ബാബരി വിധി നിയമവാഴ്ചയുടെ പരാജയം|Babri Masjid |Advocate Jayashankar

Поділитися
Вставка
  • Опубліковано 8 вер 2024
  • #babrimasjid #advocatejayashankar #jayashankarview #abcmalayalam
    ബാബരി വിധി നിയമവാഴ്ചയുടെ പരാജയം അഡ്വക്കേറ്റ് ജയശങ്കർ
    SUBSCRIBE our channel for more trending News & Movie Updates

КОМЕНТАРІ • 198

  • @keepcalmandcarryon2449
    @keepcalmandcarryon2449 3 роки тому +19

    ഗൗരവമുള്ളതായ ഏതുവിഷയവും നർമ്മത്തിൽ പൊതിഞ്ഞുള്ള സാറിൻ്റെ അവതരണ ശൈലി ! കൊള്ളാം സാർ.

  • @abcdjunctionl7439
    @abcdjunctionl7439 3 роки тому +5

    താങ്കളാണ് യഥാർത്ഥ നിഷ്പക്ഷൻ, 😃🙏🏻

  • @alexkollelil8523
    @alexkollelil8523 3 роки тому +5

    താങ്കളുടെ പ്രതികരണം. ഉഗ്രൻ. സമ്മതിച്ചു താങ്കളുടെ തന്റേടം.

  • @abhir7300
    @abhir7300 3 роки тому +6

    Jai sreeram jai hindustan

    • @9mma32
      @9mma32 10 місяців тому

      JAI shree Ram 🕉️

  • @gokulkrishna32123
    @gokulkrishna32123 3 роки тому +8

    Jai sree ram

  • @1minuteago296
    @1minuteago296 3 роки тому +39

    Why everyone forces Hindu to be secular. Every other religions take double stand in the name of secularism

    • @sibinhassan143
      @sibinhassan143 3 роки тому +2

      Nobody is forcing Hindus to be secular but insisting India to remain secular state always 🙂

  • @k.v.jubileeroad9991
    @k.v.jubileeroad9991 7 місяців тому

    താങ്കളുടെ അവതരണം കേട്ടതിൽ വെച്ച് രസായ അവതരണം

  • @gokulchandran5586
    @gokulchandran5586 3 роки тому +5

    well said sir...

  • @nazarm8748
    @nazarm8748 3 роки тому +3

    A very good Speech 👍👍👍👌👌

  • @user-zx4dm7zs9r
    @user-zx4dm7zs9r 3 роки тому +19

    ബാബരി മസ്ജിദ് സ്വയം തകർന്നു വീണതാണ്... വീഴുന്നത് കണ്ട പ്രഭാത നടത്തത്തിനിറങ്ങിയ പ്രതികൾ അതിനെ പിടിച്ച് എണീൽപ്പിച്ച് നിർത്താൻ ശ്രമിച്ചതാണ്.. but ബാബരി മസ്ജിദിന് പ്രായാധിക്യം മൂലമുള്ള അവശതകൾ കാരണം സ്വയം എണീൽക്കാൻ കഴിഞ്ഞില്ല.
    അതിനാൽ പ്രതികൾ ഒരു സൽപ്രവൃത്തിയാണ് ചെയ്തത് ,അവരെ അഭിനന്ദിക്കുകയാണ് വേണ്ടത് എന്നും കോടതി പറയാതെ പറഞ്ഞു.

    • @anoop3789
      @anoop3789 3 роки тому +4

      Nanamilleda sudappikale support cheyyan....christyanikalude vila kalayan

    • @faisalnadi5081
      @faisalnadi5081 3 роки тому +2

      @@anoop3789 പോടാ അമ്പലം തൂറി

    • @LateNightVideozz
      @LateNightVideozz 3 роки тому

      @@anoop3789 eetha e thayoli... Kunna taram motam kanichit nanamille enn... Ath tanne chodikan ullath..

    • @sumeshps6259
      @sumeshps6259 3 роки тому +4

      @@faisalnadi5081 അവൻ അമ്പലം തൂറി ആണെകിൽ നീ പള്ളി തൂറി ആണ് 🤣🤣

  • @jayapradeep.s
    @jayapradeep.s 3 роки тому +15

    ഇനിയും പൊളിക്കും പൊളിച്ചു അടുക്കും. ഇതു ഭാരതം ആണ്. ജയ് ജയ് ശ്രീറാം 👌💪👌

    • @user-yh3gf5jx3e
      @user-yh3gf5jx3e 3 роки тому +4

      നാണമില്ലെഡോ ഇത്ര വർഗീയമായി ചിന്തിക്കാൻ. രാഷ്ട്രീയം മനസിലും, പ്രവർത്തിയിലും ആകാം. തന്നെ പോലുള്ള ചിന്താഗതിക്കാർ ഉള്ളത് കൊണ്ടാണ് ഇന്ത്യയിൽ വലിയ രീതിയിൽ വിഭാഗീയത ഉണ്ടാകുന്നത്. ഇപ്പോഴും ഇന്ത്യ വികസിക്കാതെ കിടക്കുന്നതിനു പ്രധാന കാരണം നിങ്ങളെ പോലുള്ള വർഗീയവാദികളാണ്. നിങ്ങളെ പോലുള്ളവർക്കു വർഗീയത കുഴച്ചു തിന്നാൽ മതിയല്ലോ, വയർ വീർക്കാൻ.

    • @abdullatheef594
      @abdullatheef594 3 роки тому +3

      സാരമില്ല ഭായി ഇതുപോലെ വിവരമില്ലാത്ത നം പുസകങ്ങൾ കുറേ ഉണ്ട് കേരളത്തിൽ അന്ന് പള്ളി വീണപ്പോൾ മുസ്ലിംങ്ങൾക്ക് മാത്രമല്ല ജീവഹാനി ഉണ്ടായത് ആയിരക്കണക്കിന് നിരപരാധികളായ ഹിന്ദുക്കൾ കൊല്ലപ്പെട്ടു നൂറുക്കണക്കിന് അമ്പലങ്ങൾ ലോകമെമ്പാടും തകർക്കപ്പെട്ടു.10000 കണക്കിന് ഹിന്ദു സഹോദരർക്ക് ഗൾഫിൽ ജോലി നഷ്ടപ്പെട്ടു ഇതൊന്നുമറിയാത്ത മണ്ടൻ സംഘി

    • @mushrifajabinck3228
      @mushrifajabinck3228 11 місяців тому

      Enna polich kaanikkeda😏

    • @9mma32
      @9mma32 10 місяців тому

      @@mushrifajabinck3228 Gyan vabhi yil polich kanich thara

  • @artech1714
    @artech1714 3 роки тому +26

    ഞങ്ങൾ മസ്ജിദ് തകർക്കുകയല്ല അവിടം വൃത്തിയാക്കുകയാണ് ചെയ്തത്.
    - ബാൽ താക്കറെ

    • @narayanant2966
      @narayanant2966 3 роки тому

      I.K. Gujral, Deva Goda, Narasimharao ഒക്കെ പറഞ്ഞു. അതിനിടക്ക് Indrajit Gupta ആഭ്യന്തര മന്ത്രി ആയിരുന്നു എന്ന് പറഞ്ഞില്ല.

