ഒരിക്കലും ചെയ്യരുത് bro. പ്രശ്നങ്ങൾ ഇല്ലാത്ത ആരും ഇല്ല. നമ്മൾ ആരുടെ കൈന്നും ഒന്നും പ്രതീക്ഷിക്കരുത്. നമ്മൾ ദൈവത്തിന് ഉള്ളവരാണ്. ഈ ലോകത്തു പ്രശ്നങ്ങൾ ഒരിക്കലും തീരില്ല. പക്ഷെ യേശുവിന്റെ അടുത്ത് ചെന്നാൽ ലോകം, ഇവിടുത്തെ പ്രശ്നങ്ങൾ എല്ലാം എത്ര നിസാരം.
5 വർഷ ശേഷം ആണ് ഈ comment ഇടുന്നത് വളരെ വിഷമം ഉള്ള സാഹചര്യത്തിലൂടെ ആണ് കടന്നു പോകുന്നത്, എന്നെ അത്ര ആശ്വസിപ്പിച്ച ഒരു പാട്ടാണിത്, വരികൾ പോലും പലരുടെയും ജീവിതവും ആയി നല്ല ബന്ധം ഉണ്ടാവാം. അതാണ് ഈ പാട്ടിന്റെ ജീവനും ❤️❤️❤️ താങ്ക്സ് All
ദൈവം നമ്മെ ഈ ഭൂമിയിൽ ജീവിക്കാൻ അയച്ചത് അവൻ്റെ മാത്രം തീരുമാനമാണ്. അത് തിരികെ എടുക്കാനും അവനു മാത്രമേ അധികാരമുള്ളൂ. നിത്യ ജീവൻ നഷ്ടമാകുന്ന ഒന്നും നമ്മൾ ചെയ്യല്ലേ 🙏
*സ്വയംഹത്യ ചെയ്യുന്നതിന് മുൻപ്* !! ആത്മഹത്യയെ തിരഞ്ഞെടുക്കുന്നവർ -എന്തു കാരണം കൊണ്ടായാലും-മരണം നിങ്ങളുടെ അവസാനമല്ലെന്നും,അത് നിങ്ങളുടെ ശാശ്വതമായ അസ്തിത്വത്തിലേക്കുള്ള (നിത്യതയിലേക്കുള്ള )ഒരു വാതിലാണെന്നും ഓർക്കണം.(ആത്മാവിനെ ഹത്യ ചെയ്യുവാൻ ആർക്കുമാവില്ല എന്നോർക്കുക).സങ്കടകരമെന്നു പറയട്ടെ,ഒരാൾ ഈ ഭൂമിയിൽ വച്ച് സ്വയം ജീവനെടുക്കുവാൻ തീരുമാനിക്കുന്നതിന്റെ കാരണമായിരിക്കുന്ന തും,ഇനി ജീവിക്കേണ്ട എന്ന് തോന്നുവാനുള്ള കാരണമായി കരുതുന്നതുമായ ആ ഹൃദയം തകർത്ത വേദനയേക്കാൾ- പതിനായിരം മടങ്ങു അസഹനീയമാണ് -മരണശേഷം വരുവാനുള്ള ലോകത്തിൽ-നിത്യ മുഴുവൻ അവർ നരകത്തിൽ കിടന്നു അനുഭവിക്കാൻ പോകുന്ന നിത്യദണ്ഡനങ്ങൾ എന്നോർക്കുക.സ്വയം ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിക്കുന്നവർ ഈ ഭൂമിയിൽ ഇനിയുള്ള കാലം ജീവിച്ചിരുന്നാൽ വന്നുഭവിക്കുന്നതിലും ഭയാനകമായ ഒരു മണ്ഡലത്തിലേക്കാണ് മരണശേഷം അവരുടെ ആത്മാവ് ഉണരാൻ പോകുന്നത്.ദൈവത്തിന്റെ കൈയിൽ നിന്നുള്ള മരണത്തെ നാം സ്വാഗതം ചെയ്യണം,പക്ഷേ അത് കൊണ്ടുവരുന്ന വഴിയെ മകനെ/മകളേ!നീ ഒരിക്കലും തിരഞ്ഞെടുക്കരുത്.നിന്റെ ഈ ഭൂമിയിലെ ജീവിതം ദൈവത്തിന്റെ ദാനമാണ്..ഒരു ലഹരിയും,കട ഭാരങ്ങളും,രോഗാവസ്ഥകളും,ഏകാന്തതകളും,വഞ്ചനകളും,പ്രേമ നൈരാശ്യങ്ങളും നിന്നെ കീഴ്പ്പെടുത്താൻ അനുവദിച്ചു കൂടാ.