ഇന്റർവ്യൂ ഇങ്ങനെ ആയി 😑 4 വിജയികളെ ആമിച്ചൻ തിരഞ്ഞെടുത്തു 🥰

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 129

  • @fathimafathi9852
    @fathimafathi9852 19 днів тому +12

    ഇന്റർവ്യൂ നായി വെയിറ്റ് ചെയ്യുന്നു.... കുഞ്ഞുങ്ങൾ രണ്ടുപേരും സുന്ദരികൾ ആയിട്ടുണ്ടല്ലോ പുത്തനുടുപ്പിൽ 👍👍👍👍🥰🥰🥰

  • @രശ്മിനായർ-ദ5ഹ
    @രശ്മിനായർ-ദ5ഹ 19 днів тому +9

    ❤❤ പോസിറ്റീവ് വീഡിയോസ് ഇങ്ങനെ വരട്ടെ 👍. കഴിഞു പോയ കാര്യങ്ങൾ ഓർത്തു ജീവിതവും സമയവും കളയരുത് ❤️ ഹാപ്പി ആയി കുഞ്ഞുങ്ങളും ഒത്ത്‌ അടിച്ചു പൊളിക്കുക ❤️കുഞ്ഞുങ്ങളുടെ മുടി നന്നായി ഒതുക്കി കെട്ടി കൊടുക്കണം കുഞ്ചു അമ്മേ ❤️

  • @sararose-kd6br
    @sararose-kd6br 19 днів тому +7

    Super video.4 math edutha al njanane.orupad santhosham.kunjus dress super colours.amikutty lechukutty dance super❤❤.kunjus top business veendum pettennu thudangutto.kunjus ittu kndapol anu aa tops nte bhangi ariyunnath .katta supportayit ennum koode undakum.❤❤❤

    • @Eastwest-u4e
      @Eastwest-u4e 19 днів тому +1

      Crct tops wear chythu kanumbole athinte bangi ariyu❤

  • @VeenaJayakumar-ij3sr
    @VeenaJayakumar-ij3sr 19 днів тому +7

    Thank u aamikkutta enthe peru aadyam eduthathinu.love u aami lechu❤😊

  • @ragininambiar
    @ragininambiar 19 днів тому +8

    Hi AppuKunjus......, Kunjungalude kaliyum chiriyu kandirunnupoi makkalku umma 😘😘😘😘😘❤❤❤❤

  • @ABHIFX681
    @ABHIFX681 19 днів тому +15

    മാലാഖമാർ വന്നല്ലോ എന്ത് സുന്ദരി മണികളായി. രണ്ട് പേരും കുഞ്ചുവിന്റെ ചുരിദാർ സൂപ്പർ ഇന്റവ്യൂവിനായി വെയിറ്റ്❤❤❤❤❤

  • @DoNaSwOrLds
    @DoNaSwOrLds 19 днів тому +2

    Hai ❤❤❤❤. God bless you🎁💞. Happy christmas🎁

  • @ramyavishnu5859
    @ramyavishnu5859 19 днів тому +3

    ആമി. ലച്ചു രണ്ടു സുന്ദരി മണികളുടെയും ഡ്രസ്സ്‌ സൂപ്പർ ♥️♥️

  • @ashakvarghese579
    @ashakvarghese579 19 днів тому +7

    Kunjuse mudi bun ittu ketti vaykku,azhichittal orupad ksheenicha pole thonnum.

  • @minijoy8079
    @minijoy8079 19 днів тому +1

    അപ്പൂസ്സേ കുഞ്ഞുസ്സേ വീഡിയോ 👌👌👌👌...4 പേരും അടിപൊളി 😍😍😍😍.. ആമിച്ചന്റെയും ലെച്ചുട്ടന്റെയും കുഞ്ഞുസ്സിന്റെയും dress സൂപ്പർ.. ഇന്റർവ്യൂ വീഡിയോക്കായി വെയ്റ്റിംഗ്. എന്റെ ആമിച്ചനും, ലെച്ചുട്ടനും ചക്കര ഉമ്മ.. Love you all❤❤❤❤❤❤

