Це відео не доступне.
Перепрошуємо.

♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ മനസ്സറിയാം ♥️ Their Real Mind

Поділитися
Вставка
  • Опубліковано 21 чер 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future

КОМЕНТАРІ • 418

  • @yamunab4855
    @yamunab4855 Місяць тому +14

    മാം പറഞ്ഞതുപോലെ ഇടക്ക് വല്ലപ്പോഴും ഒന്ന് വന്നു പോകും.പിന്നെ മിണ്ടില്ല. അതുപോലെ ഒരു കാരണവുമില്ലാതെ പുള്ളിയുടെ ഓർമ്മകൾ മനസ്സിൽ അപ്രദീക്ഷിത മായി കയറിവരും. മാം പറഞ്ഞതെല്ലാം സത്യമാണ്. എല്ലാം നന്നായി വരട്ടെ. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @Ratheesh-jv6hr
    @Ratheesh-jv6hr Місяць тому +10

    100% പറഞ്ഞത് ശരിയാണ്.
    അവൾ പോയിട്ട് 4 മാസം ആയി. 3rd party യുടെ വലയിൽ പെട്ടിരിക്കാണോ, അതോ അവളുടെ വീട്ടുക്കാർ നല്ല പോലെ അവളെ Brain wash ചെയ്തിട്ടുണ്ട് അവളുടെ അമ്മ, അനിയത്തി എല്ലാവരും. കുറേ നാളായിട്ട് എനിക്ക് അവളെ ഒന്ന് വിളിക്കാനോ, msg അയക്കാനോ കഴിയില്ല. Wtsapp, contract എല്ലാം എന്നെ ബ്ലോക്ക്‌ ചെയ്തിരിക്കയാണ്. ഇങ്ങോട്ട് ആണേൽ വിളിയും ഇല്ല. എനിക്ക് അവൾ ഇല്ലാതെ പറ്റില്ല. എന്നെ വിട്ട് പോയി എന്ന് എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. അവൾ മനസ്സ് മാറി വരണേ എന്നാണ് ഇപ്പൊ എന്റെ പ്രാർത്ഥന 🙏😥

  • @deepukumarkumar8290
    @deepukumarkumar8290 Місяць тому +9

    മാം പറഞ്ഞത് മിക്കതും ശരിയാണ് .. പഴയ പൊലെ അല്ലാ ആൾ ഇപ്പൊ ഒരു മാറ്റം കാണുന്നുണ്ട്. ഒരു അകലം പാലിച്ചു നിൽക്കുന്നു. കുറച്ചു ദിവസം off contact ആകും പിന്നെ പെട്ടന്ന് വന്ന് കുറച്ചു സംസാരിക്കും പിന്നെ അതേ പോലൊരു പൊക്കും പോകും.. ആൾക്ക് നല്ല പേടിയാണ്... എല്ലാം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏
    ഇന്ന് മെസ്സേജിലൂടെ സംസാരിച്ചിരുന്നു ...
    ഇതുവരെ ഒരു commitment തന്നിട്ടില്ല..
    എല്ലാം Universe ൽ സമർപ്പിക്കുന്നു. എല്ലാം ശരിയാവും തീർച്ച.. ഉറച്ച് വിശ്വസിക്കുന്നു 🙏🙏🙏
    ഈ റീഡിംഗിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു.🙏❤️🙏
    Thank you ma'am ❤️🙏😊
    Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️

  • @emmagreen1929
    @emmagreen1929 Місяць тому +21

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു. തിരിച്ചു വരും... Thank u universe 🙏🙏🙏

  • @westchalakudyscbr262
    @westchalakudyscbr262 Місяць тому +7

    സത്യമാണ് അമ്മേ എന്റെ അച്ചൂട്ടി എപ്പോഴും എന്റെ കൂടെ തന്നെയുണ്ട് എന്ന ഫീൽ ആണ് എനിക്കു അനുഭവപ്പെടാറുള്ളത്. അത്രമേൽ ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു. തേർഡ് പാർട്ടി ഉള്ളതുകൊണ്ട് മാത്രമാണ് ഞങ്ങൾക്കിടയിൽ ഒരു ഗ്യാപ്പ് വന്നത്.ഒരു കോണ്ടാക്ട് ഇപ്പോൾ ഇല്ല.🙏❤️ഞങ്ങൾ ഞങ്ങളെ തന്നെ യൂണിവേഴ്സിന് സമർപ്പിച്ചേക്കാണ്. എല്ലാം ശരിയാവും 🙏🙏🙏

  • @user-zp6mt4pz5x
    @user-zp6mt4pz5x Місяць тому +3

    ഇതിൽ പറഞ്ഞതെല്ലാം വളരെ ശരിയാണ് ❤🙏 യൂണിവേഴ്സിനും ദൈവത്തിനും മാഡത്തിനും നന്ദി നന്ദി ❤❤❤❤❤❤❤❤🙏

