тому +6

    എൻ്റെ വണ്ടി jeep 4x4 DI❤️❤️❤️

  • @ajaiunnimadathilunnikrishn6929
    @ajaiunnimadathilunnikrishn6929 3 роки тому +3

    Mine s major MDI 550 turbo charged❤️

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn Рік тому +3

    JEEP FANS ATTENDANCE REGISTER 👉

    • @Robmyshow
      @Robmyshow  Рік тому

      ❤️❤️❤️❤️❤️

  • @kamarudheenkamaruka1645
    @kamarudheenkamaruka1645 Місяць тому +2

    എൻറ അടുത്ത് 1987 മോടൽ 31 വർഷമായി ഫോർ വീൽ ഉണ്ട് ആൾ നരി ആണ് ചതിക്കാത്തവൻ എവിടെയും ദൈര്യമായി പോകാം

  • @kichuash4345
    @kichuash4345 3 роки тому +2

    Beginnersinu pattiya safety features okke ulla nalloru car parayamo..(luxuary and budget)

    • @Robmyshow
      @Robmyshow  3 роки тому +1

      Celerio, wagaon R 1.2 liter, Tata Tiago

    • @kichuash4345
      @kichuash4345 3 роки тому +1

      @@Robmyshow rand moonnu luxuary cars koodi parayamo

    • @Robmyshow
      @Robmyshow  3 роки тому

      @@kichuash4345 luxury cars budgetil kittumo?

    • @kichuash4345
      @kichuash4345 3 роки тому +2

      @@Robmyshow anganeyalla..luxury cars paranju tharamo enn..hi tech safety okke and build quality okke ulla bmw benz audi ithile best aayittulla models

    • @Robmyshow
      @Robmyshow  3 роки тому +1

      @@kichuash4345 Volvo xc 60, BMW 5 series, Audi A4, Mercedes GLA oke..

  • @JFACTSJinujoseph
    @JFACTSJinujoseph 3 роки тому +3

    അടിപൊളി

  • @Vahanalokam
    @Vahanalokam Рік тому +1

    Awsome vedio🔥🔥

  • @AnoopKumar-ii1wg
    @AnoopKumar-ii1wg 3 місяці тому +1

    CL550,CL500 ഇവ തമ്മിൽ ഉള്ള വ്യത്യാസം എന്താണ് ?

    • @Robmyshow
      @Robmyshow  3 місяці тому

      കൂടുതൽ അറിയില്ല.. ടാക്സി ഓടുന്നവർക്കു കുറച്ചു tax ഇളവുകൾ CL550 ക് ആണ് ലഭിക്കുക..

    • @AnoopKumar-ii1wg
      @AnoopKumar-ii1wg 3 місяці тому +1

      @@Robmyshow വര്ഷങ്ങളായി എനിയ്ക്ക് ഇന്ന് വരെ ഉത്തരം കിട്ടാത്ത ചോദ്യം ആണ് അത്.

  • @vineethamk4259
    @vineethamk4259 Рік тому +1

    2002 model 2wd cl550 jeep nu ippo enthu vila kodukkaam ..

  • @BASIL896
    @BASIL896 2 роки тому +2

    വണ്ടിടെ നമ്പർ നോക്കിയാൽ മതി വേറെ ലെവൽ KL06🔥🔥🔥🔥🔥

  • @glozevlogs2131
    @glozevlogs2131 3 роки тому +4

    Mdi യുടെ ഗിയർ ഇങ്ങനെ തന്നെ ആണ് ബ്രോ...
    3+1 അല്ല.

    • @Robmyshow
      @Robmyshow  3 роки тому +1

      Thanks for the info.. actually confused aayathu aanu..This is DI not MDI

  • @jdeesh22
    @jdeesh22 3 роки тому +1

    Mdi company vehicle jeep came with 4+1 gear.Is this your vehicle???

    • @Robmyshow
      @Robmyshow  3 роки тому

      Ithu wife nte veetile vandiyanu. 1996 il vangiyathu enenna paeanje.. Avaku kooduthal tech specs onnum ariyilla.. Chodichu arinja data vechu cheytha review aanu.. Athanu kooduthal vivaeangal undel update cheyyan paranje... Thank you..

    • @jdeesh22
      @jdeesh22 3 роки тому +1

      Then it's ok

    • @Robmyshow
      @Robmyshow  3 роки тому

      @@jdeesh22 Welcome Broo.. Ithu actually DI aanu.. Sticker MDI ayathu kondu netil ninnu data eduthu aanu cheythe.. It came with a 3+1 gear box and changed later on enna paranje.

