വെൽഡിംഗ് കറന്റ് എങ്ങനെ സെറ്റ് ചെയ്യാം. Watch vedio

Поділитися
Вставка
  • Опубліковано 29 сер 2024
  • So simpile
    Plz coment like..

КОМЕНТАРІ • 34

  • @shuhaibc
    @shuhaibc 3 роки тому

    Super

  • @bijeeshaniyan4385
    @bijeeshaniyan4385 3 роки тому +1

    VRD SWITCH WORKING. EXPLAIN

  • @rage9690
    @rage9690 4 роки тому +3

    ഇതുപോലുള്ള വീഡിയോകൾ ഇനിയും ചെയ്യൂ bro 👍👍👍

    • @EasyWeldingtech
      @EasyWeldingtech  4 роки тому +1

      തീർച്ചയായും ചെയ്യാം.. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കണേ.. അറിയാവുന്നത് പറഞ്ഞുതരാം... ♥ thankz bro

    • @rage9690
      @rage9690 4 роки тому +1

      @@EasyWeldingtech
      Thanks bro 😃😃😃

  • @malabarivoice915
    @malabarivoice915 4 роки тому +1

    Class ishtapettu

  • @milliondollarbaby1911
    @milliondollarbaby1911 4 роки тому +2

    വീഡിയോയിലെ കണ്ടന്‍റ് നേരത്തെ പ്രിപ്പയര്‍ ചെയ്ത് പറഞ്ഞാല്‍ നന്നായിരിക്കും ..ഇത് കാഷ്വലായ സംഭാഷണം പോലെയാണ് തോന്നുന്നത് ..താങ്കള്‍ വോള്‍ടേജും ആംപിയറും പറഞ്ഞു ..പക്ഷേ വര്‍ക്ക് മാറുന്നതിനനുസരിച്ച് അത് മാറാമല്ലോ ..അതുകൊണ്ട് അതു ചെയ്യുന്നതിനുപയോഗിക്കുന്ന പൊതുവായ വല്ല ടെക്നിക് ഉണ്ടെങ്കില്‍ അതു പറയണം ..താങ്കള്‍ പറയുന്ന അളവില്‍ IGBT singleface സാദാ സെറ്റു കൊണ്ട് ഒരാള്‍ 1mm പൈപ്പ് weld cheythal എന്താവും ??

    • @EasyWeldingtech
      @EasyWeldingtech  4 роки тому

      കറന്റ് വേരീയേഷൻ പറയാത്തത്.. ഒരു വെൽഡർ welding rod ന്റെ boxil ആദ്യം,ശ്രദ്ധിക്കണം ,വലിയ അക്ഷരത്തിൽ എഴുതിയട്ടുണ്ട് എത്ര ആബിയർ വേണം ഓരോ റാഡിനും എന്ന്. അതുപോലെ ആ എഴുതിയിരിക്കുന്ന കറണ്ട് പലപ്പോഴും ആരും നോക്കാറില്ല. ഞാൻ പറയുന്ന കറണ്ടിൽ വേറെ ഒരു വെൽഡർക്ക് വെൽഡിംഗ് ചെയ്യാൻ സാധിക്കില്ല. കാരണം കൈയുടെ ട്രാവൽ speed അതിന് അനുസരിച്ച് കറണ്ട് വേരിയേഷൻ ഉണ്ടാകും.. പിന്നെ ഞാൻ ഉപയോഗിക്കുന്ന റാഡുകൾ low ഹൈഡ്രജൻ ഇലക്ട്രോടാണ്.. Single ഫെയിസിൽ വെൽഡിംഗ് സാധിക്കില്ല. Single fase welding mechine njan use cheythittilla..two fase, three fase and gerater set ...12 mm thiknes 6''pipeil E 6010(3.2 mm) root weldinginu njan 63 amps curent വയ്ക്കും. E7018 (2.4mm)hot passnu 98 amps വയ്ക്കും,fill up E7018 (3.2mm) 120 + ഉം cuping 7018( 3.2mm)128 ഉം വയ്ക്കും.. ഇവിടെ 1 inch pipe tTig welding anu use cheyyunnathu..only Oil pipe welding..

