Hai Resmichechi Jackfruit cake ഞാനും try cheythu tto., chechi adipoli smell ആണെന്ന് പറഞ്ഞപ്പോൾ ഇത്ര യും പ്രതീക്ഷി ചില്ല., അസാധ്യ smell അതു വീട് മുഴുവൻ smell നിറഞ്ഞു nilkkuvarunnu., അതു കൊണ്ട് എന്ത് പറ്റി എന്നോ., നന്നായി ട്ട് തണുക്കനോ ഒന്ന് ഫോട്ടോ എടു ക്കാനോ ഉള്ള സാവകാശം കിട്ടും മുമ്പേ കഴിച്ചു എല്ലാരും thanks chechi for this WONDER FUL N TASTY EST RECEPY. എനിക്ക് നമ്മുടെ ചിക്കു ഫാമിലി യിൽ ഫോട്ടോ ഇടാൻ പറ്റി യില്ല എനിക്ക് ചെയ്യുമ്പോൾ തീർച്ചയായും pic edum. പിന്നെ ചേച്ചി e cakente smell 100ദിവസം soack ചെയ്തു ചെയ്തു ചെയ്യുന്ന PLUM കേക്ക് ന് പോലും ഉണ്ടാവില്ല ട്ടൊ super. കഴിച്ച വരെല്ലാം പറഞ്ഞു super എന്ന് എനിക്ക് ഒത്തിരി സന്തോഷം ആയി. Once again thankyou soooooomuch chechi 💖💞u
@@cherianta544 വേണമെങ്കിൽ cheyyam. But egg ന്റെ smell കുറച്ചുണ്ടാവും. Egg beat ചെയ്യുമ്പോൾ കുറച്ചു lemon juice add ചെയ്യൂ i. ഗ്രാമ്പു 4ചേർക്കു അപ്പൊ egg ന്റെ smell കുറയും.
Sugar - ½ cup to caramelize Water - ¼ cup Sugar - ½ cup Clove - 3 Maida - 1 cup Baking powder - 1 tsp Baking soda - ¼ tsp Salt - ⅛ tsp Egg - 2 Vanilla essence - 1 tsp Sunflower oil - ½ cup Jackfruit bulb - 10 (½cup) Cashew nuts - 10-12
ഞാൻ first time ഉണ്ടാക്കി super ആയിരുന്നു, പക്ഷെ 2nd &3rd time failure ആയി പോയി.. കേക്കിന്റെ nadu ഭാഗം വെള്ളം തിളയ്ക്കുന്ന പോലെ തിളക്കുകയാ. Solution ഒന്ന് പറഞ്ഞു തരുമോ pls
I am your big fan chechi. ചേച്ചി ഓരോ ദിവസവും ഉണ്ടാകുന്ന കേക്കിൽ നിന്ന് ഒരു കഷണം കിട്ടിയിരുന്നെങ്കിൽ 🤤🤤🤤🎂🎂🎂🍰. ചേച്ചിയുടെ ഫാമിലി members ലക്കി ആണ് ട്ടോ 😍😍😍😘😘😘
Hi chechi..I tried this today...and the result was amazing..I strictly followed your instructions and I loved the result..thank you so much for the love you are spreading...😘😘
എനിക്ക് ഇന്നാണ് ചക്ക കിട്ടിയത് soooperrrrr taste chechi ഒരു രക്ഷയുമില്ല നല്ല മണവും വീട് മുഴുവൻ soooperrrrrrrrrrr 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💓💓💓💓💓💓💓💓💓💓💓💓💓💓💓💕💕💕💕💕💕💕💕💕💕💕😍😍😍😍😍😍😍😍🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Hi aunty, ഈ cake ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നു എന്ന് കരുതിയില്ല കാരണം അത്രയും tasty ആയിരുന്നു.......... ഇത് ഉണ്ടാക്കിയതോടെ ഫാമിലിൽ നിന്നും appreciation, support ഉം കിട്ടി..... thankyou for this wonderful recipe 💞💞💞💞💞💞💞💞
ഹായ്.. 🙋♀️രശ്മി ചേച്ചി.. ചക്കപ്പഴം കേക്ക് ഞാൻ ഉണ്ടാക്കി നോക്കിട്ടോ.. ഒന്നും പറയാനില്ല ചേച്ചി സൂപ്പറാ 👌👌👌😋😋😋... വീട്ടിലെല്ലാർക്കും ഒരുപാട് ഇഷ്ടായി.. പാത്രം കാലിയായ വഴിപോലും കണ്ടില്ല.. 😋😋.. thank you ചേച്ചി 😍😍😘😘... ഈ റെസിപ്പി കണ്ടിട്ടുള്ള എല്ലാവരും ഒന്ന് try ചെയ്യണേ.. 👌👌👌👍👍
Chechide video njan adhyamayi kaanuaanu njan try cheythu nooki super aayittind valare adhikam soft aanu jackfruit taste nannayi kiitunnumind. Cake ingredients perfect aayqthkond correct aayi kittunumind. I think it will be so helpful to others also...