  • @manuvava4005
    @manuvava4005 26 днів тому +1

    ശരിയാണ് തേർഡ് പാർട്ടിയെ ശെരിക്കും പേടിച്ചു നിൽക്കുവാണ്.. അത് നല്ലതുപോലെ എനിക്ക് അറിയാം... അത്രയും ലോക്ക് ആയിട്ട് നിന്നിട്ടും വളരെ എന്നെ വിളിച്ചാരുന്നു... അവൾ എന്നിലേക്ക്‌ തന്നെ വരുമെന്ന് ഉറപ്പാണ്... കാരണം ഞങ്ങൾക്ക് തമ്മിൽ അകന്നു നിൽക്കുമ്പോൾ ഹൃദയം വിങ്ങുന്നു.... അത് നേരുത്തേ തന്നെ അവൾ പറഞ്ഞിട്ടുണ്ട്... ചേച്ചി പറഞ്ഞത് വളരെ ശെരിയാണ് വെറുതെ ഇരുന്നാലും... ജോലി ചെയ്തു ഇരുന്നാലും എപ്പോഴായാലും ചിന്തകൾ കയറി വരുന്നുണ്ട്... മനസ്സും ഫുൾ അവൾ ആണ്.... 🦋♥️അവൾക്കും അതുപോലെ തന്നെ ആണെന്ന് 100% ഉറപ്പാണ്... നേരിട്ട് പോയി കണ്ടു മനസ്സിലായി എനിക്ക്... സാഹചര്യം കൊണ്ട് കഴുത്തിൽ കയർ കെട്ടി ഇട്ടു വളർത്തുന്ന ഒരു മൃഗത്തെ പോലെ ആണ് അവൾ അവരുടെ അടുത്ത് നിൽക്കുന്നത്.... അവളുടെ ജീവൻ ആണ് ഞാൻ എന്ന് എനിക്കും നല്ലത് പോലെ അറിയാം... എന്ത് വന്നാലും അവൾ എന്നിലേക്ക്‌ തന്നെ വരുമെന്ന് അറിയാം... അതിനു വേണ്ടി univers ഒരു ടൈം കൊണ്ട് വരുന്നതും കാത്തു ഞങ്ങൾ രണ്ടു പേരും എല്ലാം യൂണിവേഴ്സിനെ ഏൽപ്പിച്ചിട്ടു നല്ലൊരു ഒത്തുചേരലിന്നായി വളരെ ക്ഷമയോടെ കാത്തിരിക്കുന്നു.... Thanks univers... ♥️🦋🙏.... Thanks chechii... ചേച്ചിയുടെ വാക്കുകൾ കേൾക്കുമ്പോൾ കൂടെ എല്ലാം എല്ലാം ആയ ഈശ്വരൻ പറയിപ്പിക്കുന്ന പോലെ തോന്നാറുണ്ട്.... എല്ലാവരുടെ നന്മക്കായി നല്ല നല്ല വാക്കുകൾ പറയുന്ന ചേച്ചിക്കും നല്ലത് വരട്ടെ എന്നു ഞാനും പ്രാർത്ഥിക്കാം.... Thanks univers...... 🦋🦋🦋🦋🦋🙏

  • @SaraswathiAP-kz1ir
    @SaraswathiAP-kz1ir Місяць тому +4

    ഇത് എൻറ്റെ വ്യക്തിയുടെ റീഡിങ് തന്നെയാണ് മാഡ൦ പറഞ്ഞതെല്ലാം വളരെ കറക്റ്റാണ്. 🥰🙏🙏🙏

  • @manjusanthosh8236
    @manjusanthosh8236 Місяць тому +3

    താങ്ക് യൂ യൂണിവേഴ്സ് ❤️🙏🙏 റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🙏🙏🙏 100% കറക്റ്റ് റീഡിങ്...

  • @user-vg4ge2dh3o
    @user-vg4ge2dh3o Місяць тому +3

    ഇതിൽ പറയുന്നതെല്ലാം സത്യമാണ് എൻ്റെ റീഡിംഗാണ്Thank you mam thank you divine Thenkyou angels Thenkyou Universe Thenkyou angels Thenkyou Universe Thenkyou angels Thenkyou Universe

  • @Sreehariom82
    @Sreehariom82 Місяць тому +2

    അദ്ദേഹത്തിന്റെ ചിന്തകൾ തന്നെയാണ്.. റീഡിങ് സത്യം ആണ്.. ഒരു തീരുമാനം എടുക്കാൻ തയ്യാറാകട്ടെ എന്ന് പ്രാര്ത്ഥിക്കുകയാണ്... 🙏താങ്ക്സ് ദക്ഷ 🙏

  • @jamesjacob280
    @jamesjacob280 Місяць тому +18

    മാഡം പറയുന്നത് 100% ശരിയാണ്.ഇത് എൻ്റെ അനുഭവം ആണ്

    • @kutoosvlog5033
      @kutoosvlog5033 Місяць тому

      Ellam sathyamanu

    • @LissyNLissyN
      @LissyNLissyN Місяць тому

      Eth anday reeding anu
      Anik Ayala Vanda
      Ayal arakooday vanamankilum povata caracter anik eshtam alla
      Kurach nalkazinju
      Varum allam anday thattayi parayum

  • @arthome-sheeja
    @arthome-sheeja Місяць тому +1

    വളരെ കറക്റ്റ് ആണ് മാം. Aarenkilum paranjal അത് വിശ്വസിക്കും 👍പക്ഷെ എന്നെ മറക്കുന്നുമില്ല 👍നിഷ്കളങ്കൻ ആണ്. കുറച്ചു ഈഗോ ഉണ്ട്.thanks mam 🙏thanks universe🙏🙏

