Це відео не доступне.
Перепрошуємо.

ലജ്ജയില്ലായ്മയുടെ ലൈവ് ഡെമോ.. വരുവിൻ കാണുവിൻ.. ഫ്രീ ഷോ.. I ON Air - 28-09-2023

Поділитися
Вставка
  • Опубліковано 27 вер 2023
  • എന്റമ്മോ ദേ.. ചേച്ചി പിന്നേം....
    കാരണാഭൂതൻ സജി 2.0
    ലജ്ജയില്ലായ്മയുടെ ലൈവ് ഡെമോ.. വരുവിൻ കാണുവിൻ.. ഫ്രീ ഷോ..
    #sajicherian #pinarayivijayan #cpim #keralapolitics

КОМЕНТАРІ • 843

  • @sudhasundaram2543
    @sudhasundaram2543 10 місяців тому +288

    ശീതൾ കുട്ടീ നമിക്കുന്നു എന്താ ഒരു പെർഫോമൻസ്👍👍👍👍👍♥️♥️🌹🌹

  • @NM-zi5kx
    @NM-zi5kx 10 місяців тому +521

    ഈ വർഷത്തെ മികച്ച കവിതയ്ക്ക് ഉള്ള അവാർഡ് ശീതളിന് ,🏆🏆🏆🏆🏆👍💪.

    • @crpd1731
      @crpd1731 10 місяців тому +8

      പാട്ട് പാടുന്നതിലും
      ഭേദം ചേച്ചി ഒരു വളി വിടുന്നതായുരുന്ന്😂😂😂😂😂😂😂😂😂😂

    • @NM-zi5kx
      @NM-zi5kx 10 місяців тому

      @@crpd1731 എന്താ സംസ്കാരം,നിന്നെ നമിച്ചു 🖕🖕.

    • @SK-eu4er
      @SK-eu4er 10 місяців тому

      ​@@crpd1731ഒരോരുത്തൻമാരെ സ്തുതിച്ച് തിരുവാതിര നടത്തുന്നതിനേക്കാളും, പ്രാർത്ഥന നടത്തുന്നതിനേക്കാളും എത്രയോ ഭേദം.....😊

    • @susheelarajan4877
      @susheelarajan4877 10 місяців тому +1

      Ethinanu prathyakatharam manassika avastha annu parayaruth.

    • @velayudhanvr7767
      @velayudhanvr7767 10 місяців тому +1

      👍👌

  • @shylajashyla1419
    @shylajashyla1419 10 місяців тому +169

    😂😂😂ശീതൾ ഇങ്ങള് പോളിയാണ് കേട്ടോ 🙏🙏🙏ഇതേ ആർജ്ജവത്തോടെ മുന്നോട്ട് പോട്ടെ...

  • @gopalanpradeep64
    @gopalanpradeep64 10 місяців тому +106

    ഇത്രയും നാൾ ശീതൾ എവിടെ ആയിരുന്നു , ❤ കലക്കി 😂

    • @aaronreena7732
      @aaronreena7732 10 місяців тому

      അംഗൻവാടി പഠിക്കാൻ പോയേക്കുവായിരുന്നു

  • @mathewkj1379
    @mathewkj1379 10 місяців тому +297

    ശീതൾ ,മഹാ പ്രതിഭ 👍👍👍ഒറ്റ എപ്പിസോടും വിടാതെ കാണുന്നുണ്ട്. 🙏🙏🙏
    ഈ പാർട്ടി മൊത്തം കോമഡിയാണല്ലോ കർത്താവേ 🤣🤣🤣

    • @SK-eu4er
      @SK-eu4er 10 місяців тому +7

      @@user-cz9zd6cz7u എന്തു പറ്റി? എല്ലാ കമൻ്റിനും reply ഇട്ട് അവരെക്കൊണ്ട് ഇനി ഈ പരിപാടി കാണിക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണോ?.....ബിജെപിയെയോ കോൺഗ്രസ്സിനെയോ ആണ് വിമർശിച്ചതെങ്കിൽ പോട്ടെന്ന് വെക്കാമായിരുന്നു. അല്ലെ?....

