പി.ടി. ചാക്കോ കേരള രാഷ്ട്രീയത്തിലെ ദുരന്ത നായകൻ.അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു.

Поділитися
Вставка
  • Опубліковано 20 жов 2024
  • #abcmalayalam #advocatejayashankar #jayashankarview #jayashankarlatest
    പി.ടി. ചാക്കോ കേരള രാഷ്ട്രീയത്തിലെ ദുരന്ത നായകൻ.അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു.
    SUBSCRIBE our channel for more trending News & Movie Updates

КОМЕНТАРІ • 128

  • @chandrababud8790
    @chandrababud8790 4 роки тому +17

    പ്രിയ അഡ്വ. ജയശങ്കർ സർ, പി. ടി. ചാക്കോ സ്മൃതി അതിസുന്ദരമായിരുന്നു... 🌻ആ കാലഘട്ടത്തെ കണ്മുന്നിൽ ദൃശ്യമനോഹരമായി അങ്ങ് പകർത്തി... അഭിനന്ദനങ്ങൾ സർ.... 🙏🙏🌺🌺

  • @entekeralam56
    @entekeralam56 4 роки тому +11

    എല്ലാ വർഷവും മനോരമ പി ടി ചാക്കോയുടെ സ്മരണജാഞാലി മരണപ്പേജിൽ കൊടുക്കാറുണ്ട്.. അതും സൗജന്യമായി.. ചിലപ്പോൾ പശ്ചാത്താപം കൊണ്ടായിരിക്കാം..

  • @jeevanvalakathu928
    @jeevanvalakathu928 4 роки тому +18

    സത്യം സത്യമായി വീണ്ടും വക്കീൽ സാർ സലാം

  • @Isnometooiisaman
    @Isnometooiisaman 4 роки тому +15

    എന്റെ 'അമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് ..അദ്ദേഹം വളരെ തേജസുള്ള ഒരു വ്യക്തിത്വം ആയിരുന്നു എന്ന് !!!!

  • @dealsisle
    @dealsisle 4 роки тому +10

    Thanks for reminding me of the details of an interesting period in Kerala politics. Even as a young student I was an admirer of Mr. P. T. Chacko. I recall taking an afternoon off from my classes in C. M. S. College to watch him argue a case in Kottayam district court. Good work!

  • @ajeshnair4682
    @ajeshnair4682 4 роки тому +6

    Really good description and a very informative narration covered almost all the political atmosphere in that decades...
    There is one bus stop and waiting shed in muttathukavala near ilangoyi of vazhoor panchayath in this great dictator man ....now nobody in this generation knows much more about him in his own place unfortunately...his son PC Thomas is a very good man and good politician as well...
    My big salute to this great man and personally thanking you for selecting this topic and presented exelently...

  • @dealsisle
    @dealsisle Рік тому

    Your understanding of the early 1960s political history of Kerala is amazing. Thank you.

  • @Saji325-12
    @Saji325-12 4 роки тому +4

    കാര്യങ്ങൾ വളരെ വ്യക്തമായി സംസാരിക്കുന്ന രീതി അഭിന
    ന്ദനാർഹമാണ്.

    • @josejoseph3654
      @josejoseph3654 4 роки тому

      വക്കീൽ അല്ലേ ..അതാണ് കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്നത് ..

  • @joyjoseph868
    @joyjoseph868 4 роки тому +4

    I think you are the only person who knows Kerala political history and the minute details of each and every community in Kerala.

  • @sreeragmanikkath
    @sreeragmanikkath 4 роки тому +12

    കേന്ദ്ര സർക്കാർ നിർദേശപ്രകാരം ഉള്ള പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തെ[NEP) പറ്റി ജയശങ്കർ സാർ ഒരു വീഡിയോ ചെയ്യണം !