  • @RaniRani-xt9rg
    @RaniRani-xt9rg Місяць тому +3

    Thankyou univers 🙏♥️🥰♥️🙏, thankyou മാം 🙏♥️🥰♥️🙏, thankyou god 🙏♥️🥰♥️🙏, thankyou മൈപേഴ്സൺ 🙏♥️🥰♥️🙏 മാം ഞാൻ ഒരു ക്രിസ്ത്യൻ ആണ്, ഞാൻ ഹിന്ദു ആണ് avr നവഗ്രഹ പ്രാർത്ഥനയിൽ എന്റെ പപ്പാ, മമ്മി മരിച്ചു അതിന്റെ മരണം ഞാൻ ആണ് ഉത്തരവാദി ആണ് എന്നാണ്, അതുകൊണ്ട് ഇനി ഞാൻ തീർത്ഥാടനം നടത്തണം അവസാനം ഞാൻ ഒരു സന്നിയാസി ആകണം അതാണ്. കാര്യം, മമ്മി ഷുഗർ വന്നു കാല് മുറിച്ചു അങ്ങനെ മറിച്ചു, പപ്പാ എന്റെ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കടം കേറി നാടുവിട്ടു, അവിടെ വച്ചു മറിച്ചു എന്ന കേട്ടത്, അത് ഞാൻ എങ്ങനെ കാരണക്കാരി ആകും,,, എന്റെ നാള് കുംഭ അവിട്ടം ആണ്, ഇതിൽ ദോഷം ഉണ്ടോ മാം ? Thankyou univers ♥️🥰♥️ thankyou മാം,, എനിക്ക് എപ്പോഴും അദ്ദേഹംത്തിന്റെ ചിന്തഉണ്ട് മാം പറഞ്ഞ പോലെ ഒക്കെ സത്യം ♥️🥰♥️ത് എന്റെ എനർജി തന്നെ ആണ്.

  • @SoulOfMusic555
    @SoulOfMusic555 Місяць тому +3

    ഒക്കെ ശരിയാണ്. നന്ദി യൂണിവേഴ്സ് 🙏🏻🌹🌹

  • @sajeevkumar8243
    @sajeevkumar8243 Місяць тому +35

    ഇപ്പൊ അറിയാനായി കാത്തിരിക്കുന്നു നാളെ ചിലപ്പോ അറിയാനാവും അവസാനം വരെ കൂടെയുണ്ടാവുമെന്ന് യൂണിവേഴ്സിൽ ഞാൻ വിശ്വസിക്കുന്നു ❤❤

    • @hafsasaleem1547
      @hafsasaleem1547 Місяць тому

      😅😅😅😅😅😅😅

    • @user-xx4ec9hb9d
      @user-xx4ec9hb9d Місяць тому

      ഓം. നമശിവായ.

    • @SandhyaBiji
      @SandhyaBiji Місяць тому +1

      മാം എനിക്ക് ഉ ആരം കിട്ടി

  • @seemadileep7694
    @seemadileep7694 Місяць тому +1

    പറഞ്ഞത് എല്ലാം correct.
    Contact ഉണ്ട് on and off പോലെ ആണ്‌. കാത്തിരിക്കുകയാണ് ഞാന്‍. Thank you universe

  • @janakiramdamodar
    @janakiramdamodar Місяць тому

    ഇപ്പൊ ചിലപ്പോൾ അവളുടെ അവസ്ഥ ഇതിൽ പറഞ്ഞത് പോലെ ആയിരിക്കും. 13 വർഷം ആയി ഇതുവരെ കാണാൻ ശ്രമിച്ചില്ല. എന്നോട് ഒരുപാട് ക്രൂരത ചെയ്തു പോയതല്ലേ ദൈവം അതിനുള്ള കർമഫലം രതിശ്രീ ക്ക് കൊടുക്കട്ടെ.താങ്ക്സ് യൂണിവേഴ്സ് 🙏

  • @anthlu404
    @anthlu404 Місяць тому

    മാം പറഞ്ഞ കാര്യം എല്ലാം സത്യമാണ് എത്രയും പെട്ടെന്ന് എന്നെ കണ്ട് പോയാൽ മതിയായിരുന്നു മെസ്സജ് ചെയ്താൽ മതി ഞാൻ കാത്തിരിക്കുന്നു
    താങ്ക്യൂ യൂ ണു വേഴ്സ്❤️🙏🏻

  • @user-yl7nn3rk2l
    @user-yl7nn3rk2l Місяць тому +1

    Thank you universe 🙏 Thank you Angels 😇 Thank you daksha ❤spark verunnundu ❤❤❤ Thank you mam ❤ I claim all the positive energy

  • @Sabuminnu-dk8wu
    @Sabuminnu-dk8wu Місяць тому +1

    എല്ലാം സത്യം ആണ് പറഞ്ഞത്

  • @smithappkaladheebam6222
    @smithappkaladheebam6222 Місяць тому +2

    തിരിച്ചു വരും ❤️❤️❤️താങ്ക്‌യൂ

  • @user-sd6vw9pl4j
    @user-sd6vw9pl4j Місяць тому +1

    മാം പറഞ്ഞതല്ല സത്യമാണ് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏

  • @RIPACCOUNT
    @RIPACCOUNT Місяць тому +1

    പ്രപഞ്ച ശക്തികൾ എന്നും ഞങ്ങളിൽ കരുണ ചൊരിയട്ടെ

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Місяць тому +1

    Ente person ennilekku thirichu vannu,Thank you god Thank you universe Thank you maam ❤❤❤

