'പവർ ഗ്രൂപ്പ് ആരാണെന്ന് കമ്മിറ്റി പറയട്ടേ...' ഹേമ കമ്മിറ്റി റിപ്പോർട്ടിൽ AMMA യുടെ പ്രതികരണം

Поділитися
Вставка
  • Опубліковано 11 вер 2024
  • 'പവർ ഗ്രൂപ്പ് ആരാണെന്ന് കമ്മിറ്റി പറയട്ടേ...' ഹേമ കമ്മിറ്റി റിപ്പോർട്ടിൽ AMMA യുടെ പ്രതികരണം
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 600

  • @Dilshiya_Linu
    @Dilshiya_Linu 20 днів тому +150

    ജഗദിഷ് സൂപ്പർ 🔥. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക് വ്യക്തമായി മറുപടി പറഞ്ഞു. അടിപൊളി പ്രതികരണം ♥️👍🏻👍🏻👍🏻

    • @Sauravjango
      @Sauravjango 20 днів тому +2

      Kozhi sangadanayudr kajaangi alle 😂

    • @naseerasiyas5327
      @naseerasiyas5327 20 днів тому

      Chutukkki paranjal kayinjath kazinju meeting kooodi ellla nadimarude prashnavvun paranju solve cheythu iniyum dooor muttum onnum cheyyan pattilla

    • @JayanthanVK-iv9zt
      @JayanthanVK-iv9zt 20 днів тому

      ))​@@Sauravjango

    • @milesh3484
      @milesh3484 20 днів тому +2

      അപ്പോളും അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ എവിടെ എന്ത്‌ കൊണ്ട് അയാൾ സംസാരിക്കാൻ വരുന്നില്ല സത്യത്തിൽ പ്രസിഡന്റ് ആയ അങ്ങേര് അല്ലേ വരേണ്ടത്

  • @yoosufvennakkottil9823
    @yoosufvennakkottil9823 20 днів тому +133

    എത്ര ്് വലൃ സ്ഥാനത്തായാലും വിദ്യാഭ്യാസ ത്തിന്റെ ഗുണം ജഗദീഷ് ഇന്ന് തെളിയിച്ചു

  • @sureshdivakaran8116
    @sureshdivakaran8116 20 днів тому +125

    ദയവായി അമ്മ എന്ന പേരു മാറ്റണംഅവിടെ നടക്കുന്ന പ്രവർത്തി ഇ പേരിനോടു ചേരുന്നതല്ല

    • @anwerrk7333
      @anwerrk7333 20 днів тому +1

      Ys sure മാറ്റണം

    • @VETTA-Wibe
      @VETTA-Wibe 20 днів тому +1

      അമ്മച്ചി എന്നാക്കാം

    • @Neethu800
      @Neethu800 20 днів тому +2

      MaMA enna peranu nallathu❤

    • @aravindaravind1764
      @aravindaravind1764 20 днів тому +1

      Kali veedu ennu aakkam

    • @ckckvis3542
      @ckckvis3542 20 днів тому

      Eyalu ethu enthonnu parayunnathu

  • @salmabeevips643
    @salmabeevips643 20 днів тому +38

    എന്തൊരു അഭിനയം... കലക്കി ...അച്ചോടാ പാവങ്ങൾ ... ഒന്നും അറിയില്ല...

  • @Jameerali-qm2di
    @Jameerali-qm2di 20 днів тому +13

    അടുത്തസംസ്ഥാന അവാർഡ് സിദ്ദിഖ്ന് കൊടുക്കണം. അമ്മാതിരി. അഭിനയമാണ്. കാഴ്ചവച്ചതു 👏👏👏👏👏

  • @kmar00007
    @kmar00007 20 днів тому +45

    സിദ്ദിഖ നിങ്ങളുടെ പേരും മുൻപന്തിയിൽ ഉണ്ടെന്നാ അറിവ്, ഇപ്പോഴത്തെ നിങ്ങളുടെ ബോഡി ലാംഗ്വേജ് പൂച്ചയെ പോലെ തോന്നി 😊

  • @sofimubarak137
    @sofimubarak137 20 днів тому +135

    ഈ ജോമോൾ എന്തിനാ ഇതിന്റെ ഇടയിൽ കയറി ഞെരുങ്ങി ഇരിക്കുന്നെ..🤣🤣

    • @rasputin774
      @rasputin774 20 днів тому

      😂

    • @adsmaduthu
      @adsmaduthu 20 днів тому +4

      Iruthi irukkunnatha..

    • @user-bp8kc8pz8q
      @user-bp8kc8pz8q 20 днів тому +2

      Kannu thattathirikkan vechathaa

    • @naseefkk3762
      @naseefkk3762 20 днів тому +11

      ചുമ്മാ ജോമോൾ വെന്ന് ഇതുവരെ അവർക്കുള്ള വിലകളഞ്ഞു 😅

    • @Commonyou7149
      @Commonyou7149 20 днів тому +7

      She will surely get a chance in power group movies.

