നിങ്ങൾ ഇതു കാണുന്നേരം അവർ എത്രമാത്രം നിങ്ങളെ സ്നേഹിക്കുന്നു എന്നറിയാം🌹

Поділитися
Вставка
  • Опубліковано 10 вер 2024
  • #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

КОМЕНТАРІ • 270

  • @SujaS-ku7ft
    @SujaS-ku7ft Місяць тому +47

    എന്നെ ഒന്ന് വിളിച്ചിരുന്നെങ്കിൽ മതി പഴയതു പോലെ ദിവസവും വിളിക്കുമായിരുന്നു. ഒരു പാട് മിസ് ചെ യ്യുന്നു.യുണിവേഴ്സ് എന്നെ വിളിക്കാൻ അതിന്റെ മനസിൽ തോന്നിപ്പിക്കു🙏Rateesh chadran Suja ഞങ്ങൾ ഒന്നിക്കണേ പ്രാർത്ഥിക്കണേ🙏 Thanku mam ❤️Universe🙏❤️

  • @rajithkumar1810
    @rajithkumar1810 Місяць тому +19

    റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു Thank you universe 🌹🙏❤️ Thanks Mam

  • @MinnusSmrithi
    @MinnusSmrithi Місяць тому +8

    ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് കാര്യങ്ങൾ ഒക്കെയും ഞാൻ എന്റെ ജീവിതത്തിലേക്ക് ആകർഷിക്കുന്നു...❤️💯
    Thank you God... ❤️❤️❤️
    Thank you Universe...❤❤❤

  • @user-zp6mt4pz5x
    @user-zp6mt4pz5x Місяць тому +8

    ഞാൻ ആഗ്രഹിക്കുന്ന പോലെ ആവ്യക്തിയെ universe എന്നിലേക്ക് തിരികെ കൊണ്ടുവരട്ടെ നന്ദി universe നന്ദി മാഡം ❤🙏

  • @sreekumarannair3707
    @sreekumarannair3707 Місяць тому +8

    നന്ദി പറയുന്നു.
    എല്ലാം ശരിയാണ്.
    മഹാദേവൻ അനുഗ്രഹിക്കട്ടെ

  • @bindhyabiju4894
    @bindhyabiju4894 Місяць тому +7

    ഈ reedingile പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ ലൈഫിലേക്ക് atract ചെയ്യുന്നു
    Thankyou universe 🙏🙏🙏

  • @bhagyalakshmy515
    @bhagyalakshmy515 Місяць тому +5

    ഒന്നും നടക്കാൻ പോണില്ല ചുമ്മാ ഇരിക്കുന്നവരെ ടെൻഷൻ കൊടുക്കുക അതാണ് ഈ പരുപാടി കൊണ്ട് ഉദ്ദേശിക്കുന്നത്.

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 Місяць тому +3

    എല്ലാ പോസിറ്റീവ് എനർജി യും attract ചെയ്യുന്നു universe ന് എല്ലാം വിട്ട് കൊടുക്കുന്നു തീരുമാനം എടുക്കട്ടെ. Thankyou universe 🙏🙏. മാജിക്‌ നടക്കട്ടെ നല്ലത് എല്ലാം നടക്കട്ടെ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു. 🙏🙏ക്ലൂസ്..., ഗാർഡനിങ്, s, ഡിസംബർ, ഗ്രീൻ, വെഹിക്കിൾ, നവംബർ, ജനുവരി, v കണ്ടുമുട്ടിയ മാസം പിറന്നാൾ മാസം, പേരിന്റെ ആദ്യഅക്ഷരം, ഇഷ്ട്ടപ്പെട്ട നിറം, pajero വണ്ടി വലിയ ഇഷ്ടം