  • @dealsisle
    @dealsisle 3 роки тому

    Thoughtful questions. Widespread disregard of judiciary has horrible consequences. All Indians should recognize this historical fact.

  • @k.vrajeev4546
    @k.vrajeev4546 3 роки тому +9

    കമ്മ്യൂണിസ്റ്റുകാർ പ്രതികളായ എത്ര കേസുകൾ കേരളത്തിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്.... നിയമവാഴ്ച കേരളത്തിൽ പ്രബുദ്ധരായ താങ്കളേപ്പോലുള്ളവർ ഉള്ള കേരളത്തിൽ..... അതും കൂടി പറയാത്തതെന്തേ!.

    • @viveksg
      @viveksg 3 роки тому +1

      Have you never watched his videos yet? He has told that many many times. This video is about Babri case FYI...

    • @vysakhc7851
      @vysakhc7851 3 роки тому

      എപ്പോഴും അത് തന്നെയാ ഇദ്ദേഹം പറയുന്നത്. ഇപ്പോ വേറെ ഒരു പാർട്ടിയുടെ കാര്യം പറഞ്ഞപ്പോ കുരു പൊട്ടി അല്ലെ

  • @victanandks1896
    @victanandks1896 3 роки тому

    well said. thanks a lot

  • @legendarybeast7401
    @legendarybeast7401 3 роки тому +16

    പരമോന്നത നീതിപീഡത്തിൽ ഉള്ള വിശ്വാസം കുറഞ്ഞു വരുന്നു, പ്രശാന്ത് ഭൂഷനെ പോലുള്ളവരുടെ ചോദ്യങ്ങളോട് പോലും കടുത്ത അസഹിഷ്ണുത കാണിക്കുന്ന ഈ നിയമ വ്യവസ്‌ഥ എങ്ങോട്ട്.

  • @HARIMANOJ100
    @HARIMANOJ100 3 роки тому +12

    ശബരിമലയിൽ യുവതികൾ പ്രവേശിക്കാം എന്ന വിധി പോലെ തന്നെയാണ് ഈ വിധിയും. നീതി ബോധമുള്ള ആർക്കും ഈ രണ്ട് വിധികളും അംഗീകരിക്കാനാവില്ല. നിയമവാഴ്ചയിൽ ജനങ്ങളുടെ വിശ്വാസം തകർക്കുന്നതാണ് ഇത്തരം വിധികൾ

    • @sumeshps6259
      @sumeshps6259 3 роки тому +3

      ശബരിമല. ഇൽ. സ്ത്രീകൾ. കയറിയാൽ. എന്താ കുഴാപ്പം ?? സ്ത്രീകൾ. അവിടെ കേറിയല്ലോ . എന്നിട്ടു ആകാശം ഇടിഞ്ഞു വീണോ ??

    • @padminiachuthan7073
      @padminiachuthan7073 3 роки тому +8

      @@sumeshps6259 ആകാശം നാലു കാലിൽ താങ്ങി നിർത്തിയതല്ലല്ലോ ഇടിഞ്ഞു വീഴാൻ .

    • @sumeshps6259
      @sumeshps6259 3 роки тому +1

      @@padminiachuthan7073 അതെ ആകാശം ഭൂമി ഒക്കെ ആരൊക്കെയോ താങ്ങി നിർത്തുന്നു എന്നാണാലോ ഒരു മത വിശ്വാസി വിശ്വസിക്കുന്നത് .. അത് കൊണ്ട് അവർക്കു മനസിലാകുന്ന ഭാഷ ഇൽ. പറഞ്ഞത് ആണ് 🤣🤣

    • @sweet20000
      @sweet20000 3 роки тому

      പൊളിച്ചു നല്ലത്

    • @saratkurup5965
      @saratkurup5965 3 роки тому +2

      @@sumeshps6259 ഒരു മുസ്ലിം പള്ളിയിൽ സ്ത്രീകൾ കയറിനോക്കട്ടെ. അപ്പോൾ അറിയാം ആകാശം ഇടിഞ്ഞു വീഴുമോ എന്ന്.

  • @aramanekayakrishna9088
    @aramanekayakrishna9088 3 роки тому

    That is why our Jayashankar and PJ are always above the barline in respect

  • @abdulsathar6698
    @abdulsathar6698 3 роки тому +9

    .... ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ വിധി മറിച്ചായിരുന്നു എങ്കിൽ അതായിരുന്നു അത്ഭുതം....
    😷🤭

  • @hit2129
    @hit2129 3 роки тому +9

    കോടതിയിൽ തെളിവുകളാണ്‌ ആവശ്യം

  • @nithinpurushothaman8383
    @nithinpurushothaman8383 3 роки тому +4

    അതികം ഒന്നും പറയേണ്ടതില്ല. നമ്മുടെ രാജ്യത്തു ജനാധിപധ്യം ഉണ്ട്, മതേതരത്വം ഉണ്ട്, നിയമ വാഴ്ചയുണ്ട് ,ഭരണഘടനാ മൂല്യങ്ങൾ ഉണ്ട്, സുപ്രീം കോടതി ഉണ്ട്, ഹൈ കോടതിയും ഉണ്ട്, പക്ഷെ ജനങ്ങൾക്ക് ഇതുകൊണ്ടൊന്നും ഒരുപകാരവുമില്ല.....!