  • @pushpakaranmg9281
    @pushpakaranmg9281 Місяць тому

    മാഡം പറഞ്ഞതുപോലെ തന്നെ ഇമോഷൻ ഇവിടെ എഴുതാൻ പറ്റത്തില്ല.
    താങ്ക്യൂ യൂണിവേഴ്സ് 🙏🌹

  • @kala280
    @kala280 Місяць тому +5

    ഇന്ന് നേരത്തെയാണല്ലോ ❤❤

  • @santhigopi-yx4yh
    @santhigopi-yx4yh Місяць тому +1

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @JishaDeepu-lc3zn
    @JishaDeepu-lc3zn Місяць тому +1

    Correct reading . Thanks universe 🙏🙏

  • @rejanirejani.mavady9471
    @rejanirejani.mavady9471 Місяць тому +3

    എല്ലാം സത്യമാണ് സമൂഹത്തിന്റെ മുന്നിൽ നല്ലവൻ എന്റെ മുന്നിൽ വ്യത്തികെട്ടവൻ വെറുപ്പ് തോന്നുന്നു😂

  • @smithapeter3722
    @smithapeter3722 Місяць тому

    പറഞ്ഞത് മുഴുവൻ സത്യം ആണ് mam വഴക്കാളിയാണ്, മുൻശുണ്ഠിക്കാരൻ ആണ് പക്ഷെ എനിക്കെന്റെ ജീവനാണ് long distamce ആണ് സാഹചര്യം കൊണ്ട് move on ആയതു ആണ് mam പറഞ്ഞത് പോലെ മനസ് ഇവിടെ വെച്ചിട്ട് തന്നെയാണ് പോയത് കുറെ ദിവസങ്ങൾ no contact ആരുന്നു പക്ഷെ മനസു തുറന്നു സംസാരിച്ചു ആള് ആകെ mentally stressed ആണ് അതുപോലെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽഅതിലേക്ക് മനസു പോകുന്നുണ്ട്,,, പ്രാർത്ഥിക്കുന്നു mam തിരിച്ചു വരാൻ അദ്ദേഹവും അത് ഒരുപാട് ആഗ്രഹിക്കുന്നു പക്ഷെ trapped ആണ് thank you mam 🙏thank you universe 🙏mam ഞാൻ butterflies നെ കാണുന്നു, ആളുടെ ശബ്ദം കേൾക്കുമ്പോലെ, ചിലപ്പോ എന്നെ വിളിക്കും പോലെ, അതുപോലെ use ചെയ്യുന്ന വാഹനത്തിന്റെ sound കേൾക്കുന്നു ഉറക്കത്തിൽ വേഗം ഞെട്ടി എണീക്കും എന്താണ് ഇങ്ങനെ എന്ന് അറിയാൻ സാധിക്കുന്നില്ല ഒന്ന് പറഞ്ഞു തരുമോ 🙏

  • @akshayaachu4667
    @akshayaachu4667 Місяць тому

    I strongly claim all the positive energy from this reading for a happy and permanent reunion with my person and for completely removing third party from our relationship........
    Thankyou universe ❤
    Thankyou god❤️
    Thankyou divine❤
    Thankyou angels❤

  • @salijas5550
    @salijas5550 Місяць тому

    എല്ലാം. കറക്റ്റ്. യൂണിവേഴ്‌സ്ന്. നന്ദി ❤

  • @AmminiJohn-ic2pk
    @AmminiJohn-ic2pk Місяць тому

    Ma'm പറഞ്ഞ എല്ലാ കാര്യങ്ങളും സത്യം ആണ്. 💞Thank you Universe 🙏🏻

  • @remyasg4332
    @remyasg4332 Місяць тому +1

    Very correct aanu ee reading. Thanks very very thanks univers.

  • @user-jw2hs7mx3c
    @user-jw2hs7mx3c Місяць тому

    I claim it ❤️റീഡിങ് കറക്റ്റ് ആണ് ♥️താങ്ക്സ് universe ❤️🙏thanks mam❤️ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤️🙏🙏

  • @sonypramod7162
    @sonypramod7162 Місяць тому

    100% Correct Reading 🙏 I Strongly Claim All These Positive Energies 🙏🙏 Thank you Mother Mary & Universe 🙏🙏🙏

  • @jayaramesan5920
    @jayaramesan5920 Місяць тому

    Yes.... ഡബിൾ face ആണ് എന്ന് തോന്നി...athra correct readding ആണ്.... 🙏🙏

  • @studytime8483
    @studytime8483 Місяць тому

    Madathinte reading 100%correct aannu .madathinte oru daily viwer aannu njn . One month mindathirunitt madam parajapole one day vannu pinem poyi .njngal oru frndship il start aayatha . But ipo onte family pedicha maari nilkkune ishtallathondalla ariya . But sneham hide cheyth ee secret bendhamayi life long munoott kondovann . Ath patathonda njn nirthiyathum . Ee life il oru justice tharathe pidichu nilkkanavulalo. Njn ishtapedunapolr thirichu real aayi snehikkunel aaru edhirthalum solution kandethi koode nilkkanonn aagrahikkuni njn athinu vendi wait aakkannu . Ethrayum pettann onnipichu tharane god ❤. Thank you univers ❤

