കരുവന്നൂർ കണ്ണന് മാൻഡ്രേക്കിന്റെ കടാക്ഷം..! I ON Air - 30-09-2023

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 584

  • @mohanannair9468
    @mohanannair9468 Рік тому +171

    സഖാക്കൾക്ക് പുറത്ത് ഉറഞ്ഞു തുള്ളലും
    ഇ.ഡിക്ക് മുന്നിൽ വിറച്ചു തുള്ളലും ?!

  • @sanjeetkumar-oq1bp
    @sanjeetkumar-oq1bp Рік тому +106

    എവിടെ ആയിരുന്നു എന്റെ പൊന്നു ... ഇത്രയും കാലം .. കമ്മികൾ എങ്ങനെ സഹിക്കും

  • @JosephPurayidom
    @JosephPurayidom Рік тому +121

    ശീതളിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. എല്ലാവിധത്തിലും അടിപൊളി ! അത്യുഗ്രൻ പ്രകടനം. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

  • @antonyantony1420
    @antonyantony1420 Рік тому +245

    Mr. ഷാജൻ, ഈ പെണ്ണിനെ ഏതെങ്കിലും ചാനലുകാർ കൊത്തി കൊണ്ട് പോകാൻ സാധ്യതയുണ്ട് അത് കൊണ്ട് സ്റ്റുഡിയോയിൽ നിന്ന് പുറത്ത് വിടരുത്. ബിജെപിയെ പേടിച്ച് കോൺഗ്രസ് എംഎൽഎമാരെ സൂക്ഷിക്കുന്നത് പോലെ സൂക്ഷിക്കുക.

    • @sureshm1808
      @sureshm1808 Рік тому +10

      😂❤

    • @thejassurya2913
      @thejassurya2913 Рік тому +28

      വളരെ കറക്റ്റ്... സിനിമയിൽ കിട്ടി പോകുന്നത് നമുക്കും സന്തോഷം....എന്നാലും വേറെ ചാനലിലൊന്നും പോകാതിരുന്നാൽ മതിയായിരുന്നു ശീതൾ....ഇവിടെ കിട്ടുന്ന creative liberty ചാനലുകളിൽ കിട്ടിക്കൊള്ളണം എന്നില്ല.

    • @പ്രവീൺകുമാർവെഞ്ഞാറമുട്
    • @sindhusindhu9109
      @sindhusindhu9109 Рік тому +3

      😂😂😂😂

    • @shanavaskhan4136
      @shanavaskhan4136 Рік тому +16

      സീതലിന് വാക്ക്ഒന്നേയുള്ളു. മറുനാടനോപ്പം കാണും എന്നവാക്ക്. മറുനാടന് ചെറിയൊരു പതർച്ചവന്നപ്പോൾ കൂടെനിന്നവർ ചതിച്ചിട്ടുപോയി ഇത് മറ്റാർക്കും ചെയ്യാൻകഴിയില്ല എന്ന് ചിന്തിച്ചവർക്കൊരു പണി അതാ ശീതൾ ഇപ്പോൾ ചെയുന്നത്.

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg Рік тому +90

    ശീതളിനെകാണുമ്പോൾ സഖാക്കൾതലയിൽ മുണ്ടിട്ട് നടക്കേണ്ടിവരുമല്ലോ ?

  • @gopakumarn6093
    @gopakumarn6093 Рік тому +296

    ഇവിടത്തെ പ്രതിപക്ഷത്തിന് കഴിയാത്ത പ്രതിക്ഷേധം ജനങ്ങൾ ആഗ്രഹിക്കുന്നതരത്തിൽ കലാപമായി നടത്തുന്ന ശീതളിന് അഭിനന്ദനം

    • @joythomas7085
      @joythomas7085 Рік тому +6

      Kalapam alla,kalaparamayi ennu vaayickuka.