    • @ayessen319
      @ayessen319 10 місяців тому +4

      ​@@user-cz9zd6cz7uഎന്തിന്, ഭംഗിയായി വേഷം ധരിച്ചിട്ടുണ്ട്.

    • @Aysha_s_Home
      @Aysha_s_Home 10 місяців тому +3

      ഞാനും

    • @murugadassmachingalmurugad1860
      @murugadassmachingalmurugad1860 10 місяців тому +2

      EXACTLY ❤ 💯 ❤

    • @muhammedshereef1005
      @muhammedshereef1005 10 місяців тому

      .😢. വാ അടക്കെടാ നായെ

  • @reshmabai7474
    @reshmabai7474 10 місяців тому +232

    പൊളിച്ചു❤ പാവങ്ങൾക്ക് എനിയും കവിത ചൊല്ലാനുള്ളതാ.😂😂

  • @ramachandranen1559
    @ramachandranen1559 10 місяців тому +84

    ശീതൾ... നല്ല അവതരണം... ആനുകാലിക പ്രസക്തിയുള്ള പ്രേക്ഷകരെ രസിപ്പിക്കുന്ന ഈ പരിപാടി വളരെ നന്നാവുന്നുണ്ട്.... അഭിനന്ദനങ്ങൾ...

  • @manus.pillai6296
    @manus.pillai6296 10 місяців тому +54

    ചെങ്ങന്നൂരിൽ കാട്ടു പന്നിയിറങ്ങി എന്ന് കേട്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.

  • @okskuttanomana4203
    @okskuttanomana4203 10 місяців тому +135

    എന്താ ഭാവം നല്ല വരികൾ നല്ല ആലാപനം ഹോ നമിച്ചു പൊന്നേ ആ ചാച്ചിയെ 🙏🙏🙏

  • @manojkumarg5326
    @manojkumarg5326 10 місяців тому +34

    ചേച്ചി സിനിമ ഗാനം, ലളിതഗാനം, ഈശ്വര പ്രാർഥന, നാടക ഗാനം , നാടൻ പാട്ട് എല്ലാം ചേർത്ത് ഒരു കാച്ച് കാച്ചി. എഡിറ്റിംഗ് 👍. ജഗദീഷ് മേശ മുകളിൽ ഇരിക്കുന്ന സ്ത്രീ രൂപം ശെരി ആക്കുന്നത് പിണറായി ഭരണത്തെ സൂചിപ്പിക്കുന്നു. ( നേരെ ഇരുന്ന രൂപം ഒന്നും അല്ലാതാക്കി)

  • @kmthomas7263
    @kmthomas7263 10 місяців тому +129

    ഇമ്മാതിരി കൂത്തു പാടുമ്പോള്‍ മൈക്കിന് ഒരു കുഴപ്പവും ഇല്ല..!!
    ചിലരൊക്കെ വരുമ്പോള്‍ മൈക്കിന് പേടിയാ...!!???

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 10 місяців тому +61

    നല്ല അവതരണം, അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹

  • @theperfectpiano473
    @theperfectpiano473 10 місяців тому +103

    അഭിവാദനങ്ങൾ❤ നല്ല അവതരണം❤❤❤

  • @prabhakarank6177
    @prabhakarank6177 10 місяців тому +21

    എൻ്റെ മോളെ, നീ ഒരു സംഭവം തന്നെ. ഈ പ്രതിഭ ലോകം അറിയാൻ വളരെ വൈകി. Better late than never.