  • @shameerali7441
    @shameerali7441 20 днів тому +105

    ജനങ്ങളൾക്ക് ഒരാവശ്യവുമില്ല ഈ ഇൻ്റെസ്ട്രി നിലനിൽക്കണമെന്ന്, സിനിമ ഇല്ലാതായാൽ ഈ സമൂഹത്തിന്ന് ഗുണമല്ലാതെ ഒരു നഷ്ടവുമില്ല

    • @user-ig2hk7mv6s
      @user-ig2hk7mv6s 20 днів тому +5

      Yess

    • @abilashgsp
      @abilashgsp 20 днів тому +18

      സത്യം. ഇങ്ങനെ ഒരു ഇൻഡസ്ട്രിയെ കൊണ്ട് ഇവിടെ യാതൊരു ആവശ്യവും ഇല്ല

    • @rejithareji9598
      @rejithareji9598 20 днів тому +1

      Oro disasters okay varumbol filim star valya amount okay donate cheyyunnath ath avarke filimil ninnum kittunna benifit thannayalle

    • @GreeneryInfo
      @GreeneryInfo 20 днів тому

      @@rejithareji9598 disaster
      allready disastrous by hearing news

    • @SujiMs-ib8nd
      @SujiMs-ib8nd 20 днів тому

      Orupad per donation kodukunnund ivar oke famous ayond ellarum ariyunnu

  • @muhammednaseer8154
    @muhammednaseer8154 20 днів тому +88

    അമ്മ സങ്കടന എന്ന് ഉള്ള പേര് ഇന്ന് മാറ്റണം എന്നിട്ട് കോഴി സങ്കടന എന്ന്‌ ഇട്ടു വിജയിപ്പിക്കുക 😂

    • @Robin_raj_r
      @Robin_raj_r 20 днів тому +1

      എല്ലാം പുറത്തു വരട്ടെ 😂😂😂എന്നിട്ട് പേര് മാറ്റം 👍👌👍
      😢
      😮

    • @sheejarafeeq175
      @sheejarafeeq175 20 днів тому

      കാള പെറ്റു എന്ന് കേൾക്കുമ്പം കയർ എടുക്കാതെട

    • @PramodKn-ry7pz
      @PramodKn-ry7pz 20 днів тому

      Adam ne ninte pera matta

    • @abilashgsp
      @abilashgsp 20 днів тому +1

      ​@@Robin_raj_rഎല്ലാം പുറത്ത് വന്നാൽ പെര് എഴുതാനും ബോർഡ് മാറ്റാനും ഒന്നും സമയം കാണില്ല നേരെ ജയിലിലേക്ക് പോവേണ്ടി വരും.

    • @abilashgsp
      @abilashgsp 20 днів тому

      അ മ് മ് അ എന്ന സംഘത്തിലെ മെയിൻ ടീമുകൾ ആണ് പവർ ടീമിന് എന്ന് ഇപ്പോ തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ക്രിമിനൽസിനു വേണ്ടി കൂടുതൽ ന്യായീകരിക്കാൻ വരണ്ട

  • @AnasMeenadathoor
    @AnasMeenadathoor 20 днів тому +41

    പേരിൽ മാത്രമാണ് AMMA
    അടുത്തു കഴിഞ്ഞാൽ UMMA
    രാത്രിയായാൽ MAMA
    എല്ലാം കഴിഞ്ഞാൽ CHUMMA🤣🤣🤣

  • @Jahfarv-yx1sr
    @Jahfarv-yx1sr 20 днів тому +22

    സിദ്ദിഖിൻ്റെ തുടക്കം തന്നെ കുറ്റവാളിയുടെ കുമ്പസാരം പോലെ തോന്നുന്നു😂😊

  • @riyas7139
    @riyas7139 20 днів тому +18

    ജോമോളെ കുറിച്ച് ഒരു ധാരണ ഉണ്ടായിരുന്നു. വെറുതെ വന്നു അതു നശിപ്പിച്ചു 😅😅

  • @rafeequekolassery1531
    @rafeequekolassery1531 20 днів тому +15

    അമ്മ മക്കളെ കൂട്ടിക്കൊടുക്കുകയാണ് അമ്മയെന്ന മഹത്തായ പേര് മാറ്റണം തെമ്മാടിക്കൂട്ടങ്ങൾ എന്നാക്കണം മലയാള സിനിമ എല്ലാ തിന്മയുടെയും താക്കോലാണ്

  • @annamajerome4047
    @annamajerome4047 20 днів тому +19

    ഈ വേശിയാലയം നിർത്തണം എന്തെങ്കിലും നടന്നുകാണും

  • @sschannel7193
    @sschannel7193 20 днів тому +70

    സല്യൂട്ട് ജഗദീഷ്

    • @panayamliju
      @panayamliju 20 днів тому

      എത്രാമത്തെ മിനുട്ടിലാണ് ജഗദീഷ് വരുന്നത്?