  • @mathewgeorge3954
    @mathewgeorge3954 2 роки тому

    P. T. Chacko മന്ത്രി സഭയിൽ നിന്നും
    രാജി വച്ച ശേഷം പല സ്ഥലങ്ങളിലും
    അദ്ദേഹത്തിന് സ്വീകരണം കൊടുത്തിരുന്നു. കോഴഞ്ചേരി
    St. Thomas school ന്റെ ഗ്രൗണ്ടിൽ
    അദ്ദേഹത്തിന് സ്വീകരണം കൊടുത്തത് കാണാനിടയായിട്ടുണ്ട്.
    ആരെയും ആകർഷിക്കുന്ന ആ
    രൂപം ഇപ്പോഴും ഓർമയിലുണ്ട്. നല്ല ഒത്ത ഉയരം, കറുത്ത മുടി, കൊമ്പൻ മീശ, ഘന ഗംഭീരമായ ശബ്ദം. പ്രസിദ്ധമായ Maramon convention
    ന് വന്ന ഒരു ദിവസം ആയിരുന്നു എന്ന് ഓർക്കുന്നു. ആദ്യമായിട്ടാണ് അദ്ദേഹത്തെ കാണുന്നത്. ഞാൻ അന്ന് സ്കൂൾ
    വിദ്യാർത്ഥി ആയിരുന്നതിനാൽ പിതാവിന്റെ ഒപ്പമാണ് വന്നിരുന്നത്.

  • @mkantony72
    @mkantony72 4 роки тому +2

    Shri.Jayasankar, your memory for details is amazing!

  • @k.kailasnath1932
    @k.kailasnath1932 4 роки тому +3

    Beautiful presentation with historical truths, uninhibited and unbiased description. Love to watch more videos from your side.

  • @jomonpk4145
    @jomonpk4145 4 роки тому +2

    നന്ദി സാർ.. 👍👍

  • @josemangalamkunnel1689
    @josemangalamkunnel1689 2 роки тому

    Sir, your description was very good and informative.. congratulations.

  • @raveendrantk7694
    @raveendrantk7694 4 роки тому +5

    കാർ അപകടത്തിൽ പെട്ടില്ലായിരുന്നെങ്കിൽ കേരള രാഷ്ടീയം മറ്റൊന്നാകുമായിരുന്നു

  • @vaisakhbk8418
    @vaisakhbk8418 4 роки тому +1

    Keep going Adv. Jayasankar...

  • @Kambisserry
    @Kambisserry 4 роки тому

    അന്തരിച്ച പ്രമുഖ നേതാവ് ശ്രീ P T ചാക്കോയുടെ ഓർമകൾക്കു മുൻപിൽ,ഒരു കോൺഗ്രസ് അനുഭാവിയുടെ ആദരാഞ്ജലി ഇത്രയും പ്രഗല്ഭനായ ഒരാളുടെ മകൻ എങ്ങനെയാണ് ഇത്രയും അവസരവാദിയായത്

  • @kunhiramanak1790
    @kunhiramanak1790 4 роки тому

    താങ്കളുടെ ഉയർന്ന രാഷ്ട്രീയ ബോധവും സത്യസന്ധമായ വിലയിരുത്തലും എന്നെ അത്ഭുതപ്പെടുത്തുന്നു. എന്നെപ്പോലെയുള്ള രാഷ്ട്രീയ ബോധ ഹീനർക്ക് താങ്കളുടെ വാക്കുകൾ ഉപകാരപ്പെടുന്നതിൽ നന്ദി അറിയിക്കുന്നു.

  • @mahinbabu3106
    @mahinbabu3106 4 роки тому

    നന്ദി സർ ഈ എപിസോഡിന്

  • @mrmk9971
    @mrmk9971 4 роки тому +4

    പി.ടി.ചാക്കോയും പി.കൃഷ്ണപിള്ളയും മരിച്ചില്ലായിരുന്നെങ്കിൽ കേരള രാഷ്ട്രീയം മറ്റൊന്നായിരുന്നു.

    • @abeninan4017
      @abeninan4017 4 роки тому

      Same thing corruption, corruption and more corruption.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 4 місяці тому

      അവർ അന്ന് വളരെ ചെറുപ്പത്തിൽ മരിച്ചു പോയി. അത് കൊണ്ട് 2 പേർക്കും ഒരു രക്തസാക്ഷി പരിവേഷം കിട്ടി. പി കൃഷ്ണപിള്ളയെ കൊന്നതാണ് എന്നാണ് പറയുന്നത്.

  • @thresyammamathukkutty5585
    @thresyammamathukkutty5585 4 роки тому +2

    നല്ല വിവരണം ..... ഇതെല്ലാം സാർ ഓർമയിൽ നിന്നു പറയുന്നതോർക്കുമ്പോൾ .... അഭിനന്ദനങ്ങൾ!!

