രാമൻ ഇടഞ്ഞു.. രാമേട്ടന് ഗുരുതര പരിക്ക്.. സത്യാവസ്ഥ ഇതാണ്..? Thechikkottukavu Ramachandran

Поділитися
Вставка
  • Опубліковано 24 лют 2023
  • രാമൻ ഇടഞ്ഞു.. രാമേട്ടന് ഗുരുതരപരിക്ക്..
    സത്യാവസ്ഥ ഇതാണ്..?
    #thechikkottukavuramachandran
    #thechikkottukavutemple
    #thechikkottukavuelephant
    #thechikkottukavudevidasan
    #iamsujithkumar
    #nenmararaman
    #ramettan
    #kadukkanrajesh
    #malayalam_youtuber_elephents_festivals
    Subscribe : / iamsujithkumar
  • Розваги

КОМЕНТАРІ • 80

  • @ranir1656
    @ranir1656 Рік тому +31

    ഞാനിത് പ്രതീക്ഷിച്ചിരുന്നു .രാമൻ പൂരം എടുത്തു തുടങ്ങിയതും എവിടുന്നെങ്കിലും ഒരു കാല് വാരിപ്പണി ഉണ്ടാകുമെന്ന് ഭയം ഉണ്ടായിരുന്നു..അസൂയ കൂട്ടം എന്ത് ചെയ്യാനും മടിക്കില്ല..രാമനെ കാതോണെ കാവിലമ്മെ..🙏🙏🙏

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Рік тому +7

    ജനങ്ങൾ സത്യാവസ്ഥ അറിഞ്ഞു 🙏🙏🙏🙏

  • @vaishnavsunil2334
    @vaishnavsunil2334 Рік тому +32

    ഇതു വെറും ഒരാന അല്ല... രാമനാ രാമരാജാവ് ❤‍🔥

  • @sreejamidhun9876
    @sreejamidhun9876 Рік тому +10

    ഏക ഛത്രാദിപതി രാമ രാജാവ്👑 💖💖❣️

  • @deepakdeepak.k16
    @deepakdeepak.k16 Рік тому +12

    ഈ വീഡിയോ ഇപ്പോ ഇട്ടത് വളരെ നന്നായി. നല്ല ഒരു കാര്യമാണ് നിങ്ങൾ ചെയ്തത്. അഭിനന്ദനങ്ങൾ 🙏🏻👍🏻