  • @Jameerali-qm2di
    @Jameerali-qm2di 20 днів тому +9

    ജോമോൾ സ്വഭാവനടി അവാർഡ്. കൊടുക്കാം 👏👏👏👏👏

  • @AmeenKezheppat-wv9yn
    @AmeenKezheppat-wv9yn 20 днів тому +21

    പാവം അമ്മ, നമ്മൾ തെറ്റിദ്ധരിച്ചു 😌

  • @joychanmanakkattu8003
    @joychanmanakkattu8003 20 днів тому +43

    ഒറ്റ പടം പോലും ഇല്ലാത്ത ജോമോൾക്ക് എന്ത് കാര്യം ഇവിടെ ആരാണ് ഇവൾ

  • @moossan7983
    @moossan7983 20 днів тому +54

    അമ്മ എന്ന പേരിനെ കളങ്കപ്പെടുത്തിയ ലോകത്തിലെ ആദ്യ ഫ്രോഡുകൾ മലയാള സിനിമ

  • @noushadkutty5265
    @noushadkutty5265 20 днів тому +14

    സിദ്ദിഖേ ..., ഇങ്ങനെയല്ലാതെ പിന്നെങ്ങനെ മറുപടി പറയും ല്ലേ?
    കിടന്നു മോങ്ങണ്ട
    ജനം പൊട്ടൻമാരല്ല, എല്ലാം എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞു.

    • @Bunjacko_koban
      @Bunjacko_koban 20 днів тому

      Enth manasilakki bro.. എല്ലാം ഊഹം അല്ലെ

  • @vijayanvijayanvp6304
    @vijayanvijayanvp6304 20 днів тому +33

    അല്ല സിദ്ദിക്കെ ബംഗാളി നടി ഇപ്പോ മാധ്യമങ്ങളോട് പറഞ്ഞത് കേട്ടില്ലേ

    • @sivan8224
      @sivan8224 20 днів тому +1

      ബംഗാളി നടിയുടെ സംഭവം നടക്കുന്നത് സിനിമ ലൊക്കേഷനിൽ വെച്ചല്ല. അവർക്ക് നല്കാൻ ആഗ്രഹിക്കുന്ന കഥാപാത്രത്തെ കുറിച്ച് നടന്ന ചർച്ചക്ക് ഇടയിൽ നടന്നതാണ്. അതിന് അമ്മ എന്ത് നടപടിയാണ് എടുക്കേണ്ടത് സുഹൃത്തേ?

  • @ambujakshanambi951
    @ambujakshanambi951 20 днів тому +15

    ഈ ജോമോൾ എന്തിനാണ് ഇവിടെ ഇരിക്കുന്നത്

  • @mks.hameedkottackal6486
    @mks.hameedkottackal6486 20 днів тому +24

    വളരെ മനോഹരമായി പീഡിപ്പിക്കാൻ ശ്രമിച്ചു....എന്നു കൂടി പറയാമായിരുന്നു

  • @ashrafpk119
    @ashrafpk119 20 днів тому +3

    ആരെങ്കിലും എഴുതി കൊടുക്കുന്നത് കണ്ട് ആടാനോ പാടാനോ അറിയുന്ന കുറേ ഇരുകാലികൾ..... സാധാരണക്കാരെ ഫേസ് ചെയ്യാനോ ചോദ്യങ്ങൾക്ക് മറുപടി പറയാനോ ഇവർക്കൊന്നും കഴിയില്ല 😮

  • @anishkumarpt34
    @anishkumarpt34 20 днів тому +15

    Well planned meeting...

  • @haneefamalikayil7358
    @haneefamalikayil7358 20 днів тому +28

    അമ്മയുടെ പ്രസിഡന്റ്‌ ആകാൻ യോഗ്യൻ ജഗദീഷ് തന്നെ. താങ്കളുടെ മറുപടി വളരെയേറെഇഷ്ടപ്പെട്ടു

  • @niranjkk7581
    @niranjkk7581 20 днів тому +17

    പരസ്യമായ രഹസ്യം ആണ് ഇതെല്ലാം.. പക്ഷെ സംഘടനക്ക് ഇതറിയില്ല..😂

  • @abdulrasheed-xr9ey
    @abdulrasheed-xr9ey 20 днів тому +14

    എല്ലാം മനസിലായി ... ഇനി എണിറ്റു പൊയ്ക്കോ

  • @sreekandannair6447
    @sreekandannair6447 20 днів тому +17

    Mohan Lal Raaji Vachu Jagadeesh ne AMMA President Aaakanam...

    • @PramodKn-ry7pz
      @PramodKn-ry7pz 20 днів тому

      Ano ennal ne akada, lalettan uyir

    • @abtom1235
      @abtom1235 20 днів тому

      മോഹൻലാൽ പെണ്ണിന്റെ ആളാണ്‌. Jegadesh പ്രസിഡന്റ്‌ ആവണം

    • @ganeshr483
      @ganeshr483 15 днів тому

      ജഗതി ശ്രീകുമാറിനെതിരെ വിതുര പെൺകുട്ടി പീഡന പരാതി നൽകിയപ്പോൾ ഇവരുടെ പ്രതികരണം എന്തായിരുന്നു.. ജഗതിക്കു അവിഹിത ബന്ധത്തിൽ ഒരു മകളുണ്ടെന്നു ലോകം മുഴുവൻ അറിഞ്ഞിട്ടും ഇദ്ദേഹം ഉൾപ്പെടെയുള്ളവർ അയാളുമൊരുമിച്ചു ഒരുപാടു പടങ്ങൾ ചെയ്തില്ലേ..... വീണിടത്തു ഉരുണ്ടു കളിക്കുക മാത്രമാണ് ജഗദീഷ് ചെയ്യുന്നത്... ബുദ്ധിയുള്ളവർ ഇയാളുടെ വാചാലതയിൽ വീഴില്ല