  • @saikumar-ir6ci
    @saikumar-ir6ci 3 роки тому +3

    What is the milage per one liter bro

    • @Robmyshow
      @Robmyshow  3 роки тому +3

      8-10 aanu.. Depending on terrians.. Four wheel drive oke aanel 8 kmpl oke aanu..

  • @polytechnic8196
    @polytechnic8196 3 роки тому +2

    ഹിറ്റ്ലർ(.നസി ജർമനി. ) പീപ്പിൽ റിപ്പളിബ് പാർട്ടി. പുള്ളി ആണ് 2 വേൾഡ് വാർ തുടങ്ങി വച്ചത്. പക vittal ആയിരുന്നു

    • @Robmyshow
      @Robmyshow  3 роки тому +1

      👍👍👍അതെ...

  • @deviprasadprasad6796
    @deviprasadprasad6796 2 роки тому +2

    Njan driving padicha Vandi .mahindra jeep.❤

  • @basilgeorge4725
    @basilgeorge4725 Рік тому +1

    15 inch tyre alla 16 inch, anu

  • @Raheempoonoor19
    @Raheempoonoor19 4 місяці тому +1

    ജീപ്പ് എന്നും ഇഷ്ടം 🥰🤝👍, വില എന്താണ് ബ്രോ

    • @Robmyshow
      @Robmyshow  4 місяці тому

      2.50-3.50 ലക്ഷം ഒക്കെ ആണ്..

  • @chakrapanichaturvedi5351
    @chakrapanichaturvedi5351 3 роки тому +2

    please tell the price

  • @Bond-ov4hi
    @Bond-ov4hi 3 роки тому +1

    Citreon C5,Hyundai Alcazar,Skoda kushaq review okke evide chetta

    • @Robmyshow
      @Robmyshow  3 роки тому

      Udane varum... cheriya delay aayii.. ennalum video varunundu

    • @Bond-ov4hi
      @Bond-ov4hi 3 роки тому +1

      @@Robmyshow chetta,puthiya oru paknthi aarambikku.Auto news,news njaan set aakki tharaam email id tharuvaanel

    • @Robmyshow
      @Robmyshow  3 роки тому

      @@Bond-ov4hi tharamallo.. robinzc@gmail.com

    • @Bond-ov4hi
      @Bond-ov4hi 3 роки тому +1

      @@Robmyshow chettan oru segment aayi cheyyum enn urapp tharanam

    • @Robmyshow
      @Robmyshow  3 роки тому

      വാർത്തകൾ എങ്ങനെ ആണെന്ന് കൂടി നോക്കിയിട്ട് ചെയ്യാം

  • @prashanthk2941
    @prashanthk2941 3 роки тому +3

    In second world war U. S. S. R. had a prominent role, especially Stalin.

    • @Robmyshow
      @Robmyshow  3 роки тому +1

      Yss... Ithum aayit related content mathrame paranjullu... 👍

  • @omarsaju7819
    @omarsaju7819 3 роки тому +5

    Biju N nair sound poolee ond

  • @bensonjo4195
    @bensonjo4195 3 роки тому +4

    KL06 🔥🔥

  • @bazzmon2859
    @bazzmon2859 3 роки тому +3

    Yenthenkilum kalyanamundenkil jeepinte backil thoonguka chilappo valiyavar sammadhikoola appo ou kaal puratheik itt nirvrithi kollum😂
    The 90zzz pillers show ur strength
    All r welcom

  • @positivecommenteryman5586
    @positivecommenteryman5586 2 роки тому +2

    Mileage ethreya

  • @vijayvino5134
    @vijayvino5134 2 роки тому +1

    Mdi means major diesal is it ?

    • @Robmyshow
      @Robmyshow  2 роки тому

      ?

    • @Dramaticmoon
      @Dramaticmoon 3 місяці тому

      No Mahindra direct injection anu, crdi poley verey onnu

  • @madhmaraminna4823
    @madhmaraminna4823 2 роки тому +2

    Super

    • @Robmyshow
      @Robmyshow  2 роки тому

      താങ്ക് യു.. 🥰

  • @jithinnm
    @jithinnm 3 роки тому +4

    *Jeep ❣️*

  • @devadasdevadas1315
    @devadasdevadas1315 Рік тому +1

    Cheatta vandi kodukkunnudo, allealu ithea contiesion ulla jeepu undo

  • @homedept1762
    @homedept1762 3 роки тому +1

    ഈ മോഡൽ ജീപ്പുകൾ ഇപ്പോൾ ഇറങ്ങുന്നില്ലേ?

