ലോകത്തിലെ ഏറ്റവും സിംപിളും പവർഫുള്ളും ആയ ഞണ്ട് ട്രാപ്പ് |Simple And Powerful Crab Trap In The world

Поділитися
Вставка
  • Опубліковано 16 вер 2024
  • ലോകത്തിലെ ഏറ്റവും സിംപിളും പവർഫുള്ളും ആയ ഞണ്ട് ട്രാപ്പ് |Simple And Powerful Crab Trap In The world
    ജിയോ ചേട്ടന്റെ ചാനലിൽ കണ്ട ഞണ്ട് ട്രാപ് ആണ് ഞാൻ ഇവിടെ ഒന്ന് പരീക്ഷിച്ചു നോക്കിയത്.. സംഭവം പൊളി 🔥🔥🔥
    LOCATION IZZA FISHING TOOL
    Check out izza fishing tackles on Google!
    g.page/r/CcSZ2...
    WEBSITE IZZA FISHING TOOL
    whatshop.live/...
    CONTACT
    +919497158370
    #crabtrap
    #poppys_and_vbt
    #kralafishing

КОМЕНТАРІ • 1 тис.

  • @SunilKumar-ey9us
    @SunilKumar-ey9us 3 роки тому +10

    Fishing നെ കുറിച്ചു കൂടുതൽ അറിവ് തരുന്ന chanel ആണ് അതു കൊണ്ട് എനിക്കു ഇ chanel ഇഷ്ട്ടം മാണ് ഒരു നല്ല chanel ആണ്

  • @fishingsquad3673
    @fishingsquad3673 3 роки тому +1

    ആ പുഞ്ചിരിയോട് കൂടിയുള്ള സംസാരം പൊളിയാണ് ചേട്ടാ ✨️✨️✨️✨️

  • @shanivlogs5420
    @shanivlogs5420 3 роки тому +18

    എനിക്ക് ചേട്ടന്റെ ചിരിയാണ് ഇഷ്ട്ടം 🥰

  • @nidhinvp7261
    @nidhinvp7261 3 роки тому

    മീൻ പിടിക്കാനും ഞണ്ട് പിടിക്കാനും ഒരു പാട് ഇഷ്ടപ്പെടുന്നവർ ഉണ്ട് . പക്ഷെ ഇത് പിടിക്കണ്ട ടെക്നിക്കുകൾ അറിയാത്തവരാണ് മിക്കവരും .എന്നാൽ ഈ ചാനൽ തുടങ്ങിയതു മുതൽ ഇത്തരം ടെക്നിക്കുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് അധിക വീഡിയോയും വരുന്നത് . അതു കൊണ്ട് തന്നെ ഈ ചാനൽ കാണുന്നവരാരും മീൻ പിടിക്കാൻ അറിയാത്തവരായി ഉണ്ടാകില്ല എന്നാണ് എൻ്റെ വിശ്വാസം . ഇത്തരം അറിവുകളുള്ള വീഡിയോസ് അപ് ലോഡ് ചെയ്യുന്ന ചേട്ടന് ഒരായിരം നന്ദി ......

  • @Abdulkaderkeezhur
    @Abdulkaderkeezhur 3 роки тому +5

    വേറെ ലെവൽ വീഡിയോ

  • @MartialTechie
    @MartialTechie 3 роки тому

    വെറൈറ്റി ഫിഷിങ് വിഡിയോസ് നോക്കി വന്നപ്പോ, മൊത്തത്തിൽ വറൈറ്റി ആയ ഒരു ചേട്ടൻ അപ്പൊ തന്നെ അടിച്ചു സബ്സ്ക്രൈബ്, ഇനി വെറൈറ്റി കുക്കിങ് കൂടി ആയ ഒന്നൂടെ ഉഷാർ ആകും 😋😋

  • @kukkuamalkukku1181
    @kukkuamalkukku1181 3 роки тому +4

    ചേട്ടന്റെ സംസാരം മാത്രം മതി അതിൽ കൂടുതൽ വേറൊന്നും വേണ്ട അത് തന്നെയാണ് പോളി

  • @subinkbalan2298
    @subinkbalan2298 3 роки тому

    ചേട്ടന്റെ വീഡിയോ ഒകെ അടിപൊളി ആണ്.but അതിനേക്കാളും രസം ചേട്ടന്റെ അവതരണവും സംസാരവും ആണ്....👍👍👍👍

  • @Abdulkaderkeezhur
    @Abdulkaderkeezhur 3 роки тому +5

    ചേട്ടാ ഞാൻ നിങ്ങളുടെ വലിയ ഒരു ഫാനാണ് കേട്ടോ

  • @Manojmanu-kj8us
    @Manojmanu-kj8us 3 роки тому

    വീശുവല വീശുന്നത് കണ്ടാണ് ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു അതിനുശേഷം കുറെയേറെ പുതിയ രീതിയിലുള്ള മീൻപിടുത്തം ഞങ്ങൾക്ക് കാഴ്ചവെച്ചു ഇനിയും പുതിയ പുതിയ ടിപ്സുകളും ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു😎😎

  • @salampulladan8856
    @salampulladan8856 3 роки тому +3

    അടിപൊളി പക്കാ നാടൻ അവതരണം നമ്മെപ്പോലെതന്നെ 👍👍👍

  • @itsmemsa
    @itsmemsa 3 роки тому

    പല ഫിഷിംഗ് ചാനൽ കണ്ടിട്ടുണ്ട് അതിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒരു ചാനൽ ആണ് ഇത് . വേറിട്ട രീതിയിലുള്ള ഫിഷിംഗ് , നിങ്ങളുടെ energetic ആയിട്ടുള്ള സംസാരം ഒക്കെ കൊണ്ടാണ് മറ്റുള്ളവയിൽ നിന്ന് ഈ ചാനലിനെ വ്യത്യസ്തമാക്കുന്നത്

  • @tenthousandkannur
    @tenthousandkannur 3 роки тому +5

    നാടൻ ചാനൽ ..നാട്ടിലെ ഭാഷ ,❤️ കണ്ട് കണ്ട് നിങ്ങ നാട്ടുകാരൻ ആയപോലെ.