    • @gireeshcv5622
      @gireeshcv5622 Рік тому +1

      ഓ ലെൻസും കൊണ്ടാണോ നടപ്പ്

    • @balank5523
      @balank5523 Рік тому +4

      ഇവിടത്തെ പ്രതി പക്ഷ നേതാവിന്റെ കഴിവുകേടാ അതു കഴിവ് കേടാ എന്ന് പറയാൻ പറ്റൂല്ല അവൻ അടിച്ചു മാറ്റിയാൽ ഞാനും അടിച്ചു മറ്റും ഇവറ്റകൾ രണ്ടും ശെരിയ

    • @sanalchandran7430
      @sanalchandran7430 Рік тому

      സത്യം 👌🏻👌🏻👌🏻

  • @sudhasundaram2543
    @sudhasundaram2543 Рік тому +331

    ശീതൾ നല്ല ഒരു അഭിനേത്രി പാട്ടുകാരി എല്ലാമാണ് അല്ലേ സൂപ്പർ👍👍👍👍👍👍♥️♥️♥️♥️

    • @vidyadharants1150
      @vidyadharants1150 Рік тому +10

      😅😅 പല ട്രോളും കണ്ടിട്ടുണ്ട് പക്ഷേൽ അസ്വധിച്ച സംഭവം ആയിരുന്നു ഇത്

    • @Sreemov12
      @Sreemov12 Рік тому +7

      നല്ല നടിയാണ് 😂

    • @radhakrishnanr8529
      @radhakrishnanr8529 Рік тому +6

      Good time pass super

    • @KVPRASAD-dh3pm
      @KVPRASAD-dh3pm Рік тому +10

      . അസ്സലായിട്ടുണ്ട് dear ശിതൾ നല്ല അഭിനയം സൂപ്പർ😆😆😆😂😅😅😅😄😄😁😆😅

    • @roy2060
      @roy2060 Рік тому +6

      കള്ളാ കരുവന്നൂർ കള്ളാ വേണ്ടുവോളം കോടികൾകക്കും കരുവന്നൂർ കള്ളാ ഞാനൊരു ചീര വിൽക്കണ പെണ്ണ് എന്റെ കൈയ്യിലെ നൂറു വേണോ നൂറ്

  • @ramks3282
    @ramks3282 Рік тому +47

    മോൾക്കൊരുപാട് കഴിവുകളുണ്ടു് .... എന്നാലും ഇത്രയുംകാലം എവിടെയായിരുന്നു....!!??
    അഭിവാദ്യങ്ങൾ... അഭിനന്ദനങ്ങൾ...!!

  • @harishkumars2647
    @harishkumars2647 Рік тому +95

    ശീതൾ കലക്കി. അവതരണം, അഭിനയം സൂപ്പർ,100/100.

  • @dineshsd2452
    @dineshsd2452 Рік тому +145

    നിമിഷ ഹാസ്യ കവയിത്രി ഗംഭീരം!!.

  • @santhoshcc5286
    @santhoshcc5286 Рік тому +99

    പാരഡി പാടുവാൻ വിദക്തനായ കാഥികൻ വി ഡി രാജപ്പന്പോലും, ശീതൾ ഉണ്ണിക്യഷ്ണൻ്റെ ഗാനാവതരത്തിനു മുന്നിൽ നന്നേ വിയർക്കേണ്ടിവരുമായിരുന്നു.😅😅

  • @sijokjjose1
    @sijokjjose1 Рік тому +141

    എന്നും പുതുമകൾ 👌👌👌...സഹോദരീ അവതരണം വളരെ നന്നാവുന്നുണ്ട് 👌👌👌മറുനാടൻ 💪💪

  • @RageshVarierSreeragams
    @RageshVarierSreeragams Рік тому +118

    പൊളിച്ചു മോളേ 😂😂😂😂 പറയാൻ വാക്കുകളില്ല ....
    ഷാജൻ സാറേ , ഈ കുട്ടിയെ വിട്ടുകളയരുത് ... ചാനലുകാർ തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ട് ... ഈ പരിപാടി മറുനാടൻ മലയാളിയുടെ തിലകക്കുറിയാണ് ... മറ്റൊരാൾ വന്നാൽ ഒരുപക്ഷേ , ഈ പരിപാടി , ഇത്രകണ്ടു വിജയിക്കണമെന്നില്ല ... അതുകൊണ്ട് പറഞ്ഞതാണ് ...
    മോളേ .... ശീതളേ ... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
    🎉🎉🎉🎉🎉🎉🎉

    • @manirajeswari3991
      @manirajeswari3991 Рік тому +7

      Mr sajan e kuttye vittukalayarthe

    • @roy2060
      @roy2060 Рік тому +2

      കള്ളാ കരുവന്നൂരിലെ കണ്ണാ കൊടുക്കൂ നീ വേഗം കൊടുക്കൂ നീ കട്ട ജനങ്ങളുടെ രൂപാ......