  • @dileepmathew7684
    @dileepmathew7684 4 роки тому

    Very informative...superb👌👌👌

  • @excellentjoydarsi8785
    @excellentjoydarsi8785 4 роки тому

    Wonderfull explanation

  • @yasodayasoda6068
    @yasodayasoda6068 4 роки тому +3

    സാര്‍ താങ്കളുടെ പരിപാടികൾ ജനം കാണുന്നതില്‍ ആര്‍ക്കെങ്കിലും എതിർപ്പുണ്ടോ?ഇത്രയും താഴ്ന്ന ശബ്ദത്തില്‍ ഒരു പരിപാടിയും ഇല്ല എന്നുതന്നെ പറയാം .ദയവായി ശബ്ദം കൂട്ടാന്‍ ആവശ്യപ്പെടണം.നന്ദി.

  • @shajimadhavan500
    @shajimadhavan500 4 роки тому

    വളരെ നന്നായി

  • @noone-sj5mr
    @noone-sj5mr 4 роки тому +1

    U r really great.Why not politics. Sir.

  • @derinjose3663
    @derinjose3663 4 роки тому +1

    Very much thank you sir.
    Keep doing such videos on histories. You are doing something good for coming generations, since we are living in an era where everybody tries to bend the history.

  • @greentaste5917
    @greentaste5917 4 роки тому +2

    Good History
    Thanks.sir

  • @Renjithvp1122
    @Renjithvp1122 4 роки тому

    You have an excellent memory power sir

  • @legendarybeast7401
    @legendarybeast7401 4 роки тому +3

    thanks for sharing

  • @Renjithvp1122
    @Renjithvp1122 4 роки тому +2

    PT Chacko yude maranam sambhavichath, Kozhikode jillayile, Kavilumpara panchayathil vachayirunnu, Avide adhehathinte ormakkayi PT.Chacko memorial High School und.

  • @josemathew6001
    @josemathew6001 4 роки тому +6

    Interview- താങ്കൾ ഏത് യൂണിവേഴ്സിറ്റിയിൽ ആണ് പഠിച്ചത്
    Njan- ഞാൻ പിടി ചാക്കോ യൂണിവേഴ്സിറ്റിയിൽ ആണ് പഠിച്ചത്

  • @JSVKK
    @JSVKK 4 роки тому

    Good information👍

  • @unnisapien9143
    @unnisapien9143 4 роки тому

    what a thorough research! kudos to you

  • @emptypaper007
    @emptypaper007 2 роки тому +1

    കേരളാ കോൺഗ്രസ് സിന്ദാബാദ്‌ ❣️❣️
    കെഎം മാണി സിന്ദാബാദ്‌ ❣️❣️
    ജോസ് കെ മാണി സിന്ദാബാദ്‌ ❣️❣️

  • @abidaliedakkattil1
    @abidaliedakkattil1 4 роки тому

    a really informative video

  • @shajanjacob1576
    @shajanjacob1576 4 роки тому +1

    There is a big commercial building in SS Kovil Road,Thampanoor called PTC Towers, in memory of him, owned by his family

  • @riyascp6333
    @riyascp6333 4 роки тому

    Good video sir

  • @HM-hj3ej
    @HM-hj3ej 4 роки тому +1

    പിന്നീട് കേരള കോൺഗ്രസ്സിൽ ചേർന്നെങ്കിലും ശങ്കർ മന്ത്രിസഭയ്ക്കെതിരെ വോട്ടുചെയ്ത 15 എം എൽ എ മാരിൽ അന്നത്തെ ആറന്മുള എം എൽ എ മാലേത്ത് ഗോപിനാഥപിള്ള ഉണ്ടായിരുന്നില്ല.

  • @proudpagan6257
    @proudpagan6257 4 роки тому

    ഇതുപോലെ വ്യക്തി പ്രഭാവം ഉള്ള വ്യക്തികൾ രാഷ്ട്രീയത്തിൽ ഇല്ലാത്തർ ആയിരിക്കുന്നു.

  • @SuperXavier1959
    @SuperXavier1959 4 роки тому

    Sir
    Orikal Maadatharuvi case visadheekarikumo? Please

  • @kareemteekey9198
    @kareemteekey9198 4 роки тому +6

    P T ചാക്കോ കോൺഗ്രീസായി മരിച്ചു. കേരള കോൺഗ്രീസായി പുനർജ്ജനിച്ചു

  • @johnmathew8053
    @johnmathew8053 4 роки тому

    Very very correct history..