ജയിക്കാനായി ഉറച്ചു തീരുമാനിക്കണം.അതിനായുള്ള ആദ്യ കാൽച്ചുവട് ഇന്നുതന്നെ വയ്ക്കണം.ആരുടേയും ഉപദ്രവം സഹിച്ചു നിന്നുകൊടുത്തു കൊണ്ടു സ്വയജീവിതം ഇല്ലാതാക്കരുത്.തല ഉയർത്തി ആ സാഹചര്യങ്ങളിൽ നിന്നും പുറത്തേക്കു വരിക.മറ്റുള്ളവർ/സമൂഹം എന്ത് കരുതും എന്ന് കരുതേണ്ട..യേശു ക്രിസ്തു പറഞ്ഞു -അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ,എല്ലാവരും എന്റെ അടുക്കൽ വരുവിൻ;ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.നിങ്ങളുടെ ഭാരം എത്ര വലുതായിരുന്നാലും അത് വഹിക്കുവാൻ തയാറുള്ള/മനസുള്ള ക്രിസ്തുവിങ്കലേക്കു വരിക..നിന്റെ എല്ലാ പ്രശ്നങ്ങളും തീർത്തു തരും എന്ന് കള്ള വാഗ്ദാനം പറയുന്ന-നിന്നെ ചൂഷണം ചെയ്യാനിരിക്കുന്ന കള്ള ആൾദൈവങ്ങളുടെയും,അത്ഭുത രോഗ സൗഖ്യ തൊഴിലാളികളുടെയും അടുത്തേക്കു പോകരുത്...മറിച്ചു നീ പോയി ഒരു ബൈബിൾ വാങ്ങി വായിക്കാൻ തീരുമാനിക്കുക.(അല്ലെങ്കിൽ ഇന്റർ നെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കുക).ദൈവമേ! എന്നോട് സംസാരിക്കണമേ. എനിക്ക് അങ്ങയെ അറിയണം"എന്ന ആത്മാർഥമായ പ്രാർത്ഥനയോടെ മുൻവിധികളില്ലാതെ ആ പുസ്തകം ചില ദിവസങ്ങൾ ആർത്തിയോടെ വായിച്ചു നോക്കുക...നിങ്ങളുടെ ഹൃദയം സത്യസന്ധതയുള്ളതാണെങ്കിൽ ദൈവം നിങ്ങളോട് വ്യക്തമായി സംസാരിക്കും.ഉറപ്പ്.കാരണം ആ വചനങ്ങൾക്ക് ജീവനുണ്ട്.ദൈവം നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരും.നിങ്ങൾ പോകാനുള്ള പുതിയ വഴി ദൈവം കാണിച്ചു തരും..ഇത് എന്നെപ്പോലുള്ള അനേക സാധാരണ മനുഷ്യരുടെ കളങ്കമില്ലാത്ത സത്യസന്ധമായ ജീവിത അനുഭവമാണ്... സ്നേഹത്തോടെ Sam paul 00966507600901
Njan Kathy munayil Keezhil kidannurangendi Vanna aru varshangalayi Pidichu nirthiya ganam, niraparadhiyaya Jan kazhinja aru varsham vettayadappettu, nattukarum veettukarum upadravichu,thanks for this song
Karaoke: ua-cam.com/video/BUyc5A5F-xM/v-deo.html
കൃപ
ഞാൻ ആത്മഹത്യ ചെയ്യാൻ ഇരിക്കുമ്പോൾ ആണ് ഈ വരി എന്നെ ടച്ച് ചെയ്യ തത് നീ തകർന്നീടുവാൻ നോക്കീ നിന്നോർ പിന്നെ ചെയ്യാൻ തോന്നിയില്ല
ദൈവം അനുഗ്രഹിക്കട്ടെ.
