പ്രേം നസീർ സ്മരണ. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു. | Jayashankar View

Поділитися
Вставка
  • Опубліковано 14 січ 2021
  • #abcmalayalam #advocatejayashankar #jayashankarview #jayashankarlatest
    പ്രേം നസീർ സ്മരണ. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു.SUBSCRIBE our channel for more trending News & Movie Updates

КОМЕНТАРІ • 167

  • @maniiyer9685
    @maniiyer9685 3 роки тому +17

    നസീർ സർ നു അഭിനയിക്കൻ അറിയില്ല എങ്കിൽ ഇത്രേം സിനിമയിൽ എങ്ങനെ അദ്ദേഹം അഭിനയിച്ചു ഗിനുസ് ബുക്കിൽ ഇടം നേടി.... അദ്ദേഹം ഒരു മഹാ നടനായി... ഒരു മനുഷ്യനായി..... നിത്യ ഹരിത നായകനായി.... എല്ലാവരുടെയും മനസ്സിൽ ഇപ്പോളും അഭിനയിച്ചു കൊണ്ടിരിക്കുന്നു... വേറെ സ്മാരകം ഒന്നും ആവശ്യമില്ല...🙏🙏🙏

  • @dawnss9798
    @dawnss9798 3 роки тому +73

    മരിച്ചിട്ടു 32 വർഷമായിട്ടും ഒരു നടൻ എന്നതിലേറെ ഒരു നല്ല മനുഷ്യനായിട്ടാണ് എല്ലാവരും പ്രേം നസീറിനെ കുറിച്ച് പറയുന്നത്. തീർച്ചയായും അദ്ദേഹം ധാരാളം നൻമകൾ ഉള്ള ആളായിരിക്കണം.

    • @saifudeenkm6695
      @saifudeenkm6695 3 роки тому

      'തത്വമസി' യെ സംബന്ധിച്ച പരാമർശം കേട്ടപ്പോൾ
      'തത്വമസി'യുമായി ബന്ധപ്പെട്ട് അഴീക്കോട് മാഷും MP വീരേന്ദ്രകുമാറും തമ്മിൽ രൂക്ഷമായ തർക്കങ്ങളും വെല്ലുവിളികളും നടന്നത് ഓർമ്മയായി.
      കൂട്ടത്തിൽ, അഴീക്കോട് മാഷിന്റെ 'ഗുരുവിന്റെ ദുഃഖം' , വീരേന്ദ്രകുമാറിന്റെ ' രാമന്റെ ദുഃഖം' എന്നീ കൃതികളെക്കുറിച്ചും ചർച്ച ഉണ്ടായത് ഓർക്കുന്നു.
      ഇതിനെ സംബന്ധിച്ച് ഒരു വീഡിയൊ ചെയ്യാമോ ?

  • @rajano6012
    @rajano6012 3 роки тому +47

    പ്രേം നസീറിനെ പോലെയുള്ള മഹാന്മാർക്ക് ചേർന്നതല്ല രാഷ്ടീയം.. അതിന് ഒരു പ്രത്യേക യോഗ്യത വേണം... അത് അദ്ദേഹം തിരിച്ചറിഞ്ഞ് തിരികെ പോയി തന്റെ മേഖലയിൽ തന്നെ തുടർന്നു. അത് കൊണ്ട് ഇന്നും എന്നും മലയാള സിനിമ ഉള്ളയിടത്തോളം കാലം അദ്ദേഹം അറിയപ്പെടും.. 32 വർഷം തികയുമ്പോൾ തികഞ്ഞ ഒരു മതേതര സ്നേഹിയും മനുഷ്യസ്നേഹിയുമായ ആ വലിയ മഹാന്റെ സ്മരണ പുതിക്കിതന്ന ജയശങ്കർ സാറിന് നന്ദി രേഖപ്പെടുത്തുന്നു...,🙏🙏🙏🙏

  • @chandrababud8790
    @chandrababud8790 3 роки тому +6

    പ്രിയ ജയശങ്കർ സർ... അനശ്വരനായ പ്രേം നസീറിനെ അനുസ്മരിച്ചതിൽ അതീവ സന്തോഷം 🙏മനുഷ്യസ്നേഹി, അതുല്യ കലാകാരൻ, യഥാർത്ഥ മതേതരവാദി എന്നീ നിലകളിൽ അദ്ദേഹം കേരളത്തിന്റെ പ്രിയപുത്രനാണ് 👌👌നമ്മുടെ തലമുറ അദ്ദേഹത്തിന്റെ സിനിമകളെ എത്ര സ്നേഹിച്ചു!! 🌺🌺🌺അഭിനന്ദനങ്ങൾ സർ 🌻🌻🌻🌻🙏

  • @sunilkv7365
    @sunilkv7365 3 роки тому +70

    പടയോട്ടം എന്ന ഒരൊറ്റ ചിത്രത്തിലെ പ്രകടനം പ്രേംനസീർ അതുവരെ നേടിയ കളിയാക്കലുകളെയെല്ലാം റദ്ദാക്കാൻ പര്യാപ്തമാണ്

    • @artech1714
      @artech1714 3 роки тому +13

      എനിക്ക് വേണ്ടത്‌ കമ്മാരനെയല്ല, കുറുപ്പിനെയല്ല നിന്റെ മകനെയുമല്ല. അവനെ എന്നെ ചതിച്ച എന്റെ സ്വന്തം ചോരയെ.
      എജ്ജാതി രോമാഞ്ചിഫിക്കേഷൻ

    • @anusbookzonebookzone6957
      @anusbookzonebookzone6957 3 роки тому

      ഏറെക്കുറെ

    • @rejeeshrajan3891
      @rejeeshrajan3891 3 роки тому +11

      അത് പോലെ തന്നെ "പ്രശ്നം ഗുരുതരം" എന്ന ബാലചന്ദ്രമേനോൻ പടത്തിൽ നസീർ സർ നല്ല അഭിനയം കാഴ്ച വെച്ചിരുന്നു.

    • @govindm9984
      @govindm9984 3 роки тому +1

      വളരെ ശരിയാണ്.❤️

    • @abeninan4017
      @abeninan4017 3 роки тому

      That acting was comedy.