  • @riyasbabu5191
    @riyasbabu5191 3 роки тому

    അളിയാ നിങ്ങൾ പൊളിയാ... തിരന്നെടുപ്പിൽ 2 മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പോലെ... പുഴയിൽ നിന്നും കിട്ടിയില്ലേൽ തോട്.. തോടിൽ നിന്നും കിട്ടിയില്ലേൽ പുഴ... ഏതായാലും കലക്കി

  • @vishnuchandran722
    @vishnuchandran722 3 роки тому +3

    ഞണ്ട് പിടുത്തം കലക്കി👌👌
    കുക്കിംഗ് വീഡിയോ കൂടെ ഉണ്ടാർന്നേൽ പൊളിച്ചേനെ.....❤️

    • @athulkumar9539
      @athulkumar9539 3 роки тому +1

      Sathyam💪💥

    • @POPPYSANDVBT
      @POPPYSANDVBT  3 роки тому +1

      ചെയ്യാം ബ്രോസ് 😍😍

    • @vishnuchandran722
      @vishnuchandran722 3 роки тому

      @@POPPYSANDVBT കട്ട സപ്പോർട്ട്❤️❤️💥

  • @haja6076
    @haja6076 3 роки тому

    ചുണ്ട ഇടാൻ പോയിട്ട് മീനൊന്നും കിട്ടാതെവരുമ്പോ നിരാശ അടിച്ചു ഇരിക്കുമ്പോൾ നിങ്ങളുടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു പ്രചോധനം ഉണ്ടെല്ലോ അത് വേറെ ലെവലാ.
    ഇനിയും ഒരുപാട് വളരട്ടെ ഈ ചാനൽ

  • @predator4890
    @predator4890 3 роки тому +3

    നല്ല അവതരണം ചേട്ടാ.
    കട്ട സപ്പോർട്ട് ഉണ്ട് 💪💪💪💪👍🥰

  • @baijuvallikkottuchalil6001
    @baijuvallikkottuchalil6001 3 роки тому

    ഞണ്ട് പിടുത്തം സൂപ്പറായി. ഈ രീതിയിൽ ഞണ്ടിനെ കുടുക്കുന്നത് വളരെ സിമ്പിളായി തോന്നി. ഞണ്ടിനെ കുക്കും ചെയ്യേണ്ടിയിരുന്നു എന്നാണ് എൻ്റെ ഒരിത്. ഞണ്ട് വെന്തു വരുമ്പോൾ അതിൻ്റെ കളറ് അടിപൊളിയാണ്.....

  • @salman-pr2fq
    @salman-pr2fq 3 роки тому +3

    തനി നാടൻ സംസാരവും നെണ്ട് പിടുത്തവും pwoli❤👍

  • @user-rf1od1io9y
    @user-rf1od1io9y 3 роки тому +2

    ഹായ്.ചേട്ടായി 🥰.. ഞാൻ,,ഫിഷിങ്നെ,,, ഇഷ്ട്ടപ്പെടുന്ന ഒരുത്തനാണ്..🙏🙏🙏ഫിഷിങ് റോഡ് ആഗ്രഹിച്ചിട്ടല്ല,, ഞാൻ കമെന്റ് ഇടുന്നത്.... ഒരു പാട് കഷ്ട്ട പെട്ടു വെയിൽ കൊണ്ട്... ഇത്ര നല്ല ട്രിക്ക് സ്,, പറഞ്ഞു,, അവതരിപ്പിച്ചു,, പ്രാവർത്തികമാക്കി.. ഒരു ചെറിയ വീഡിയോവിൽ കൊള്ളുന്ന അതിലുപരി...എല്ലാവർക്കും പറഞ്ഞു കൊടുക്കുവാനുള്ള ചേട്ടന്റെ നല്ല മനസ്സ് ഞാൻ അതിന് ചേട്ടനോട് ആദ്യം നന്ദി പറയുന്നു... കൂടുതൽ നല്ല ഫിഷിങ് വീഡിയോകൾ കാണാൻ താല്പര്യമുണ്ട്. കട്ട വെയ്റ്റിംഗ് ലാണ് ഞാൻ🤪👍🌹👏👏👏👏👏👏👏✌️✌️✌️🎈🎈🎈🎈🎈

  • @avmvideos4604
    @avmvideos4604 3 роки тому +3

    എല്ലാ വിഡിയോയും കാണാറുണ്ട് പിന്നെ നല്ല നാടൻ ഭാഷയിലുള്ള സംസാരം സൂപ്പർ ആണ്

  • @sinan7954
    @sinan7954 3 роки тому +1

    ഏട്ടാ ഏട്ടന്റെ വീഡിയോ സൂപ്പർ ആണ് എല്ലാം വിശദമായി മനസ്സിലാക്കി തരും ഞാൻ ചേട്ടന്റെ ഒരു കട്ട സപ്പോർട്ട് ഉണ്ടാകും

