തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പാപ്പാൻ പ്രതികരിക്കുന്നു | THECHIKKOTTUKAV RAMACHANDRAN

Поділитися
Вставка
  • Опубліковано 7 вер 2024
  • വിശദീകരണവുമായി തെച്ചിക്കോട്ടുകാവ് ദേവസ്വം. 'പാലക്കാട് പാടൂർ ക്ഷേത്രത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞിട്ടില്ല'. പിറകിൽ ഉണ്ടായിരുന്ന ആന തിരിഞ്ഞതോടെ ആളുകൾ ചിതറി ഓടി. ഇതിനിടയിൽ ആളുകളുടെ തട്ടേറ്റാണ് പാപ്പാൻ രാമൻ വീണത്.
    പാപ്പാൻ രാമനെ ആളുകൾ ചവിട്ടി. ഇത് കണ്ടാണ് രാമചന്ദ്രൻ രണ്ട് അടി മുന്നോട്ട് നീങ്ങിയത്. ആനയെ രാത്രി 9 മണിയോടെ തെച്ചിക്കോട്ടുകാവിൽ തിരികെ എത്തിച്ചത്.
    ആനയെ എഴുന്നള്ളിപ്പുകളിൽ നിന്ന് മാറ്റാൻ ബോധപൂർവം ഇടപെടലുണ്ട്.അതിനായി ഒരു കോക്കസ് പ്രവർത്തിക്കുന്നുണ്ട്. ആനയുടെ താരപദവിയാണ് ചിലർ ആയുധമാക്കുന്നത്.
    ആനയ്ക്ക് ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്നവും ഇല്ലെന്ന് ദേവസ്വം പ്രസിഡൻ്റ് പി ബി ബിനോയ്.

КОМЕНТАРІ • 92