  • @thakkoosanakha9498
    @thakkoosanakha9498 Рік тому +3

    രാമൻ ഇഷ്ടം😍😍😍😍😍😍

  • @SubairKp-vc3cc
    @SubairKp-vc3cc Рік тому +24

    രാമൻ🔥🔥🔥💓💓💓❤️❤️❤️❤️

  • @sherlythomas6792
    @sherlythomas6792 Рік тому +10

    എന്തൊരു കഷ്ട്ടം ആണ് ഇതുപോലെ അധപതിച്ച മനുഷ്യർ. കേരളം 100% സാക്ഷരത പ്രാപിച്ചു ഒരു സംസ്ഥാനം ആണെന്ന് പറയപ്പെടുന്നു. പക്ഷേ വൃത്തി കേടിന്റ അങ്ങേ അറ്റം ആണ്. രാമനെ എന്നാളും വിലക്കിൽ നിർത്തണം എന്ന് ആഗ്രഹിക്കുന്ന കുറെ ആളുകൾ ഉണ്ട്. അവർ രാമന്റെ പുറകെ നടന്നു സ്നേഹം നടിച്ചു അവസരം കിട്ടുബോൾ ഇതുപോലെ വൃത്തികെട്ട പണി കാണിക്കും. രാമനെ യഥാർത്ഥത്തിൽ സ്നേഹിക്കുന്ന രാമന്റെ ഫാൻസ്‌കാർ എല്ലാവരും ഒറ്റ കെട്ടായി പ്രവർത്തിച്ചു ഇവരെ ഒതുക്കണം വിടരുത്. ഇത്രയും നാളും പാവം രാമൻ വിലക്കിൽ ആയിരിന്നു. അതു 2,3 പൂരം എടുത്തപ്പോൾ വിവര ദോഷികൾക്കു സഹിക്കാൻ പറ്റുന്നില്ല.
    പിന്നെ മാധ്യമപ്രവർത്തകർ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ആണോ ന്യൂസ്‌ ഇടുന്നത്. Fake news പ്രചരിപ്പിച്ച് അതു കൊണ്ട് വരുന്ന ദോഷങ്ങൾ ആരെല്ലാം അനുഭവിക്കണം വളരെ കഷ്ട്ടം. പാപ്പൻമാർ അവർക്ക് കുടുബം ഉള്ളവർ ആണ്. അവരുടെ വീട്ടുകാർ ഈ ന്യൂസ്‌ കാണുബോൾ അവരുടെ അവസ്ഥ എന്താണ്. ഇത് ഒന്നും ചിന്തിക്കുന്നില്ല വിവരം കെട്ട മനുഷ്യർ. ഒരാളുടെ വിവരകേട് കൊണ്ട് എത്ര പേര് വിഷമിക്കുന്നു. ദൈവത്തെ പോലും പേടിയില്ലത്ത ജന്മങ്ങൾ ആണ് ഇവറ്റകൾ.
    രാമനെ അതീവ ശ്രെദ്ധയോടെ വേണം കൊണ്ട് നടക്കാൻ. കാരണം ഇനിയും സ്നേഹം നടിച്ചു ഇവറ്റകൾ പുറകെ കുടും. അതിനു ശേഷം ഇതുപോലെ paid news കൾ ഇടും.
    രാമൻ ചക്കര മുത്ത് ആണ്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @VillainGAMING_Yt
    @VillainGAMING_Yt Рік тому +34

    നമ്മടെ രാമൻ എന്നും രാജാവായി നിൽക്കും... ❤️❤️🔥

  • @sujithanaikkal8279
    @sujithanaikkal8279 Рік тому +8

    രാജാവ് 💥🔥

  • @rahulsnair440
    @rahulsnair440 Рік тому +2

    രാമൻ ഉയിർ... ❣️❣️🔥🔥🔥

  • @nandhunandhakishor7490
    @nandhunandhakishor7490 Рік тому +2

    രാമൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @entertainmentmedia2.071
    @entertainmentmedia2.071 Рік тому +7

    ഈ മൈക് പിടിച്ചു നിക്കണ ചാനൽ കാർ തന്നെ അല്ലേ രാവിലെ ഇത് പറഞ്ഞത്..
    എന്നിട്ട് ഇപ്പൊ മൈക് പിടിച്ചു വന്നിന്ന

  • @shyamvijayan5036
    @shyamvijayan5036 Рік тому +2

    Super sujith

  • @ajimonkp1851
    @ajimonkp1851 Рік тому +1

    രാമൻ ❤️❤️❤️❤️

  • @Tiktakz
    @Tiktakz Рік тому +1

    രാമൻ❤️

  • @gayathriammu2963
    @gayathriammu2963 Рік тому +2

    Raman 🥰🥰🥰🥰

  • @thundergod515
    @thundergod515 Рік тому +1

    രാമനെതിരെ പ്രവർത്തിച്ചവർക്ക് ' കണക്കിന് ശിക്ഷ കൊടുക്കണെ ദേവീ

  • @aneesh_sukumaran
    @aneesh_sukumaran Рік тому +5

    ഒരു പത്തു വർഷം മുന്നേ വരെ മനസമാധാനത്തോടെ പൂരങ്ങൾ എടുത്തിരുന്ന ആനയാണ്. ഇപ്പോൾ ജനങ്ങൾ അതിനുപുറകേ നടന്ന് ആനയുടെ മനസമാധാനം കളഞ്ഞു.

  • @varshavenu8961
    @varshavenu8961 Рік тому +1

    ശ്രീരാമജയം 🙏🙏🙏

  • @shifasshif563
    @shifasshif563 Рік тому +6

    രാമന്റെ പിന്നിൽ ഉണ്ടായ ആനയുടെ ഒന്നാമന്റെ ഒരു വീഡിയോ കൂടി എടുക്കണം.. അപ്പൊൾ അറിയാം എന്താ ഉണ്ടായത്. ആനയെ ഉടക്കാൻ എന്താ കാരണം എന്നൊക്കെ..