  • @harisjasm7965
    @harisjasm7965 3 роки тому +2

    നിയമ വ്യവസ്‌ഥ തകർന്നു

  • @vineethvijayan8491
    @vineethvijayan8491 3 роки тому +4

    No non Muslim can even go or purchase land in Mecca,anyone may go to vatican , but a non Christian cannot purchase land in vatican withn a given premise and most assets around it cannot be sold to any non Christians. And some of their slaves who gave away self respect for money or due to fear of being killed are giving lectures about ayodya, kashi, madura has no moral right to dictate terms to hindus

  • @mnrajeev8289
    @mnrajeev8289 3 роки тому +2

    പാക്കിസ്ഥാനിലും / ബംഗ്ലാദേശിലും എത്രയോ ക്ഷേത്രങ്ങൾ,gurudwarakal ഇപ്പോഴും തകർക്കുന്നു. ആർക്കും ഒരു കേസും ഇല്ല.

    • @sindhupm2702
      @sindhupm2702 7 місяців тому

      Athoke avide yele namuk enth cehyan patum

  • @praveensasi833
    @praveensasi833 3 роки тому +13

    വക്കീൽ പറയുന്നതിനോട് നൂറു ശതമാനവും യോജിക്കുന്നു .. നിയമ വ്യവസ്ഥയുടെ പോരായ്മ തന്നെയാണ് .. അതിന് ഈ വിധി നോക്കണം എന്നില്ല .. കേരളത്തിൽ എത്ര ബന്ദും ഹർത്താലും ആഹ്വാനം ചെയ്തു നടത്തി ഏതെങ്കിലും നേതാവിനെ കൊലക്കുറ്റത്തിനോ പൊതുമുതൽ നശിപ്പിച്ചതിനോ ശിക്ഷിച്ചിട്ടുണ്ടോ ?

  • @jobykurian9425
    @jobykurian9425 2 роки тому

    ഒരു പുതിയ യുഗം അതോടെ ആരംഭിച്ചു.അതിൻ്റെ തിക്തഫലം നമ്മെ പിൻതുടരുന്നു.

  • @viswaashok1624
    @viswaashok1624 3 роки тому +1

    When my uncle is the judge how can the verdict go against me?🤣🤣

    • @chvl5631
      @chvl5631 3 роки тому

      Nothing goes against government kerala or india

  • @OrganicCare313
    @OrganicCare313 3 роки тому +8

    വിധിയുടെ ഒരു വിധി വല്ലാത്തൊരു വിധി ബിജെപിയുടെ ദൈവം രാമൻ അല്ല ബാബർ ആണ് ബാബർ പള്ളി ഇല്ലായിരുന്നുവെങ്കിൽ ബിജെപിയുടെ കാര്യം കട്ടപ്പൊക ആകുമായിരുന്നു യഥാർത്ഥത്തിൽ സംഘികൾ ബാബറുടെ അമ്പലം പണിത് പൂജ തുടങ്ങുകയാണ് വേണ്ടത്
    "ബാബരി മസ്ജിദ് തകർത്ത കേസ്" "പ്രതികൾ" ജഡ്ജിയെ വെറുതെവിട്ടു എന്ന് "ജസ്റ്റിസ് ലോയ "

  • @johnpaul9233
    @johnpaul9233 3 роки тому

    No doubts ,Narasimha Rao was a silent spectator but a silent approver for the demolition .Please share your views.

  • @namasivayamraman8953
    @namasivayamraman8953 3 роки тому +4

    If you knew about the conspiracy why did not present before the court?

  • @MohammedAshraf-n6
    @MohammedAshraf-n6 3 роки тому +12

    സത്യത്തിൽ കോടതി ചെയ്തതാണ് ശരി !!!
    ഇലക്കും മുള്ളിനും കേടില്ലാതെ തീർപ്പ് കൽപിച്ചു!!
    അവരെ ശിക്ഷിച്ചത് കാരണം പള്ളി അവിടെ വീണ്ടും നിർമ്മിക്കില്ലല്ലോ???
    പോരാത്തതിന് ശിക്ഷിക്കപ്പെട്ടാൽ അവർ വീണ്ടും 'ഇരവാദം' കളിക്കും...!!!

    • @gokullal151
      @gokullal151 3 роки тому +3

      Adyam thottu...prathikarichilla.
      Pinne nulli....prathikarichilla.
      Nale adikkum.....appolum ingane parayanam..

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 роки тому +1

      @@gokullal151 യെസ്, ബ്രോ 👍

  • @numanhouse
    @numanhouse 3 роки тому

    Hi Jayashangar,
    What are you telling
    All evidence avaikable

  • @Semil9999
    @Semil9999 3 роки тому +5

    Vakeel uyir❤️

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +3

    ജയ് ശങ്കർ 👍🙏

  • @sumeshps6259
    @sumeshps6259 3 роки тому +12

    കുറ്റം ചെയ്യാം തെളിവ് ഇല്ലാതെ ഇരുന്നാൽ മതി 🤣🤣

    • @gokulkrishna32123
      @gokulkrishna32123 3 роки тому +2

      Athukonda pinarayi lavalin il ninne rakshapettathe

    • @sumeshps6259
      @sumeshps6259 3 роки тому +3

      @@gokulkrishna32123 രാഷ്ട്രീയ അഴിമതി ആര് ചെയ്‌താലും ശിക്ഷ ഒന്നും ഉണ്ടാകാറില്ല.

    • @vyshakm2821
      @vyshakm2821 7 місяців тому

      Paranaaride Laavalin Case pole 😄

  • @jomyjose3916
    @jomyjose3916 3 роки тому +9

    ലോക മുസ്ലീംഗൾ തീവ്രവാദത്തിൽ നിന്ന് തിരിച്ചിറങ്ങാൻ ശ്രമിക്കുമ്പോൾ, ഹൈന്ദവത ആ പർവ്വതത്തിലേയ്ക്ക് ഓടിക്കയറാൻ ആവേശം കാണിക്കുന്നു. ക്രിസ്ത്യാനികളുടെ ഊഴം വരാൻ ഞാൻ കാത്തിരിക്കുന്നു.
    "കല്ലുകൾ പെറുക്കി കൂട്ടാൻ ഒരു കാലം
    അവ എടുത്തെറിയാൻ ഒരു കാലം" (കടപ്പാട് )

    • @padminiachuthan7073
      @padminiachuthan7073 3 роки тому +4

      ഹിന്ദ് ക്ക സ്വന്തം നിലനിൽപിനു വേണ്ടി പൊരുതുകയാണ്. 1921 ൽ സംഭവിച്ചത് ഇനിയും സംഭവിക്കാതിരിക്കാൻ. നിങ്ങൾ കൃസ്ത്യാനികൾ രക്ഷപെട്ടുനിൽക്കുകയല്ലേ തൽക്കാലം