Njanum undakki. Valare soft ayirunnu. Pakshe, "oru rekshayumillatha" aa smell mathram alpam ivide kuranjupoyi. Athre ulloo. Thank you so much. Best of luck. 👌
Due to Lockdown I was not getting chakka,ayoo I was so upset.and finally I got some chakka and made this cake.superb taste.took few pieces to office.now they have damanded once more 😂😂. thank you chechi.❤️
ചേച്ചീ .. ഞാൻ ചക്ക കേക്ക് ഉണ്ടാക്കി കേട്ടോ ..... സൂപ്പർ എന്നു പറഞ്ഞാൽ പോരാ 'സൂപ്പർ' ഞാൻ ആദ്യമായിട്ടാണ് കേക്ക് ഉണ്ടാക്കുന്നത്. ചേച്ചിയുടെ presentation കേട്ടാൽ തന്നെ ഉണ്ടാക്കാനുള്ള inspiration കിട്ടും ... അതിൻ്റെ മണം ഒക്കെ പറയുന്നത് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോട്ടും .. വാക്കുകൾ കിട്ടുന്നില്ല.. love you dear ..... Thank you
Hi Reshmi, I made this wonderful cake with wheat flour and jaggery powder. I used sugar to caramelise only . It came out very well. So yummy!! Thank you Reshmi for the recipe.
Hai Aunty, Njn 9 class il aa padikunne.... Auntyde ellam videos kanum... Pattunna ellam njn undakarund... Athil ettam ishtam red bee ayirunnu(with ammas help)... super ayirunnu... Ennale njn thanne ee cake undaki super... Chechi parajath pole athinte smell..... Oru rakshayum illa.... Adipwoli... Kurch piece matti vachittund.... Aunty parajille 2 divasam karinj kazhikumbol nalla taste aneenne so matti vechittund... Thank you soo much for sharing this delicious recipe really loved it....❤😋 Guys you must try this.... ❤
I'm trying 1st time etrayum taste undakumenu orthila came out very well. Kure chakka pazham kandapo enth undakm enu jst youtube nokiyapozha video kandath.ennu thane try cheytu. Perfect ayi kitti so thank u so much...