  • @karthikgmenon
    @karthikgmenon 10 місяців тому +123

    6:21യ്യോ... ഇത് കേട്ടാൽ പിന്നെ കുറെ നേരത്തേക്ക് ചിരി നിർത്താൻ പറ്റില്ല... 😆😆😆😆😆😆😆😆

  • @georgekoshy1713
    @georgekoshy1713 10 місяців тому +51

    ഇത് കേട്ടോണ്ടിരുന്നാൽ സമയം പോകുന്നത് അറിയില്ല

  • @sheejadinesan
    @sheejadinesan 10 місяців тому +70

    എന്തായാലും ചിരിച്ചു ചവാനുള്ള വക ഇവന്മാർ തരുന്നുണ്ടല്ലോ 😂😂😂

  • @mithram2430
    @mithram2430 10 місяців тому +18

    വെളിവില്ലാ ക്കൂട്ടം
    എന്ന പേരിട്ട് ഒരു സിനിമ പിടിക്കേണ്ട ഐറ്റങ്ങളാണ്❤

  • @santhoshgeorge6906
    @santhoshgeorge6906 10 місяців тому +101

    കിണറ്റിൽ കിടക്കുന്ന തവളയുടെ ലോകത്തിൻ്റെ അത്രയും വിശാലമാണ് സഖാക്കളുടെ ലോകവും. 😂

  • @josephtj9487
    @josephtj9487 10 місяців тому +148

    ശീതൾപണ്ടേമറുനാടനിലേക്ക് തിരിച്ചുവരേണ്ടതായിരുന്നു വന്നതിനുശേഷംകലക്കി

  • @Abdullakuttyvellathinkal-tj1qt
    @Abdullakuttyvellathinkal-tj1qt 10 місяців тому +107

    സഖാക്കൾക്ക് കുറച്ചു വിലയും നിലയും ആളുകൾ കൊടുത്തിരുന്നു
    അതെല്ലാം കളഞ്ഞു കുളിച്ചു
    ഇപ്പോൾ വാഴുത്തുപാട്ടുകളും പുകഴ്ത്തിപ്പാട്ടുകളും തിരുവാതിരപ്പാട്ടുകളും ഉണ്ടെങ്കിലെ രാജാക്കന്മാർക്ക് തൃപ്തിയാകു
    വല്ലാത്ത ജാതി ജന്മങ്ങൾ തന്നെ😅

    • @keralathebest
      @keralathebest 10 місяців тому +1

      Savarna rajakkan mar thulayayee

  • @sajis2279
    @sajis2279 10 місяців тому +32

    ആ കവിതയിലൂടെ അവർ തറയാണെന്ന് തെളിയിച്ചു

  • @userhelp7099
    @userhelp7099 10 місяців тому +27

    ശീതൾ, എങ്ങനെ കഴിയുന്നു ഇങ്ങനെയൊക്കെ അഭിനയിക്കാൻ super performance പറയാൻ വാക്കുകളില്ല മലയാളസിനിമയുടെ ഒരു future നടിയെ ശീതളിലൂടെ കാണുന്നു 🎉🎉🎉🎉🎉

    • @shanavaskhan4136
      @shanavaskhan4136 10 місяців тому +1

      നോ സിനിമ നോ സീരിയൽ

  • @alliswell1516
    @alliswell1516 10 місяців тому +44

    ശീതു ചേച്ചി ഇനി ഇങ്ങനെ പ്രോഗ്രാം കൊണ്ടുപോയാൽ
    ഞാൻ പ്രാകും കേട്ടോ
    ചിരിച് ഊപ്പാട് ഇളകി
    നിങ്ങൾ മറുനാടന്റെ മുത്ത് ആണ്
    അടിപൊളി 👍
    Next episode കട്ട വൈറ്റിങ്

  • @Bigboss4u
    @Bigboss4u 10 місяців тому +29

    🤔 സത്യത്തിൽ ശീതൾ ആണ് ഈ ഗദ്യ കവിത എഴുതിയത് എങ്കിൽ നമിച്ചു. സഹോദരീ , അതി ഭയങ്കരം. ' പ്രണമിക്കുന്നു. താങ്കളുടെ കഴിവുകൾ അത്യപാരം. ♥️♥️♥️♥️