    • @jomyjose3916
      @jomyjose3916 3 роки тому +6

      @@padminiachuthan7073
      എന്താണ് ജയ തോൽവികളുടെ മാനദണ്ഡം? എന്തായാലും അത് മൗലീക മല്ല. ആ പേക്ഷികമാണ്. മുന്നോട്ട് പോകുന്ന കാലത്ത്, നഷ്ടപ്പെട്ടു എന്ന് കരുതുന്നത് തിരിച്ച് പിടിക്കുക എന്നത് തീർച്ചയായും സന്തോഷകരമാണ് എന്ന് നമ്മൾ കരുതുന്നു. എന്നാൽ നഷ്ടപ്പെട്ടത് തിരിച്ച് കിട്ടുമ്പോൾ മാത്രം അറിയുന്നതാണ്, ഇന്നതു കൊണ്ട് പ്രയോജനം ഇല്ല എന്ന്.
      ചെറുപ്പത്തിൽ നഷ്ടപ്പെട്ട ഒരു കുപ്പി വളയൊ മയിൽ പീലിയോ വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയാൽ, പക്ഷെ നമ്മുടെ ഉള്ളിൽ കൗതുകമൊന്നും ബാക്കി ഉണ്ടാകില്ല. എന്നാൽ മൂല്യവത്തായ സ്വർണ്ണമോ രത്നങ്ങളോ ഒക്കെ കാലാ ധിതമാണ്.
      ഹൈന്ദവ , കൃസ്ത്യൻ, ഇസ്ലാമിക, ബുദ്ധ സംസ്കാരങ്ങൾക്കു പരിയായി, സത്യം, നീതി, കരുണ, ജ്ഞാനം, തുടങ്ങി മൂല്യങ്ങൾ കാലാധീതമാണ്. അവതേടു, കണ്ടെത്തൂ അതാണ് സംസ്കാരിക ഉയർച്ച.
      ആചാരങ്ങളും അനുഷ്ടാനങ്ങളും, കുപ്പിക്കഷണങ്ങളും അലങ്കാര തൊങ്ങലുകളും ഒക്കെ പോലെയാണ്. അത് നൽകുന്ന കൗതുകം ശിശുസഹജമാണ്. ഇസ്ലാം വരവിന് മുമ്പുള്ള കാലത്തേയ്ക്കോ
      യൂറോപ്യന്മാരുടെ കാലത്തിന് മുമ്പിലേയ്ക്കോ, തിരിച്ച് പോക്ക് അസാദ്ധ്യെമാണ്. അവിടെ നഷ്ടപ്പെട്ടതെന്നും ഇന്ന് ഗുണകരമല്ല. ഹൈന്ദവ സംസ്കാരത്തിൻ്റെ കാതൽ ഞാൻ കാണുന്നത് 'തത്വമസി' എന്ന ആശയമാണ്.
      ബ്രാഹ്മണ മേധാവിത്വവും ചാതുർവർണ്യവും ഇന്ത്യൻ സംസ്കാരത്തിൻ്റെ ധൗർബല്യം. എന്നാൽ രണ്ടാമത്തേതിന് വേണ്ടിയാണ് ഇന്ന് ശ്രമങ്ങൾ നടക്കുന്നത്.
      അതിന് നിലനിൽപില്ല. ഹൈന്ദവർ തന്നെ അത് തള്ളിക്കളയും.
      ക്രിസ്തുമതം ഏകദേശം കാലഹരണപ്പെട്ട ഒന്നാണ്. യേശു ദൈവമാണ് എന്ന് കരുതുന്നവർ ക്രിസ്ത്യാനികളിൽ കുറഞ്ഞ് വരുന്നു. പൗരോഹിത്യം അവരുടെ നിലനിൽപിന് വേണ്ടി മാത്രം വിശ്വസികളുടെ മേൽ അന്ധവിശ്വാസം കുത്തിവെച്ച് ജീവൻ ക്രിത്രിമമായി ജീവൻ നിലനിർത്തുന്നു എന്ന് മാത്രം. എൻ്റെ പതിനാറാം വയസിൽ, അതായത് നാല്പത് കൊല്ലം മുമ്പേ, ക്രിസ്തീയ ദൈവശാസ്ത്രം അന്ധവിശ്വാസമാണ് എന്ന് തിരിച്ചറിഞ്ഞവനാണ് ഞാൻ. അന്ന് മുതലിങ്ങോട്ട് ഇന്ത്യൻ ഫിലോസഫിയുടെ ആരാധകനുമാണ് ഞാൻ.
      എന്നാൽ ഇന്ന് കാണുന്നതെന്ത്?
      " അസതോ മാ സത്ഗമയ" എന്ന് മന്ത്രം എല്ലാവരും മറന്നു.
      സത്യസന്ധത നീതി എല്ലാം മുങ്ങി. ബിഷപ്പ് ഫ്രാങ്കോയെ പോലുള്ളവർ ഇന്ന് രക്ഷപ്പെട്ട് നിൽക്കുന്നത് ഈ സാഹചര്യത്തെ മുതലെടുത്താണ്. അഴിമതിയും കെടുകാര്യസ്ഥതയും ജുഡീഷ്യറിയെ വരെ ബാധിക്കുമ്പോൾ, സത്യമെവിടെ, പ്രകാശ മെവിടെ, ആരാണ് ഇത് കാത്ത് രക്ഷിക്കേണ്ടത്? സത്യം നഷ്ടപ്പെടുത്തി എന്ത് പ്രതികാരമാണ് സാധ്യമാകുന്നത്? ഒരു കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകി എന്ന് പറയപ്പെടുന്ന ആൾ ഭരണാധികാരി ആകുന്നതും, ബലാത്സംഗ കേസിലെ പ്രതി ശിക്ഷിക്കപ്പെടാതെ പോകുന്നതും ഒരേ വ്യവസ്ഥയുടെ അപചയമാണ് സൂചിപ്പിക്കുന്നത്.
      ഇത്രയും പറഞ്ഞതിനെ, ഉപദേശമായോ നിർദ്ദേശമായോ കാണണ്ട. നിരീക്ഷണം മാത്രം.
      തീയിൽ ഉരുകിയാലാണ് സ്വർണ്ണം തിളങ്ങുക. ഈ തീയും അതിജീവിച്ച് ഇന്ത്യ തിളങ്ങും.
      സത്യമേവ ജയതെ.