Hi Resmi.... ഇന്ന് ആദ്യമായി ആണ് ഞാൻ resmi യുടെ ചാനൽ കാണുന്നത്... ചക്ക ഉണ്ടായിരുന്നു.. അതുകൊണ്ട് ഒട്ടും താമസിക്കാതെ ഞാൻ ഇത് try ചെയ്തു... സത്യം പറയാമല്ലോ super 👏👏 ഇതിൽ പറഞ്ഞതിലും അൽപ്പം time കൂടുതൽ വേണ്ടി വന്നൂട്ടോ.... നല്ല സോഫ്റ്റ് & ടേസ്റ്റി... എത്ര പറഞ്ഞാലും മതിയാവില്ല.... Thank you for sharing this wonderful recipe.... Subscribe ചെയ്തുട്ടോ 👍👍👍
ഞാൻ ചെയ്തു കേട്ടോ.. അത്രയും dark കളർ കിട്ടിയില്ലെങ്കിലും രുചിയിൽ , ടെക്സ്ചറിൽ നന്നായി വന്നു.. ചേച്ചി പറഞ്ഞ പോലെ 2 ദിവസം കഴിഞ്ഞപ്പഴായിരുന്നു Super taste
Hai Resmichechi Jackfruit cake ഞാനും try cheythu tto., chechi adipoli smell ആണെന്ന് പറഞ്ഞപ്പോൾ ഇത്ര യും പ്രതീക്ഷി ചില്ല., അസാധ്യ smell അതു വീട് മുഴുവൻ smell നിറഞ്ഞു nilkkuvarunnu., അതു കൊണ്ട് എന്ത് പറ്റി എന്നോ., നന്നായി ട്ട് തണുക്കനോ ഒന്ന് ഫോട്ടോ എടു ക്കാനോ ഉള്ള സാവകാശം കിട്ടും മുമ്പേ കഴിച്ചു എല്ലാരും thanks chechi for this WONDER FUL N TASTY EST RECEPY. എനിക്ക് നമ്മുടെ ചിക്കു ഫാമിലി യിൽ ഫോട്ടോ ഇടാൻ പറ്റി യില്ല എനിക്ക് ചെയ്യുമ്പോൾ തീർച്ചയായും pic edum. പിന്നെ ചേച്ചി e cakente smell 100ദിവസം soack ചെയ്തു ചെയ്തു ചെയ്യുന്ന PLUM കേക്ക് ന് പോലും ഉണ്ടാവില്ല ട്ടൊ super. കഴിച്ച വരെല്ലാം പറഞ്ഞു super എന്ന് എനിക്ക് ഒത്തിരി സന്തോഷം ആയി. Once again thankyou soooooomuch chechi 💖💞u
Thank you for your nice words
Vanila essence ellathe undakkan pattumo
@@cherianta544 വേണമെങ്കിൽ cheyyam. But egg ന്റെ smell കുറച്ചുണ്ടാവും. Egg beat ചെയ്യുമ്പോൾ കുറച്ചു lemon juice add ചെയ്യൂ i. ഗ്രാമ്പു 4ചേർക്കു അപ്പൊ egg ന്റെ smell കുറയും.
Caramalize cheyyathe cake cheyyan pattumo
7
Sugar - ½ cup to caramelize
Water - ¼ cup
Sugar - ½ cup
Clove - 3
Maida - 1 cup
Baking powder - 1 tsp
Baking soda - ¼ tsp
Salt - ⅛ tsp
Egg - 2
Vanilla essence - 1 tsp
Sunflower oil - ½ cup
Jackfruit bulb - 10 (½cup)
Cashew nuts - 10-12
Thank you🙏
Can I use melted butter/ghee instead of oil?
ഞാൻ first time ഉണ്ടാക്കി super ആയിരുന്നു, പക്ഷെ 2nd &3rd time failure ആയി പോയി.. കേക്കിന്റെ nadu ഭാഗം വെള്ളം തിളയ്ക്കുന്ന പോലെ തിളക്കുകയാ. Solution ഒന്ന് പറഞ്ഞു തരുമോ pls
കണ്ടിട്ട് വായിൽ വെള്ളം വന്നു 😋😋. എന്തായാലും try ചെയ്യും 🤩🤩
Army??😇😇
Army girl ❤️
@@Helana-u1n me tooo ✌️
@@Helana-u1n Hello army 💜
@@annamma.mathew Aa 💜
ചേച്ചി ടെ ആ ചിരിയും സംസാരവും ഒക്കെ കേൾക്കാൻ എന്ത് രസം ആണ് സൂപ്പർ അടിപൊളി..... ❣️❣️❣️💞🥰
ചേച്ചി... ❤️ ഈ അടിപൊളി ന്ന് പറയുന്നതാ ഏറ്റവും അടിപൊളി... ❤️ 💕💕💕💖
ചേച്ചി ഞാൻ ചക്ക കേക്ക് ഉണ്ടാക്കി. അടിപൊളിയായിരുന്നു. അതിൻ്റെ മണം ഒരു രക്ഷയില്ല. എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു.