    • @Thankachan-hx7ph
      @Thankachan-hx7ph Рік тому +3

      അഭിനയിക്കുമ്പോൾ ശമ്പളം കൂട്ടണം നിലവാരമനുസരിച്ച് കരയിക്കാൻ പെട്ടെന്ന് കഴിയും പഴയ ചിരിപ്പിക്കാൻ വലിയ കഷ്ടപ്പാട്

  • @k.sreenivasankadangal431
    @k.sreenivasankadangal431 Рік тому +180

    എന്തായാലും കേരളത്തിലെ അമേദ്യഭോജികൾ ഞങ്ങൾക്ക് തന്നെ വോട്ടുചെയ്യും.

    • @absuresh512
      @absuresh512 Рік тому +3

      😄

    • @mathewkj1379
      @mathewkj1379 Рік тому +12

      42000 പോങ്ങന്മാർ സിപിഎം ന് പുതുപ്പള്ളിയിൽ വോട്ട് ചെയ്തു 🤣🤣🤣

    • @sasikumar7224
      @sasikumar7224 Рік тому +6

      അമേദ്ധ്യ വട!!!!!!

  • @jayadevanmv9234
    @jayadevanmv9234 Рік тому +43

    ഈ പ്രോഗ്രാം ദിവസേന കണ്ടാൽ ജീവിതത്തിലെ എല്ലാ ദുഖങ്ങളും പറ പറക്കും.

  • @manoharanm2803
    @manoharanm2803 Рік тому +51

    എന്റെ പൊന്നു ശീതളേച്ചി ....... ഒരു രക്ഷയുമില്ല.

  • @thejassurya2913
    @thejassurya2913 Рік тому +24

    ഇന്ന് എന്താവും ശീതൾ ഇടാൻ പോകുന്ന ബോംബ് എന്ന് ആലോചിച്ചിരിക്കുകയായിരുന്നു. കനത്തിൽ ഒരെണ്ണം ആവും എന്നറിയാമായിരുന്നു....ഇതും പതിവ് പോലെ സൂപ്പർ...👌👌👌

  • @abhilashkrishna1432
    @abhilashkrishna1432 Рік тому +91

    സഹോദരി. നല്ല അവതരണം... നല്ല ഒരു കലാകാരി കൂടിയാണ്... Keep it up.... 👌👌👍😍

  • @prasadn3465
    @prasadn3465 Рік тому +71

    നല്ല അവതരണം 100 ൽ 100 മാർക്ക്

  • @sudhanair8177
    @sudhanair8177 Рік тому +57

    ഒരാഴ്ചയായി കേരളത്തിൽ സ്ത്രീകളുടെ മീറ്റിംഗ് ആണ് കമ്മ്യൂണിസ്റ്റുകാർ നടത്തുന്ന ശ്രദ്ധ മാറ്റാൻ വേണ്ടി

  • @MSatheeshan-my6eh
    @MSatheeshan-my6eh Рік тому +52

    ശിതളണി..... സൂപ്പർ അവതരണം ... ഗാന ങ്ങൾ പറയാനില്ല..... ന്റെ കുട്ടിയേ......!!!

  • @govindnram8556
    @govindnram8556 Рік тому +39

    👍👍👍👍👍 പേടി വേണ്ട വിറയൽ മതി.😂😂😂😂😂

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Рік тому +31

    ശീതൾ ..... ഗംഭീരം...... വർണ്ണിക്കാൻ വാക്കുകളില്ല.

  • @dineshanpp2150
    @dineshanpp2150 Рік тому +50

    കണ്ണാ ആബാഗീന്ന് 50കോടിഎടുത്ത് കൊടുക്ക് കേരള ബേങ്ക് ന്നാണന്ന് പറഞ്ഞാൽ മതി ആവട്ടെ തമ്പ്രാ

  • @sathyaseelanpillai276
    @sathyaseelanpillai276 Рік тому +63

    ശീതൾ ബിഗ്സല്യൂട് സൂപ്പർ 🙏🙏🙏🙏

  • @Ushadevi-rf2sv
    @Ushadevi-rf2sv Рік тому +51

    ഹൃദയത്തിലെന്തോ ബാക്കി വെച്ചിട്ടുണ്ടല്ലോ, ഏതാണ്ട് ഒരു കഷ്ണം അതെടുക്കാൻ ഞാൻ ഏകദിന സെൻററിൽ എത്തിയിട്ടുണ്ട്.