    • @Robmyshow
      @Robmyshow  3 роки тому

      ഇല്ല... ഇപ്പോ താർ അല്ലെ..

  • @1971JAGADISH
    @1971JAGADISH 2 роки тому +1

    is it possible to make to hard top

    • @Robmyshow
      @Robmyshow  2 роки тому +1

      Yes.. People are there who converts to hard top

  • @മണവാളൻദുബായ്

    ഇങ്ങനൊരു മൊതല് എന്റെ ഒരു ആഗ്രഹം ആണ് 🥲🙂💭

  • @ajithhg3383
    @ajithhg3383 2 роки тому +1

    എവിടെ ആണ് സഥലം

  • @vargheseedathua2163
    @vargheseedathua2163 3 роки тому +2

    Hi nice Br. Jeep CL550 MDI

    • @Robmyshow
      @Robmyshow  3 роки тому +2

      ❤ ചേട്ടാ.. എന്തുണ്ട് വിശേഷം..

    • @vargheseedathua2163
      @vargheseedathua2163 3 роки тому +3

      @@Robmyshow ok aaanu,,,

    • @Robmyshow
      @Robmyshow  3 роки тому +1

      @@vargheseedathua2163 അത് കേട്ടാൽ മതി ❤

  • @KarthikeyanJayakumar-jy9si
    @KarthikeyanJayakumar-jy9si 3 місяці тому +1

    Watching in 2024

  • @surendradas8782
    @surendradas8782 3 роки тому

    second hand enthu vila akum bro..?

    • @Robmyshow
      @Robmyshow  3 роки тому

      Condition anusarichu aanu.. 1.5 laks muthal 3 laksham vare

  • @midhunbaby7752
    @midhunbaby7752 3 роки тому +2

    Ithu Di Anu. Mdi 3200A alla engine.

    • @Robmyshow
      @Robmyshow  3 роки тому

      DI aanu.. But sticker MDI aarunnu.. So tech specs padicthathum MDI yude aanu. Adyathe comment il pin cheuthitt undu..

  • @unnichan8653
    @unnichan8653 Рік тому +1

    Eth year aan vandi

    • @Robmyshow
      @Robmyshow  Рік тому

      നമ്മൾ സെക്കന്റ്‌ വാങ്ങിയത് ആണ്..

    • @unnichan8653
      @unnichan8653 Рік тому

      @@Robmyshow model etha

  • @khalidkp5793
    @khalidkp5793 3 роки тому +1

    KL 06A യിൽ എവിടെ MDI 550 ?????

    • @Robmyshow
      @Robmyshow  3 роки тому

      DI annu.. Sorry..

    • @jobinjose13
      @jobinjose13 3 роки тому

      Good question 😊... Good answer

  • @faisalkhanwahabfaisal9202
    @faisalkhanwahabfaisal9202 3 роки тому +2

    Super 🥰🥰♥️

  • @mathewvmathew1357
    @mathewvmathew1357 3 роки тому +1

    Hi robbins chettayi.....

    • @Robmyshow
      @Robmyshow  3 роки тому +1

      മാത്യു ❤❤❤❤ എന്നാ ഉണ്ടെടാ മോനെ വിശേഷം? കോട്ടയത്ത്‌ ഉണ്ടോ??

    • @mathewvmathew1357
      @mathewvmathew1357 3 роки тому +1

      @@Robmyshow ഉണ്ട് ചെറിയ business ഒക്കെ ചെയ്യുന്നു...
      Chandrika Miss എന്നാ പറയുന്നു

    • @Robmyshow
      @Robmyshow  3 роки тому +1

      Sukham mone.. Mummy nannayitt irikunnu... ❤

  • @bibinjohn666_
    @bibinjohn666_ 3 роки тому +3

    ഒരു ജീപ്പ് 2 ദിവസം ഓടിച്ചു നടക്കണമെന്ന് ആഗ്രഹമുണ്ട് എവിടേലും കിട്ടുമോ rent നു ജീപ്പ്?

    • @Robmyshow
      @Robmyshow  3 роки тому

      പഴയ വണ്ടി ഓടിക്കൽ നടക്കില്ല.. ചങ്കു പറിയും..പവർ സ്റ്റീറിങ് അല്ലല്ലോ... വളവു ഒന്നും നമ്മൾ ഉദ്ദേശിക്കുന്നപോലെ ഒടിഞ്ഞു കിട്ടില്ല....