  • @sabarishgs7057
    @sabarishgs7057 3 роки тому +5

    Mathetarathvam..SECULARISM..The biggest joke of the 21st century..Dr.B.R Ambedkarinte aathmaavinu nithyasanthi nerunnu..🤐🤐🙏🏻

    • @rahulmohan5447
      @rahulmohan5447 3 роки тому +1

      The word Secularism was not there in the Constitution drafted by Dr B R Ambedkar. The word Secularism was added to the preamble of constitution by PM Indira Gandhi during emergency.

    • @sabarishgs7057
      @sabarishgs7057 3 роки тому

      @@rahulmohan5447 Thank you for the info.I am glad Dr Ambedkar did not include the word SECULARISM in our Constitution.I guess he had forseen the future India....!!

  • @danielgeorge7586
    @danielgeorge7586 3 роки тому

    How it is possible sir you have changed previous opinions?. Sir how bjp can do something wrong?

  • @paulmadathil
    @paulmadathil 3 роки тому

    ആ നാളുകളിൽ പത്രങ്ങളിൽ ഈ സംഭവത്തെ പറ്റി വന്ന വാർത്താ തലക്കെട്ടുകൾ, ഞാൻ ഓർക്കുന്നു. "രാജ്യം വഞ്ചിക്കപ്പെട്ടു- The Nation Betrayed ". ഇപ്പോഴും പ്രത്യേകിച്ചു കൂടുതലായോ കുറവായോ ഒന്നും സംഭവിച്ചിട്ടില്ല എന്നതാണ് ദു:ഖകരമായ സത്യം .

  • @renjithachu7296
    @renjithachu7296 3 роки тому +1

    സത്യം തന്നെ

  • @Vagabond617
    @Vagabond617 3 роки тому +2

    Uddhav Thackeray is the new hero of secularists only because he ditched BJP!

  • @numanhouse
    @numanhouse 3 роки тому

    As per the present Judicial system, whatever evidence available the Judge can blindly say all are aquitted

  • @mranilkumarnair5437
    @mranilkumarnair5437 3 роки тому +2

    when you say that the court observed all documents..how could you say the order was unjust.

  • @numanhouse
    @numanhouse 3 роки тому

    This system should change

  • @basithk8027
    @basithk8027 3 роки тому +6

    പലതും കോൺഗ്രസ് ഗവൺമെന്റിന് ചെയ്യാമായിരുന്നു നിഷ്ക്രിയമായി അവർ

  • @Vagabond617
    @Vagabond617 3 роки тому

    Scores of karsevaks were shot and killed by UP Govt at that time, followed by murder of returning karsevaks by igniting a passenger train in Gujarat.

  • @rajank7883
    @rajank7883 3 роки тому +3

    If you have the evidence you go back to court. Comrade JS

    • @abcdjunctionl7439
      @abcdjunctionl7439 3 роки тому

      Actually Babari masjid was not destroyed,😄🤣😂

  • @josephmy9094
    @josephmy9094 3 роки тому +2

    സാദ്വി ഋതംബര സാക്ഷി മഹാ രാജ് യോഗി ആദിത്യ നാഥ്‌ പ്രജ്ഞ സിംഗ് എന്നിവരുടെ പ്രവർത്തങ്ങൾ കാണുന്ന കൊണ്ട് എനിക്ക് ഒന്നേ പറയാൻ ഉള്ളു ഭരണഘടനയിൽ പുതിയ നിയമം പാസാക്കുക പുരോഹിതർ അല്ലെങ്കിൽ സന്യാസിമാരെ തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കുന്നതിൽ നിന്ന് നിരോധിക്കുന്നു കാവി വസ്ത്രത്തിന്റെ സന്യാസത്വത്തെ അപമാനിക്കുന്ന ഇങ്ങനെയുള്ളവർ അധികാരത്തിൽ വന്നാൽ നാട് പിറകോട്ടെ പോകു 5000 വർഷങ്ങൾക്ക് മുൻപ് 🤩🤩🤩

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj 3 роки тому +1

    സന്തോഷം തന്നേല്ലെ

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 3 роки тому +3

    സർ... നീതിയും ന്യായവും നോക്കി വിധി വിധിച്ചാൽ, വിധിച്ചവനെ വധിക്കും.... അമിത്ഷാ ക്കെതിരെ വിധിച്ച ജഡ്ജി എന്തിയെ?.... സമസ്ത സുന്ദര സുരഭില ജനാധിപത്യം..... നീണാൾ വാഴ്ക.....വാഴ്ക....മഹാത്മാവേ.... ഈ സ്വാതന്ത്യം...നേടിയെടുക്കാൻ.. വെറുതെ...വെറുതെ.... വെറും...വെറുതെ.... ഈ മണ്ണിൽ ഇപ്പോൾ ജീവിക്കുന്നു എന്ന തിൽ.. കേവലം"കൃമി"ആയ ഞാൻ... ലെജ്ജിക്കുന്നു

  • @rajanpu7735
    @rajanpu7735 3 роки тому

    Ippo kaliuga kalathinte avasana samayaman sir evide aril ninnum neethium nyayavum darmavum sathyvum niyayamavum undakillaa ellavarum eswaranilek thiriyenda samayamaan..

  • @vyshakm2821
    @vyshakm2821 7 місяців тому

    Masjid nu munne avide oru ambalam undayirunnu. Athu kaattil parannu poyathalla.

  • @numanhouse
    @numanhouse 3 роки тому

    Or the public will not depend on the judiciary anymore

  • @prabhat1701
    @prabhat1701 3 роки тому

    you said right.. culprit saved by silence of congress

    • @prabhat1701
      @prabhat1701 3 роки тому

      i am supprised y central force(CRPF)didn't stop the movement and saved masjid

  • @tomvalavanal6227
    @tomvalavanal6227 3 роки тому

    Ur opinion is very very correct! Really I am afraid about the judiciary and its workout in our mother country!

  • @mranilkumarnair5437
    @mranilkumarnair5437 3 роки тому +3

    Sir..why do you adopt two faces.when you talk about turkey church you support turkish govt new decision...even when you know it was originally a church .And now here the court decides about a long pending issue after having gone through all evidences you say justice not done..In turkey the ruler by an order without even considering the opinions of Christians minority you say the govt is right..that means you are afraid of someone..