  • @krishnadask5761
    @krishnadask5761 3 роки тому +3

    ഏട്ടന്റെ വീഡിയോ കാണുന്നത് തന്നെ ഒരു റിലക്സസ്ഷൻ ആണ് ഏട്ടാ

  • @harikumar7713
    @harikumar7713 3 роки тому

    വളരെ വ്യത്യസ്തമായ രീതിയിൽ ഞണ്ട് പിടിച്ചു.ആദ്യമായി ആണ് ഇത്രയും സിംപിൾ ആയി തീരെ ചിലവ് കുറച്ചും കൂടുതൽ റിസൾട്ടോടെയും ഞണ്ട് പിടിച്ചു കണ്ടത് വളരെ നല്ല ആശയം. താക്സ്. ഇതുപോലെ ഉള്ള കൂടുതൽ ടിപ്സ് പ്രതീക്ഷിക്കുന്നു 👍

  • @sumeshsanee6894
    @sumeshsanee6894 3 роки тому +15

    നിൻ്റെ നാടൻ സ്റ്റൈൽ സംസാരം മാത്രം പോരെ മോനെ നിന്നെ support ചെയ്യാൻ..നല്ല അവതരണം..പുതിയ പുതിയ കണ്ടുപിടുത്തങ്ങളും...❤️

    • @POPPYSANDVBT
      @POPPYSANDVBT  3 роки тому +2

      Thanx bro😍

    • @rajeshar2475
      @rajeshar2475 3 роки тому +1

      ഒരുലക്ഷത്തുനുമുകളിൽ പേര് കണ്ട വീഡിയോയിക്ക് പതിനായിരത്തിൽ താഴെ ലൈക്കു०,6നൂറിൽ താഴെ കമൻ്റു०.ഈ വീഡിയോ കണ്ടത് അയ്യയിരത്തിൽ താഴെ പേർ അഞ്ഞുറിനുമുകളിൽ കമൻറ് ,ലൈക്കിന് കുറവുമില്ല.

    • @sumeshsanee6894
      @sumeshsanee6894 3 роки тому

      @@rajeshar2475 ഏതൊരു സംരഭത്തിലും ഇത് പോലുള്ള ഗിഫ്റ്റുകളും ഓഫറുകളും ഉണ്ടാകും..അത് support ചെയ്യുന്നവർക്ക് ഒരു ആവേശം ആയി മാറുകയും ചെയ്യും..aa ആവേശം ആണ് കിരണിൻ്റെ പോലെ ഉള്ളർക്കുള്ള അംഗീകാരവും പ്രചോദനവും...❤️

  • @shaijanxavier9286
    @shaijanxavier9286 3 роки тому +1

    Poppy's And VBT ചാനലിനും Izz A Fishing Too L Shopiനും വലിയ ഒരു വിജയ ആശംസകൾ നേരുന്നു. ഇനിയും നല്ല വീഡിയോ അവതരിപ്പിക്കുവാൻpoppys And VBT ചാനലിനും കഴിയട്ടെ എല്ലാ വിധ ആശംസകളും നേരുന്നു.

  • @navasms4599
    @navasms4599 3 роки тому +3

    ചെറിയ ഒരു പ്രദീക്ഷ അത്രെ ഉള്ളു 😍🤩

  • @ansarc7659
    @ansarc7659 3 роки тому

    മനസ്സിനെ കുളിർമയേകുന്ന
    ഒരുപാട് നല്ല വീഡിയോസ് നിങ്ങൾ ഇടാറുണ്ട്
    കായലുകളും പുഴകളും
    ജീവിതത്തിൽ ഒരുപാട് വേദനകൾ അനുഭവിക്കുന്നവൻ ആണ് ഞാൻ
    ഇതുപോലുള്ള വീഡിയോസുകൾ കാണുമ്പോൾ മനസ്സിന് ചെറിയൊരു ആശ്വാസം കിട്ടാറുണ്ട്

  • @irshadk9634
    @irshadk9634 3 роки тому +4

    മീൻ പിടുത്തത്തിൽ അഡിക്റ്റ് ആയവർക് വ്യത്യസ്തമായ
    ഫിഷിങ് ടിപ്സ് പറഞ്ഞു തരുന്ന
    Poppys ans Vbd

  • @naaz503
    @naaz503 3 роки тому +1

    കായൽത്തീരത്തും കടപ്പുറത്തൊക്കെ പോയി ഇങ്ങനെ ചിരിച്ചോണ്ടിരുന്നാൽ വല്ല മൽസ്യകന്യകയും 🧜വന്ന് Love അടിച്ചുകൊണ്ട്പോകും ചേട്ടാ ...be care full 🥳
    ......ചിരി ishtam......😍

  • @sreejishnucb6725
    @sreejishnucb6725 3 роки тому +4

    നാടൻ ശൈലിയിൽ ആണ് എല്ലാം. Dress ആയാലും അവതരണം ആയാലും അതു കൊണ്ട് എനിക് ഭയങ്കര ഇഷ്ട്ടം ആണ് താങ്കളുടെ വീഡിയോസ്

  • @dileeshkumar7065
    @dileeshkumar7065 3 роки тому

    ചേട്ടാ ചേട്ടന്റെ ചാനൽ സൂപ്പർ ആണ്.. കാരണം എല്ലാ ചാനലിലും റോഡും റീലും ഉപയോഗിച്ച് മീൻ പിടിക്കുന്നത് മാത്രേ കാണാറുള്ളു.. ബട്ട്‌ ചേട്ടന്റെ ചാനലിൽ പല തരത്തിലുള്ള ഫിഷിങ്.. പിന്നെ ഞണ്ട് പിടുത്തം ഒക്കെ ഉണ്ട്... അത്കൊണ്ട് super... പിന്നെ dialogue പ്രസന്റേഷൻ വേറെ മോഡൽ ആണ്...good 🌹🌹🌹🌹🌹