  • @user-gx9mj1ei3u
    @user-gx9mj1ei3u Місяць тому +3

    റീഡിങ് 100%ശരിയാണ്, ക്ലൂസ് ഏതാനും ശരിയാണ്, റീഡിങ്ങിലെ പോസിറ്റീവ് കാര്യങ്ങൾ എല്ലാം ക്ലെയിം ചെയ്യുന്നു, ജീവിതത്തിൽ അട്രാക്ട് ചെയ്യുന്നു താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം

  • @sandhyaprasanth-hg6uw
    @sandhyaprasanth-hg6uw Місяць тому +1

    100%സത്യം എന്റെ റീഡിങ് എല്ലാ പോസറ്റീവ് കാര്യങ്ങൾ ഞാൻ സ്വീകരിക്കുന്നു thank you unives 🙏❤️ thank you mam🙏❤️

  • @rariabhilash9065
    @rariabhilash9065 Місяць тому

    എത്രവും പെട്ടെന്ന് അദ്‌ദേഹതിരുച്ചു വരട്ടെ ഈശ്വരനോടു പ്രാർഥിക്കുന്നു. ഞാൻ ഇഷ്ടപ്പെട്ട വ്യക്തി ഞാനാഗ്രഹിക്കുന്ന രീതിയിൽ മനസ്സു മുഴുവൻ സ്നേഹവുമായി വന്നു ചേർന്നു അതിന് ഞാൻ ദൈവത്തോട് ഒരു പാട് നന്ദി പറഞ്ഞു കൊള്ളുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SreejaSanthosh-t5d
    @SreejaSanthosh-t5d Місяць тому +1

    Mam thank s for correct reading ❤❤❤
    Thank you mam ❤❤❤
    Thank you universe ❤❤❤
    Thank you divine ❤❤❤
    Thank you angels❤❤❤

  • @deepaammu7045
    @deepaammu7045 Місяць тому +2

    I strongly claim this positive energy ❤❤

  • @user-db4nr8xz2y
    @user-db4nr8xz2y Місяць тому

    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe ❤

  • @sruthy-sruthy4793
    @sruthy-sruthy4793 Місяць тому +4

    Thankyou mam ❤❤❤& thankyou universe 🙏🏻🙏🏻🙏🏻🙏🏻

  • @anikgeorge2966
    @anikgeorge2966 Місяць тому +1

    WOW Atha Karithathereka keddanam Universe❤❤❤❤❤❤

  • @the_truthbykarthika
    @the_truthbykarthika Місяць тому +1

    Clues connect akunnund
    Gardening : enikk ishtam aanu
    Sensitive : yes I'm
    22 : always angel nos kanarundu
    18 : njangal bumble il parajayapetta day
    29 : my age
    May : His Bday month
    Talkative : yes we both
    February : my bday month
    Craze on vehicles : yes, he has
    21 : his B day
    8 : my B day
    Thank U Universe🙏☺️🥰♥️😍
    Thank U Divine ☺️♥️😍🙏🥰
    Thank U Angels🙏♥️😍🥰☺️
    In strongly claim all the positive energies & positive out comes in this Reading
    🙏♥️🥰☺️😍
    I trust UNIVERSE 🙏♥️
    ❤Thank u ♥️ Thank u ♥️ Thank u❤
    ♥️Thank u ♥️ Thank u ♥️ Thank u❤ ♥️Thank u ♥️ Thank u ♥️ Thank u❤ ♥️Thank u ♥️ Thank u ♥️ Thank u❤ ♥️Thank u ♥️ Thank u ♥️ Thank u❤ ♥️Thank u ♥️ Thank u ♥️ Thank u♥️

  • @vishnua8053
    @vishnua8053 21 день тому

    Thank you universe 🙏🙏🙏
    Thank you Angel's 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you mam 🙏🙏🙏

