ശ്രീവല്ലഭ ക്ഷേത്രം | എല്ലാദിവസവും കഥകളി നടക്കുന്ന ക്ഷേത്രം | Sree Vallabha Temple Thiruvalla

Поділитися
Вставка
  • Опубліковано 14 кві 2024
  • പത്തനംതിട്ട ജില്ലയിലെ തിരുവല്ല പട്ടണത്തിലുള്ള ക്ഷേത്രമാണ് തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം ക്രി മു 59ആം ആണ്ടിൽനിർമ്മിച്ചു എന്നു വിലയിരുത്തപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിലെ പഴക്കം കൊണ്ടും, വിസ്തീർണ്ണം കൊണ്ടും വലിയ ആരാധനാലയങ്ങളിൽ ഒന്നാണ്‌. മഹാവിഷ്ണുവും നല്ല കാഴ്ചപ്പാട് നൽകുന്നവൻ എന്നർഥമുള്ള ഉഗ്രഭാവമാർന്ന സുദർശനമൂർത്തിയുമാണ് പ്രധാന പ്രതിഷ്ഠകൾ. മഹാവിഷ്ണു ഇവിടെ "ശ്രീവല്ലഭൻ" എന്ന പേരിൽ അറിയപ്പെടുന്നു. ഈ പേരിൽ നിന്നാണ് 'തിരുവല്ല' എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു. ഭക്തകവികളായ ആഴ്വാർമാർ പാടിപ്പുകഴ്ത്തിയ 108 വൈഷ്ണവ ദേവാലയങ്ങളിലൊന്നാണ് തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രം.
    #temple #kerala #history
    Sincere Thanks
    Smt. Anitha Viji, Devaswam Officer.
    Sri. Pradeep
    Dr. Manoj S. Nair, Sthapathi, Travancore Devaswam Board
    Sri. Sarath Mohan
    Smt. Prem Suja

КОМЕНТАРІ • 2

  • @homemadetastesandtips6525
    @homemadetastesandtips6525 2 місяці тому +1

    കഥകളി എല്ലാ ദിവസവും ഉണ്ടാകുമോ? എപ്പോഴാണ് സമയം. ക്ഷേത്രത്തിന്റെ ഐതിഹ്യവും ചരിത്രവും അതി മനോഹരമായി വിവരിച്ചിട്ടുണ്ട്.