  • @peterparker7954
    @peterparker7954 3 роки тому

    What RSS did is a great job , Advani ❤️

  • @abdulahaseeb6471
    @abdulahaseeb6471 Рік тому

    Last paranath ith kondonnum aarkkum oru prayojanam illa

  • @musthafamuthu348
    @musthafamuthu348 3 роки тому +3

    ഈ വിധി തന്നെ ഇപ്പോൾ ആവശ്യമില്ലായിരുന്നു ഇനിയും കാലങ്ങൾ ബാക്കിയുണ്ട് ഒരു 28 കൊല്ലം കഴിഞ്ഞ് മാതിയായിരുന്നു' അപ്പോൾ പ്രതികൾ മേലോട്ട പോവും

  • @pushparajan8279
    @pushparajan8279 3 роки тому

    Niyamavazhcha undankilalle parajayappedu .Athillathayttu 6varshamaille vakeel sare

  • @jishnuskrishnan1152
    @jishnuskrishnan1152 3 роки тому +1

    Armania, Azerbaijan warine kurichu oru speech cheyumo🙏🙏🙏

  • @omarabdullah57
    @omarabdullah57 3 роки тому +2

    ജയതു ജയതു ഹിന്ദുരാഷ്ട്ര

  • @rajeshpankajvijay7987
    @rajeshpankajvijay7987 3 роки тому +6

    അഡ്വ. ജയശങ്കർ സാറിൻ്റെ അപ്പുപ്പൻ്റെ അപ്പുപ്പൻ്റെ തറവാട് എവിടെ നിന്നോ വന്ന ഒരു "സമാധാന പ്രിയൻ" കുഴി തോണ്ടി അവൻ്റെ അപ്പൻ്റെ പേരിൽ ഒരു വീട് നിർമ്മിച്ചു. സമാധാന പ്രിയനോട് അഡ്വ.സാർ പറഞ്ഞു - "ഹേ സമാധാനപ്രിയാ താങ്കളുടെ അച്ഛൻ്റെ പേരിൽ വീടു വെയ്ക്കാൻ അയാൾ ജനിച്ച സ്ഥലം പോരേ എൻ്റെ തറവാട് പൊളിച്ചിട്ട് വേണോ?. സമാധാന പ്രിയൻ ചെവിക്കൊണ്ടില്ല. ജയശങ്കർ സാർ നീതിയ്ക്ക് വേണ്ടി പല വാതിലുകളും മുട്ടി. തുറക്കപ്പെട്ടില്ല. പിന്നെ സംഭവിച്ചത് വെറും യാദൃശ്ചികമല്ല കാവ്യനീതിയാണ് '

    • @LateNightVideozz
      @LateNightVideozz 3 роки тому +1

      Policha polichu en sammadikan andik urappundayal mathi

    • @vysakhc7851
      @vysakhc7851 3 роки тому

      How can you even compare incidents which happened 100s of years apart. Babri Masjid demolition happened in a democracy. The other incident happened when a king ruled

    • @rajeshpankajvijay7987
      @rajeshpankajvijay7987 3 роки тому

      @@vysakhc7851 എന്തു കൊണ്ട് ഇങ്ങനെ വികാരം കൊള്ളുന്നു എന്നതിനുള്ള മറുപടി :-
      സാർ ഒന്നാലോചിച്ച് നോക്കൂ നൂറ്റാണ്ട്കൾക്ക് മുന്നെ ജീവിച്ചിരുന്ന വ്യക്തി ഇന്നും ദൈവതുല്യനായി ചിലർ ആരാധിക്കുന്നുണ്ടെങ്കിൽ എന്തായിരിക്കും അദ്ദേഹത്തിൻ്റെ മഹത്വം?
      അധികാരത്തിന് വേണ്ടി കൊതിച്ചില്ല, പറയുന്നതും പ്രവർത്തിക്കുന്നതും ഒന്ന് തന്നെ, മറ്റൊരു വൻ്റെ ഭാര്യയെ തട്ടിയെടുത്തില്ല, ജനഹിതം അറിഞ്ഞ് രാജ്യഭരണം നടത്തി, ജീവിതത്തിൽ എന്ത് പ്രതിസന്ധി ഉണ്ടായിട്ടും സമചിത്തത കൈവിട്ടിട്ടില്ല, .... തുടങ്ങി എണ്ണിയാലൊതുങ്ങാത്ത കാര്യങ്ങൾ കൊണ്ട് ഒരു ജനത നെഞ്ചിലേറ്റിയ വ്യക്തി. അദ്ദേഹത്തിൻ്റെ പേരിൽ അദ്ദേഹത്തിൻ്റെ നാട്ടിൽ ജനങ്ങൾ നിർമ്മിച്ച ക്ഷേത്രം പൊളിച്ച വ്യക്തിയോ? എന്ത് അടിസ്ഥാനത്തിൽ ന്യായീകരിച്ചാലും മതിയാകില്ല.

  • @user-oq8ed5bp8e
    @user-oq8ed5bp8e 3 роки тому +3

    ഇന്ത്യൻ ജുഡീഷ്യറി വെന്റിലേറ്ററിൽ ആയിട്ട് നാളുകൾ കുറെ ആയി.

  • @prakashkalliat8652
    @prakashkalliat8652 3 роки тому +5

    അല്ല വക്കീലേ സ്വാതന്ത്ര്യത്തിനു ശേഷം കാശ്മീരിൽ അഞ്ഞൂറോളം ക്ഷേത്രങ്ങൾ തകർത്തതായാണറിവ്. കേസും വിധിയും മതേതരത്വവും വേദനയും ധാർമികരോഷവും ഒന്നും എവിടെയും കണ്ടില്ല. എന്തേ ഒരു ചെറിയ വീഡിയോ എങ്കിലും ചെയ്തു കൂടെ? പ്രണാമം.

    • @sankark5421
      @sankark5421 3 роки тому +1

      ഒരു ക്ഷേത്രം തകര്‍ത്താല്‍ അത്രയും അന്ധവിശ്വാസം തകർന്നു. അത് കൊണ്ട്‌ ക്ഷേത്രം തകര്‍ക്കാം. പക്ഷേ....
      പള്ളി തകർത്തു കൂട. വിശ്വാസികൾക്ക് നോവും.
      അത് മതേതരത്തത്തിന് എതിരും ആണ്‌. അത് പോലും അറിയില്ലേ താങ്കള്‍ക്ക്.