  • @gracyvv4381
    @gracyvv4381 10 місяців тому +20

    ഞാൻ മറക്കാതെ കാത്തിരുന്നു കാണുന്ന പ്രോഗ്രാം 👍👍👍👍👍😂😂😂😂

  • @kunjumonoommen4843
    @kunjumonoommen4843 10 місяців тому +31

    വളരെ intresting, God bless you, my full support to you. ഈ നാണം കെട്ട പരിഷകളെ എക്സ്പോസ് ചെയ്യുന്ന താങ്കൾക്ക് ദീർക്കയുസ് നേരുന്നു

  • @anilvbbalan
    @anilvbbalan 10 місяців тому +41

    സൂപ്പർ അവതരണം.... ശീതൾ...തൃപ്തിയായി... സ്നേഹം.. സന്തോഷം 👌👍❤️

  • @girijadevi3869
    @girijadevi3869 10 місяців тому +18

    നല്ല രസമായിരുന്നു ശീതൾ.
    എന്തൊരു കഴിവാണ്.
    Keep it up.❤🎉

  • @somathomas6488
    @somathomas6488 10 місяців тому +39

    ശീതളുക്കുട്ടി!കേരളത്തിന്റെ ഒരു map എന്റെ വക ആ കോ... വിന്ദന് 🤣🤣🤣🤣
    കലക്കി കുട്ടിയെ 🥰🥰🥰🥰🥰കലങ്ങിയില്ല....

  • @lathakumari3627
    @lathakumari3627 10 місяців тому +30

    നല്ല അവതരണം സൂപ്പർ😊

  • @babuissac7765
    @babuissac7765 10 місяців тому +32

    ശീതൾ❤❤❤❤❤❤

  • @geethadevivasan2850
    @geethadevivasan2850 10 місяців тому +13

    ആത്മപ്രശംസ കൊണ്ടൊക്കെ ആണ് സിപിഎം പിടിച്ചു നിൽക്കുന്നത്,, അല്ലായിരുന്നുഎങ്കിൽ ആരും അറിയാതെ പോയേനെ ഈ പാർട്ടിയെ 😢😢😢😢😢

  • @nadarajanachari8160
    @nadarajanachari8160 10 місяців тому +17

    കലക്കി മോളെ കലക്കി!!!😅😊

  • @shajubh2093
    @shajubh2093 10 місяців тому +45

    നിങ്ങൾ ഇത്ര സൂപ്പർ എന്ന് അറിഞ്ഞില്ല 😂❤❤❤🙏🏻🙏🏻🙏🏻🙏🏻രാഖി പോയതിൽ ഇപ്പോൾ വിഷമം ഇല്ല സ്നേഹം ❤🙏🏻🙏🏻മറുനാടൻ കി ജയ് 🎉🌹🌹🌹🌹

    • @mrsclarama1953
      @mrsclarama1953 10 місяців тому

      Rakhi marunadanil ille.poyo police ne pediche

  • @godsongsbabu5135
    @godsongsbabu5135 10 місяців тому +105

    എന്നാലും ശീതളെ കവിത ഒരു ഒന്നൊന്നര കവിതയായിപ്പോയി... 😂😂

  • @thampankannothra3948
    @thampankannothra3948 10 місяців тому +126

    അലവലാതികൾ ഇനിയും വോട്ട് ചെയ്യണം. ഭേഷ്.

  • @paultp5571
    @paultp5571 10 місяців тому +14

    . കൊള്ളാം ശീതൾ.

  • @worldltube
    @worldltube 10 місяців тому +8

    എന്താ അവതരണം. First class.

  • @rajanpaul3477
    @rajanpaul3477 10 місяців тому +3

    Chechi Kalakki

  • @girijamkurup1391
    @girijamkurup1391 10 місяців тому +23

    നാണമില്ലാത്ത വർഗ്ഗങ്ങൾ

  • @amithkumarkarunakaran007
    @amithkumarkarunakaran007 10 місяців тому +46

    Superb Great Performance
    Adipoli Presentation
    SEETHAL ❤️💙🎉

  • @lallamidhila5334
    @lallamidhila5334 10 місяців тому +15

    ശീതളിന് നല്ലൊരു ഭാവിയുണ്ട് ❤️👍

  • @nirmalachristudas3307
    @nirmalachristudas3307 10 місяців тому +28

    ശീതൾ ദിവസം കഴിയുന്തോറും 👍👍👍
    ആകുന്നുണ്ട്.
    എത്രയും പെട്ടെന്ന് ശീതളിന്റെ സ്ഥലം സൗജന്യമായി അളന്നു തിട്ടപ്പെടുത്തി കൈയിൽ കിട്ടും