  • @remmusworld4695
    @remmusworld4695 19 днів тому +1

    Hi
    അപ്പു കുഞ്ചൂസ് ആമിക്കുട്ടി
    ലച്ചൂട്ടി love you dears. 💕💕💕💕 Advanced happy Xmas & New Year dears

  • @athirars5878
    @athirars5878 19 днів тому +4

    Advance happy christmas 🎉🎉🎉happy new year 🎉🎉🎉🎉

  • @Fasijaubaidvlogs
    @Fasijaubaidvlogs 19 днів тому +22

    ഇന്റർവ്യൂ ന് വരുന്നവർ അവർക്ക് reach കിട്ടാനുള്ളതൊക്കെ ചോദിക്കും. പറയണ്ടാന്നു വിചാരിച്ചാലും പലതും പറഞ്ഞു പോവും. Don't worry

  • @priyavs2874
    @priyavs2874 18 днів тому +4

    Kunjuse eppozhum high neck design choose cheyyuka. Open neck and figure hugging tops ozhivakkuka. Athu kirachukoode melinju thonnikkum. Puff sleeves, high neck, frill or gathers ullathokke kurachukoodi nannayirikkum. Nammude body ethu shape aayirunnalum suitable clothes choose cheythal look marum. Onnu google cheythu nokku

    • @anju7456
      @anju7456 18 днів тому

      Ipo ittirukunnathpolulla tops onnude slim aaki thonikum. Wide neck tops, 3/4 th sleeves oke slim aayit thonikum.

  • @archanababu7187
    @archanababu7187 19 днів тому +5

    Interview ennatheku varum , ❤ waiting aane❤❤

  • @swethajohnson658
    @swethajohnson658 19 днів тому +2

    Hello. video super aano.nice to see you all
    Love you too much ❤❤

  • @aiswariyarajan6543
    @aiswariyarajan6543 19 днів тому +2

    Aami ❤❤lechu❤❤2 perum cute ayitundallo..❤❤❤

  • @geethumce3393
    @geethumce3393 19 днів тому +3

    All the very best dears ❤

  • @gooddaymallu9570
    @gooddaymallu9570 18 днів тому +1

    kunjungale ethupoleyonnum kaanikkalle appumone. 🥰kannuvekkumda 🥰 kannuthattaathirikkatte ponnukale 🥰🥰🥰🥰🥰

  • @manjussmanjuss
    @manjussmanjuss 19 днів тому

    Haiii❤❤
    Aaami mole😘😘lechu kutty😘😘

  • @dhanujasreekumar-on3cp
    @dhanujasreekumar-on3cp 19 днів тому +2

    ആ മി, ലച്ചു അടിപൊളി ആയിട്ട് ഉണ്ട്.❤️🥰🥰❤️❤️❤️❤️

  • @susanjimmy1473
    @susanjimmy1473 19 днів тому +2

    Two cuties adipoly❤❤❤❤❤

  • @usharajasekharan3158
    @usharajasekharan3158 19 днів тому +2

    Happychristmus appu kunju everyone dears❤❤❤❤

  • @aswathyshaji1188
    @aswathyshaji1188 18 днів тому

    Advance Happy Xmas, Aamminem Lechunem kannan nannayitind, interview eanu varum ❤

  • @siya.asokan
    @siya.asokan 19 днів тому +3

    Super family👌🏻❤️

  • @jessythomas5236
    @jessythomas5236 18 днів тому

    മുത്തുമണികൾ ചുന്ദരികൾ ആയിടുണ്ട് 🥰🥰❤️❤️❤️❤️❤️❤️❤️

  • @RajishinuAbhianu
    @RajishinuAbhianu 19 днів тому +2

    Happy chrismas &Happy new year🎉🎉❤️❤️❤❤❤❤Aami🤍🤍lechu🤍🤍❤️❤️

  • @GayathriSe
    @GayathriSe 18 днів тому

    ഇന്റർവ്യൂ കാണാൻ കട്ട വെയ്റ്റിംഗ് ആണ്. കുഞ്ചു ചേച്ചി അപ്പു ചേട്ടൻ ആമി കുഞ്ഞി ലെച്ചു മോൾ അച്ഛ, അമ്മ, chittamma എല്ലാരേയും ഒത്തിരി ഇഷ്ട്ടം