  • @user-jw2hs7mx3c
    @user-jw2hs7mx3c Місяць тому +1

    I claim it ♥️thanks യൂണിവേഴ്സ് 🙏thanks mam 🙏clues കറക്റ്റ് ആണ്

  • @jayalekshmi5676
    @jayalekshmi5676 Місяць тому +1

    Soo happy to hear the positivity... Thank you universe ❤❤❤

  • @arunkumar.g1017
    @arunkumar.g1017 Місяць тому +1

    A special divine time today 🙏 thank you universe...❤ thank you divine 🙏

  • @niranjanneethukannan1671
    @niranjanneethukannan1671 Місяць тому +1

    Reading resonate annu ...clue also... waiting....for reciving what I give ... thank you universe ❤

  • @user-vx8ku5yg7n
    @user-vx8ku5yg7n Місяць тому

    ഞാൻ വിചാരിച്ചപോലെ ഈ വക്തി എന്നിലേക്ക് തിരിച്ചു വന്നു നന്ദി യൂണിവേഴ്സ് 🙏🏻

  • @KsalmantouchWayanad
    @KsalmantouchWayanad Місяць тому

    thank you universal thank you God thank you Angel thank you Diwani thank you mam thank you thank you thank you thank you പ്രപഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി നന്ദി എന്റെ ഭാര്യ തിരിച്ചു എത്രയും പെട്ടെന്ന് വരട്ടെ നന്ദി പറയുന്ന എല്ലാവർക്കും എല്ലാ ദൈവങ്ങൾക്കും 💕🙏🙏🙏🙏🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🌹❤️🙏🙏🙏🙏🙏🙏🙏🌹❤️❤️🙏🙏🙏🙏🙏🙏💕💕💕💕🌹🌹🌹

  • @unnikrishnancs7292
    @unnikrishnancs7292 Місяць тому +1

    Yes, resonates ❤
    Thank you Universe 🙏 Thank you ma'am for the positive reading 🎉
    I strongly claim and attract all the positive energies read in this video into my life ❤

  • @akshayadileep1999
    @akshayadileep1999 Місяць тому

    ഇതിൽ പറഞ്ഞതെല്ലാം സത്യമാണ് 😍എനിക്ക് ഇന്നലെ രാത്രിതന്നെ ആളുടെ മെസ്സേജ് വന്നു 😊 ഒരുപാട് നാളായി contact ഇല്ലാതെ ഇരുന്നതുകൊണ്ട് ഞാൻ ഒരുപാട് വിഷമിച്ചിരുന്നു ഒടുവിൽ നമ്പർ ഡിലീറ്റ് ചെയ്തു. എല്ലാം മറക്കാമെന്ന് തീരുമാനിച്ചു അപ്പോഴാണ് msg വന്നത് ഒരുപാട് സന്തോഷം തോന്നി 🥲 universe എത്രയും വേഗം ഞങ്ങളെ ഒരുമിപ്പിക്കട്ടെ 😍 thank u universe 🙏🏻

  • @kallingal8739
    @kallingal8739 Місяць тому +7

    വിളിച്ചു, മെസ്സേജ് അയച്ചു കറക്റ്റ് ❤

  • @user-hk2wb2xx9m
    @user-hk2wb2xx9m Місяць тому

    എന്റെ പേഴ്സൺ ഒരു നല്ല മനുഷ്യൻ ആയി എന്റെ അരികിലേക്ക് തിരികെ വന്നതിനു ഞാൻ 🙏സർവ്വ ശക്തനായ പ്രപഞ്ച ശക്തി ക്ക് നന്ദി പറയുന്നു 🙏🙏🙏Thankyou univers🙏🙏🙏Thankyou God🙏🙏🙏Thankyou Angel 🙏🙏🙏

  • @user-hw9ik1qs6d
    @user-hw9ik1qs6d Місяць тому +1

    Chechide navu ponnakatte,otiri nalayi mindeettu,,otiri vishamichu,chechi paranja pole mari,enkilum oranju min enikonnum kandu mindanam,prarthikanamtto, ethilulla ella positivu energiesum attract cheyyunnu,i attract my person,i. Surrender all my worries and struggles in the hand of universe,njan agrahicha Dilipettan ennilekku tirichu vannathinu universinu nanni🙏🙏🙏❤