  • @LiniKM
    @LiniKM 20 днів тому +4

    കോടതി വെറുതെയല്ല മുദ്ര വച്ച കവറിൽ റിപ്പോർട്ട്‌ സമർപ്പിക്കാൻ പറഞ്ഞത്. ഇനി ഇരകളുടെ രഹസ്യമൊഴി കോടതി എടുക്കും. കോടതി പണി കൊടുക്കും.

  • @niyasrazaqu8330
    @niyasrazaqu8330 20 днів тому +2

    ജഗധിഷ് ന്റെ നിലപാട് ആർജവമുള്ളത് 👍👍👌👌👌

  • @janakikc3414
    @janakikc3414 20 днів тому +4

    സ്വന്തമായ നിലപാടുള്ള വനിതകൾ സിനിമയിലെ സജീവമായ വനിതകൾ AMMA സെക്രട്ടറിയോടൊപ്പം ഉള്ളത് കണ്ടല്ലോ. "പഞ്ചസാര കൈപ്പുള്ളതാണ് "..
    അങ്ങനെ തന്നെ രാജാവേ...
    ഇത്തരം വനിതാ പ്രതിനിധികളെയാണ് AMMA ക്ക് ആവശ്യം

  • @jckmedia9442
    @jckmedia9442 20 днів тому +11

    40 വർഷമായിട്ട് ഇവന് പവർ ഗ്രൂപ്പ് അറിയില്ല.

    • @HKRTrading
      @HKRTrading 20 днів тому

      ഇല്ലാത്തത് ഉണ്ടെന്നു പറയണോ 😂

  • @niranjkk7581
    @niranjkk7581 20 днів тому +12

    മാമാ എന്ന് പേരിടു

  • @sidheekppsidheekpp3723
    @sidheekppsidheekpp3723 20 днів тому +7

    മലയാളം സിനിമ എല്ലാവരും ബഹിഷ്കരിക്കുക

  • @lekhavp6491
    @lekhavp6491 20 днів тому +6

    സിനിമാ നടന്മാരുടെ ആൺമക്കളാണ് കൂടുതലായും സിനിമാ മേഖലയിലേക്ക് വരുന്നത് കാണുന്നത്. പെൺമക്കൾ ഈ മേഖലയിലേക്ക് വരുന്നത് കുറവാണ്, ഇത് രക്ഷിതാക്കളുടെ താല്പര്യ കുറവുകൊണ്ടാണോ

    • @beenaskumari9399
      @beenaskumari9399 20 днів тому +1

      അതിനുത്തരമാണ് ഹേമ കമ്മിറ്റി തന്നത്. നടിമാരെ നടന്മാര്‍ വിവാഹം കഴിച്ചാല്‍ പിന്നീട് നടിമാര്‍ വീട്ടിലിരിക്കും.നടന്മാര്‍ ഭാര്യമാരെ പിന്നീട് അഭിനയിക്കാന്‍ വിടാത്തതിനും ഉത്തരം ഹേമ കമ്മിറ്റി തന്നല്ലോ

    • @jitheshkr
      @jitheshkr 20 днів тому

      😅😅😅

  • @shihabuddinariyil9634
    @shihabuddinariyil9634 20 днів тому +9

    സിദ്ധീകേ പൊട്ടൻ കളിക്കല്ലേ

  • @mathewjohn8864
    @mathewjohn8864 20 днів тому +4

    അക്രമത്തിന് ഇരയായ നടിയുടെ കാര്യം മറക്കരുത്

  • @AnilkumarKurup-lk1zy
    @AnilkumarKurup-lk1zy 20 днів тому +7

    ചുരുക്കം പറഞ്ഞാൽ ജയിലിൽ പോകാൻ ഞങ്ങൾ തയാർ.

  • @SajimonAs-pg3ht
    @SajimonAs-pg3ht 20 днів тому +26

    പ്രസിഡൻ്റ് സ്ഥലം വിട്ട്😊😅

    • @PramodKn-ry7pz
      @PramodKn-ry7pz 20 днів тому

      Ne poada

    • @Jakes-4565
      @Jakes-4565 20 днів тому +2

      മെയിൻ ടീം മുങ്ങിയോ 🤣

    • @pesx2509
      @pesx2509 20 днів тому +1

      🤣

  • @lieman-fr2dg
    @lieman-fr2dg 20 днів тому +6

    നടീ നടന്മാർ ഗുഹ്യ ലോക്ക് ഫിറ്റ് ചെയ്തു സീൽ ചെയ്തു മാത്രമെ പുറത്തിറങ്ങാൻ അനുവദിക്കാവൂ.