  • @enjoywitharju3978
    @enjoywitharju3978 3 роки тому +6

    POPPYS AND VBT യുടെ fishing ഇഷ്ട്ടമുള്ളവർ ഉണ്ടോ അതോ ഞാൻ മാത്രം ആണോ 🤩🤩❤❤

  • @shinodkrshinu1266
    @shinodkrshinu1266 3 роки тому

    ബ്രോ
    പൊളി പൊളി പൊളിയെ 👍
    ഓട്ടു മിക്ക ഫിഷിങ് ചാനലിലും റോഡും റീലും ഉപയോഗിച്ചുള്ള ഫിഷിങ് മാത്രമാണ് കാണുന്നത് പക്ഷെ ചേട്ടന്റെ വിഡിയോസുകൾ വളരെ വ്യത്യസ്തമാണ്. അത് കൊണ്ടുതന്നെ ചേട്ടന്റെ ചാനലും വളരെ ഇഷ്ടമാണ് ❤❤❤

  • @sreelakshmisreelakshmi5879
    @sreelakshmisreelakshmi5879 3 роки тому +3

    Love uuu brooo
    Beautiful presentation

  • @nikhilak4820
    @nikhilak4820 3 роки тому

    കളങ്കമില്ലാത്ത അവതരണം ആണ് ചേട്ടന്റെ success അത് എല്ലാ വിഡീയോയിലും ഉണ്ട് keep going ഇനിയും ഇങ്ങനെ ഉള്ള ഫിഷിങ് വീഡിയോസ് പ്രതീക്ഷിക്കുന്നു lot of love ♥♥♥

  • @rahulkv6864
    @rahulkv6864 3 роки тому +8

    നമ്മക് നല്ല കമെന്റെ
    ന്നും ഇടാൻ അറീലപ്പാ

  • @niranjanranjith7062
    @niranjanranjith7062 3 роки тому +2

    ചേട്ടൻ എല്ലാത്തിനെയും കുറിച്ച് വിശദമായി പറയും ചേട്ടന്തേ സംസാരവും നല്ല രസമാണ് 😍😍😍😍😍

  • @abhiramks9688
    @abhiramks9688 3 роки тому +6

    You work hard on your UA-cam videos. You brainstorm great video ideas. You take the time to record, edit and optimize each one. You research and add tags, end screens, and well-thought-out video descriptions. You reply to comments and interact with your viewers.
    All this can take hours on end for every single video…
    …and it’s easy to forget about your UA-cam channel description.

  • @sumeshsanee4750
    @sumeshsanee4750 3 роки тому

    മീൻ പിടിത്തം ഹോബി ആക്കി കൊണ്ട് നടക്കുന്ന എല്ലാവർക്കും നിൻ്റെ ഓരോ video's ഉം പ്രചോദനം തന്നെ ആണ്..inspiration primary..and give away secondary...
    All the best..ഇനിയും നാടൻ അവതരണവും നാടൻ style മീൻ പിടുത്തവും പ്രതീക്ഷിക്കുന്നു..

  • @fazalmuhammed3384
    @fazalmuhammed3384 3 роки тому +3

    oru givavayum kittatha njan

  • @arshadvp3007
    @arshadvp3007 3 роки тому +2

    തനി നാടൻ ഭാഷയിൽ ആണ് നിങ്ങൾ പറയുന്നത്. കേട്ടു നിന്നാൽ ടൈം പോകുന്നത് അറിയില്ല.👌👍. ഈ ചാനൽ ഇനിയും വളരട്ടെ.

  • @kiranrajeev9364
    @kiranrajeev9364 3 роки тому +4

    മച്ചാന്റെ എല്ല വീഡിയോയിലും ഉള്ള ആ ആക്റ്റീവ് ആ സന്തോഷവും ഇഷ്ടം ഉള്ള ആളുകൾ ഉണ്ടോ ഇവിടെ ഉണ്ടെങ്കിൽ ഇവിടെ കുടം
    ഇനീയും കൂടുതൽ ആളുകൾ കൂടി ഇതു ഒരു വലിയ ഫാമിലി ആയി മാറട്ടെ 👍👍👍

  • @jithujithu3451
    @jithujithu3451 3 роки тому +1

    ഞാൻ എന്റെ വീടിന്റെ അടുത്തുള്ള പുഴയിൽ ഇതുപോലെ ചെയ്തു നോക്കി 😍 വറുക്കാൻ ഉള്ളത് കിട്ടി 😘😘😘

  • @sujinjustin8478
    @sujinjustin8478 3 роки тому +3

    മചാനേ എല്ലാ० യടിപൊ🎩
    😁
    👕👍Great!
    👖

  • @abdulrasheedakhan1787
    @abdulrasheedakhan1787 3 роки тому

    നിങ്ങളുടെ സംസാര രീതി മറ്റുള്ള ചാനലുകളിൽ നിന്നും വ്യത്യസ്തമാണ്
    പിന്നെ കളർഫുൾ ആണ്, മറ്റുള്ള
    ചാനലുകൾ മോശമാണെന്നല്ല അതിനർത്ഥം. എല്ലാ ഭാവുകങ്ങളും നേരുന്നു. സർവേശ്വരൻ തുണക്കട്ടെ

  • @Abdulkaderkeezhur
    @Abdulkaderkeezhur 3 роки тому +6

    എന്നെ മറന്നിട്ടില്ല ആയിരിക്കും

    • @POPPYSANDVBT
      @POPPYSANDVBT  3 роки тому +2

      നിന്നെ എപ്പോളെങ്കിലും മറക്കാൻ പറ്റുമോ മുത്തേ...
      അന്ന് പകുതിയിൽ നിർത്തിയ വീഡിയോ കംപ്ലീറ്റ് ആക്കണ്ടേ