  • @user-ds5wx4qk5s
    @user-ds5wx4qk5s Рік тому +6

    രാമൻ ❤️❤️❤️❤️❤️❤️❤️❤️

  • @muhammedali4502
    @muhammedali4502 Рік тому +5

    രാമൻ❤❤❤ രാമേട്ടൻ❤❤❤

  • @green_butterfly_unnimaya7886
    @green_butterfly_unnimaya7886 Рік тому +1

    എന്താ ആ നില്പ് രാമാ.....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ichoosmedia3257
    @ichoosmedia3257 Рік тому +6

    രാമരാജാവ് ❤️❤️❤️❤️❤️❤️❤️

  • @achusrockszzz8825
    @achusrockszzz8825 Рік тому +10

    Ingane oru vedio ഇട്ടത് നല്ല കാര്യം....ഒരു സംസ്കാരം illathakkunnayhinekkal ഉപരി..രാമനെ engane kettum tharayilakkam..ഇല്ലാതാക്കാം..എന്നതിനെ കുറിച്ചാണ് ഒരു കൂട്ടം ആൾക്കാരുടെ chindakal...

  • @santhip.k.5751
    @santhip.k.5751 Рік тому

    രാമൻ നല്ലവനാണ്

  • @beenarenjith1816
    @beenarenjith1816 Рік тому +1

    മണിയേട്ടൻ 👌👌👌👌

  • @anoopbalan4119
    @anoopbalan4119 Рік тому +2

    ❤️🙏

  • @sakhilsakhil6021
    @sakhilsakhil6021 Рік тому +4

    രാമൻ ❤️❤️❤️❤️👍👍

  • @anusreeanusree9276
    @anusreeanusree9276 Рік тому +2

    കാവിലമ്മ അവനെ രക്ഷിക്കും

  • @vishnusankar2793
    @vishnusankar2793 Рік тому +1

    🥰

  • @sujathakp9491
    @sujathakp9491 Рік тому +2

    രാമനെ കാത്തോണെ കാവിലമ്മെ

  • @musiclover-zw2mw
    @musiclover-zw2mw Рік тому +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @arunk3788
    @arunk3788 Рік тому +1

    😊❤️❤️😊

  • @Biju_Gopalan
    @Biju_Gopalan Рік тому +1

  • @radhachandran8909
    @radhachandran8909 Рік тому +1

    🙏🙏🙏🙏💕💕💕👍👍👍

  • @aswathytv2332
    @aswathytv2332 Рік тому +1

    ❤️❤️

  • @minimol5836
    @minimol5836 Рік тому +1

    😘❤️❤️❤️❤️

  • @sajeeshpc3065
    @sajeeshpc3065 Рік тому +1

    ❤️❤️❤️❤️

  • @radhakrishnanradhu7397
    @radhakrishnanradhu7397 Рік тому +1

    Paavam Raman

  • @user-uz4jj3he6s
    @user-uz4jj3he6s Рік тому +3

    ❤🥳

  • @a.mmuhhhh
    @a.mmuhhhh Рік тому +4

    Raman😘😘

  • @kiranks7807
    @kiranks7807 Рік тому +2

    രാമൻ 🔥🔥🔥

  • @santhoshanishya8075
    @santhoshanishya8075 Рік тому +4

    Ramaney ethra ethirththaalum Avan uyarukaye ullu,,,,sadharana aanayalla thechikkottukkavilammayum perarthukkavu vadakkubathanum sree ramachandranum thunai und Oppam njanum