  • @santhoshkumarp8024
    @santhoshkumarp8024 3 роки тому +42

    1951 മുതൽ 1988 വരെ മിക്ക ചിതങ്ങളിലും നായകനായി അഭിനയിച്ച നസീർ ഒരു സൂപ്പർ താരം തന്നെ ആയിരുന്നു. അനശ്വരങ്ങളായ പഴയ സിനിമാ ഗാനങ്ങൾ കേൾക്കുമ്പോൾ ആദ്യം മനസിൽ വരുന്ന രൂപം നസീറിന്റെയാണ്. അതുകഴിഞ്ഞേ യേശുദാസ് ഓർമ്മയിൽ വരികയുള്ളു. അതദ്ദേഹത്തിന്റെ കഴിവും പ്രഭാവവും ആണ്. ഏതു ക്യാമറ ആംഗിളിലും അദ്ദേഹം പൂർണനായിരുന്നു എന്നു അംഗീകരികപ്പെട്ട സത്യം. മറ്റു പല സൂപ്പർ താരങ്ങളെയും പ്രത്യേക ആംഗിളിൽ നിന്നുമാത്രമേ ക്യാമറയിലാക്കാൻ പറ്റു ഇത്രയും കളിയാക്കലും വിമർശനവും കേട്ട ആ അപാര മനുഷ്യ സ്നേഹിക്ക് കോടി പ്രണാമം. ജീവിച്ചിരുന്ന കാലമത്രയും യാതൊരു മതചിഹ്നങ്ങളോ പ്രസ്താവന കളോ എവിടെയ കാണിക്കാത്ത തനി മതേതര കലാകാരൻ

  • @zentravelerbyanzar
    @zentravelerbyanzar 3 роки тому +7

    ഇനി ആരൊക്കെ എന്ത് പറഞ്ഞാലും അദ്ദേഹം മഹാൻ തന്നെയാണ് അദ്ദേഹം വേറെ ലെവൽ ആണ്

  • @najath1100
    @najath1100 3 роки тому +11

    പ്രേംനസീർ ഒരു സംവിധായകന്റെ നടൻ എന്നതിലുപരി ഒരു നിർമ്മാതാവിന്റെ നടനായിരുന്നു. തമിഴ് സിനിമയിൽ സജീവമായിരുന്ന ഒരു കാലഘട്ടമൊഴിച്ചാൽ മൂന്ന് പതിറ്റാണ്ടോളും മലയാള സിനിമയെ ഒറ്റയ്ക്ക് ചുമലിലേറ്റിയ നടനായിരുന്നു നസീർ. തന്നേക്കാളേറെ തനിക്കുചുറ്റുമുള്ളവർ വളരണമെനാഗ്രഹിച്ച ഒരു അസാധാരണ മനുഷ്യസ്നേഹി. അതുകൊണ്ടു തന്നെ കഥയോ, സംവിധായകനെയോ ഒന്നും നോക്കാതെ ധാരാളം തട്ടിക്കൂട്ട് സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഒരു വര്ഷം 35 ൽ പരം സിനിമകൾ റിലീസ് ആയി എന്ന് പറയുമ്പോൾ അതിൽ നിന്ന് എന്ത് ക്വളിറ്റി ആണ് ഉണ്ടാകുന്നത്.
    ഇന്നത്തെ സൂപ്പർസ്റ്റാറുകൾ രണ്ടു സിനിമയിൽ ടൈപ്പ് കഥാപാത്രം ചെയ്താൽ ആ ചിത്രം എട്ടു നിലയിൽ പൊട്ടും. നല്ല കഥയുടെ, ഡയറക്ടർമാരുടെ പിൻബലത്തിൽ ആണ് അവരുടെ വിജയം പക്ഷേ എത്രയോ ടൈപ്പ് കഥാപാത്രങ്ങൾ ചെയ്തിട്ടും നസീർ ചിത്രങ്ങൾ പൊട്ടിയിട്ടില്ല, അതാണ് താരമുല്യം.
    ഇരുട്ടിൻറെ ആത്മാവ്, അസുരവിത്ത്, നഗരമേ നന്ദി,അടിമകൾ, മുറപ്പെണ്ണ്, പടയോട്ടം, ആയിരം ജന്മങ്ങൾ, അച്ചാണി, വിടപറയും മുൻപേ, പാർവതി, കാര്യം നിസ്സാരം, പ്രശനം ഗുരുതരം, നിഴലാട്ടം, തുടങ്ങി തന്നെത്തേടിയെത്തിയ നിരവധി നല്ല കഥാപാത്രങ്ങളെ മലയാളത്തിലെ ഏതൊരു ഇരുത്തം വന്ന നടനും ചെയ്യുന്നപോലെ അത്ര ഗംഭീരമായിട്ടാണ് അദ്ദേഹം ചെയ്തത്. A real legendary actor and one of the most versatile actor in indian film industry…....

  • @harikottuvale5670
    @harikottuvale5670 3 роки тому +15

    വളരെ ഉചിതമായ അനുസ്മരണം.
    മുൻ മാതൃകകളൊന്നുമില്ലാതെ ആയിരുന്നുവല്ലോ പ്രേംനസീർ
    പല കഥാപാത്രങ്ങളേയും അവതരിപ്പിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ പോരായ്മകളെ മനസ്സിലാക്കി മറികടക്കാൻ പിന്നെ വന്നവർക്കു് കഴിഞ്ഞു എന്നതല്ലേ സത്യം? സംവിധായകർക്ക് വേണ്ടത് അദ്ദേഹം നൽകി. അത്രമാത്രം. ജീവിച്ചിരിക്കുമ്പോഴും ഇപ്പോഴും ഈ നാട്ടിലെ എല്ലാവരും നല്ലതുമാത്രം പറയുന്നു!
    അതു മാത്രം മതിയല്ലോ.

  • @jungj987
    @jungj987 3 роки тому +7

    പ്രേംനസീർ ഒരു നടൻ മാത്രമായിരുന്നില്ല; ഒരു മനുഷ്യ സ്നേഹി കൂടെയായിരുന്നു. സിനിമയിൽ നിന്ന് സ്വാർത്ഥതയോടെ പണം വാങ്ങിപ്പോകുന്ന കൃതഘ്നനായ താരമല്ലായിരുന്നു അദ്ദേഹം ; സിനിമാ വ്യവസായത്തെ തകരാതെ ഒപ്പം ചേർത്തുപിടിച്ചവനായിരുന്നു. ഇന്നും നമ്മൾ ആ കാരുണ്യവും സ്നേഹവും സ്മരിക്കുന്നത് മറ്റൊന്നും കൊണ്ടല്ല
    പ്രണാമം🙏

  • @sekharansekharan1291
    @sekharansekharan1291 3 роки тому +15

    പ്രേംനസീർ ആരായിരുന്നു...
    എന്ന് എല്ലാവർക്കും നല്ല പോലെ അറിയാം. ..
    ആ മനുഷ്യ സ്നേഹിക്ക് ആദരാഞ്ജലികൾ

  • @ninestars7289
    @ninestars7289 3 роки тому +9

    നമ്മുടെ നാട്ടുകാരനായ അദ്ദേഹം ജനങ്ങളുടെ സംസ്കാരത്തിലും പെരുമാറ്റത്തിലും വരെ നന്മയുളവാക്കി... ഇപ്പോഴും നല്ല സ്വഭാവ വിശേഷമുള്ളവരാണ് ചിറയിൻകീഴുകാർ.