  • @suresht6165
    @suresht6165 Рік тому +53

    Shajan , Sheetal's presentation is super . She is an asset to 'Marunaadan' 😂😂

  • @babuissac7765
    @babuissac7765 Рік тому +25

    ശീതളെ 'ഒന്നും പറയാനില്ല'സൂപ്പർ❤❤❤❤❤❤❤

  • @johnchathanat8229
    @johnchathanat8229 Рік тому +58

    അതിഗംഭീര അവതരണം.🎉

  • @kaleshkarun3608
    @kaleshkarun3608 Рік тому +34

    🙏,
    സഹോദരി സൂപ്പർ അവതരണം 👏👏👏👏👏👌👌👌👌

  • @minikp7351
    @minikp7351 Рік тому +48

    സകല കലാ വല്ലഭ......❤❤❤❤

  • @sajis2279
    @sajis2279 Рік тому +9

    എന്റെ പൊന്നൊ ശിതളെ ഇങ്ങനെ മനുഷ്യനെ ചിരിപ്പിക്കല്ലെ ❤❤❤❤ തകർത്തു പൊളിച്ചടുക്കി

  • @sujipetworld3101
    @sujipetworld3101 Рік тому +14

    ശീതൾ ചേച്ചിക്ക് എൻറെ വക ഓസ്കാർ അവാർഡ് 🎉🎉🎉🎉

  • @dinilelavally3279
    @dinilelavally3279 Рік тому +10

    കള്ള കണ്ണനെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കുന്ന ഈ ആക്ഷേപഹാസ്യം പ്രോഗ്രാം വളരെ മനോഹരം.... അഭിനന്ദനങ്ങൾ., 🌹🌹🌹

  • @karthikgmenon
    @karthikgmenon Рік тому +34

    7:19 - 8:35 🤣🤣🤣🤣🤣🤣 യെന്‍റമ്മോ.. പാരഡി വരികള്‍ കിടു...

  • @NM-zi5kx
    @NM-zi5kx Рік тому +31

    രാവിലെ 🥃🥃 എണ്ണം വീശിയാൽ എല്ലാ വിറയലും പമ്പ കടക്കും 🎉🎉, സൂപ്പർ സൂപ്പർ സൂപ്പർ 👍.

  • @vajoseph9692
    @vajoseph9692 Рік тому +36

    M. M, EP, MB, PV, kannan എല്ലാം കറുത്ത vatt..

  • @garudavishnu1445
    @garudavishnu1445 Рік тому +25

    ശീതൾ നിങ്ങൾ ഒരു സകല കലാ വല്ലഭയാണ് ട്ടോ.....നമിച്ചു 🙏🙏🙏🙏😂😂😂😂😂😂ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല അവതരികമാരിൽ ഒരാളാണ്....💞💞💞👍

  • @muraleedharankochukrishnan406
    @muraleedharankochukrishnan406 Рік тому +20

    നാട്ടു കാരുടെ പൈസ തിരികെ കൊടുക്കാൻ, വേണ്ടത് ചെയ്യുക, തെറ്റ് ചെയ്തു രക്ഷപ്പെടാൻ നോക്കുന്നു.

  • @ragothamanplankala3239
    @ragothamanplankala3239 Рік тому +167

    കേന്ദ്ര ബിജെപി നേതാക്കളുടെ സപ്പോർട്ട് ഉള്ള വരെ സഖാക്കൾക്ക് പേടിക്കേണ്ട കാര്യമില്ല.

    • @raghunaththekkarakath8111
      @raghunaththekkarakath8111 Рік тому +2

      കേരള ബാങ്കും സ്വാഹാ

    • @ത്രികാലജ്ഞാനി
      @ത്രികാലജ്ഞാനി Рік тому +2

      അതുകഴിഞ്ഞാലോ ??

    • @ravindrancn5338
      @ravindrancn5338 Рік тому

      പിന്നെ കൊങ്ങികൾ വന്നാണല്ലോ അന്വേഷിക്കുന്നത്??? പിണറായി കൊടുക്കുന്ന അഴിമതി പണത്തിൻ്റെ പങ്കും പറ്റി വായിൽ പഴയും തിരുകി ഓച്ചാനിച്ച് നിൽക്കുന്ന ശതീശനും കോൺഗ്രസ്സ് നേതാക്കളും.

