റബ്ബർ പാലിൽ ചേർക്കുന്ന ആസിഡ് നേർപ്പിക്കുന്ന അച്ഛന്റെ രീതി /formic acid mixing
Вставка
- Опубліковано 1 гру 2024
- റബ്ബർ പാലിൽ ചേർക്കുന്ന ആസിഡ് നേർ പ്പിക്കുന്ന അച്ഛന്റെ രീതി /formic acid mixing #evnvillagelife #reallife #rubber #sheet #making #kerala #villagelife
റബ്ബർ ബോർഡ് ശുപാർശ ചെയ്യുന്നത് ഒരു ലിറ്റർ വെള്ളത്തിൽ 10ml ഫോർമിക് ആസിഡാണ്....
150ml നേർപ്പിച്ച ആസിഡാണ് 500ഗ്രാം ഷീറ്റ് ഉണ്ടാക്കാൻ ഒരു ട്രെയിൽ ഒഴിക്കേണ്ടത്..
🙏
ഈ രീതി ഞാൻ ആദ്യമായി കാണുകയാണ് ..
ധാരാളം കേട്ടിട്ടുണ്ട് ...
ഫോമിക് ആസിഡ് എടുക്കുമ്പോൾ കൈയ്യുറ ധരിക്കുന്നത് നന്നായിരിക്കും..
😍😍
5 ലിറ്റർ കാനിൽ 5 ലിറ്റർ വെള്ളം ഒഴിച്ചാൽ പിന്നെ അസിസ് ഒഴിക്കാൽ സ്ഥലം വേണ്ടേ?
5 ലിറ്റർ വെള്ളത്തിൽ 100 ml ആസിഡ് ഒഴിച്ചാൽ കടലിൽ കായം കലക്കിയ പോലെ ഉണ്ടാകൂ 😬
ബ്രോ ആസിഡ് എവിടെ നിന്ന് kittum
Good video
താങ്ക്യൂ
ഇതെന്താ കണക്കെടോ ഒരു പാട്ട വെള്ളം ഒരു ഗ്ലാസ് ആസിഡ് ഇതിനൊന്നും ഒരു വ്യക്തത ഇല്ലല്ലോ, എത്ര ലിറ്റർ പാല് എത്ര ലിറ്റർ വെള്ളം എത്ര മില്ലി ആസിഡ് എന്ന് പറ എങ്കിൽ അല്ലെ ഒരു കണക്കു ആകുന്നുള്ളു
എത്ര മില്ലി ആണ് ഗ്ലാസ് 😄
?
അത് 10 ML ൻ്റെ ഗ്ലാസ് അല്ലെ അഞ്ച് ലിറ്ററിന് ഇത്ര മതിയൊ ചേട്ടാ