  • @remyaraj4125
    @remyaraj4125 19 днів тому +2

    Aamimole, lechumole chakkaraumma 🥰 ♥️ ❤️

  • @anjanas6624
    @anjanas6624 19 днів тому +2

    Aamiponne, lechukutty❤❤❤❤

  • @sunikshaammu5650
    @sunikshaammu5650 19 днів тому +4

    Sneha chechiyod lechuttyum aamikuttym ethra pettana close ayath ❤❤❤❤

  • @haseenuu
    @haseenuu 19 днів тому +1

    Amidem lechuntem frock adipwli❤

  • @sijiprince2575
    @sijiprince2575 19 днів тому +2

    ആമിസ് ❤❤ലച്ചുസ് ❤️❤️😘😘😘😘അടിപൊളി

  • @Sivathmikrocks
    @Sivathmikrocks 19 днів тому +2

    Innu ellarem kanan oru pratheka bhangi🥰🥰🥰

  • @shanus3367
    @shanus3367 19 днів тому +2

    ആമി ലച്ചു ഈ ഡ്രസ്സിൽ ക്യൂട്ട് ആയിട്ടുണ്ട് 💋❤️

  • @vsdevika7630
    @vsdevika7630 19 днів тому +6

    WE' re in love 😘 😘 😘

  • @sabukr1142
    @sabukr1142 19 днів тому +1

    എല്ലാവർക്കും എന്റെയും എന്റെ ഫാമിലിയുടെയും ക്രിസ്മസ് ന്യൂ ഇയർ ആശംസകൾ ❤❤💖💖

  • @Zaniyathomas0416
    @Zaniyathomas0416 19 днів тому +2

    Dress evidenna mediche kunju chechi

  • @SomyprincePrince
    @SomyprincePrince 19 днів тому

    ❤❤❤❤❤❤❤ happy Christmas and New year 🎊🎊🎊🎊

  • @AkshayaNv-um1tv
    @AkshayaNv-um1tv 19 днів тому +2

    Interviw epol varum😌waiting🤌🏻ane❤️‍🔥

  • @asnashvlog7062
    @asnashvlog7062 19 днів тому +2

    Interview adipoliayo😊😊

  • @nancyrose9048
    @nancyrose9048 19 днів тому

    സുന്ദരി മണികൾ❤❤

  • @SindhuAbhilash-wk2bc
    @SindhuAbhilash-wk2bc 19 днів тому +2

    സൂപ്പർ... ❤️...

  • @punarthampunartham7055
    @punarthampunartham7055 18 днів тому

    Advance Happy x mas dears ❤❤❤❤

  • @manjuk.s5727
    @manjuk.s5727 18 днів тому

    സുന്ദരിമണികൾ❤❤❤❤

  • @LekhaShaji-o9j
    @LekhaShaji-o9j 19 днів тому +3

    Interview nu vendi wait ahnu

  • @adhikuttooseworld8421
    @adhikuttooseworld8421 18 днів тому

    ഇന്റെർവ്യൂ ന് വരുന്ന വർ നിങ്ങള കൊണ്ട് എന്ത് ഒക്കേ പറയിക്കാം അവർക്ക് റിച്കിട്ടാൻ ശ്രമിക്കും അതിന് നിങ്ങൾ മനപൂർവം അല്ലല്ല അമിച്ചൽ കാര്യമായി നിൽക്കയാണ് വീഡിയോയ്ക്കലച്ചു നും ആമിച്ചും ആ ഫ്രോക്ക് നന്നായി ചേരുന്നുണ്ട്കുഞ്ചു സേ അപ്പു മോനേഅഡ്വാൻസ് ഹാപ്പി ക്രിസ്മസ് എനിക്ക് ഈ വർഷം ആഘോഷം ഒന്നും ഇല🥰🥰