  • @Haywares195
    @Haywares195 3 роки тому +11

    നസീർ സാർ മരിക്കുന്നതിന് കുറച്ചു നാൾ മുൻപ് സൗത്ത് ഇന്ത്യൻ ഡബ്ബിംഗ് ആർട്ടിസ്റ്റ് അസോസിയേഷന്റെ ചെന്നയിൽ നടന്ന ഉൽഘാടന വേളയിൽ അദ്ദേഹം പറഞ്ഞു " ഞാൻ ഉൾപ്പെട്ടിട്ടുള്ള സംരംഭങ്ങൾ എല്ലാം തന്നെ മിക്കവാറും വിജയിച്ചിട്ടുണ്ട്, രാഷ്ട്രീയം ഒഴിച്ച്. കേരളത്തിലെ ജനങ്ങൾ എപ്പോഴും മാറ്റം ആഗ്രഹിക്കുന്നവരാണ്".

    • @Haywares195
      @Haywares195 3 роки тому +4

      ധനലക്ഷ്മി ബാങ്കിന്റെ മദിരാശി ശാഖ ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം നല്ല ഇംഗ്ലീഷിൽ സ്പുടതയോടുകൂടി നടത്തിയ പ്രസംഗവും ഈ അവസരത്തിൽ ഞാനോർക്കുന്നു.

  • @jeevanvalakathu928
    @jeevanvalakathu928 3 роки тому +39

    വക്കീൽ സാർ നസീർ സാർ ഞങ്ങളുടെ സ്വന്തം ചിറയിൻകീഴ് കാരൻ

  • @smithakrishnan1882
    @smithakrishnan1882 3 роки тому +19

    നല്ല ഒരു മനുഷ്യൻ .... ഒരു നടൻ എന്നതിലുപരി ഒരു മനുഷ്യ സ്നേഹി... സ്നേഹ സമ്പന്നൻ .... ഇന്നത്തെ ഒരു സിനിമക്കാരനും അദ്ദേഹത്തിന്റെ ഏഴയലത്തു വരില്ല ... ഇന്നെല്ലാം ജാഡ .... ഒരു സിനിമയിൽ അഭിനയിച്ചാൽ പിന്നെ കൊമ്പാണ്

  • @muralie753
    @muralie753 3 роки тому +14

    Romantic role ഇത്രയും ഭംഗിയിൽ അവതരിപ്പിച്ച ഒരു മലയാള നടനെ കാണിച്ചു തരാമോ?

    • @shajivarghese3806
      @shajivarghese3806 3 роки тому

      പ്രേം നസീറിന്റെ റൊമാന്റിക് വേഷങ്ങൾ വളരെ മോശമായിരുന്നു. പടയോട്ടത്തിൽ വളരെ മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു.

  • @rejeeshrajan3891
    @rejeeshrajan3891 3 роки тому +50

    ഇത്രയും ക്ലീൻ ഇമേജ് ഉള്ള ഒരാൾ ഇന്ന് മലയാള സിനിമയിൽ ഉണ്ടോ? 🙏

    • @thealchemist9504
      @thealchemist9504 3 роки тому +1

      മമ്മൂട്ടി

    • @antojames9387
      @antojames9387 3 роки тому +8

      @@thealchemist9504 മമ്മൂട്ടിയോ? വെറുതെ ചിരിപ്പിക്കരുത്. മമ്മൂട്ടി സെറ്റിൽ പണ്ട് കെ ജി ജോർജിനെ പോലെയുള്ള സംവിധായകരോടും നിർമ്മാതാക്കളോടും മേക്കപ്പ് മാൻ ഉൾപ്പടെയുള്ളവരോടും എല്ലാം കാണിച്ച അഹങ്കാരങ്ങളും, തിലകനെ പോലെയുള്ള നടന്മാരോട് ചെയ്ത പാരവെപ്പും ചില പഴയ ആളുകളോട് ചോദിച്ചാൽ പറഞ്ഞു തരും. ഇപ്പോൾ വയസ്സായപ്പോൾ മമ്മൂട്ടി ഒതുങ്ങിയെന്നേയുള്ളു. അതിപ്പം, മരണത്തോട് അടുക്കുമ്പോൾ മിക്കവാറും എല്ലാ അഹങ്കാരികൾക്കും വിനയം വന്നു തുടങ്ങുമല്ലോ.

    • @antojames9387
      @antojames9387 3 роки тому +3

      ഹിന്ദിയിൽ ശ്രീ. മുഹമ്മദ് റാഫി ഉണ്ടായിരുന്നു. നസീർ സാറിനെ പോലെ തന്നെ മനുഷ്യത്വവും വിനയവും മര്യാദയുമൊക്കെയുള്ള വ്യക്തിയായിരുന്നു റാഫി സാറും. മലയാളത്തിൽ നസീർ സാറിന്റെ അത്ര ക്ലീൻ ഇമേജ് ഇല്ലെങ്കിലും, ബഹദൂർ, ലോഹിതദാസ്, കലാഭവൻ മണി, വേണു നാഗവള്ളി,..ഇങ്ങനെ നല്ല വ്യക്തികൾ കുറച്ചുപേർ ഉണ്ടായിരുന്നു.

    • @sirjasmohammed3270
      @sirjasmohammed3270 3 роки тому +5

      വേറെ ഇല്ല എന്നുതന്നെപറയാം... ✌️✌️

    • @Gopal1939
      @Gopal1939 3 роки тому

      @@thealchemist9504 ..what ?

  • @santhoshsreehari1878
    @santhoshsreehari1878 3 роки тому +16

    അദ്ദേഹത്തിന്റെ ഗാനരംഗങ്ങൾ എത്ര മനോഹരമാണ്

  • @dileepmathew7684
    @dileepmathew7684 3 роки тому +25

    മഹാനടനു ആദരാഞ്ജലികൾ 🙏🙏🙏

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 3 роки тому +6

    അന്ന് ഞങ്ങടെ നാട്ടിൽ നാല് തീയേറ്ററും ഉണ്ടായിരുന്നെങ്കിൽ അതിൽ നാലു പ്രേംനസീർ ആയിരുന്നു പുതിയ റിലീസായ നസീർ ചിത്രങ്ങളും ബ്ലാക്ക് ആൻഡ് വൈറ്റ് പഴയ പടങ്ങൾ കളിച്ചിരുന്നത് ഇത് നാല് തീയേറ്ററും ഫുൾ ആയിരുന്നു ഇന്ന് ഒരു തീയേറ്റർ തന്നെ ഓടിക്കാൻ പ്രയാസപ്പെടുന്ന കാലം നസീർ സൂപ്പർസ്റ്റാർ തന്നെയായിരുന്നു

  • @unnivu2nku
    @unnivu2nku 3 роки тому +30

    സ്മരണ പൂതുക്കിയതിന് നന്ദി, അദ്ദേഹം നല്ല ഒരു അഭിനേതാവ് ആയിരുന്നു, കുറവുകൾ മനുഷ്യസഹജം.