    • @Abdulkaderkeezhur
      @Abdulkaderkeezhur 3 роки тому

      Aa ok

  • @sanupalli
    @sanupalli 3 роки тому

    സന്തോഷവാനായി എപ്പോഴും ചിരിച്ചോണ്ടു പറയുന്ന ചേട്ടൻ സൂപ്പർ ആണ് ഫുൾ possittive ഞാൻ കൈ ചൂണ്ടാക്കാരൻ ആണ്....പിന്നെ കോഴിക്കോടൽ ഇടാൻ ഗ്ലൗസ് ഇട്ടതു മോശമായി പോയി ഡെഡിക്കേഷൻ ഇല്ലാണ്ടായി പോയി

  • @nithinrajpv8904
    @nithinrajpv8904 3 роки тому +33

    ഈ വീഡിയോ ലൈക്കും കമന്റും ചെയ്യുന്നവർക്ക് കൊടുക്കുന്നതിനു പകരം എല്ലാ വീഡിയോ ക്കും കമന്റ് ചെയ്യുന്ന എനിക്ക് തന്നു കൂടെ. .,😬😬

  • @Green_Kerala
    @Green_Kerala 3 роки тому +2

    Eattante 5k മുതലുള്ള subscriber aane ഞാൻ ഇപ്പോളും എല്ലാ videos കാണാറുണ്ട് (love from malappuram❤️)

  • @omgfishing9621
    @omgfishing9621 3 роки тому +6

    "ഞണ്ട് സിമ്പിൾ ആണ്
    അതുപോലെ തന്നെ പവർഫുള്ളാണ് "
    കുട്ടിക്ക് മനസിയായോ?......

  • @kadavulgamingstudios
    @kadavulgamingstudios 3 роки тому +1

    🐙🦀🐬 മീൻ സംബന്ധമായ എല്ലാ ചാനലുകളും എനിക്ക് ഇഷ്ടമാണ് അതിൽ 💕നല്ല അവതരണശൈലിയും വെറുപ്പിക്കൽ ഇല്ലാത്ത ഇതുപോലെത്തെ ചാനലുകൾ വളരെ ഇഷ്ടമാണ് 💕 അവസാനം വരെ കൂടെ ഉണ്ടാകും സപ്പോർട്ട് ചെയ്യും. 🥰💕💕💕

  • @sudheergk
    @sudheergk 3 роки тому +4

    No crabs are harmed during making of this video .:)

    • @ashfinvlog8081
      @ashfinvlog8081 3 роки тому +1

      ഹലോ ചേട്ടാ എന്റെ ഒരു വലിയ ആഗ്രഹമായിരുന്നു ഫിഷിങ് ചെയ്യുന്ന റോഡും റീലും വാങ്ങാൻ പക്ഷേ എന്നെ മാതാപിതാക്കളുടെ അതിനുള്ള കാശ് ഇല്ലായിരുന്നു അതുകൊണ്ട് ചേട്ടൻ giveaway കൊടുക്കുന്ന ആ റോഡും റീലും എനിക്ക് തന്നാൽ ചേട്ടന് വേണ്ടി എല്ലാ ദിവസവും ഞാൻ പ്രാർത്ഥിക്കും പ്ലീസ് അതെനിക്ക് തരുമോ ഞാൻ നിങ്ങളുടെ കാല് പിടിക്കാം പ്ലീസ്

    • @ashfinvlog8081
      @ashfinvlog8081 3 роки тому

      അത് ചേട്ടൻ തരുന്നതിൽ എന്റെ മാതാപിതാക്കൾക്ക് സന്തോഷമേയുള്ളൂ

  • @anuvlog5813
    @anuvlog5813 3 роки тому

    🔥🔥കഷ്ടപ്പെട്ടു മുന്നോട്ടു വന്ന ചാനൽ ആണ് 😍😍✌️ഉറപ്പായും നാളെ വേറെ ലെവൽ fishing chanel akkum🔥🔥🔥🔥

  • @karthikbhaskar6284
    @karthikbhaskar6284 3 роки тому +4

    ചങ്ങായി നിങ്ങ കാസ്രോഡിന്റെ അഭിമാനം ആകും ഉറപ്പാ

  • @shamilkm7105
    @shamilkm7105 3 роки тому +2

    Macha njn alla vedioumm kannnalundd anik bayakara eshtamann poli vedio

  • @പ്രജിത്ത്കുഞ്ഞൻ

    ചെട്ടന്റെ വീഡിയോയിൽ ഫുൾ വെത്യസ്ത ട്രാപ് കൊണ്ട മീൻപിടുത്തം . അത് തന്നെയാ ചേട്ടന്റെ വിജയം .. അറിവില്ലാത്തൊരു ഇതൊക്കെ കുറെ upakarapeadumm😘😘😘👍👍👍👍👍👍👍👍👍.