  • @SandhyaEdamana
    @SandhyaEdamana 10 місяців тому +9

    സഹിക്കാൻ പറ്റുന്നില്ല അനിയത്തി 😭😭😭

  • @rajinediyath2795
    @rajinediyath2795 10 місяців тому +15

    പൊളിച്ചു മോളേ........സൂപ്പർ......❤❤❤

  • @truthprevails6463
    @truthprevails6463 10 місяців тому +82

    വക്രബുദ്ധിയും, ധാർഷ്ട്യവും, ക്രൂരതയും, സ്വാർഥതയും കൈമുതലാക്കിയ മാർക്സിസ്റ്റ് നേതാക്കൾ നാടിന് ആപത്ത്.

    • @kvs2014
      @kvs2014 10 місяців тому +2

      ...ഇതൊന്നുമില്ലാത്ത മാർക്സിസ്റ്റ് നേതാക്കൾ ഇതുവരെയും ഉണ്ടായിട്ടില്ല; ഉണ്ടാവുകയുമില്ല!

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 10 місяців тому +46

    ശീതൾഓരോ ദിവസംകഴിയുംതോറുംഅടിച്ചു കയറുകയാണല്ലോ? അഭിനന്ദനങ്ങൾ

  • @reenachacko921
    @reenachacko921 10 місяців тому +11

    എൻ്റെ പൊന്നു sheethal ചിരിച്ചു ചിരിച്ച് ഞാൻ കരഞ്ഞു 😂😂😂😂. ഞാനും ഒരു കവിത എഴുതാനുള്ള തയ്യാറെടുപ്പിൽ ആണ്. 😅😅😅😅

  • @thresiammababu5971
    @thresiammababu5971 10 місяців тому +33

    ഇങ്ങനെ പോയാൽ പരശുരാമൻ ഒരു തവണകൂടി വരേ ണ്ടി വരും.

  • @uservyds
    @uservyds 10 місяців тому +2

    മുത്തേ പൊളി 🤣🤣💕🥰

  • @sureshm1808
    @sureshm1808 10 місяців тому +17

    Sheetal, very nice ❤.You cleanly shows the real things with good presentations 😂😂

  • @johnymon4880
    @johnymon4880 10 місяців тому +2

    സൂപ്പർ പൊളിച്ചു മാച്ചുമ്മ...എഡിറ്റിംഗ് ആൾസോ കിടിലോസ്‌കി

  • @JosephRaju-dn7cs
    @JosephRaju-dn7cs 10 місяців тому +223

    വാഴ്ത്തു പാട്ടു കേട്ടില്ലെങ്കിൽ സഖാക്കൾക്ക് ഉറക്കം വരില്ല അതുകൊണ്ടാണ് മറ്റൊന്നും തോന്നരുതേ

  • @dineshanpp2150
    @dineshanpp2150 10 місяців тому +33

    സഖാക്കന്മാരുടെ അമ്മമാരുടെ എക്കൗണ്ട് നിറക്കൽ മേളയാണ് വേദി

  • @karthikgmenon
    @karthikgmenon 10 місяців тому +23

    7:15 - 8:16 അടിപൊളി 😁😁

  • @manikunju1342
    @manikunju1342 10 місяців тому +4

    കലക്കി

  • @sobhamenon7017
    @sobhamenon7017 10 місяців тому +13

    Wow..what a performance..enjoyed a lot. Keep up.