  • @dayasrestha7478
    @dayasrestha7478 20 днів тому +4

    സിദ്ധിക്ക് ഇക്ക അവാർഡ് വിന്നിംഗ് പെർഫോമൻസ്.. അങ്ങേരുടെ ജീവിതത്തിലെ ഏറ്റവും നല്ല പെർഫോമൻസ്

  • @anj3067
    @anj3067 20 днів тому +8

    ഒറ്റപ്പെട്ട സംഭവങ്ങൾ .. പുകമറ ..ഒന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല...ബെസ്റ്റ്....!

  • @sureshdivakaran8116
    @sureshdivakaran8116 20 днів тому +20

    ഇവരെ ഷോ ഒന്നും ആരും കാണരുതെ

  • @JasnaPk-ft3fd
    @JasnaPk-ft3fd 20 днів тому +2

    സ്ത്രീകള ഞങ്ങൾ സപ്പോർട്ട് ചെയ്യുന്നു... എന്നതിന്റെ ഉദാഹരണമാണ് ജോമോളെ അടുത്ത് ഇരുത്തിയിരിക്കുന്നത് കണ്ടില്ലേ.... 😂 മറ്റേയാൾക്കാണങ്കിൽ എല്ലാ ചോദ്യങ്ങൾക്കും പുച്ഛം

  • @sheelababu6613
    @sheelababu6613 20 днів тому +6

    ജഗദീഷ് 👍👍👍

  • @VinodBabuKoshy
    @VinodBabuKoshy 20 днів тому +2

    Mr. Jagadeesh just made the most sensible remarks ever made by a member of AMMA 💯❤. Foolish justification people often make and walk off is what Mr. Jagadeesh rightly said "this is happening in all industries and not just in Cinema". We must all do whatever we can to prevent any form of injustice happening anywhere. Then we can say it's God's own country.

  • @jithumani1293
    @jithumani1293 20 днів тому +8

    അപ്പോ അവിടെ ഒരു കുഴപ്പവും ഇല്ല ചുരുക്കത്തിൽ.

    • @jeenachandran9718
      @jeenachandran9718 20 днів тому +2

      അതെ നമ്മള് പാവങ്ങളെ വെറുതെ തെറ്റിദ്ധരിച്ചു 😂

  • @greshmanair4584
    @greshmanair4584 20 днів тому +3

    Jagdish sir super salute

  • @sureshdivakaran8116
    @sureshdivakaran8116 20 днів тому +35

    സംരഷിച്ചില്ലെങ്കിൽ താങ്കൾ അല്ലേ ദിലീപിനെ തിരക്കി പോലീസ സ്റ്റേഷനിൽ പോയതെ

    • @fasalpk9774
      @fasalpk9774 20 днів тому +3

      നമുക്ക് പരിചയമുള്ള കൂട്ടുകാരൻ അവനൊരു പ്രശനം വരുമ്പോൾ കൂടെ ഉണ്ടാകണം അത് ക്രിമിനൽ ആണെങ്കിലും അവന്റെ തെറ്റിനോട് യോജിച്ചിട്ടില്ലെങ്കിലും നല്ല കൂട്ടുകാരൻ സമാധാനമായി കൂടെ ഉണ്ടാകും.. അവന്റെ തെറ്റ് തിരുത്താൻ കൂടെ നിൽക്കണം

  • @musthafapayyoli
    @musthafapayyoli 20 днів тому +6

    അപ്പൊ ജോമോൾ ആരാ മോൾ എന്ന് മനസ്സിലായല്ലോ അല്ലെ

  • @UshaKumari-lv1ys
    @UshaKumari-lv1ys 20 днів тому +3

    അമ്മക്ക് പരാതി കൊടുത്തില്ല. പീഡിപ്പിച്ചവന്മാരോട് പരാതി കൊടുക്കാൻ പെണ്ണുങ്ങൾക്ക് വട്ടുണ്ടോ

  • @shoukathali473
    @shoukathali473 20 днів тому +7

    രണ്ടാനമ്മ എന്നാക്കിയാൽ മതി

  • @alphonsakuniyil8482
    @alphonsakuniyil8482 20 днів тому +5

    വിളറി വിയർത്ത് sideq

  • @mytube20oneone
    @mytube20oneone 18 днів тому

    AMMA മുൻകൈ എടുത്ത് കുറ്റക്കാരെ കണ്ടു പിടിക്കാൻ ശ്രമിക്കണം. സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. കോടതിയുമായി സഹകരിക്കണം.

  • @mytube20oneone
    @mytube20oneone 18 днів тому

    അമ്മ സ്ത്രീകളെ അകറ്റി നിർത്തി അവരിലുള്ള നന്മകൾ ആസ്വദിക്കുന്നു, അത്രേയുള്ളു.