  • @shanushas3940
    @shanushas3940 3 роки тому +1

    Chettante samsaram thanne enike ishtammane
    Power full variety fishing channel
    Athukonde thanne enike bayankara
    Ee channel ishtapedunnavarre like & support cheytholo

  • @salmanfayiz7451
    @salmanfayiz7451 3 роки тому +2

    മച്ചാനെ ഇങ്ങള് പൊളി അല്ലെ വീഡിയോ ഓക്കേ കിടിലൻ ആണ് ഫിഷിങ് വീഡിയോ എവിടെ ഉണ്ടെങ്കിലും കാണും പ്രേതെകിച്ചു മലയാളം ചാനൽ ആവുമ്പോൾ ഇത് പോലെ ഉപകാരം ഉള്ള ഇൻഫർമേഷൻ കിട്ടുന്നത് ആണ് വലിയ ഗിഫ്റ്റ് 😍😍😍

  • @instareelstrolls8569
    @instareelstrolls8569 3 роки тому

    ചേട്ടൻ പൊളിയാണ്
    എനിക്ക് മീൻ പിടിക്കാൻ അറിയില്ലേലും മീൻ പടിക്കുന്ന കാണാൻ ഇഷ്ട്ടമാണ്......
    പിന്നെ ചേട്ടന്റെ വെത്യസ്തമായ അവതരണ രീതിയും പൊളിയാണ്
    മീൻപിടുത്തവും അതുകഴിഞ്ഞ്... ആ ചേട്ടൻ പിടിച്ച മീനെകൊണ്ടുള്ള പാചകവുംകൂടെ ചേട്ടന്റെ വിഡിയോയിൽ ഉൾപ്പെടുത്തിക്കൂടേ......
    എന്തായാലും ഇനിയും ചേട്ടനിൽ നിന്ന് വെത്യസ്തമായ വീഡിയോസ് പ്രതീക്ഷിക്കുന്നു
    Love from pathanamthitta 💖

  • @vishakbinoy4443
    @vishakbinoy4443 3 роки тому

    എല്ലാവരും വേറെ ലെവൽ കമന്റ് ഇട്ടിരുന്നല്ലോ ഞാൻ ചേട്ടന്റെ videos കാണാറുണ്ട് ചേട്ടന്റെ കൈ ആശാൻ പൊളിയാണ്, അത്രയേ എനിക്ക് പറയാനുള്ളൂ❣️❣️❣️❣️❣️❣️❣️❣️

  • @nishanthcv5010
    @nishanthcv5010 3 роки тому

    കുട്ടിക്കാലത്ത് തോട്ടിൽ പോയി ഒരു പാട് മീൻ പിടിച്ചത് ചേട്ടന്റെ വിഡിയോ കാണുമ്പോൾ ഒരു ഓർമ്മ . നമ്മുടെ നല്ല നാടൻ ശൈലിയിലുള്ള സംസാരവും ഒരു പാട് ഇഷ്ടം . ചേട്ടന്റെ ഒരോ വീഡിയോക്ക് വേണ്ടി വെയിറ്റിക്കാണു .any way super. keep it up.

  • @sureshmullakkal7208
    @sureshmullakkal7208 3 роки тому

    ജിയോ ചേട്ടൻ്റെ ചാനലിൽ കണ്ട ഞണ്ടു ട്രാപ്പാണ്... ഇതെന്നു പറയാനുള്ള മനസ്സുണ്ടല്ലോ ...😍👍 .... ചേട്ടൻ്റെ അവതരണം Super ഒന്നും പറയാനില്ല ... Good

  • @ameeradhnan3868
    @ameeradhnan3868 3 роки тому +1

    അവതരണം വളരെ സിം ബിൾ ആയി കലക്കി.

  • @shajikandoth4879
    @shajikandoth4879 3 роки тому

    ഞാൻ ട്രൈ ചെയ്തു.. സൂപ്പർ ആണ് അരമണിക്കൂർ ഒന്നും വേണ്ട 10 മിനിട്ടു മതി. മത്തി ചാള ഇതിന്റെ തലയാണ് ബെസ്റ്റ് 👌👌
    .

  • @haneeshvh2752
    @haneeshvh2752 3 роки тому

    സുനാമി ക്ക് മുൻപ് എന്റെ നാട്ടിൽ നല്ലരീതിയിൽ ഞണ്ട് കിട്ടുമായിരുന്നു.. അതിനു ശേഷം വളരെ കുറവാണ്.. മണ്ണും ചെളിയും കേറി ആഴം കുറഞ്ഞാരുന്നു..
    ഇപ്പോൾ വീണ്ടും ആഴം കൂട്ടി കല്ലുകെട്ടി യാട്ടുണ്ട്.. അടുത്ത മഴക്ക് ശേഷം കാണുമെന്നു പ്രതീക്ഷിക്കുന്നു അന്നേരം try ചെയ്തു നോക്കും ഉറപ്പ്..
    ഒത്തിരി ഇഷ്ടമായി keep going

  • @sujithst7885
    @sujithst7885 3 роки тому

    നിങ്ങളുടെ അവതരണം കൊള്ളാം പിന്നെ മറ്റു ചാനലിനെയും സപ്പോർട്ട് ചെയുന്നതിന് ഒരു ബിഗ് സല്യൂട്ട്

  • @ratheesanpp9643
    @ratheesanpp9643 3 роки тому +1

    ആരെങ്കിലും എന്നോട് , നിനക്ക് എന്താണ് ആഗ്രഹമെന്ന് ചോദിച്ചാൽ
    അപ്പോൾ ഞാൻ പറയും ചേട്ടനെപ്പോലെയാകണമെന്ന് .
    This is my dream
    ചേട്ടൻ ലുക്കാണ് പൊളിയാണ്
    അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു.♥️♥️♥️♥️♥️♥️♥️♥️

  • @abhisheksuresh5872
    @abhisheksuresh5872 3 роки тому +1

    സംസാരം എജ്ജാതി. ഒന്നും പറയാൻ ഇല്ല. ഇതുപോലുള്ള ഒരു വ്ലോഗറെ ഞാൻ ഇതുവരെ കണ്ടിട്ടില്ല 😍😍