God bless you 🙏
ഞാൻ ആത്മഗത്യ മാത്രറമേ മുന്നിൽ കാണുന്നുള്ളൂ എനിക്ക് വരി മാത്രം പോര ജീസസ് വേണം
Lord jesus christ is with you and he will strengthen you by his divine peace, grace and love. May God bless you abundantly 🙏✋
ഒരിക്കലും ചെയ്യരുത് bro. പ്രശ്നങ്ങൾ ഇല്ലാത്ത ആരും ഇല്ല. നമ്മൾ ആരുടെ കൈന്നും ഒന്നും പ്രതീക്ഷിക്കരുത്. നമ്മൾ ദൈവത്തിന് ഉള്ളവരാണ്. ഈ ലോകത്തു പ്രശ്നങ്ങൾ ഒരിക്കലും തീരില്ല. പക്ഷെ യേശുവിന്റെ അടുത്ത് ചെന്നാൽ ലോകം, ഇവിടുത്തെ പ്രശ്നങ്ങൾ എല്ലാം എത്ര നിസാരം.
5 വർഷ ശേഷം ആണ് ഈ comment ഇടുന്നത് വളരെ വിഷമം ഉള്ള സാഹചര്യത്തിലൂടെ ആണ് കടന്നു പോകുന്നത്, എന്നെ അത്ര ആശ്വസിപ്പിച്ച ഒരു പാട്ടാണിത്, വരികൾ പോലും പലരുടെയും ജീവിതവും ആയി നല്ല ബന്ധം ഉണ്ടാവാം. അതാണ് ഈ പാട്ടിന്റെ ജീവനും ❤️❤️❤️ താങ്ക്സ് All
യേശുവിനെ അത്ര മേൽ സ്നേഹിക്കുന്നവർ ഈ ഗാനം മറക്കില്ല.
പ്രയാസങ്ങളിൽ ഇരിക്കുമ്പോൾ ദൈവം തരുന്ന ആശ്വസ ഗാനം ആണ് ഇത് ❤
കുശവന്റെ കൈയാൽ പണിതിടും നേരം മറ്റാരുമറിഞ്ഞില്ലെന്നെ.... ❤️❤️
എന്റെ ജീവിതവുമായി ഒരുപാട് ബന്ധമുണ്ട് ഈ ഗാനത്തിന്, ദൈവത്തിനു മഹത്വം
യെഹോവ നിനക്കായി കരുതിയ വഴികൾ നീ പോലും അറിയാതെന്നും 🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌👌👌👌👌
ദൈവം നമ്മെ ഈ ഭൂമിയിൽ ജീവിക്കാൻ അയച്ചത് അവൻ്റെ മാത്രം തീരുമാനമാണ്. അത് തിരികെ എടുക്കാനും അവനു മാത്രമേ അധികാരമുള്ളൂ. നിത്യ ജീവൻ നഷ്ടമാകുന്ന ഒന്നും നമ്മൾ ചെയ്യല്ലേ 🙏
എന്റെ അനുഭവം. ഈ പാട്ടു കേട്ടപ്പോൾ കരഞ്ഞു പോയി. കാലേബ് സൂപ്പർ. Love you യേശു അപ്പാ.....
ക്ഷീണിതനാകുമ്പോൾ ഉണർത്തുന്ന പ്രത്യാശ ഗാനം❤❤❤❤
ഈ song എഴുതി യവരെയു പാടി യവരെയും അനുഗ്രഹിക്കട്ടെ🎷 കാരണം പല പ്പോഴും വളരെ നിരാശ പ്പെട്ടു തകർന്ന് പോകണ്ട സാഹചര്യത്തിൽ ഈ song എന്നെ ബാലപ്പെടുത്തി 👏😭😭😭
*സ്വയംഹത്യ ചെയ്യുന്നതിന് മുൻപ്* !!