  • @rajeeshkp4730
    @rajeeshkp4730 Місяць тому

    ഈ Reading എനിക്ക് ഒരുപാട് -
    - ഇഷ്ട്ടമായി👌👍❤️😀 Super 👌👍❤️😀
    ഒന്നും പറയാനില്ലാ മാഷേ😀
    100 % സത്യമായ Super Reading 👌❤️😀
    ഞാൻ എൻ്റെ person ൽ നിന്നും കേൾക്കാൻ കൊതിച്ച, ആഗ്രഹിച്ച കാര്യങ്ങൾ തന്നെയാണ് ഈ Reading ൽ ഉള്ളത്. 👍❤️😀 Super 👌👍❤️😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maa'm 🙏🙋😀😀

  • @salinip.ssalinip.s4206
    @salinip.ssalinip.s4206 Місяць тому +1

    Full reading very correct

  • @user-hs8kc5xd4c
    @user-hs8kc5xd4c Місяць тому

    Correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @user-dt7sy5sb1m
    @user-dt7sy5sb1m Місяць тому

    Thank you universe 🙏🏻
    Thank you medam 🙏🏻
    ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു thank you universe 🙏🏻🙏🏻🙏🏻

  • @unnikrishnancs7292
    @unnikrishnancs7292 Місяць тому

    The reading resonates to some extent. I strongly attract and claim all the positive energies into my life ❤ Thank you Devine 🙏 Thank you Universe 🙏 Thank you Angels 🙏
    Thank you mam 🎉

  • @mosautomotive1827
    @mosautomotive1827 Місяць тому

    Mam paranjathellam valare correct annu 🙏🙏🙏
    I am surrendering all my worries and Struggles in the hands of Universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim a Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 18 днів тому

    100% ശെരിയാണ് എന്റെ ചേട്ടൻ തിരിച്ച് വരും

  • @giridas9211
    @giridas9211 Місяць тому

    100% correct ആണ് mam ഈ റീഡിങ്. Thanks mam🙏🙏🙏 Thanks Devine 🙏🙏🙏Thanks universe🙏🙏🙏 Thanks God🙏🙏🙏🙏🙏

  • @sarathchandran8980
    @sarathchandran8980 Місяць тому

    Am strongly claimed positive energy
    Am strongly claimed positive reunion
    Thank you universal energies thank you so much

  • @krishnakannan8537
    @krishnakannan8537 Місяць тому

    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Paranjathellam correct anu 😢
    Thank you Universe ❤

  • @sumakj6960
    @sumakj6960 Місяць тому

    Thankyou Univers ❤️ Thankyou Mam ❤️ reading പറഞ്ഞ കാര്യങ്ങൾ മുഴുവൻ എന്റെ അനുഭവം ആണ്

  • @user-fc7lr2et6y
    @user-fc7lr2et6y Місяць тому

    റീഡിംഗ് എല്ലാം വളരെ ശരിയാണ്. എൻ്റെ കാര്യത്തിൽ അനുഭവം❤

  • @sitharasreekanth
    @sitharasreekanth Місяць тому +1

    Thank you❤ 🙏universe ,i claim this positive energy

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is Місяць тому

    കറക്റ്റ് റീഡിങ് മാം താങ്ക്യു യൂണിവേഴ്സ് 🙏🙏🙏🙏.. I strongly claim to remove our tjird parties permanently.. I strongly claim happy and prosperous married life with my person permanently..... I strongly claim all positive energy in my life permanently... Thanku universe thanku devine thanku angel thanku mahadeva thanku krishna. 🙏🙏🙏🙏

  • @shainishaini-ny6cf
    @shainishaini-ny6cf Місяць тому

    Reading valare seriyane mam. Ith ente vekthiyude energiyane. Poyit ippo 4 masam Aayi. Idak pettennu ale kuruchulla oorma manasil kayarivarum. Pinneed orupaad vishmaavum Enik. Thirichu varumennu viswsikunnu. Thankyou universe ❤️🙏🏻
    Thankyou mam ❤️🙏🏻

  • @AjiSiva-cu3pg
    @AjiSiva-cu3pg Місяць тому

    Thank you മാം 🥰🥰🥰🥰🥰
    ഇത് ഞങ്ങളുടെ എന്നർജി തന്നെ യാണ് മാം പറഞ്ഞത് പോലെ എല്ലാം എനിക്ക് അനുഭപെടാറുണ്ട് 100%
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏

  • @seetha4819
    @seetha4819 Місяць тому

    Thnk u divine❤️
    Thnk u universe❤
    Thnk God❤️
    Ithu ente reading annu thnks mam❤️

  • @Girijavijayakumar-rx5dc
    @Girijavijayakumar-rx5dc Місяць тому

    ഈ വീഡിയോ യിൽ പറഞ്ഞതെല്ലാം കറക്റ്റ് ആണ് യൂണിവേഴ്സിൽ ഞാൻ വിശ്വസിക്കുന്നു താങ്ക്യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-yn1md2qh9u
    @user-yn1md2qh9u Місяць тому +2