  • @sjdbro6551
    @sjdbro6551 3 роки тому +1

    Powliiiiiiiiiiiiiiiiiiiiiiiiiii nalla oru rod and reel vaanganam ann aagraham ullavar undoooo aaarum illelum njan ind. Videoo powliiiii njand ishtullavar ivide come on😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @rejeeshbabut3562
    @rejeeshbabut3562 3 роки тому

    വീഡിയോസ് എല്ലാം കാണാറുണ്ട്,നല്ല ആശയങ്ങളാണ്, എല്ലാം വെറൈറ്റി ആയിട്ടുള്ള വീഡിയോകളും ആണ് , നടൻ രീതി മാത്രം ഉൾകൊള്ളിച്ച് ചെയ്യുന്നതുകൊണ്ട് കാണാനും നല്ല രസമുണ്ട്, റോഡും റീലും ഉപയോഗിച്ചുള്ള വിഡിയോസ് അധികം കാണാറില്ല. i support 👍

  • @adarshadhi4891
    @adarshadhi4891 3 роки тому +2

    നാടൻ ഷൈലിയിലുള്ള സംഭാഷണം നന്നായിട്ടുണ്ട് ഉണ്ട്. അതുപോലെ പുതിയ പുതിയ ഫിഷിങ് ട്രിക്‌സ് ഉം ടിപ്സ് ഉം ഞങ്ങളിലേക് എത്തിക്കുന്ന ബ്രോ വളരെ ഉയരങ്ങളിലേക് എത്തട്ടെ എന്ന് ആശംസിക്കുന്നു ❤❤❤❤

  • @ashalp.b4681
    @ashalp.b4681 3 роки тому +1

    Chettan use cheyyunna oorooo techniquekal poliyaahnu... simple aahnu.. ...
    Enthokkeyayaalum chettan poliyaahnu..💫💥💕🍭

  • @kudiyirickal74
    @kudiyirickal74 3 роки тому

    പുഴയിലെ ഞണ്ട് അടിപൊളി ടേസ്റ്റ് ആണ്. മച്ചാനെ നിങ്ങടെ കമെന്ററി സൂപ്പർ.....👍👍

  • @mohammedansah9819
    @mohammedansah9819 3 роки тому +1

    Chettante video nan first timakanunnath nan orupad vaikipoyi
    Poli video chetta✌✌

  • @sandeepkumarb202
    @sandeepkumarb202 3 роки тому +1

    ഒരു വെറൈറ്റി അവതരണം തന്നെ ആണുട്ടോ. അവതരണ ശൈലിയാണ് ഏറ്റവും അട്രാക്റ്റീവ്.👌👌👌ആണു ബ്രോ...ഇനിയും നല്ല നല്ല ഇത്തരം വെറൈറ്റി വീഡിയോസ് പ്രതീക്ഷിക്കുന്നു.....

  • @നിസാംസി
    @നിസാംസി 3 роки тому

    ചേട്ടന്റെ അവതരണം പൊളിയാണ് മച്ചാ......

  • @nizunizar2009
    @nizunizar2009 3 роки тому +1

    പലതരം വെറൈറ്റി ഫിഷിങ്ങ് രീതി പരീക്ഷിച്ച് .അത് ഞങ്ങളിലേക്ക് എത്തിക്കുന്ന ചേട്ടൻ സൂപ്പറാ😍😍

  • @Dart_fishing
    @Dart_fishing 3 роки тому

    ഞണ്ട് പിടിക്കുന്നതിനെക്കാളും പോളി നിങ്ങളുടെ voice ആണ്...

  • @keralasmile
    @keralasmile 3 роки тому

    കോഴി കുടൽ മീൻ പിടിക്കാൻ വേണ്ടി ഒരുപാട് എടുക്കാറുണ്ട് പക്ഷേ അതൊക്കെ വെറും കൈ കൊണ്ട് ആയിരുന്നു പിന്നെ കൈ വല്ലാത്ത നാറ്റം ആയിരിക്കും ചേട്ടൻ കൈ ഉറ ഇട്ടത് കണ്ടപ്പോൾ അത് നല്ല തന്ത്രം ആണ് ...ചേട്ടന്റെ വീഡിയോ പൊളിയാണ് ...🌹🌹🌹😊👍

  • @toptips1991
    @toptips1991 3 роки тому +2

    അവതരണ ശയ്‌ലി പൊളിയാണ് തനി മലയാള ശൈലി 😍 പോരാത്തതിന് പരം പരാകതമായ minpidithavum new fishing ideasum 💪🤩💚

  • @dhinukichu3938
    @dhinukichu3938 3 роки тому

    ചേട്ടായി അടിപൊളിയാണ് എല്ലാ വിഡിയോസും ഞാൻ പരമാവധി കാണുന്നുണ്ട്‌കേട്ടോ ഇഷ്ടമാണ് എനിക്കും ഫിഷിങ് ചേട്ടായിടെ സംസാരമാണ് കിടു സൂപ്പർബ്

  • @unnikannan4715
    @unnikannan4715 3 роки тому

    നാടും നാട്ടിൻ പുറവും.. അതിന്റെ നന്മയും തനിമയും മായ്ക്കാതെ ഓരോരുത്തരുടെയും ഉള്ളങ്ങളിലെത്തിക്കുന്നു.. ചിലപ്പോഴൊക്കെ ചേട്ടൻ ഞങ്ങളെ പോയ കാലങ്ങളിലേക്ക് കൊണ്ട് പോകാറുണ്ട്..അത് മനസ്സിനൊരു സന്തോഷവും നൽകുന്നു... നിങ്ങൾ ഉയരങ്ങളിലെത്തും നന്മകളുണ്ടാകും ♥♥♥