ആത്മഹത്യയെ തിരഞ്ഞെടുക്കുന്നവർ -എന്തു കാരണം കൊണ്ടായാലും-മരണം നിങ്ങളുടെ അവസാനമല്ലെന്നും,അത് നിങ്ങളുടെ ശാശ്വതമായ അസ്തിത്വത്തിലേക്കുള്ള (നിത്യതയിലേക്കുള്ള )ഒരു വാതിലാണെന്നും ഓർക്കണം.(ആത്മാവിനെ ഹത്യ ചെയ്യുവാൻ ആർക്കുമാവില്ല എന്നോർക്കുക).സങ്കടകരമെന്നു പറയട്ടെ,ഒരാൾ ഈ ഭൂമിയിൽ വച്ച് സ്വയം ജീവനെടുക്കുവാൻ തീരുമാനിക്കുന്നതിന്റെ കാരണമായിരിക്കുന്ന തും,ഇനി ജീവിക്കേണ്ട എന്ന് തോന്നുവാനുള്ള കാരണമായി കരുതുന്നതുമായ ആ ഹൃദയം തകർത്ത വേദനയേക്കാൾ- പതിനായിരം മടങ്ങു അസഹനീയമാണ് -മരണശേഷം വരുവാനുള്ള ലോകത്തിൽ-നിത്യ മുഴുവൻ അവർ നരകത്തിൽ കിടന്നു അനുഭവിക്കാൻ പോകുന്ന നിത്യദണ്ഡനങ്ങൾ എന്നോർക്കുക.സ്വയം ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിക്കുന്നവർ ഈ ഭൂമിയിൽ ഇനിയുള്ള കാലം ജീവിച്ചിരുന്നാൽ വന്നുഭവിക്കുന്നതിലും ഭയാനകമായ ഒരു മണ്ഡലത്തിലേക്കാണ് മരണശേഷം അവരുടെ ആത്മാവ് ഉണരാൻ പോകുന്നത്.ദൈവത്തിന്റെ കൈയിൽ നിന്നുള്ള മരണത്തെ നാം സ്വാഗതം ചെയ്യണം,പക്ഷേ അത് കൊണ്ടുവരുന്ന വഴിയെ മകനെ/മകളേ!നീ ഒരിക്കലും തിരഞ്ഞെടുക്കരുത്.നിന്റെ ഈ ഭൂമിയിലെ ജീവിതം ദൈവത്തിന്റെ ദാനമാണ്..ഒരു ലഹരിയും,കട ഭാരങ്ങളും,രോഗാവസ്ഥകളും,ഏകാന്തതകളും,വഞ്ചനകളും,പ്രേമ നൈരാശ്യങ്ങളും നിന്നെ കീഴ്പ്പെടുത്താൻ അനുവദിച്ചു കൂടാ.ജയിക്കാനായി ഉറച്ചു തീരുമാനിക്കണം.അതിനായുള്ള ആദ്യ കാൽച്ചുവട് ഇന്നുതന്നെ വയ്ക്കണം.ആരുടേയും ഉപദ്രവം സഹിച്ചു നിന്നുകൊടുത്തു കൊണ്ടു സ്വയജീവിതം ഇല്ലാതാക്കരുത്.തല ഉയർത്തി ആ സാഹചര്യങ്ങളിൽ നിന്നും പുറത്തേക്കു വരിക.മറ്റുള്ളവർ/സമൂഹം എന്ത് കരുതും എന്ന് കരുതേണ്ട..യേശു ക്രിസ്തു പറഞ്ഞു -അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ,എല്ലാവരും എന്റെ അടുക്കൽ വരുവിൻ;ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.നിങ്ങളുടെ ഭാരം എത്ര വലുതായിരുന്നാലും അത് വഹിക്കുവാൻ തയാറുള്ള/മനസുള്ള ക്രിസ്തുവിങ്കലേക്കു വരിക..നിന്റെ എല്ലാ പ്രശ്നങ്ങളും തീർത്തു തരും എന്ന് കള്ള വാഗ്ദാനം പറയുന്ന-നിന്നെ ചൂഷണം ചെയ്യാനിരിക്കുന്ന കള്ള ആൾദൈവങ്ങളുടെയും,അത്ഭുത രോഗ സൗഖ്യ തൊഴിലാളികളുടെയും അടുത്തേക്കു പോകരുത്...മറിച്ചു നീ പോയി ഒരു ബൈബിൾ വാങ്ങി വായിക്കാൻ തീരുമാനിക്കുക.(അല്ലെങ്കിൽ ഇന്റർ നെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കുക).