  • @sreekhumarkrishnannair
    @sreekhumarkrishnannair 10 місяців тому +8

    Superb please continue

  • @lathe4391
    @lathe4391 10 місяців тому +2

    മറുനാടന്റെ പുതിയ മുഖം.. 💖 പൊളിച്ചു 👍🏻

  • @wisdomwisdom5946
    @wisdomwisdom5946 10 місяців тому +6

    സത്യത്തിൽ ശീതൾ അതുല്യ പ്രതിഭ തന്നെ..അതുതിരിച്ചറിഞ്ഞ മറുനാടൻ അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നു

  • @asokarajannair6149
    @asokarajannair6149 10 місяців тому +3

    എന്റെ മോളേ നമിച്ചു. കാരണഭൂതൻ, കൺകണ്ട ദൈവം ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു.

  • @hillaritms4207
    @hillaritms4207 10 місяців тому +2

    മുത്ത് പൊങ്ങ് നേ തോൽപ്പിക്കും എന്ന് തോന്നുന്നു,വളരെ നന്നായിരിക്കുന്നു

  • @kndevaki6258
    @kndevaki6258 10 місяців тому +4

    ശീതൾ,തകർത്തു മോളേ...

  • @sreelathasatheesan
    @sreelathasatheesan 8 місяців тому +1

    നർമ്മബോധവും കാര്യബോധവും വേണ്ടുവോളമുള്ള ഒരു നല്ല കലാകാരി അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉🎉🙏

  • @abhinjeromejerone7037
    @abhinjeromejerone7037 10 місяців тому +12

    Oh,oh,oh Super

  • @kandketta4305
    @kandketta4305 10 місяців тому +1

    I have live 48 years, Sheethal you are the best artist I have ever come across. Your satire is same like that of Arvind Kejriwal. Your ability to sing is excellent.

  • @kganesan2004
    @kganesan2004 10 місяців тому +11

    Very good seethal ❤😂❤

  • @sureshnair2476
    @sureshnair2476 10 місяців тому +8

    Seat urappichooo അമ്മായി 😂😂😂 ഇതുപോലെ വിവരംകെട്ട ജെന്മങ്ങൾ ഉണ്ടെങ്കിൽ കേരളം ഒരു കാലത്തും ഗതി പിടിക്കില്ല 😢😢😢😢😢

  • @govindnram8556
    @govindnram8556 10 місяців тому +12

    നന്നായി ശീതൾ, ഉളുപ്പുണ്ടെങ്കിൽ "അയാൾ " ആത്മഹത്യ ചെയ്യും😂😂😂😂😂😂😂

  • @rameshanchoyyiantavida4985
    @rameshanchoyyiantavida4985 10 місяців тому +11

    ചേച്ചിക്ക് അടുത്ത പഞ്ചായത്ത് ഇലക്ഷനിൽ ഒരു സ്ഥാനം ഉറപ്പ്😅

  • @raicheljacob5837
    @raicheljacob5837 10 місяців тому +5

    Hare va what a performance

  • @ajithkumarmn1336
    @ajithkumarmn1336 10 місяців тому +2

    ശീതൾ, ഇന്നോവാ വരുന്നുണ്ടോ എന്ന് ഇടക്കൊക്കെ തിരിഞ്ഞു നോക്കുന്നതു നന്നായിരിക്കും. എന്നാലും ഇതെന്താരവതരണമാ കൊച്ചേ ? തകർത്തു. സൂപ്പർ അഭിനന്ദനങ്ങൾ.

  • @prasannantn9733
    @prasannantn9733 10 місяців тому +17

    Very nice

  • @manojkumarg5326
    @manojkumarg5326 10 місяців тому +5

    ഇന്നലെ രാത്രി പത്തുമണി വരെ ഈ roasting പ്രതീക്ഷിച്ചു.