    • @esnarayanan2499
      @esnarayanan2499 Рік тому

      Kallanmar motham akathkkunnathuvarey ivarey adhikarathil nilanirthum ..athanu ed and centre govt....athu manassilakkatha
      Pottan mar ippolum undu....albhutham.....

  • @rajanmenon4180
    @rajanmenon4180 Рік тому +20

    😂😂😂 സമാപന ഗാനാലാപനമാണ് കിടിലമായത്😅

  • @karthikgmenon
    @karthikgmenon Рік тому +26

    വെറും കണ്ണന്‍ അല്ല.. കെ - അണ്ണന്‍.. (K-ANNAN) ഇപ്പോ എല്ലാം "കെ" അല്ലേ... 😆😆😆😆

  • @joykonickal3880
    @joykonickal3880 Рік тому +20

    ശീതൾ കൊള്ളാം, നന്നായിട്ടുണ്ട്

  • @kishorekumar-cs4lq
    @kishorekumar-cs4lq Рік тому +38

    ഹെന്റമ്മോ ... തകർത്തു🎉

  • @userhelp7099
    @userhelp7099 Рік тому +9

    ഒരു രക്ഷയുമില്ല ശീതൾ അതിഗംഭീരം 🎉🎉🎉🎉😂😂😂😂😂

  • @soorajt4976
    @soorajt4976 Рік тому +6

    മുൻപ് മറുനാടനെ അനുകൂലിച്ച് വീഡിയോ ഇട്ടപ്പൊ ഇത്രേം മരുന്ന് കൈയ്യിലുണ്ടെന്ന് അറിഞ്ഞില്ല സൂപ്പർ ❤❤😂😂

  • @sivadasankk8147
    @sivadasankk8147 Рік тому +2

    അങ്ങനെ എന്റെ അഭിപ്രായം പോലെ കണ്ണന്റെ പാട്ടും വന്നു. അഭിനന്ദനങ്ങൾ. നന്ദി. സ്നേഹം.

  • @sarathkumar-oh7qz
    @sarathkumar-oh7qz Рік тому +11

    പൊളിച്ചു മോളേ,,,, പൊളിച്ചു ❤️❤️❤️

  • @sudhanair8177
    @sudhanair8177 Рік тому +20

    ഉത്തർപ്രദേശിലെ പോലീസിന് കൊണ്ടുവരണം പച്ചവെള്ളം പോലെ പറയും

    • @mrtonymr432
      @mrtonymr432 Рік тому

      വിവരമില്ലാത്ത ഭയ്യാമാരേയോ ഇവിടെയുള്ളവർക്ക് സ്വാതന്ത്രൃം കൊടുത്താൽ മതി

    • @jencyjomon2172
      @jencyjomon2172 Рік тому

      എന്തിന്? ഇവിടെയുള്ളവർ > UP : അതുമതി....

  • @lphilip49
    @lphilip49 Рік тому +22

    You are too good, നല്ല കലാകാരി.

  • @sharobkumar235
    @sharobkumar235 Рік тому +30

    സൂപ്പർ അവതരണം👍👌👌

  • @rajeevkumarkd6287
    @rajeevkumarkd6287 Рік тому +7

    ചേച്ചി 👌👌👌👌👌❤️❤️ഗാനം പൊളിച്ചു 🥰♥️♥️

  • @ullaskk8489
    @ullaskk8489 Рік тому +9

    ഇനി ഇവറ്റകൾ ശീതലിനെ കുറിച്ച് അപവാദം പ്രചരിപ്പിക്കും ഇപ്പോൾ അതിന്റെ ഗവേഷണത്തിൽ ആയിരിക്കും തളരരുത് സോദരി മലയാളികൾ കൂടെ ഉണ്ട്

  • @pushparaj.o8117
    @pushparaj.o8117 Рік тому +7

    ഈ കലാപരിപാടി ഉഗ്രൻ
    അഭിനന്ദനങ്ങൾ

  • @ramachandranstarstudio6245
    @ramachandranstarstudio6245 Рік тому

    കലക്കി ഹാ ഹാ ഹാ 👍👌

  • @moomoo9143
    @moomoo9143 Рік тому +3

    വിറച്ച് കാലു കൂട്ടിയിട്ട് ചെരട്ട പൊട്ടിയതിന്റെ എക്സ്-റേ എന്റെ അമ്മോ...... 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @harishdxb
    @harishdxb Рік тому +8

    കലക്കി.. തിമിർത്തു..... അവതരണം സൂപ്പർ

  • @theperfectpiano473
    @theperfectpiano473 Рік тому +24

    സൂപ്പർ❤❤

  • @pramodtp4500
    @pramodtp4500 Рік тому +10

    😂 ചോരചാലുകൾ നീന്തികയറിയ കണ്ണൻ മുതലാളിക്കി വിറയലോ 😂

    • @eManoharatheram
      @eManoharatheram Рік тому +3

      ആ ചാല് വേറെയാ അന്ന് ആർത്തി മൂത്ത് നീന്തി പോയതാ .......!!!!!