  • @Anas-ij8zi
    @Anas-ij8zi 3 роки тому +1

    Enikk onnum parayanilla chettan uyarangalil ethatte😍😍😍

  • @roshnir357
    @roshnir357 3 роки тому +1

    വളരെ എളുപ്പം ഞടിന പിടിക്കുന്ന രീതി പൊളിച്ചു എനിക്ക് റോഡ് & റീൽ തരില്ല.കിടിയാലും കിടിയില്ലകിൽ മീൻ പിടിക്കാൻ പോകുന്നത് ഒരു ഹരമാണ്

  • @movie-zo9zy
    @movie-zo9zy 3 роки тому

    Onum പറയാനില്ല ഹാ ഒരു സംസാരം നല്ല നാടൻ വർത്തമാനവും പിനേ നാടൻ മീൻ പിടുത്തവും
    വീഡിയോ ഇട്ടാൽ അപ്പോ കേറി കാണും എന്റെ മുത്തേ ❤️❤️❤️❤️

  • @pradeepkumarpr3758
    @pradeepkumarpr3758 3 роки тому

    കുറച്ചുനാളുകൾ ആയതേ ഉള്ളു ചേട്ടന്റെ വീഡിയോ കണ്ടു തുടങ്ങിയത്... നല്ല അവതരണം, ചേട്ടന്റെ സംസാരം ഒരുപാട് ഇഷ്ടം..

  • @abdulkader-go2eq
    @abdulkader-go2eq 3 роки тому

    താങ്കളുടെ വീഡിയോസ് എനിക്കൊരുപാട് ഇഷ്ടമായി വിവരണം കേൾക്കാൻ നല്ല കൗതുകം തോന്നുന്നു thank u so much brother

  • @vineethvkvineeth1563
    @vineethvkvineeth1563 3 роки тому

    ഞണ്ട് പിടിക്ക്കാനുള്ള ഒരു കിടിലം ഐഡിയ കിട്ടി bro vedio സൂപ്പർ

  • @Hostal.vibes0123
    @Hostal.vibes0123 3 роки тому +1

    Enikke ettavum eshtam chettante aa samsara shyli ane 😍❤

  • @jithindia9
    @jithindia9 3 роки тому

    നല്ല ചിരിയോടെ intro ചെയ്യുന്നതാണ് നിങ്ങളുടെ പ്ലസ് പോയിൻ്റ്. നാടൻ ശൈലിയിൽ ഉള്ള അവതരണം ഈ വീഡിയോക്ക് ഡബിൾ പവർ കൊടുക്കുന്നുണ്ട്. Poppys and vbt ishtam....❤️

  • @jishnups3831
    @jishnups3831 3 роки тому

    എന്നും വെറൈറ്റി ആണ് നിങ്ങളുടെ പ്രത്യേകത 😳 വളരെ നാച്ചുറൽ ആയ അവതരണം 😍എനിക്ക് ആ ഫിഷ് ട്രാപ് ഉണ്ടാക്കിയ വീഡിയോ നന്നായി ഇഷ്ട്ടപ്പെട്ടു അത് ഉണ്ടാക്കാൻ ചേട്ടായിയും കൂട്ടുകാരുടെയും കഷ്ടപ്പാടും മനസ്സിലാകുന്നു ഓരോ വീഡിയോക്ക് പിന്നിലും ഇത്രമാതം കഷ്ടപ്പെടുന്ന നിങ്ങൾക്കു ഒരായിരം നന്ദി

  • @SanthoshKumar-jm6oh
    @SanthoshKumar-jm6oh 3 роки тому +1

    Fishing ishtamamannu pakshe rodum reelum illa nadan choonda mathram🙂fishing ishttam 👍👍👍👍👍

  • @hafikp1455
    @hafikp1455 3 роки тому

    വീഡിയോ പൊളി ആണ് ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കും പിന്നെ എന്റെ ഒരു ആഗ്രഹം ആണ് റോഡും റീലും വാങ്ങണം എന്നുള്ളത്
    എല്ലാം എന്റെ ഭാഗ്യം പോലെ
    ഞ്ഞാൻ ആദ്യമായിട്ടാണ് ഒരു give away try ചെയ്യുന്നത്

  • @fredyantony2
    @fredyantony2 3 роки тому

    വളരെ നല്ല ഫിഷിങ് ചാനൽ മികച്ച കൃത്യതയോടെ അവതരണം

  • @bensarshukoor3774
    @bensarshukoor3774 3 роки тому +1

    നിങ്ങളുടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണാറുണ്ട്... സൂപ്പർ

  • @thomaskoshy7591
    @thomaskoshy7591 3 роки тому

    നാടൻ രീതിയും നാട്ടുവർത്തമാനവുമായി നല്ലകാഷ്‌ചകൾ തരുന്ന മച്ചാന് നന്മകൾ നേരുന്നു

  • @vineeth.k.vvinee4916
    @vineeth.k.vvinee4916 3 роки тому +1

    വ്യത്യസ്തമായ അവതരണം, നാടൻ ഭാഷാ ശൈലി എല്ലാ വീഡിയോകളും കാണാറുണ്ട്.. ഇനിയും സപ്പോർട്ട് ഉണ്ടാകും..👍👍👍

  • @Fahidkala
    @Fahidkala 3 роки тому +1

    Ethoraalkkum simplyaayitt pareekshikkaavunna fishing reethiyaan broyude ella videosum... njhaanum makkalum orumichaanu kaanaarullath.. eniyum nalla nalla ideas namukk ethich tharuvaan saadhikkatte enn aashamsikkunnu.

  • @Josinpgeorge
    @Josinpgeorge 3 роки тому +1

    Poliyae.. machanae pwoli video.
    Odipoya njandine, chadi pidikk.