  • @prasadsubramanian6333
    @prasadsubramanian6333 4 роки тому

    From where you collected all these information.? Remarkable

  • @jyothikumar2926
    @jyothikumar2926 4 роки тому +1

    നവാബ് രാജേന്ദ്രൻ അഴിക്കോട് രാഘവൻ തുടങ്ങിയവരെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @martinjyjy4389
    @martinjyjy4389 4 роки тому +1

    സർ, ഒരു പുസ്തകം എഴുതിയാൽ നന്നായിരുന്നു അതൊരു സംഭവം തന്നെ ആവുമായിരുന്നു.

  • @mahinbabu3106
    @mahinbabu3106 4 роки тому

    പി ടി ചാക്കോ കേരളത്തിന്റെ മുഖ്യമന്ത്രി ആകേണ്ട വ്യക്തി ആയിരുന്നു പക്ഷെ കോൺഗ്രസ്‌ പാർട്ടിയിലെ ഗ്രൂപ്പ്‌ വഴകും കസേര കള്ളിയും സമുദായ മത്സരവും ആണ് അത് നഷ്ടപെട്ടത് ഇന്നും അതിൽ മാറ്റം ഇല്ല today it become more wrost today കോൺഗ്രസ്‌ പാർട്ടിയെ ഈ നിലയിൽ ഇന്ന് എത്തിച്ചത്

  • @rajilc.k.t2195
    @rajilc.k.t2195 4 роки тому +4

    ഈ തലയിൽ മുടി ഇല്ലങ്കിൽ എന്താ നിറയെ ബുദ്ധിയും ഓര്മശക്തിയുമില്ലേ

  • @jamaludheenvp9608
    @jamaludheenvp9608 4 роки тому +7

    ഗാന്ധി യൂനിവേഴ്സിറ്റിക്ക് ആ പേരിട്ടുകൊണ്ട് ഗാന്ധിജിയെ അപമാനിക്കേഞ്ടിയിരുന്നില്ല. ചാക്കോയുടെ പേരിടാമായിരുന്നു. അത്കലക്കി. 😄😄

  • @varghesekurian5040
    @varghesekurian5040 4 роки тому +1

    100% truth I was d c c member e k m thanks

  • @ajinas.e.iismail6396
    @ajinas.e.iismail6396 4 роки тому

    സർ കാമരാജിനെ കുറിച്ച്‌ 1 video ചെയ്യുമോ?

  • @abcdjunctionl7439
    @abcdjunctionl7439 4 роки тому

    കേരള രാഷ്ട്രീയത്തെ കുറിച്ച് അങ്ങെയോളം അറിവും അവഗാഹവും ഇന്ന് ജീവിച്ചിരിപ്പുള്ള ആർക്കും കാണില്ല, എന്നിട്ടും മുഖ്യദാരാ രാഷ്ട്രീയത്തലേക്ക് താങ്കൾ വരാൻ താൽപര്യം കാണിക്കാത്തത് എന്ത്കൊണ്ടാണ്, അല്ലെങ്കിൽ ആരാണ് താങ്കളെ ഒതുക്കി കളയുന്നത്, അറിവും കഴിവും, തൻ്റേടവുമുള്ള താങ്കളെ പോലുള്ളവർ അധികാര സ്ഥാനങ്ങളിൽ നിന്നും മാറി നിൽക്കുമ്പോൾ അനർഹരായ ആളുകൾ അവിടെ കയറിക്കൂടുകയാണ് ചെയ്യുന്നത്, അതാണ് നമ്മുടെ നാടിന്റെ ശാപവും, 😄🙏🙏🏻

  • @noushadke
    @noushadke 4 роки тому +1

    ഇന്നത്തേ പോലെ കാക്കത്തൊള്ളായിരം ഡി ജി പി മാരൊന്നും അന്നില്ലായിരുന്നു --------

  • @noushadke
    @noushadke 4 роки тому

    സംഭവം പി ടി ചാക്കോ എന്ന അനിഷേധ്യ നേതാവിന്‍റെ മരണമാണ് വിഷയമെങ്കിലും ചിരിച്ചു ചത്തു ------------