    • @bose7039
      @bose7039 Рік тому

      ​@@eManoharatheramഓ അങ്ങിനെ 😅😅

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 Рік тому +1

    സൂപ്പർ 🙏🙏🙏

  • @bennnysebastian4756
    @bennnysebastian4756 Рік тому +8

    സൂപ്പർ തകർത്തു 😅😅

  • @somathomas6488
    @somathomas6488 Рік тому +3

    ശീതൾ.. ഒന്നും അങ്ങോട്ട് പറയുന്നില്ല കുട്ടിയെ..... കൂടുതൽ കൂടുതൽ ആയി വരൂ പൈതലേ ❤️❤️🥰🥰🥰എത്ര മാനസിക സമ്മർദ്ദം ഉണ്ടേലും കൊച്ചിന്റെഅഭിനയം🤔🌹🌹🌹🌹❤❤❤കണ്ണുതട്ടല്ലേ ശിവഭാഗവാനെ എന്റെ muthine🙏🙏🙏🙏അഭിനന്ദനങ്ങൾ 🌹🌹🌹🤔😘😘😘😘😘😘HAT'S OF YOU DEAR ONE😘😘😘😘

  • @joya.m3533
    @joya.m3533 Рік тому +5

    സൂപ്പർ അവതരണവും, പാരഡി യും.

  • @babujinarayanapillai3167
    @babujinarayanapillai3167 Рік тому +1

    Interesting presentation…

  • @bittajprabhakaran8985
    @bittajprabhakaran8985 Рік тому +1

    മിടുക്കി.. മിടു മിടുക്കി...

  • @MaheshK-wd8lt
    @MaheshK-wd8lt Рік тому +18

    ഒരു സീരിയൽ പോലെയാണോ ചേച്ചി മുത്താണ്

  • @jayasree1476
    @jayasree1476 Рік тому +4

    നമിച്ചു.അടിപൊളി ശീതൾ ❤️❤️❤️❤️❤️

  • @VijayakumarNN-w8o
    @VijayakumarNN-w8o Рік тому

    ശ്രീ ശീതൾ ജി, പൊളിച്ചു , ഒരായിരം അഭിനന്ദനങ്ങൾ, സൂപ്പർ സൂപ്പർ

  • @prabhanv1261
    @prabhanv1261 Рік тому +26

    Very good 🌹

  • @ramachandrankambil3841
    @ramachandrankambil3841 Рік тому +4

    മോളെ ശീതളെ ഇങ്ങനെ ആരെയും കൊല്ലരുത് ഞാൻ ഈ കളി യിൽ ഇല്ല😅😅

  • @GvNair-up9ct
    @GvNair-up9ct Рік тому

    Excellent presentation..

  • @manikattikulam9715
    @manikattikulam9715 Рік тому

    ശീതൽ കലക്കി.

  • @manojmohan7228
    @manojmohan7228 Рік тому

    ശീതൾ.. പൊളിച്ചടുക്കി

  • @micheliachampaca2303
    @micheliachampaca2303 Рік тому +2

    Very good

  • @okskuttanomana4203
    @okskuttanomana4203 Рік тому

    👍👍👍👍👍സൂപ്പർ 😄😄😄

  • @sibynp-9283
    @sibynp-9283 Рік тому

    പൊളിച്ചു......

  • @salilroy755
    @salilroy755 Рік тому

    സൂപ്പർ 👍👍1

  • @lijimurali5018
    @lijimurali5018 Рік тому

    👍😂😂മിടുക്കി

  • @sonofnanu.6244
    @sonofnanu.6244 Рік тому

    സൂപ്പർ.........

  • @vsomarajanpillai6261
    @vsomarajanpillai6261 Рік тому +2

    കലക്കി നമിച്ചിരിക്കുന്നു

  • @sivankuttynairr1529
    @sivankuttynairr1529 Рік тому +1

    എന്തായാലും ഇന്ന് കലക്കി. ഒരു ബിഗ് സല്യൂട്ട്.

