പ്രാവാസികൾക്കിനി നാട്ടിലും വിദേശത്തും ഒരേ നമ്പർ ഉപയോഗിക്കാം | ഫ്രീയായി നാട്ടിലേക്ക് വിളിക്കാം.
Вставка
- Опубліковано 15 гру 2024
- BSNL Wings International Roaming plan allows us to Receive free incoming calls, when we are abroad. and outgoing calls to any Indian number @ 1.20 Per Minute.
Apply for Wings : sancharaadhaar...
NGN Portal: ngn.bsnl.co.in/
To Subscribe : goo.gl/ET52WR
facebook: / abhineeshcom
Qatheril activ akan enthi cheyanam
No BSNL signal available in UAE 🤔
BSNL SIM uae yil network kaanikkunnillallloo..Athinentha cheyyndath
Enikkum ee prblm ind
Port cheyyuu..
Mm
Enikum kuzhapam und
Roaming sim separate anu
Unfortunately I couldn't found the wing link can you pls share the link
1. I'm in Kuwait, with a valid BSNL Pre-paid, but now inactive (not in roaming)
can I activate the number from Kuwait..
2. Can I use the same number. as my wing number. This number is an old number using since 25 year or
more. I dont want to loose it...
Njan soudhi Riyadh lekk povukayane appo eadh sim cardilekk port cheyth kondpovunnadhane better onn paranj taro... Plz
Hello sir
I'm in Uae now my bsnl sim is showing tower but I'm not getting any otp msgs
Is there any solutions for that...?
Same problem here...
Sir ippo ready aaya
I am also ,Any chance?🤔
Recharge 167 before you need to change sim to international sim
Sir ഞാൻ ഖത്തറിൽ നിന്ന് bsnl wing രജിസ്റ്റർ ചെയ്തു payment ചെയ്തു. പക്ഷേ എനിക്ക് ഇതുവരെ ഒരു sms or mail വന്നില്ല ഇനി എന്ത് ചെയ്യും pls help
Njan ippol gulfil aanu, isd active alla, ivide ninnu kondu active cheyyan pattumo, normal isd
Bsnl sim കുവൈത്തിൽ റേഞ്ച് കാണിക്കുന്നില്ല ബാങ്ക് otp ഒന്നും വരുന്നില്ല എന്ത് ചെയ്യും plz റിപ്ലൈ
ഇതിൽ ബാങ്കിൽ നിന്നും മറ്റു otp വരുമോ
Is this BSNl Wings service still available to use. Can I use the same number I am using in the physical sim in India, if I do not want to change the number, is there a possibility to use the same number using BSNL Wings. I am using international sim from BSNL.
Kuwaitl wings work avumo
Bsnl sim Qatar il activate cheyyunnath enganeyaanu
നട്ടില്നിന്ന് റോമിംഗ് activate ചെയ്ത് പോകണം.
@@rightclicks evide vannathinu shesham enthankilumm cheyyaan pattumo
wings il sms service labhyamalla
Uk yil working aano bsnl??? Bank otp aanu main...Sim Card Bsnl office poi International lekk change aakki....3 recharge um chaithu...(validity+main balance+roaming)...Tomorrow flying... Anybody please reply
Ente pazhaya sim aanu athu entha cheyya
Njan qataril aanu joli cheyyunnath ente sim basl aanu naattile. Evide network kaanikkunnilla wsp poyi ath pazhaya num thanne aakkaan enthelum vazhi undo
Kittiyo
Njan eppol saudhiyil aann. Evide ninnu nattilekk wings use cheyth vilichal 1.20 indian money aanno pokuka allengil saudi riyal aanno.
കുവൈറ്റിൽ ഉള്ളവർ നാട്ടിലേക്കു വിഡീയോ കാൾ ചെയുന്ന ആപ്പ് ഏതാണ്
Bsnl കുവൈറ്റിൽ workakunnilla
BSNL Sim UAE yil network kittumo?
ഇല്ല
Monthly 57
Omanil signal kittumo
എനിക്ക് bsnl ഇന്റർനാഷണൽ സിം ഉണ്ട് ,uae ഇൽ ഇപ്പോൾ നെറ്റവർക്ക്ഉം കാണിക്കുന്നുണ്ട് പക്ഷെ net ഉപയോഗിക്കാൻ പറ്റുന്നില്ല ഡാറ്റ ഓണ് ചെയ്തിട്ടും അതെന്താണ്
Data Roaming emabled ആണോ ?
@@rightclicks the enabled aanu, R symbol um kanikunud
Otp kitana activate akunne apo wings keriya engne otp kita broo
Nan ippo nattil aanu julyil bharinil pokkum.that timil avide ninnu e sim use cheyan pattumo
Customer careil villichappol avar paranchu bsnl office I’ll poyi intrenational sim aayi convert cheyan am ennu.