ദൈവമേ! എന്നോട് സംസാരിക്കണമേ. എനിക്ക് അങ്ങയെ അറിയണം"എന്ന ആത്മാർഥമായ പ്രാർത്ഥനയോടെ മുൻവിധികളില്ലാതെ ആ പുസ്തകം ചില ദിവസങ്ങൾ ആർത്തിയോടെ വായിച്ചു നോക്കുക...നിങ്ങളുടെ ഹൃദയം സത്യസന്ധതയുള്ളതാണെങ്കിൽ ദൈവം നിങ്ങളോട് വ്യക്തമായി സംസാരിക്കും.ഉറപ്പ്.കാരണം ആ വചനങ്ങൾക്ക് ജീവനുണ്ട്.ദൈവം നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരും.നിങ്ങൾ പോകാനുള്ള പുതിയ വഴി ദൈവം കാണിച്ചു തരും..ഇത് എന്നെപ്പോലുള്ള അനേക സാധാരണ മനുഷ്യരുടെ കളങ്കമില്ലാത്ത സത്യസന്ധമായ ജീവിത അനുഭവമാണ്...
സ്നേഹത്തോടെ
Sam paul
00966507600901
🙏Amen
Sthothram sthothram Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory 🙏 God bless you all
Shaan VERY NICE SONG, & GOD BLESS YOU. എന്റെ പ്രാണപ്രിയൻ ധാരാളമായി അനുഗ്രഹിക്കുകയും ഉപയോഗിക്കുകയും ചെയ്യട്ടെ.
ആമേൻ ഓ എന്റെ ദൈവമേ ഇതുവരെ നീ നടത്തിയ വഴികൾക്കായി എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏🏼
Njan Kathy munayil Keezhil kidannurangendi Vanna aru varshangalayi Pidichu nirthiya ganam, niraparadhiyaya Jan kazhinja aru varsham vettayadappettu, nattukarum veettukarum upadravichu,thanks for this song
Glory to His Name ❤
എൻ യേശു അപ്പാ എന്നെ കൈവിടല്ലേ..🙏🙏
ആമേൻഈപാട്ട്എന്റെജഈവിതമാണ്..ഈപാട്എഴുതീയബ്രദർനേദൈവംഅനുഹ്രഗിക്കടേ
ഹൃദയ സ്പർശിയായ വരികൾ ..😭😭 സുപ്പർ .. ദൈവം അനുഗ്രഹിക്കട്ടെ
വൻമഴെയ്തൂ.നദികൽപോങ്ങിഎൻവീൻമേൽകാറ്റടിച്ചുതകന്നൂപോകാതേകരൂതലിൻകരംനീട്ടിനടത്തിയവഴികൾ.നീഓർത്താൽ👌👍🙏🙌🙋✋✋✋
ഈ പാട്ട് കേട്ടു കേട്ട് നിർത്താൻ പറ്റുന്നില്ല ♥️♥️♥️😥😥😥
ദൈവം നടത്തിയ വഴികൾ ഓർത്താൽ നന്ദി പറയാതിരിക്കാൻ കഴിയില്ല 🙏🙏🙏🙏
എത്ര കേട്ടാലും മതിയാകില്ല മനോഹരമായ പാട്ട്
One of my favourites which made me more stronger in my hard situations
എത്ര സ്തോത്രം ചെയ്താലും മതിവറുകില്ല. ദൈവം കരുതിയ വിധങ്ങൾ. Great and awesome Lord of Isreal. സ്യനങ്ങളുടെ യഹോവയെ, സ്തുതി 🙏
Amen. Thakarnnu pokathe kakkunna ente yesu appaaaa🙏🙏🙏🙏🙏
Heart Feeling😥😥😥😥
A meaningful rain song O YOUR GREAT GOD
Kaleb ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ പറയാൻ വാക്കുകളില്ല 😍😍😍❤❤❤❤
Pastor Kaleb! Good song! You sang well! This is Col Thomas, from your Arattupuzha church!.