    111,11:11, daily seeing 🙏🦋

  • @VineethaVijayanVineethaV-wx7ki
    @VineethaVijayanVineethaV-wx7ki Місяць тому

    സത്യം ആണ് ഈ റീഡിങ്. താങ്ക്യൂ യൂണിവേഴ്സ് ❤🙏

  • @pocotv799
    @pocotv799 Місяць тому +1

    Thank you❤🌹🙏❤ universe🌌🌌
    Thank you❤🌹🙏❤ divine❤❤❤
    Thank you❤🌹🙏❤ ageless❤❤
    Thank you❤🌹🙏❤ madam❤❤

  • @jintumjoy7194
    @jintumjoy7194 Місяць тому

    Thanks universe i claim all positive energy in this reading 🔥🔥 i claim reunion with my girl 🔥🔥

  • @jaya5033
    @jaya5033 Місяць тому

    പറഞ്ഞത് മുഴുവൻ സത്യം ആണ് . ഒരു കാരണവും ഇല്ലാതെ ആണ് അകന്ന് പോയത് എല്ലാത്തിനും കാരണം ഞങ്ങളുടെ ഇടയിലക്കു ഒരു വെക്തി കടന്നു വന്നത് മുതൽ ആണ് അല്ലാതെ ഒരു വാക്ക് കൊണ്ട് പോലും തെറ്റാനുള്ള കാരണം ഞങ്ങളുടെ ഇടയിൽ ഉണ്ടായിട്ടില്ല. അത്രയ്ക്കും നാലൊരു ഫ്രണ്ട് ഷിപ്പ് ആയിരുന്നു ഞങ്ങളുടെത് . അകന്നിട്ട് 7മാസമായി . തെറ്റ് ധാരണ മാറി തിരുച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു . ഞാൻ എന്റെ എല്ലാ വിഷമങ്ങളും മഹാദേവനിൽ അർപ്പിക്കുന്നു 🙏 ഓം നമഃ ശിവായ 🙏🙏

    • @jayag1925
      @jayag1925 Місяць тому

      Same situation for me too

  • @HaseenaHaseena-fw4gf
    @HaseenaHaseena-fw4gf Місяць тому +2

    Inn.vilichu.mam.kure.neram.samsarichu❤❤❤

    • @Angithamaha
      @Angithamaha Місяць тому +1

      Enjoy your happy moment stay happy

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 Місяць тому

    ഞാൻ ക്ലെയിം ചെയ്യുന്നു എന്റെ പേഴ്സൺ എന്നെ കോൺടാക്ട് ചെയ്തു ഇത് എന്റെ പേഴ്സന്റെ എനർജി ആണ് thank universe 🙏🙏🙏

  • @lissyjoseph7037
    @lissyjoseph7037 Місяць тому

    സത്യം ആണ് maam പറയുന്നത് ഇടയ്ക്ക് വരും വന്നിട്ടു വഴക്കിട്ടു പോകു ഞാൻ ഇനി അങ്ങോട്ട് പോയി മിണ്ടില്ല കാരണം എന്നെ ബ്ലോക്ക് ചെയ്തു പോയതാണ് ഞാൻ വേറെ നമ്പറിൽ നിന്നു വിളിച്ചാൽ എടുക്കു പക്ഷെ ഇപ്രാവശ്യം അതു പറഞ്ഞു വേറെ no യിൽ നിന്നു എന്നെ വിളിക്കരുത് എന്ന് വരെ പറഞ്ഞു അതു കൊണ്ട് തന്നെ ഞാൻ അങ്ങോട്ട്‌ ചെല്ലില്ല

  • @user-zj2oc7dh4u
    @user-zj2oc7dh4u Місяць тому

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @sujamadhu5223
    @sujamadhu5223 Місяць тому

    ഇതു കറക്റ്റ് റീഡിങ് ആണ് Mam ഞങ്ങൾ ippol മിണ്ടും but നിക്കുന്ന നിലക്ക് മിണ്ടാണ്ടിരിക്കും അതാണ് നടന്നോണ്ടിരിക്കുന്നത് ഒരു സ്ഥിരത ഇല്ലാ ആളെ വിശ്വസിക്കണോ വേണ്ടയോ എന്ന chindhaya എനിക്ക്.. ഇതിലേ എനർജി ഞാൻ claim ചെയ്യുന്നു thanku mam thanku God thanku യൂണിവേഴ്സ് 🙏🙏🙏🙏🥰

  • @LeelaWilliam
    @LeelaWilliam Місяць тому

    I strongly claim positive energy from this reading. Thank you Universe and guardian angels ❤❤. Thank you Daksha 🎉🎉😊

  • @BeenaAmbadi-ym3fo
    @BeenaAmbadi-ym3fo Місяць тому

    Ente anubhavam mam parayunna pole undu 101 percent sathyam mam

  • @snekha6747
    @snekha6747 Місяць тому

    Thanks for the information Thank you God 🙏🙏🙏🙏🙏🌿🌿🌿🌿💞💞💞💞🪷🪷🪷🙏🙏🙏

  • @L79090
    @L79090 Місяць тому

    Thank you universe ❤
    Thank you God ❤I strongly claim permanent reunion and happy married life with my person ❤

  • @athiras7665
    @athiras7665 Місяць тому

    I strongly claim permenant removal of third party from our relationship. Thankue divine. Thankue universe.