I am your big fan chechi. ചേച്ചി ഓരോ ദിവസവും ഉണ്ടാകുന്ന കേക്കിൽ നിന്ന് ഒരു കഷണം കിട്ടിയിരുന്നെങ്കിൽ 🤤🤤🤤🎂🎂🎂🍰. ചേച്ചിയുടെ ഫാമിലി members ലക്കി ആണ് ട്ടോ 😍😍😍😘😘😘
ഉണ്ടാകി നോക്കിയിട്ടോ... 👌👌👌first attempt തന്നെ അടിപൊളി യായിക് 👌👌
Hi chechi..I tried this today...and the result was amazing..I strictly followed your instructions and I loved the result..thank you so much for the love you are spreading...😘😘
ഞാനും ഉണ്ടാക്കിട്ടോ ചേച്ചി . എന്റെ പൊന്നോ ഒരു രക്ഷേം ഇല്ല. കിടിലം 👌👌👌👌ഇന്നലെയാ ഉണ്ടാക്കിയത്. പക്ഷെ ഇന്നായപ്പോ taste double ആയി. കിടിലം 👌👌👌😍😍
Ith chechi paranja Poole Super Aan chechi
Njangalum undaakki Adipoli aayirunnu
Vedio apload cheyyumbol ingane cheyyanam nallavannam manassilaavunnund👌👌👌👌
First ee chikkus dine eshttamullavar like
👇✨❤️
Chikus dine maathramae ishtamullu
Njan puthira subscriber annu ennik chechiyutte videos eshttayi
@@sajeevsajeev6467 ha❤️
@@pavithrak7015 ❤️❤️
I will try, 👍🏼
ഇന്ന് ചക്ക കിട്ടിയപ്പോൾ, ചക്ക കേക്ക് ഉണ്ടാക്കി.... ഒരു രക്ഷയും ഇല്ല... അസാധ്യ taste 😋😍
Your expression after tasting cake is sweeter than the cake...😍😍
Super 👌👌👌👌👌👌👌👌
Op
Njan undakki super😋
Nalla taste🤩
Ath pole manavum👌
Oru rakshayumilla👏
എനിക്ക് ഇന്നാണ് ചക്ക കിട്ടിയത് soooperrrrr taste chechi ഒരു രക്ഷയുമില്ല നല്ല മണവും വീട് മുഴുവൻ soooperrrrrrrrrrr 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💓💓💓💓💓💓💓💓💓💓💓💓💓💓💓💕💕💕💕💕💕💕💕💕💕💕😍😍😍😍😍😍😍😍🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ചേച്ചി കഴിക്കുമ്പോൾ ഒരു കുടം വെള്ളം അറിയാതെ ഇറക്കി യവർ ✋️
😁😁😁
😋
😋😋😋
Wow👌👌
I tried the cake. Came out well.Tastes super! Thank you.
Hi aunty, ഈ cake ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നു എന്ന് കരുതിയില്ല കാരണം അത്രയും tasty ആയിരുന്നു.......... ഇത് ഉണ്ടാക്കിയതോടെ ഫാമിലിൽ നിന്നും appreciation, support ഉം കിട്ടി..... thankyou for this wonderful recipe 💞💞💞💞💞💞💞💞
Hi ചേച്ചി ഞാനും ഉണ്ടാക്കി പൊളി taste എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെട്ടു thanks ചേച്ചി ❤ sooomuch
Hello...chechi I tried this today it came out well &was too tasty.. really impressed all your cake recipes.Thank you 😍
👌👌👌
ഞാൻ ചേച്ചിയോട് ചോദിക്കണം എന്ന് വിചാരിച്ച വീഡിയോ😘😘😘😘❤️❤️❤️
വളരെ നല്ല അവതരണം ചേച്ചി ♥
Chechi.... Njnm try cheithu. Super aarnnu. Ellarkum ishtaayi. Nalla soft and tasty aarnnu. Thakyou for sharing the recipe 🥰🥰
Hii chechi njn cake undaki super. Taste oru rekshayum illa. Ellavarkum istapettu. Thankyu for the wonderful recipie..