E sim illa inetnatonal. Sim kittum
Europe.. Latin America avide ellam useful ayirikkumo????
Hai sir
International roaming sim nte call charge engneyanu( njn ksa la ulle) incoming & outgoing .call charge offers valldhum undo.
Recharge ethrayanu cheyyendadhu 5 masam ayi sim eduthittu .
Abhi, ivide Qataril irunnukond Wings number create cheyyan pattumo? Otp qatar numberilekku varumo??
@@rightclicks appo natile oralumayi on callil cheyyamallo, avar otp paranju thannal pore?
Ente kayill nilavill bsnl sim unde.athill wings set chayan pattathiliyo
Bsnl officil poyi internatiobal sim vaanganam rs . 50
BSNL Sim range kanunnilla Y??engane ad active cheyyaam
Athaanu entem preshnam
Range kittan enthu chynm.
Eanik range varundhe..but otp kittunilla😥😥
എനിക്കും ഇതേ പ്രോബ്ലം ആരങ്കിലും help ചെയ്യൂ
@@fathimabees7763 എനിക്കും ithu തന്നെയാ പറബ്ലം 😭😭😭😭
Pin number kittiyilla? ഇനി എന്ത് ചെയ്യും...
Pin vanilla panam poyi
Online engane bsnl Data recharge cheyyum from uae
bsnl app undallo, allenkil paytm,amazon pay എല്ലാം യൂസ് ചെയ്യാം
Received chyunna alinum attend chyunna alinum wings veeno?
ഇതിനെ പറ്റി കുറച്ച് samsayam ഉണ്ട് bro . Please share your WhatsApp number
ഞാൻ uae ഉള്ളത് bsnl സിം എന്റെ കയ്യിലുണ്ട് but ഇതിൽ നിന്ന് നാട്ടിലേക്കു msg പോകുന്നില്ല
Same problem.. enth chehum
could u send the link??
Is there anyone using this service in UAE 🇦🇪?
Njan muscat anu bsnl sim international anu message ayakkan pattunilla enth cheyyanam eth plan cheyyanam
Njn muscat und ,, sim range kaanikunnilla
Entha cheyyande
Hi
Bahrainil ithu use cheyyan patumo. User inu bsnl sim venam ennundo?
Bsnl SIM venda. This is voip. If the isp is blocking voip, it may not be work
Njan saudiyil anu ippol ente kayyil idea sim und range kanikkunund ath upayogich ith register cheyyan pattumo
Pattum, SMS OTP kittiyal mathi
UAE യിൽ വിംഗ് കിട്ടുന്നുണ്ടോ ഞാൻ കുറച്ചു മുൻപ് ആക്റ്റീവ് ആക്കിയിരുന്നു ആ സമയത്തു UAE യിൽ കിട്ടുന്നില്ലായിരുന്നു
Doller upayogich call cheyyumpol clear ayi kelkkan pattilla ath pole ithiluk angane enthelum problem undo athol lear voice kittumo
Gulf Countryil ISP block cheyyunnathukondanu. ithum block cheythal problem varam
Us chayuna indan numbers wings plyan cahaymo
No. വിങ്‌സിന് വേറെ നമ്പർ കിട്ടും. Apply ചെയ്യാൻ ഏതെങ്കിലും ഇന്ത്യൻ നമ്പർ മതി
How long it takes to receive the 16 digit pin code ?
I also need to know this.i purchased wings number 2 days before still not received 16 digit number
Njan BSNL international romaing SIM Ann use chyunnath ,out going SMS pokunila,SMS pokan nth chyanm uaeil Ann njan ulath.
അത് customer care ൽ തന്നെ contact ചെയ്യണം.
Ready aayo sms ippo pokunnundo
Ithe problm enikum njan qatarilaanu ullath enthanu cheyyendath
ഇത് ഗൾഫിലിരുന്നു കൊണ്ട് ആക്ടിവേഷൻ ചെയ്യാൻ പറ്റുമോ?
Pattum
@@hydermobilezone2104 engane
എന്റെ സിം വർക് ആകുന്നില്ല
Hi. എന്റെ bsnl സിം കാർഡിൽ നിന്നും എങ്ങനെ ഇന്ത്യയിലേക്ക് sms അയക്കാം. Google pay ആക്റ്റീവ് ചെയ്യാൻ ആയിരുന്നു. ഞാൻ uae ഇൽ ആണ്. ഇന്റർനാഷണൽ സിം ആണ്..
ഏതു റീചാർജ് ചെയ്യണം?
3monthsilorikkal 167 rs recharge and main balance il 200 rs indayrikkanam ..ningalude sim ippol bsnl aano ..? Work cheyyunnundo
@@moneybumper1988ningal paranjath shariyanu. sim ready anu. enikk UAE yil working anu.
