മഹാക്ഷേത്രത്തിൽ എന്നുംനിർമാണ പ്രവൃത്തി നടക്കുന്നത് കൊണ്ട്. ക്ഷേത്രത്തെ ചുറ്റിപറ്റി ജീവിക്കുന്നവർക്കും ജീവിതമാർഗം ഭഗവാൻ നൽകും. ക്ഷേത്രത്തിലെ ഉത്സവങ്ങൾ ഒന്നും പ്രതിപാദിച്ചില്ലാ...ഉപദേവൻമാരുടെ ചടങ്ങുകൾ അറിയാൻ പറ്റീല്ല്യാ. മേൽശാന്തിദൈവഹിതം നുകർന്ന വ്യക്തി.. നമസ്ക്കാരം.... അധികംവൈകാതെ ഞങ്ങൾക്ക് ദർശനം പുണ്യത്തിനായി പ്രാർത്ഥിക്കട്ടെ... ഹരേ കൃഷ്ണ.
എൻ്റെ ഒരു ഫ്ലേറ്റ് കോട്ടയ്ക്കലിൽവിൽക്കാനുണ്ട്. എത്രയും വേഗത്തിൽ ആല്ലേറ്റ് വാങ്ങാൻ ആരെങ്കിലും നല്ലൊരു ആൾ വാങ്ങാൻ പ്രാർത്ഥിക്കണമെന്ന് വിനിതമായി പ്രാർത്ഥിക്കുന്നു... അഭീഷ്ടസിദ്ധി പുജചെയ്തോളാം എന്ന് പ്രാർത്ഥിക്കുന്നു...വരാഹമൂർത്തി ഭഗവാൻ അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു...🙏🙏🙏😊
അതിഗംഭീരമായ ഒരു ക്ഷേത്രം.. ഭക്തിയും ചരിത്രതാത്പര്യവുമുള്ള സകല മലയാളികളും കാണേണ്ടതാണ്.. നമ്മുടെ തന്നെ കയ്യിലിരിപ്പ് കാരണം നമ്മൾ നശിപ്പിച്ച ഈ പൈതൃകസ്വത്ത് വീണ്ടെടുത്ത് അതിനെ സംരക്ഷിയ്ക്കേണ്ട ബാധ്യത നമുക്കുണ്ട്.. ഹിരണ്യാക്ഷനെക്കൊന്ന് ഭൂമീദേവിയെ കാത്ത വരാഹമൂർത്തി നമ്മളെയും കാക്കട്ടെ..
ഈയടുത്ത കാലത്ത് എന്റെ പേരിൽ ഇവിടെ ചില വഴിപാടുകൾ നടത്തുകയുണ്ടായിരുന്നു.. പക്ഷേ, ഇതുവരെ എനിയ്ക്ക് ഇങ്ങോട്ട് വരാൻ സാധിച്ചിട്ടില്ല.. ഉടനെ വരാൻ സാധിയ്ക്കുമെന്ന് വിശ്വസിയ്ക്കുന്നു..
best presentation . perunthachans "ULI" not scene in this video . total impact is good. good information. The temples surroundings showed too much. but inside temples locations and close also scene more eshtablish i think. saravan maheswer indian writer
മഹാക്ഷേത്രത്തിൽ എന്നുംനിർമാണ പ്രവൃത്തി നടക്കുന്നത് കൊണ്ട്. ക്ഷേത്രത്തെ ചുറ്റിപറ്റി ജീവിക്കുന്നവർക്കും ജീവിതമാർഗം ഭഗവാൻ നൽകും. ക്ഷേത്രത്തിലെ ഉത്സവങ്ങൾ ഒന്നും പ്രതിപാദിച്ചില്ലാ...ഉപദേവൻമാരുടെ ചടങ്ങുകൾ അറിയാൻ പറ്റീല്ല്യാ. മേൽശാന്തിദൈവഹിതം നുകർന്ന വ്യക്തി.. നമസ്ക്കാരം.... അധികംവൈകാതെ ഞങ്ങൾക്ക് ദർശനം പുണ്യത്തിനായി പ്രാർത്ഥിക്കട്ടെ... ഹരേ കൃഷ്ണ.