  • @rajeshkj1183
    @rajeshkj1183 3 роки тому +11

    സിനിമ മേഖലയിൽ അപൂർവ്വം കാണുന്ന നൻമയുള്ള മനുഷ്യനായ പ്രേം നസീറിന് പ്രണാമം 🙏🙏🙏🌹🌹🌹

  • @babucheranellore2135
    @babucheranellore2135 3 роки тому +11

    പ്രേംനസീറിന്റെ ഒാർമ്മയ്ക്കു മുന്നിൽ നമിയ്ക്കുന്നു. 🙏

  • @rajano6012
    @rajano6012 3 роки тому +16

    സർ... നസീർ സർ പണം മുടക്കുന്ന നിർമ്മാതാവിന് പണം തിരിച്ചു കിട്ടാൻ വേണ്ടി പല കച്ചവട സിനിമയിലും അഭിനയിച്ചു.. അദ്ദേഹത്തിന്റെ കാലത്ത് ഒരു നിർമ്മാതാവും വഴിയാധാരമായിട്ടില്ല.. അദ്ദേഹത്തിന് കലാമൂല്യമുള്ള സിനിമകളിൽ അഭിനയിക്കാനറിയാഞ്ഞിട്ടല്ല.. എം.ടി.യുടെ ഇരുട്ടിന്റെ ആത്മാവ് പോലുള്ള നിരവധി സിനിമകൾ അതിന് ഒരു ഉദാഹരണമാണ്.. സിനിമവ്യവസായം നിലനിർത്താൻ നിർമ്മാതാക്കൾ അദ്ദേഹത്തെ ഉപയോഗിച്ചു,.. അദ്ദേഹം അതിന് വഴങ്ങി.. ദേശീയ അവാർഡ് കിട്ടാൻ സാദ്ധ്യതയുള്ള പ്രകടനമാണ് പടയോട്ടത്തിലെ ആറേക്കാട്ട് അമ്പാടി തമ്പാൻ എന്ന കഥാപാത്രം.. പക്ഷെ കൊടുത്തില്ല.. അത് ജൂറിക്ക് അദ്ദേഹത്തോടുള്ള അസൂയ.. അതിന് അദ്ദേഹം കുറ്റക്കാരനല്ല..

    • @abdulsalampa2348
      @abdulsalampa2348 3 роки тому +2

      ഒരേയൊരു മനുഷ്യസ്നേഹി, കലാകാരൻ, പ്രണാമം🙏🙏🙏

    • @paule.l6582
      @paule.l6582 3 роки тому +2

      പ്രേനസീറിന്റ ഏറ്റവും നല്ല പ്ര കടനം എം ടി തിരക്കഥ എഴുതി യ നിഴലാട്ടം എന്ന ചിത്രത്തിലാണ്.

    • @bijukumarbijukumar5479
      @bijukumarbijukumar5479 3 роки тому +1

      Nazir sir is a good actor eg padayottm

  • @ashrafvp1541
    @ashrafvp1541 3 роки тому +4

    ജ്ഞാനൊക്കെ അക്കാലത്തു നസീറിനെ കുഞ്ഞിരാമൻ എന്നു കളിയാകാറുണ്ടായിരുന്നു. സൂര്യകൃഷ്ണാമൂർത്തി ഒരിക്കൽ വിതുമ്പിക്കൊണ്ട് പ്രേമനസിറിനെ പറ്റി പ്രസംഗിക്കുന്നത് കേട്ട ശേഷം
    ഞാനും വിതുമ്പി.
    അദ്ദേഹം സമയം മറന്നു ധാരാളം അഭിനയിച്ചു ധാരാളം സഹായിച്ചു
    സിനിമ industry പുഷ്കലമായി
    ധാരാളം ജീവനക്കാർ വരുമാനമുണ്ടാക്കി. Art ഫിലിം
    കൊണ്ട് ഇത് സാധ്യമാകുമായിരുന്നില്ല. നിർമാതാകളെയും ആരാധകരെയു
    അദ്ദേഹം പിടിച്ചു നിർത്തി. കളിയാക്കിപോയതിനു മാപ്പു നസീർ സാർ. ആത്മാവിന് ശാന്തി നേരുന്നു

  • @anindiancitizen4526
    @anindiancitizen4526 3 роки тому +12

    മലായാളിയുടെ പ്രണയ സങ്കൽപങ്ങൾക്ക് അഭ്രപാളികയിലൂടെ പുതിയൊരു നിറം നൽകിയ നിത്യഹരിത നായകൻ ശ്രീ പ്രേംനസീർ

  • @sureshkumar626
    @sureshkumar626 3 роки тому +11

    അവസരരാഷ്ട്രീയഭിക്ഷാംദേഹി വീരന് മരിച്ചു ഒരു വർഷത്തിനകം സർക്കാർ വക 5കോടിയുടെ സ്മാരകം. മലയാളികളുടെ നിത്യ ഹരിത നായകന് മരിച്ചു 25 വർഷം കഴിഞ്ഞിട്ടും അവഗണന മാത്രം..പ്രേംനസീർ മലയാളികളുടെ ഹൃദയത്തിൽ നിത്യ സ്മാരകം പണിയിച്ചിട്ടുണ്ട്

  • @jishnuskrishnan1152
    @jishnuskrishnan1152 3 роки тому +16

    നിത്യ ഹരിത വസന്തം. പ്രണാമം🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @pavinbahu
    @pavinbahu 3 роки тому +7

    I'm from the same panchayat, he was a generous man, there are many libraries in my panchayat and surrounding panchayat whose land was donated by Prem Nazir, he helped all people irrespective of religion, built a school and hospital building. His cremation was done in Katumurakkal Juma Masjid, people from all walks of life and religion come and pay homage there.
    He was so simple and down to earth, there is no actor in Malayalam industry until now who could take his place, his love for mankind was second to none. I'm proud to say I belong to his Panchayat. Actually he is from Kizhuvilam Panchayat, not Chirayinkeezhu Panchayat, but all belong to Chirayinkeezhu talk.

  • @raghavankp9579
    @raghavankp9579 3 роки тому +4

    ശ്രീ പ്രേംനസീറിന് ആദരാഞ്ജലികൾ

  • @Safar1967
    @Safar1967 3 роки тому +9

    വിലാസിനിയുടെ "അവകാശികൾ", എം.ടി.യുടെ "രണ്ടാമൂഴം", സുകുമാർ അഴീക്കോടിന്റെ "തത്വമസി" സിനിമ ആക്കാൻ കഴിയില്ലല്ലോ എന്ന് പ്രേം നസീർ പറഞ്ഞു കാണും ....
    ദേശാഭിമാനി മനഃപൂർവം കോൺഗ്രസ്സിന് വേണ്ടി പ്രസംഗിച്ച പ്രേം നസീറിനെ തേജോവധം ചെയ്തതായിരിക്കണം.