  • @Sunitha111
    @Sunitha111 Місяць тому +2

    Thankyou mam ❤️ Thankyou univers 🙏 reading resonated ❤

  • @AjiSiva-cu3pg
    @AjiSiva-cu3pg Місяць тому

    Thank you മാം ❤️❤️❤️❤️❤️🥰🥰🥰
    എത്രയും പെട്ടന്ന്തന്നെ ഞങ്ങളുടെ reunion നടക്കാൻ ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
    Thank you god 🙏🙏🙏🙏

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 Місяць тому

    Thank you so much 🎉🎉🎉
    Thank you univers god and angles 🎉🎉🎉

  • @aswathyvenugopal8058
    @aswathyvenugopal8058 Місяць тому

    Thanku mam❤❤
    Trust in universe ❤❤❤
    Religion difference und financial problems und
    All positive energies are accepted into my life ❤❤❤❤ strongly claimed our permenent reunion ❤❤❤❤❤❤
    Njan snehikkunna vyakthi ente life lekk vannu chernnirikkunnu universinu oraayiram nanni 🙏🙏🙏🙏🙏🙏thank you universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤
    Clues matching - december , music, sensitive, spiritual path, long hair, 14, 29, may, P

  • @rjmcrafts9878
    @rjmcrafts9878 Місяць тому

    ഞാൻ ഇഷ്ടപ്പെടുന്ന സ്നേഹിക്കുന്ന വ്യക്തി എന്നിലേക്കു തിരിച്ചു വരും എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു....നന്ദി univerese

  • @user-yt9lg4nl8t
    @user-yt9lg4nl8t 29 днів тому

    I strongly claim reunion my person ❤
    I strongly claim positive angry and togetherness of my heart ❤Thankku univers Thankku mam

  • @PrasadVk-l4c
    @PrasadVk-l4c Місяць тому

    ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്നത് പോലെ എന്നിലേക്ക് വന്നുചേർന്നു.. നന്ദി യൂണിവേഴ്സ്... എനിക്ക് കോൾ ചെയ്തതിനും നന്ദി.. ഇന്ന് കണ്ടതിനും സംസാരിച്ചതിനും നന്ദി... Shy❤️❤️👍

  • @sreeyeshka122
    @sreeyeshka122 Місяць тому +1

    ഈ റീഡിങ്ങിലെ എല്ലാ പോസ്റ്റിവ് എനർജിയും എന്നിലേക്ക് തന്നെ അട്രക്റ്റ് ചെയ്യുന്നു🦋❤️🙏
    Thank you universe 🦋❤️🙏
    Thank you angals 🦋❤️ 🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤❤
    🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhasudha1082
    @sudhasudha1082 Місяць тому

    പറഞ്ഞത് എല്ലാം ശെരി ആണ്❤

  • @EchoGamer-fq
    @EchoGamer-fq Місяць тому +1

    ഇതിലെ പോസിറ്റീവായിട്ടുള്ള എല്ലാകാര്യങ്ങളും ഞാൻ എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു. Thank you universe 🙏

  • @suma4466
    @suma4466 Місяць тому

    എല്ലാം കറക്റ്റ് 🥰👌🏻 താങ്ക്സ് universe ഒത്തിരി 🥰 മാഡം 🙏🏽

  • @movizonecreator3590
    @movizonecreator3590 Місяць тому +1

    ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു thank you universe 🙏🙏🙏

  • @shibuk3786
    @shibuk3786 Місяць тому +2

    പ്രപഞ്ച ശക്തിക്ക് നന്ദി

  • @RaniRani-xt9rg
    @RaniRani-xt9rg Місяць тому +1

    Thanks മാം ♥️🥰♥️, thankyou univers ♥️🥰♥️, thankyou my person ♥️🥰♥️

  • @Harithasurendran-y9q
    @Harithasurendran-y9q Місяць тому

    I strongly claim all positive energies and immediately reunion with my person ❤️thank you unniverse 🙏thank you divine 🙏thank you angles 🙏thank you god🙏