ഹായ്.. 🙋♀️രശ്മി ചേച്ചി.. ചക്കപ്പഴം കേക്ക് ഞാൻ ഉണ്ടാക്കി നോക്കിട്ടോ.. ഒന്നും പറയാനില്ല ചേച്ചി സൂപ്പറാ 👌👌👌😋😋😋... വീട്ടിലെല്ലാർക്കും ഒരുപാട് ഇഷ്ടായി.. പാത്രം കാലിയായ വഴിപോലും കണ്ടില്ല.. 😋😋.. thank you ചേച്ചി 😍😍😘😘...
ഈ റെസിപ്പി കണ്ടിട്ടുള്ള എല്ലാവരും ഒന്ന് try ചെയ്യണേ.. 👌👌👌👍👍
Tried this one, went to a success.. thanks chechi for this recipe
I like the way how reshma chechi smiles
WWH... You know ..💜💜
@@devapriya9441 oh yeah just vminseok attacked me right now with photos😗
@@seokjinoinkoink9713 Im dead..
ഇന്നാണ് ഞാനീ വീഡിയോ കണ്ടത്. വീട്ടിൽ ചക്ക പഴുത്തതുണ്ടായിരുന്നു. ഞാനത് പരീക്ഷിച്ചു. സൂപ്പർ. നല്ല മണമുണ്ട് നാളെ മുറിക്കണം.😋. രശ്മി ചേച്ചി Thank you
ചക്കപ്പഴം കേക്ക് ഉണ്ടാക്കി. ഒരു രക്ഷയുമില്ല അടിപൊളി തന്നെ..
Cut ചെയ്തു ഒരു മണിക്കൂർ കൊണ്ട് പത്രം കാലി...
Thank you dear thank you sooooooooo much 🥰🥰🥰🥰
May il birthday ullavar aarenkilum undoo👇👇
Njan
ഞാനും
Sss
എന്റെ മോൻ 😀😀
ഉണ്ട്..✋
Home Tour venam ennulavar
👇
ചക്ക വരട്ടി വച്ചത് ഇതിനു ഉപയോഗിക്കാൻ പറ്റുമോ.
@@tonyedappully hi,പറ്റില്ലാന്ന് തോന്നുന്നു. കാരണം അതിൻറെ ഫ്ലേവർ വേറെയല്ലേ.
@@artsbyme2048 Ok Thank u ചക്ക കിട്ടുമ്പോൾ ഉറപ്പായും try ചെയ്യാം.
@@tonyedappully ok👍🙏
Chechide video njan adhyamayi kaanuaanu njan try cheythu nooki super aayittind valare adhikam soft aanu jackfruit taste nannayi kiitunnumind. Cake ingredients perfect aayqthkond correct aayi kittunumind. I think it will be so helpful to others also...
Haii Aunty Njangal Undakkki🤗....... Aunty paranja pole Spr tastum 😋...... Nallla Softumaaayirunnu..... Thnku for this Wonderful Recipe❤️
ഇത് കണ്ട ശേഷം ചക്ക കിട്ടാൻ വേണ്ടി തെരെഞ്ഞു നോക്കിയവരുണ്ടോ? 😂
😁
സൂപ്പർ അടിപൊളി
ഞാൻ
Yes😪
Unde😂
Hai ചേച്ചി ചക്ക വീട്ടിൽ ഉണ്ടായിരുന്നു ഞാൻ ഉണ്ടാക്കി അടിപൊളി ആണ്
new friend ആണ് ട്ടോ
ചക്ക കേക്ക് കഴിക്കുന്നത് കണ്ടു നിൽകാൻ വയ്യ സൂപ്പർ 👌
ഞാനും ഉണ്ടാക്കി, അടിപൊളി ടേസ്റ്റ് ആയിരുന്നു, എല്ലാർക്കും ഒരുപാട് ഇഷ്ടമായി
ഞാനും ചക്ക കേക്ക് ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ്. എല്ലാവർക്കും ഇഷ്ടമായി.. Thank you Thank you.