    • @govindm9984
      @govindm9984 3 роки тому +1

      ആണെന്ന് തന്നെ പറയാം 👍

    • @aslampk2203
      @aslampk2203 2 роки тому +1

      ശരിയാണ്

  • @god_isgreat4911
    @god_isgreat4911 3 роки тому +29

    May his soul Rest In Peace

  • @sreekumarsadasivan
    @sreekumarsadasivan 3 роки тому +2

    പലരും പലപ്പോഴും ശ്രീമാൻ. പ്രേം നസീറിനെക്കുറിച്ച് പറയുമ്പോഴും അദ്ദേഹം ഒരു നല്ല നടനാണെന്ന അഭിപ്രായം പുലർത്താനെന്തോ ഒരു വലിയ കുറച്ചിൽ പോലെയാണ് പറയുന്നത്... സത്യസന്ധമായി പറയട്ടെ... അഡ്വ. ശ്രീ.ജയശങ്കറും അതു തന്നെ പറഞ്ഞിരിക്കുന്നു... വലിയ കഷ്ടമായിപ്പോയി....
    അറിയാതെ നമ്മളുടെ കണ്ണുകൾ ഒരു മാത്ര ഈറനണിഞ്ഞിട്ടില്ലേ നിങ്ങൾ താരം എന്നു മാത്രം വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന ഈ മനുഷ്യന്റെ അഭിനയ മുഹൂർത്തങ്ങളിൽ... എത്രത്രെയോ സിനിമകളിൽ നമ്മൾ തലതല്ലി ചിരിച്ചിരിക്കുന്നു അടൂർ ഭാസിയുമൊത്തുള്ള കോമഡി സീനുകളിൽ... എല്ലാത്തിലുമുപരിയായി... പാട്ടു രംഗങ്ങളിൽ അദ്ദേഹത്തിന് പകരം വയ്ക്കാൻ ആളുണ്ടായിട്ടുണ്ടോ... നമ്മളുടെ ഉള്ളിന്റയുള്ളിലെ ചില വികാരങ്ങളെ ഒരു നടൻ തനതായി ആവിഷ്കരിക്കുമ്പോൾ നമ്മളും ആ കഥാപാത്രമായി മാറുന്നു... അതാണ് ഒരു നടന്റെ ധർമ്മം... ഇതൊക്കെയും നസീർ സാറിന്റെ എത്രയോ കഥാപാത്രങ്ങൾ നമുക്ക് കാട്ടിത്തന്നു....
    എന്നിട്ടും നമ്മൾ മലയാളികർക്ക് മാത്രമേയുള്ളു നസീർ സാറിന്റെ അഭിനയത്തോട് പുച്ഛം...
    ശ്രീ ജയശങ്കർ തന്നെ പറഞ്ഞല്ലോ ശ്രീ. അരവിന്ദന്റെ " ചിദംബരം" നാഷണൽ അവാർഡ് നേടിയത് നസീർ സാർ ദേശീയ ജൂറി ചെയർമാനായി ഇരിക്കുമ്പോഴാണെന്ന്...
    നമിക്കണം നമ്മളാ കലാ സ്നേഹിയേ... മനുഷ്യ സ്നേഹിയേ...
    ഇനി അതു പോലൊരു ജൻമം ഉണ്ടാവില്ല... ഒരിക്കലും...
    നമ്മൾ മാത്രം ആ പ്രതിഭയെ അറിയാതെ പോയി...
    വിമർശിച്ച് കൊല്ലുന്ന മലയാളി പ്രേക്ഷകർക്കിടയിൽ പത്തു മുപ്പതു കൊല്ലത്തോളം ഒന്നാമനായി നിന്നെങ്കിൽ അത് കഴിവുള്ളതുകൊണ്ട് മാത്രമാണ്... അല്ലാതെ മറ്റൊന്നും കൊണ്ടല്ല... നമിക്കുന്നു ആ വലിയ നടനെ...

  • @SA-hx3ye
    @SA-hx3ye 2 роки тому +2

    കമ്മ്യൂണിസ്റ്റ്/ ഇടതുപക്ഷ കൊടിച്ചിപ്പട്ടികൾക്ക് നസീർ സാറിനെ പുച്ഛം ആണ്. എന്നാൽ മനസ്സിൽ കളങ്കം ഇല്ലാത്ത യഥാർത്ഥ മലയാളി കലാസ്വാദകർക്ക് അദ്ദേഹം എന്നും ആദരണീയനാണ്

  • @ismailpsps430
    @ismailpsps430 3 роки тому +4

    രവി ശങ്കർ സർ നസീർ സാറിനെ സ്മരിച്ചതിനു നന്ദി 💐

  • @johnmathew8053
    @johnmathew8053 3 роки тому +7

    Prem Nazeer acted in films like Aaradi Manninte Janmi, Chandrakaandam, Vida parayum Munpey, Pani Theeraatha Veedu etc.. Those roles were done by him in a very good manner...

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 роки тому +2

    അനശ്വര കലാകാരന് പ്രണാമം..
    പ്രേനസീർ സിനിമകൾ മിക്കതും കാണാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. ഒരു കാലഘട്ടത്തിന്റെ കാല്പനിക സങ്കല്പത്തിലെ നായകനായിരുന്നു അദ്ദേഹം.. ഇരുട്ടിന്റെ ആത്മാവ്, അടിമകൾ, പടയോട്ടം, വിട പറയും മുമ്പെ... തുടങ്ങി എടുത്തു പറയത്തക്ക അഭിനയം കാഴ്ചവെച്ച സിനിമകളും ഉണ്ട്.

  • @RamaChandran-ni6fk
    @RamaChandran-ni6fk 3 роки тому +5

    The great man, Prem Nazeer

  • @VijayKumar-yw4lu
    @VijayKumar-yw4lu 3 роки тому +10

    "നല്ലൊരു മനുഷ്യസ്നേഹിക്ക്" രാഷ്ട്രീയം ചേരുമോ....
    എത്ര കാലം പിടിച്ചു നിൽക്കും.....

  • @theeternalstudent6582
    @theeternalstudent6582 3 роки тому +6

    He was a true gentleman, there was never a more charismatic actor before him, nor after.

  • @sivakumart1
    @sivakumart1 3 роки тому +4

    Great man.. Premnazir..

  • @thomaskorassery7504
    @thomaskorassery7504 3 роки тому +9

    നിത്യഹരിത നായകന് പ്രണാമം...❤❤❤

  • @kp-zq9tk
    @kp-zq9tk 3 роки тому +3

    മഹാനായ അനശ്വര നടൻ...

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 3 роки тому +4

    Sri. Nazeer is the one and only one Gentleman actor of malayalam cinema for ever. Nobody others remembered him today on his death anniversary in UA-cam. Hence, thanks a lot Advt. Jaya Sankar Sir.

  • @vijayanpillai5243
    @vijayanpillai5243 3 роки тому +4

    Dear sir no body is perfect in the world. I have criticized Premnazir about his actings.But I like him and love him very much.Most of the criticisms were from jealousy towards him.Though I am having jealous towards him I like him I love him and respect him.
    We can see nobody in recent time a super star like him with humanitarian consideration to all giving helps to anyone who is seen in a crisis.
    Ofcourse Nazir Sir is blessed one. Thanks May God bless his Soul.

  • @kiranrs7959
    @kiranrs7959 3 роки тому +5

    നിത്യ ഹരിത നായകൻ നസീർ സാർ

  • @rajeshkrishnan2651
    @rajeshkrishnan2651 3 роки тому +8

    Very true.....an apt statement.

  • @kanisaifuddin6989
    @kanisaifuddin6989 2 роки тому +1

    🌹🌹🙏🌹🌹.. ഒരായിരം ഓർമ്മകൾ..