  • @dhosth9672
    @dhosth9672 10 місяців тому +1

    ചേച്ചി പൊളിക് 👍🥰🌹

  • @jayaramaprabhu9139
    @jayaramaprabhu9139 10 місяців тому +14

    👌👌super😢

  • @user-wn4eu5fp9b
    @user-wn4eu5fp9b 10 місяців тому +9

    Supper

  • @treesapb5330
    @treesapb5330 10 місяців тому +34

    ഇതൊരു ഒന്നൊന്നര കവിതയായിപോയി ശീതളേ 😂 വെള്ളിവീണ കവിത പാടിയ ചേച്ചിക്ക് സംസ്ഥാന സർക്കാർ അവാർഡ് കൊടുത്താദരിക്കണ० 😂😂😂😂

  • @sadasadasivan4140
    @sadasadasivan4140 10 місяців тому +1

    ശീതൾ അടിപൊളി 🌹🌹🌹🌹🌹

  • @diyasmks8869
    @diyasmks8869 10 місяців тому +2

    ഹാസ്യ പ്രതിഭ....... ജഗതി.. കല്പന... പിൻഗാമി ശീതൾ 👍🏻

  • @santhoshkumar1018
    @santhoshkumar1018 10 місяців тому +3

    ഒരു രക്ഷയുമില്ല സമ്മതിച്ചു 👍👍👍👍

  • @tintukp1380
    @tintukp1380 10 місяців тому +2

    Super❤❤❤🎉🎉🎉

  • @sijisasidharan1318
    @sijisasidharan1318 10 місяців тому +4

    അടിപൊളി.. 🤣😂🤗👌👌

  • @syamsankarankutty2450
    @syamsankarankutty2450 10 місяців тому +3

    U nailed it ഈ പണിക്ക് ഏറ്റവും യോജിച്ച ആൾ ശീതൾ തന്നെ 👌

  • @haridasanvt1699
    @haridasanvt1699 10 місяців тому +2

    എന്തെല്ലാം കാണണം ഉളുപ്പും ഇല്ലാതെ

  • @jacobmani9553
    @jacobmani9553 10 місяців тому +1

    Everything is supper

  • @sibisibeesh4215
    @sibisibeesh4215 10 місяців тому +8

    🤭😂😂😂 പൊളിച്ചു

  • @jessyjose7240
    @jessyjose7240 10 місяців тому +3

    🙋‍♀️👏

  • @meenasuresh7751
    @meenasuresh7751 10 місяців тому +28

    ഇവന്മാർക്ക് മൊത്തം ഭ്രാന്ത് ആയോ .? 🤣🤣🤣🤣🤣
    അതോ നമുക്കാണോ ശീതൾ ഭ്രാന്ത്. 🤣🤣🤣🤣🤣

  • @radhakrishnanmk7657
    @radhakrishnanmk7657 10 місяців тому +1

    Super 👍👍👍

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 10 місяців тому +3

    സാംസ്‌കാരിക മന്ത്രി ആകാൻ പറ്റിയ ആൾ... അ ഗാനം പോലും അറിയില്ല.... അടിപൊളി..

  • @bastianvellattanjur4214
    @bastianvellattanjur4214 10 місяців тому +6

    മുല്ലപെരിയാർ ഒപ്പ് ഇട്ടു കൊടുത്ത കേരളത്തെ ഒറ്റിയ പാർട്ടിക്ക് ച്ചാവ് നമസ്കാരം.

  • @csnair3734
    @csnair3734 10 місяців тому +5

    Beautiful vedio 😂

  • @vadakkunokki
    @vadakkunokki 10 місяців тому +9

    Congratulations 🙏Script,Editing.. and presentation superb.. 👍

  • @arttech5674
    @arttech5674 10 місяців тому +1

    👍👍👍👍

  • @Rajeshct-jc5mn
    @Rajeshct-jc5mn 10 місяців тому +8

    ഹ ഹ ഹ😅😅😅😅😅😂😂😂🎉

  • @martinkottoor6611
    @martinkottoor6611 10 місяців тому +1

    Super!!!! 😍🙌👏🙏

  • @sumarajan487
    @sumarajan487 10 місяців тому +1

    Aakshepahasyam nannayi vazhangunnund super

  • @gopakumarc3616
    @gopakumarc3616 10 місяців тому +1

    Dear sister seethal, very good presentation.