  • @FIROZKHAN-hr3qn
    @FIROZKHAN-hr3qn 3 роки тому

    ഇത്ര ഈ കേസ് നീട്ടിയത് തനെ തെളിവ് നശിപ്പിക്കാനും പ്രതികളെ രക്ഷിക്കാനും ആണ അദ്ധ്യനിക്കും കൂട്ടർക്കും എതിരെ ഇന്ത്യയിൽ തെളിവുണ്ടാവില്ല.

  • @wings8679
    @wings8679 3 роки тому +1

    ഒരിക്കലും ഉണങ്ങാത്ത മുറിവാണ്

  • @mundakodanmundakodan6227
    @mundakodanmundakodan6227 3 роки тому +1

    Failure of prosecution

  • @user-fd4tf3om8g
    @user-fd4tf3om8g 3 роки тому +3

    സാർ .ഒരു കാര്യം തങ്കൾ മറക്കുന്നു .താങ്കൾ പറയുന്ന ഈ പള്ളി ഒരു അമ്പലത്തിന്റെ മുകളിൽ നീർമിച്ചതാണെന്ന് മുഹമ്മദ് എന്ന പുരാവസ്തു വിദഗ്ദൻ സംശയാതീതമായി തെളിയിച്ചതാണ്.

  • @arjyoufans7527
    @arjyoufans7527 3 роки тому +2

    കുറെ യേറെ കാര്യങ്ങൾ താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷേ ചെറുതായി കേന്ദ്ര ഭരണ പാർട്ടിയെ അനുകൂലിച്ചു പറയുന്നു.
    🔴 ഇത്ര വർഷം എന്തിനു എടുത്തു? ( എന്ന് താങ്കൾ പറഞ്ഞത് )
    A) സാധാരണ ഒരു case വരെ 10 വർഷം എടുകുമ്പോൾ അതിനു എന്തു പ്രസക്തി !
    പിന്നെ 28 വർഷം മുന്നു നടന്ന സംഭവത്തിന് തെളിവില്ല എന്നും, സ്വാഭാവികമായും വിധി ഇങ്ങനെ തന്നെ യാകും എന്ന് പറയുന്നവരോട്
    ഞാൻ ഒരു കാര്യം ചോയ്ക്കട്ടെ
    നൂറ്റാടുകൾ കു മുൻപ് അവിടെ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് കണ്ടെത്താൻ പറ്റിയത് എങ്ങനെ സാധിച്ചു??
    കാര്യം ഇത്രള്ളു = കുറ്റക്കരേ കണ്ടെത്തണം എന്ന് തീരുമാനിചാല്ലേ അവരെ കണ്ടുപിടിക്കാനക്കു, ( ഉറങ്ങുന്നവരെ ഉണർത്താം പക്ഷേ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റുമോ )
    നേരെ മറിച്ചു അവിടെ ഒരു ക്ഷേത്രം ആണ് ഇതുപോലെ നടന്നിരുന്നത് എങ്കിൽ, നല്ല 4k വീഡിയോ വരെ ഉണ്ടാകും തെളിവിനു. പൊളിച്ചവൻ മുതൽ പൊളിച്ചവന്റെ അയൽവാസിയുടെ കൂട്ടുകാരൻ വരെ ശിക്ഷിക്കപ്പെടും..

  • @dollyjose5610
    @dollyjose5610 3 роки тому +1

    Lost the fragment of faith with this court verdict. The far reaching implications will be seen in days to come. But the feeling of insecurity is going to haunt citizens of the country.

  • @satheeshk8904
    @satheeshk8904 3 роки тому

    ഈ ചാനലിന്റെ സാരഥി

  • @sumanair2763
    @sumanair2763 3 роки тому

    What u wanted?

  • @mranilkumarnair5437
    @mranilkumarnair5437 3 роки тому

    Sir , how could you say this is the failure on the part of justice?

  • @omarabdullah57
    @omarabdullah57 3 роки тому +1

    കേസ് ഇല്ലാത്ത ചങ്കരൻ വക്കീല് ഹൈക്കോടതിയിൽ കുപ്പ പെറുക്കൽ ആയിരുന്നു ജോലി

  • @mahendranpillai964
    @mahendranpillai964 3 роки тому

    Great

  • @rajeevrajeev.k.s4259
    @rajeevrajeev.k.s4259 3 роки тому +3

    വക്കീലേ വേണമെങ്കിൽ ആടിനെ പട്ടിയാക്കാം. താങ്കൾ പോകേണ്ട ഒരു സ്ഥലം ഉണ്ട് യുപി. ഔറംഗസേബിൻ്റെ ഭരണകാലത്ത് ഇടിച്ച് പൊളിച്ച അമ്പലങ്ങൾ ഇപ്പോഴും അത് പേലെ ഒക്കെ തന്നെ ഉണ്ട്.

  • @SunilKumar-sy3wb
    @SunilKumar-sy3wb 3 роки тому +3

    കമ്മ്യൂണിസ്റ്റ് ആയ എത്ര പ്രതികളെ ഇവിടെ ശിക്ഷിച്ചു ഒന്ന് പറഞ്ഞു തരാമോ വക്കീലേ

  • @adithyanv2023
    @adithyanv2023 3 роки тому +1

    നരസിംഹറാവു സർക്കാരിനും ഇടതുപിന്തുണയുണ്ടായിരുന്ന ദേവഗൗഡ സർക്കാരിനും ഇടതുപിന്തുണയുണ്ടായിരുന്ന മൻമോഹൻസിംഗ് സർക്കാരിനും തർക്കമന്ദിരം പൊളിച്ചവരെ ശിക്ഷിക്കുന്നതിലുപരി അദ്വാനിയെയും ജോഷിയെയും ഉമാഭാരതിയെയും പ്രതിയാക്കാനും അങ്ങിനെ രാഷ്ട്രീയനേട്ടം ഉണ്ടാക്കാനും ആയിരുന്നു താത്പര്യം. മുസ്ളീം വിഭാഗത്തിനും അതായിരുന്നു അതായിരുന്നു താത്പര്യം. കേസ് വിധിച്ചത് ചൗധരിയല്ല, സുരേന്ദ്രകുമാർ യാദവ്.