Chechi pls list down the incredients in description
കൂഴചക്ക ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റുമോ
Pattum.njn undakki
Njanum udaki adipoli teste ayirunu paranju ariyikan pattila
I cannot understand your language but iam going to participate in giveaway 🙏🏻
Hi. Mol. Yesterday chakka fruit. Finish. Aaee. Eny. Chakk. Vangubol. Ondakkam. Wowww. Kothivarunnu. Thank u. So. Much
Supper taste ആണ് ഞാനും ഉണ്ടാക്കി നോക്കി.. പെട്ടന്ന് ഫിനിഷ് ആയി 👍🥰
Smell ഒന്നും പറയാനില്ല അടിപൊളി
Thank you so much...
Chakk ഒരുപാട് വിട്ടിൽ ഉണ്ട്
പക്ഷെ പഴുതില്ല. 🤣🤣
അതിനു വേണ്ടി കാത്തിരിക്കുന്ന ഞാൻ 😅
മണത്തു നോക്കുമ്പോൾ ഞാനും അറിയാതെ മണത്തു പോയി 😀😀 കിടിലൻ cake😋😋
ഇന്നത്തെ special ചേച്ചീസ് ചക്ക കേക്ക് 😚
t, oeo
Chechi parayunnath kelkkan nalla rasamanuttooo. Enthayalum undakkum .....oru positive energy ya chechiye kanumbolll😍😍😍😍😍
Thank you so much dear 🥰🥰🥰
Njanum undakki. Valare soft ayirunnu. Pakshe, "oru rekshayumillatha" aa smell mathram alpam ivide kuranjupoyi. Athre ulloo. Thank you so much. Best of luck. 👌
Our cake maestro 😍 chechi ure awesome
Chechi ippo entha discription boxil ingredients kodukkathe.....plss ingredients kodukkane
Super
ചക്ക പഴം കേക്ക് അടിപൊളി
Super ചേച്ചി.... ഞാനും ഉണ്ടാക്കി നോക്കും. ഏത് ചക്കയാണ ചേച്ചി use ചെയ്തത്, വരിക്ക or കൂഴ?
Aunty njnglum cake try cheithirunnuu..super ayrnuu pic edukan pateella....😘😘😘thanks aunty for sharing this recipe...auntyda videosoke adipoliya....njn auntyda videos kanditan cake undakn thudangiath...thank you so much aunty💞💞💞💞.. waiting for variety dishes 😋😋😍😍
Due to Lockdown I was not getting chakka,ayoo I was so upset.and finally I got some chakka and made this cake.superb taste.took few pieces to office.now they have damanded once more 😂😂. thank you chechi.❤️
Chikkusdine ❤️❤️
ചേച്ചീ .. ഞാൻ ചക്ക കേക്ക് ഉണ്ടാക്കി കേട്ടോ ..... സൂപ്പർ എന്നു പറഞ്ഞാൽ പോരാ 'സൂപ്പർ' ഞാൻ ആദ്യമായിട്ടാണ് കേക്ക് ഉണ്ടാക്കുന്നത്. ചേച്ചിയുടെ presentation കേട്ടാൽ തന്നെ ഉണ്ടാക്കാനുള്ള inspiration കിട്ടും ... അതിൻ്റെ മണം ഒക്കെ പറയുന്നത് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോട്ടും .. വാക്കുകൾ കിട്ടുന്നില്ല.. love you dear ..... Thank you
Hi Reshmi, I made this wonderful cake with wheat flour and jaggery powder. I used sugar to caramelise only . It came out very well. So yummy!! Thank you Reshmi for the recipe.