So Beautiful song. Nice voice ❤️❤️❤️ god bless you💗💗
Marvellous lyrics, music, rendition.... Can't stop listening again and again..... Our God is great🎸🎙️🎤🙏
Abba lord🙏🏻🙏🏻🙏🏻🙏🏻praise to our god jesus❤️❤️🙏🏻🙏🏻
Supersong
Good song
Appaaaaaaa love uuuuuuu❤❤❤❤❤❤
Aahaa.. Enna lyrics enna alapanam music onnum parayanilla💕💕💕💕 god bless you
ആമേൻ കർത്താവെ
Super
Kushavante kaiyal panithidum neram mattarum arinjillenne...❤
Lyrics super
Super singing Shan
Nice song
Fav song
Heart touching song.... 🥰🥰🥰
വളരെ മനോഹരമായ ഗാനം
Blessed song 🙏🏻 If Jesus Christ is our strong foundation, we'll be able to stay strong in any situations of life...
Oh my God you are mine.
Amen🙏
Praise the lord😘
2018 situation song ... beautiful...
Heart touching song, keep going......
Yes .. Good song 👍👍
@@navaneethjohns4295 thanks
👍👍
ആമേൻ!!!!!!!
Jesus is amazing
Meaningful lyrics.. ❣️
Wonderful composition
Blessed song, one of my favourites.
God bless you.
Thankuu caleb George and shan for amusing song
I am sad in the song I love in this song ❤❤❤❤❤❤❤❤❤❤❤❤❤
Superrrrr song
Ethra kettalum mathiyavilla. Blessed 🙏🙏
Very nice keep going...praise the lord
Really this song will take us in to an another level 😇
Lyrics, music, singing ellam heart touching...
Very beautifull song
ജീസസ് നീ എവിടെ യാ can you talk with me i am alone in the world
When they call on me, I will answer; I will be with them in trouble. I will rescue and honour them. Psalms 91:15
👍👍👍👍👍👍👍....... Godblesyou 👍👍👍.......
So beautiful.Praise God
nice and heart touching
Super song...
Glorious. How to get other songs.
Very blessed song...God bless you..
Amen amen 🙏
Blessed
Nice voice 🥰
🙏🏻🙏🏻🙏🏻praise lord
Super song .God bless you
A greatful song.thnk jesus
than you god
Praise God🙌🙌🙌
What a blessed song❤️❤️❤️
Excellent singing soooooper singing
Very nice... God bless
Super song god bless you all🙏🙏🙏🙏
ഇഷാൻ ❤️
ആമേൻ
Please download more songs dear brothers ❤
Praise God 🙏
Super song...❤shaan ❤️❤️❤️
Nice song😍😍😍
superr........
Blessed song 🙏❤
Blessed singing 💖
Thank you so much, Please share this video and subscribe this channel.
God bless you❤
Great song.
God bless you 🙏🙏🙏
Amen
This song🥺❤
Praise God
Praise the lord
bro. Kalebinte "എൻ ആശ അതൊന്നു മാത്രമേ എന്ന ഗാനത്തിന്റെ ഒരു ഭാഗം മാത്രം കേൾക്കാൻ ഇടയായി.... ആ സോങ്ങിന്റെ ഫുൾ ഉണ്ടോ???
Nanma mathrame enna song