  • @geethumce3393
    @geethumce3393 19 днів тому +3

    😍❤

  • @diyasmirror
    @diyasmirror 19 днів тому +8

    അപ്പൂസേ കുഞ്ചുസേ നിങ്ങളെ മനസ്സിലാക്കുന്നവർ എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും അത് ഉറപ്പാണ് എന്തായാലും ഇന്റർവ്യൂസ് വരാൻ വേണ്ടി വെയിറ്റ് ചെയ്യുന്നു നമ്മളെ മനസ്സിലാക്കുന്നവർ എന്നും നമ്മുടെ കൂടെ ഉണ്ടാവും അത് മാത്രം ഓർക്കുക അപ്പച്ചിയുടെ പൊന്നോമനകൾക്ക് ചക്കര ഉമ്മ ❤❤❤❤❤❤❤❤❤❤❤❤❤

  • @Amal__krishna07
    @Amal__krishna07 19 днів тому +2

    Aami mole lachu mole❤❤❤

  • @asi676
    @asi676 19 днів тому +1

    ❤️❤️❤️❤️ആമി ലെച്ചു

  • @sararose-kd6br
    @sararose-kd6br 19 днів тому

    Inteeviewnu vndi katta waiting❤

  • @Sindhu599
    @Sindhu599 19 днів тому +1

    ആമി,ലചു അടിപൊളി

  • @binubabu8800
    @binubabu8800 19 днів тому +3

    Interview nadathiya chanelinte perentha appu

  • @rajeshtp5554
    @rajeshtp5554 18 днів тому +1

    കുറച്ച് ദിവസമായി വീഡിയോ കാണാൻ പറ്റിയില്ല സുഖമില്ല😒😒😒
    എല്ലാ video yum കണ്ടു തീർത്തു
    Interview എങ്ങനെ ഉണ്ടായിരുന്നു

  • @GayathriSe
    @GayathriSe 18 днів тому

    ഹാപ്പി ക്രിസ്മസ് dears പുത്തൻ ഡ്രെസ്സിൽ മക്കൾ സൂപ്പർ ആയിട്ടുണ്ട്

  • @bijudaniel6268
    @bijudaniel6268 19 днів тому +1

    ഒരു മെസ്സേജ് ഇട്ടിട്ട് സീൻ പോലും ചെയ്തിട്ടില്ല കഴിഞ്ഞദിവസം 10 മണിക്ക് ഇട്ടതാണ്

  • @reshmisam4118
    @reshmisam4118 19 днів тому +2

    ❤❤❤😘😘😘

  • @nachusdreamworld369
    @nachusdreamworld369 19 днів тому +2

    Waiting for interview

  • @vyshnavvijayan4935
    @vyshnavvijayan4935 19 днів тому +4

    Ethu chanalila interview

  • @RehanaRehanasabeer
    @RehanaRehanasabeer 19 днів тому +2

    Happy Christmas

  • @beenaoj6559
    @beenaoj6559 19 днів тому

    നിങ്ങൾ സന്തോഷമായി മുന്നോട്ട് പോകുക, കുമാരി അമ്മ ക്ക് എങ്ങനെ ഉണ്ട് 🙏

  • @aliyaaleema5482
    @aliyaaleema5482 19 днів тому +3

    🎉🎉

  • @sruthysuresh571
    @sruthysuresh571 19 днів тому

    ❤❤🎉🎉🎉ആമി ലെച്ചു 🥰🥰🎉🎉

  • @manjuranjith6532
    @manjuranjith6532 19 днів тому +1

    Shorts kooduthal ഇടൂ അതുപോലെ മിനി വ്ലോഗ്സും

  • @shanutraju5190
    @shanutraju5190 19 днів тому +2

    ❤❤❤

  • @reshmaunnithan1798
    @reshmaunnithan1798 19 днів тому

    Aamichnatem lachutantem dress kolam❤❤

  • @santhoshv7676
    @santhoshv7676 19 днів тому +2

    ❤ from trivandrum ❤

  • @LaigyLaigy
    @LaigyLaigy 19 днів тому +7

    Oru kozhappavumilla ella karyaghalum interview il paranjath nannayi nighal anubhavichathu nighalkku nannayitt ariyalo mattullavare bodyappeduthanda Appu