@@shahink9248 ok 👍
@@shahink9248bro ipo entha avastha, sim port cheyano atho BSNL international sim working aani uae
Nattil kittunath pole unlimited call and internet wigs use cheythal gulfilum kittumo
Gulfil ninn idh register cheyyan kayiyunnilla
രെജിസ്റ്റർ ചെയ്യാം. OTP ലഭിക്കുന്ന ഇന്ത്യൻ നമ്പർ ഉണ്ടാവണമെന്ന് മാത്രം
Hlo sir
Bsnl sim active ano yenn ariyan pattumo
അത് ഫോണിൽ ഇട്ട് നോക്കിയാൽ പോരെ
Kuwaitil ninn active akan pattumo
Replay pls
cheyyam, but you need an Indian active mobile number with incoming SMS facility for recieving OTP
Sim yedukkunnilla
Kuwaitil bsnl range kittunilla anthenkilum vazi undo
no way.
ബ്രോ pin നമ്പർ മാത്രം വന്നില്ല എന്ത് ചെയ്യും.
Uae sim റേഞ്ച് കാണിക്കുന്നില്ലലോ
International roaming SIM venam
@@rightclicks അതിനെന്ത് ചെയ്യണം
Roming sim ചെയ്യുന്നതിന്
@@vineeshkashi1166
നാട്ടിലെ bsnl ഓഫീസിൽ പോയി activate ചെയ്യണം
Ethintea rate ethrayaa varika purchase cheyumpol... One yearnu mathramano kittuka
@@rightclicks monthly recharge undo
UAE Sim edukkam patooo plss
no
എനിക്ക് ബഹ്‌റൈനിൽ BSNL സിമിലേക്കു നാട്ടിൽത്തെ മെസ്സേജ് വരാൻ എന്ത് ചെയ്യണം not registerd എന്ന് കാണിക്കുന്നു ആരങ്കിലും പറഞ്ഞി തരുമോ
International roaming enable ചെയ്ത sim വേണം. നാട്ടിൽ ഉള്ളപ്പോൾ enable ചെയ്ത് കൊണ്ടുപോകുന്നതാണ് നല്ലത്.
@@rightclicks ഇനി എന്ത് ചെയ്യാന്‍ പറ്റും ഞാന്‍ Bahraini vannu
Bsnl sim network saudiyil kittan valla vayiyumundo
@@rightclicks eni ippo.nattil.varanam recharge cheydhal sim cancel aavade nilkille jan ippo saudiyil aanu sim ivide kondvannu pettupooyi
@@harshadkhd706 ME TOOO
ഇപ്പോൾ പുതിയ ഓപ്ഷൻ ഉണ്ട് __365 rsന്
Rechargeചെയ്താൽ 365 ദിവസം സിഠ കട്ടാവുകയില്ല broഅങനെചെയ്തു നോക്കൂ
Bsnl sim international ആണോ എന്നറിയാൻ എന്താണ് വഴി?
bsnl ഓഫീസിൽ പോയി roaming activated sim edukkanam
Ee app work cheyyan mobile data avashyam undo
Mobile data or WiFi
Canadayil bsnl pattuvo
Yes
നിലവിൽ ഉള്ള bsnl സിം നമ്പർ , wings നമ്പർ ആയി ഉപയോഗിക്കാമോ
Illa
നിലവിലുള്ള bsnl sim engane vidhesthu message kittum
@@praveenkizhakeyilmeethal5824 Collect International Roaming SIM from BSNL office. You can receive calls/sms if u hav IR SIM from BSNL.
@@alithenu വിദേശത്തു ഉള്ള എനിക്ക് bsnl ഓഫീസിൽ പോയി internationl sim edukkan pattillallo
Ship il use full ayirikkumo
BSNL SIM aanu ente but ivide network kittunilaaaa recharge cheyithathanu income onnum kittunilaaa Njan ullath bahrainil aaanu... Veruthe aaanu bsnl
Ningalea SIM card BSNL officil pooyi ( international Sim)change cheyyanam ennite roaming recharge cheyyanam
Prepaid ano
Post paid ano
Masa m yethrayakum
Pinnay masam Paisa yenthankulam kodukono
Natil ninnu call varillay
Nhan Saudi annu
Payment successful aayi but user name and password kityitilla... Ethra time edukum user name and password kittan.. address proof passport details aanu submit cheythath. Verification process angane vallathum undo????
ചിലപ്പോൾ കുറച്ചു ദിവസം എടുക്കും. ചിലർക്ക് അന്ന് തന്നെ കിട്ടാറുണ്ട്
Did u received the user I’d and passcode ? How long it takes ? How many days takes for u ?