  • @sankark5421
    @sankark5421 3 роки тому

    ഹിന്ദുവിന്റെ ഒരു ഗതികേട്.
    ശ്രീരാമന്റെ ജന്മസ്ഥലം എന്ന് അവർ വിശ്വസിക്കുന്നിടത്തെ ക്ഷേത്രം 'സ്വയം' പള്ളിയായി രൂപാന്തരം പ്രാപിച്ചു.
    അത് മനസ്സിൽ ആക്കാതെ ഇറങ്ങിത്തിരിച്ചാല്‍, മതേതരന്മാര്‍ എതിര്‍ക്കാതിരിക്കുന്നത് എങ്ങിനെയാ.
    ഭാരതത്തില്‍, ക്ഷേത്രങ്ങള്‍ പൊളിച്ചതിന് വേറെ തെളിവ് ചൂണ്ടിക്കാണിക്കാനും ഇല്ലല്ലോ.

  • @varghese.ealias9316
    @varghese.ealias9316 3 роки тому +1

    ബാബറിമസ്ജിദ് തകർക്കുന്നതിൽ കോൺഗ്രസിനും ബിജെപി ക്കും തുല്യപങ്കാളിത്തമുണ്ട്. ഇവർ പരസ്പരം സഹായിച്ചു എന്നതാണ് ശരി.

  • @MrSalamariss
    @MrSalamariss 3 роки тому +1

    താങ്കൾ എന്ത് കൊണ്ട് തെരെഞ്ഞെടുപ്പിൽ മൽസരികുനില

    • @user-yh3gf5jx3e
      @user-yh3gf5jx3e 3 роки тому

      സത്യസന്ധരായ വ്യക്തികൾ ഇലക്ഷനിൽ വിജയിക്കില്ല.

  • @jonsnow3960
    @jonsnow3960 3 роки тому +1

    😂😂😂

  • @truthway7324
    @truthway7324 3 роки тому +1

    ഒട്ടും നിലവാരമില്ലാത്ത വാക്കുകൾ !

  • @muhammedrasheed5824
    @muhammedrasheed5824 3 роки тому

    Niyamam.verum.teetamm

  • @chaithanya123
    @chaithanya123 3 роки тому

    പൊതുനിയമവാഴ്ചക്ക്‌ അനുകൂലമായി പ്രായോഗികത പരിഗണിച്ച് തീരുമാനം എടുക്കാനുള്ള വിവേചനാധികാരം ലോകമെമ്പാടുമുള്ള ന്യായാധിപർക്കില്ലേ? നിയമത്തിന്റെ (Law) സാങ്കേതികത്ത്വത്തേക്കാൾ സാംസ്കാരികമായ പ്രശ്നങ്ങൾകൂടെയുൾപ്പെട്ട ഇത്തരം സന്ദർഭങ്ങളിൽ നിയമവാഴ്ച്ചക്ക്‌ വേണ്ടത്‌ നിയമശാസ്ത്രത്തിലധിഷ്ഠിതമായ (Jurisprudence) കാഴ്ച്ചപ്പാടുകൾകളല്ലേ ? മാറി മാറി വരുന്ന തത്വചിന്തകൾ അതാതുകാലഘട്ടങ്ങളിലെ നിയമവാഴ്ചയുടെ ഭാഗം തന്നെയാണ് . അതൊരിക്കലും നിയമവാഴ്ചയുടെ പരാജയമല്ല? സർവ്വ സാധാരണമായ "അങ്ങാടിയിൽ തോറ്റതിന്‌ അമ്മയോടോ" എന്ന നാടൻചൊല്ലാണ്‌ ഓർമ്മ വരുന്നത്‌ .

  • @sajunambiar5664
    @sajunambiar5664 3 роки тому

    വാസ്തവം

  • @TheJaffarak
    @TheJaffarak 3 роки тому

    രാമൻ ഒരു സങ്കല്പമാണോ അതോ യഥാർത്ഥത്തിൽ എവിടെയെങ്കിലും ജനിച്ചിട്ടുണ്ടോ?

  • @v.v.subramanianvenkiteswar7940
    @v.v.subramanianvenkiteswar7940 3 роки тому +1

    Sunday വക്കിലിന് വട്ട് പിടിച്ചു

  • @ajmilatheefb6981
    @ajmilatheefb6981 3 роки тому

    സുപ്രീം കോടതി എന്ത് പറയുന്നു എന്നാണ് അറിയേണ്ടത്.

  • @pranodk4514
    @pranodk4514 3 роки тому

    ആ Bms നേതാവ് ആരായിരുന്നു???

  • @9mma32
    @9mma32 10 місяців тому

    JAI SHREE RAM 🧡 HINDUTVA

  • @supran3346
    @supran3346 3 роки тому

    Hathras gang rape oru video iduo

    • @pramodpramod7013
      @pramodpramod7013 3 роки тому

      ശ്രീരാമനോ ഭാരതീയരായ മറ്റു രാജക്കന്മാരോ മറ്റു രാജ്യങ്ങളിൽ ആക്രമണങ്ങളും ആരാധനാലയങ്ങൾ കീഴ്പ്പെടുത്താനും പോയിട്ടില്ല.

    • @pramodpramod7013
      @pramodpramod7013 3 роки тому

      ശ്രീരാമജന്മഭൂമി തിരിച്ചുപിടിക്കാൻ സംഘർഷം നടത്തി യവർക്ക് പെൻഷനും മറ്റുംനൽകി ആദരിക്കുകയാണ് വേണ്ടത് ജയ് ശ്രീ രാം ജയ് ഹിന്ദ്

    • @pramodpramod7013
      @pramodpramod7013 3 роки тому

      ശ്രീരാമജന്മഭൂമി തിരിച്ചുപിടിക്കാൻ സംഘർഷം നടത്തി യവർക്ക് പെൻഷനും മറ്റും നൽകി ആദരിക്കുകയാണ് വേണ്ടത് ജയ് ശ്രീ രാം ജയ് ഹിന്ദ്.

    • @hussainm1805
      @hussainm1805 3 роки тому

      ഇന്ത്യ മരിച്ച, മതേതരത്വം മരിച്ചു, ജനാധിപത്യം മരിച്ചു - അവസാനം നീതിപീഠവും മരിച്ചു - കാത്തിരിക്കുക - ഇരുട്ട് നീങ്ങിപ്പോവുക തന്നെ ചെയ്യ്

  • @harishkiran3663
    @harishkiran3663 3 роки тому

    😂😂😂