  • @sarahshibu1704
    @sarahshibu1704 20 днів тому +6

    അങ്ങനെ വയനാട് issue ആ ഉരുൾ പൊട്ടലോടെ പോയി. അവിടുത്തെ പാവങ്ങൾ അനുഭവിക്കും. സർക്കാർ വഴി തിരിച്ചു വിടാൻ കിട്ടിയ പുതിയ ന്യൂസ്‌. കൊള്ളാം സൂപ്പർ. 👍👍👍🤣🤣🤣

    • @anulalanu724
      @anulalanu724 15 днів тому

      നായിന്റെ മോനേ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം

  • @jimkurian1596
    @jimkurian1596 20 днів тому +4

    പരാതി പറഞ്ഞ പെൺകുട്ടിക്ക് അമ്മ വേണ്ട രീതിയിൽ കൊടുത്തോളും

  • @user-ig2hk7mv6s
    @user-ig2hk7mv6s 20 днів тому +6

    Amma replace name andiyugam🔥🔥🔥

  • @aliashraf4663
    @aliashraf4663 20 днів тому +7

    പവർ ഗ്രൂപ്പ് ഇല്ല എല്ലായിടത്തെയും പോലെ സെക്സ് ഗ്രൂപ്പ് ഉണ്ടാക്കാം

  • @vysakhlankayil5635
    @vysakhlankayil5635 20 днів тому +3

    AMMA എന്നത് മാറ്റി MAMA എന്നാക്കണം😊

  • @ambujakshanambi951
    @ambujakshanambi951 20 днів тому +8

    അഭിനയം'' '' Super

  • @nalinimanohari2345
    @nalinimanohari2345 20 днів тому +5

    ഇത്തിരി കൂടെ ചേർന്ന് ഇരിക്ക് മോളേ 😂😂

  • @nafeesapadinjarayil3743
    @nafeesapadinjarayil3743 20 днів тому +5

    പവർ ഗ്രൂപ്പ്, അഞ്ചംഗ ഗ്രൂപ്പ് എട്ടംഗ ഗ്രൂപ്പ് ഇങ്ങനെ ഒരു തലയും വാലും ഇല്ലാത്ത റിപ്പോർട്ട്, പേര് പറയൂ, പരാതി ഉളളവർ, അടച്ച് വേടി വെച്ചിട്ട് കാര്യമില്ല, ഏതെങ്കിലും വനിത ഇന്ന ഇന്നവിക്തി എന്നെ ഉപദ്രവിച്ചു എന്ന് പറഞ്ഞു കേസ് കൊടുക്കൂ, അതല്ലേ വേണ്ടത്, തലയും വാലും ഇല്ലാത്ത റിപ്പോർട്ട് എന്നെ പറയാൻ പറ്റൂ

  • @user-hm9ci7rr3q
    @user-hm9ci7rr3q 20 днів тому +19

    പ്രസിഡന്റ് ആ പതിനഞ്ച് അംഗ ഉടായിപ്പ് പവർ ഗ്രൂപ്പിൽ ഉൾപ്പെട്ട ആളാണെന്ന് തോന്നുന്നു.... 🤔

  • @Technology12792
    @Technology12792 15 днів тому +1

    സിനിമയിൽ മാത്രമല്ല ഡാൻസ് സെന്ററുകളിലും സ്ത്രീ കളെ ലൈംഗികമായി ചൂഷണം ചെയ്യൂന്നുണ്ട്. അവിടെയും ഹേമകമ്മിറ്റി തെളിവെടുക്കേണ്ടതായിരുന്നു ✅🙏

  • @shammishammi950
    @shammishammi950 20 днів тому +14

    ബുദ്ധിമാനായ സിദ്ദീഖ് താങ്കൾക്ക് അഭിനന്ദനങ്ങൾ എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയില്ല എന്നു നടിച്ച് അഭിപ്രായങ്ങൾ പറയുന്ന ബുദ്ധിമാനായ നടൻ സൗദി അറേബ്യയിലെ പാണ്ട സൂപ്പർ മാർക്കറ്റ് ഓർമ്മയുണ്ടോ താങ്കൾക്ക് കാലം കുറേ പുറകിലോട്ടു പോകണം പാണ്ട മുക്കി 😅🤣🤣

    • @sayidmakahmakkah2164
      @sayidmakahmakkah2164 20 днів тому

      പാണ്ടയിൽ പണ്ട് സിദ്ധിഖ് ജോലി ചെയ്തിരുന്നോ?

    • @ayaanmuhammed4571
      @ayaanmuhammed4571 20 днів тому

      ഇവൻ പാണ്ടയിലൂണ്ടായോ?

    • @ayaanmuhammed4571
      @ayaanmuhammed4571 20 днів тому

      പാണ്ടൻ നായുടെ പല്ലിനു ശൗര്യം
      പണ്ടെ പോലെ ഫലിക്കുന്നില്ല

    • @RajeevRajeev-rx7im
      @RajeevRajeev-rx7im 20 днів тому

      Ys

    • @shajishamsudeen8586
      @shajishamsudeen8586 20 днів тому

      എനിക്കറിയാം..😂

  • @rafeekahmedik8914
    @rafeekahmedik8914 20 днів тому +15

    ഈ സംഘടനയെ *അമ്മ* എന്ന് പേര് വിളിക്കരുത് എ എം എം എ എന്ന് വിളിക്കുക ! അല്ലെങ്കിൽ കോഴി സംഘം എന്ന് വിളിച്ചോളൂ😂