  • @Nikki14355
    @Nikki14355 Місяць тому

    Thank you universe ❤️
    Thank you maam 🙏
    💯 It's my reading
    I claim all positive energy and strong permement reunion ❤

    • @Nikki14355
      @Nikki14355 Місяць тому

      Yes maam unblock akki but less contact annu

  • @abhishek.k4119
    @abhishek.k4119 Місяць тому

    I strongly claim all positive energy this reading
    Permanent reunion with my person❤
    Thank you universe🙏🙏
    Thank you angels🙏
    Thanks mam❤

  • @aswathyshiva842
    @aswathyshiva842 19 днів тому

    💯💯💯💯💯 കറക്റ്റ് ആണ് പറഞ്ഞത് ചേച്ചി 😥

  • @ShijinaBalakrishnan-rz9bt
    @ShijinaBalakrishnan-rz9bt Місяць тому

    I strongly claim this positive energy❤ I strongly claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤

  • @milandharmaraj6228
    @milandharmaraj6228 Місяць тому

    100%👌ആണ് mam🙏ഈ റീഡിങ്. Thank you universe🙏❤️

  • @induvijukumar713
    @induvijukumar713 Місяць тому

    Correct reding... Thank you Universe 🙏 Thank you Angels 🙏 Thank you Divine 🙏🙏🙏

  • @musical_journey01
    @musical_journey01 Місяць тому

    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @manuvava4005
    @manuvava4005 26 днів тому +1

    Thanks univers... ♥️🦋🙏

  • @subhashanair6676
    @subhashanair6676 26 днів тому

    Very correct 💯 thanks universe, thanks madam 🙏🙏🙏

  • @minikumari2439
    @minikumari2439 Місяць тому

    എല്ലാം പഞ്ഞത് വളരെ ശരിയാണ് thank you universe

  • @adhuponnaa
    @adhuponnaa Місяць тому

    Thank you Mam ❤,I believe universe ❤🙏🏻 Thank you God ❤️ Thank you Angels ❤ Thank you universe ❤️ Thank you Divine Love you All Bless me 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @DeepaP-kt9vg
    @DeepaP-kt9vg Місяць тому

    100%സത്യം ആണ്. എന്നെ മറന്നു ആൾ പോയി ഞാൻ ഒത്തിരി കരഞ്ഞു. പിന്നെ ഞാൻ ഒറ്റക്ക് ആയി ഇപ്പോൾ പിന്നാലെ വന്നു ഞാൻ മിണ്ടിയില്ല ഇന്ന്. വന്നു പൂക്കൾ തന്നു കൂടെ ഒരു ഉമ്മ ഞാൻ ചുണ്ട് കടിച്ചു മുറിച്ചു വിട്ടു

  • @user-hk2wb2xx9m
    @user-hk2wb2xx9m Місяць тому

    മാഡം ഞാൻ താങ്കളെ നമസ്ക്കരിക്കുന്നു 🙏അത്ര സത്യം ആണ് എന്റെ പേഴ്സന്റെ എനർജി 👍ഇടക്ക് വരും ശാന്തമായി സംസാരിക്കാൻ തുടങ്ങും ഫോണിൽ... ലാസ്റ്റ് വഴക്ക് ആയി സംസാരം നിർത്തും പിന്നെ കുറച്ചു ദിവസം വിളിക്കില്ല... മാഡം പറഞ്ഞത് പോലെ ഞാൻ അയാളുടെ ഭാര്യ ആണ് 😔😔പക്ഷെ ആരും അറിയാതെ ആണ് എന്നെ വിളിക്കുന്നത് 😭😭😭എന്റെ വേദന കൾ... എന്റെ കണ്ണുനീർ.... എന്റെ ജീവിത പ്രതിസന്ധികൾ.... എല്ലാം എന്റെ ദൈവം തമ്പുരാന് അറിയാം 🙏🙏എല്ലാം ഞാൻ അവിടുത്തെ മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏Thankyou univers🙏🙏🙏🙏🙏🙏

  • @johnjose2215
    @johnjose2215 Місяць тому

    100% Right യുണിവേഴ്സന് വിട്ടു കൊടുക്കുന്നു.

  • @khadukhaduu2867
    @khadukhaduu2867 Місяць тому

    Idhil paranja full correct ah 🎉 ayal atrayum pettanu tirichu varana universe

  • @anilkumaranil4412
    @anilkumaranil4412 Місяць тому +1

    നന്ദി യൂണിവേഴ്സ്

  • @aswathiachu4965
    @aswathiachu4965 Місяць тому

    ഈ..redingile പോസിറ്റിവ്.കാര്യങ്ങൾ...എന്നിലേക്ക്‌..atraact. .ചെയ്യുന്നു..❤.താങ്ക്യൂ.മാം..🙏..താങ്ക്യൂ.യൂണിവേഴ്സ്.
    താങ്ക്യൂ.ഡിവൈൻ. .🙏🙏🙏

  • @dhanyadamodaran190
    @dhanyadamodaran190 Місяць тому

    I strongly claim permanent reunion and happy togetherness with my husband with all blessings of universe
    and divine ajith Karthika,dhanya avittam