ഓം വരഹമൂർത്തി സ്വാമി രക്ഷി ക്കട്ടെ ഞങ്ങൾക്കുമാവിടെ എത്താൻ സാധിക്കട്ടെ
എൻ്റെ ഒരു ഫ്ലേറ്റ് കോട്ടയ്ക്കലിൽവിൽക്കാനുണ്ട്. എത്രയും വേഗത്തിൽ ആല്ലേറ്റ് വാങ്ങാൻ ആരെങ്കിലും നല്ലൊരു ആൾ വാങ്ങാൻ പ്രാർത്ഥിക്കണമെന്ന് വിനിതമായി പ്രാർത്ഥിക്കുന്നു... അഭീഷ്ടസിദ്ധി പുജചെയ്തോളാം എന്ന് പ്രാർത്ഥിക്കുന്നു...വരാഹമൂർത്തി ഭഗവാൻ അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു...🙏🙏🙏😊
തൊഴുന്നതിൻ്റെ അടയാത്ത റൻ്റെ അടുന്ന് വന്ന എമ്പളം കൈ തട്ടിയതാണ്.... ക്ഷമിക്കാനപേക്ഷ....
ഓം വരാഹമൂർത്തയെ നമഃ 🙏🙏🙏🙏
അതിഗംഭീരമായ ഒരു ക്ഷേത്രം.. ഭക്തിയും ചരിത്രതാത്പര്യവുമുള്ള സകല മലയാളികളും കാണേണ്ടതാണ്.. നമ്മുടെ തന്നെ കയ്യിലിരിപ്പ് കാരണം നമ്മൾ നശിപ്പിച്ച ഈ പൈതൃകസ്വത്ത് വീണ്ടെടുത്ത് അതിനെ സംരക്ഷിയ്ക്കേണ്ട ബാധ്യത നമുക്കുണ്ട്.. ഹിരണ്യാക്ഷനെക്കൊന്ന് ഭൂമീദേവിയെ കാത്ത വരാഹമൂർത്തി നമ്മളെയും കാക്കട്ടെ..
ഈയടുത്ത കാലത്ത് എന്റെ പേരിൽ ഇവിടെ ചില വഴിപാടുകൾ നടത്തുകയുണ്ടായിരുന്നു.. പക്ഷേ, ഇതുവരെ എനിയ്ക്ക് ഇങ്ങോട്ട് വരാൻ സാധിച്ചിട്ടില്ല.. ഉടനെ വരാൻ സാധിയ്ക്കുമെന്ന് വിശ്വസിയ്ക്കുന്നു..
വാരാഹി അമ്മേ രക്ഷിക്കണേ
Om varha murthiyae namaha
😍😍😍
Good presentation! More such videos of nearby temples should be uploaded and a packaged spiritual tour may be conducted!
🌹🙏
Anybody help me the exact location of this temple pls . i need route from palakkad
🙏🙏🙏🙏🙏
Valare nannayittund 🙏
Sri Varaha Moorthy Namoo
well said
Om namo narayana .
varahamoorthi rakshikkane...
Thiruvananthapurathu ondu varahamoorthyum bhoomideviyum aayitulla prathishta sree lekshmi varahamoorthy shethram annanu aa ambalathiney ariyapedunnathu(aa ambalam erikunna sthala peru sree varaham annum ariyapedum)
Yekshi ye Patti kooduthal ariyanaem
Om namo narayanaya Nama
സുസ്മേഷ് ചന്ദ്രോത്തിന്റെ അവസാനത്തെ തച്ച് എന്ന നോവൽ വായിക്കു.
best presentation . perunthachans "ULI" not scene in this video . total impact is good. good information. The temples surroundings showed too much. but inside temples locations and close also scene more eshtablish i think.
saravan maheswer
indian writer
വരാഹമൂർത്തിയും വരാഹി ദേവിയും ഒന്നാണോ
അതെ