  • @trueeyes1706
    @trueeyes1706 20 днів тому +5

    അഭിനയത്തിൽ രാവണൻ😂

  • @user-fe7hr5np5t
    @user-fe7hr5np5t 20 днів тому +1

    Kashttam😭

  • @remyals8708
    @remyals8708 20 днів тому +11

    ജോമോൾക്ക് വല്ല കാര്യം ഉണ്ടോ ഉള്ള പേര് കളയാൻ

  • @user-fe7hr5np5t
    @user-fe7hr5np5t 20 днів тому +1

    Amma yalla
    Mama

  • @mathewjohn8864
    @mathewjohn8864 20 днів тому +2

    തിലകൻ ചേട്ടനെ ഓർമ്മയുണ്ടോ

  • @felixjoseph1559
    @felixjoseph1559 20 днів тому +1

    മാധ്യമങ്ങളുടെ ഓരോ ചോദ്യവും കേൾക്കുമ്പോഴും സിദ്ദിഖിന്റെ ഞെട്ടൽ കണ്ടോ😂😂😂😂😂😂

  • @Pallilkara
    @Pallilkara 20 днів тому +1

    പകൽ സമയങ്ങളിൽ. അമ്മ രാത്രി ആകുമ്പോൾ. ഉമ്മ 😄 ഇതാണ് ഇപ്പോഴത്തെ അവസ്ഥ 🤷‍♂️

  • @reghuraman9719
    @reghuraman9719 19 днів тому

    പോലീസിനെ കൊണ്ട് കേസെടുത്ത് കോടതിയേ കൊണ്ട് ശിക്ഷപ്പിക്കാമോ എന്ന്
    അ.മ്മ , കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്നില്ലേ ?

  • @mahmoodpcmattul8176
    @mahmoodpcmattul8176 20 днів тому +2

    തലയും വാലും ഇല്ലാത്ത ചോദ്യങ്ങൾ

  • @periyar12323
    @periyar12323 20 днів тому +6

    സങ്കടന എന്ന നിലക്ക് നിങ്ങൾ എന്ത് ആക്ഷൻ എടുത്തു. സംഘടനയിൽ ഉള്ള ആളുകൾക്കെതിരെ വന്ന ആരോപണങ്ങൾ നിങ്ങൾ ഏത് രീതിയിൽ കൈകാര്യം ചെയ്യും. നിങ്ങൾ പറയുന്നു നിങ്ങളുടെ സംഘടനയിൽ ഉള്ള സ്ത്രീകൾക്കും ആണ് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട് ബതുമുട്ടിച്ച ആളുകളും സംഘടനയിൽ ഉള്ളവർ അവർക്കെതിരെ നിങ്ങൾ എന്ത് നിലപാടെടുക്കും. അഭിനയിക്കാൻ നിങ്ങളെ പഠിപ്പിക്കേണ്ട ആവശ്യമില്ലാത്തതുകൊണ്ട് ന്യായീകരിച്ചു നില്കാൻ നിങ്ങൾക് എളുപ്പമാണ്.
    AMMA സംഘടനയെ കുറ്റപ്പെടുത്തുന്നത് ഹേമ xommitiyo govt oo ayirikilla, കേരളത്തിലെ ജനങ്ങൾ 🫵🏻

  • @rahmanelangoli9746
    @rahmanelangoli9746 14 днів тому

    എല്ലാ കുറ്റകൃത്യങ്ങളുടെയും മാതാവു എന്ന അർഥത്തിലായിരുന്നു "അമ്മ " എന്ന പേരിട്ടത് എന്നു ഇപ്പോഴല്ലേ മനസ്സിലായത് 😢😮

  • @prajithtk8905
    @prajithtk8905 20 днів тому

    ചോദിയവും ഉത്തരവും മിഡിയ്ക്കാര്തന്നെ പറയുന്നുണ്ട് അങ്ങനെയാണെങ്കിൽ അവരെ വിളിക്കേണ്ട കാര്യം ഉണ്ടോ

  • @sunaijnpr7772
    @sunaijnpr7772 20 днів тому

    കേരള ജനതയ്ക്ക് ഈ സംഘടന കൊണ്ടുള്ള ഉപകാരങ്ങൾ എന്താണെന്നു ആർകെങ്കിലും പറഞ്ഞുതരാൻ പറ്റുമോ ?

  • @abdulnaseer1250
    @abdulnaseer1250 20 днів тому

    സെലിബർട്ടികളോട് ഉള്ള അസൂയ ചില കുഴപ്പക്കാർ ഉണ്ട് എന്നത് ശെരി പക്ഷെ കേരളകരയെ കലാപരമായി എന്നും മുന്നോട്ട് നയിച്ച നടന്മാർ അവരുടെ ഒരു സംഘടന യെ കേരളം ഇങ്ങനെ മോശം ആക്കുന്നത് ശെരിയല്ല അമ്മയെ കുട്ടി കഴിവില്ലാത്തവർ പോലും അഭിനയം സ്വപ്നം ആക്കി ഹോട്ടലിൽ തങ്ങി അമ്മയും മോളും തുണി അയിച്ചു കൊടുത്തു അവസരം കിട്ടാത്തവർ ആണ് ഇപ്പൊ വ തുറക്കുന്നത് അത് മുതലെടുക്കുന്ന സിനിമക്കാർ ഇല്ലാതെ ഇല്ല

  • @kkjhon2491
    @kkjhon2491 20 днів тому +1

    2 very good personality's sitting left and right with siddiq. Every thing clear now.