  • @myfam8196
    @myfam8196 4 роки тому +6

    P.t.chakko ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സഹോദരനോ മറ്റോ പോലീസിൽ ഉയർന്ന ഒരുദ്യോഗം കിട്ടി. ചാക്കോസാർ അദ്ദേഹത്തെ ജോലിയിൽ ചേരാനനുവദിച്ചില്ല. ഞാൻ ആഭ്യന്തര മന്ത്‌രിയായിരിക്കുമ്പോൾ അത് വലിയ അഴിമതി ആരോപണത്തിനിടയാക്കും. അത്കൊണ്ട് നിനക്ക് ഈ ജോലിവേണ്ടാ. ആ ഉദ്യോഗാർത്ഥി അതനുസരിച്ചൂന്ന് ചരിത്രം.

  • @ajithknair5
    @ajithknair5 4 роки тому

    എനിക്കൊന്നും കേൾക്കാൻ പറ്റുന്നില്ല

  • @kbcnair9261
    @kbcnair9261 4 роки тому

    കാറിൽ ഉണ്ടായിരുന്ന സ്ത്രീ കമല കൈലാസനാഥൻ ആയിരുന്നു.
    എല്ലാവർക്കും അറിയാം.
    പരസ്യ മായ രഹസ്യം

  • @georgeabraham5672
    @georgeabraham5672 4 роки тому

    Sad story. His son P C Thomas was a MP and minister in centre but faded away after that

  • @thahawafymamba6774
    @thahawafymamba6774 4 роки тому

    Adipoli

  • @rejishbabu968
    @rejishbabu968 4 роки тому

    Sir please do a video on the topic Kamarajar....ex CM of Tamil Nadu

  • @AD-zp4mk
    @AD-zp4mk 3 роки тому

    C m Stephen patye oru video chymo

  • @proudpagan6257
    @proudpagan6257 4 роки тому +1

    ശങ്കർ കുഴപ്പക്കാരൻ ആയിരുനേകിലും മ ന്ന വും അച്ചയന്മാരും ചേർന്നപ്പോൾ അച്ചയന്മാർ നായന്മാരെ കുളിപ്പിച്ചി കിടത്തി നേട്ടങ്ങൾ ഉണ്ടാക്കി.

    • @proudpagan6257
      @proudpagan6257 4 роки тому

      @Anil Nair ആധികാരത്തിനു വേണ്ടി നന്ദി കേടു കാണിച്ച ആളാണ് ശങ്കർ

  • @artech1714
    @artech1714 4 роки тому +1

    Pt ചാക്കോയുടെ പൂർണകായ പ്രതിമ ശിലയിൽ കൊത്തിയെടുത്ത പോലെ തോന്നി അങ്ങയുടെ വാക്കുകൾ

  • @sanandsanu2273
    @sanandsanu2273 4 роки тому +1

    Navajeevan paper allee ...athu kondu vannathu....sir

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 3 роки тому

      ഫാദർ vadekende തൊഴിലാളി പത്രത്തിലും വന്നിരുന്നു

  • @josephmy9094
    @josephmy9094 4 роки тому

    ആ പ്രതിമ ഉത്ഘാടനം ചെയ്തത് എം ജി ആർ ആയിരുന്നു

  • @josephchacko5689
    @josephchacko5689 4 роки тому

    Malethu Gopinathan Pillai was not among the rebel MLAs. He remained in Congress.

  • @smartsmart7395
    @smartsmart7395 3 роки тому

    Not 555 KLK 5555 ente kayilund aa vandi.1964 mark 2

  • @kuttappanKarthavu
    @kuttappanKarthavu 4 роки тому +3

    Who was that lady in car ? That sangeetha vidushi ?

    • @DilipKumarkeralahome
      @DilipKumarkeralahome 4 роки тому

      One ........Nathan! Still a100% clean person!

    • @kuttappanKarthavu
      @kuttappanKarthavu 4 роки тому

      @@DilipKumarkeralahome full name ?

    • @DilipKumarkeralahome
      @DilipKumarkeralahome 4 роки тому

      Arun kumar.I know her full name. But if I say that her surviving family members will feel very bad and most probably they will sue me!