  • @sunder8658
    @sunder8658 3 роки тому +3

    Premnazeer oru nalla actor thanneyaayieunnu.... Aa kaalaghattathinu yojyamaaya, annathe janangalkku ishtappedunna reethiyil abhinayichu prathifalippichathu kondu thanneyanu veendum veendum abhinayichathum avayokke vijayichathum ennu manassilakkuka..

  • @Vpr2255
    @Vpr2255 3 роки тому +3

    പടയോട്ടം സിനിമയിൽ നാസിര് സാർ ന്റെ വിളയാട്ടം ആർന്നു.
    ഇന്ത്യ ലെ ആദ്യ 70 MM സിനിമ 👌.
    ഒരു Re Release ആഗ്രഹിക്കുന്ന സിനിമ 🤩

  • @unnikrishnankrishnan4045
    @unnikrishnankrishnan4045 3 роки тому +8

    He came into acting in Shakespearean dramas at Saint Berkman's College, Chenganaassery . He was well versed in CV novels.

  • @Gopal1939
    @Gopal1939 3 роки тому +2

    വലിയ നടൻ അല്ലായിരുന്നു, പിന്നെ എങ്ങിനെ ഇത്ര പ്രിയങ്കരനായി ? അഭിനയിച്ച എല്ലാ പടങ്ങളും ഇത്ര ജനപ്രീതി നേടി ?

  • @arjunmurali8178
    @arjunmurali8178 3 роки тому +4

    A perfect gentleman was Prem Nazir sir 😊

  • @sharafudheentv5020
    @sharafudheentv5020 3 роки тому +8

    പ്രംനസീർ ഒരു നിത്യവസന്തം

  • @hamzapallavimission1509
    @hamzapallavimission1509 2 роки тому +1

    പ്രേം നസീറിന്റെ സിനിമ കാണാതെ ആരൊക്കെയൊ പറയുന്നത് കേട്ട് അദ്ധേഹത്തിന്റെ അഭിനയം വിലയിത്തരുതു്.സർ

  • @vijaykalarickal8431
    @vijaykalarickal8431 3 роки тому +2

    Evergreen..smaranaanjalikal

  • @abdullaa2309
    @abdullaa2309 3 роки тому +9

    Premnazir my old hero

  • @pradeeppr1586
    @pradeeppr1586 3 роки тому +13

    നല്ല മനുഷ്യനായിരുന്നു. അത്ര മാത്രം.

  • @Keralite77_
    @Keralite77_ 3 роки тому +7

    പ്രേം നസീർ അതുല്യ കലാകാരൻ 🧡🧡🧡

  • @radhakrishnank1972
    @radhakrishnank1972 3 роки тому

    സർ,
    താങ്കൾ പറഞ്ഞത് ശരിയാണ്. താരങ്ങളുടെ കൂട്ടത്തിൽ ഒരു മനുഷ്യസ്നേഹി ആയിരുന്നു.

  • @user-yh3gf5jx3e
    @user-yh3gf5jx3e 3 роки тому +4

    നിത്യ ഹരിത നായകന് ആയിരം പ്രണാമം.... 🙏🙏🙏

  • @swapnasanchaari8669
    @swapnasanchaari8669 2 роки тому +1

    ആ തിരഞ്ഞെടുപ്പിൽ മലബാർ മേഖലയിൽ നസീർ പ്രസംഗിച്ചിടത്തെല്ലാം യുഡിഎഫിന് വിജയമായിരുന്നു,

  • @aslampk2203
    @aslampk2203 2 роки тому +1

    ആ തത്വമസി തമാശ ഓർക്കുന്നു.
    സത്യത്തിൽ കോൺഗ്രസ് വിരുദ്ധ ചേരിയിൽ നിന്നും നസീറിനെതിരെ വന്ന ഒരു ട്രോളായിരുന്നു അത്.
    മലയാളത്തിലെ പുതിയ സാഹിത്യ കൃതികൾ ശ്രദ്ധിക്കാറുണ്ടോ എന്ന് ഏതോ പത്രലേഖകൻ ചോദിച്ചപ്പോൾ മഹാഭാരതകഥയുടെ പശ്ചാത്തലത്തിൽ വന്ന രണ്ടാമൂഴത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.കൂട്ടത്തിൽ ഭാരതീയ ഉപനിഷദ് ദർശനങ്ങളെക്കുറിച്ചുള്ള അഴീക്കോടിൻറെ തത്വമസി എന്ന കൃതിയേയും അദ്ദേഹം സൂചിപ്പിച്ചു.
    അതാണ് പ്രംനസീർ തത്വമസി സിനിമയാക്കണമെന്ന് പറഞ്ഞു എന്ന വിധത്തിൽ വൻ കളിയാക്കലായി പ്രചരിച്ചത്.അപ്പൊഴേക്കും ഇടതു കൂടായത്തിലെത്തിയ സുകുമാർ അഴീക്കോടും അതേറ്റുപിടിച്ചു.
    എനിക്ക് പ്രേംനസീറിനോട് യാതൊരു ശത്രുതയുമില്ല; കാരണം ഞാൻ നസീറിൻറെ ഒറ്റ സിനിമ പോലും കണ്ടിട്ടില്ലഎന്ന അഴീക്കോടിൻറെ പരിഹാസവും അന്ന് വൻ ഹിറ്റായി.
    പക്ഷേ പിൽക്കാലത്ത് തിലകനുമായി ബന്ധപ്പെട്ട വിവാദ കാലത്ത് പ്രേംനസീറിനെ മഹാൻ എനനൊക്കെ അഴീക്കോട് വിശേഷിപ്പിച്ചിട്ടുണ്ട്.

  • @sahamadkabeer122
    @sahamadkabeer122 2 роки тому +1

    രാഷ്ട്രീയ വൈരാഗ്യമുള്ള ദേശാഭിമാനി ഇതും എഴുതും ഇതിനപ്പുറവും എഴുതും. അഴി കോട് നെപ്പോലുള്ള ഒരുജീനിയസ് അങ്ങനെ പറഞ്ഞുവെങ്കിൽ അത് വെറും ചീപ്പായ് പോയി. Mr ജയശങ്കർ, അഭിനന്ദനങ്ങൾ!!!

  • @mathewkj1379
    @mathewkj1379 3 роки тому +5

    തമിഴ് നാടല്ല കേരളം : പഴയ കമ്മ്യൂണിസ്റ്റ്‌.
    ഗണേഷും, മുകേഷും, ഇന്നച്ചനും, വെറും, സിനിമക്കാരല്ല :പുതിയ കമ്മ്യൂണിസ്റ്റ്‌ 🤣

  • @sugathanasokan8683
    @sugathanasokan8683 3 роки тому +1

    Excellent speech Advocate Sir. Big salute.
    It proved that you can speek on any topic from a different angle. Go ahead sir. Shall we ask you question that Do you really read comments on your talks ?