  • @sruthiarun8680
    @sruthiarun8680 Місяць тому

    I strongly claim this beautiful energy to my life and wish a permanent reunion with my person....thank you lord...thank you universe thank you reader 🙏🙏🙏🙏

  • @user-lj7wl5ot4j
    @user-lj7wl5ot4j Місяць тому

    Avar ende adutheku varum...ende Ella vishamangalum universil samarpikunnu...Thanks angels Thanks universe

  • @Ann29534
    @Ann29534 Місяць тому

    I'm strongly attracting all the positive things into my life ❤❤
    Thank you universe for the blessings ❤❤
    Thank you divine angels ❤❤

  • @hemalathakt5693
    @hemalathakt5693 Місяць тому

    Thank u universe reading correct person de nature ethupole

  • @vilasinipk6328
    @vilasinipk6328 Місяць тому

    റീഡിങ് 100% കറക്റ്റ് ആണ് താങ്ക് യൂ മാം 🙏🙏 താങ്ക് യൂ യൂണിവേഴ്സ് 🙏🙏

  • @Meenutti123
    @Meenutti123 Місяць тому

    Thanks universe 🙏സത്യം ആണ് ഞങ്ങൾ എപ്പോ വഴക്ക് കൂടിയാലും കുറച്ചു ദിവസം എല്ലാം block ആക്കി പോകും വീണ്ടും വരും ഇത് തന്നെയാണ് ഞാൻ ആദ്യം കണ്ട ആൾ അല്ല ഓരോ ദിവസം കഴിയുംദോറു എന്തുപറഞ്ഞാലും അവസാനം തെറ്റ് മുഴുവൻ എന്റെ തലയിൽ വെക്കും എനിക്ക് മറക്കാനോ ഉപേക്ഷിച്ചു പോകാനോ പറ്റുന്നില്ല ഫിനാഷ്യൽ കൊടുത്തു എല്ലാം രീതിയിലും 😢ഇപ്പോൾ ആൾ പോയി എന്നേക്കും ആയി എനിക്ക് അറിയാം ആൾ പോയത് എവിടെ ആണ് ആരുടെ കൂടെ ആണ് എന്ന് എവിടെ പോയാലും എന്നെ പോലെ ആരും ആവില്ല 😭😭😭 എനിക്ക് അങ്ങനെ പെട്ടന്ന് ഒരു ചിന്ത വരും അപ്പോൾ ഞാൻ ഓർത്തു കരയും എനിക്ക് ഒരു കോൺടാക്ട് കിട്ടീട്ടില്ല 😭 family എനിക്ക് full സപ്പോർട്ട് ആണ് ഇത് family അല്ല 3part ആണ് 😭ഈ 3പാർട്ടിയെ പേടിക്കും എനിക്ക് അറിയാം 3പാർട്ടി ഒഴിഞ്ഞു പോകുവോ സത്യം ആണ് ആൾ മറ്റുള്ളവരുടെ വാക്കുകൾ കേൾക്കും അപ്പോൾ എന്ന് ആരും അല്ലാതെ ആക്കും 😭തിരിച്ചു വരണം വന്നെങ്കിൽ മാത്രമേ എനിക്ക് മറ്റുള്ളവരുടെ മുന്നിൽ തലയുയർത്തി നടക്കാൻ പറ്റു എന്റെ ഒരു requst ആണ് ഒരുമിച്ചു ജീവിക്കണം എന്ന് തീരുമാനിച്ചു എല്ലാം രീതിയിലും സ്നേഹം തന്നിട്ട് എന്തിനാ 3പാർട്ടിടെ കൂടെ പോയി അവരെ വിട്ട് തിരികെ വരുമോ 3പാർട്ടിയുടെ അടുത്തനിന്നും അവർക്ക് ആഗ്രഹിച്ച സ്നേഹം സന്തോഷം എല്ലാം കിട്ടിയോ ഈ വെക്തി ഹാപ്പി ആണോ ഒരു വീഡിയോ ചെയ്യുവോ 🙏

  • @kunnumolkaruna
    @kunnumolkaruna Місяць тому

    തീര്ച്ചയായും ഇത് വളരെ കറക്ട് ആണ്. വിളി ഒന്നും ഇല്ല ❤❤

  • @janakiramdamodar
    @janakiramdamodar Місяць тому

    പറയുന്ന കാര്യങ്ങൾ എല്ലാം സത്യം.13 വർഷം ആയി പോയിറ്റ്അതിന് ശേഷം ഇതുവരെ കണ്ടില്ല രണ്ട് കുട്ടികൾ ഉണ്ട് അവൾക് എപ്പോഴും അവളുടെ ചിന്ത മനസ്സിൽ കടന്ന് വരുന്നു അത് മാറ്റാൻ നോക്കി ആദ്യം ഒക്കെ മാറി പോയിരുന്നു ഇപ്പൊ വീണ്ടും കയറി വരുന്നു.എല്ലാം യൂണിവേഴ്സിന് വിട്ടു കൊടുത്തു തീരുമാനം ദൈവത്തിന്.

  • @alphonsaanusha247
    @alphonsaanusha247 Місяць тому

    Thank you God
    Thank you Angels
    I strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power ❤🎉🎉🎉

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 Місяць тому

    This is my energy,I attract all positive signs in this reading,thank you Mam❤❤❤thanks universe❤❤❤❤❤❤