    • @kuttappanKarthavu
      @kuttappanKarthavu 4 роки тому

      @@DilipKumarkeralahome mail me

    • @DilipKumarkeralahome
      @DilipKumarkeralahome 4 роки тому

      Arun kumar.R Ah! You are not ready to leave the subject. I don’t like to get dragged into an Indian court in a personal scandal. Sorry.

  • @sajidalick4860
    @sajidalick4860 4 роки тому

    PT ചാക്കോ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോഴാണ് കേരളത്തിൽ തുറന്ന ജയിൽ എന്ന ആശയം അവതരിപ്പിച്ചത്.... വക്കീൽ സർ കേരള കോൺഗ്രസ് സ്ഥാപിതമായതു മുതൽ ഉള്ള ചരിത്രം കൂടി ഒന്ന് വിശദീകരിക്കണം

  • @kishorkumar-xh6yw
    @kishorkumar-xh6yw 4 роки тому

    Pallikkathodu ITI is in PT Chacko memorial.

  • @Shinuchaan
    @Shinuchaan 4 роки тому +2

    Sirinte orma Shakthi apaaram!

  • @sherinkunjumon3082
    @sherinkunjumon3082 4 роки тому

    Sound vallara kuravan

  • @excellentjoydarsi8785
    @excellentjoydarsi8785 4 роки тому

    I have seen the place where he fell down died.The people in that area peole told that he was not died but killed.

  • @salu9480
    @salu9480 4 роки тому

    കുറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.

  • @malayalammalayalam240
    @malayalammalayalam240 4 роки тому

    തമ്മിൽ ഭേദം തൊമ്മൻ..

  • @DileepKumar-jp9cb
    @DileepKumar-jp9cb 4 роки тому +1

    പി .ടി യെ ഒതുക്കിയതല്ലേ .

  • @albertthamby3177
    @albertthamby3177 4 роки тому

    ആ കാറിൽ അപ്പൊ ഉണ്ടായ സ്ത്രീ ആരായിരുന്നു?

    • @kbcnair9261
      @kbcnair9261 4 роки тому

      കമല കൈലാസ നാഥൻ

  • @amruth43
    @amruth43 4 роки тому

    ലാൽ ബഹാദൂർ ശാസ്ത്രി യുടെ ജീവിതത്തെക്കുറിച്ചും വിവാദവിഷയമായ മരണത്തെ കുറിച്ചും കേൾക്കാൻ താല്പര്യപ്പെടുന്നു.

    • @kbcnair9261
      @kbcnair9261 4 роки тому

      പച്ച കൊലപാതകം ..........
      ഗുണഭോക്താവ് ആരായിരുന്നു.
      ???????¿.അത് തന്നെ

  • @anilnair8546
    @anilnair8546 4 роки тому

    😊👌👍🙏

  • @appukuniyil3696
    @appukuniyil3696 4 роки тому

    Sir. Was it not Chacko MundKkal lost election to KPCC president. K, Appu, Manoth, kurikkiladu. Vadakara

  • @Ajuppaan
    @Ajuppaan 4 роки тому

    പക്ഷെ ആഇദ്ദേഹത്തിന്റെ മകൻ PC Thomas എങ്ങനെ BJP യുടെ ആളായി മാറി?