  • @vijaykumar-rj9cu
    @vijaykumar-rj9cu Рік тому +1

    ശീതൾ സർവ്വ കലാ വല്ലഭ സൂപ്പർ അവതരണം

  • @anjankodungallur9340
    @anjankodungallur9340 Рік тому

    ഗംഭീരം 😂😂😂😂

  • @pkgopakumar5591
    @pkgopakumar5591 Рік тому +1

    പറയാൻ വാക്കുകൾ ഇല്ല

  • @sajisaji4298
    @sajisaji4298 Рік тому +2

    നിങ്ങൾ ഒരു സംഭവം തന്നെ

  • @poomana96.8
    @poomana96.8 10 місяців тому

    സമയക്കുറവായതു കാരണം കാണുവാൻ വൈകു൦ എന്നാലും കുറഞ്ഞതു അഞ്ചു എപ്പിസോഡ് തീർച്ചയായും കാണു൦ ഉറക്കത്തിനു മുമ്പേ,,,,, മനസ്സു തുറന്ന ചിരിയോടെ കിടന്നുറങ്ങാ൦😅😅 ശീതൾ സ൪വ്വകലാവല്ലഭ തന്നേ കാലം ഊതിക്കാച്ചിയ പൊന്നാക്കി മലയാള സിനിമയിലേക്ക് സമ്മാനിക്കു൦ ജ്വലിക്കുന്ന പ്രതിഭയായി,,,, ശീതൾ ബിഗ് സല്യൂട്ട് 🙏🙏💐💐💐💐

  • @vijeeshbala-bb3uc
    @vijeeshbala-bb3uc Рік тому +11

    Pattu kalakki super ❤

  • @BINDUDILIP-c5n
    @BINDUDILIP-c5n Рік тому +1

    ശീതൾ.... 🤣അഭിനയം അടിപൊളി 👌👌💕💕❤️😜

  • @DONQUIKSOT
    @DONQUIKSOT Рік тому +1

    Super👏👏👏

  • @harimundakkodi
    @harimundakkodi Рік тому

    🤣🤣🤣🤣🤣🤣👏👏👏👏👏👏👏👏👏👏👏👏👏ശീതൾ ജി അടിപൊളി

  • @maryjaison7438
    @maryjaison7438 Рік тому +11

    Super star Seethal ❤️❤️👍👍

  • @santhoshchangethu652
    @santhoshchangethu652 Рік тому +9

    പ്രിയ സഹോദരി, മറുനാടന് പുതിയ മുഖം കൊണ്ടുവന്ന നിങ്ങൾക്ക്‌ ഒരായിരം അഭിവാദ്യങ്ങൾ, ഓരോദിവസവും ഈ പരിപാടി കാണാൻ കാത്തിരിക്കുന്നു,, നന്നായിട്ടുണ്ട്, മുന്നോട്ടു ഇങ്ങനെ പോകണം ഒക്കെ.

  • @sureshpala7395
    @sureshpala7395 Рік тому +1

    എന്റെ സഹോദരി തകർത്തൂട്ടോ.... 😂😂

  • @sumareny4501
    @sumareny4501 Рік тому

    Super !!!

  • @RaviVelpar
    @RaviVelpar Рік тому +2

    പാട്ട് ഹൈലൈറ്റ് ♥️♥️♥️🙏... അഭിനന്ദനങ്ങൾ 🎉🎉🎉

  • @rangaswamyp2646
    @rangaswamyp2646 Рік тому +11

    Good. 🌹🇮🇳🌹 😂😂😂😂. E. D. Varunne. Nama. 😂😂😂😂

  • @sanjaynv8316
    @sanjaynv8316 Рік тому

    Avathaarika kalakkee tto...super...😅😅😅

  • @BalanBalatan
    @BalanBalatan Рік тому

    Avatharanam adipoli

  • @K4QLNVIBES86
    @K4QLNVIBES86 Рік тому

    സൂപ്പർ അവതരണം

  • @sudhakaranpp148
    @sudhakaranpp148 11 місяців тому

    Super സൂപ്പർ. എത്ര അഭിനന്ദിച്ചാലും മതിയാവില്ല. നല്ല ഗായിക. കേട്ടാലും കേട്ടാലും മതിവരില്ല