Eduvera ഒരു ഗിഫ്റ്റ് കിട്ടാത്തവർ ഉണ്ടോ എനെപോലെ 😂
😁
ചക്കയേയും വെറുതെ വിട്ടില്ലല്ലേ 👀
കൊതി തോന്നുന്നു പക്ഷെ നോമ്പ് ആണ് ചേച്ചി സൂപ്പർ ആണ് ഒരു രക്ഷ യും ഇല്ല ഡയലോഗ് പോളിയാണ്
Chechiii home tour cheyyumo plz ♥️
Hai chechy...njan try cheythu... success ayi...tasty ayrunnu... Njan cookeril anu vechathu...but adiyil ithiri pidichu karinnupoyi...allathe adipwoli ayi
ഞാനും try cheythuttaaa,. Superbbbb👌🏻👌🏻👌🏻paranjariyikkan പറ്റാത്ത അത്ര taste ആയിരുന്നു. Thank you cheychiiii❤️.. For this recipeeee👍🏻
ഞാൻ ഉണ്ടാക്കി നല്ലേ രുചി ഉണ്ട് എല്ലാവരും നല്ലേ അഭിപ്രായം ആണേ പറഞ്ഞത്
Chakka cake adyamayii kanunnavar njan matramanoo
Home tour veenam
Hi, chechi inn ith njan veettil try cheythu veettil ellavarkkum ishttayi aa chechi paranjathupolethanne veedu niraye smell undaayirunnu nannaayitt soft undaayathukod demold cheythappol randaayi muriju😂😂😂 ennalum oru side nannyitt kitti
ചേച്ചി ഞാൻ try cheythu spr🥰
ഇനി ചക്ക കിട്ടുവണെങ്കിൽ തീർച്ചയായും ഒന്നുകൂടി ഉണ്ടാകി നോക്കും👍😁♥️
ഇൗ ചാനൽ ആദ്യമായി ആണ് കാണുന്നത്..ഒരു മാസം മൂന്ന് കേക്ക് ഉണ്ടാക്കുന്ന ഞാൻ എന്തോ ഇത് കാണാതെ പോയി.
Nalla super, njn undakkan pokuva
ചക്ക തിന്ന് കഴിഞ്ഞിട്ട് നോക്കുന്ന ഞാൻ 🤥
😆😆
😂
Njanum😐
😆😆😆😆
ഞാനും 😄
Chechiyude smile eshatmapayavar like adii
Hi Reshmi...super cake...can we replace wheat flour instead of maida., please reply waiting 2bake...😀😀
അവതരണം എത്ര പറഞ്ഞാലും മതിയാവില്ല. അത്ര നന്നായിട്ടുണ്ട്. ചക്കപ്പഴം കയ്യിൽ വെച്ചാണ് വീഡിയോ കണ്ടത്. തീർച്ചയായും ഉണ്ടാക്കും.