    • @bibinjohn666_
      @bibinjohn666_ 3 роки тому +2

      @@Robmyshow ജീപ്പിന് വേണ്ടി ചങ്ക് പറിച്ചു കളയാനും തയ്യാറാണ് bro. Rent ജീപ്പ് ഉണ്ടേൽ പറയണേ..

    • @Robmyshow
      @Robmyshow  3 роки тому +1

      @@bibinjohn666_ യെസ്... പറയാം കേട്ടോ... ഈ ജീപ്പ് ഒകെ ഇപ്പോൾ ഹൈ റേഞ്ച് മേഖലയിൽ ആണു കൂടുതൽ..ഇപ്പോ എല്ലാം താർ ഒകെ ആയി എല്ലാടത്തും..

    • @bibinjohn666_
      @bibinjohn666_ 3 роки тому +1

      @@Robmyshow thank you bro

    • @Robmyshow
      @Robmyshow  3 роки тому +1

      @@bibinjohn666_ വെൽക്കം ❤

  • @shyjubiju
    @shyjubiju 2 роки тому +1

    0:21 this is not cl550 mdi
    ഇത് cl 550 mdi അല്ല

  • @syedrazaksha8779
    @syedrazaksha8779 3 роки тому +1

    Is it for sale

  • @tinocheruvil
    @tinocheruvil 2 роки тому +1

    This is Cl 500 DI not MDI engine

  • @themeraki7620
    @themeraki7620 3 роки тому +1

    പറഞ്ഞാൽ വിശ്വസിക്കുമോ എന്നു അറിയില്ല ഞാൻ പണ്ട് സ്കൂളിൽ പോയതു ജീപ്പ് ന് ആരുന്നു ടോപ്പിന് മുകളിൽ 8 പേർ ഞങ്ങൾ പിള്ളാര് കയറും അകത്തു ബാക്കിൽ 8 പേരും ഫ്രണ്ടിൽ 4 പേരും ഫ്രണ്ടിലെ രണ്ടു സൈഡിലും ഇരിക്കുന്നവരുടെ പകുത്തു വെളിയിൽ ആരിക്കും , കൂടാതെ അവരുടെ സാധനങ്ങളും പിന്നെ വഴിയിൽ കൈ കാണിക്കുന്നവർ ബാക്കിൽ തൂങ്ങും

    • @Robmyshow
      @Robmyshow  3 роки тому +1

      🤣🤣 ullatha.. Kandittum kayariyittum undu..

  • @sreejeshsreesudhi-km9tc
    @sreejeshsreesudhi-km9tc Рік тому +1

    വീൽ കപ്പ് വേണം അത് ഒരു സ്റ്റൈൽ

    • @Robmyshow
      @Robmyshow  Рік тому

      ഇട്ടില്ല.. വീൽ കപ്പ്‌ കൊണ്ട് ഓഫ്‌ റോഡ് ചെയ്യാൻ പറ്റില്ല.. പൊട്ടിപോകും..

  • @sanjaym.s9317
    @sanjaym.s9317 3 роки тому +1

    Jeep sale chayunodoo Sir

    • @Robmyshow
      @Robmyshow  3 роки тому

      illallo.. jeep lovers groups undu.. avde search cheythal kittum..

  • @ar.ajaysankars7244
    @ar.ajaysankars7244 3 роки тому +2

    ചീവിടിന്റെ copy റൈറ്റ് ഇല്ലാത്ത music ആഹാ എന്തൊരു നൊസ്റ്റാൾജിയ 🤣🤣🤣🤣

    • @Robmyshow
      @Robmyshow  3 роки тому

      ഹ ഹ ഹ.. അവിടെയും കേൾക്കുന്നുണ്ടല്ലോ..ബോയ മൈക്ക് pora..