    • @milliondollarbaby1911
      @milliondollarbaby1911 2 роки тому +1

      @@EasyWeldingtech 😁😁😁 വീഡിയോ ക്യാപ്ഷന്‍ വെല്‍ഡിങ് കറന്‍റ് എങ്ങനെ സെറ്റ് ചെയ്യാം എന്നാണല്ലോ ...അതുകൊണ്ട് പറഞ്ഞതാണ്

    • @EasyWeldingtech
      @EasyWeldingtech  2 роки тому

      😄😄

  • @itsme-mm8gi
    @itsme-mm8gi 3 роки тому +1

    👍

  • @jithinmchandan4458
    @jithinmchandan4458 4 роки тому +1

    👏👏👏👏💯

  • @ajinvijay4480
    @ajinvijay4480 4 роки тому +1

    Kurach koodi detail aayi paranjal nannayirikum...

  • @sudhakarang6144
    @sudhakarang6144 4 роки тому +1

    ഒന്നും മനസ്സിലായില്ല.' എങ്കിലും അറിയുവാൻ ആഗ്രഹം

    • @EasyWeldingtech
      @EasyWeldingtech  4 роки тому

      വെൽഡിംഗ് മനസിലാക്കിയെടുക്കാൻ നല്ല പ്രയാസമാണ്..

  • @nidheeshanil
    @nidheeshanil 4 роки тому +1

    6013അടിക്കുമ്പോൾ ഹോൾഡർ (-)നിൽ ഇട്ടാൽ കുഴപ്പം ഉണ്ടോ??

    • @EasyWeldingtech
      @EasyWeldingtech  4 роки тому +1

      Welding mechinil + ,- മാറ്റാനുള്ള swich ഇല്ലെങ്കിൽ മാത്രം 6010 (- )ൽ ഇട്ട് weld cheyyam.(6013.7018 + ) ൽ മാത്രം .അതുപോലെ 6013 - polarityil ൽ weld cheythal slage problm ഉണ്ടാകും...

    • @nidheeshanil
      @nidheeshanil 4 роки тому +1

      7018(-)polarity യിൽ അല്ലേ ഇടേണ്ടത് 🤔

    • @EasyWeldingtech
      @EasyWeldingtech  4 роки тому +2

      7018 രണ്ട് പോളാരിറ്റികളിലും പ്രവർത്തിക്കുമെങ്കിലും ഡിസി +ൽ മികച്ച രീതിയിൽ പ്രവർത്തിക്കും.അതായത് ഇലക്ട്രിക്കൽ ചാർജുകൾ നെഗറ്റീവ് വശത്ത് നിന്ന് പോസിറ്റീവിലേക്ക് പ്രവഹിക്കുന്നതിനെ അപേക്ഷിച്ച് പോസിറ്റീവ് വശത്തേക്ക് പോസിറ്റീവ് ആയി പ്രവഹിക്കുന്നു, അതേസമയം ഉരുകിയ ലോഹം നെഗറ്റീവ് ടെർമിനലിലേക്ക് പ്രവഹിക്കുന്നു..
      Eg. വെൽഡിംഗ് മെഷ്യനിൽ 7018 rod ഉപയോഗിച്ച്. (+,-) holder change ചെയ്തൊന്നു വെൽഡുചെയ്തു നോക്കിയാൽ മനസിലാക്കാം..♥

    • @nidheeshanil
      @nidheeshanil 4 роки тому +1

      6013(-)പൊളാരിറ്റി യിൽ ഇട്ടാണ് ഞാൻ വെൽഡിങ് ചെയ്യുന്നത്...
      (+)വിൽ ഇടുമ്പോൾ വളരെ അധികം സ്പാറ്റെർ വരുന്നു !!!!

    • @EasyWeldingtech
      @EasyWeldingtech  4 роки тому +1

      ഏതു ടൈപ്പാണ് mechine. Three faise ano.?

  • @sudheeshs1690
    @sudheeshs1690 4 роки тому +1

    Eppola number add akkunnath

    • @EasyWeldingtech
      @EasyWeldingtech  4 роки тому

      Nale add cheyyam..watsup number first vedioyil add akkiyattundu bro.♥