Hi chechi
Home tour cheyyo
Miksiyil cake undaki perfection avathavar like adi
ഞങ്ങളും കേക്ക് ഉണ്ടാക്കി super 😋😋😋😋😋എല്ലാവർക്കും ഇഷ്ട്ടമായി thanks chechi 😍😍
Adipoli ennu ella comments um kandapo njan vicharichilla ithrem nannaakum ennu..it was so tasty .. Ellarkkum ishtapettu..thank you chechi♥️
ഉണ്ടാക്കിയവർ ഒരു ഹായ് പറഞ്ഞെ ഫ്രണ്ട്സ്.....🙋♀️
Hi
Haiii
Rashmi chechi vere level
Chikkus dine sthiram viewers like adi
ചക്ക കേക്ക് ഞാൻ try ചെയ്തുരശ്മി ചേച്ചി അടിപൊളി സ്വാദും മണവും പറഞ്ഞറിയിക്കാൻ പറ്റില്ല സൂപ്പർ സൂപ്പർ
Hai chechii...Njan undaki super super super👌👌👌👌👌...Veetil ellavarkum nallam isttayi nalle taste ....inniyum inganne ulla vibavagall pratheeshikunnuu❤️❤️❤️❤️
വീട്ടിലെ ചക്ക പഴുക്കാറയ് 😁
ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു
ചക്ക വീട്ടിൽ ഇരിക്കുന്നുണ്ട് ഞാൻ പോയി ഉണ്ടാക്കട്ടെ
Haiii chechii chakka cake njan undakki nokki superr taste ayirunnu vetl ellarkkum ishtayii kannadachu thurakkumbolekkum plate kali ayi iniyum undakki kodukkanam ennanu ippo ellardem request. Njan serikkum oru star ayi vetl😄😄😄 thank you so much 😍😍😍
Chechide chirichondulla samsaram 👌 voice👌 cake👌 thankyou chechi
Hai Aunty, Njn 9 class il aa padikunne.... Auntyde ellam videos kanum... Pattunna ellam njn undakarund... Athil ettam ishtam red bee ayirunnu(with ammas help)... super ayirunnu... Ennale njn thanne ee cake undaki super... Chechi parajath pole athinte smell..... Oru rakshayum illa.... Adipwoli... Kurch piece matti vachittund.... Aunty parajille 2 divasam karinj kazhikumbol nalla taste aneenne so matti vechittund... Thank you soo much for sharing this delicious recipe really loved it....❤😋
Guys you must try this.... ❤
Soooooooooper
ചക്ക വരിക്കയാണോ വേണ്ടുന്ന ത്രീ.please reply.
ഞാനും ഉണ്ടാക്കി ചക്ക കേക്ക്
Super super thank you 💞
I'm trying 1st time etrayum taste undakumenu orthila came out very well. Kure chakka pazham kandapo enth undakm enu jst youtube nokiyapozha video kandath.ennu thane try cheytu. Perfect ayi kitti so thank u so much...
Thanks chechi adyamayettannu jackfruit cake kannunnath Ethu vare parishechittella so very thanks🙏
ഞാനും edakii super ayirunnu nala softum edayirunnu🤗
ഞാൻ ഉണ്ടാക്കി നോക്കി. അടിപൊളി ആയിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു.
Hi Resmi....
ഇന്ന് ആദ്യമായി ആണ് ഞാൻ resmi യുടെ ചാനൽ കാണുന്നത്... ചക്ക ഉണ്ടായിരുന്നു.. അതുകൊണ്ട് ഒട്ടും താമസിക്കാതെ ഞാൻ ഇത് try ചെയ്തു... സത്യം പറയാമല്ലോ super 👏👏 ഇതിൽ പറഞ്ഞതിലും അൽപ്പം time കൂടുതൽ വേണ്ടി വന്നൂട്ടോ.... നല്ല സോഫ്റ്റ് & ടേസ്റ്റി... എത്ര പറഞ്ഞാലും മതിയാവില്ല.... Thank you for sharing this wonderful recipe.... Subscribe ചെയ്തുട്ടോ 👍👍👍
Chechy super chakka kodii enthu chayumi anni vijarichirikuvayirunu 😇😇super enniyumi chakka ideas edanaa super cheachy 👌👌👌👌
ഞാൻ ചെയ്തു കേട്ടോ.. അത്രയും dark കളർ കിട്ടിയില്ലെങ്കിലും രുചിയിൽ , ടെക്സ്ചറിൽ നന്നായി വന്നു.. ചേച്ചി പറഞ്ഞ പോലെ 2 ദിവസം കഴിഞ്ഞപ്പഴായിരുന്നു Super taste
Resmi, ചക്ക cake ഞാൻ ഇന്നലെ ഉണ്ടാക്കി. ഇന്ന് മുറിച്ച് കഴിച്ചിട്ട് ഒന്നുകൂടി comment ഇടാം ട്ടോ. നല്ല മണം ഉണ്ട്. Tempting.......
Njanum undakki chechi... super aayirunnu.Njaan kurachu tutty frutty koodi add cheythu.. 🤪
Hi chechi njn try cheythu nalla soft aayirunnu thanks