  • @salahsalahu8310
    @salahsalahu8310 19 днів тому +1

    വിഴുപ്പ് അലക്കും തോറും കളർ ഇളകി വരികയാണല്ലോ ഉത്തരവാദിത്വത്തോട് കൂടി സംസാരിച്ചത് ജഗദീഷ് മാത്രം

  • @ganeshr483
    @ganeshr483 15 днів тому +1

    ജഗതി ശ്രീകുമാറിനെതിരെ വിതുര പെൺകുട്ടി പീഡന പരാതി നൽകിയപ്പോൾ ഇവരുടെ പ്രതികരണം എന്തായിരുന്നു.. ജഗതിക്കു അവിഹിത ബന്ധത്തിൽ ഒരു മകളുണ്ടെന്നു ലോകം മുഴുവൻ അറിഞ്ഞിട്ടും ഇദ്ദേഹം ഉൾപ്പെടെയുള്ളവർ അയാളുമൊരുമിച്ചു ഒരുപാടു പടങ്ങൾ ചെയ്തില്ലേ..... വീണിടത്തു ഉരുണ്ടു കളിക്കുക മാത്രമാണ് ജഗദീഷ് ചെയ്യുന്നത്... ബുദ്ധിയുള്ളവർ ഇയാളുടെ വാചാലതയിൽ വീഴില്ല

  • @sreedevpillai8045
    @sreedevpillai8045 18 днів тому

    കുറച്ച്‌ കൂടി ചെറിയ സീറ്റ്‌ കൊടുത്ത്‌ അവരെ സഹായിക്കാമായിരുന്നു.

  • @joychanmanakkattu8003
    @joychanmanakkattu8003 20 днів тому +3

    സൂപ്പർസ്റ്റാറുകൾക്ക് ഒന്നും പറയാനില്ലേ

  • @Regivalayamkandathil
    @Regivalayamkandathil 20 днів тому +1

    ശ്യാമപ്രസാദിൻ്റെ ശരീരഭാഷ ഒരു ഗുണ്ടയെ ഓർമ്മിപിക്കുന്നു . എന്തൊരു തോൽവി. ആരോടാണ് ദേഷ്യം കേരളത്തിലെ ജനതയോടോ കഷ്ടം

  • @baijup.k3006
    @baijup.k3006 20 днів тому

    Super attendance and good clear reply...

  • @yousafmaster4260
    @yousafmaster4260 20 днів тому +4

    എല്ലാ വൃത്തികേടുകളുടെയും സംഗമ സ്ഥാനം സിനിമ

  • @rajeeshkerala4104
    @rajeeshkerala4104 18 днів тому

    ബാക്കിയുളള 200 പേജ് ചായ ചൂടാക്കാൻ കത്തിക്കുന്നതിന് മുമ്പ് പുറത്തു കൊണ്ടു വരുമോ എന്തോ...!॥

  • @geethugeorge6907
    @geethugeorge6907 20 днів тому +2

    Ellam nanam kettu

  • @SC-gn1rj
    @SC-gn1rj 20 днів тому +1

    High power committee...adipoli🤡

  • @Jt61603
    @Jt61603 20 днів тому

    Well said. With AMMA. ❤

  • @iamhere4022
    @iamhere4022 20 днів тому +29

    ലെ ജോമോൾ... കുടുങ്ങിയല്ലോ ദൈവമേ.. 😂

  • @SarithaKG-mx4ki
    @SarithaKG-mx4ki 20 днів тому +3

    😂അമ്മയും കൊള്ളാം മക്കളും കൊള്ളാം 😂😂😂

  • @t.v.rahulraj364
    @t.v.rahulraj364 20 днів тому +3

    മാപ്രകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റാതെ മുങ്ങുന്ന സൂപ്പർ സ്റ്റാറുകൾ... " മാപ്രകളോട് എല്ലാം കഴിഞ്ഞല്ലോ അല്ലേ എന്ന് ചോദിച്ചു മൈക്ക് off ആക്കുന്ന പിണറായി തന്നെ സൂപ്പർ സ്റ്റാർ 🎉, 💥💥

  • @beenajacob4020
    @beenajacob4020 18 днів тому

    ദാ കിടക്കുന്നു അണ്ണൻ....

  • @antonykc3031
    @antonykc3031 20 днів тому

    ആരുടെ അമ്മ ഒരു പവർ ഗ്രുപ്പ് ഇല്ല ജനങ്ങൾക്ക്‌ മനസ്സിൽ ആകുന്നു ഉണ്ട്

  • @threechunksthreechunks
    @threechunksthreechunks 20 днів тому +2

    അമ്മഅല്ല അമ്മായിഅമ്മ ഒന്ന് പോ സാറെ