  • @anjanaanju8186
    @anjanaanju8186 Місяць тому

    I strongly claim to positive energy❤

  • @sachusachu1580
    @sachusachu1580 Місяць тому +1

    എല്ലാരേയും യൂണിവേഴ്സ് ഹെല്പ് ചെയ്യട്ടെ

  • @Malu-ui2nw
    @Malu-ui2nw Місяць тому +1

    Om namah shivaya 🙏
    എന്റെ പ്രണയം മഹാദേവനോടെ മാത്രം 🙏🙏🙏🔱🔱🔱

  • @user-jk9xl5tc1y
    @user-jk9xl5tc1y Місяць тому +2

    Blok matunnilla but ingot vilikunnu d...onnum vittu parayunnilla ...deshyam und enkilum ingot vilikum...100%viswasathode universe il include cheyunnu.....njn wait cheyyum❤❤❤❤

  • @dr.bindujohn8308
    @dr.bindujohn8308 Місяць тому

    Thank you for coming back into my life, as I wish... Thank you universe... You are the most beautiful person I have ever met.... Thank you for this positive reading....

  • @bhavijithkichu1768
    @bhavijithkichu1768 Місяць тому

    എന്റെ മരണം വരെ ഞാൻ പോരാടും അവളെ മറക്കാൻ എനിക്ക് കഴില്ല എന്റെ പ്രാണനാ ♥️♥️♥️

  • @sujamanoj2102
    @sujamanoj2102 27 днів тому

    Correct reading mam❤thank u universe ❤🙏🙏🥰

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb Місяць тому +1

    ഞാൻ കാത്തിരിക്കുന്നു universe. പ്രാർത്ഥിക്കണേ

  • @milandharmaraj6228
    @milandharmaraj6228 Місяць тому

    Thankyou universe 🙏🙏🙏❤️thankyou angel🙏🙏🙏❤️thankyou divine🙏🙏🙏❤️thankyou god🙏🙏🙏❤️thankyou mam🙏🙏🙏❤️

  • @user-fy5yb4gy8l
    @user-fy5yb4gy8l Місяць тому

    Thank you universe❤❤❤thank you divin❤❤❤thank you angel❤❤❤

  • @LeelaWilliam
    @LeelaWilliam Місяць тому

    10 clues matching in this reading. Most of the time I get more matching clues but no positive results. Thank you Universe 🙏🙏💓. Thank you for the good reading 🎉🌺🌷🌹

  • @aisudharsan
    @aisudharsan Місяць тому

    Njan agrahikkunna pole ente husband ennilekk thirike varatte
    Thank you universe 🙏🙏🙏

  • @Diluu72
    @Diluu72 Місяць тому +2

    Ayyyo ith 100 %sathyam ith kandund erikumba thanna avn vilichh😮

  • @joypoulose7359
    @joypoulose7359 Місяць тому +1

    നന്ദി 🙏

  • @user-ce1bj5jz6u
    @user-ce1bj5jz6u Місяць тому

    Myreading clue caracte anu thankuunivers thankuangels my person enne manasil akkee nan agrahichathupole ennilekku vannu thankuunivers thankumamthanku

  • @nusrathcm6786
    @nusrathcm6786 Місяць тому

    എല്ലാം പറഞ്ഞത് പോലെ സംഭവിക്കട്ടെ

  • @anikgeorge2966
    @anikgeorge2966 Місяць тому +1

    Chan eshashapadunnvakithe annellakku vannu Charan Amma Universe🎉🎉🎉😮😮😮😮😮😊😊😊

  • @user-kh3yw8ng5b
    @user-kh3yw8ng5b Місяць тому

    Thanks univers reading full resanate ❤❤❤❤

  • @bindusudhakaran4124
    @bindusudhakaran4124 Місяць тому

    I strongly claim all positive energies of this reading. Thank. You universe 🙏🏻🙏🏻🙏🏻