@@sujithkeapen payment credited back , i didn’t get any password and Id
@@sujithkeapen i think this service no more
bsnl international roaming Data work akunnilla, endayirikum karanam, call and msg working aanu
Chetta bsnl ethra roopa charge cheyyanam ?? Ente bsnl sim range illa
@@sujithsuku8317 റേഞ്ച് കിട്ടാൻ സിംകാർഡ് international roaming ആക്റ്റീവ് ആയ സിം ആണ് എന്ന് ഉറപ്പു വരുത്തണം, normal സിം ഇല് റോമിംഗ് വർക് ചെയ്യില്ല.
@@ranjithkaruvanchery6035 normal sim ഇന്റർനാഷണൽ റോമിങ് ആക്കാൻ എന്താ ചെയ്യുക. ഞാൻ ഇപ്പൊ കുവൈറ്റിൽ ആണ്, bsnl sim ഇപ്പൊ കയ്യിൽ ഉണ്ട് റേഞ്ച് കിട്ടുന്നില്ല.
@@jaisalpk2461 onnum cheyyan illa, natil poyi duplicate sim edukuka, apol international sim venam ennu parayuka. athre vendu. international sim aanu tharunnad ennu urappu varuthuka, active aayal avide vachu thanne 168 recharge cheyd roaming service active aakuka
Bro avide bsnlil incoming call varanum outgoing cheyyanum account balance ethra keep cheyyanam
Bro BSNL sim saudiyil work aakunnillallo.. enthenkilum solution undo
ഇന്റർനാഷണൽ റോമിംഗ് enable ചെയ്യണം. Sim മാറ്റേണ്ടി വരും.
Mobily or zain നെറ്റ്‌വർക്ക് manually സെർച്ച് ചെയ്ത് സെലെക്റ്റ് ചെയ്യേണ്ടി വരും.
Rightclicks sim mattendi varumennu paranjal njan naattil ninnu kondu vanna sim maattano
SHINE MUKADIYIL Mobil settings und
M-TECH GAMING set aaakunnilla bro
Same പ്രോബ്ലം
66 plan dtl
Incoming call limit undo?
ഇല്ല
Inter nation roaming activate cheythal 2000 deposit kodukkande?
ഇപ്പോൾ ഉള്ള നമ്പർ wings നമ്പർ ആയി കിട്ടോ
നിലവിലുള്ള bsnl നമ്പർ വിങ്‌സിൽ കിട്ടുമോ എന്ന് ആണ് ഉദ്ധേശിച്ചത്
Illa
Otp msg only vannal mathy
അതും വരുന്നില്ല bsnl ഇൽ
Range polum kanikkunnilla enth cheyyum
Incoming SMS undo itil
ഇല്ല
ഞൻ ഇപ്പോൾ uae ആണ്
എന്റെ കയ്യിൽ bsnl സിം ഉണ്ട്
ഇവിടെ സിഗ്‌നൽ കാണിക്കുന്നില്ല.എന്തെങ്കിലും ചെയ്യാൻ പറ്റോ
Same problem bro
ഈ problems enganea pariharikkaam plz rply
Bsnl international sim venam
ഞാൻ ഓമനിൽ ആണു എന്റെ ബിഎസ്എൻഎൽ സിം international അല്ല sim എന്റെ കൈവശം ആണ് ഉള്ളത് എനിക്ക് ഇവിടെ സിഗ്നൽ കിട്ടാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ.....???plz very urgent
@@kannanrs7493 Nattil innu international SIM akkiyittu SVT 59 plan activate cheythal intl roming activate akum -- SIM 100 RS nu kittum
Pls in hindi
Sorry bro, I dont know hindi
@@rightclicks ok no mention
Entha Oru vaziii
Suadil BSNL network kittunilla
ഇതിന് നെറ്റ് വർക്ക് ആവശ്യമില്ല. ഇന്റർനെറ്റ് മതി
ആരും എടുത്തു കുടുങ്ങ ണ്ട
❤️
പോന്നു മക്കളെ ഇതു എടുക്കല്ലേ.. 1600 രൂപ കൊടുത്തു എടുത്തതും പോരാ.. 2000 ബില്ല് വന്നിട്ടുണ്ട്
2000 is ISD deposit
Ida
മനുഷ്യനെ പറ്റിക്കാൻ ഒരു കോ... വീഡിയോ. Bsnl ഇത് സപ്പോർട്ട് ചെയ്യുന്നില്ല. ഈ വീഡിയോ എത്രയും പെട്ടന്ന് remove ചെയ്യുക.
നാട്ടിൽഉപയോഗിച്ചുകൊണ്ടിരുന്നസിമ്മാണ് ഇപ്പോൾകമ്പോടിയായിലാണ് ഇവിടെനിന്നുംആക്ടിവേറ്റുചെയ്യാൻപറ്റുമോ