  • @sudharmmacp8216
    @sudharmmacp8216 3 роки тому +3

    താങ്കൾ ഒരു കാര്യം വിട്ടു നസീറിന്റെ രാഷ്ട്രീയ പ്രവേശനം ഏത് പാർട്ടിയിലേക്ക് ആണ് എന്ന് ആകാംഷയോടെ കാത്തിരുന്ന മാർക്സിസ്റ്റ് പാർട്ടി അത് കോൺഗ്രസ് ആനെന്നറിഞ്ഞപ്പോൾ അദ്ദേഹത്തെ എത്രമാത്രം പരിഹസിച്ചു എന്ന് .ഇത് കേരളമാണ് ഇവിടെ സിനിമാ ക്കാർക്ക് രാഷ്ട്രീയത്തിൽ കാര്യമില്ല എന്ന് പറഞ്ഞ സിപിഎം പിന്നീട് എത്ര സിനിമാക്കാരെ സ്ഥാനാർഥികൾ ആക്കി

  • @kasimkp462
    @kasimkp462 3 роки тому +4

    Prem nazeer evergreen hero would

  • @freedos3868
    @freedos3868 3 роки тому +10

    നിത്യഹരിത പ്രേമനായകൻ

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 3 роки тому +4

    നസീർ കോൺഗ്രസിൽ ആയിരുന്നപ്പോൾ ഡിവൈഎഫ്ഐ ഐ കാർ പ്രേംനസീർ ഇൻറെ ശവപ്പെട്ടി യുമായി ഞങ്ങടെ കുഞ്ഞിരാമൻ ചത്തു എന്ന് പറഞ്ഞു പ്രകടനം നടത്തിയത് ചിത്ര ഭൂമിയിൽ വാരികയിൽ വന്ന ഫോട്ടോ ഞാനോർക്കുന്നു

  • @swapnasanchaari8669
    @swapnasanchaari8669 2 роки тому +2

    സത്യൻ ഭയങ്കര അഭിനേതാവും നസീർ അഭിനയത്തിൽ പൂജ്യമെന്നും പറയുന്ന വിവരക്കേടുള്ളവരോട് ഒരു ചോദ്യം, നസീറിനെപ്പോലെ പ്രേമരംഗങ്ങളിൽ പരിപൂർണ്ണനാകാൻ സത്യനാവുമോ, നസീറിന്റെ തട്ടു പൊളിപ്പൻ സിനിമകൾ മാത്രം കണ്ടിട്ടുള്ള വക്കീൽ സത്യൻ മൊത്തം അഭിനയിച്ചതിനേക്കാൾ കൂടുതലുള്ള നസീറിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ല.

  • @rajendranvayala7112
    @rajendranvayala7112 3 роки тому +2

    നസീർ സാറിനുഎം.പിസ്ഥാനംകൊടുക്കേണ്ടിയിരുന്നു.ഒരുസർക്കാരുംഅർഹമായ ആദരം ഇപ്പോൾ കൊടുക്കുന്നില്ല.അത്ശരിയല്ല.നല്ലനടൻതന്നെയായിരുന്നു.ഭ്രാന്തൻവേലായുധൻ,അടിമകൾ,പ്രേംനസീറിനേകാണാനില്ല.ഇതൊക്കെനല്ലസിനിമകളായിരുന്നില്ലേ

  • @rafeekpt3463
    @rafeekpt3463 3 роки тому +1

    Prem naseernekurichu paraamarshikkaan sanmanassu kaanichathinu nandi

  • @krishnasreeks6691
    @krishnasreeks6691 3 роки тому +1

    Pranamam

  • @manujohn623
    @manujohn623 3 роки тому

    Thanks

  • @SantoshKumarK1959
    @SantoshKumarK1959 3 роки тому +5

    സിനിമക്കാർക്കോ ഓർമ്മയില്ല. താങ്കൾക്കെങ്കിലും ഓർക്കാൻ തോന്നിയതിൽ നന്ദി. പക്ഷെ അദ്ദേഹത്തിന് അഭിനയ ശേഷി കുറവാണെന്ന് പറഞ്ഞത് ഇത്തിരി കടന്ന് പോയില്ലേ? പിന്നെങ്ങിനെ 700 ലേറെ സിനിമകളിലഭിനയിച്ച് Guiness Record നേടി? ഒരേ നായിക [ ഷീല ] യുമായി 100 സിനിമയിൽ അഭിനയിച്ചത് അദ്ദേഹമല്ലാതെ വേറെ ആര് ഉണ്ട് ? നസീർ സാറിന് പകരം നസീർ സാർ മാത്രം . ഇരുട്ടിന്റെ ആത്മാവ് മാത്രം മതി അദ്ദേഹത്തിന്റെ അഭിനയം അറിയാൻ .

    • @kannurchandrasekhar522
      @kannurchandrasekhar522 3 роки тому +2

      Ningal paranhathu very true. Jayashankarinu Sri Nazir Sirne puchamaanennu ayalude samsaram kettal manassilaakum.. Alle

    • @SantoshKumarK1959
      @SantoshKumarK1959 3 роки тому +2

      @@kannurchandrasekhar522 Sathyam. Pullikkarante vicharam " Oru World Encyclopaedia " Aanu ennanu

    • @kannurchandrasekhar522
      @kannurchandrasekhar522 3 роки тому +2

      @@SantoshKumarK1959 athe... Avante aa nazir sarine kurichu lla samsarathil thanne oru puchamundu... Vashalan...

  • @vijayakrishnannair
    @vijayakrishnannair Рік тому +1

    Nazir sir 🙏

  • @ashokanc9427
    @ashokanc9427 3 роки тому

    രണ്ടാമൂ ഷം അന്ന് ഇറങ്ങിയിരുന്നോ എന്റെ സംശയം മാത്രമാണ് സാറിന് തെറ്റാൻ സാദ്ധ്യതയില്ല

  • @mohamedashraf.v.v809
    @mohamedashraf.v.v809 3 роки тому +4

    നസീർ സാർ രാഷ്ട്രീയത്തിലേക്ക് വരേണ്ടായിരുന്നു.