  • @nimishamaluz7377
    @nimishamaluz7377 Місяць тому

    Thanku universe ❤️thanku angels❤️🙏🏻

  • @brijithasreeraj5416
    @brijithasreeraj5416 Місяць тому

    എല്ലാം പരമമായ സത്യം
    ഓ൦ നമഃ ശിവായ❤❤❤❤❤🙏🙏🙏🙏🙏
    യൂണിവേഴ്സ് നന്ദി നന്ദി❤❤❤❤❤🙏🙏🙏🙏🙏
    മാ൦ നന്ദി നന്ദി ❤❤❤❤❤🙏🙏🙏🙏🙏

  • @user-db4nr8xz2y
    @user-db4nr8xz2y Місяць тому

    All positive things are attracted in my life from this reading Mam ❤

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Місяць тому

    Thank you universe 🙏🙏 thank you mam 🙏🙏 ക്ലൂസ്, ഗാർഡനിങ്,വെഹിക്കിൾ,22,അവളുടെ B day, 8, My B day,music, letter, P, H,I, October,അവളെല്ലാം മനസ്സിലാക്കി വേഗം എന്നിലേക്ക് തിരിച്ചു വരട്ടെ ഞാൻ എന്നും ദൈവത്തിനോട് പ്രാർത്ഥിക്കുന്നുണ്ട്

  • @asharabacker8554
    @asharabacker8554 Місяць тому

    All positive energy njan ente life lek attract cheyyunnu thank you universe 🙏🥰💖thank you mam

  • @Varshaunniii888
    @Varshaunniii888 Місяць тому +1

    Thank you universe 🙏

  • @remyaraj3835
    @remyaraj3835 Місяць тому

    Clues resonate ആണ്,S, Green colour, Craze on Vehicles, Thank you Universe

  • @RRMahesh66
    @RRMahesh66 Місяць тому +1

    താങ്ക് യു യൂണിവേഴ്സ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @chinchumraj
    @chinchumraj Місяць тому

    Very resonating with my life❤ Letter C, November is my birth month, we both have the letter I in our names, sensitive, talkative etc😊 I'm attracting all the positive energy from this reading ❤ Hope everything will be okay soon🙏🏻 Thank you so much❤ Thank you Universe🙏❤

  • @user-oz6to9kk6x
    @user-oz6to9kk6x Місяць тому

    I strongly claim this positive energy ❤❤❤clue resonate aanu letter s,p, craze on vehicle, abroad, long hair. ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിച്ചത് പോലെ എന്നിലേക്ക് തിരികെ വന്നു യൂണിവേഴ്സിന് നന്ദി 🙏🙏🙏

  • @deepikadalia
    @deepikadalia Місяць тому

    I strongly claim all positive energy
    Tanku universe, divine, angels ❤❤❤

  • @movizonecreator3590
    @movizonecreator3590 Місяць тому

    ഞാൻ ആഗ്രഹിച്ചപോലെ ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്റെ ലൈഫിലേക് തിരിച്ചുവന്നതിനു നന്ദി നന്ദി nanni🙏🙏🙏

  • @SajanKT-qp7bc
    @SajanKT-qp7bc Місяць тому

    Thank you universe

  • @user-no7py9vj5t
    @user-no7py9vj5t 16 днів тому

    മാം പറഞ്ഞതിൻ എല്ലാം എനിക്ക് ശരിയാണ്🌹🌹🌹🌹🌹

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb Місяць тому

    ഈ റീഡിങ് കാണാൻ സാധിച്ചതിൽ ഞാൻ യൂണിവേഴ്സിനോട് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. ഞങ്ങളുടെ സ്നേഹം സത്യം ആണ്. അത് കൊണ്ട് തന്നെ ഞാൻ എല്ലാം അക്‌സെപ്റ് ചെയ്യുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @meghamalhar2024
    @meghamalhar2024 Місяць тому

