ആ ആദ്യം കാണിച്ച മാത്യൂസ് ഹോട്ടലിൽ എപ്പോഴും നല്ല തിരക്കാണല്ലോ മൃണാൾ ചേട്ടാ. അപ്പൊ ആളുകൾക്ക് ആ ടേയ്സ്റ്റ് ok ആണെന്നല്ലേ അർഥം. പിന്നെ മുപ്പത് രൂപ അല്ലേ ഉള്ളൂ. ചേട്ടൻ്റെ അളവ് കോല് കുറച്ചൊന്ന് താഴ്ത്തിപ്പിടി !
അന്നന്നു നയിച്ചു ജീവിക്കുന്ന ആൾക്കാരുടെ പുറകെ പോകാതെ സ്റ്റാർ ഹോട്ടലിൽ പോയ് ഇത് പോലുള്ള വീഡിയോ ഇട് ബ്രോ കാണട്ടെ എത്ര എണ്ണം ഉണ്ട് കഴിക്കാൻ പറ്റുന്നത് എന്ന്
Kindly try from "കുടംപുളികൂട്ട് " which is near to the second shop which you mentioned in the video( പാടം ) Exact location is At Perumbadanna, Cherai - North Paravur Route.
I was wondering if you could put the addresses, also rate food taste, quality, cleanliness, value out of 10, so people can choose the quality places to eat. Thank you.
You should try Lissy Hotel at karanthur (Calicut). Apart from the rush they have the best meal in Calicut!
ആ ആദ്യം കാണിച്ച മാത്യൂസ് ഹോട്ടലിൽ എപ്പോഴും നല്ല തിരക്കാണല്ലോ മൃണാൾ ചേട്ടാ. അപ്പൊ ആളുകൾക്ക് ആ ടേയ്സ്റ്റ് ok ആണെന്നല്ലേ അർഥം.
പിന്നെ മുപ്പത് രൂപ അല്ലേ ഉള്ളൂ. ചേട്ടൻ്റെ അളവ് കോല് കുറച്ചൊന്ന് താഴ്ത്തിപ്പിടി !
exactly
Inn rice of persia pothi biriyani kazhichu❤❤
North Paravur - തീരം & പുണർതം ✌🏼😍
Pallimuku Ulla Unnikrishna nalla option annu..try..our UK.
കൊച്ചിയിൽ food സ്പോട്ടുകൾ കുറേ ഉണ്ട് but bugget range ill ക്വാളിറ്റി ഉള്ള സ്പോട്ടുകൾ വളരെ കുറവാണ് 🙂
കാശുള്ളവർക് കൊച്ചി എന്നലെ🤪
@@PoochaSaar കാശുള്ളവർക്ക് കൊച്ചി എന്ന് ഒന്നുമില്ല എന്തും ആവാലോ
അന്നന്നു നയിച്ചു ജീവിക്കുന്ന ആൾക്കാരുടെ പുറകെ പോകാതെ സ്റ്റാർ ഹോട്ടലിൽ പോയ് ഇത് പോലുള്ള വീഡിയോ ഇട് ബ്രോ കാണട്ടെ എത്ര എണ്ണം ഉണ്ട് കഴിക്കാൻ പറ്റുന്നത് എന്ന്
സത്യം.. പാവങ്ങളുടെ കഞ്ഞി കുടി മുട്ടിക്കാൻ അടുത്തുള്ള വല്ല വൻകിട ഹോട്ടലുകളെയും സംരക്ഷിക്കാൻ ആവും
satyam
Satyam
അതെന്തിന്...
Kindly try from "കുടംപുളികൂട്ട് " which is near to the second shop which you mentioned in the video( പാടം )
Exact location is At Perumbadanna, Cherai - North Paravur Route.
പഠിച്ച സമയത്ത് ഒരുപാട് തവണ കഴിച്ചിട്ടുണ്ട് 😊
419 Sterling Plaza
കോഴിക്കോട് ഞാന് അതികവും ഇപ്പൊ കഴിക്കാൻ പോകാർ മനഞ്ചിറ ക്ക് അടുത്ത് ഉള്ള പോലീസ് കാൻ്റീൻ ആണ്, നല്ല ഫുഡ് ആണ് , വില 40 രൂപാ
I was wondering if you could put the addresses, also rate food taste, quality, cleanliness, value out of 10, so people can choose the quality places to eat. Thank you.
Hotel ambika calicut rs 65 worth 🎉
മൃണാളേ ,നമ്മൾക്ക് ചേർന്ന് ഫുഡ് വ്ളോഗ് ചെയ്താലോ ?
പയ്യന്നൂർ !
Sigmund Lights
സർക്കാരിന്റെ 10 രൂപ കട പറഞ്ഞെ വരാനാ
McLaughlin Rapids
Bro,just try usha hotel meals,kannur,taliparamba
Go to taj and ITC , Radisson and take video and upload u r video
കണ്ണൂര് കാരുടെ ഉച്ചൂണിന്റെ അത്ര varulla ഒന്നും.. Personally experience
❤
വിശപ്പിന് കഴിക്കുന്നൻവർക്കു ഒക്കെ ആണ്
തൊട്ട് അടുത്ത് Arabian palace ആണ് 😁🤣
Food is happiness
Ah, happiness, kiteelel ah food tholvi aan 😢
Cronin Landing
Muvattupuzha vannal mathi..depression vannu suicide cheyyum
chariot restaurant ernakulam
30 rupa unulla shopinte perantha
Ondallo biriyani
അത് ചെറായി റൂട്ട് ആണല്ലോ ഈ കട പാടം
Sarkarinte oonu kadayilum 30 aaanu
30 rupa kooduthal aano
20
Nalla kachanelo
Brannon Land
❤❤❤❤❤❤❤