  • @ashrafvp1541
    @ashrafvp1541 3 роки тому +1

    തത്വമസിയെ അറിയാഞ്ഞ ആളാണ്‌ നസീർ എന്ന് പറഞ്ഞു ശങ്കരൻ ഒന്ന് കളിയാകാൻ ശ്രമിച്ചെങ്കിലും തിരക്കുള്ള ആ നടന് ആ പുസ്തകത്തെ മറ്റു നടന്മാരെക്കാൾ അറിയാമായിരുന്നു എന്ന് പറഞ്ഞു
    കുഴിയിൽ വീഴാതെ വെട്ടിച്ചതിനാൽ
    വകീലിന് പൊങ്കാല ഇല്ലാതെ othu

  • @ahmedmehaboob7640
    @ahmedmehaboob7640 3 роки тому +1

    PREM nazir sir ORU nadanalla Enna upamayodu NJAN yogikkunnilla...!
    Enthanu nadanam.?Amithamaaya bhavabhiyavum,AAVASYAMILLAtha anga chalanavum,sabdha gaambheeryavumano abhinayam.!
    Nazir sir lalithyamulla,aiswaryamulla ORU prathibhadhananayirunnu..!
    ORU ulkrishtanaya manushyanaayirunnu
    ethu veshavum bhangiyaayi cheyyan KAZHIYUnna,navarasangal mughathu bhangiyaayi prakadamaakukan KAZHIYUnna..Gaanangal manoharamaayi paadi avatharippikkan KAZHIYUnna LOKATHILE ORU ITHIHASA THARAM..!
    ETHU SAMVITHAYAKARODAPPAVUM,KADHA NOKKATHE,PRATHIBHALAM NOKKATHE,ABHINAYICHU MALAYAALA CEMEMA LOKATHE INNATHE ROOPATHILETHICHA THARANGALUDE THARAM AAYIRUNNU SRI,PREMNAZIR SIR.!
    Sri,Mammukkayum,lalettanum,jayaramum Ellam NAZIR SIRINTE aaradhakarayirunnu..!
    Cenema Enna aavesam janahrudayangalil aalikkathicha ITHIHASA THARAM....ATHANU
    LOKA MALAYAALIKALUDE,SWAKARYA AHANKARAMAYA SRI,NAZIR ENNA MAHAMANUSHYA SNEHI...!DAIVATHINTE ALBHUTHAM SRUSHTI..!
    SRI.NAZIR SIR UNDAKKIYA THARASINHAASANAM ATHU ENNUM NAZIR SIRINU MATHRAM SWANTHAM..!
    NAZIR SIR ORU MAHASAAGARAMAANU..!
    NO ANY COMPARISON WITH HIM..!
    NO MORE COMMENTS..ITS REALLY TRUTH.!

  • @sibujacob3458
    @sibujacob3458 3 роки тому +1

    Everyone is correct 👌 👏 🙌 👍

  • @anilnair8546
    @anilnair8546 3 роки тому

    Namaste sir

  • @georges.a8179
    @georges.a8179 3 роки тому +2

    Compare to sathiyan premnazir is nothing as an actor. But a great great personality.

  • @bibinpaul93
    @bibinpaul93 Рік тому

    Padayottam, karyam nissaram ettavum nalla movies anu nazeer sirnte

  • @jayakumartn237
    @jayakumartn237 2 роки тому +1

    Premnazir super

  • @premprajutube
    @premprajutube 3 роки тому +3

    തത്വമസി നോവലോ ? ഞാൻ മനസിലാക്കാൻ ഒരു ശ്രമം നടത്തി .... എന്തോ വലിയ സാധനം ആണെന്ന് മാത്രം മനസിലായി ....ഒരുതരം ഡിഗ്രി ലെവൽ മാത്തമാറ്റിക്സ് ബുക്ക് വായിക്കുന്ന ഒരു ഫീൽ . പാതിയിൽ നിർത്തി ബൈ ബൈ പറഞ്ഞു ബുക്ക് ഷെൽഫിൽ കയറ്റി ....

  • @geethaaradhana5373
    @geethaaradhana5373 3 роки тому

    👌👌

  • @kannurchandrasekhar522
    @kannurchandrasekhar522 3 роки тому +2

    Sree JayaShankar Sir.. Nazir Sirnu Abhinayam Ariyilla.. Sathyante Aduthonnummilla ennokke Sri Nazir Sir ne kurichu parayaruthaayirunnu. Sri Nazir Nalla Nadanaanunnu theliyicha oru paadu cinemakal undu. Athu kaanathathu kondaananu engane parayunnathu. Pinne adoorinepole aarum kananpokatha cinemayedukkunnavare kurichonnum parayunnilla.

  • @Snair269
    @Snair269 3 роки тому

    ജെ.ഡി. തോട്ടാൻ, കെ.എസ്. സേതുമാധവൻ, എം.കൃഷ്ണൻ നായർ, എ.വിൻസൻ്റ്, കുഞ്ചാക്കോ, പി.ഭാസ്കരൻ, രാമു കാര്യാട്ട് എന്നിവർ സംവിധാനം ചെയ്ത എല്ലാ സിനിമകളിലും പ്രേം നസീർ നല്ല അഭിനയമാണ് കാഴ്ചവെച്ചത്. പ്രേം നസീറിൻ്റെ മോശം സിനിമകൾ എല്ലാം സംവിധാനം ചെയ്തത് ശശികുമാറാണ്, മിക്കതും തമിഴിൻ്റെ റീമേക്കുകൾ.

  • @mjyesudas7393
    @mjyesudas7393 2 роки тому +2

    നസീർ.സാർണെ കുറിച്ചുപറയൻ.തനികുവർഹതയില്ല.തൻ ഒരുകലകരണല്ലസരിൻ്റെനല്ലസിനിമകൾതതങ്കടിടില്ല.അതെം പോയി.erititeanmav അസുറവിത്.മുറപെന്ന്.പടയോട്ടം.ഒന്നുകണ്

  • @eccocell2979
    @eccocell2979 2 роки тому +1

    PremNazirsir nalloru Nadanum Athilupari Nalloru Tharavum Asyirunnu malayalaCinemayude charithram Aaya PremNaxirsir

  • @santhoshkumarv123
    @santhoshkumarv123 3 роки тому +2

    രോഗം ബാധിച്ച ആസ്പത്രിയിലായ അഴീക്കോട് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയ അന്ന് വാരാന്ത്യത്തിൽ ജയശ്ശങ്കർ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. അന്നത്തെ വാക്കുകളിലെ മൂർച്ച ഈയിടെ കൈമോശം വന്നുവോ

  • @pravith1000
    @pravith1000 3 роки тому +1

    Innaleyanu ithu kandahar.. premnazirinte makan shahnawaz oru abhimukhathil paranjathayi kandu..premnazirnu rashreeyathil thalparyamillayirrunnu ennum Indirayum karunakaranum income tax raid nadathum ennu bheeshanipeduthi rashtreeyathil irakayithayirunnu ennu..athine kurichonnum paramarsichu kandilla

  • @madhusoodanankanuur6006
    @madhusoodanankanuur6006 Рік тому

    Sir nazir sunnaranum salswbhaviyumanu pakshe abhinayam theerthum parajayam aanu.

  • @muhammedshihas2596
    @muhammedshihas2596 Рік тому

    surer

  • @JB-hk8gh
    @JB-hk8gh 3 роки тому

    Do a video of Ksrtc issue please

  • @aromalks7975
    @aromalks7975 3 роки тому +2

    Mystique facet of Molly wood one of most influential protagonist of yesteryear commemorate the evergreen hero really epitome of perfection

  • @sonyjoseph485
    @sonyjoseph485 3 роки тому

    👍👍👍👍👋👋

  • @tvoommen4688
    @tvoommen4688 3 роки тому +1

    "Thathwamasi " by Sukumar Azheekode........What is its content ? Somebody please reply.
    I know that this word is written at Shabarimala temple, and know its meaning.
    Once a famous person said in a public speech that "Thathwamasi " was written by Azheekodan Raghavan