    Thank you universe....❤

  • @AneeshKumar-so1cl
    @AneeshKumar-so1cl Місяць тому

    താങ്ക്യൂ മാം. യൂണിവേഴ്‌സ് ❤️

  • @KAVITHAMALAVIKA
    @KAVITHAMALAVIKA Місяць тому

    ThankyouThankyou

  • @abhilashgopal463
    @abhilashgopal463 Місяць тому

    Positive energy accepted and waiting for universe messages ❤❤
    Thanks, universe
    Thanks, Devine
    Thanks, Jesus crust ❤❤
    Thanks, Angels ❤❤

  • @remaanil9806
    @remaanil9806 Місяць тому

    I claim it thanks universe❤🙏🙏 and thanks mam❤

  • @BeenaCBeenaC-v1z
    @BeenaCBeenaC-v1z Місяць тому +1

    🙏🙏🙏താങ്ക് യു മാഡം താങ്ക് യു univers🙏🙏🙏

  • @bijulasasi9809
    @bijulasasi9809 Місяць тому

    Thanks universe strongly claim all positive energy ❤❤❤❤❤

  • @user-db4nr8xz2y
    @user-db4nr8xz2y Місяць тому

    Iam so happy Mam❤

  • @Mano-dz8kl
    @Mano-dz8kl Місяць тому +1

    Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thilakarajnarayanan417
    @thilakarajnarayanan417 Місяць тому +1

    Verygoodreading

  • @sakeenaka3856
    @sakeenaka3856 Місяць тому

    Thanks

  • @user-jc4mf7ee6l
    @user-jc4mf7ee6l Місяць тому

    I strongly claim for reunion with my person 🙏🙏🙏 Thank you universe 🙏🙏🙏 Thank you angel 🙏🙏🙏 Thank you medam 🙏🙏🙏

  • @santhigopi-yx4yh
    @santhigopi-yx4yh Місяць тому

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u.S, മ്യൂസിക്,14,14, ഫെബ്രുവരി, വെഹിക്കിൾ, this വീക്ക്‌,

  • @user-yl7nn3rk2l
    @user-yl7nn3rk2l Місяць тому

    Thank you universe 🙏 Thank you Angels 😇 Thank you mam ❤ I claim all the positive energy thank you so much 🥰

  • @HemalathaHemalatha-c5t
    @HemalathaHemalatha-c5t Місяць тому

    എനിക്ക് നല്ലത് തന്നതിന് ഞാൻ univers നോട് നന്ദി പറയുന്നു

  • @user-db4nr8xz2y
    @user-db4nr8xz2y Місяць тому

    Thank you universe.God bless you Mam ❤

  • @radhamania9079
    @radhamania9079 Місяць тому

    I wish to come my.person in my life attract positive energy

  • @mekhaps5875
    @mekhaps5875 Місяць тому

    ഞാൻ ആഗ്രഹിക്കുന്ന പോലെ എൻ്റെ വ്യക്തി എന്നിലേക്ക് മടങ്ങി വന്നതിന് ഞാൻ യൂണിവേഴ്‌സിനോട് നന്ദി പറയുന്നു.Thank You Universe❤

  • @SindhuHNathan
    @SindhuHNathan Місяць тому

    All my birthday date , sodiac sign and month has changed me ...I strongly affirm..

  • @shynisumeshshyni5640
    @shynisumeshshyni5640 Місяць тому

    Thanks ❤❤❤

  • @dmp2355
    @dmp2355 Місяць тому

    Enu ena kanan vanu thanks univers ❤

  • @deva7437
    @deva7437 Місяць тому

    I strongly claim this positive energy