  • @anoopve4531
    @anoopve4531 3 роки тому +2

    ജീപ്പ് അന്തസ്സ് ആണ് . പക്ഷേ ഇപ്പോൾ പലർക്കും കാർ ആണ് അന്തസ്സ്

    • @Robmyshow
      @Robmyshow  3 роки тому +1

      ജീപ്പ് നു ഒടുക്കത്തെ ഫാൻസ്‌ ആണ് ഇപ്പോഴും.. അന്തസ്സായി കൊണ്ട് നടക്കുന്നത് ആണ് മിക്കവരും

    • @anoopve4531
      @anoopve4531 3 роки тому +1

      @@Robmyshow എന്റെ ജീവനാണ് ജീപ്പ്. പക്ഷേ സ്വന്തമാക്കാൻ പറ്റിയില്ല

    • @Robmyshow
      @Robmyshow  3 роки тому

      @@anoopve4531 ഇനി വാങ്ങുമ്പോൾ താർ വാങ്ങിയാൽ മതി.. ❤

    • @anoopve4531
      @anoopve4531 3 роки тому +1

      @@Robmyshow thar vende venda

    • @Robmyshow
      @Robmyshow  3 роки тому

      @@anoopve4531 വൈ?

  • @AANISWORLD
    @AANISWORLD 3 роки тому +4

    🥰🥰🥰❤️

    • @Robmyshow
      @Robmyshow  3 роки тому +1

      ❤❤❤ആനിക്കുട്ടി ❤❤❤

  • @____SHREE____
    @____SHREE____ Рік тому +1

    നിങ്ങൾക്ക് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന ജീപ്പിനെ കുറിച്ച് ഒന്നും അറിയില്ല. വെറുതേ തെറ്റ് വിളിച്ചു പറയാതെ. ഉദാഹരണം 15 ഇഞ്ച് ടയർ ആണെന്ന്, 16 ഇഞ്ച് റിം ആണ് അതിൽ ഉള്ളത്. 6.00 -16 ആണ് ടയർ സൈസ്.

    • @Robmyshow
      @Robmyshow  Рік тому

      ശെരിയാക്കാം 🤝

  • @ravishankar-mg3to
    @ravishankar-mg3to 3 роки тому +2

    92 model jeep for sale in good condition

  • @zebyvarghese1278
    @zebyvarghese1278 2 місяці тому +1

    Maaheendra hindusthan , motors, ta ta ,goderej t v s maruthi bajaj endengilum swadamayittu undo cycy

  • @badrudeen1208
    @badrudeen1208 3 роки тому +1

    Bro Edallam ellavarkum
    Ariyaam😄

    • @Robmyshow
      @Robmyshow  3 роки тому

      ചുമ്മാ 😄😄

  • @gadgetsonmalayalam7480
    @gadgetsonmalayalam7480 3 роки тому +3

    Thumbnail kandd chirichavar..... 🤣🤣🤣🤣🤣⬇️⬇️

    • @Robmyshow
      @Robmyshow  3 роки тому

      Athaanu lekshyavum.. 😅😅

  • @marshmallowsquad7988
    @marshmallowsquad7988 2 роки тому +3

    Ith CL550 MDI alla
    Ithil verunnath MDI3200A engine um alla.
    .
    Ith CL500 DI aanu
    Ithil verunnath MDI2500 engine anu
    With 3+1 Gearbox
    Ith 1996 vere ingane arunnu.

    • @vijayvino5134
      @vijayvino5134 2 роки тому

      Bro good

    • @vijayvino5134
      @vijayvino5134 2 роки тому +1

      But there is 4 gear and 1 reverse how ?

    • @vijayvino5134
      @vijayvino5134 2 роки тому +1

      Bro but back side sticker CL 550mdi available then how you tell this 500 di ? Plz tell

    • @marshmallowsquad7988
      @marshmallowsquad7988 2 роки тому +1

      @@vijayvino5134 gearbox changed from 3+1 to 4+1
      .
      Anyone can put a sticker.
      We can tell the engine and gearbox from the year of manufacturing.

    • @Robmyshow
      @Robmyshow  2 роки тому

      👍🏻

  • @psg5538
    @psg5538 3 роки тому +2

    ithe mdi alla di ane

    • @Robmyshow
      @Robmyshow  3 роки тому +1

      അതെ.. DI aanu.
      🙏

  • @abdulbasheer7680
    @abdulbasheer7680 3 роки тому +1

    2010 മോഡൽ MDI എത്രയാണ് വില

    • @Robmyshow
      @Robmyshow  3 роки тому

      2010 il MM540 alle..? MDI undo 🤔 aryilla ketto..

    • @uvaiskunjhavu5226
      @uvaiskunjhavu5226 3 роки тому

      Major mdi

    • @shareefidukki
      @shareefidukki 3 роки тому

      Avarge 5:50 to 6;50

    • @alibhaiandheri1617
      @alibhaiandheri1617 2 роки тому

      I think major mdi 550 avum 2008 or 2010 aanu last irangiyathu ,2003 starting major thonunu