  • @appukuniyil3696
    @appukuniyil3696 4 роки тому

    NB

  • @ajeshnair4682
    @ajeshnair4682 4 роки тому

    Ente ayalpakkathu Karan...PT

  • @anilajohn1184
    @anilajohn1184 4 роки тому +1

    Who is that lady? did not say about her, It was a trap

  • @madhavannair8968
    @madhavannair8968 4 роки тому

    CK G kpcc president മോശമായിരുന്നില്ല, A K G kurichum പറയരുത്

  • @samseerbava7550
    @samseerbava7550 4 роки тому

    വിവരം കൂടിയവൻ

  • @thampikumarvt4302
    @thampikumarvt4302 4 роки тому +1

    വക്കീൽ സാറിന്റെ വീഡിയോകൾ
    എല്ലാം ജനം കാണേണ്ടതാണ്.
    ചരിത്ര സത്യങ്ങൾ വക്കീൽ സാർ
    മറയില്ലാതെ പറയുന്നു. ഈ വീഡിയോകൾ എല്ലാം ഒരു reference
    പോലെ സൂക്ഷിക്കണം. തികഞ്ഞ
    ഒരു ദേശ സ്നേഹിയായ വക്കീൽ
    തലമുറയെ പ്രബുദ്ധരാക്കുന്നു.
    ജനങ്ങളുടെ ശബ്ദമായി വക്കീൽ
    ജ്വലിക്കട്ടെ. എന്തോ മോദി വിരോധം
    എന്ന കേരള മോഡൽ ഫാഷൻ
    വക്കീലിനുണ്ട് എന്നതാണ് ഒരു
    കുറവ്. സാർ, അങ്ങയെ ജനങ്ങൾ
    അവരുടെ ശബ്ദമായി കരുതുന്നു.
    BJP ഓടു പൊളിച്ചു പാർലമെന്റിൽ
    എത്തിയ പാർട്ടിയല്ല. അതുകൊണ്ട്
    ജനഹിതം അംഗീകരിച്ചേ മതിയാകൂ.
    ജനങ്ങളുടെ മുകളിൽ ഇസങ്ങൾ
    അടിച്ചേല്പിച്ചു രാജ്യത്ത് അരാജകത്വം
    വളർത്താൻ LDF,UDF, കേരളത്തിൽ
    മത്സരിച്ചു. അതിൽ വക്കീൽ
    സാറിന്റെ ROLE എന്താണ്.

  • @shintojoseph7318
    @shintojoseph7318 4 роки тому

    ....

  • @appukuniyil3696
    @appukuniyil3696 4 роки тому

    In

  • @mohammedjaseem1500
    @mohammedjaseem1500 4 роки тому

    PT Chacko❤🔥😘

  • @pangolinsdreem689
    @pangolinsdreem689 4 роки тому +4

    ഭൂ പരിഷ്കരണ നിയമം ഗുണം കിട്ടിയത് കത്തോലിക്കാ ക്രിസ്ത്യൻ സഭ യ്ക്ക് മാത്രം

  • @ashokkumar699
    @ashokkumar699 4 роки тому +1

    'പെണ്ണ് കേസ് ' അന്നും ഇന്നും അനുസ്യൂതം തുടരുന്നു...അല്ലെ വക്കീലെ?

  • @bigbbbb4731
    @bigbbbb4731 4 роки тому +2

    Ella nala nethakalum congresskkar analo?

  • @Athulrs649
    @Athulrs649 4 роки тому +5

    ജയശങ്കർ : അന്ന് ഇന്നത്തെ പോലെ കാക്കത്തൊള്ളായിരം ഡിജിപി മാർ ആകെ ഒരു ഐജി മാത്രമേ ഉള്ളൂ
    ബെഹ്റ : ഇത് എന്നെ ഉദ്ദേശിച് ആണ് എന്നെ തന്നെ ഉദ്ദേശിച്ചത് ആണ് എന്നെ മാത്രം ഉദ്ദേശിച്ചത് ആണ് 😃😄😄

  • @raveendran48
    @raveendran48 4 роки тому

    സൗണ്ട് വളരെ കുറവാണ് '' '',,,,, RSS ഉം കേരളെ കോൺഗ്രസും തമ്മിലുള്ള വ്യത്യാസം എന്താണ് വാർ?

  • @kochumadhavann9109
    @kochumadhavann9109 4 роки тому

    വക്കീൽ സാറിനോട് ഒരു ചോദ്യം: കേരള കോൺഗ്രസ്സിൽ ഒ. ലൂക്കോസ് എന്നൊരു എം എൽ എ ഉണ്ടായിരുന്ന തായി കേട്ടിട്ടുണ്ട്. അദ്ദേഹം തന്നെയാണോ ഒ.വി. ലൂക്കോസ് എന്ന് ഇവിടെ പരാമർശിക്കപ്പെട്ടത് ? ഒരു സംശയം. അറിഞ്ഞാൽ കൊള്ളാം.

    • @sajusomarajan2999
      @sajusomarajan2999 9 місяців тому

      ഒ ലൂക്കോസ് ആണ് ശരി

  • @Insta_virals775
    @Insta_virals775 4 роки тому

    👍👍

  • @sujithpt5251
    @sujithpt5251 4 роки тому

    Super

  • @appukuniyil3696
    @appukuniyil3696 4 роки тому

    Sir. Was it not Chacko MundKkal lost election to KPCC president. K, Appu, Manoth, kurikkiladu. Vadakara