  • @bettysugesh8943
    @bettysugesh8943 19 днів тому +2

    Aami Kutty and lechu Kutty ❤

  • @MuhammadhashimHashi-d8p
    @MuhammadhashimHashi-d8p 19 днів тому +3

    ♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🌹🌹🌹❤️❤️❤️❤️

  • @mariya2913
    @mariya2913 19 днів тому

    Aami❤ lechuu💖💖💖

  • @divyavinod8201
    @divyavinod8201 19 днів тому +2

    🥰🥰🥰

  • @ChinnuzVibes
    @ChinnuzVibes 19 днів тому +2

    🥰

  • @sinilakhadarvelupadam9811
    @sinilakhadarvelupadam9811 19 днів тому +2

    ❤❤

  • @Eva172-i1n
    @Eva172-i1n 19 днів тому +1

    ❤❤❤❤❤❤❤❤❤

  • @bindhukoshy302
    @bindhukoshy302 19 днів тому

    Haii all... Luv u so much..

  • @Savithas-v7r
    @Savithas-v7r 19 днів тому +2

    ❤❤❤❤❤❤🎉

  • @remyarajani-i9f
    @remyarajani-i9f 19 днів тому +3

    Churidarsuper

  • @nishachacko8811
    @nishachacko8811 19 днів тому +1

    💙💙💙💙💙💙

  • @jayanvijaya6653
    @jayanvijaya6653 19 днів тому +1

    ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @aliyaaleema5482
    @aliyaaleema5482 19 днів тому +2

    💜💛❤️

  • @rekha5241
    @rekha5241 19 днів тому

    ❤️❤️❤️🥰🥰

  • @gopikams2
    @gopikams2 18 днів тому

    ❤❤🎉

  • @zubaidaz808
    @zubaidaz808 19 днів тому

    Hi ആമി ലെച്ചു ❤❤

  • @SinithaM-rl9bp
    @SinithaM-rl9bp 19 днів тому +3

    ആമിക്കുട്ടനും ലച്ചു ക്കുട്ടനും സൂപ്പർ❤❤❤❤❤

  • @sunilkm6355
    @sunilkm6355 19 днів тому +4

    അപ്പൂ, കുഞ്ചു സേ, ആമിപ്പൊന്ന് ലച്ചു പൊന്നേ, അച്ഛാ,അമ്മ, ചിറ്റാമ്മ, വാവ, എല്ലാരെയും ഒത്തിരി ഇഷ്ടം, നിങ്ങൾ ഇനിയും ഇനിയും ഒരുപാട്,ഉയരങ്ങളിൽ എത്തട്ടെ, 🥰❤️❤️😘😘🥰🥰❤️🥰😘😘,

  • @sarfuneesatk5424
    @sarfuneesatk5424 19 днів тому +2

    ❤❤❤❤😂😂😂🎉🎉🎉🎉

  • @Thanooja-gj3bs
    @Thanooja-gj3bs 19 днів тому

    അടിപൊളി ഫാമിലി

  • @jayasree597
    @jayasree597 19 днів тому

    ❤❤❤❤❤❤❤❤❤❤❤❤❤

  • @SheebaRoy-fi7qg
    @SheebaRoy-fi7qg 19 днів тому

    👍

  • @NeethuRanjithNeethu
    @NeethuRanjithNeethu 19 днів тому

    ആമി പൊന്നും

  • @thrivenidevi5800
    @thrivenidevi5800 19 днів тому

    ആമി, ലച്ചു

  • @anjusreevlog5093
    @anjusreevlog5093 19 днів тому

    എനിയ്ക് തരണേ gift

  • @shafeenacheppy6080
    @shafeenacheppy6080 19 днів тому +2

    Hi

  • @dhyan2549
    @dhyan2549 19 днів тому +2

    ❤❤❤❤❤

  • @beenaoj6559
    @beenaoj6559 19 днів тому

    👍👍👍

  • @jincyprincy6875
    @jincyprincy6875 19 днів тому

    ❤❤❤❤❤❤❤❤

  • @athirakp6599
    @athirakp6599 19 днів тому +2

    Hii

  • @AryaAmmu6166
    @AryaAmmu6166 19 днів тому +3

    ❤️❤️❤️❤️