  • @sarath5188
    @sarath5188 Рік тому +3

    💯♥️🙏🏼

  • @PN-xh4mr
    @PN-xh4mr Рік тому +3

    Raman ❤️❤️❤️❤️❤️😘😘

  • @malavikamalavika1852
    @malavikamalavika1852 Рік тому +19

    രാമനെ തകർക്കാൻ നോക്കുന്ന ഒരുത്തനെയും വെറുതെ വിടരുത്

  • @arjunam9341
    @arjunam9341 Рік тому +1

    Enikku thooniya oru kaaryam pothuve aanakal vazhakkendakkan oru karanam choodu aa, pakshe athu koodathe poorathinu varunna janagalude ashradhayum und.. Palarkkum aanaye aduthukoodi pookumbol onnu thodathe pattilla. Committekkar ethunokke oru niyathranam vechal oru parithy vare aanakale nalla reethiyil kondupookaam.. Ethu ramettanulppadeyulla arivulla aanakkar thanne neerathe paranjittullathanu. Palayidathum chattakkaranekkal aanayude aduth ninnanu chilarude kooprayangal

  • @Arunzzzklgmyybesty
    @Arunzzzklgmyybesty Рік тому +1

    Endh sundaranannn Raman❤❤❤❤

  • @abinashanil3992
    @abinashanil3992 Рік тому +2

    രാമൻ ❤️

  • @dharmanshaiby995
    @dharmanshaiby995 Рік тому +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @arunsunny6692
    @arunsunny6692 Рік тому +2

    Raman

  • @syamindu3420
    @syamindu3420 Рік тому +2

    😍😍😍😍😍😍

  • @satheeshsatheesh2893
    @satheeshsatheesh2893 Рік тому +2

    രാമ രാജാവ് 😘🔥💪

  • @prasooncc8970
    @prasooncc8970 Рік тому +6

    Nthayalum engane satyam parayunna video erakith nannai

  • @yavanika367
    @yavanika367 Рік тому +3

    Ellavrkum samadanam ayaloo raman elathakan anu ee channel karanmar kanikunthuuuu

  • @bijuma6730
    @bijuma6730 Рік тому +12

    തട്ടുകട ചാനലുകളിൽ വരുന്നത് പോട്ടെയെന്ന് വെക്കാം. മലയാളത്തിലെ പ്രധാന വാർത്ത ചാനലായ മനോരമയും ഇത് റിപ്പോർട്ടു ചെയ്തു. മാപ്പർഹിക്കാത്ത മനരമയുടെ ഇത്തരം മാധ്യമവ്യഭിചാര കഥകൾ ഇതാദ്യമായല്ല. മലയാളികൾ ഒന്നടങ്കം പ്രതികരിക്കണം. മാപ്പു പറയിപ്പിക്കണം.

  • @vishnuvinod8207
    @vishnuvinod8207 Рік тому +2

    രാമൻ രാജാവായപ്പോ മറ്റുള്ളോർക് പിടികണില്ല 🤣
    King ആണ് 🔥🔥🔥💥💥💥💥🔥🔥🔥

  • @sreekumarsree8015
    @sreekumarsree8015 Рік тому +3

    ഇപ്പൊ ആണ് സത്യാവസ്ഥ മനസ്സിലായെ... പിറകിലെ അനക്കാരാർ ആനയെ തോട്ടിക്ക് ഉടക്കിയത് ആണ് പ്രശ്നം വീഡിയോ കണ്ടിരുന്നു... രാമൻ പാവം

  • @sreejithnairevoor4022
    @sreejithnairevoor4022 Рік тому +1

    തീയിൽ കുരുത്തത് വെയിലത്ത്‌ വാടില്ല

  • @jayakrishananctwa
    @jayakrishananctwa Рік тому

    Thumb nail mosam

  • @binoyjohn7716
    @binoyjohn7716 Рік тому +1

    വേറെ ആന ഇടാഞ്ഞാലും കുറ്റം രാമന് കഷ്ടം

  • @rajuas6140
    @rajuas6140 Рік тому +3

    രാമ രാജാവിനെ ഒതുക്കാൻ ഇവിടുത്തെ നസ്രാണി കാക്കാ ആനമുതലാളിമാർ ഒരു പാട് വർഷമായി പരിശ്രമിക്കുന്നുണ്ട് 😡

  • @prasanthkumarkp6036
    @prasanthkumarkp6036 Рік тому +1

    ❤️❤️